ഞാൻ എന്റെ രാജ്യത്തെ ഓർത്ത് അഭിമാനിക്കുന്നു. ഹൃദയത്തോട് ചേർത്തു വെച്ച് എന്റെ രാജ്യത്തെ ഞാൻ അഹങ്കാരത്തോടെ മറ്റു രാജ്യത്തോട് പറയും ഞാൻ ഇന്ത്യകാരനാണെന്ന്. എല്ലാവർക്കും റിപ്പബ്ലിക്ക് ആശംസകൾ.
@mohammadkrishnanmohammad71053 жыл бұрын
നീ അഭിമാനിക്കുന്ന ഒന്നിലും നിന്റെ വർഗത്തിന് പങ്കില്ല....
@krishnankolavayal53083 жыл бұрын
101
@stebinsaju57803 жыл бұрын
@@mohammadkrishnanmohammad7105 athu parayan nee arada .identy illathavane
@arrogantqueen31233 жыл бұрын
@@mohammadkrishnanmohammad7105ok M no moo
@arrogantqueen31233 жыл бұрын
@@mohammadkrishnanmohammad7105 .. Moo
@fearless-m5j3 жыл бұрын
ഞാൻ ഇന്ത്യയിൽ ജനിച്ച മുസ്ലിമാണ് അത്കൊണ്ട് തന്നെ എന്റെ രാജ്യത്തിനെതിരെ ഏത് രാജ്യം പൊരുതാൻ വന്നാലും എന്റെ രാജ്യത്തിനു വേണ്ടി പോരാടാൻ ഞാനുമുണ്ടാകും
@aswaniachu84052 жыл бұрын
Parayan vakkukal illa big saleut❤️❤️❤️
@amalsr89132 жыл бұрын
💪💪💪
@ammudigital8752 жыл бұрын
പാർട്ടിയോ മതമോ അല്ല നമ്മൾക്ക് വലുത് ഭാരതം ലോകത്തിന്ന് മുൻപിൽ തലയുയർത്തി നിൽക്കണം.
@Noobasdairy2 жыл бұрын
എന്റെ ഭാരതം ജയ് ഹിന്ത് 👍💪💪
@smartnews93202 жыл бұрын
👍🙏
@akshailal46004 жыл бұрын
24 യഥാർഥ്യ രാജ്യസ്നേഹമുള്ള ചാനൽ മറ്റു ചാനലുകൾക്ക് തോന്നാത്തത് 24 ന് തോന്നി നന്ദി
@ranjithg314 жыл бұрын
indiayude nettangal kanathe poyathukondu mathram like illa
@geo20604 жыл бұрын
@@ranjithg31 what do you mean?
@mohammadkrishnanmohammad71053 жыл бұрын
കഷ്ടം...
@remeshcc80653 жыл бұрын
24 രാജ്യസ്നേഹിയാകാം: ... യഥാർത്ഥ '''''അത് വേണ്ട:
@kailasanpb41073 жыл бұрын
Fg
@Manushyan_14 жыл бұрын
ആകാശകോട്ടയിലെ സുൽത്താൻ Rafael 😘😘😘😘
@അർജുൻ4 жыл бұрын
ബാഹുബലി ടീമിന് പോലും സ്വപ്നം കാണാൻ പറ്റാത്ത VFX 🤩
@samsinu74893 жыл бұрын
4 വർഷം മുൻപാണ് (2016) ൽ ബാഹുബലി റിലീസ് ആയത്. Dont under estimate Bahubali team.😁😁😁😁
@ajin12393 жыл бұрын
നിങ്ങളുടെ പറച്ചിൽ കേട്ടാൽ ലോകത്തു ആദ്യമായി vfx എടുത്തത് ബാഹുബലി ടീം ആണ് എന്നു 😂😂😂
@sarojinisarojini98523 жыл бұрын
@@ajin1239 huqrtyuuiopp
@Thereyougo8263 жыл бұрын
@@ajin1239 bahubali mathram kanda avanod enth parayana😂
@reeansyam60013 жыл бұрын
🤣🤣🤣
@Qwertyuiop-hv8yo4 жыл бұрын
എപിജെ അബ്ദുൽ കാലമിനോട് ഇന്ത്യ ഇതിനെല്ലാം കടപ്പെട്ടിരിക്കുന്നു...
@ae10xhelixnebula594 жыл бұрын
Adeham oru matham thinnu thoorunnavan allairunnu
@Qwertyuiop-hv8yo4 жыл бұрын
@@ae10xhelixnebula59 എന്ത് പറഞ്ഞാലും മതം.. ചെലക്കാതെ പോടാ ≈≈≠&₹*₹*&≠
എന്റെ രാജ്യം എന്റെ അഭിമാനം. 🇮🇳🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️❤️❤️
@ananthanarayanan78353 жыл бұрын
Indiaku nalle sakthiyaa Vere levelaa mone
@padmanabhanv72403 жыл бұрын
Ente mathru rajiathe patti kelkumbol koritharikkunnu .jaihind
@renjithlal94043 жыл бұрын
നല്ല പരിപാടി. 🇮🇳 മലയാളത്തിൽ ഇങ്ങനെ കുറവാണ്. 💪 അഭിനന്ദനങ്ങൾ. 💐
@alkuttykarakkad39814 жыл бұрын
ഞാൻ ഇപ്പോൾ മനസ്സിൽ വിചാരിച്ചിട്ട് ഉള്ളൂ എന്താണ് നമ്മുടെ മൊട്ട മിസൈലും പിടിച്ചു വരാത്തത് ദാ എത്തിപ്പോയി
@dharmarajan83674 жыл бұрын
ലുട്ടാപ്പി
@roypv884 жыл бұрын
ippol thalayil helicopter blade muttyene lucky
@mltr17783 жыл бұрын
രോമം എഴുന്നേറ്റ് നിന്ന് വീഡീയോ കണ്ടപ്പോ i love ഇന്ത്യ ❤
@vishnuchiyaan39582 жыл бұрын
ഞാൻ ഇന്ത്യയിൽ ജനിച്ച ഒരു ഇന്ത്യക്കാരൻ ആണ് and I am proud to be an indian
@മെസ്സിയെസ്നേഹിച്ചവൻ4 жыл бұрын
എനിക്ക് ഒരു നിരാശയെ ഒള്ളു ഇതൊക്കെ മറ്റൊരിടത് നിന്ന് വാങ്ങിയതല്ലേ എന്ന് ഓർക്കുമ്പോൾ എന്റ്റെ രാജ്യത് ഉള്ളത് മറ്റെവിടയും ഉണ്ടാവരുത് എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് 😍😍🇮🇳🇮🇳🇮🇳🇮🇳
@rajangeorge85484 жыл бұрын
No no all make in India ex sakthiman
@devanandankuruvat20753 жыл бұрын
ഇതു ഭാരതം നിർമിച്ചതാണ്💪
@DArkOn14453 жыл бұрын
പറയാത്ത കുറച്ചു weapons ഉണ്ട് ബ്രോ... അതെല്ലാം ഓരോ രാജ്യത്തിന്റെയും പക്കൽ ഉണ്ട്
@aajtaklive95852 жыл бұрын
25 Rafael vangichitu ahagaram parachal nirthumo ? Rafael oru company anu avark india ennu parayunath oru customer anu alathe Rafael company undakikoduthe al onum alla india avar paisa kittiyal ethu thendikum sadanum kodukum
@ravikumarkrishnapillai95572 жыл бұрын
JAI HIND JAI INDIAN MILITARY FORCES ❤️❤️❤️🙏🙏🙏
@nandakumaranpp60144 жыл бұрын
അഭിനന്ദനങ്ങള്‍ അരുണ്‍ ജീ. അതിമനോഹരമായ അവതരണം. പകരം വെക്കാനില്ലാത്ത പ്രകടനം!
@juvelpbaiju75614 жыл бұрын
ഇതിൽ tejas ഉം ins ഹരിഹദ്,LHA രുദ്ര, ദ്രുവ തുടങ്ങിയ ഹെലികോപ്റ്റർകൾ ഇവഴും കൂടെ ഉൾപ്പെടുത്തണം കാരണം ഇവ നമ്മൾ നിർമിച്ചെടുത്തതാണ്.
@rahulak65964 жыл бұрын
Njanum orthu..
@dragogamming9894 жыл бұрын
ഒപ്പം brahmos
@sreejithmv99524 жыл бұрын
*ALH Dhruv, INS ARIHANT
@mbmysterio73824 жыл бұрын
Athe avane marakan padilla
@radhakrishnang63043 жыл бұрын
INS അരിഹന്ത് ഇൻഡ്യൻ നേവിക്കു വേണ്ടി ഇൻഡ്യ നിർമ്മിച്ച ആദ്യത്തെ ന്യൂക്ലിയർ അന്തർവാഹിനി കപ്പലാണ് (Nuclear Submarine), ഹെലിക്കോപ്റ്ററല്ല.
@jallushid83122 жыл бұрын
Skip ചെയ്യതേ കാണാൻ തോന്നും ..അതും നമ്മുടെ രാജ്യത്തിന്റെ കാര്യത്തെ കുറിച്ച ആകുമ്പകൾ....അഭിമാനം...ഇന്ത്യ😍
@hashim_talks2 жыл бұрын
ഇത് വായിക്കുന്ന ചേട്ടന് ഒരു ബിഗ് സല്യൂട്ട്. എന്നാ ഒരു രോമാഞ്ചം . കേൾക്കുമ്പോൾ തന്നെ.شكر
@premanvpprem93062 жыл бұрын
138 രാജ്യങ്ങളിൽ നിന്നും ലോകത്തിലെ നാലാമത്തെ കരുത്തൻ നമ്മുടെ രാജ്യം ആണെന്ന് കേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി അഭിമാനം ഇന്ത്യ 💕💕💕💕
@natureindian882 жыл бұрын
Athu kondu alla pala komban rajiyangal India yude valarcha thadayan nokunnathu
@muraleedharanmm29663 жыл бұрын
അഭിമാനത്തോടെ ... അഭിനന്ദനം : ജയ്ഹിന്ദ്!👍💪💪💪
@sureshak47114 жыл бұрын
ഒരൊന്നൊന്നര അവതരണം
@sheshe42894 жыл бұрын
,,,,,,,സാർ താങ്കൾ പറഞ്ഞത് വളരെ ശരിയാണ്,,,,,,,
@bijeshdev46424 жыл бұрын
Great presentation. Proud to be an indian
@sheshe42894 жыл бұрын
,,,,,,,,,TRUE, SIR,,,,,,,,,
@vineeshkumarv4 жыл бұрын
അതാണ് India army 💜 ♥ ❤
@sheshe42894 жыл бұрын
🇮🇳അരുൺ സാർ🇮🇳" ആശംസകൾ"🌷🌷🌷🌷
@sajithmb2694 жыл бұрын
Brahmos visualil kanichilla😭😭
@abduljabadaranthod58113 жыл бұрын
അഭിമാനം ഇന്ത്യ ✌️✌️✌️
@sarathchandran81884 жыл бұрын
കഴിഞ്ഞ വർഷം റഫലിന്റെ കുറ്റങ്ങൾ പറഞ്ഞ അരുൺ ഇന്ന് റഫാലിനെ കുറിച്ച വാതോരാതെ സംസാരിക്കുന്നത് കേൾക്കുമ്പോൾ നല്ല രസം ഉണ്ട്...😊😊
@AsraeelGaming Жыл бұрын
അയാള് യഥാർത്ഥ വിവരം അല്ലെ പറഞ്ഞത്. Why u cheering
@sayyidasif90114 жыл бұрын
ഒന്ന് മാറി നിന്നേക്.. ഇല്ലങ്കിൽ ഹെലികോപ്റ്റർ ന്റെ ലീഫ് തല എടുത്തോണ്ട് പോകും... എന്നാലും പരിപാടി പൊളി 👍👍👍👍👍
@ranjithtp62044 жыл бұрын
5:27ൽ നിങ്ങൾ കാണിച്ചത് സുഖോയ് 30 MKI അല്ല, സുഖോയ് 27 ആയിരുന്നു
@leonelson88344 жыл бұрын
Athrem vivaram mallusinilla
@adilmuhammed23663 жыл бұрын
@@leonelson8834 prathekich mottakk🤣🤣
@ajeeshkumar33744 жыл бұрын
ആകാശ്, പ്രത്വി, രുദ്ര, പിനക്കാ, അസ്ത്ര, മിസൈലുകൾ, തേജസ്സ്,ലൈറ്റ് കോമ്പക്ട് ഹെലികോപ്റ്ററുകൾ, ഹരിഹന്ദ് സബ്മറൈൻ, ഇവ കൂടി ഉൾപെടുത്താമായിരുന്നു 24😏😠😠
@keerthikrishna34203 жыл бұрын
പുള്ളി അതെല്ലാം കേട്ടു വരുന്നതേയുള്ളൂ...
@abhinand91754 жыл бұрын
Waiting for next two aircraft carrier 🇮🇳🇮🇳🔥🔥🔥
@dileesh10134 жыл бұрын
മലയാളം അറിയാവുന്ന pakistanikal ആവും ചെലപ്പോ dislike അടിച്ചത്
@ajmal75573 жыл бұрын
Allado bakkiyulla malayalam new chanels aan😅
@commentismyweakness70043 жыл бұрын
എഴുന്നേറ്റ് പോടെയ്.. എല്ലായിടത്തും ചാണകം വാരിയെറിയുകയാണല്ലോ.. 🤣 മറ്റു ചാനൽ ആളുകൾ ആകും ഡിസ്‌ലൈക്ക് അടിക്കുന്നത്... 24 നിഷ്പക്ഷ ചാനലാണ്.. നല്ല റേറ്റിങ്ങും ഉണ്ട്...
@keraladigitalmarketers82153 жыл бұрын
😂
@keraladigitalmarketers82153 жыл бұрын
😂
@Cartier22554 жыл бұрын
Helicopter ഇറങ്ങുമ്പോൾ മാറി നിന്നോ..അലെങ്കിൽ മൊട്ടയുടെ അറ്റം ഉണ്ടാവില്ല😝
@ghosthunter86643 жыл бұрын
😁🌝😎
@ajinaji54774 жыл бұрын
ഇതിനെയും dislike അടിക്കാൻ ആളുകൾ ഉണ്ടല്ലോ
@babuoman4 жыл бұрын
Definitely they are there everywhere, we should be careful, hidden enemies
@crazymalluz32063 жыл бұрын
Ariyathe thattipovnathayrkum Dislike illatha otta vedioyum illa youtubik
@abduljabadaranthod58113 жыл бұрын
ഡിസ്‌ലൈക്ക് അടിച്ചവൻ. ഇപ്പോൾ ഇന്ത്യക്ക് പുറത്ത് ആയിരിക്കാം 😄
@anoopr39314 жыл бұрын
തേജസ്, രുദ്ര അറ്റാക്ക് ഹെലികോപ്റ്റർ, light compact helicopter ഒക്കെ കൂടി ഉൾപെടുത്തുക ഇനി വീഡിയോ ചെയുമ്പോൾ 🙏
@kl38thodupuzhakaran864 жыл бұрын
Ellavarkkum happy republic day 💖 Motta ser ishtam 😍
@hariharans77213 жыл бұрын
I am so proud to be an Indian.
@devanandankuruvat20753 жыл бұрын
സ്വയംപര്യാപ്ത ഭാരതം🔥സൈന്യം മുന്നോട്ടു 🔥😍
@ಠಠMRKALKI3 жыл бұрын
Proud to be a lndian 🇮🇳🇮🇳🇮🇳
@Sughamthanne2 жыл бұрын
Adipoli VFX and thanku for information
@johncheckattuabraham43603 жыл бұрын
Excellent prentation by Shri Arun.Thank you
@prasanthp93212 жыл бұрын
നാം ഉെക്രയിൻ റഷ്യ യുദ്ധവും കണ്ടതാണ് റഷ്യയുടെ കൈയ്യിൽ ആയുധങ്ങൾ കെഞ്ഞു വരുന്നതായി കാണുന്നു നമുക്ക് ചൈന പാക്കിസ്താൻ അഫ്ഗാനിസ്താൻ ഭാവിയിൽ ചിലപ്പോൾ ബംഗ്ലാദേശ് മാന് മ്യാർ ശ്രീലങ്ക തൂർക്കി എന്നിവരും വന്നേക്കും യധേഷ്ട്ടം ആണാവായുധങ്ങളും മാരക ദീർഘദൂര ബാലിസ്റ്റിക്ക് മി സെല്ലകൾ ഡോണുകൾ വിമാനങ്ങൾ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ രാസായുധങ്ങൾ യുദ്ധകപ്പലും എന്ന വളരെ വലിയ തോതിൽ സംരo ഭം നടത്തേണ്ടതാണ്
@dinezalive92903 жыл бұрын
ഭാരതം എൻ്റെ നാടാണ് .... ഇങ്ങനെ പ്രതിജ്ഞ ചൊല്ലിയവർ ആരൊക്കെ
@escanorlionssinofpride70073 жыл бұрын
Everyone ig except people who said it in English.
@irshadkk86073 жыл бұрын
Abdul kalam ജിഹാദി ആണെന്ന് പറഞ്ഞ യുപിയിലെ സ്വാമിയേ ഇപ്പോഴും അറസ്റ് ചെയ്‌തിട്ടില്ല
@mrcybertron49523 жыл бұрын
Parayunne avar parayatte mahn. BJP also supported APJ Abdul kalam to become President.
@4nzyyyy3 жыл бұрын
VFX ആണ് സാറെ ഇവരുടെ മെയിൻ 😁❤️💥
@sundutt62054 жыл бұрын
What ever happened at 'Red Fort , no living Indian can forget it or tolerate that. We achieved, freedom by the sacrifice of millions, I mean comon citizens, The Indian military and Police men, work 24 by 7 to keep alive this freedom, for us to have a peaceful and dignified life The Red Fort and Indian National Flag were put to shame by .. Scoundrels, anti-Indian elements, in the name of farmers. We Praise and respect real farmers by praising Jai Jawan and Jai Kisan. .... But that doesn't mean, that they can do anything to Our mother country. We have people in our country who have other professions and profile too. Whether, it is congress, socialist, communist or humanist, The, Country, should be first. For, if the country is not there, there can't be any Indians.... Let the farm laws or any other laws for that matter, should benefit farmer first, secondly the farming labours, and thirdly the end consumer, ie we..the aam admi or comon citizens. Not for the organised middle men or for the vested groups. Jai Hind!
@PUNISH-ER3 жыл бұрын
Mindand poda mone onn
@toponeents25693 жыл бұрын
Graphics kidu. Oru film cheyyayirunnu🔥
@asokanettimoodu17194 жыл бұрын
HAPPY REPUBLIC DAY ALL 🇮🇳🇮🇳🇮🇳🇮🇳🇮🇳
@aneeshem4 жыл бұрын
മൊട്ടക്ക് പുതിയ ഹെലികോപ്റ്റർ കിട്ടിയല്ലോ 😝😂 ഞാനും കേറിക്കോട്ടെ മൊട്ടേ 😜
@rajeshnr18064 жыл бұрын
കർണ്ണന്റെ പേരിൽ ഒരു ആയുധവും ഇല്ലല്ലോ നമ്മുടെ രാജ്യത്തു.
@Ravananzz3 жыл бұрын
യുണ്ട്
@PUNISH-ER3 жыл бұрын
Indd mwonu
@abhijithpk22974 жыл бұрын
🇮🇳🇮🇳🇮🇳❤️❤️❤️
@neethusreejith62664 жыл бұрын
Ithok kanumpolum kealkumpozhum abhimanam thonnunu oppam APJ sirne orkunu. APJ sirne polulla neathakanmar illa ennu oru kuravu matramea bharathathinullu.🌹🌹
@sukumarankv53274 жыл бұрын
അരുൺ ജി മുഖം നന്നായി വരുന്നു എല്ലാവരും ഒരുമിച്ച് ആവർത്തനം നിങ്ങളും കൂട്ടാളികളും എല്ലാ തകർക്കുന്നു രാഷ്ട്ര സമ്പത്ത് നശിപ്പിക്കുന്ന സ്വരൂപങ്ങളെ PHD നന്നായി വ്യവസായമായി ഇവിടെ മാതാവ് മാതൃത്വം വിശ്വമാതൃത്വം മാതാവിനെ പറ്റിച്ച് പറ്റിച്ച് തകർക്കുന്നത് വിശ്വമാതാവിനെ ഋഷിമുനിയോഗി ഹൃദയ ഭാരത സർവ്വകലാശാല ഇങ്ങിനെ അവതരിക്കുന്ന മക്കളെ മാതാവിന് വേദനിക്കുന്നു ഭൂമി മാതാവ് നിങ്ങളെ കാത്ത് നില്ക്കുകയാണ് മറക്കരുത് നന്ദി കൃപാ കാരുണ്യം തരുമെ ആ വുമെ ശാന്തി മംങ്കള അമൃത സ്വരൂപവിശ്വമാതാവിന്
@kingswafwan41403 жыл бұрын
ഇന്ത്യ കി ജയ് 😍😍 ഇന്ത്യ പഴയ ഇന്ത്യ അല്ല 🔥🔥🇮🇳
@arundevpkarun70624 жыл бұрын
Nannayitund.......
@fuckdsystemcreateurownpath58314 жыл бұрын
*നേവൽ ബസിൽ 24ന്റെ ഹെലികോപ്റ്റർ പറന്ന് ഇറങ്ങിയത് ആരെങ്കിലും ശ്രെദ്ധിച്ചയിരുന്നോ.. ഹെലിപേടിൽ അല്ല അത് ലാൻഡ് ചെയ്‌തെത്.. ഉടൻ തന്നെ 24ന്റെ ഹെലികോപ്റ്റർ പൈലറ്റ്നെ മാറ്റണം*
@abhishekv20663 жыл бұрын
😂😂😂
@deepakmoviez39254 жыл бұрын
ജയ് hind 😍😍❤❤❤❤
@MohamedAli-tm6ry2 жыл бұрын
Happy independence day whishig all the best SKB and campaign 🤠 congratulation
@prof.gladiator49004 жыл бұрын
അഭിമാനം തോന്നുന്നു
@sheshe42894 жыл бұрын
ശരിയാണ് സാർ.
@sankunnikc28653 жыл бұрын
Arun thangalude oroo vakukalilum rajasneham niranhu kaviyunnu a big salute
@anshads39154 жыл бұрын
ഇന്ത്യയെ ഇന്ത്യ ആക്കിയത് കോൺഗ്രസ്.ഇന്ത്യക്ക് ഈ കരുത്തു നൽകിയത് കോൺഗ്രസ്
@sajups26854 жыл бұрын
നന്നായിട്ട് അപ്പം ചൂടാൻ അറിയാവുന്നവരെ മാറ്റി നിർത്തിയത് കോൺഗ്രസ് എന്നാൽ മറിച് RSS ന്റെ പുത്രൻമാർ രാജ്യം ഭരിക്കുമ്പോൾ നന്നായിട്ട് അരി പൊടിക്കുന്ന വരെയും അത് മാവാക്കി പുളിപ്പിക്കുന്ന വരെയും കൂടെ ചേർത്തുനിർത്തി കൊണ്ട് അതിഗംഭീരമായി അപ്പം ചുട്ടെടുക്കുന്നത് കണ്ടിട്ട് കൊതി തോന്നുന്നു നമ്മുടെ മൊട്ടയ്ക്ക് സത്യമേവ ജയതേ മറന്നുപോകരുത്മൊട്ടെ ഇപ്പോഴെങ്കിലും തോന്നിയല്ലോ ഭാരതത്തിന്റെ ശക്തി എന്താണെന്ന് അഭിനന്ദനം താങ്കൾ അർഹിക്കുന്നു വന്ദേ മാതരം വന്ദേ മാതരം ജയ് ഹിന്ദ്🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@johnsonte20234 жыл бұрын
Ellaam vittu thulakaan maathram oru bjp
@unniz88804 жыл бұрын
Then what about Vajpayee
@somank84812 жыл бұрын
കോൺഗ്രസ് ചെയ്ത ദ്രോഹ Ngal രാജ്യ തുനിന്ന് തുടച്ചു നീക്കണം അതിനു ശേഷം നട്ടെല്ലു ള്ളവരുടെ രാജ്യം പണിയണം. അതിനാണ് ഭരണം നരേന്ദ്ര മോദി യെ ഭരണം ഏൽപിച്ചത്. അല്ല തെ Shandan മാരുടെ ഏർ പാട് Thudaruvanallaa.
@balakrishnaraja48574 жыл бұрын
Good presentation. It was best if you have included at least one indigenously built weapons, coming in the main category, especially "Thejus"...
@pappas32124 жыл бұрын
സൂപ്പർ
@aneeshkunissery18843 жыл бұрын
ജയ് ഭാരത് മാതാ കീ♥️💪
@arjunms89694 жыл бұрын
Proud to be an indian🇮🇳🇮🇳🇮🇳💪💪💪💪💪24 is the best 🇮🇳🤞
@JesusChrist-hd3be3 жыл бұрын
Proud to be an Indian🇮🇳
@gangadharannair95762 жыл бұрын
ബ്രിട്ടീഷ് ഭരണകാലത്തും ഇതുതന്നെ പറഞ്ഞിരുന്നു
@vaisakhvijayan9514 жыл бұрын
ഒരു ഫിലിം direct ചെയ്തൂടെ 😅😅😅
@mohamedameen68303 жыл бұрын
Waste management ശെരിക്കും ഇന്ത്യ ശ്രെദ്ധിക്ണം ഇനി ലോക രാജ്യങ്ങൾക്ക് മുന്നിൽ അത് ഒരു കുറവാണ് ഇന്ത്യക്ക് വളരെ വലിയ കുറവ് തന്നെ ആണ് അതിനായി സെന്റർ govt state govt മുന്നോട്ടു വരണം 💯🙌
@amaanc58613 жыл бұрын
Proud to be an indian❤️
@krishnasunil19911 ай бұрын
Nice explanation
@johnthekatil7693 жыл бұрын
Thank you so much for the Very good report
@renjith60532 жыл бұрын
ഭയങ്കര ഭാഗ്യവാൻ തന്നെ ഹെലിക്കോപ്റ്ററിൽ നിന്നിറങ്ങി കുനിഞ്ഞില്ലായിരുന്നുവെങ്കിൽ മുട്ടയുടെ തല വേറെ എവിടെയെങ്കിലും കിടന്നു വാർത്ത വായിച്ചേനെ 😄😄
@anilpr91262 жыл бұрын
Thank you 24
@adwaithpraveen86843 жыл бұрын
Shathrukkalude vere oru pediswapnam brahmos😘😘😘😘🇮🇳🇮🇳🇮🇳🇮🇳
എന്നിട്ടാണ് ചൈന 70 കിലോമീറ്റർ ഉള്ളിൽ കയറി ഒരു ഗ്രാമം തന്നെയുണ്ടാക്കി. തള്ളിനു യാതൊരു കുറവുമില്ല
@ranjithg314 жыл бұрын
kala pettennu kettu kayaredukklle... yadarthyam manasilakku
@itsmeakash34924 жыл бұрын
🙄 അത് ചൈനയുടെ കൈവശം ഇരിക്കുന്ന പ്രാദേശമാണ്, ഇന്ത്യയുടെ പ്രാദേശമല്ല, 1962 ലെ യുദ്ധത്തിൽ കൊണ്ട് പോയതാണ്, കാര്യം അറിയാതെ സംസാരിക്കരുത്
@sreejithmv99524 жыл бұрын
Indo sino war നു ശേഷം China യുടെ കയ്യിൽ ഇരിക്കുന്ന സ്ഥലമാണ് അത്.. wikipedia നോക്കു...
@manh3854 жыл бұрын
@@sreejithmv9952 സ്ഥലത്തിൻറെ പേര് എന്താണ്. Google map നോക്കാൻ അണ്
@sreejithmv99524 жыл бұрын
@@manh385 Bro the village is near Longju The site of the village is close to where China had attacked an Assam Rifles post in 1959. That place is under chinese control since then.
@manus96134 жыл бұрын
Outstanding
@deepakms10544 жыл бұрын
ബ്രഹ്മോസ്....💪💪💪
@incredibleindia2933 жыл бұрын
Agni by Dr. Kalam.... ❤️❤️❤️❤️
@Akash_Murali4 жыл бұрын
Brahmos, Bheeshma,Pinnacle 🔥
@bijupaul41973 жыл бұрын
ഒഹ്ഹ്ഹ് superrrr🌹🌹🌹🌹
@shyammullath18694 жыл бұрын
What about LCA Tejas fighter......
@lavendersky89174 жыл бұрын
wah Re wah 💪
@rajasekharanottapalam14483 жыл бұрын
Good performance and motivations jago bharath Bharat matha ki jai. Keep it up.
@akhilsivan29334 жыл бұрын
India ❤️❤️❤️🔥🔥
@PUMPKIN__media4 жыл бұрын
🔥🔥🔥🔥
@Raheeskalpoor4 жыл бұрын
👍😘😘
@nihasillyas25774 жыл бұрын
രാജ്യത്തെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്ത ഭരണാധികാരികൾ ജനങ്ങളെ സംരക്ഷിക്കാൻ വേണ്ടി കാണിക്കുന്ന ഒരു അഴിമതിയല്ലേ ഇത്
@cksanthoshkumar77903 жыл бұрын
ഇമ്രാൻ ഖാനെ കണ്ടു പടി:എല്ലാം വിശ്വസിച്ച് ചൈന ഏൽപ്പിച്ചതു കൊണ്ട് യുദ്ധ ചെലവ് ഇല്ലെന്നു മാത്രമല്ല. രാജ്യത്തെ ദാരിദ്ര്യവും മാറി