അമൃതവർഷിണി എത്ര മനോഹരമായിട്ടാണ് പാടുന്നത്. വിനയമുള്ള കുട്ടി. ഈശ്വരൻ അനഗ്രഹിക്കട്ടെ.
@shinukolenchery4 жыл бұрын
ഈ പ്രായത്തിലും ഇതുപോലെ പവർഫുൾ ആയിട്ട് ഏത് ഗായകൻ പാടും.... എംജീ സാർ പൊളിച്ചടുക്കി കേട്ടോ....
@madhumuttath26904 жыл бұрын
ശ്രീനന്ദ മോളേ ,,പ്രായത്തിൽ കവിഞ്ഞ പക്വത കാണിക്കുന്നു ,,, നല്ല ചിരി,,, മീനുട്ടി,, 'ഈ പോയിൻ്റ 5 വരുമ്പോൾ ആണ് പ്രശ്നം തകർത്തു,,, അസ്ന കുട്ടി ,,, ഇതാണ് പ്രതികാരം എന്ന് പറയുന്നത്,,,, ചീത്ത വിളിച്ചവനെ തിരിച്ച് ചീത്ത വിളിക്കുന്നതോ ,, തല്ലുന്നവനെ തിരിച്ച് തല്ലുന്നതോ അല്ല പ്രതികാരം,,, നമ്മുടെ കഴിവ് കൊണ്ട് അവരെ കീഴടക്കുക,,, നല്ല തിരിച്ച് വരവ്,,,, ആശംസകൾ,,
@മനുഷ്യൻ-ഛ3ര4 жыл бұрын
വാളയാറിലെ കുഞ്ഞു മക്കൾക്ക് നീതി കിട്ടട്ടെ. Top Singer ന്റെഎല്ലാ പ്രേക്ഷകരും നീതിക്കായി ശബ്ദമുയർത്തുന്നതിൽ ഒത്തുചേരു...
@Pontoor4 жыл бұрын
🎧Hi-End FLAC Malayalam music Use headphones 🎧 ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ 👈❤ kzbin.info/www/bejne/rqOypZeXn7uoeNU
വളരെ നല്ല അഭിപ്രായം പക്ഷേ കുറച്ചു മുൻപ് ഈ കുട്ടികളുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചിരുന്നുവെങ്കിൽ കുട്ടികൾ ഇന്ന് ജീവിച്ചിരുന്നു ഇനി ആർക്കു വേണ്ടി ആ നാട്ടുകാർ നല്ലതല്ല അല്ലെങ്കിൽ ഞാനാണ് ആ കുഞ്ഞുങ്ങളുടെ അച്ഛൻ എങ്കിൽ ഈ നായിൻറെ മക്കൾക്ക് ശിക്ഷ ഞാൻ തന്നെ നൽകിയിരുന്നു
@sabisalam68334 жыл бұрын
,അടുത്ത ജന്മം ഒരു സിങ്ങർ ആവാൻ ആർക്കൊക്കെ ആഗ്രഹം nd? 🤗🤗🤗🤗
@sajijoseph51524 жыл бұрын
Eniku sreenadha yeppole aakan aghraham undu
@Pontoor4 жыл бұрын
🎧Hi-End FLAC Malayalam music Use headphones 🎧 ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ .👈❤ kzbin.info/www/bejne/rqOypZeXn7uoeNU
@newbie47894 жыл бұрын
Najn
@pgnithin48784 жыл бұрын
EnikU BobY ChemmennuR AaganaM🤹🤹🐘🤹🤹 , 🤷🏻♂️
@sajijoseph51524 жыл бұрын
@@pgnithin4878 hooooo hooo
@kalaranichandran6914 жыл бұрын
Amrutha varshini...amruse... പൊളിച്ചു...അടിപൊളി ആയിട്ട് പാടി ഞങ്ങളുടെ വക ഇരിക്കട്ടെ ഒരു golden crown 👑
@thejusks22744 жыл бұрын
🎆💕❤️✌️✌️🎆
@mithu.p4 жыл бұрын
Amrus great
@soumyajayarajan38424 жыл бұрын
ദീപു ചേട്ടന്റ ജഡ്‌ജിമെൻറ് സൂപ്പർ ✌️✌️ദീപുച്ചേട്ടൻ ഫാൻസ് like 😍👇
@Pontoor4 жыл бұрын
🎧Hi-End FLAC Malayalam music Use headphones 🎧 ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ 👈❤ kzbin.info/www/bejne/rqOypZeXn7uoeNU
@remarema98204 жыл бұрын
🌹🌹🌹
@sajijoseph51524 жыл бұрын
Njan undallo enn uyir aanu Deepak Dev sir
@b.kumarpillai66774 жыл бұрын
ശ്രീനന്ദ കുട്ടി..... ഇതിൽ കൂടുതലൊന്നും പാടാൻ ഇല്ല മോളു...... സൂപ്പർ...ആസ്ന യൂ ർ ഗ്രേറ്റ്..... 🙏🙏🙏
@Pontoor4 жыл бұрын
🎧Hi-End FLAC Malayalam music Use headphones. 🎧 ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ.! ..👈❤ kzbin.info/www/bejne/rqOypZeXn7uoeNU
@sudhirshymachristalkumar87794 жыл бұрын
ശ്രീഹരി / കൃഷ്ണജിത്ത് കൂട്ടു കേട്ട് ഒരിക്കലും അടർന്നു പോകാതിരിക്കാൻ പ്രാർത്തിക്കുന്നു. . പാട്ട് സൂപ്പർ👍👍🎉
@amalajayakumar34204 жыл бұрын
എന്നെപ്പോലെ യൂട്യൂബിൽ Top Singer Episodes 1 മുതൽ 100 വരെ കണ്ടവരുണ്ടോ??
@rasiyack95624 жыл бұрын
S
@mubarakkp26964 жыл бұрын
100 kittunillallo full
@syrabanu99604 жыл бұрын
ശ്രീനന്ദയൂടെ സംസാരത്തിലെ പക്വത പാട്ടിലുമുണ്ട്. സാധാരണ നാലാം class ഇൽ പഠിക്കുന്ന കുട്ടികൾ പാടുന്ന പാട്ടുകളല്ല ശ്രീനന്ദയുടേത്. വലിയ കുട്ടികളോട് കിടപിടിക്കുന്നരീതിയിലുള്ള സംഗീതവും ആലാപനവും. കൂടുതൽ പരിഗണന ആ മോൾക് കൊടുക്കൂ. കഴിഞ്ഞ season ഇൽ അധികം പാടാത്ത നല്ല നല്ല variety songs ആണ് പാടുന്നത്
@sniyanechu69194 жыл бұрын
നാലാം ക്ലാസ്സിൽ പഠിക്കുന്ന ശ്രീനന്ദകുട്ടിയൊക്കെ എങ്ങനാ ഇത്ര പക്വതയോടെ സംസാരിക്കുന്നേ.😁
@Pontoor4 жыл бұрын
🎧Hi-End FLAC Malayalam music Use headphones 🎧 ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ! .👈❤ kzbin.info/www/bejne/rqOypZeXn7uoeNU
@faizafami66194 жыл бұрын
She always like that❤️💐👌
@soonamvk81764 жыл бұрын
അതെ
@rehlanoufal99494 жыл бұрын
Njan eppozhum shradhikarund
@jinilukose92974 жыл бұрын
Athe.
@suseelasmnair31804 жыл бұрын
ശ്രീനന്ദമോൾ നല്ല പാട്ടാണ് കൊണ്ടുവന്നത് എല്ലാവർക്കും ഇഷ്ടപ്പെട്ട പാട്ടാണ് 'നന്നായി പാടി God bless you.
@rajeenarajeenat86924 жыл бұрын
ശ്രീനന്ദമോളെ..അടിപൊളിയായി പാടി മോളു.. കേൾക്കാൻ നല്ലൊരു ഫീൽ ഉണ്ടായിരുന്നു.. spr👌👌👌ഒത്തിരിയിഷ്ടം😍😍
@athulyaarun11314 жыл бұрын
ശ്രീനന്ദയുടെ സംസാരം കേട്ടാൽ അറിയാം നല്ല മിടുക്കി ആണെന്നു. 🥰
@Hiux4bcs4 жыл бұрын
അത്ര മിടുക്ക് വേണ്ട ഒരു രസവുമില്ല
@masoodibrahim38514 жыл бұрын
She is very innocent
@twinklestar2184 жыл бұрын
ഓരോ അടിപൊളി പാട്ടും തകർത്തു പാടുന്ന അമൃതവർഷിണിയുടെ പാട്ടും അവളെയും ഇഷ്ടമുള്ളവർ ആരൊക്ക 💐👍🎵
@mithu.p4 жыл бұрын
Amru rocks
@thomasjacob99324 жыл бұрын
I like her.
@prabhavikraman36894 жыл бұрын
I like her😍
@twinklestar2184 жыл бұрын
All of you 👍😁
@abhilashmk70554 жыл бұрын
👍👍👍
@udayans9553 жыл бұрын
ബ്യൂട്ടിഫുൾ സോങ് ❤❤❤
@dinkdikka44454 жыл бұрын
ആശാ ശരത്തിന്റെ പേർസണാൾടറ്റി ആണ് അഭിനയത്തെക്കാൾ എനിക്ക് ഇഷ്ട്ടം 😎❤
@sujathaagnidathan87524 жыл бұрын
വന്ദിത കുട്ടി... അസ്സലായി പാടി. കേൾക്കാൻ നല്ല രസമുണ്ടായിരുന്നു. ഇനിയും നന്നായി പാടാൻ കഴിയട്ടെ
@Pontoor4 жыл бұрын
🎧Hi-End FLAC Malayalam music Use headphones 🎧 ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ.! .👈❤ kzbin.info/www/bejne/rqOypZeXn7uoeNU
@Salahudeen-qb9tx4 жыл бұрын
ഈ നക്ഷത്രകുഞ്ഞുങ്ങളും വളരെ സുന്ദരിയും ഇന്നോസെന്റുമായ മീനുട്ടിയും വിശാലഹൃദയരായ ന്യായാധിപരും. എത്ര സുന്ദരമാണ് ഇവരോടൊപ്പമുള്ള സമയം. ഓർക്കത്ര അത്ഭുതം തന്നെ.... SKN പൊടിച്ചു....
@sindhu_menon4 жыл бұрын
Sreenanda...The best female voice of season 2👌 I love your maturity 👍 Deepak sir innu nalla mood il anallo 😄 Madhu sir..now age, minus 10
@fousuarshunni99114 жыл бұрын
😇
@ushadevadas10834 жыл бұрын
ശ്രീ നന്ദകുട്ടി - സൂപ്പർ-സൂപ്പർ- മനോഹരമായി പാടിട്ടൊ. ഇനിയും ഇനിയും നന്നായി പാടണം ട്ടോ പിന്നോട്ട് പോകരുതെ.
@Pontoor4 жыл бұрын
🎧Hi-End FLAC Malayalam music Use headphones 🎧 ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ! .👈❤ kzbin.info/www/bejne/rqOypZeXn7uoeNU
@mohammedsuhail47174 жыл бұрын
Really good super
@mpd23434 жыл бұрын
ഉണ്ണി ഗണപതിയെ....... എംജി അണ്ണാ അതിമനോഹരം
@sheenap51264 жыл бұрын
Meenutty good anchor. Very innocent girl.
@vijayalakshmijayaram67104 жыл бұрын
Athu shariyanu 👍
@lijisabu43764 жыл бұрын
Exactly..A good innocent, humble,,,, very good girl. Our Meenootty
@musiclover49264 жыл бұрын
Sreenanda💖💖🌸💖💫💖💖💖💖💖
@shissysebastian1054 жыл бұрын
Sreenandha Oru chakkara muthu aanu, parents nu ee molu oru nidhi aanu..... chakkara kutty.....ummaa
@kabeerkabeerkc9824 жыл бұрын
ശ്രീനന്ദ കുട്ടി സൂപ്പർ സൂപ്പർ🌹🌹🌹
@madhusree21104 жыл бұрын
Sreenanda sundarikutty.. Matured singer even in fourth Class.. welldone molu..
@memorylane78774 жыл бұрын
ശ്രീനന്ദക്കുട്ടി മിടുക്കി ❤
@വീട്ടിലെപാട്ട്-ഢ3പ4 жыл бұрын
എന്നെ പോലെ കാത്തിരുന്നു മടുത്തവർ ഉണ്ടോ?????????
@nabeelajaffar65734 жыл бұрын
Sss
@bijuthomas45154 жыл бұрын
ഒണ്ടേ ഒണ്ട്
@kanchanara32234 жыл бұрын
Unde
@anjaliramachandran23954 жыл бұрын
Und
@shaijushaiju26534 жыл бұрын
ഉണ്ട്
@jishnukannan57874 жыл бұрын
Asha ചേച്ചി എന്ത് പാവം ആണ് oru ജാട ഇല്ലാത്ത ആള്. മക്കളെ വാവേ. എന്നൊക്കെ തനി നടൻ രീതിയിലുള്ള വിളികൾ. സംസാരത്തിൽ പോലും ഒരു ജാട ഇല്ല
@shinilvadakkekandy8494 жыл бұрын
അമ്രൂ.... തകര്‍ത്തു. നന്നായി ആസ്വദിച്ചു. അഭിനന്ദനങ്ങള്‍.
@mohandasshivan8604 жыл бұрын
മണി കുട്ടനും കൃഷ്ണൻകുട്ടിയും അടിച്ചു തകർത്തു. 👍👍👍🏼👍👍👍👍👍👍😊😊😊😊😊😊😊😊
@anasnadheera99574 жыл бұрын
ദിബക്ക് സാറിന്റെ ചിരി ഇഷ്ട്ടപെടുന്നവർ ഇവിടെ like
@_nabeel__muhammed4 жыл бұрын
മീനുട്ടി മാർക്ക് കൂട്ടി പറയുന്നത് നല്ല രസമുണ്ട് 🤣🤣❤ jeyden സംഭവം തന്നെ 👌👌അന്ന് കറക്റ്റ് ശ്രുതി പറഞ്ഞ ഞെട്ടിച്ചു... ഇന്ന് mathsum ...
@statuscreator33254 жыл бұрын
കഴിഞ്ഞ സീസണിൽ നേഹൽ തകർത്തു പാടിയ പട്ടാണ് ഇത് അമൃതകുട്ടിയും തർത്ത് സൂപ്പർ മോളെ നന്നായി പാടി
@sheheermeenad58884 жыл бұрын
പുതിയ വർഷം പുതിയ തുടക്കം നന്ദുസ് മോളുട്ടി pwoli ❣️❣️❣️.... ഇനി ബാക്കി വഴിയേ റെഡിയാകും...❣️❣️❣️
@padmanabhanpottye67354 жыл бұрын
എല്ലാ കുട്ടികളും നന്നായി പാടി. വളരെ മനോഹരമായിരുന്നു. ഇത്രയും വളരെ നല്ലൊരു പരുപാടി ചെയ്യുന്ന ഫ്ലവഴ്സ് ചാനലിന് അഭിനന്ദനങ്ങൾ. ഒരുപടി നന്ദി ഉണ്ട്. ഒരു കാര്യം കൂടി ഫ്ലവഴ്സ് ചാനലിനോട് ഓർമിപ്പിക്കുന്നു. ഇപ്പോഴും എല്ലാ എപ്പിസോഡ് യൂ ട്യൂബ് ൽ ലെഭിച്ചിട്ടില്ല. അതും കൂടി ഞങ്ങൾക്ക് ആപ്പ് ലോഡ് ചെയ്യ്തു തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു
@sherlybiju83314 жыл бұрын
മീനുട്ടിയെ മാത്‍സ് പഠിപ്പിക്കാൻ ഇഷ്ടം ഉള്ളവർ ലൈക് അടി 😆😆😆
@Pontoor4 жыл бұрын
🎧Hi-End FLAC Malayalam music Use headphones 🎧 ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ .👈❤ kzbin.info/www/bejne/rqOypZeXn7uoeNU
@arifkk18794 жыл бұрын
Athu karacta
@babukp38354 жыл бұрын
👍👌👌
@jessymoljoseph94884 жыл бұрын
ദയവു ചെയ്ത് മീനൂട്ടിയോട് മാർക്ക് കൂട്ടി പറയാൻ പറയരുതേ. പാവം😘😘
@shabilpadath43534 жыл бұрын
മീനുട്ടിയേ ആരും കണക്ക് പഠിപ്പിക്കരുത്, കാരണം "അത്ര വലിയ കണക്കൊന്നു മില്ലാത്ത" മീനുട്ടിയാ ശെരിക്കുള്ള മീനുട്ടി !
@kp-xs3gr4 жыл бұрын
Madhu Sir ne miss cheythu. Ippazhanu oru rasamaayathu. Eniku meenootty ye valare ishtamaanu but she is really really weak in Maths. She is not even able to do the basic additions. Sreehari n Krishnajith kalakki 👌👌😍
@akkithanp45204 жыл бұрын
ഓരോ പാട്ടുകൾ പാടി കഴിയുമ്പോൾ വന്ദിത നന്നായി വരുന്നു വന്ദിതേ അഭിനന്ദനങ്ങൾ ഇനിയും നന്നായി പാടാൻ കഴിയട്ടെ
@sreemon45624 жыл бұрын
ശ്രീനന്ദ മോളുടെ പാട്ടു കേൾക്കാൻ ഒരുപാടു കാത്തിരുന്നു
@sanilkumar85054 жыл бұрын
സുന്ദരി കുട്ടി ❤
@arunrajan92384 жыл бұрын
Sreehari fans like cheyyuo 💜💓💜💓mmade palakkatt kaaran❤️
@Pontoor4 жыл бұрын
🎧Hi-End FLAC Malayalam music Use headphones 🎧 ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ .👈❤ kzbin.info/www/bejne/rqOypZeXn7uoeNU
@jasminejoseph87154 жыл бұрын
NOW the judging panel s reallly Fantastic!! Four f them are Graceful...Highly Decent n Gentle.. Superbbb!!
@sheebajain74694 жыл бұрын
അമൃത യുടെ പാട്ടു കേൾക്കുന്ന അച്ഛന്റ്റെ സന്തോഷം കണ്ടോ.ഇപ്പോൾ ഡാൻസ് ചെയ്യുമെന്ന് തോന്നുന്നു പുള്ളി. മോളു നന്നായി പാടി
🎧Hi-End FLAC Malayalam music Use headphones 🎧 ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ! .👈❤ kzbin.info/www/bejne/rqOypZeXn7uoeNU
@Rainy.days74 жыл бұрын
Super song selection 🌷
@sajijoseph51524 жыл бұрын
@@Rainy.days7 Athe ellavarkkum ishtamulla song aanu athu select cheythappol thanne vaavakku Nalla mark kitty
@Rainy.days74 жыл бұрын
@@sajijoseph5152 Shruthi sangathi missing In many lines dat's y bt so cute singing
@neerajamurali13354 жыл бұрын
Vandita, marvelous performance...... I expected golden crown 👑 for this performance 🙂🙂
@Pontoor4 жыл бұрын
🎧Hi-End FLAC Malayalam music Use headphones 🎧 ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ! .👈❤ kzbin.info/www/bejne/rqOypZeXn7uoeNU
@sushamapr24744 жыл бұрын
ശ്രീനദ മോളെ സുന്ദരി കുട്ടി നല്ല പാട്ട് എടുത്ത് പാടി മോൾക്ക് അമ്മ വന്നുകഴിഞ്ഞു മോൾഉഷറായി മോൾ അമ്മയെ കട്ടപ്പോൾ കരഞ്ഞപ്പോൾ എല്ലാരും കരഞ്ഞു മോളുടെ ചിരി സുപ്പർ എല്ലാവിധ ആശംസകളും
@Pontoor4 жыл бұрын
🎧Hi-End FLAC Malayalam music Use headphones 🎧 ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ.! ..👈❤ kzbin.info/www/bejne/rqOypZeXn7uoeNU
@akasavanidooradarsan89354 жыл бұрын
വന്ദിതയുടെ ശബ്ദം വളരെ സൂപ്പറാണ്
@MustafaMustafa-bc1ro4 жыл бұрын
അമൃതവർഷിണി മൈ ഫേവറേറ്റ്😍😍
@rstheeshkumar74864 жыл бұрын
ശ്രീനന്ദ കുട്ടി എൻ്റെ ഫേവറേറ്റ്
@manjumurali39104 жыл бұрын
വന്ദിത അസ്സലായി പാടിയിട്ടുണ്ട്. നല്ല അക്ഷരസ്ഫുടതയും ഭാവവും, ഈ പാട്ട് പാടിയപ്പോൾ golden crown കൊടുക്കേണ്ടതായിരുന്നു.
@Pontoor4 жыл бұрын
🎧Hi-End FLAC Malayalam music Use headphones 🎧 ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ.! .👈❤ kzbin.info/www/bejne/rqOypZeXn7uoeNU