Ipo Kuwaitil ulla Aalak Homenurse job kittuo ? Ente friend ahn Oru veetil Housemaid aaitt keriyathan but avide Avalk pattnnilla nalla budhimutt ahnn
@binus384vlog20 күн бұрын
നിങ്ങളുടെ ഫ്രണ്ട് ഒരു കുവൈറ്റ് വീട്ടിൽ ജോലി ചെയ്യുന്ന സമയത്ത് അവരുടെ വിസ അല്ലേ ആ കുവൈത്തിയുടെ സമ്മതമില്ലാതെ നിങ്ങളുടെ ഫ്രണ്ട് എങ്ങനെയാണ് ഹോം നേഴ്സ് ജോലി നോക്കൽ
@chittivirus18620 күн бұрын
@@binus384vlog avark Ok ahnn vere evidelum change cheyth kodkkan
@binus384vlog20 күн бұрын
@@chittivirus186 അതിന് എനിക്ക് പറ്റില്ല അത് അവർ ഏത് ഓഫീസ് വഴിയാണ് വന്നത് എന്ന് വെച്ചാൽ അവർക്ക് മാത്രമേ അതിന് കഴിയുകയുള്ളൂ
@chittivirus18620 күн бұрын
@@binus384vlog ohh okay thank u mam
@zoharamammunhi41192 ай бұрын
Entte Monika job venam 12padichu
@richurichu84442 ай бұрын
എനിക്ക് അത്യത്തെ മെഡിക്കൽ kitti ഞാൻ സൗദിയിൽ പോയതാണ് ഇപ്പോൾ നാട്ടിൽ ഉണ്ട് പിന്നെയും പോണം എന്നുണ്ട് അപ്പോൾ ഇനി മെഡിക്കൽ ഈ pokinu എടുക്കുമ്പോൾ കിട്ടാതെ വരുമോ ennanu mom ഞാൻ ചോദിക്കുന്നത്
@binus384vlogАй бұрын
@@richurichu8444 ഇന്ഷാ അള്ളാ കിട്ടും
@ManjushaPHima2 ай бұрын
Hi, sister
@naseemnaseem97012 ай бұрын
Ente mol GNM anu padikkunnathu agastil anu pariksha avide hospittalil kittan chance undo
@selinvarghesemathew85612 ай бұрын
Needs 5 year experience for gnm. 2 year for BSc nursing.
@kunju4992 ай бұрын
ECR പാസ്സ്പോർട്ടാണ്
@simlugeorge47822 ай бұрын
Oru joli vangi tharano nurse a arabi ariyam saudil ayirunnu
@richurichu84442 ай бұрын
Oru vattam medical എടുത്താൽ pine എടുക്കുമ്പോൾ കിട്ടാതിരിക്കുമോ
@binus384vlog2 ай бұрын
അങ്ങനെയൊന്നുമില്ല ചിലപ്പോൾ രണ്ടാമത്തെ മെഡിക്കൽ കിട്ടും
@miniajith52682 ай бұрын
Reply tarumo
@anumolkishor70292 ай бұрын
എനിക്ക് പാസ്പോട്ട് കയ്യിൽ കിട്ടിയിട്ടില്ല ഞാൻ ഇപ്പോൾ preschool ടീച്ചറാണ് എനിക്ക് ഈ വിസയിൽപോകാൻ എന്ത് ചെയ്യണം 😊