ദേവനകുട്ടിയുടെ സന്തോഷം അതിന് കാരണക്കാരനായ ദീപക് സാറിന് അഭിനന്ദനങ്ങൾ സാറിനും കുടുംബത്തിനും അതിനുള്ള സമൃദ്ധിയും സന്തോഷവും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@killerdavilff9442 жыл бұрын
Lll
@killerdavilff9442 жыл бұрын
Llll
@killerdavilff9442 жыл бұрын
Oollllll
@killerdavilff9442 жыл бұрын
Olll
@killerdavilff9442 жыл бұрын
9lll
@soumyajayarajan38424 жыл бұрын
മധു ചേട്ടനും, ദീപു ച്ചേട്ടനും കുട്ടികളോട് എന്തൊരു സ്നേഹം 💕കാണുമ്പോൾ സന്തോഷം തോന്നുന്നു ❣️❣️ദീപുച്ചട്ടൻ, മധുച്ചേട്ടൻ ഫാൻസ് like 👇
@dimpalmajiziyafightnews79214 жыл бұрын
ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട തന്റെ മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ മകനെ നോകിയെ അവന്റെ ഓർമയിൽ അമ്മ, kzbin.info/www/bejne/g4C1lmmibap2d8md
@najeemanaj87254 жыл бұрын
എംജി സാറിനും കുട്ടികളെ വളരെ ഇഷ്ടമാണ്
@lathaabraham57344 жыл бұрын
@@najeemanaj8725 MGsir num kunjugale orupad orupad ishtam aanu
@rajeshkumar-sz4hy4 жыл бұрын
Deebu chatanmadu chatan super
@babunandhan27804 жыл бұрын
എല്ലാ കുട്ടികളെയും എനിക്ക് ഒത്തിരി ഇഷ്ടമാണ്,, സീസണ്‍ 1ല്‍ എനിക്ക് റിച്ചുട്ടനെ കുറച്ച് കൂടുതല്‍ ഇഷ്ടമായിരുന്നു,, സീസണ്‍ 2വില്‍ , എനിക്ക് , ദേവനശ്രീയ,, മിയക്കുട്ടി,, നിമ,,
@subhashparo55054 жыл бұрын
ദീപക് സാർ ഒരു വലിയ മനസ്സിന് ഉടമയാണ് ചെറിയ ചെറിയ ആളുകൾ ചെയ്ത കൊച്ചു കാര്യങ്ങൾ പോലും ശ്രദ്ധിച്ച് കണ്ടുപിടിച്ച് അവർക്ക് ഒരു വാക്ക് കൊണ്ടെങ്കിലും സന്തോഷം നൽകുന്ന ദീപക് സാറിന് ഒരായിരം അഭിനന്ദനങ്ങൾ
@Maya-o4f6g4 жыл бұрын
ദേവനക്കുട്ടി (ലച്ചൂസേ )എന്തൊരു ഭംഗി ആയിട്ടു പാടി ഈ ചെറിയ പ്രായത്തിൽ ഇത്രയും മനോഹരമായി പാടാൻ മോൾക്ക് കഴിഞ്ഞില്ലേ ഇനിയും ഇതുപോലെ നല്ല നല്ല പാട്ടുകൾ പാടാൻ മോൾക്ക് കഴിയട്ടെ ദൈവത്തിന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ ❤️❤️❤️❤️❤️
@dimpalmajiziyafightnews79214 жыл бұрын
ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട തന്റെ മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ മകനെ നോകിയെ അവന്റെ ഓർമയിൽ അമ്മ, kzbin.info/www/bejne/g4C1lmmibap2d8md
@bushramuhammed10454 жыл бұрын
Aameen
@whitemidea17664 жыл бұрын
💕💕💕
@shineccshine16534 жыл бұрын
എല്ലാവിധ അനുഗ്രഹങ്ങളും മോൾക്ക് ഉണ്ടാവട്ടെ love uu lechuse
@sahulhamid69894 жыл бұрын
Super anu god plus molutty
@sangeethlkaentertalnments17744 жыл бұрын
നിമ കുട്ടി നന്നായി പാടിയല്ലോ .. മറ്റു പാട്ടുകാർക്കുള്ള ശ്വാസത്തിൻ്റെ പ്രശ്നമൊന്നും നിമക്കുട്ടിക്കില്ല. . ദൈവാനുഗ്രഹമുള്ള പാട്ടുകാരിയാണ് നിമ മോൾ
@amruthaskitchen96114 жыл бұрын
ദീപക് സർ.. നല്ലതിനെ അംഗീകരിക്കാൻ ഒരു മടിയുമില്ലാത്ത നല്ലൊരു മനുഷ്യൻ... സല്യൂട്ട് sir
@vineethgodsowncountry97534 жыл бұрын
"ശാരികേ എൻ ശാരികേ"🎶...ഓ.എൻ.വി-സലിൽദാ-ജാനകിയമ്മ കൂട്ടുകെട്ടിൽ പിറന്ന 'സ്വപ്ന'ത്തിലെ സ്വപ്നതുല്യമായ മെലഡി ദേവനന്ദ അസാധ്യമായി പാടി.എപ്പോഴും പറയാറുള്ളതു പോലെ ക്ലാസിക് മെലഡികൾക്ക് ഏറ്റവും അനുയോജ്യമായ അവളുടെ ശബ്ദം തന്നെയാണ് ഈ പ്രകടനത്തിൻ്റെ മാറ്റുകൂട്ടുന്നത്.Expressions, Dynamics എല്ലാം കൃത്യമായി നൽകി ഈ പ്രകടനത്തെ മികവുറ്റതാക്കാൻ അവൾക്കായി.കഴിഞ്ഞ സീസണിൽ നമ്മുടെ സീതക്കുട്ടി ഈ ഗാനം മനോഹരമായി പാടിയത് ഓർമ്മവന്നു.ഇനിയും ഇതുപോലെ ഗംഭീരമായ പ്രകടനങ്ങൾ തുടരാൻ എല്ലാ ആശംസകളും...🎶💝🎶 *#Devananda**🎼*
@dimpalmajiziyafightnews79214 жыл бұрын
ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട തന്റെ മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ മകനെ നോകിയെ അവന്റെ ഓർമയിൽ അമ്മ. kzbin.info/www/bejne/g4C1lmmibap2d8md
@anumoljohn85034 жыл бұрын
Season 1 ,seetha sang this song well
@soorya21724 жыл бұрын
സീതാലക്ഷ്മി പാടിയ 'മാതളപൂ പോലൊരു..' kzbin.info/www/bejne/r3rSf2lobpWjb68
@hibazeba55704 жыл бұрын
വലിച്ചു നീട്ടാതെ കാര്യങ്ങൾ ചുരുക്കിപ്പറയുന്ന മധു സാറിനെ എനിക്കൊരുപാടിഷ്ടമാണ്
@dimpalmajiziyafightnews79214 жыл бұрын
ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട തന്റെ മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ നോക്കിയിരുന്നെ നോക്കിയിരുന്നെ കണ്ടോ"👉kzbin.info/www/bejne/g4C1lmmibap2d8md
@rameshpt56774 жыл бұрын
Enikkum
@Kottabiju93184 жыл бұрын
kzbin.info/www/bejne/o3-ao3eIaqxnatk Sivanjali 💕 status 💕 santhwanam Subscribe cheyyan marakkalle
@deenakurian54154 жыл бұрын
എനിക്ക് ഒത്തിരി കൗതുകം ആവുന്നത് എല്ലാ കുഞ്ഞു കുട്ടികളും പേടി വരുമ്പോ മീനുട്ടിടെ ഡ്രെസ്സിനോട് ചേർന്ന് ഒട്ടി നിൽക്കുന്നത് കാണുമ്പോ പാവം തോന്നും .മീനൂട്ടി സോ ക്യൂട്ട് ആൻഡ് ബ്യൂട്ടിഫുൾ 😄😄😄
ലച്ചൂസ് ഇന്ന് എത്ര ഹാപ്പി ആയിട്ടും കോൺഫിഡൻസോടും കൂടിയാ പാടിയത് 🤩🤩... ശബ്ദത്തിലെ ഇടർച്ച മാറിയാൽ മോൾ ഒരുപാട് ഉയരങ്ങൾ കീഴടക്കുന്ന ഒരു പാട്ടുകാരിയാവും.....തീർച്ച...all the best molu❤️❤️❤️
@dimpalmajiziyafightnews79214 жыл бұрын
ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട തന്റെ മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ മകനെ നോകിയെ അവന്റെ ഓർമയിൽ അമ്മ. kzbin.info/www/bejne/g4C1lmmibap2d8md
@rainyjimmy57784 жыл бұрын
Really
@Maya-o4f6g4 жыл бұрын
തീർച്ചയായും മോൾക്കതിന് കഴിയും ❤️
@josephchacko65374 жыл бұрын
chikku san പറഞ്ഞത് വളരെ ശരിയാണ് ...എന്നാലും ചില touches ....അത് കേള്‍ക്കാന്‍ വളരെ സുഖമാണ് .ശബ്ദത്തിന്റെ ഇടര്‍ച്ച വേണ്ടപ്പെട്ടവര്‍ ശ്രദ്ധിച്ചിട്ടില്ലേ ...!!!
@sathibai53114 жыл бұрын
അതെ മിടുക്ക് മോളാണ് 👌👌👌👌😍😍😍😍😍🥰🥰🥰🥰🥰😘😘😘😘😘😘
@soonamvk81764 жыл бұрын
ഹൃത്വിക്... മോന്റെ പാട്ടിനു വേണ്ടി കാത്തിരിക്കുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല... ഓരോ പാട്ടും ഒന്നിനൊന്നു മികച്ചതാണ് 🌹🌹🌹
@dimpalmajiziyafightnews79214 жыл бұрын
ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട തന്റെ മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ മകനെ നോകിയെ അവന്റെ ഓർമയിൽ അമ്മ. kzbin.info/www/bejne/g4C1lmmibap2d8md
@sindhuanil87774 жыл бұрын
തീർച്ചയായും
@vijayalakshmijayaram67104 жыл бұрын
Athu shariyanu
@soonamvk81764 жыл бұрын
ലെച്ചൂട്ടാ...എന്ത് ഭംഗിയാ മുത്തിനെ കാണാൻ.. ചുന്ദരി കുട്ടി... മോൾക്ക് പറ്റിയ ഒരു പാട്ട്,,, നല്ല രസായിട്ട് പാടി.... അടുത്ത പാട്ടുമായിട്ട് വേഗം വരണേ 😘
@dimpalmajiziyafightnews79214 жыл бұрын
ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട തന്റെ മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ മകനെ നോകിയെ അവന്റെ ഓർമയിൽ അമ്മ. kzbin.info/www/bejne/g4C1lmmibap2d8md
@mullashabeer45754 жыл бұрын
യൂസഫലികേച്ചേരി എഴുതി.. മോഹൻ സിതാര ഈണം നൽകിയ ജോക്കർ സിനിമയിലെ കണ്ണീർ മഴയത്തു.. ഗൃദിക് പാടിയപ്പോൾ. സെരിക്കും. കുളിര്കോരിയിട്ട് മനസിൽ വളരെ നന്നായി പാടി... ബഹത്തോർക്ക സെരിക്കും മനസ്സിൽ നിറഞ്ഞു നിന്നു... ബഹാദുർക്കയുടെയും, യൂസഫലി കേച്ചേരി ക്ക യെയും, ലോഹിതദാസ്സർ ന്ടെയും. ഓർമകളെ മലയാളിക് സമ്മാനിച്ച.. ഹൃദകിനു ഒരായിരം നന്ദി അറിയിക്കുന്നു
@antonyfrancis91134 жыл бұрын
ഹൃത്വിക്കെ ഒന്നും പറയാനില്ല മോനേ തകർത്തു
@rajukolattukudy28294 жыл бұрын
പുത്തൻ ഉടുപ്പിൽ ദേവ്ന കുട്ടി നല്ല ചുന്ദരിമണി ആയിട്ടോ,,,,, ഈ നിമിഷം ഓർക്കുന്നു ദീപക് മാഷിനെ.
@radhamanithankappan92474 жыл бұрын
ലച്ചൂട്ടി നല്ലതുപോലെ പാടി കെട്ടോ. ഇനിയും അടിച്ചുപൊളിക്കണം കെട്ടോ .
@dimpalmajiziyafightnews79214 жыл бұрын
ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട തന്റെ മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ മകനെ നോകിയെ അവന്റെ ഓർമയിൽ അമ്മ. kzbin.info/www/bejne/g4C1lmmibap2d8md
@Maya-o4f6g4 жыл бұрын
ദീപക് സാറിന്റെ മുഖത്തെ സന്തോഷം അല്ലേലും മോളിന്ന് എത്ര confidence ഓടെയാണ് പാടിയത് 😘എല്ലാർക്കും ഒത്തിരി സന്തോഷമായിരുന്നു മോളെ കണ്ടപ്പോഴും പാടി കഴിഞ്ഞപ്പോഴും ❤️❤️❤️
@dimpalmajiziyafightnews79214 жыл бұрын
ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട തന്റെ മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ മകനെ നോകിയെ അവന്റെ ഓർമയിൽ അമ്മ, kzbin.info/www/bejne/g4C1lmmibap2d8md
@rainyjimmy57784 жыл бұрын
Really her confidence improved
@josephjoveena4 жыл бұрын
God bless Deepak Dev and his family.....
@btsandblackpinkfans87964 жыл бұрын
ദേവനന്ദ പാടാൻ പ്രയാസമുള്ള പാട്ട് അതിമനോഹരമായി പാടി തകർത്തു..👍👍 ജഡ്ജസ് എല്ലാം നല്ല കമൻറ് പറഞ്ഞു.. വീണ്ടും ഗോൾഡൻ ക്രൗൺ ❤️❤️❤️👌👌 ഇനിയും നന്നായി പാടാൻ കഴിയട്ടെ 💞😍💞💞
@AnilKumar-tb3mu4 жыл бұрын
ദേവൂട്ടി അതിമനോഹരമായിട്ടുപാടി എന്താപറയുക വർണിക്കാൻ വാക്കുകളില്ല പാടാൻ ഈസിയല്ലാത്തൊരുപാട്ടു സിമ്പിളായി പാടി അഭിനന്ദനങ്ങൾ ഇനിയും ഇതുപോലുള്ള പാട്ടുകൾ എടുത്തു പാടി ജഡ്ജസിന്റെയും കാണികളുടെയും മനംകവരണം god bless you devooty
@bluemoon88334 жыл бұрын
ദേവനന്ദ 💛👑 ദേവന ❤ ഹൃതിക് 👑 നിമ 💕 👌👌👌👌
@satheesh9191able4 жыл бұрын
Devananda യുടെ magical voice ലൂടെ വീണ്ടും ഒരു സംഗീത വിരുന്ന് ഒരുക്കിയ devananda ക്ക് ഒരായിരം അഭിനന്ദനങ്ങൾ.....
@മനുഷ്യൻ-ഛ3ര4 жыл бұрын
മഹാമാരിക്കാലത്ത് മലയാളികൾക്ക് ആശ്വാസത്തിന്റെ സ്വരമാധുരി പകർന്നു തരുവാൻ ഗന്ധർവലോകത്തു നിന്ന് ഇറങ്ങി വന്ന കുട്ടിപ്പാട്ടുകാർക്ക് ആശംസകൾ....
ദേവനന്ദ.... പാടാൻ ബുദ്ധിമുട്ടുള്ളതോ എളുപ്പമുള്ളതോ എന്ന് നോക്കാതെ നല്ല പാട്ടുകൾ തിരഞ്ഞെടുക്കുന്നത്തിലും അത് ആത്മവിശ്വാസത്തോടെ ഭംഗിയായി പാടാനുള്ള കഴിവുമാണ് ദേവനന്ദയെ ഇഷ്ടപ്പെടാൻ കാരണം .... ഈ പാട്ടും അതിമനോഹരമായി പാടി അഭിനന്ദനങ്ങൾ 👏👏👏....മുന്നോട്ടുള്ള സംഗീത യാത്രയിൽ എല്ലാവിധ ഭാവുകങ്ങളും നേരുന്നു...🙏
@mujeebcmr66974 жыл бұрын
Tough ആയ പാട്ടുകൾ എടുത്ത് ജാനകി അമ്മ പാടിയ അതേ feel ഓടെ പാടി ദേവ ന ന്ദ 👍 ഇത്തരം സംഗതികൾ എടുക്കാൻ ഈ പ്രായത്തിൽ ദേവ ന ന്ദക്ക് കഴിയുന്നുണ്ടല്ലോ👍👍👏👏 beautiful voice ദേവ ന ന്ദ
@a.ksasidharan68644 жыл бұрын
അതി മനോഹരമായ ഗാനം അതിമനോഹരമായി പാടി ദേവനന്ദക്ക് അഭിനന്ദനങ്ങൾ👏👏
@dreambuilderstanalur95684 жыл бұрын
ഹൃതിക് പാടിയ ജോക്കർ എന്നാ ഫിലിംമിലെ ആ പാട്ട് പാടി തുടങ്ങുമ്പോൾ തന്നെ നമ്മുടെ ബഹദൂർക എന്ന ആ കലാകാരനെ മനസ്സിൽ വന്ന ആരെങ്കിലും ഉണ്ടോ
@dimpalmajiziyafightnews79214 жыл бұрын
ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട തന്റെ മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ മകനെ നോകിയെ അവന്റെ ഓർമയിൽ അമ്മ. kzbin.info/www/bejne/g4C1lmmibap2d8md
@Paul-lt8hv4 жыл бұрын
Yes.He had helped many persons in cinema,
@vijayalakshmijayaram67104 жыл бұрын
Yes
@sheenageorge39874 жыл бұрын
Top singerile Thejus kuttane orthupoyi
@arya36714 жыл бұрын
@@sheenageorge3987 enikum ente Thekkuttane aanu orma vannath🤗
@aksubrahmannian30934 жыл бұрын
മികച്ച ഗാനം തെരഞ്ഞെടുത്ത് തകർത്തു പാടിയ ദേവനന്ദയുടെ പാട്ടിൻ്റെ ഒഴുക്കിൽ ലയിച്ചു പോയി.God bless you...
@ajithmanoj20714 жыл бұрын
ദേവനന്ദ Select ചെയ്യുന്ന ഗാനങ്ങളെല്ലാം മികച്ച നിലവാരത്തിലുള്ളതാണ്. ഈ ഗാനവും നല്ല feel ൽ പാടി. ശരിക്കും Golden Cown ന് ഉള്ള പാട്ടും ആലാപനവും,,,, ഇനിയും നല്ല ഗാനങ്ങളുമായി വരിക,,,
@bindukololombu76484 жыл бұрын
നിമ കുട്ടി എനിക്ക് ഒത്തിരി ഇഷ്ട്ടമാ കേൾക്കാൻ പാട് മോൾ നന്നായി പാടി ഹൃതിക് ദേവാന ലെച്ചു suppar
@rsaranya274 жыл бұрын
What a transformation Hrithik... dont have words to describe about this performance.. u were completely in the character of joker throughout the song and ur voice oh god just like honey... thank u so much for this performance dear.. keep rocking ❤❤❤
@dimpalmajiziyafightnews79214 жыл бұрын
ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട തന്റെ മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ മകനെ നോകിയെ അവന്റെ ഓർമയിൽ അമ്മ. kzbin.info/www/bejne/g4C1lmmibap2d8md
@MrJayak4 жыл бұрын
Yeah, awesome performance..Great involvement...Even though his character is little shy, during performance he is a completely different person and he executes it perfectly like a boss..
@kusumsukesh17454 жыл бұрын
Hritik deserves more than a Golden Crown for this performance
@nasiyanaas65864 жыл бұрын
Hrithik എന്താ പെർഫോമൻസ് top singer നീ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. (സീത ഫാൻസ് ❤️❤️💞💞)..
@liyajoy88674 жыл бұрын
Urappaytumm
@ashrafaluva98204 жыл бұрын
ദേവൂട്ടി മോളെ മനോഹരമായ ആലാപനം ഈ പാട്ട് ഇത്രയും മനോഹരമായി പാടൽ നിസാരകാര്യമല്ല ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ
@shinyrajushinyrajuamen53634 жыл бұрын
M .G ടir ഇന്നു പാടിയ Song വളരെ നന്നായിരുന്നു.... മനസ്സിനെ നന്നായി സ്പർശിച്ചു.... God Bless you
@yousfyahu33684 жыл бұрын
ഇഷ്ടത്തിലേക്ക് ചേർത്തുവെച്ച ഗാനമാണ് നിമമോൾ ഇന്ന് പാടിയത്. നല്ല ഫീലുണ്ടായിരുന്നു കേൾക്കാൻ. നന്നായി പാടി മോളെ... അഭിനന്ദനങ്ങൾ അറിയിക്കുന്നു.
@MrJayak4 жыл бұрын
Great involvement in the whole character of ‘Joker’ by Hrithik.. Effortless singing..Superb clarity of voice, technicality, feel ,dynamics and a highly flexible sound soothing for the ears..Eagerly waiting to hear more songs from you..
@bindushascookingvlog4 жыл бұрын
കണ്ണീർ മഴയത്ത്.... എന്ത് രസമായി കുട്ടൻ പാടി അഭിനയിച്ച് 👌👌👌
@twinklestar2184 жыл бұрын
പല്ലിനു കമ്പി ഇട്ടാലും അതൊന്നും കൂസാതെ ഓരോ പാട്ടിലും മികവ് കൊണ്ട് വരുന്ന ദേവനന്ദയെ ഇഷ്ടമുള്ളവർ ഉണ്ടോ??
@dimpalmajiziyafightnews79214 жыл бұрын
ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട തന്റെ മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ മകനെ നോകിയെ അവന്റെ ഓർമയിൽ അമ്മ. kzbin.info/www/bejne/g4C1lmmibap2d8md
@keerthiarun40604 жыл бұрын
Ethra neramayi hrithik monte aa thakarppan patte kelkkan kathirikkunu. U r amazing monu... Love u...😍😍😍
ദേ വ ന ന്ദ എന്തൊരു ഫീൽ പാട്ടിന് ... പൊളിച്ചു ഒരുപാട് ഒരുപാടിഷ്ടായി ... ഇനിയും ഇത് പോലെ സൂപ്പർ പാട്ടുകളുമായി വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു
@bindhuabraham15494 жыл бұрын
Lachootty സുന്ദരീ വാവ നന്നായി പാടി ..ജഡ്ജസ് പറഞ്ഞതുപോലെ നല്ലതുപോലെ പ്രാക്ടീസ് ചെയ്ത് golden crown മേടിക്കണം ..❤️😍🥰🥰
@satheesh9191able4 жыл бұрын
ദേവനന്ദ യുടെ പെർഫോമൻസ് നെ എത്ര വർണ്ണിച്ചാലും എത്ര അഭിനന്ദിച്ചാലും മതിവരില്ല..... സന്തോഷം കൊണ്ട് കണ്ണ് നനഞ്ഞുപോയി....
@vijayanthuvakkad54764 жыл бұрын
Hrithik is an amazing singer, each time magical singing. God bless you mon
@sunisula48964 жыл бұрын
ലെച്ചൂട്ടൻ എന്ത് സുന്ദരിയാ ആ ഫ്രോക്കിൽ😘😘😘 എനിച്ച് ഒത്തിരി ഇഷ്ടമുള്ള പാട്ടാണ്. മോളു പാടിയത് എനിക്ക് ഒത്തിരി ഇഷ്ടായ്
@sidheekmayinveetil38334 жыл бұрын
നിമ മോൾ ഒറ്റ ശ്വാസത്തിൽ പാടിയത് അടിപൊളി❤️❤️ 🔈🎙🎧🎻🔈🎹🎶🎤🎵
@fathimashefeer79784 жыл бұрын
നിമക്കുട്ടി എന്തു മനോഹരമാണ് മോൾടെ sound. Sherikkum ആസ്വദിച്ചു..... നല്ല feeling...... കണ്ണ് നിറഞ്ഞു പോയി..... മോളെ ദൈവം അനുഗ്രഹിക്കട്ടെ..... എന്തു സിംപിൾ ആയിട്ടാ പാടുന്നത്......❤️❤️❤️😘😘😘
@swaminathanp70534 жыл бұрын
എന്റെ നിമ കുട്ടി, അടിപൊളിയായി പാടി. മോളെപ്പോലെ feel കൊടുത്തു പാടുന്ന വേറെ ഒരു കുട്ടി ഇല്ല. തീർച്ച. മോളു ഉയർന്നു വരട്ടെ
@sniyanechu69194 жыл бұрын
Hrithik... 😍പാട്ടിനേക്കാൾ ഞെട്ടിച്ചുകളഞ്ഞത് പെർഫോമൻസ് ആയിരുന്നു.. ശെരിക്കും ഒരു character ആയി മാറി.. ഋതിക് പൊതുവേ അധികം സംസാരിക്കാത്ത അല്പം shy ആയിട്ടുള്ള കുട്ടിയാണെന്ന് വിചാരിച്ചു.. അങ്ങനൊരു കുട്ടി ഇങനെ perform ചെയ്തതിന് 👏👏👏👏👏🃏🃏🃏
@jayasreemohan79334 жыл бұрын
ശാരികെ ദേവനമോൾ നന്നായി പാടി 👌സീതമോൾ പാടിയിട്ടുണ്ട് 👌ആയിട്ട്
@mathewjjohn51384 жыл бұрын
നീ ചെറുതായി ഈശോ, എംജി സാർ നിങ്ങളുടെ devotional songs ലെ ഫീൽ.... One of my personal fav❤️❤️
@dimpalmajiziyafightnews79214 жыл бұрын
ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട തന്റെ മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ മകനെ നോകിയെ അവന്റെ ഓർമയിൽ അമ്മ, kzbin.info/www/bejne/g4C1lmmibap2d8md
@lailathomas9544 жыл бұрын
Evideya m g sir cheruthayathu, avare cheruthakkanam valuthakanum nammal arumalla, avarkulla kazhivu namukundo madhu sir,deepu sir,m g sir, mukesh sir,salute
@mathewjjohn51384 жыл бұрын
@@lailathomas954 അയ്യോ മന്ദബുദ്ധി, അവസാനം ആ പാട്ട് നോക്ക് christian devotional
@reshma3124 жыл бұрын
@@lailathomas954 mg sir last padiyaa song kettu nokku .. 🤦♀️
@abdullatheef96094 жыл бұрын
I ലൈക് ഈശോ.. എംജി ഒരു big 🙋♂️
@ananthavallisubbachary70984 жыл бұрын
Hirthik..... Vera level..... Extraordinary performance......
@acsumeshvazhakkad40424 жыл бұрын
മുകേഷേട്ടന്‍റ കഥകള്‍ ഒരുപാട് ഇഷ്ടാവുന്നു.! മുകേഷേട്ടന്‍ കഥകള്‍ പറയുപ്പോ ദീപുച്ചേട്ടന്‍ മുകേഷേട്ടനെ നോക്കി ഇരിക്കുന്നത് പൊളി.❤❤❤
@vinnilcreations52564 жыл бұрын
Magical voice മായി വീണ്ടും ദേവനന്ദ. ഇൗ ശബ്ദം ഫൈനൽ സ്റ്റേജ് വരെ കേൾക്കാൻ സാധിക്കും തീർച്ച... അഭിനന്ദനങ്ങൾ ദേവനന്ദ....
ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട തന്റെ മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ മകനെ നോകിയെ അവന്റെ ഓർമയിൽ അമ്മ. kzbin.info/www/bejne/g4C1lmmibap2d8md
കണ്ണീർ മഴയത്തു song കേട്ടപ്പോൾ തേക്കുട്ടനെ ഓർത്തു പോയി. തേക്കുട്ടനെ വല്ലാണ്ട് miss ചെയ്യുന്നു 😔
@beenatb43554 жыл бұрын
M G sir... Thank you for singing this song.... Heavenly bliss
@abdullatheef96094 жыл бұрын
എനിക്ക് ഇന്നത്തെ എപ്പിസോഡിൽ ഏറ്റവും ഇഷ്ടം 👍... ഈശോയുടെ ഗാനം 👍....
@soorajgeorge47474 жыл бұрын
Devutty mass 🔥🔥💪💪💪 Devutty യെ ഇഷ്ടം🔥🔥🔥
@LearnWithNimmy4 жыл бұрын
Nimakutty super 👏👏👏👏👏
@Najmunniyas_KSD4 жыл бұрын
കുട്ടി ജാനകിയമ്മ ദേവൂട്ടി പൊളിച്ചൂട്ടോ 😊👌👌👌👌👌👌👌👌👌👌👌👌👌👌
@satheedevic93064 жыл бұрын
ദേവനന്ദ .. അനുഗ്രഹീത ഗായിക.. എന്തൊരു ഫീൽ. ദീപക് സർ പറഞ്ഞതു പോലെ വേറെ ലെവൽ സീസൺ രണ്ടിലെ എല്ലാ കുട്ടികളും സൂപ്പർ .ശാരികേ എന്ന ഗാനം രചന സംഗീതം ആലാപനം എന്നിവ കൊണ്ട് മികവുറ്റതാണ്. ഈ ഗാനം തകർത്തു പാടിയ ദേവനന്ദ... ഏറെ ഇഷ്ടം
@MegaChundu4 жыл бұрын
OMG Hrithik!!..unbelievable performance..
@jaleelkaithavil59024 жыл бұрын
ടോപ് സിങ്ങർ എന്താ new വരാത്തത്
@nishac56394 жыл бұрын
Devootty... കലക്കി.. . അനുഗ്രഹീത ഗായിക
@soorajks44934 жыл бұрын
മൈ ട്യൂഷൻ ആപ്പ് സ്കിപ് ചെയ്തു കാണുന്നവരുണ്ടോ എന്നെ പോലെ
@dimpalmajiziyafightnews79214 жыл бұрын
ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട തന്റെ മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ മകനെ നോകിയെ അവന്റെ ഓർമയിൽ അമ്മ, kzbin.info/www/bejne/g4C1lmmibap2d8md
@alphonsevarghese30164 жыл бұрын
Yes
@vijayammavijayamma67224 жыл бұрын
Ygyuuy I am
@പാവംഞാൻ-ശ9റ4 жыл бұрын
ഇല്ല 😀😀
@anilanoop93264 жыл бұрын
എന്താണേലും ഉപകാരമുള്ള ആപ്പാണ്👌👌👌
@voyagerboy79714 жыл бұрын
Devanandha🥰❤️❤️ Thakarthu.. അതിമനോഹരം😍
@twinklestar2184 жыл бұрын
വളരെ മോഡേൺ ആണെങ്കിലും നിമയുടെ പാടുന്ന ശൈലി ഇഷ്ടപ്പെടുന്നവർ എത്ര പേർ?? 😌
@dimpalmajiziyafightnews79214 жыл бұрын
ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട തന്റെ മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ മകനെ നോകിയെ അവന്റെ ഓർമയിൽ അമ്മ. kzbin.info/www/bejne/g4C1lmmibap2d8md
@Rainy.days74 жыл бұрын
high Breathing capacity Amazing 👋
@abdullatheef96094 жыл бұрын
നിമ 🥰
@safiyasafiya87484 жыл бұрын
നിമകുട്ടി അടിച്ചുപൊളിച്ചു,, സൂപ്പർ 👌👌👌🥰
@LogicMedia4 жыл бұрын
Nima molu spr🥰👍
@ligivargheese43274 жыл бұрын
Heart Touching song, mole God bless you
@ajeeshmuthanga65304 жыл бұрын
I like her attitude.... God bless u Nima
@sameeramd81124 жыл бұрын
Yes 😍😍💚👍👍
@preetharamachandran13794 жыл бұрын
Nimakutty yude song super..nalla breadth control ..Ella kunjungalkkum aasamsakal
@mujeebep4814 жыл бұрын
Devanhdha സൂപ്പറായി പാടി 👍🌹കോഴി കൊടിന്റ മുത്ത്
@meenunair94874 жыл бұрын
Hrithik😍♥️വരുന്നു പാടുന്നു golden crown മേടിക്കുന്നു പോകുന്നു dis is my entertainment (ലെ Hrithik)😂........ഏതു പാട്ടും Hrithiknte കൈകളിൽ ഭദ്രമാണ് എന്ന് ഒരിക്കൽ കൂടി തെളിയിച്ചു...... Hrithiknte വിനയം എല്ലാവർക്കും മാതൃക ആണ്..... voice, effortless singing, humble അതാണ് Hrithik......ഈ moviele ധ്വനിതരംഗതരളം എന്ന പാട്ട് Hrithik പാടുമോ pls...... (സൂര്യനാരായണൻ 💞💕💞 fan)
@AnishDasANISHDASS4 жыл бұрын
Sreenand continuouse Golden Crown vsngichu kandille😃
@meenunair94874 жыл бұрын
@@AnishDasANISHDASS, Ith Sreenandinte episode allallo😂.... Ath mathramalla aa kuttik kittunath onnum deserving alla.... Avg singing aanu
@dimpalmajiziyafightnews79214 жыл бұрын
ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട തന്റെ മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ മകനെ നോകിയെ അവന്റെ ഓർമയിൽ അമ്മ. kzbin.info/www/bejne/g4C1lmmibap2d8md
@jayasreesudheer4 жыл бұрын
Yes😊... Hrithik is the best😍🥰 congrats monu
@meenunair94874 жыл бұрын
@@jayasreesudheer,😍♥️
@vishnuks52634 жыл бұрын
Hrithik😍😘😘😘 ! Devananda 👌😍!
@nazartsnazarts50594 жыл бұрын
MS molu athu ms thanne samsayamilla thakarthu mutheee ADI Poli aayitto enthu rasayrunnu 🥰🥰🥰🥰🥰😍😍😍🌹🌹🌹🌹❤️❤️❤️❣️❣️❣️❣️💯💯💯💯🤲🤲🤲🤲 God bless you molu
@sniyanechu69194 жыл бұрын
ശാരികേ.. 🎶🎶 ന്റെ സീതക്കുട്ടീ 😍🤗repeat ചെയ്ത് കേൾക്കുന്ന സീതക്കുട്ടിയുടെ പെർഫോമൻസുകളിൽ ഒന്ന്.. Devanandha👍
@laila39314 жыл бұрын
Hrethik mon...ennum suprrr anallo! 💕👌👍🤝🤴
@Rukma__h4 жыл бұрын
ദേവനന്ദ.... മോളു അതി മനോഹരമായി പാടി. ശാരികേ..... തകർത്തു. സൂപ്പർ❤️❤️❤️
@sheenaantony53064 жыл бұрын
MG Sreekumar സാറെ, song of Christ is very touching
@danijohn14204 жыл бұрын
അതെ എന്തൊരു feel
@thennal4 жыл бұрын
Vallaatha feel
@ranithomas83054 жыл бұрын
Really heart touching feel heard this song God bless you M G Sir
@dincydevassy48464 жыл бұрын
Too heart touching 🙏
@antonyalance51304 жыл бұрын
സീത കുട്ടി തകർത്തു പാടിയ പാട്ട് ആണ് ദേവാനന്ദ പാടിയത് സീത കുട്ടി ഒത്തിരി മിസ്സ് ചെയുന്നു 😔😔😔😔
@dimpalmajiziyafightnews79214 жыл бұрын
ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട തന്റെ മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ മകനെ നോകിയെ അവന്റെ ഓർമയിൽ അമ്മ. kzbin.info/www/bejne/g4C1lmmibap2d8md
@nasiyanaas65864 жыл бұрын
അതെ
@smijashaji10344 жыл бұрын
ദേവനന്ദയും തകർത്തുപാടി
@syrabanu99604 жыл бұрын
അതെ സീതമോളെ ഒരുപാട് miss ചെയ്യുന്നു
@ajithmanoj20714 жыл бұрын
ദേവനന്ദയും നന്നായി പാടി നല്ല കമന്റ്സും
@sniyanechu69194 жыл бұрын
ഈ നിമക്കുട്ടിയുടെ പാട്ട് കേൾക്കാൻ എന്തൊരു സുഖാ 😍😍😍😍എടുത്തുപറയേണ്ടത് breathing capacity ആണ്.. 👌👌👌
@sheeladiva524 жыл бұрын
Hrithik, you are fanatbulous! Keep rocking
@thinkdifferent22124 жыл бұрын
Hrithik performance was unexpected..he now proved that he can do all songs... what a performance.. All the best ... Win the title or not you are going to have an awesome future.
ദേവനന്ദ മോളുടെ പാട്ട് കേട്ട് കോരിതരിച്ചു പോയി. മോൾ പാട്ട് നന്നായി പഠിച്ചു പാടി .
@aminaka44 жыл бұрын
ദേവനന്ദ ഇഷ്ടം. Devootty is great
@rajeshkr54724 жыл бұрын
Devanandha molu ..... Super........ Molude ullile kanal ... Innu ananjille .... Best wishes Molu ....
@nasiyanaas65864 жыл бұрын
സീസൺ 1.ഇൽ സീതക്കുട്ടി മനോഹരമായി പാടിയ ശാരികേ എന്ന സോങ് ദേവനന്ദ മോൾ അസാധ്യമായി പാടി.. വോയിസ് സീത 👌👌😍😍.. അത് കഴിഞ്ഞേ വേറെ ആരും ഒള്ളു..
@manikandankv79924 жыл бұрын
സീത വോയിസ് പൊളി ആണ് അതിനോടൊക്കില്ല....👌👌👌
@syrabanu99604 жыл бұрын
@@manikandankv7992 yes, സീതയെ പോലെ പാടാനോക്കില്ല. പിന്നെ ഈ കുട്ടിയെ കൊണ്ട് പറ്റുന്നത്ര പാടി
@rajaniunni89994 жыл бұрын
ഇവര് തുടങ്ങിയിട്ടല്ലേ യുള്ളൂ....
@syrabanu99604 жыл бұрын
@@rajaniunni8999എല്ലാ കുട്ടികളുടെയും range എന്താണെന്ന് ഇതിനോടകം viewers മനസ്സിലാക്കി. ആൺകുട്ടികൾ പെൺകുട്ടികളെക്കാൾ ഒരുപടി മുന്നിലാണ്. Seethakkutty യെ പോലൊരാൾ topsinger നാകെ അഭിമാനമായി ഏത് season വന്നാലും നിലനിൽക്കും
ദേവനന്ദയുടെ പാട്ടിൽ അലിഞ്ഞ് പോയി❤️❤️ സൂപ്പർ 🔈🎙🎧🎻🔈🎹🎶🎤🎵
@midlajmidu26514 жыл бұрын
85 episod yevday upload chaithittillay
@twinklestar2184 жыл бұрын
ഉയരങ്ങൾ (സ്റ്റേജുകൾ )കീഴടക്കാനുള്ള അടങ്ങാത്ത മോഹവുമായി നടക്കുന്ന ഹൃതികിന്റെ അമ്മ ഭാഗ്യവതി ആണ്... സാധരണ കുട്ടികൾ ഒരു മത്സരത്തിൽ സമ്മാനം അടിച്ചാൽ പിന്നെ മത്സരിക്കില്ലലോ?? ഹൃതികിന്റെ ആരാധകർ പ്ലീസ് കമ്മോൺ.... 👇🎵
@faizafami66194 жыл бұрын
Your mother is so humble and well mannered 💐❤️
@sarasammab.t.53114 жыл бұрын
ഹൃത്വിക് മോനേ അസാധ്യമായിട്ട് പാട്ടി സൂപ്പർ മോനേ ദൈവം അനുഗ്രഹിക്കട്ടെ
@chinchurajeshkumar72784 жыл бұрын
Entee Seethakutty Enthu manoharamai padiyathanu Devanadha padiyath. Seethttyepol arum padillaaa. Enthu rasamarunnu kelkkan. Seethuuuuu miss u moleeee
@rojamantri4 жыл бұрын
Good singing Hrithik. I went back and watched Theju's rendition of the same song. Both are great❤️
@shajiknair25564 жыл бұрын
ദേവനന്ദയുടെ Voice ജാനകി അമ്മയുടേത് പോലെ തന്നെ തോന്നി. നല്ല ഫീലോടുകൂടി പാടി ദേവൂട്ടി. നല്ല song selection. God bless you molu🙏