'അമ്മ മീൻ വറുക്കാം, മോൻ അവിയൽ ഉണ്ടാക്ക്'.......Abhijith & Shylamma | Cooking | Parvathy Babu | Ep -2

  Рет қаралды 475,388

Happy Frames

Happy Frames

Күн бұрын

Пікірлер: 557
@Happy.Frames
@Happy.Frames 5 ай бұрын
Part 1👇😂😍 kzbin.info/www/bejne/iJCwn3qplth4qJYsi=GrJFVCId18X1UWbp Watch more content by Abhijith and Shylamma 😂❤😍 youtube.com/@abbiikrish?si=zUYf2RJBLqdOZiNE facebook.com/radhashyla?mibextid=LQQJ4d instagram.com/abbii.krish?igsh=c3QydTY5eDEzNWRz
@SKCWindsor
@SKCWindsor 5 ай бұрын
Sucess❤
@rahanasaneesh4744
@rahanasaneesh4744 4 ай бұрын
മോൾക് എന്താ പറയുന്ന കേൾക്കാൻ നല്ല രസമുണ്ട്. ഇനി ഈ ഇന്റർവ്യൂ മോഡൽ ആരിക്കും 👌
@SeenathSeena-v2p
@SeenathSeena-v2p 4 ай бұрын
Ningal randu makkal aano
@MeenuSona-wq3bd
@MeenuSona-wq3bd 5 ай бұрын
കടൽമച്ചാൻ ഫാമിലി യെക്കാൾ. ...എന്തു നല്ല ഫാമിലി ആണ് ഇതു ഒരു ജാടയില്ല 😍
@calicut_to_california
@calicut_to_california 4 ай бұрын
Athe ee ammaye kaaanumpol oru villathi look aanu pakshe enthu nalla character aanu. Enikk orupaadu ishtamaa. Abhinayikkunnathaanu ellaam enn thonnunnilla.
@shijushaji4211
@shijushaji4211 4 ай бұрын
💯
@manishamanu666
@manishamanu666 4 ай бұрын
Y comparing
@babumathew1196
@babumathew1196 4 ай бұрын
100 % Right
@ഹാതിംH
@ഹാതിംH 5 ай бұрын
ഇന്റർവ്യൂ ചെയ്യാൻ പോയ പാർവതിയും ആവീട്ടിലെ ഒരംഗത്തെ പോലെയായി അടിപൊളി ഇന്റർവ്യൂ കണ്ടിരുന്നു പോകും 👌👌👌👌
@sreekanthsreedhar5878
@sreekanthsreedhar5878 5 ай бұрын
സോഫായിൽ പിടിച്ചു ഇരുത്തി ഇന്റർവ്യൂ ചോദിയം ഉത്തരം ഇല്ലാതെ ഈ റൂട്ട് interaction കൊള്ളാം 👌.
@krishnaanu390
@krishnaanu390 5 ай бұрын
sthiram adukkala vzhi kayriyal avsanam air l nn irngoila😂😂
@Kuruppz
@Kuruppz 4 ай бұрын
Iyal sthiram bb6 nte videosil comment idunna aal alle😁
@jayakrishnanraveendrakurup5674
@jayakrishnanraveendrakurup5674 5 ай бұрын
ഇനി എത്ര ഇൻ്റർവ്യൂ വന്നാലും ഇതിൻ്റെ തട്ടു താണ് തന്നെ ഇരിക്കും ❤❤❤
@suhailas-ez2tp
@suhailas-ez2tp 5 ай бұрын
ഇതൊരു variety video ആയിപോയി കണ്ടിരിക്കാൻ തന്നെ ഒരു രസമുണ്ട് എല്ലാരും അടിപൊളി സാധാരണ കാണുന്ന പോലെ ഒരു artificial ഇതിൽ തോന്നിയില്ല എല്ലാംവളരെ നാച്ചുറൽ ആയിതോന്നി Parvathi super
@Happy.Frames
@Happy.Frames 5 ай бұрын
🥰🥰😇
@AugustinWilfred
@AugustinWilfred 5 ай бұрын
ആദ്യമായിട്ടാ ഉണ്ണികുട്ടാ ഒരു വെറൈറ്റി ഇന്റർവ്യൂ 👍👍👍👍ആരുടെ ഐഡിയ ആണ്.... ഷൈജേച്ചി miss u😘😘😘
@KLNOOBYT
@KLNOOBYT 4 ай бұрын
@JubymolNinan
@JubymolNinan 5 ай бұрын
ഇങ്ങനൊക്കെ ഒരു വീഡിയോ വന്നാൽ എന്താ രസം കണ്ടിരിക്കാൻ 😁 രണ്ടു പാർട്ട്‌ ഉം ഒന്നിച്ചാ ഞാൻ കണ്ടേ... ചിരിച്ച് ഒരു വഴിയായി 😂 നമ്മുടെയൊക്കെ വീട്ടിൽ ഒരാൾ വരുന്നത് എങ്ങനാണോ അതേ feel 🤩
@sangeethaa.s3206
@sangeethaa.s3206 5 ай бұрын
അമ്മേടെ ആ മോനെ വിളി കേൾക്കുമ്പോൾ ന്തോ ഒരു നല്ല ഫീൽ 😍
@sreeunnisreeunni5304
@sreeunnisreeunni5304 5 ай бұрын
Chechi Onnu sub cheumo 🙏
@minijoseph6496
@minijoseph6496 Ай бұрын
26:18 ആ അച്ഛൻ എത്ര നന്നായി അമ്മയെ അഭിനന്ദിച്ചു 👌👌ഇതാണ് family👌👌 നല്ല ഇന്റർവ്യൂ 👌👌
@sreeshankarjayakumar
@sreeshankarjayakumar 5 ай бұрын
ഇത്ര പെട്ടെന്ന് അടുത്ത എപ്പിസോഡ് വരും എന്ന് പ്രതീക്ഷിച്ചില്ല.അടിപൊളി Well crafted interview. ❤ Keep going. All the best Shailamma and Abhijith👏🫂
@abdhulbasith9252
@abdhulbasith9252 5 ай бұрын
തട്ടീം മുട്ടീം സീരിയലിൽ മീനാക്ഷിയായി പാർവതി വന്നാൽ പൊളിക്കും 😍😍😍
@User-prakrithi
@User-prakrithi 5 ай бұрын
ഞങ്ങളും നിങ്ങളുടെ കൂടെ അവിടെ വന്നത് പോലെ feel ചെയിതു. super പാറു❤
@ananthakrishnanjayachandran
@ananthakrishnanjayachandran 5 ай бұрын
പാറു.....ഇന്റർവ്യൂ കൊള്ളാം നന്നായിട്ടുണ്ട് ഇതുപോലെ തുടരുക ❤️❤️❤️
@Happy.Frames
@Happy.Frames 5 ай бұрын
Sure❤
@Joker-ko6he
@Joker-ko6he 5 ай бұрын
പാറുവിനെ ഇഷ്ടം ഉള്ളവർ ഉണ്ടോ കൂട്ടരെ.. ❣️
@Neeraj15102
@Neeraj15102 5 ай бұрын
ഒരുപാടിഷ്ടം പാറു ❤😁
@mittupoocha5927
@mittupoocha5927 5 ай бұрын
Undo enno... 😍😍
@rahulmr4369
@rahulmr4369 5 ай бұрын
ഇഷ്ട്ടം ആണല്ലോ ❤️
@Krishna-q1m9n
@Krishna-q1m9n 5 ай бұрын
Paaru ente penn aadaaa 🥰
@nidhinpnair8550
@nidhinpnair8550 5 ай бұрын
എനിക്കും 😍
@Andrea-nv6tb
@Andrea-nv6tb 4 ай бұрын
Shylamma... Pakka original... Sadaranayil saadarana... Nammade ammaye poleyokke thanne.. Engane thanne vene ennum... Oru jadayumillatha family.. Unnikuttante samsarom ammede samsarom nalla rasamondu kandondirikkan... Othiri uyarangalilethatte.. 🥰🥰🥰🥰❤❤❤❤
@munhakkal1
@munhakkal1 4 ай бұрын
നല്ല സ്നേഹം ഉള്ള അമ്മ. പാറുവിന്റെ ഡ്രസ്സ്‌ അടിപൊളി.
@reshmiraj-ww3eg
@reshmiraj-ww3eg 4 ай бұрын
Nalla interview.. ithrem genuine aayi samsaarikunna oru amma..pure soul ❤️😘Monem ishtamaane..nalla humour sense ulla kutty❤️😘
@ratheeshraveendran8148
@ratheeshraveendran8148 4 ай бұрын
അങ്കിളിനു ഫാൻസ്‌ ഇല്ല എന്നു ആരുപറഞ്ഞു? രാജമ്മ വണ്ടിയിൽ നിന്നും വീണപ്പോഴുള്ള ആ ഓട്ടം 😂😂😂
@nishasunil8030
@nishasunil8030 4 ай бұрын
അതെ 😂😂😂പൂക്കൾ ഉള്ള ഷർട്ട്‌ ഒകെ ഇട്ടു 🤣🤣🤣🤣🤣
@ajilrajendran2730
@ajilrajendran2730 4 ай бұрын
😂😂😂😂😂😊
@rejithaajayakumar3722
@rejithaajayakumar3722 4 ай бұрын
😂😂
@saranyakeloth
@saranyakeloth 4 ай бұрын
അതോരൊന്നൊന്നര ഓട്ടം ആയിരുന്നു 😀😇
@babumathew1196
@babumathew1196 4 ай бұрын
I remember
@Nisha-xl9wv
@Nisha-xl9wv 5 ай бұрын
പാറു ❤️ ഈ ഫാമിലി മുഴുവൻ ഇഷ്ടം
@sreeunnisreeunni5304
@sreeunnisreeunni5304 5 ай бұрын
Chechi Onnu sub cheumo plx🙏
@LijoMon-py6ld
@LijoMon-py6ld 5 ай бұрын
ഇദൊക്കെ ആണ് ഇന്റർവ്യൂ.. കിടു ❤❤
@Happy.Frames
@Happy.Frames 5 ай бұрын
❤❤
@joker-hq8qw
@joker-hq8qw 4 ай бұрын
Ith home tour alle
@SuryaSurya-xj7bg
@SuryaSurya-xj7bg 4 ай бұрын
ചേട്ടൻ പാറുനെ കെട്ടിക്കോ ❤️‍🔥സൂപ്പെറാ ❤
@BindhuBinoy-mh6mo
@BindhuBinoy-mh6mo 5 ай бұрын
ഒത്തിരി നല്ല വീഡിയോ ആയിരുന്നു. രാവിലെ തന്നെ ഇരുന്ന് മുഴുവൻ കണ്ടു ❤❤❤
@achu-hb5fg
@achu-hb5fg 4 ай бұрын
എനിക്ക് ഈ ഫാമിലിയെ ഫയങ്കര ഇഷ്ടം. അടിപൊളി ഇന്റർവ്യൂ. ഒരുപാട് ഇഷ്ടം ❤❤❤❤
@sangeethaa.s3206
@sangeethaa.s3206 5 ай бұрын
ഇന്റർവ്യൂ എന്ന് പറഞ്ഞ ദാ ഇതാണ് ❤ഇനി ചിരിക്കാൻ വയ്യാ 😂😂😂
@riyagrace9317
@riyagrace9317 5 ай бұрын
Different interview very nice feels like we are witnessing some real family conversations.... good work
@Happy.Frames
@Happy.Frames 5 ай бұрын
❤🥰😇
@vinayakaom6329
@vinayakaom6329 4 ай бұрын
നമ്മുടെ ഓക്കെ വീട്ടിൽ വന്നു ഇൻ്റർവ്യൂ ചെയ്താൽ കിട്ടുന്ന ഒരു ഫീൽ ❤nice interview ... തുടക്കംമുതൽ ഒടുക്കംവരെ നന്നായി എൻജോയ് ചെയ്തു ..❤
@Kuttetanvlogs
@Kuttetanvlogs 5 ай бұрын
Njn athiyamaiitan oru full vedio motham kannune ... Sherikum shayalamma oru sambhavamattoe ... Enni evideyenkillum vechu kanuvane kettipidichu njn oru Umma tharum ❤️🥰😘🙌🏻
@AmrithaAmmu-ne4tc
@AmrithaAmmu-ne4tc 5 ай бұрын
"Molk entha" shylama signature dialogue 😂🔥
@nancyjubin3785
@nancyjubin3785 4 ай бұрын
😂
@HoneyGriphin
@HoneyGriphin 5 ай бұрын
ഷൈലമ്മ എന്റെ അമ്മയെ പോലെയാ അമ്മ എന്നോട് വീട്ടിൽ പറയുന്നത് പോലെ.. നിങ്ങളുടെ എല്ലാം വീഡിയോ ഞാൻ കാണാറുണ്ട് അഭി പിന്നെ കിടു ആണ് അനിയൻ സർ , പാറു പൊളിച്ചു Next വീഡിയോ waiting 🥰
@Happy.Frames
@Happy.Frames 5 ай бұрын
❤❤
@JappuSadiq.b.a-xw1dd
@JappuSadiq.b.a-xw1dd 5 ай бұрын
Part 1 ravile കണ്ടത്ത ..2 pettan varanam vijarichirunnu. ..evaning avumbhol vaanu 🎉❤
@Happy.Frames
@Happy.Frames 5 ай бұрын
😍❤️
@anurajasokakumar1211
@anurajasokakumar1211 5 ай бұрын
happy frames പാർവതിയുടെ fame ഉപയോഗിച്ച് കൂടുതൽ ആളുകളെ ആകർഷിച്ച പരിപാടി.. ❤ ഞാൻ ഇതിനുശേഷമാണ് അഭിജിത്തിൻറെ റീൽസ് ശ്രദ്ധിച്ച് തുടങ്ങിയത്.👍... അഭിനന്ദനങ്ങൾ.. പാർവതി ഇനിയും ഇതുപോലുള്ള പരിപാടിയുമായി മുന്നോട്ടുവരട്ടെ,, അല്ലാതെ വെറും സിനിമാക്കാരുമായി മാത്രം പരിപാടി അവതരിപ്പിക്കാതെ കൂടുതൽ പ്രീതി കിട്ടിയ സാധാരണക്കാരുടെ അഭിമുഖം ഇനിയുമുണ്ടാകട്ടെ.
@Happy.Frames
@Happy.Frames 5 ай бұрын
❤❤
@beenaknair4666
@beenaknair4666 2 ай бұрын
ഒരു പെണ്‍കുട്ടി വന്നപ്പോൾ എന്താ ഐശ്വര്യം. ചേച്ചി എത്ര യും പെട്ടെന്ന് മോനെ kettiyku. ഒരുപാട്‌ ചിരിച്ചു. 😂
@steffiyadominic2610
@steffiyadominic2610 5 ай бұрын
Uff .powli interview, ake vishamathil ayirunnu...ethukandappo full happy ayi❤❤❤
@pratheeksharaju5102
@pratheeksharaju5102 5 ай бұрын
നല്ല സ്നേഹമുള്ള കുടുംബം 🫰🏻🫂
@JencyDavis-n6c
@JencyDavis-n6c 4 ай бұрын
പാറുവിന് ആങ്കറാക്കിയത് നന്നായി ഈ ഫാമിലി ഒത്തിരി ഇഷ്ടം അമ്മ സൂപ്പർ
@KL11.Bro.Travelogue
@KL11.Bro.Travelogue 4 ай бұрын
ആരുടെ ഐഡിയ ആണെങ്കിലും സൂപ്പർ ആയിട്ടുണ്ട്. Stress അടിച്ചിരിക്കുമ്പോഴാണ് ഈ വീഡിയോ കാണുന്നത്. തുടക്കം തൊട്ട് ചിരിച്ചു ഒരു വഴി ആയി 😂😂. ഇന്റർവ്യൂ എന്ന് പറഞ്ഞാൽ ഇതാണ്. എനിക്ക് ഒത്തിരി ഇഷ്ടപെട്ടു. പാർവതിക്കു ആളുകളെ കയ്യിലെടുക്കാൻ ഉള്ള കഴിവ് ദൈവം അറിഞ്ഞു കൊടുത്തിട്ടുണ്ട് 👌👌❤️
@praveennp8340
@praveennp8340 4 ай бұрын
ഒരു ഫിലിം സ്റ്റാർ ആണ് ഇത്രേം സിമ്പിൾ ആയി സംസാരിക്കുന്നെ ആ വീട്ടിൽ ഒരു ഗസ്റ്റ്‌ ആയിട്ട് വന്നിട്ട് ഇതാണ് പാർവതി, മോളേ നിനക്ക് ഇത്ര റീച് കിട്ടുന്നെ
@Happy_7998
@Happy_7998 5 ай бұрын
അടിപൊളി ഇൻറ്റർവ്യു ആയിട്ടുണ്ട്❤ പാറു,ഉണ്ണി മുകുന്ദനുമായിട്ടുള്ള ബാക്കിയുള്ള ഇൻറ്റർവ്യൂ എന്തെ ചാനലിൽ ഇടാത്തെ?😬
@Fijash-t3n
@Fijash-t3n 5 ай бұрын
അടുത്ത കാലത്ത്‌ ഒന്നും ഇത്രേം എൻജോയ് ചെയ്തു കണ്ട ഇന്റർവ്യൂ ഇല്ല❤
@abhijithunni1388
@abhijithunni1388 4 ай бұрын
ഒരു കോമഡി മൂവി കണ്ട feel paru kutty ചേർന്നപ്പോൾ കിടുവായി 👏🏻👏🏻❤️
@abhi-xr2kb
@abhi-xr2kb 5 ай бұрын
ഇതാണ് ഇന്റർവ്യൂ അടിപൊളി ഇങ്ങനെ വേണം
@saranyakeloth
@saranyakeloth 4 ай бұрын
ഇതാണ് ഇന്റർവ്യൂ ❤❤ പാർവതി 🥰🥰🥰 ഷൈലാമ്മ 😍😍😍😍 ഉണ്ണിക്കുട്ടൻ 😍🥰🥰🥰 അച്ഛൻ 😍😍😍😍😍 മീൻ വെച്ചപ്പോ കുരവയിട്ടത്😂😂😂😂 അവിയലിന്റെ റെസിപ്പി ഇടണേ ഉണ്ണിക്കുട്ടാ
@amruthaprasad9881
@amruthaprasad9881 5 ай бұрын
Nalla interview ayirunnn...... Pettann theernapole aayiiii........ ❤️❤️
@gopikas196
@gopikas196 4 ай бұрын
Katt waiting for next part...super interview...parvathy is very good anchor ❤
@Happy.Frames
@Happy.Frames 4 ай бұрын
Coming soon❤
@DevadathsnairAmbadi
@DevadathsnairAmbadi 5 ай бұрын
ഉണ്ണികുട്ടനെയും അമ്മയും ഒരുപാട് ഒരുപാട് ഇഷ്ടം ❤❤
@tomindas4288
@tomindas4288 5 ай бұрын
ഇങ്ങനേം ഇന്റർവ്യൂ എടുക്കാം എന്ന് തെളിയിച്ചിരിക്കുന്നു ❤🥰
@but._.why567
@but._.why567 4 ай бұрын
"മോൾക്കെന്താ " Epic one😹
@shruthieldho6645
@shruthieldho6645 4 ай бұрын
I saw this interview mng suddenly i got second part also it was super interview ❤ mother and son fantastic bonding ❤ style of way interview paru super
@gireeshts2941
@gireeshts2941 5 ай бұрын
Paru sundari interview super ❤️ ❤️paru left hand iam left hand
@lathasuresh8186
@lathasuresh8186 5 ай бұрын
പാറൂനെ അവിയലും പഠിപ്പിച്ചു, ഇന്റർവ്യു പൊളിച്ചു 🥰🥰
@jayapalanjayan9503
@jayapalanjayan9503 Ай бұрын
ഇത് വേറെ ലെവൽ ഇന്റർവ്യൂ സൂപ്പർ. ഭയങ്കര എൻജോയ് ചെയ്തു
@aswinpamalom7085
@aswinpamalom7085 11 күн бұрын
എന്തു നല്ല ഫാമിലി ഇങ്ങനെ ഒരു ഫാമിലിൽ ജനിക്കാൻ ഭാഗ്യം വേണം 💝💝
@nifafrancis2467
@nifafrancis2467 5 ай бұрын
Oru nishkalanka family❤❤❤❤ Nice Interview.. ellarem orupadishtayi❤❤
@Saritha217
@Saritha217 4 ай бұрын
മോക്ക് എന്താ.... ഇടക്കിടക്കുള്ള ഈ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്‌. സത്യത്തിൽ അവിയൽ ആണോ സാമ്പാർ ആണോ ഉണ്ടാക്കുന്നത്. തക്കാളി, വെണ്ടയ്ക്ക, മത്തങ്ങാ.... അവിയലിൽ പച്ചക്കറികൾ എല്ലാം ചേർക്കാമല്ലോ അല്ലേ. എന്തായാലും അഭികുട്ടനെയും, പ്രത്യേകിച്ച് അമ്മയെയും ഒത്തിരി ഇഷ്ടമാണ്. പാർവതി കൂടി നിങ്ങളുടെ കൂടെച്ചേർന്നപ്പോൾ സൂപ്പർ ആയി.
@pizzapastadeliverygirl6854
@pizzapastadeliverygirl6854 4 ай бұрын
Ivde njangal Ella pachakkariyum aviyalil idum ente amma pacha thakkali aan aviyalil pulikk prakaram cherkkunne enikk othiri ishta
@avdudez3035
@avdudez3035 5 ай бұрын
Next videokk waiting 🎉❤ Kidilan interview 🥹🫶🏻
@Happy.Frames
@Happy.Frames 5 ай бұрын
Coming soon❤️
@AryaManu-nandhoottan
@AryaManu-nandhoottan 4 ай бұрын
ഇതൊരു ഇന്റർവ്യൂ ആണെന്ന് പോലും തോന്നില്ല. നമ്മുടെ ബന്ധുക്കളുടെ വീട്ടിൽ പോയി സംസാരിച്ചിരിക്കുന്ന പോലെ തന്നെ. നന്നായിട്ടുണ്ട്
@sandhyadinesh196
@sandhyadinesh196 5 ай бұрын
പാറുവിന് ആശംസകൾ ❤, നല്ല ഇന്റർവ്യൂ ആയിരുന്നു.
@Happy.Frames
@Happy.Frames 5 ай бұрын
❤❤
@alfiyaalfi7007
@alfiyaalfi7007 5 ай бұрын
അമ്മയോട് ഒത്തിരി ഇഷ്ടം 😍
@vidhya1436
@vidhya1436 5 ай бұрын
Enikum ammaye kanan thonnunnund ith kandapo. Pawam🥰😘
@rija4655
@rija4655 4 ай бұрын
ഷൈലേച്ചി കരയുന്ന കണ്ടപ്പോൾ വിഷമം ആയി.... ഇന്റർവ്യു അടിപൊളി 👍🥰
@shahna.k
@shahna.k 4 ай бұрын
Oru happy pill anu ee vdo thankz to the entire team✨❤️
@vyshnat9180
@vyshnat9180 5 ай бұрын
ഒത്തിരി ഇഷ്ടായി ട്ടോ ❤❤❤Paru chechi😘
@Happy.Frames
@Happy.Frames 5 ай бұрын
🥰🥰
@amalstoryvlog
@amalstoryvlog 5 ай бұрын
Nalla vibe ulla interview ellarum pwoli annu ...❤❤
@abintvarghese
@abintvarghese 5 ай бұрын
Interview starting 1:52
@afsatalkies
@afsatalkies 5 ай бұрын
😊
@RiswanBoss
@RiswanBoss 5 ай бұрын
🙌🏻
@SanjanaS-lg7rx
@SanjanaS-lg7rx 2 ай бұрын
ഇത് ആവണം ഇന്റർവ്യു ❤️🥰 നമ്മളും ഒരു ഭാഗം ആയി മാറി 🥰
@malavikavb1502
@malavikavb1502 4 ай бұрын
Nice interview❤...stress buster and smoothening..😊 Such pure hearted people💕
@SobhaSajeev-c7t
@SobhaSajeev-c7t 5 ай бұрын
ചുമ്മാതാ....മോളേ......❤😅
@arunrajk5125
@arunrajk5125 5 ай бұрын
കാത്തിരുന്നു കണ്ട വീഡിയോ ♥️
@Happy.Frames
@Happy.Frames 5 ай бұрын
❤❤
@nimmisurendran02
@nimmisurendran02 5 ай бұрын
Ente Mone ...Aa vili nala rasam ❤
@sagedahsa210
@sagedahsa210 5 ай бұрын
പാറു അടിപൊളി ഒരു ജാടയും ഇല്ല ഇതാണ് 👍👌
@Happy.Frames
@Happy.Frames 5 ай бұрын
❤❤
@Happy.Frames
@Happy.Frames 5 ай бұрын
❤❤
@NajvaJafar
@NajvaJafar 4 ай бұрын
അടിപൊളി ഇന്റർവ്യൂ 🥰polichu. Amma❤
@AnoopSidharth
@AnoopSidharth 4 ай бұрын
ദൈവം നിന്നെ അനുഗ്രഹിക്കട്ടെ പാറു ഗുഡ് ക്യാരക്ടർ
@sabisatheesh6279
@sabisatheesh6279 5 ай бұрын
പാറു മോളെ അടിപൊളി ഇൻ്റർവ്യൂ ആയിരിന്നു 👍❤️
@JOJOPranksters-o6p
@JOJOPranksters-o6p 4 ай бұрын
*no one can replace parvathy💯🔥*
@gopz8954
@gopz8954 4 ай бұрын
Chirichu chirichu oru vazhiyayi 😅😅😅parukutty character sweet anu ellarumayitt company ayi athe vibeilakum ❤also amma sathyam enthu pavamanu nalla perumattam samsaram ❤
@Andrea-nv6tb
@Andrea-nv6tb 4 ай бұрын
Adipoli interview...vere oru level... Paru.. Superb..❤❤❤❤
@ABHINAPRAJAN
@ABHINAPRAJAN 5 ай бұрын
Love this both part of interview ❤ fun filled ellvrm adipowli aayind
@MIDHUNSOMARAJAN
@MIDHUNSOMARAJAN 5 ай бұрын
ഇതൊക്കെ ആണ് ഇന്റർവ്യൂ ഒന്നും പറയാൻ ഇല്ല
@Happy.Frames
@Happy.Frames 5 ай бұрын
❤❤
@Neethu-f8s
@Neethu-f8s 4 ай бұрын
നാടൻ വീട്ടിലെ ഒരു ദിവസം 👌👌❤️❤️ അമ്മയും മോനും സൂപ്പർ
@akshaivlogs
@akshaivlogs 5 ай бұрын
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️
@anithamoncy1530
@anithamoncy1530 4 ай бұрын
എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഈ അമ്മയും മോനെയും ❤❤❤❤
@Amrutha___
@Amrutha___ 5 ай бұрын
Part one kandu adipowli ayirunnu part 2 nu waiting ayirunnu adipowli idea ayii nalla ❤❤❤❤
@hari_krishna-01
@hari_krishna-01 4 ай бұрын
19:00 🤣🤣 athu kollarunnu 🤣🤣
@vijithva7672
@vijithva7672 5 ай бұрын
വെറൈറ്റി ഇന്റർവ്യൂ🤗
@anjalivs3417
@anjalivs3417 5 ай бұрын
2nd partinu waiting ayirunu..nice interview ❤
@aparnaraviaparnaappu5626
@aparnaraviaparnaappu5626 5 ай бұрын
10:49 Le paru :ishora njan pettulo🤭🤭
@Happy.Frames
@Happy.Frames 5 ай бұрын
😂😂
@sreeunnisreeunni5304
@sreeunnisreeunni5304 5 ай бұрын
Chechi Onnu sub cheumo🙏plx
@jijeshrajan2365
@jijeshrajan2365 5 ай бұрын
Ammaa kollam pavam ❤️🥰😘😘
@sreeunnisreeunni5304
@sreeunnisreeunni5304 5 ай бұрын
Chetta onnu sub cheumo plx🙏
@ALONE.MALAYALI
@ALONE.MALAYALI 3 ай бұрын
Parvathikki oru Hint koduthittunde unnikkuttan😅😂😂
@athulyakrishnan2087
@athulyakrishnan2087 5 ай бұрын
Chechiii ith polulle interview mathittaa🥰
@anusreeskumar5577
@anusreeskumar5577 4 ай бұрын
Super interview.Abhi,shilamma,paru ellavareyum estam❤❤❤
@abhilashgopinathan123
@abhilashgopinathan123 4 ай бұрын
❤❤❤❤ interview poli...❤❤❤paarukutti
@SreedeviNR
@SreedeviNR 5 ай бұрын
Etharom nallum kanddathil vech eee interview adipowli super
@akhilava-zm1ky
@akhilava-zm1ky 4 ай бұрын
ഒരുപാട് ഇഷ്ട്ടായി ഈ interview ❤
@labeeba.sb2852
@labeeba.sb2852 4 ай бұрын
Chummathaa moleee😂❤
@Neghh-ir5zs
@Neghh-ir5zs 5 ай бұрын
Tht amma is sooo sweet 😍
@adiavusworld2228
@adiavusworld2228 5 ай бұрын
adipolli family ❤
@shamlanishad9855
@shamlanishad9855 4 ай бұрын
Parukkuty സൂപ്പറാ 😍😍..
@MerlinKalathil
@MerlinKalathil Ай бұрын
Excellent interview❤
@vigorouscomments8462
@vigorouscomments8462 4 ай бұрын
Left handers ഇവിടെ come on..❤
ಬಾಳೆ ಎಲೆ fish tawa fry😋           #dailyvlog #subscribe
24:27
HARSHI SHWETHA VLOGS
Рет қаралды 257
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
كيف تنجح العلاقات مع ياسر الحزيمي | بودكاست فنجان
3:03:09
Kadha Innuvare | Malayalam Full Movie | Mazhavil Manorama | manoramaMAX
1:51:12
ഒരു കിടിലൻ ബീഫ് കറി ❤️ Beef curry making😜
7:33
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН