സ്നേഹമുള്ള ഭർത്താവിനെയും സ്നേഹമുള്ള ഭാര്യയെയും അതിലുപരി നല്ല മക്കളെയും കിട്ടാൻ ഭാഗ്യം വേണം........ ഈ ഭാഗ്യം നിങ്ങളുടെ തലമുറകളോളം നിലനിൽക്കട്ടെ........ മനസിനൊരുപാട് സന്തോഷം തോന്നി. അറിയാതെ കണ്ണുകളും നിറഞ്ഞു.........❤❤❤❤❤❤
@AshaRajan-w1m4 ай бұрын
നല്ല കുടുംബം .ചിരിച്ചു ചിരിച്ചു മടുത്തു. അച്ഛനും സൂപ്പർ
@prasanthiajith78526 ай бұрын
Interview ആദ്യം മുതൽ അവസാനം വരെ ചിരിച്ചു ചത്തു 😂😂😂🤣🤣😍🥰🥰🥰
@Sameejo576 ай бұрын
Achanum ammayum powliyee😂🤣 Perfect couples😍😄
@കുറുമ്പീസ്-ഝ2ട4 ай бұрын
Orginal.... ഈ quality എന്നും ഇങ്ങനെ നിലനിർത്തണം... നിങ്ങളുടെ വിജയവും ഇതുതന്നയാണ് മോനെ... അമ്മ പിന്നെ പറയാനുണ്ട്ടോ പൊളിയാ 🥰🥰അച്ഛനും
@Jyothy10346 ай бұрын
അച്ഛന് ഇഷ്ട്ടപെട്ട food😁😁😁😁കുപ്പി
@hungrytime77175 ай бұрын
😂ആദ്യമായിട്ടാണ് ഒരു ഇൻറർവ്യൂ കണ്ടിട്ട് ഇത്രയും ചിരിക്കുന്നത്😂😂😂
@sreelakshmiaji41476 ай бұрын
പറഞ്ഞു പറയിപ്പിക്കുവാ കൊച്ചു കള്ളി 🤭😂 അമ്മ ♥️🥰
@smitha94316 ай бұрын
ചിരിച്ചു ചിരിച്ചു വയ്യ 🤣🤣🤣🤣🤣🤣ചക്ക എത്ര ചാക്ക് തട്ടും ചേച്ചി 🤣
@Zohra8466 ай бұрын
രസികൻ എപ്പിസോഡ് 🎉🎉പാവം അണ്ണൻ ഹെൽമെറ്റ് വെച്ചത് ഉപകാരം 🙏🏻🙏🏻shyla you are very nice. All the best🎉🎉
ചിറ്റപ്പൻ വേറെ വീട് വച്ചതു കൊണ്ട്.. എന്ന് മോൻ പറഞ്ഞത് കേട്ട് ചിരിച്ചു ചത്തു ട്ടൊ 😂😂
@Vidhya4336 ай бұрын
😂😂😂 Adipoliii achanum❤ ammaeyum.. super family 🎉❤
@suchithrapradeep1820Ай бұрын
വെറുതെയാണോ ഇതുപോലത്തെ മോനെ കിട്ടിയത്. അച്ഛനും അമ്മയും പൊളി 😂😂
@krishnapriya29523 ай бұрын
ചിരിച്ച് വയ്യ. കെട്ടിപിന്നെ വരാനുള്ളത് വഴി തങ്ങില്ല. വെഡിങ് ഡേള ഇവിടെയും അറിയില്ല. D.B.അറിയില്ല.😂
@anoopmanjuanoopmanju99066 ай бұрын
എന്തോ ദൈവമേ ചുമ്മാതാ... ഇത് കഴിയുമ്പോഴേക്കും 2തീരുമാനം ആകും 😂😂👌👌👍👍👍
@tkannan71685 ай бұрын
Enike othiri eshttapetta family
@Bindu008-iq2xh6 ай бұрын
Achanum, ammayum. Super ❤❤😂
@sunithavikraman354320 күн бұрын
എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു വയ്യായേ എന്റെ ചേച്ചി
@prateeksha33556 ай бұрын
എനിക്കിഷ്ടപ്പെട്ടു നല്ല അച്ഛനും അമ്മയും ❤❤ ഇങ്ങനെ തന്നെ മുന്നോട്ടുനയിച്ചോളളു 😊😊😊
@Adhidevprem2 ай бұрын
ഇതിനു ശേഷം ഉള്ള ഡേ ഇൻ my life കൂടെ വേണം ആരുന്നു 😂😂😂
@girijasatheesh37856 ай бұрын
നല്ല രസമുണ്ട് 😂അടിപൊളി
@anushyju5612Ай бұрын
😂😂😂😂Paranju koduthu parayippicha...ammaa❤❤❤❤
@GauthamAjiE6 ай бұрын
Superrr.....shyleja chechiyude veedu pathiyoor aano..... ente veedum avideya.
@shylajaradhakrishnan68686 ай бұрын
അതെ മോളെ 🥰
@RemyaakashRemya6 ай бұрын
Ayyo അമ്മ കലക്കി 😍😘😘😅😅😅😅
@minijoseph6496Ай бұрын
സൂപ്പർ, എല്ലാ കുടുംബത്തിലും നടക്കുന്നത് തന്നെ 👌👌
@beenakumari53254 ай бұрын
😂😂😂❤❤❤ ചിരിച്ചു വയ്യേ സൂപ്പർ ❤❤❤
@simipraveen45342 ай бұрын
Ammaaa achanumm supperrr ❤❤❤👍🏽👍🏽👍🏽👍🏽
@PrinceJoseph-o6o18 сағат бұрын
Amma ❤❤❤ Achan
@elsammajob62502 ай бұрын
ചേച്ചി. വയ്യാ ചിരിക്കൻ. എനിക്ക്. ചേച്ചിയെ കാണാൻ കൊതിയ 🙏🙏❤️❤️🙏
@AmbiliPvr3 ай бұрын
സൂപ്പർ കുടും ബം👍👍👍👍❤️🌹
@chandhuchandhu319914 күн бұрын
Ntemmooo Chirippich kollunne ente shailamme😂😂😂😂
@ranisudheesh943Ай бұрын
ചിരിച്ചു ചിരിച്ചു മടുത്തു 😊🤣🤣
@jayapalanjayan9503Ай бұрын
സൂപ്പർ ഇന്റർവ്യൂ 😄😄😄ചിരിച്ചു മടുത്തു
@aminanizar51406 ай бұрын
പൊളിച്ചു രണ്ടും ❤❤
@sreedeviram26674 ай бұрын
😂😂😂😂😂😂😂😂😂 കൊടുക്ക് ചേച്ചി അടി 👍👍👍👍❤️❤️❤️❤️❤️
@EnteKalvari3 ай бұрын
ശ്രീനിവാസൻ ചേട്ടനെ ഹെൽമറ്റ് ഇടിയിച്ച് ഇരുത്തിയ പോലെ ഉണ്ടായിരുന്നു ❤. എൻറെ പൊന്നോ ഇങ്ങനെ ഒരു അമ്മയും മോനും ❤❤😅😅😅😅😅😅😅 നന്നായിരുന്നു ട്ടോ.😂👍
@aryaammu54556 ай бұрын
😂😂🤣🤣 ഇജ്ജാതി മറുപടി
@DevadathsnairAmbadi6 ай бұрын
സൂപ്പർ ഒന്നും പറയാനില്ല, എല്ലാവരെയും ഭയകര ഇഷ്ടമാണ്, അമ്മ അടിപൊളിയാണ്. ❤
@VanajaRajan-y2e6 ай бұрын
ചേട്ടൻ ഹെൽമറ്റ് വെച്ചത് മഹാഭാഗ്യം 😂
@siddharthm72216 ай бұрын
Adipoli soft pillow koduthathu kondu Reksahpettu😂
@shanyxavier2374Ай бұрын
Enjoyed Very much and subscribed today❤
@deepin65476 ай бұрын
I always wanted to see Amma n acha together in QnR. Super really super n helmet part was mind-blowing😂😂😂. N first line was so sweet.... 😂😂😂😂Great video super really fun ❤❤❤❤❤❤❤ lots of love n best wishes to Amma n achan ❤❤❤