Those who are going to work in kuwait must watch this video after that deside. I change my disition thanks alot
@tripsNchats3 жыл бұрын
Thanks ❤
@Ajuzvlogg4 жыл бұрын
കുവൈത്തിയിൽ ജോലി ചെയ്യുന്ന പലർക്കും ഇത് ഉപകാരപ്പെടും... കുവൈത്തിലേക്ക് പുതുതായി വരുന്നവർ ഇത് തീർച്ചയായും കാണണം... ഞാൻ പരമാവധി ഷെയർ ചെയ്തിട്ടുണ്ട് 👌👌
@tripsNchats4 жыл бұрын
Tnq😍
@sajayvlogz73964 жыл бұрын
ഒത്തിരി സംശയങ്ങൾക്ക് ഉത്തരം കിട്ടയ ഒരു വീഡിയോ തികച്ചും ഉപകാരപ്രദം 💐💐💐💐💐💐💐💐
@tripsNchats4 жыл бұрын
Tnq😍
@noufal2014 жыл бұрын
ഷംസു ഇക്കാക്കും ഷിജു ഇക്കാക്കും നന്ദി ഈ ഇൻഫർമേഷൻ എല്ലാം വളരെ ഉപകാരപ്രദം ആണ് പല ആളുകളും പലരാലും ചതിക്കപ്പെട്ട ഒരു രാജ്യത്താണ് നമ്മൾ കഴിയുന്നത് ഇനിയും ജോലി തേടി ഈ മരുഭൂമിയിൽ എത്തിപ്പെടുന്ന ഓരോ മനുഷ്യനും ഈ അറിവുകൾ ഉപകാരപ്പെടട്ടെ ഇതിന്റെ പിന്നിൽ പ്രവൃത്തിച്ച എല്ലാവർക്കും ഒരായിരം നന്ദി അറിയിക്കുന്നു
@tripsNchats4 жыл бұрын
Tnq😍
@shihabkkshihab6649 Жыл бұрын
House driver ആണ്.. വിസ ക്യാൻസൽ ചെയ്യാതെ നാട്ടിൽ പോയി . തിരിച്ചു കമ്പനി വിസക്ക് വരാൻ പറ്റുമോ. ഐഡി expeir ആവാൻ 8മാസം ഉണ്ട്..
@suhailv.v80264 жыл бұрын
കുവൈറ്റിലെ എല്ലാ പ്രവാസികൾക്കും ഉപകാരപ്പെടുന്ന video 👍👍👍
@tripsNchats4 жыл бұрын
Tnq😍
@hishammuhammed22532 жыл бұрын
ഇത്രയും detail ആയി കുവൈത്തിലെ വിസകളെകുറിച്ച് വിവരിക്കുന്ന വേറൊരു വീഡിയോ ഇല്ല. ✅️✅️👍🏼
@tripsNchats2 жыл бұрын
Thank You so much💕
@aslamjm98758 ай бұрын
Valuable information for malayalees all the time. Thank you. 👏👏
@tripsNchats8 ай бұрын
Thank you. 😍
@Travellersinomad2 жыл бұрын
ഞാൻ Koc പ്രൊജക്ട് വിസയിലാണ് വന്നത്, വിസ നാല് മാസമായി കാൻസൽ ചെയ്തിട്ട് (വർക്ക് പെർമിറ്റ് ). ഇനി ഉടനെ പ്രൊജക്ട് ഡ്രൈവർ വിസയിൽ വരാൻ പറ്റുമോ എന്നാണറിയേണ്ടത്. അതൊ രണ്ട് വർഷം കഴിയണോ വീഡിയോയിൽ കാദിം വിസയേ കുറിച്ചേ പറയുനുള്ളു.
@kaadansancharivlogz4 жыл бұрын
Very Very UseFull And Informative Talk 👌Thanks #TripsNPets
@tripsNchats4 жыл бұрын
Tnq😍
@ishaquevdk83034 жыл бұрын
Maximum Information included in this video Detailed and simple presentation👍🏼👍🏼
@tripsNchats4 жыл бұрын
Thank you dear 😍
@saikrishnan65082 жыл бұрын
Sir enik visa 18 soon transferable visa ane ullath Ipo oru companyil project visa ane ullath njan ee project visayil mariyal pineed visa 18 il thirike Maran pattuo atho project kazhinjal thirike pokendi varuo ....plz reply
@tripsNchats2 жыл бұрын
മാറാൻ പറ്റും.
@izenwillie8 ай бұрын
Hi sai ,how can I contact you?
@kukkukukku22384 жыл бұрын
വാട്സപ്പ് ഗ്രൂപ്പിൽ ആഡ് ചെയ്യുമോ
@Shaji19694 жыл бұрын
പ്രയോജനപ്പെടുന്ന ഒരു വീഡിയോ...
@tripsNchats4 жыл бұрын
Tnq😍
@Shani_Muneer Жыл бұрын
Nov 16 n khadhim visa kayyum passport Dec il pudhukandadhan passport pudhukiyitt new ayi zoon visa edukumbol vegam issue avumo zoon visa allenkil 2 year nattil nikendi varumo?
@tripsNchats Жыл бұрын
Khadim cancel ആയാൽ ശൂൺ വിസ എടുക്കാം.
@sarammajose21613 жыл бұрын
എമിഗ്രേഷൻ ക്ലിയറൻസ് കിട്ടാൻ എന്ത് ചെയ്യണം നാട്ടിൽ ചെയ്തു കിട്ടുന്നില്ല
@abilashabilash58114 жыл бұрын
Good message Thank you...🙏
@tripsNchats4 жыл бұрын
Tnq😍
@SKvlogsSreekumar4 жыл бұрын
Valarey upakarapradamaya video
@tibanicp2384 жыл бұрын
Gd information ekka 💐💐
@firozsidra58424 жыл бұрын
Great my dear Many doubts i have now all are cleared. Thank you Shamsukka and trips n pets. 👏👏👏🤝
@tripsNchats4 жыл бұрын
Tnq😍
@shalub3940 Жыл бұрын
18 number visa zone visa one year change chethillagil namal payment chenayno Kuwait nu
@tripsNchats Жыл бұрын
ആവശ്യപ്പെടും. ഒരു വർഷത്തേക്കല്ലേ വിസ എടുത്തു തന്നത്?
@thadathilshafeeq88212 ай бұрын
Enthan Article 18 Private sector work visa
@tripsNchatsАй бұрын
Shoon (Ahli)
@saidumuhammadpalakkal963 жыл бұрын
House ഡ്രൈവർ വിസയിൽ വന്നാൽ എത്ര വർഷം അവരുമായി കരാർ ഉണ്ട് ഒരു വർഷം അതോ രണ്ട് വർഷം
@shajukk97478 ай бұрын
House ഡ്രൈവർ വിസ ക്യാൻസൽ ആയാൽ, 2 വർഷത്തേക്ക് കുവൈറ്റിലേക്കു വരാൻ സാധിക്കില്ല എന്ന് പറയുന്നു.. സത്യമാണോ? Kadhim ഡ്രൈവർ വിസ ക്യാൻസൽ ആയാൽ / ചെയ്താൽ സൂൺ വിസയിൽ വരാമോ? (ഡ്രൈവിംഗ് ലൈസൻസ് എടുത്തിട്ടില്ല). വിശദമായി പറഞ്ഞു തരാമോ?
@sadikaliali64892 жыл бұрын
sir njan kuwaitil vannitt june vannal 3 year thiakyum (mubarakal kabeer project visa )but enik ippo nattilek thirichu pokanam(exit) karanam enik oru accident sambhavikukayum joli cheyyan sadikathe varukayum anu undayath case othu theerpaki nattil pokam ennu paranja campany ippo ennod copansation chothikkunnu enik pass port thirichu kittan entenkilum margamundo
@tripsNchats2 жыл бұрын
WhatsApp Number?
@abhijithsasidharan33394 жыл бұрын
Hi chetta njan kzhinja year Nov 22- 2019 vannathanu. Zoon visa ahnu. Vannit Feb 20 nu work permit issue chythu. But Corona karanam pinne processing late , second August veendum medical and finger kzhinju. Ethu vare visa adichilla.
@tripsNchats4 жыл бұрын
Will be late and ask your mandoop for latest update. Tnq❤️
Kuwait Informations and Travel videos uploaded here. Thank you dear ❤️
@bbbotique5299 Жыл бұрын
Sir eanik Kuwaitile arab family cleaning nu visa ready aayitund .njn eanthokeyanu sraddikendath . Ith safe ano 2 yearilkanu visa .athinidayk naatilek varan kaziyilea avide pettupokumo plese reply
@tripsNchats Жыл бұрын
ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഏജൻസി ആണെങ്കിൽ പ്രത്യേകിച്ച്. ബുദ്ധിമുട്ട് എന്തെങ്കിലും വന്നാൽ ആരും ഉണ്ടാകില്ല. നല്ല ഫാമിലി ആണെങ്കിൽ രക്ഷപ്പെടും. So Take Care.
@sandhyack974 жыл бұрын
Valuable Information 👏🏼👏🏼👏🏼
@tripsNchats4 жыл бұрын
Tnq😍
@shameemabdullatheef2794 жыл бұрын
Very useful information, keep posting 👏👏
@tripsNchats4 жыл бұрын
Tnq😍 Keep in touch
@yamunarajesh94842 жыл бұрын
Sir pleas healp Njaan Kuwait vannitt 2 month aayi.kottayam aan veed. 1 month aayi ente mol hospital aan.innale pettennu vayazhika koodi. Enikk emergency aayi naattil pokanam. Enne onnu healp cheyyamo. Please
@tripsNchats2 жыл бұрын
+96565501754 Embassy Helpline (WhatsApp)
@abint25832 жыл бұрын
Chetta njn kuwait il ninna msg idunnath. njn evide vannitt 2 week aa ayyath ollu anik evide nilkkan oru tharathil um pattunilla. Njn company visa il aa vannath. Company il aa passport anik nattil pokan nth cheyyan pattum. Pls help me Your contact no.r plz🙏
@tripsNchats2 жыл бұрын
Text me on Instagram. Please
@shoukathali11552 жыл бұрын
Same prblm
@shabeerkallivalappil449211 ай бұрын
Eniku house driver visa keti anal njan pokunila apol date kazilal automatic ayi cancel avu.apol eniku vara visaku varan patu
@tripsNchats11 ай бұрын
Cancel ayal pattum
@shabeerkallivalappil449211 ай бұрын
Automatic cancel auv
@shabeerkallivalappil449211 ай бұрын
Avar vara visa adukubol cancel akata
@hanahihomemedicare41794 жыл бұрын
New visa epol start chaium
@tripsNchats4 жыл бұрын
Already Mentioned on the Video. Watch full video. It’s Worth.
@KuwaitiMm Жыл бұрын
Ennne onnu rekshikkkke plzz
@tripsNchats Жыл бұрын
പറയൂ
@jubylabraham6924 жыл бұрын
Lots of information, thank you so much
@tripsNchats4 жыл бұрын
Tnq😍
@Travellersinomad2 жыл бұрын
സർ ഞാൻ കുവൈറ്റിൽ 5 വർഷം ഡ്രൈവറായി ജോലി ചെയ്തിരുന്നു Koc പ്രൊജക്ട് ആയിരുന്നു, വിസ ഇപ്പോൾ നാട്ടിൽ വന്നാണ് 15.11.2021 കഴിഞ്ഞു, നാട്ടിൽ വന്നത് 16.05.2021 ആണ് ഒരു വർഷം ആകാറായി. വർക്ക് പെർമിറ്റ് കമ്പനി വിസ കഴിഞ്ഞ ശേഷം കാൻസൽ ചെയ്തു എന്നറിഞ്ഞു. എനിക്ക് പുതിയ വിസയിൽ ഡ്രൈവറായി ഇപ്പോൾ വരാൻ പറ്റുമോ
@sharonlalv.k6496 Жыл бұрын
Visa eth type ayirunu?
@sakeerahmedsakeer5553 Жыл бұрын
Lulu kuwait sales staffine patti vdo cheyyo
@tripsNchats Жыл бұрын
എന്താണ് അറിയേണ്ടത്?
@divyaoommen5767 Жыл бұрын
18 no. civil idiyile profession name change cheyan pattumo
@tripsNchats Жыл бұрын
അതെ, നിങ്ങളുടെ പ്രൊഫഷൻ അനുസരിച്ചു കമ്പനി ചെയ്ത് തരണം. 👍👍
Engineer ആയി ജോലി ചെയ്യാൻ പറ്റും. Kuwait Engineer's Association Card കിട്ടില്ല. ലൈസൻസ് എടുക്കാനും കഴിയില്ല.
@jaisonvarghese76242 жыл бұрын
@@tripsNchats ennal ivide oil field njan technition aayi joli cheyyuva engineering certificate kuduthappol nba illa enn paranju ippol technition post aa kittiye ingane kure indian students und
Sir njan ee parayunna al mubark visayil vannu 2 varsham kazhinju visa cancel akkathee nattile vannathanu. 3 year epole enik oru job offer vannittude. Puthiyathai visa adekan problem undakumooo...?
@tripsNchats Жыл бұрын
ഇല്ല.
@AsifAli-vg5jg2 жыл бұрын
Njan oru samshyam chodhichirunnu no reply bro kuwitil no20 visayil wrk cheyyunna alanu njan pazhe visa canecel aki nattil poyi same kafeelnu thanne 3masam kazhinj puthiya oru visa eduthu vannu appo avar enik pazhe licence thanne aan upayogikunnath athil validity und but visa cancel akumbol automatic licenecum cancel avum enn shariyano ?????
@tripsNchats2 жыл бұрын
Instagramil oru message ayakkumo?
@rashidcp79772 жыл бұрын
Visa 18 big business visa vanna oralk trasfer ayi mubark al kabeeril ariyaa pinneh big bussness visayilek maruvan pattuvo ?
@tripsNchats2 жыл бұрын
Big business visa? VIP Visa or Golden വിസ ഇതാണോ ഉദ്ദേശിച്ചത്?
@anilgeorge70882 жыл бұрын
Yes I am ANIL George from adoor, pathanamthitta distic
@tripsNchats2 жыл бұрын
Hi
@shameerkv59557 ай бұрын
എനിക് makthab ലോട്ട് oru office boy visa vannukunu എന്താണ് makthab
@tripsNchats7 ай бұрын
Office
@abdurahmansharafudheen68364 жыл бұрын
Good message Shaman...Hi
@tripsNchats4 жыл бұрын
Tnq😍
@ashmilmilano3176 Жыл бұрын
Employiment visa eathil pedum .kasco companiyiloot driver visa yaanu.
@tripsNchats Жыл бұрын
Visa കണ്ടാലേ പറയാൻ പറ്റുകയുള്ളൂ.
@kiranmanjappallil80982 жыл бұрын
Chetta krh ena companye pati ariyamo. 150 kd paryaunu. Food and accomadation und. 150 kdk engana kuravano.?
@tripsNchats2 жыл бұрын
അവിടെ അങ്ങനെ ആണ്. Over Time ഉണ്ടാവും. പക്ഷെ, കുവൈറ്റിൽ 8 മണിക്കൂറിന് 200+ ദിനാർ ബേസിക് കിട്ടുന്നവരാണ് കൂടുതലും.
@vivekgg243 Жыл бұрын
Anna enikk blood bilirubin kooduthalanu. So am I able to pass medical test in Saudi for iqama?
@tripsNchats Жыл бұрын
Saudi Procedure I don't know brother.
@vivekgg243 Жыл бұрын
@@tripsNchats ok🙂
@tuttuzzzvlogz53623 жыл бұрын
Sr my mother Kuwait ilek home nurse job nu aanu agency job parenjethu but visa il home made job nu aanu parenjirikkunne.apol anik home nurse job aayirikumo
@tripsNchats3 жыл бұрын
ആരാണ് അറബിയോട് സംസാരിച്ചത്? അറിയുന്ന ആളാണെങ്കിൽ കുഴപ്പമില്ല.
@tuttuzzzvlogz53623 жыл бұрын
Agent aanu samsarichathu.visa fake aano orginal aano nu engneya ariyuka
@Biseenabisi2 жыл бұрын
Kathmandu visa canselavan etramasam edkum 20 Barsham kathim visayil house driver ayrunnu ipo natil 3 masamay purathak visa edthu povanayrunnu sir pls help
@tripsNchats2 жыл бұрын
കുവൈറ്റിൽ ആണോ വരുന്നത്?
@Biseenabisi Жыл бұрын
Yes
@tripsNchats Жыл бұрын
@@Biseenabisi വിസക്ക് അപേക്ഷിക്കുക. അപ്പോൾ അറിയാം നിങ്ങളുടെ വിസ ക്യാൻസൽ ആയോ എന്ന്. അല്ലെങ്കിൽ നിങ്ങളുടെ സിവിൽ ഐഡി ഏതെങ്കിലും മന്തൂബിന് അയച്ചുകൊടുത്ത് ചെക്ക് ചെയ്യിപ്പിക്കുക.
@Biseenabisi Жыл бұрын
Civil id ithil vital sur nu nokan kazhiyo
@vidyank49094 жыл бұрын
Usefull video aaanu
@tripsNchats4 жыл бұрын
Tnq😍
@arunnair28412 жыл бұрын
Sir njan visa stambingin koduthit 3 weeks aayi athinta status ariyaan enthangilum margam undo
@tripsNchats2 жыл бұрын
ഇല്ല. ചെയ്ത് കഴിഞ്ഞാൽ അവർ വിളിക്കും. 👍
@arunnair28412 жыл бұрын
Visa vannit 2 months kazhinju
@oldisgold51642 жыл бұрын
എനിക്ക് ഇന്ന് വിസ വന്നു ,,,ആദ്യം ഞാൻ ഈ വീഡിയോ കണ്ടുകൊണ്ടിരിക്കുന്നു ,all the best for me 💝
അസ്സലാമു അലൈകും... ഞാൻ ഇപ്പോൾ നാട്ടിലാണ് ഉള്ളത് എന്റെ വിസ mazra വിസയാണ്... എന്റെ വിസയുടെ കാലാവതി 17.. 8.. 2020 ൽ തീർന്നു വീണ്ടും കമ്പനി പുതുക്കിയിട്ടുണ്ട് ഞാൻ kuwait mobile ID ആപ് ഡൌൺലോഡ് ചെയ്തു നോക്കി ഇപ്പോൾ 8.. 8.. 2021 . തീയതി കാണിക്കുന്നുണ്ട് ഇനി ഞാൻ തിരിച്ചു പോവുകയാണെങ്കിൽ എന്തെങ്കിലും തടസ്സം വരുമോ please reply
@tripsNchats4 жыл бұрын
Plz Watch latest video. Hope will clear all the your doubts. Thank you.
@navyaalex28513 жыл бұрын
Sir, visa stamp cheythu kazhinal vella paper wrk indakumoo..nte visa travels vazhi mumbai l ninnum stamo cheythu vannu...but travelsil ullavar parayuva inniyum paper wrks ntho ind..emigration officeil kond poyi kannikanam ennoke...ithinte clear side full onnu paranju tharo...plzz sir..
@tripsNchats3 жыл бұрын
PCC and immune App.
@tripsNchats3 жыл бұрын
എന്ത് ജോലിക്കാണ് വരുന്നത്? Home made ആണെങ്കിൽ Indian Embassy Approval വേണം.
@shijinkichu62492 жыл бұрын
Sir njn kuwaitil vannitt 8 month aayii ente civil Id one year aanu enikk cancel cheyyn pattuvo vtl kurachu problem aanu pinne ee job cheyynum enikk talparyam illa 🥲 enikk naattil ponam nthelum vazhi ondo .plzz reply tharanam
@tripsNchats2 жыл бұрын
കമ്പനിയിൽ സംസാരിച്ചിരുന്നോ?
@potteparambil3 жыл бұрын
Nurse visayil keralathil ninnum pokan pattille. To private hospital.hodpitalil ninnum direct issue cheythathsnu
സർ.. എനിക്ക് ഷുഗൺ വിസ ഡെലിവറി കമ്പനിയിലെക്കെന്നു പറഞ്ഞു. വന്നിട്ടുണ്ട്. ഞാൻ എന്താണ് അന്വേഷിക്കേണ്ടത്
@tripsNchats2 жыл бұрын
Visa ഒറിജിനൽ ആണോ എന്ന് അന്വേഷിക്കുക. കുവൈറ്റിൽ ഉള്ള സുഹൃത്തുകളുമായോ ഓഫർ ലെറ്റർ കിട്ടിയ കമ്പനി ഇ മെയിലിൽ വഴിയോ അന്വേഷിക്കാം. (Search On Google)
@jayavenugopal18482 жыл бұрын
സാർ ഞാൻ കുവൈറ്റിൽ ഹൗസ് മെയിട് ആയിട്ടു പോകാൻ പോകുന്നു സ്റ്റാമ്പിങ്ങിന് കൊടുത്തേക്കുന്നു എല്ലാം കറക്റ്റ് ആണോന്ന് എങ്ങിനെ അറിയും ഇന്ത്യൻ എംബസിയുടെ നമ്പർ എങ്ങനെ കിട്ടും അവിടെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ തിരിച്ചു വരാൻ പറ്റോ
@tripsNchats2 жыл бұрын
ആരാണോ വിസ എടുത്തത് അവർക്ക് അറിയാൻ പറ്റും. തിരിച്ചു പോകാൻ ഒക്കെ സാധിക്കും. കുറച്ച് പ്രയാസങ്ങൾ ഒക്കെ ഉണ്ടാവും. Take Care👍
@strockmp43 ай бұрын
Nammuk angana thirichu pokan pattum
@kasimkwt27914 жыл бұрын
ഞാൻ ഇപ്പോൾ ദുബായ് ആണ് കുവൈറ്റിൽ 27 വരും passport നാട്ടിൽ നിന്നു renewal ചെയൂത് october 21 വരെ വിസ ഉണ്ട് travel വല്ല problem ഉണ്ടോ
@tripsNchats4 жыл бұрын
No worries. Watch our latest video. Thank you.
@devanarayanan49964 жыл бұрын
Ikka thank you 👍👍
@tripsNchats4 жыл бұрын
Tnq😍
@hannafathima83824 жыл бұрын
Good information👍👍
@tripsNchats4 жыл бұрын
Tnq😍
@nibinthomas55022 жыл бұрын
I have ahali visa 18,My question is, my company give permission to transfer visa within join 4month, so its suppose to transer or not
@tripsNchats2 жыл бұрын
No. Tnq
@izenwillie8 ай бұрын
Hi nibin, what's the update,do u changed?
@najeebvakkayil34204 жыл бұрын
Very useful information...👌👍
@tripsNchats4 жыл бұрын
Tnq❤️
@rajiredheesh34962 жыл бұрын
Satyam,njaan kabalikkappetta aalaanu
@tripsNchats2 жыл бұрын
😔 Your WhatsApp Number?
@sajoshsandya3622 жыл бұрын
Valuable information 👍🏼👍🏼
@tripsNchats2 жыл бұрын
❤
@safaaslam58352 жыл бұрын
2 vayasaya kuttik medical veno
@tripsNchats2 жыл бұрын
വേണ്ട. Thank you
@ebusvlogs59072 жыл бұрын
Njn 18 Mubarkiya kabir visa ulla allu annu.. Ente kafeel inu Ahli visa yulla company undenkil ente visa Ahli visayilk kafeel inu transfer cheyuva pattumooo.. Plz replay...pattum enkil avide ninnu vere company yil job ayal aa company yilk ahli visa transfer cheyuvan pattumo
@tripsNchats2 жыл бұрын
kzbin.info/www/bejne/gp6WnKWqd7ONha8 Tnq💕
@minimolrose48092 жыл бұрын
Ente Visa 17 number ane njan nattil poyte visa theerunathine 1month ne munpane thirich vanathe mathaka finish ayanane parayunath enik visa renewal cheyyam enthekilum option undo pls reply
@tripsNchats2 жыл бұрын
അവസാനം എവിടെയായിരുന്നു വിസ ഉണ്ടായിരുന്നത്? വേറെ ജോബ് നോക്കിയാൽ പോരെ?
@minimolrose48092 жыл бұрын
July 28 vare Visa udayrunullu ithe vareyum renew cheyuthe thanilla
@ijasuae823811 ай бұрын
Zoon visa രണ്ടുവർഷത്തിന് കിട്ടുമോ
@faizalfaizii63532 жыл бұрын
20 number visa change cheith 18 aakkaan pattumo
@tripsNchats2 жыл бұрын
Not possible. Thank you
@sajivrgis2 жыл бұрын
Appreciated!
@tripsNchats2 жыл бұрын
💕
@muhajiraac90874 жыл бұрын
😘😘thank u so much
@tripsNchats4 жыл бұрын
Tnq😍
@arifari41022 жыл бұрын
Khadim visa cancel cheyyathe poyal soon visa issue cheyyan pattumo
Sir…njan 18 nombr visayilaan ippol joli cheyyunnath 4.5 year aayi . Enikk combony release tharunilla appo njan endhaan thanazil kittan chyeyyenda formalities. Ende visa 2023 januari vere ind appo ippo koduthl release kittumo?? Pls reply
@tripsNchats Жыл бұрын
വീഡിയോ ചെയ്തിട്ടുണ്ട്. ശൂണിൽ (Manpower Authority) പോയി കംപ്ലയിന്റ് കൊടുക്കുക.
@mohammedthoufeeqvt6500 Жыл бұрын
Hii... നിങ്ങൾക്ക് റിലീസ് kittiyo
@byjuchacko1304 Жыл бұрын
Shamsu sir inte nomber onu kittumo
@tripsNchats Жыл бұрын
എന്താണ് അറിയേണ്ടത്?
@feroserasheed69244 жыл бұрын
Informative 👍👌
@tripsNchats4 жыл бұрын
Tnq😍
@sreeharim22322 жыл бұрын
Personal vissa ennoru erpaad avide undo?
@tripsNchats2 жыл бұрын
No. It's means work Visa
@sreeharim22322 жыл бұрын
@@tripsNchats indian rupee ekdesham 3.5 lak varunundo athinu.please reply
@sreeharim22322 жыл бұрын
@@tripsNchats kuwaitil ulla otu friend parnjathanu
@tripsNchats2 жыл бұрын
Send me message on Instagram
@sreeharim22322 жыл бұрын
@@tripsNchats please send link
@klfteam13084 жыл бұрын
Thank you.
@tripsNchats4 жыл бұрын
Tnq😍
@vjy62602 жыл бұрын
Travel agents aayi work cheyan aethu 18 no visa edukaam.....athinte price etrq aakum
@tripsNchats2 жыл бұрын
18 Number Job Visa.
@achudevuachudevu4101Ай бұрын
Sir, 10 fail ആയ എനിക്ക് കുവൈറ്റിൽ home നേഴ്സ് ആയി ജോലി ചെയ്യുന്ന ഒരാൾ വഴി അവിടുത്തെ ഒരു ട്രാവെൽസ് വഴി അറബി വീട്ടിലേക്കു house maid ജോലി റെഡി ആക്കി തരാം എമിഗ്രേഷൻ 70000 ആകും പകുതി cash നമ്മൾ കൊടുക്കണം എന്നും പറയുന്നു,, ഇതു സത്യം ആണോ,,, എന്താണ് ഇത്രയും cash എമിഗ്രേഷൻ നു ചോദിക്കുന്നത് പ്ലീസ് റിപ്ലൈ sir?
@tripsNchats2 күн бұрын
ഒരുപാട് cheating നടക്കുന്നു. ശ്രദ്ധിച്ചേ കാര്യങ്ങൾ ചെയ്യാവൂ.
@arun68404 жыл бұрын
Good Information....👏👏👏
@tripsNchats4 жыл бұрын
Tnq❤️
@Mariyam-cu5uk2 жыл бұрын
Visit visayil vannitt family visayilek change cheyyan pattumo pls reply
@tripsNchats2 жыл бұрын
No. Tnq❤
@thavakkalthualallah87032 жыл бұрын
18 number visa edkan enthokyean vendathenn paryuo
@tripsNchats2 жыл бұрын
Passport
@haseenahasee43172 жыл бұрын
ഇക്കാ ഞാനിപ്പോൾ കുവൈറ്റിൽ house made ആയിട്ട് വന്നിട്ട് 2month ആയി ഇവിടെ ക്ലീനിങ് ആണെന്നും പറഞ്ഞാൻ കൊണ്ട് വന്നത് ഇപ്പോൾ ഇവിടെ cooking . Cleaning. 4കുട്ടികളുടെ കാര്യങ്ങൾ നോക്കണം എനിക്ക് ഉറങ്ങാൻ പോലുമില്ല time കിട്ടുന്നില്ല. ഞാൻ എന്റെ ട്രാവൽസ് വിളിച്ചു കാര്യം പറഞ്ഞു ട്രാവൽസ് കാരൻ മറുപടി തന്നത് നീ അവിടെ house made visa പോയിരിക്കുന്നത് അവരവിടെ പറയുന്ന പണിയെല്ലാം ചെയ്യണം നിനക്ക് പറ്റില്ലെങ്കിൽ നീ എംബസി വിളിച്ചിട്ട് നാട്ടിൽ കയറി വരുന്നു ഞാൻ എന്താണ് ചെയ്യുക
@tripsNchats2 жыл бұрын
ഞാൻ എന്ത് മറുപടി പറയും? ഏജൻസി തന്നെയാണ് കൃത്യമായ മറുപടി നൽകേണ്ടത്.
@salmonneethu3140 Жыл бұрын
എന്നിട്ട് നിങ്ങൾ കേറി പൊന്നാരുന്നോ
@muhammedrafeeq4673 Жыл бұрын
mosham alkaran house jolik povadirikunada nllad
@bbbotique5299 Жыл бұрын
Ipo eanthayi sister ipo eavidanu
@sherlysherly517 Жыл бұрын
എന്റെ അവസ്ഥയും ഇതുതന്നെയാണ് ഞാൻ വന്നിട്ട് ഒന്നര വർഷമായി ഈ ഹൗസ് വിസയിൽ വന്നാൽ രണ്ടുവർഷം പൂർത്തിയാകിയാലേ വിടു എന്നുപറയുന്നത് സത്യമാണോ
@arunsasidharan55802 жыл бұрын
Entry work visa എന്താണ്
@tripsNchats2 жыл бұрын
Job വിസയാണ് എല്ലാം✅️
@minha64162 жыл бұрын
UFM സെക്യൂരിറ്റി കമ്പനിയെ പറ്റി അറിയാൻ ആഗ്രഹമുണ്ട്
@tripsNchats2 жыл бұрын
കുഴപ്പമില്ല.
@shajivelukutty35342 жыл бұрын
I got more details... Thanks
@tripsNchats2 жыл бұрын
❤
@michaelsebastian23963 жыл бұрын
എന്താണ് അക്കാമ
@habshacm81994 жыл бұрын
Very useful information for Kuwait expatriates 👍👍👍