90 ന്റെ നിറവിൽ ഇന്ത്യൻ വ്യോമസേന;അറിയാം ഇന്ത്യയുടെ അഭിമാന സേനയെക്കുറിച്ച് | IAF Day|Augmented Reality

  Рет қаралды 259,241

24 News

24 News

Күн бұрын

Пікірлер: 512
@worship8616
@worship8616 2 жыл бұрын
രാജ്യത്തിന്റെ അഭിമാന നേട്ടം പറയുന്ന അഭിമാനം ഹാഷ്മിക്കാടെ വാക്കുകളിൽ ജ്വാലിക്കുന്നു.. അവതരണ മികവിന്റെ രാജാവിന് അഭിനന്ദനങ്ങൾ 🔥🔥🔥🔥OUTSTANDING PRESENTATION ♥️🔥🔥🔥🔥🔥
@kunhimarackarpalaani6609
@kunhimarackarpalaani6609 2 жыл бұрын
Yes
@kunhimarackarpalaani6609
@kunhimarackarpalaani6609 2 жыл бұрын
Very correct
@sikhithkarthisivadas2785
@sikhithkarthisivadas2785 2 жыл бұрын
Paisa vallathum?
@shijukottiyam1410
@shijukottiyam1410 2 жыл бұрын
ആരെ ബോധിപ്പിയ്ക്കാനാണ് ഈ കമന്റ് ഇട്ടത് . ഒരു രാജ്യ സ്നേഹവും ഇല്ലാത്ത സംഘികളെ ബോധിപ്പിയ്ക്കാനാണോ?
@worship8616
@worship8616 2 жыл бұрын
@@sikhithkarthisivadas2785 വലിയ amount ആയതുകൊണ്ട് പറയാൻ ബുദ്ധിമുട്ടുണ്ട്
@faizalschannel4491
@faizalschannel4491 2 жыл бұрын
നമ്മുടെ ഭാരതം ഇനിയും മുകളിലേക്ക് കുതിക്കട്ടെ.... ജയ് ഹിന്ദ്.....🇮🇳
@sajan5555
@sajan5555 2 жыл бұрын
Make in india
@drmuhammedibrahim8170
@drmuhammedibrahim8170 2 жыл бұрын
ഇസ്ലാമിക രാജ്യം ആകണ്ടേ??
@amalkc5663
@amalkc5663 2 жыл бұрын
@@drmuhammedibrahim8170 പൊയി ചത്തൂടെ നിനക്ക്
@mohammedanshadvp3337
@mohammedanshadvp3337 2 жыл бұрын
@@drmuhammedibrahim8170 nee sangi alle chanakame
@faizalschannel4491
@faizalschannel4491 2 жыл бұрын
@@mohammedanshadvp3337 അവനെ പോലെ ഉള്ളവർ ആയിരുന്നു ബ്രിട്ടീഷ് കാലത്തെ ഒറ്റുകാര്‍ .....
@sibilukose908
@sibilukose908 10 ай бұрын
രണ്ടെണ്ണം അടിച്ചിട്ട് ഇത് കേക്കണം ഹോ മോനെ സീൻ ❤❤❤am proud indian 🥰🥰🥰
@shivanramachandran2272
@shivanramachandran2272 Жыл бұрын
ഹാഷ്മിയുടെ അവതരണം...കിടിലമാണ്..ഒരു ഇന്ത്യക്കാരന് സാധിക്കുന്നതിലപ്പുറമായി..നന്ദി..
@focus___v_4923
@focus___v_4923 Жыл бұрын
ചേട്ടന്റെ അവതരണം ഒരു രക്ഷയും ഇല്ല iff poli 💪.. 🇮🇳 i love my India 😘
@a_nandu7816
@a_nandu7816 2 жыл бұрын
അഭിമാനത്തോടെ രാജ്യ സ്നേഹം കത്തി ജ്വലിക്കുന്നു ഹാഷ്മി ജയ് ഹിന്ദ് ❤❤❤❤❤❤❤
@spetznazxt
@spetznazxt 2 жыл бұрын
😂🤣 കുറച്ച് വെള്ളം ഒഴിക്കടെ
@a_nandu7816
@a_nandu7816 2 жыл бұрын
@@spetznazxt 😁😁😁😁
@anoopvasudev8319
@anoopvasudev8319 2 жыл бұрын
ഇത്തരം റിപ്പോർട്ടുകൾക്ക്, ഹാഷ്മിയുടെ ശബ്ദവും ആറ്റിട്യൂഡും നന്നായി സിങ്ക് ചെയ്യുന്നു 👏👍 ലവൻ ആയിരുന്നേൽ ചളമാക്കിയേനെ
@Anilkumar-cz1sq
@Anilkumar-cz1sq 2 жыл бұрын
എന്റെ ഭാരതം ലോകത്തിനു മുന്നിൽ ഇനിയും ഉയർന്നുകൊണ്ടേയിരിക്കും..... Big സല്യൂട് ഇന്ത്യ 🙏🙏🙏🙏🙏😘😘😘😘
@sandhyavijay6141
@sandhyavijay6141 2 жыл бұрын
ഭാരതീയർ ആയതിൽ ഞാൻ അഭിമാനിക്കുന്നു 🙏 ജയ് ഭാരത്മതാ 🙏🙏
@AsifAli-nb7ix
@AsifAli-nb7ix Жыл бұрын
Ningal matramalla njngal ellam und♥️
@ajitkumar144
@ajitkumar144 2 жыл бұрын
നമ്മുടെ ഭാരതം ഇനിയും മുകളിലേക്ക് കുതിക്കട്ടെ.... ജയ് ഹിന്ദ്... അഭിമാനത്തോടെ രാജ്യ സ്നേഹം കത്തി ജ്വലിക്കുന്നു ഹാഷ്മി ജയ് ഹിന്ദ് ❤❤❤❤❤❤❤ വന്ദേ മാതരം എന്റെ രാജ്യം, എന്റെ അഭിമാനം 💪
@vishnuks3958
@vishnuks3958 2 жыл бұрын
എല്ലാത്തിനും ഒരേ ഒരു തലവൻ... നരേന്ദ്രമോദിജി... 🇮🇳🔥ഇന്ത്യയുടെ അഭിമാന പുരുഷൻ... 🔥🔥🔥❤️
@ranjithpariyarath3894
@ranjithpariyarath3894 Жыл бұрын
കോപ്പാണ് 🤣🤣
@syedjj5939
@syedjj5939 2 жыл бұрын
വന്ദേ മാതരം എന്റെ രാജ്യം, എന്റെ അഭിമാനം 💪
@viswanathankallullathil2127
@viswanathankallullathil2127 2 жыл бұрын
പ്രിയപ്പെട്ട ഹഷ്മി താങ്കളുടെ ആവേശോജ്ജ്വലമായ തീപാറുന്ന വാക്കുകൾക്ക് മുമ്പിൽ ഏതൊരു മലയാളിക്കും നമ്മുടെ വ്യോമ സേനയെ പറ്റി ചിന്തിക്കുമ്പോൾ അഭിമാനപൂരിതമാകുകയാണ് താങ്കളുടെ അവതരണം ഹൊ! എന്തൊരു ആവേശമാണു ഞങ്ങൾക്ക് നല്കുന്നതെന്നോ സാധാരണക്കാർക്ക് അറിവില്ലാത്ത ഇങ്ങനെയുള്ള കാര്യങ്ങൾ വീണ്ടും വീണ്ടും അവതരിപ്പിക്കാൻ സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു: ജയ് ഭാരത് :
@muhammadm-lw9dv
@muhammadm-lw9dv Жыл бұрын
എന്റെ രാജ്യം എന്റെ അഭിമാനം 🇮🇳🇮🇳🇮🇳❤️❤️❤️❤️🇮🇳🇮🇳🇮🇳( എന്റെ രാജമാണ് എനിക്ക് വലുത് )
@jinuchempakamveettil2034
@jinuchempakamveettil2034 2 жыл бұрын
ഒരു രാജ്യ സ്നേഹിക്കു മാത്രമേ രാജ്യത്തിന്റെ വളർച്ചയെ ഇത്ര നല്ലരീതിയിൽ അവതരിപ്പിക്കാൻ കഴിയുകയുള്ളു. ഹാഷിംമിയുടെ ഈ അവതരണം ഓരോ ഭാരതീയനും അഭിമാന നിമിഷമാണ്..... Thanks.... I ❤ india 👍👍👍👍
@Travelle098
@Travelle098 2 жыл бұрын
Proud to be an INDIAN 😍
@pradeepdasmurali7680
@pradeepdasmurali7680 2 жыл бұрын
ഇന്ത്യൻ എയർഫോഴ്‌സ്‌ സേനക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഇനിയും ഉയരത്തിൽ എത്തി ലോക രാജ്യത്തിന് മുന്നിൽ അറിയപ്പെടുന്നനമ്മുടെ വായു സേനാ ആകെട്ടെ എന്നു പ്രാർത്ഥിക്കുന്നു
@amaljose1541
@amaljose1541 2 жыл бұрын
എന്താ ഒരു അവതരണം... 👍👍
@shyamedamana
@shyamedamana 2 жыл бұрын
Hashmi’s presentation level is top notch!! Especially in case of nation’s pride. Simply goosebumps ❤️❤️‍🔥
@joseprakash5917
@joseprakash5917 2 жыл бұрын
We all the lndians are proud of lndian airforce who is defending our motherland from enemies.
@karakkadaumanojhanmanojhan610
@karakkadaumanojhanmanojhan610 2 жыл бұрын
🙏🇮🇳🇮🇳❤️🌹🙏🙏 എൻറെ ഭാരതം 🙏...അക്ഷരങ്ങൾ കൊണ്ട് അമ്മാനമാടുന്ന ഹാഷ്മി ബിഗ് സല്യൂട്ട് 👏👏💐
@abhijith1092
@abhijith1092 2 жыл бұрын
Enta Mona poli romaangam .onnum parayaan nillaaaaa ♥️
@subeesholamkunnu
@subeesholamkunnu 2 жыл бұрын
ഹാശ്മി... നിങ്ങൾ ഒരു പട്ടാളക്കാരൻ ആയി കാണണം ഞങ്ങൾക്ക് 🌹🌹🌹🌹🌹🌹🌹🌹
@_Chekuthan_
@_Chekuthan_ 2 жыл бұрын
കൂട്ടത്തിലെ കൊമ്പൻ എവിടെ??? റഫേൽ 🔥🔥🔥
@jayanvg72
@jayanvg72 2 жыл бұрын
IA F+ Presentation of Mr Hashmi ഓരോ ഇന്ത്യക്കാരനും അഭിമാനത്താൽ ഉയർന്നു നില്ക്കുന്നു
@Nandan3292
@Nandan3292 2 жыл бұрын
നരേന്ദ്ര മോദി സർക്കാരിന് എല്ലാ വിധ ഭാവുകങ്ങൾ നേരുന്നു , രാജ്യത്തിന്റെ ശക്തിയെ മറ്റു രാജ്യങ്ങൾക്കൊപ്പം ഉയർത്തിയതിന് ...
@sarathpanatpanat6996
@sarathpanatpanat6996 Жыл бұрын
Clear cut information നൽകാൻ 24news തന്നെ 🔥😍👍
@gireeshb2434
@gireeshb2434 2 жыл бұрын
നമ്മുടെ രാജ്യം നമ്മുടെ അഭിമാനം ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳♥️🔥💪
@prajeedraj8395
@prajeedraj8395 2 жыл бұрын
ഇന്ത്യയുടെ ഏത് force ആയാലും അവയൊക്കെ ഈ സ്ഥാനത്തു എത്താൻ കാരണം നരേന്ദ്രമോഡി അധികാരത്തിൽ വന്നതിനു ശേഷമാണ്...
@forest7113
@forest7113 2 жыл бұрын
Athu ninne polle bothavum vibaravum ellathvare parayu....
@englis-helper
@englis-helper 2 жыл бұрын
*Big salute to Indian army and air Force*
@pokkirimallan6069
@pokkirimallan6069 2 жыл бұрын
Hashmi good job Because I love ❤️ your attitude We are Indians
@ൻളഷവ
@ൻളഷവ 2 жыл бұрын
100 വർഷം തികയുമ്പോൾ ഇന്ത്യ No :1 ആവട്ടെ എന്റെ ഇന്ത്യ 🇮🇳🇮🇳🇮🇳
@WR-NC-ASPL
@WR-NC-ASPL Жыл бұрын
Never possible
@-A-LiV-InG-Being-
@-A-LiV-InG-Being- Жыл бұрын
@@WR-NC-ASPL if we can reach here now in just 75 years after getting independence then why? Please dont say we are still a developing country or bc of huge population or corruption in politics..
@WR-NC-ASPL
@WR-NC-ASPL Жыл бұрын
@@-A-LiV-InG-Being- .. I said India can never be No. 1 country in the world. India can be developed country in 100 years
@WR-NC-ASPL
@WR-NC-ASPL Жыл бұрын
@@-A-LiV-InG-Being- .. there is about 10 times difference between USA the number no.1 country and India. So, India can never overtake USA and become no.1 country in the world.. examples..
@WR-NC-ASPL
@WR-NC-ASPL Жыл бұрын
@@-A-LiV-InG-Being- .. Rank Country GDP (Billions, USD) #1 🇺🇸 United States $25,035.2 #2 🇨🇳 China $18,321.2 #3 🇯🇵 Japan $4,300.6 #4 🇩🇪 Germany $4,031.1 #5 🇮🇳 India $3,468.6 #6 🇬🇧 United Kingdom $3,198.5 #7 🇫🇷 France $2,778.1 #8 🇨🇦 Canada $2,200.4 #9 🇷🇺 Russia $2,133.1 #10 🇮🇹 Italy $1,997.0
@sherinrocks1540
@sherinrocks1540 2 жыл бұрын
Jai Hind ... Love My INDIA and Proud to Be an INDIAN. Happy Birthday IAF.
@shihabon9747
@shihabon9747 2 жыл бұрын
🇮🇳🇮🇳🇮🇳🇮🇳❤ mashaallha ❤proud an indian
@Amal-rx5xo
@Amal-rx5xo 2 жыл бұрын
jai sree ram jai hindusthan🇮🇳
@shihabon9747
@shihabon9747 2 жыл бұрын
@@Amal-rx5xo ❤️
@5minlifehack708
@5minlifehack708 2 жыл бұрын
Power of new bharath@ make in ഇന്ത്യ 🇮🇳🇮🇳🇮🇳🇮🇳💪💪💪
@yadhukrishnak4315
@yadhukrishnak4315 2 жыл бұрын
ചേട്ടൻ്റെ അവതരണം + BGM 🔥🔥🔥🔥
@raveendranedayilraveendran2358
@raveendranedayilraveendran2358 2 жыл бұрын
രാജ്യത്തിന്റെ വളർച്ചയിൽ നമുക്കഭിമാനിക്കാം ...... ഭാരത് മാതാ .... കീ : ജയ് ...
@prakashpkannapuram4187
@prakashpkannapuram4187 2 жыл бұрын
അഭിമാനം കൊള്ളുന്നു. ഭാരതം എന്നും തലഉയർത്തിനിൽക്കണം.
@anchalsurendranpillai2775
@anchalsurendranpillai2775 2 жыл бұрын
അവതരണം മികവ് അഭിമാന മികവ് അഭിനന്ദനം mr ഹാഷമി
@rajivpr5306
@rajivpr5306 2 жыл бұрын
ഇൻഡ്യൻ എയർ ഫോഴ്സ്.... നമ്മുടെ അഭിമാനം... നമ്മുടെ ആകാശം സീമകൾ കാത്ത് സൂക്ഷിക്കുന്ന നീലപ്പട.The men in blues.Indian Air warriors. ഇതിൻറെ ഭാഗമായി പതിനഞ്ച് വർഷം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്.
@ADamslitleworld
@ADamslitleworld 2 жыл бұрын
You are irreplaceable and irresistible, I absolutely adore you. Respect Hashmi. Proud to be an Indian
@madhavanpillai5301
@madhavanpillai5301 2 жыл бұрын
Good presentation. Thanks. Jai hind
@rajuttm3137
@rajuttm3137 Жыл бұрын
Hindustan ka takat 💪💪💪🙏
@akhilraj1186
@akhilraj1186 2 жыл бұрын
Good presentation.. 👍
@harikk6594
@harikk6594 Жыл бұрын
സംയുക്ത സൈനിക മേധാവി അനിൽ ചൗഹാനെ അഭിനന്ദനങ്ങൾ
@akshaypnandu6871
@akshaypnandu6871 2 жыл бұрын
What a presentation…!! 💥 IAF🔥 INDIA❤
@guru4487
@guru4487 2 жыл бұрын
Proud of India. Thanks 24 channel
@drmuhammedibrahim8170
@drmuhammedibrahim8170 2 жыл бұрын
ജയ് മോദി ജി 🇮🇳💪😘😘
@benoychacko394
@benoychacko394 2 жыл бұрын
ഹാഷമി great perfomance
@mith434
@mith434 2 жыл бұрын
Make in India ❤️
@latestnews4175
@latestnews4175 Жыл бұрын
രോമാഞ്ചം 🔥🔥 ജയ് ഹിന്ദ് ❤️
@praveenmkg
@praveenmkg Жыл бұрын
Ente bharatham💖💖💖
@rajeeshsays120
@rajeeshsays120 2 жыл бұрын
Hashmi you are a great Indian ,I see the sincerity in your narration
@rvmedia5672
@rvmedia5672 2 жыл бұрын
വിജയി വിശ്വ ഭാരതി 🇮🇳🇮🇳🇮🇳❤️❤️
@gireeshvadakkepurakkal9952
@gireeshvadakkepurakkal9952 2 жыл бұрын
അഭിനന്ദനങ്ങൾ ഹാഷ് മി
@vpsh1
@vpsh1 2 жыл бұрын
Ingne film kanunna pole kanan enthu resama ivarude oke jeevitham kanumbole ee glamour onnum undakilla rajyathine vendi jeevitham uzhinju vacahavar proud indian army navy airforce❤️
@johnvarughese1532
@johnvarughese1532 2 жыл бұрын
Very proud of IAF and a big salute to all at the 90th anniversary. All the best. A ex. IAF Sgt.
@sanjayenglish914
@sanjayenglish914 2 жыл бұрын
Powli anu 24 news❤️ Indian airforce ❤️
@jobyjoseph6419
@jobyjoseph6419 2 жыл бұрын
ഇന്ത്യൻ വ്യോമ സേനയെ അതിന്റെ ഒരു നിർണ്ണായക വളർച്ചാ കാലഘട്ടത്തിൽ ആഗോള ശക്തികളുടെ ശ്രദ്ധയിൽ കൊണ്ട് വരാൻ തന്ത്രങ്ങൾ മെനഞ്ഞത് നമ്മുടെ മുൻ എയർ ചീഫ് മാർഷലും ഒരു വിഖ്യാത ആകാശ യുദ്ധ വിദഗ്ധനുമായിരുന്ന മാർഷൽ അർജൻ സിംഗ് (മാർഷൽ ഓഫ് ദി എയർ ഫോഴ്‌സ് ) ആണ്..1965-ലെ ഇന്ത്യ -പാക് യുദ്ധ കാലത്ത് അദ്ദേഹം മേൽ നോട്ടം വഹിച്ച കാൻബറ ബോംബർ ടാസ്ക് ഫോഴ്‌സുകളും, മിസ്റ്റിരി, ഒറഗോൺ ഫൈറ്റർ ടാസ്ക് ഫോഴ്‌സുകളും ഏഷ്യയിലെ ഏറ്റവും ആധുനികവും, സുശക്തവുമായിരുന്ന ഉത്തര കിഴക്കൻ പാകിസ്ഥാനിലെ "സർഗോദ എവിയേഷൻ കോംപ്ലക്സ്" ചുട്ടു ചാമ്പലാക്കിയത് ഈ കമന്റ്‌ വായിക്കുന്ന പ്രിയ സഹോദരങ്ങൾ ഓർക്കുക.. നിസ്തുലമായിരുന്ന ഈ ആക്രമണത്തെ മാതൃകയാക്കിയാണ് പശ്ചിമ ഏഷ്യയുടെ ഭൂപടത്തെ തന്നെ തിരുത്തിയെഴുതിയ 1967-ലെ ആറു ദിന യുദ്ധത്തിൽ (SIX DAY WAR) ഇസ്രായേൽ വ്യോമ സേന അവരുടെ എതിരാളികളുടെ മുൻ നിര എയർ ബേസുകൾ (അൽ -അരീഷ്, കൈറോ, H-3 )ബോംബ് ചെയ്തത്.. ചുരുക്കത്തിൽ ഇന്ത്യൻ എയർ ഫോഴ്സിന്റെ ചരിത്രത്തെ ലോകം കണ്ടിട്ട് ഉള്ള എക്കാലത്തെയും മികച്ച ആകാശ യുദ്ധ വീരൻ പത്മ ഭൂഷൺ മാർഷൽ അർജൻ സിംഗ് എന്ന മഹാനുഭാവന് മുൻപും അതിന് ശേഷവും എന്ന് തന്നെ വിശേഷിപ്പിക്കണം.. അതിനാൽ തന്നെ ആ പൂജനീയ വ്യക്തിത്വത്തിന് ഇവിടെ ഓർമ്മ പൂക്കൾ അർപ്പിച്ചു കൊള്ളുന്നു ജയ് ഹിന്ദ് 🇮🇳🇮🇳
@alexjoy4732
@alexjoy4732 2 жыл бұрын
Amazing presentation and graphics
@arafath36
@arafath36 2 жыл бұрын
എന്റെ ഇന്ത്യ ❤ റാഫെൽ വിട്ടു പോയി
@Dinson.antony
@Dinson.antony Жыл бұрын
I'll a, kanichirunnu rafale
@ayyappanvnair4051
@ayyappanvnair4051 2 жыл бұрын
Awesome presentation… hats off to Hashmi. Anybody listening will be proud … jai hind Do more of this
@sureshleena2083
@sureshleena2083 2 жыл бұрын
നല്ല അവതരണം നന്ദി സാർ
@vidyaraj-co4zw
@vidyaraj-co4zw Жыл бұрын
Great presentation...
@mudavakkat2875
@mudavakkat2875 2 жыл бұрын
🇮🇳 Vandematram 🇮🇳
@pushpkaran771
@pushpkaran771 2 жыл бұрын
Congrats to my IAF and Big salute to Indian Govt lead by Modiji
@santhoshkumar-tn7nn
@santhoshkumar-tn7nn 2 жыл бұрын
എൻ്റെ അമ്മോ....രണ്ടു പ്രാവശ്യം മാറി മാറി നോക്കി...ഇത് 24 ചാനൽ തന്നെ എന്ന്....കിളിപോയി എനിക്ക്
@prakashdharman7265
@prakashdharman7265 2 жыл бұрын
Proud to be a an Ex Airman
@vijayanak1855
@vijayanak1855 2 жыл бұрын
Proud to be an Indian. Well presented with high devotion and dedication. Go ahead with new gen pkanes
@arunkumar.7461
@arunkumar.7461 2 жыл бұрын
ഇന്ത്യ പഴയ ഇന്ത്യ അല്ല ഇത് മോഡിയുടെ ഇന്ത്യ ❤️🙏🙏
@RMN224
@RMN224 2 жыл бұрын
ജയ് ഹിന്ദ് 🚩🇮🇳🚩 ഭാരത് മാതാ കീ ജയ് 🚩🇮🇳🚩 "Nabhah Sprisham Deeptam" 🚩🇮🇳🚩 "Touching The Sky With Glory" 🚩🇮🇳🚩.
@rhdmedia2538
@rhdmedia2538 2 жыл бұрын
ഇനിയും ഉയരണം ഒരു പാട് .....😍🥰🥰🥰🥰
@shareefshareefkhan3196
@shareefshareefkhan3196 Жыл бұрын
അവതരണത്തിൽ നിങ്ങർ വേറെ ലെവലാണ് ' കോരിത്തരിപ്പിക്കുന്നു
@vineesh8757
@vineesh8757 2 жыл бұрын
ഇത്‌ പറയാൻ ഹാഷ്മി തന്നെ!!,👏👏👏👌👌👌
@muralimenon9899
@muralimenon9899 2 жыл бұрын
🇮🇳 Jai Hind - Vande Matharam 🇮🇳🇮🇳 All the very best wishes to Indian Air Force on its Annual Day which is being celebrated every year on the 8th of October. May the Indian Air Force climb its peak of progress and attain a superlative identity and recognition world wide in the field of Air Defence System and its operations. It is really a very proud moment of pleasure to wish all the very best to all Air Force Pilots, Officers, Airmen, crew members and other staffers of Indian Air Force and happy to Salute all of them for their timely precision and courageous action in protecting our sovereign country India and remain tirelessly vigilant twenty four hours day and night to find out any enemy movement in and around the boarders of our country. Once more Big Salute to all Air Force Personnel.
@satheeshnair3053
@satheeshnair3053 2 жыл бұрын
Proud of you. Wonderful narration about Indian Air Force. Jai Hind.
@AB-kp5mh
@AB-kp5mh 2 жыл бұрын
Great Presentation Ikka🔥
@abhijithabhi3130
@abhijithabhi3130 2 жыл бұрын
ലാസ്റ്റ് ഡയലോഗ് 🔥🔥🔥
@shiya-nq6ei
@shiya-nq6ei Жыл бұрын
രോമാഞ്ഞിഫിക്കേഷൻ
@ramcharantheenar1912
@ramcharantheenar1912 2 жыл бұрын
റാഫേൽനെ മറന്നു ല്ലേ.... ഭാരത് മാതാ കീ ജയ്. വന്ദേ മാതരം. ജയ് ഹിന്ദ് 🫡🫡🫡🇮🇳🇮🇳🇮🇳
@sreerajmnply
@sreerajmnply 2 жыл бұрын
രോമാഞ്ചം 🔥🔥
@nishas1471
@nishas1471 2 жыл бұрын
ഹാഷ്മി ... നമോവാകം ...
@ajayaYtube
@ajayaYtube 2 жыл бұрын
ഹൃദയത്തുടിപ്പായി ഭാരതീയരക്തം സിരകളിൽ പായുന്ന ഭാരതീയദേഹികൾ അഭിമാനപൂരിതമാകുന്ന രംഗങ്ങളൊരുക്കിയ "24 News" ലെ കൂട്ടായ്മകൾക്കും, ഭാരതീയദേഹ രോമാഞ്ചപുളകിതമാകുന്ന വിവരണം നൽകിയ ശ്രീ. ഹാഷ്മിയ്ക്കും ഹൃദയംഗമായ അഭിനന്ദനങ്ങൾ. "Bharath's Eagle Vision protect us" & "Salute to our Great IAF". 🙏 ജയ് ഹിന്ദ് 🙏
@user-oc3rc5nc8z
@user-oc3rc5nc8z 2 жыл бұрын
ഗംഭീര പ്രോഗ്രാം..... Well done
@sarathavani8893
@sarathavani8893 2 жыл бұрын
മീഡിയവണ്ണിൽ നിന്നും 24 എത്തിയപ്പോൾ ഹാഷ്മി ഉഷാറായി
@bilfredfrancis958
@bilfredfrancis958 Жыл бұрын
Mathrubhoomiyil ninnumaanu 24il etthiyath.
@deepuhari2395
@deepuhari2395 2 жыл бұрын
Salute
@sethukarottu2207
@sethukarottu2207 2 жыл бұрын
Very good presentation ,well done
@Ppppppppppppp340
@Ppppppppppppp340 2 жыл бұрын
ഹാഷ്മി ഇഷ്ടം ❤️❤️❤️❤️❤️❤️
@gkeditz2345
@gkeditz2345 2 жыл бұрын
അതിപ്പോ എന്തായാലും തിരിച്ചറിവ് നല്ലതാണ്
@babupillai8178
@babupillai8178 2 жыл бұрын
Good feel when u present..
@Mathaiification
@Mathaiification 2 жыл бұрын
Over and above, I am proud of this person Mr. Hashmi who announced this message. From his talk any one can understand his love for his country. I salute and respect this gentle man. 🙏
@yaduyadu2012
@yaduyadu2012 2 жыл бұрын
Change bring by Modii 🧡🧡
@mo_sha.
@mo_sha. 2 жыл бұрын
അവതരണ കലയുടെ രാജകുമാരൻ 🔥ഹാഷ്മി 🥰
@meenakshidileep2630
@meenakshidileep2630 2 жыл бұрын
proud of India, good presentation also
@aneeshkkuttan8810
@aneeshkkuttan8810 Жыл бұрын
Great India 🇮🇳
@suniltec
@suniltec 2 жыл бұрын
Amazing 👌👌
@ajithkumarparakkoth5931
@ajithkumarparakkoth5931 2 жыл бұрын
Jai hind ❤
@anandrp8456
@anandrp8456 2 жыл бұрын
Goosebumps 🔥
@NationalistVijay
@NationalistVijay 2 жыл бұрын
Sathyam
@brjvibes4815
@brjvibes4815 2 жыл бұрын
🇮🇳🇮🇳🇮🇳 proud 😘❤️⚡
@hamzamavungal4190
@hamzamavungal4190 2 жыл бұрын
Hasimi sir ur voice 🔥🔥🔥
@great....
@great.... 2 жыл бұрын
rafale പൊളി സാധനം 😘😘, made in india rafale കൂടുതൽ സെറ്റ് ആക്കണം , ഇപ്പോൾ വന്നത് എല്ലാം എല്ലാം ഫ്രഞ്ച് made ആണ്
@abhinandk.s4096
@abhinandk.s4096 2 жыл бұрын
Ath ni parajitu vanna ariyan
@great....
@great.... 2 жыл бұрын
@@abhinandk.s4096 അനക്ക് അറിയാമെങ്കിൽ മിണ്ടാതെ ഇരുന്ന പോരേ വെറുതെ കമന്റ്‌ ഇട്ട് പട്ടിഷോ കാണിക്കണോ .😁😁😁
@anukumar449
@anukumar449 2 жыл бұрын
@@great.... കറക്റ്റ് ബ്രോ
@a_nandu7816
@a_nandu7816 2 жыл бұрын
നിക്കട്ടെ AMCA തേജസ്സ് MK2 കാവേരി engine എല്ലാം വരട്ടെ
@QuantumCosmos2.0
@QuantumCosmos2.0 2 жыл бұрын
Made in India ഇനി വരുന്നത് AMCA & Tejas MK2 ആണ്. അവ വന്നു കഴിഞ്ഞാൽ റാഫേൽ പോലും നാണിക്കും!
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 9 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 3 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 62 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,2 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 9 МЛН