എന്തെങ്കിലും ഇച്ചിരി ചോറ് കിട്ടിയ മതിയാരുന്നു 😂😂ചിരിച്ചു മതിയായി. ഷൈലമ്മ rocks 😂😂😂😂
@sheelasamuel79932 ай бұрын
ഷൈലമ്മ പറഞ്ഞത് കറക്റ്റ്. ഇപ്പോൾ ഒന്നിനും ഒരു നാണവും ഇല്ല. പിന്നെ, ഒരു ഫോട്ടോയിൽ ഷൈലമ്മക്ക് ചെറിയ ഒരു നാണം 😍 കൊച്ചു ഗള്ളി 🤣
@RadhaPN-l5n2 ай бұрын
അന്ന് നാണവും ബഹുമാനവും ഒക്കെ ഉണ്ട്. ഇന്ന് ഒന്നും ഇല്ല
@viji49172 ай бұрын
ആൽബം കാണുമ്പോൾ മക്കളുടെ സംസാരം കേട്ട് ചിരിച്ചു മരിച്ചു 👍👍
@Mithrajayan-1842 ай бұрын
😂പാവം
@anjanak59462 ай бұрын
അന്നൊക്കെ ഒരു മെറൂൺ, ഈ ആൽബത്തിൽ കാണുന്ന കളർ സാരി ആയിരുന്നു ട്രെൻഡ്.
@SiniReji-u3r2 ай бұрын
ഷൈലാമ്മേടെ ഉണ്ണിക്കുട്ടനോടുള്ള മറുപടി കേട്ട് ചിരിച്ചു മടുത്തു 😂😂എന്താ ഉണ്ണിക്കുട്ടാ ഇങ്ങനെ 😀. പാവമല്ലേ നമ്മുടെ ഷൈലാമ്മ. ❤️❤️അച്ഛന്റെയും അമ്മയുടെയും കല്യാണ ആൽബം കണ്ടപ്പോൾ പഴയ കാലം ഓർമവന്നു.🥰
@smithadeepu2 ай бұрын
അതെ ചിരിച്ചു ചിരിച്ചു മടുത്തു 😅😅😅
@Laly-rj5qd2 ай бұрын
അമ്മ സുന്ദരി ആണ്. ആൽബം കാണാൻ സാധിച്ചതിൽ സന്തോഷം.❤
@sunithakumari25612 ай бұрын
എന്റെ വിവാഹം രണ്ടായിരത്തിൽ ആയിരുന്നു സാരി ഇതേ കളർ ആയിരുന്നു പക്ഷെ ആൽബം ചീത്തയായി പോയി ഇത് സൂക്ഷിച്ചു വച്ച അമ്മ സൂപ്പർ ❤️
@sreekalaraju6643Ай бұрын
എന്റെ ഷൈലമ്മേ.. ഷൈലമ്മയുടെ വർത്തമാനം കേട്ടിട്ട് ചിരിച്ച് ചിരിച്ച് വയ്യ😂😂😂😂
@sunimolsunimol14062 ай бұрын
ഷൈലമ്മ പറഞ്ഞത് സത്യം ❤️ഇച്ചിരി ചോറ് കിട്ടിയാൽ മതിയാരുന്നു ❤️❤️❤️
@bmm54352 ай бұрын
അന്നത്തെ ഒരു കാലം... സത്യമാണ് പറയുന്നത്. ഇന്നത്തെ പിള്ളേർ.. 😃... അവർക്ക് പഴയ ആൽബം കാണുമ്പോഴുള്ള രസം .. 😄❤️
@lathikasuresh44642 ай бұрын
എന്റെ കല്യാണസാരിയും ബ്ളൗസും ഇത് തന്നെയായിരുന്നു. ഫോട്ടോകളും കുറച്ചൊക്കെ ഒരു പോലെ തോന്നുന്നു. ഒരു പാട് ഇഷ്ടമായി❤❤
@VijayaLakshmi-wh3vi2 ай бұрын
നല്ല തമാശക്കാരായ അമ്മയും മക്കളും ......എനിക്കൊത്തിരി ഇഷ്ടായി😂😂😂😂😂😂😂😂
@sajis61872 ай бұрын
പുള്ളാരകൊണ്ട് തോറ്റു ചിരിച്ചു ഒരു വാഴ്ജിയായി 🥰👌🏼🥰👌🏼🥰
@sreedharanpillai8912Ай бұрын
ചിരിക്കാൻ വകയുണ്ട്. ഈ പിള്ളേരെ കൊണ്ടു തോറ്റു 😂
@USHAAK-k2h29 күн бұрын
Shyluuuu.. ഇവിടുത്തെപോലെ അച്ഛൻ കുറച്ചു silent ആണല്ലേ. ❤️അമ്മയ്ക്കു പറ്റിയ മക്കൾ 😀😀. Save the date kidu. 😂😂😍😍proceed. All the best.🎉🎉🎉🎉🎉
@എന്റെലോകം-വ2ഡ2 ай бұрын
ഈ ചെറുക്കന്റെ ഓരോ ചോദ്യങ്ങൾ..😅😅 ചിരിച്ചു ചത്തു
@abidabadusha20052 ай бұрын
കിട്ടിയപ്പോഴേ കമഴ്ത്തി 🤣🤣🤣🤣.ആൽബം കണ്ടു ഞാൻ ഇതുപോലെ chirichittilla
@NeethuAppus2 ай бұрын
അമ്മക്ക് ഇപ്പോഴു മാറ്റം ഒന്നും ഇല്ല ഇപ്പോഴും അമ്മ സുന്ദരി യാ 😘😘അമ്മ love you ❤❤❤
@UmeshUmesh-d2y2 ай бұрын
അന്നത്തെ അച്ഛന് ഒരിത്തിരി മീശയും താടിയും കൂടെ ആയാൽ കറക്റ്റ് abhi തന്നെ. കല്യാണ വേഷത്തിൽ അച്ഛനും അമ്മയും അടിപൊളി ❤️
@ajayakumarb9658Ай бұрын
Nalla. Makkal.
@sandhyasarojam81192 ай бұрын
അവസാനം പറഞ്ഞത് correct ❤
@Pranasree123Ай бұрын
Adipoliiiiii❤❤❤ chirichu chathuuu😂😂 ninteyoke koottu kettipidichu nikamennu 😂😂😂😂😂 ( save the date
@archanaanillllllll2 ай бұрын
Le Amma : chullan allaa churundath😂😂
@ushaunni-l8r2 ай бұрын
ഫോട്ടോ സൂപ്പർ എന്റ കല്യാണസാരി ഇതുപോലായിരുന്നു .നല്ലതമാശയുള്ള അമ്മയും മക്കളും .ചിരിക്കാനുള്ളതായിരുന്നു