ഞാൻ monday പൊള്ളാച്ചി 6.10 ബസിൽ പോയിരുന്നു.1മണി പാലക്കാട് ബസിൽ മടങ്ങി.ആന, മയിൽ, മാൻ, ചെങ്കീറി, കാട്ടുപന്നി, കാട്ടു കോഴി കണ്ടു. കാട്ടുപോത് പൊതുവെ ഉണ്ടാകാറുണ്ട്. ഇന്ന് തുടങ്ങിയ പുതിയ pakage എല്ലാവരും പോകണം. ഗവി പോലെ വണ്ടി slow ആക്കണം, നിർത്തണം. എന്നാൽ മാത്രമേ മൃഗങ്ങളെ കണ്ടു enjoy ചെയ്യാൻ കഴിയു.
@Live4Journey2 жыл бұрын
Hi, pollachi railway station ൻ്റെ അടുത്താണോ Bus stand ??
ഇത് എന്ന് തുടങ്ങി.2ആഴ്ച മുമ്പ് ksrtc പോയി കറങ്ങി വന്നിരുന്നു. ഈ പാക്കേജ് എന്ന് തുടങ്ങി.. അടിപൊളി വീഡിയോ 🔥
@georgejoseph43032 жыл бұрын
Nice video. Enjoyed very much. Excellent photography. I had been at Parambikulam twice, but long years back. Wanted to visit again. ( The dam you mentioned as Thonikkadavu is wrong. It is Thunakkadavu dam. Parambikulam, Peruvaripallam and Thunakkadavu are the three dams there.)
@shajahanputhiyaveettil95822 жыл бұрын
സൂപ്പർ..... ഇന്റർ സ്റ്റൈറ്റ് പോകുമ്പോൾ ksrtc ക്ക് കുറച്ച് കൂടെ നല്ല ബസുകൾ ഇട്ടുകൂടെ.... നമ്മൾ മലയാളികളുടെ ഐഡന്റിറ്റി ആണ് ksrtc...
@csdfox47042 жыл бұрын
Correct point ☝️ ithellam manassillakam innovative/creative thinking staffs thalappathu venam....KSRTC needs new gen mgt
@hardcoresecularists36302 жыл бұрын
മോനേ അശോക് ലെയ്ലാൻഡ് ചീറ്റ എൻജിൻ 💪💪💪 ലുക്കിൽ അല്ല പവറിൽ ആണ് കാര്യം 🤣🤣 പക്ഷേ താങ്കൾ പറഞ്ഞതാണ് 100% ശരി 🤝
@shabeeraliabdulkareem65452 жыл бұрын
@@csdfox4704 they should provide good facility bus to attract more tourists from state /national /international , like grow with tourism
@AB-.FOREST39722 жыл бұрын
കാത്തിരുന്ന വീഡിയോ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 6:25 അദ്ദേഹം പറഞ്ഞത് മനസിലായില്ല....🙏🏻 9:26 ഒരു k.s.r.t.c ഡ്രൈവറുടെ കഴിവും. ക്യാമറ man എബിലിന്റെ കഴിവും ഒരേ ഫ്രെമിൽ 🔥🔥🔥🔥 എന്നത്തേയും പോലെ ലാഗ് ഇല്ലാത്ത വീഡിയോ...❤🔥❤🔥 ഒറ്റ യാത്രയിൽ ഇത്രയും കാര്യങ്ങളും വിവരങ്ങളും ഉൾകൊള്ളിച്ച് വീഡിയോ ലാഗ് ഇല്ലാതെ എടുക്കുന്നത് തന്നെ വലിയൊരു ഭാഗ്യവും കഴിവുമാണ് 👍🏻👍🏻👍🏻👍🏻👍🏻❤🔥👍🏻❤🔥❤🔥❤🔥❤🔥❤🔥
@shafeelmshafeelmaly29172 жыл бұрын
ഹായ്. ഇനി വയനാട് കുടക് ഊട്ടി ആ ഭഗത്തു വീഡിയോ ചെയ്യുമോ
@thefasajuke2 жыл бұрын
Timings please ??...time of departure frm Palkd depo ???
@ajaysudhakaran52982 жыл бұрын
അബിൽ ബ്രോ കലക്കി ❣️❣️
@TRIPPINGMATE2 жыл бұрын
ഒരു 4വർഷം മുൻപ് പോയതാണ് സേത്ത്‌മട തമിഴ്നാട് ചെക്കപ്സ്റ്റിൽ ലോക പിടിച്ചു പറി ആണ് സഫാരി 200രൂപ ആയിരുന്നു എവിടെ നോക്കിയാലും മാൻ പന്നി മയിൽ ലാസ്റ്റ് ആനേനെ കണ്ടു
KSRTC Yude inganeyulla Tour Packages ne patti oru video cheyyamo(All Kerala & Inter States)
@TravelTrendsWithAbil2 жыл бұрын
ELLA depo il ipo. Tour und bro
@WILDEXPLORINGWHEELS9 ай бұрын
thonikadav alla toonakadavu
@NisarEt2 жыл бұрын
ചുള്ളിയാർ ഡാമിൽ കണ്ട ഇന്നോവയുടെ അടുത്ത് ഞാനുണ്ട് bro. ആ ബസിൽ നിങ്ങൾ ഉണ്ടാകുമെന്നു ഒരിക്കലും പ്രതീക്ഷിച്ചില്ല..ഇത്രയും അടുത്ത് കിട്ടിയിട്ടും ബ്രോയെ കാണാൻ പറ്റിയില്ല എന്നൊരു വിഷമം.😪😪😪
@TravelTrendsWithAbil2 жыл бұрын
miss ayallo bro
@NisarEt2 жыл бұрын
@@TravelTrendsWithAbil ഇനി വേറെ എവിടെയെങ്കിലും വെച്ച് കാണാം...
@palakkaranvlogs13092 жыл бұрын
സൂപ്പർ വീഡിയോ ബ്രോ 🥰
@akshayks18952 жыл бұрын
Kollalo Kali😎😍😍
@arunpj87652 жыл бұрын
അടിപൊളി ❤😍
@arshadashraf4012 Жыл бұрын
Ticket nerathe book cheydillel yatra cheyyan pattuvo
@reenajobtherooparambil19772 жыл бұрын
Super video.....😍😍😍😍
@Sibivalara2 жыл бұрын
സൂപ്പർ
@PRAJEESH19882 жыл бұрын
എന്റെ നാട് ❤️❤️❤️
@raveenravi74852 жыл бұрын
ഡാം സൈറ്റിൽ ആന വണ്ടി ഒന്നു വട്ടം ചുറ്റിയപ്പോൾ എന്താ ഒരു ലത്..പൊളി
@amalpbabu2 жыл бұрын
kidu 😍
@mejodaniel85192 жыл бұрын
Polichu bro
@Sandra-un4cg2 жыл бұрын
അടിപൊളി😍
@leenarichard6989 Жыл бұрын
Ithu ipozhum undo
@nirmalk34232 жыл бұрын
Awesome 👌
@YEADHUVLOGs2 жыл бұрын
Super video 👍
@rajeeshchorode57432 жыл бұрын
ഈ സഫാരി എങ്ങനെ ആണ് ബുക്ക് ചെയ്യുക ഓൺലൈൻ ൽ ചെയ്യണമോ അതോ പാലക്കാട് ksrtc depo യിൽ നിന്നും തത്സമയം ബുക്ക് ചെയ്യാമോ
@TravelTrendsWithAbil2 жыл бұрын
Number video description ഉണ്ട്
@sabucb32692 жыл бұрын
Suuper ....
@peace31142 жыл бұрын
വലിയ തേക്കുകൾ മുറിച്ചു ലേലം ചെയ്താൽ ഗവൺമെന്റിന് കാശുണ്ടാക്കാം. പകരം പുതിയ മരങ്ങൾ നടുക.
@nizamudeenp62952 жыл бұрын
Nizamudeen Sasthamcotta Kollam Good
@keralakazhchakal33762 жыл бұрын
ഇത് ഇപ്പൊ ഉണ്ടോ
@jishaa.v81472 жыл бұрын
River drafting ille package il?
@bindusasikumar1102 жыл бұрын
At wat time it starts from palakkad
@TravelTrendsWithAbil2 жыл бұрын
Video 1st min vare kandirunnakil Eth chodhikkilla !!! Adyam athanu paranjirikkunne
@haridask14472 жыл бұрын
@@TravelTrendsWithAbil ഇത്രയും വലിച്ച് നീട്ടുന്നത് സമയം പറഞ്ഞാൻ പോരേ സഹോ.
@AvgPrekshakan2 жыл бұрын
5 AM
@bijupthomas31922 жыл бұрын
Very nice journey Bus starting time please
@TravelTrendsWithAbil2 жыл бұрын
Morning 5 am
@bijupthomas31922 жыл бұрын
@@TravelTrendsWithAbil Thank you bro
@Muhsina3582 жыл бұрын
Nammade pkd💚
@chandrashekharannairkcsnai10822 жыл бұрын
എന്തൊരു നല്ല ചന്തമുള്ള സ്ഥലങ്ങൾ ഒന്ന് നേരിൽ കാണാൻ പറ്റുമോ എന്ന് നോക്കട്ട കെ.ചന്രശേഖരൻ നായർ കുളച്ചൽ.കനൃകുകാരി ജില്ലാ
@TravelTrendsWithAbil2 жыл бұрын
thanks sir
@anasawafi53772 жыл бұрын
അവിടെ രാവിലെ തൊട്ട് വൈകീട്ട് വരെ വിസിറ്റ് ചെയ്യാൻ അവിടെ ചെന്നതിന് ശേഷം ടിക്കറ്റ് എടുത്താൽ മതിയോ അല്ലെങ്കിൽ തലേ ദിവസം ഓൺലൈനിൽ ടിക്കറ്റ് book ചെയ്യണോ..... Pls റിപ്ലൈ
@TravelTrendsWithAbil2 жыл бұрын
Ticket spot il chennu edutha mathi morning 8 am to 2 pm vare entry ullu
@anasawafi53772 жыл бұрын
@@TravelTrendsWithAbil ok thanks bro
@latheefa92272 жыл бұрын
കണ്ണൂരിൽനിന്ന് ഇതു പോലെ ksrtc ഉണ്ടോ ? Parambi കുളത്തേക്
@TravelTrendsWithAbil2 жыл бұрын
Ipol Palakkad Mataram Mataram
@raneesh_np2 жыл бұрын
Adipoli
@manafmangalasseril2 жыл бұрын
തോണിക്കടാവല്ല bro തൂണക്കടവ് dam
@blessanblasius75332 жыл бұрын
Which one is your all time favourite ksrtc trip
@TravelTrendsWithAbil2 жыл бұрын
Gavi always favorite
@blessanblasius75332 жыл бұрын
@@TravelTrendsWithAbil thanks for your reply ❤️
@myjvc35892 жыл бұрын
Safari charge is included in the package?
@TravelTrendsWithAbil2 жыл бұрын
Bus charge Safari charge, breakfast lunch tea snacks included
@basilkotisserykudyil55162 жыл бұрын
ksrtc palakkad poli
@santhoshg32042 жыл бұрын
Ethokke ariyan ethra vaikippoyallo
@TravelTrendsWithAbil2 жыл бұрын
🥰😍😘😍
@rbkarankaran72172 жыл бұрын
👍👍👍👍👍
@shebeebaman15132 жыл бұрын
എന്നും ഉണ്ടോ ഈ trip?
@mremmuop59462 жыл бұрын
pollAchi 🌴🌴🌴💖😇 to 🐓🐓🐓🐓
@swapnasanchaari86692 жыл бұрын
ആഹാരം entry charge free ആണോ, എല്ലാ ദിവസവും ഉണ്ടോ
@TravelTrendsWithAbil2 жыл бұрын
Weekend, all expenses included
@ajweonline82342 жыл бұрын
🤩🤩
@saleeshsunny2951 Жыл бұрын
👏🥰👍
@ashiiq32 жыл бұрын
ബ്രോ ഇത് ഡെയിലി ഉണ്ടോ
@TravelTrendsWithAbil2 жыл бұрын
weekend
@ashiiq32 жыл бұрын
@@TravelTrendsWithAbil Sunday
@TravelTrendsWithAbil2 жыл бұрын
@@ashiiq3 yes
@traveltrends27942 жыл бұрын
😍😍😍😍😍
@tharifvatanappally60262 жыл бұрын
💐💐💐💐✌️✌️
@noushadbakery66782 жыл бұрын
Daily undo
@TravelTrendsWithAbil2 жыл бұрын
Weekly
@Copseye-o3t2 жыл бұрын
❤❤❤❤
@abhi_mamalakandam2 жыл бұрын
♥️♥️❤️🔥
@pp-kw6to2 жыл бұрын
Jungle safaride fee 950 rs included aano
@TravelTrendsWithAbil2 жыл бұрын
Yes all expenses including food
@suryanimish13352 жыл бұрын
❤️❤️🥰🥰🙏
@donlee93552 жыл бұрын
💯💯💯💯
@mejodaniel85192 жыл бұрын
300 rs including anno ksrtc package
@TravelTrendsWithAbil2 жыл бұрын
950 rs total
@kalimandalamtriprayar4452 жыл бұрын
ഈ ബസ് മുന്നേ നിറുത്തി tiger reserve വണ്ടിയിൽ കൊണ്ടു പോകുന്നു.300 അവർ കൊടുക്കുന്നു. നേരത്തെ ഉള്ള വണ്ടികൾ കുറേകൂടി ഉള്ളിൽ പോകുന്നു
@gireeshkumar91422 жыл бұрын
ബൈക്കിൽ പറമ്പികുളം പോകാൻ പറ്റുമോ?
@TravelTrendsWithAbil2 жыл бұрын
Bike പറ്റില്ലാ
@shaofficialkl09642 жыл бұрын
അബിലേട്ടാ ലാസ്റ്റ് വരെ കണ്ടു ലാസ്റ്റ് നിങ്ങൾ ചായ കുടിച്ചത് എന്റെ വീടിന്റെ അടുത അവിടെ വന്നിട്ടും കാണാൻ pateelallo🥺🥺🥺
@TravelTrendsWithAbil2 жыл бұрын
Miss ayallo
@Nikhiln1402 жыл бұрын
😍😍😍👏👏👏👌👌👌👍👍👍
@muralis92432 жыл бұрын
👍
@muraleedharanmadhavanezhut60402 жыл бұрын
കുറച്ചു കൂടി വിശദമായി എല്ലാം കാണിക്കൂ ഭക്ഷണം കഴിക്കുന്നത് അതിന്റ രുചി കൂടെ യാത്ര ചെയ്യുന്നവർ അങ്ങനെ എല്ലാം
@TravelTrendsWithAbil2 жыл бұрын
അടുത്ത തവണ ശ്രെമിക്കാം
@krishnakumar63582 жыл бұрын
😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰
@orurasathinu50642 жыл бұрын
ഇത്രയും ക്യാഷ് ഉണ്ടെങ്കിൽ ഊട്ടി കണ്ടു തിരിച്ചു വരാം.
@sahalllll61392 жыл бұрын
Ootyl jungle safari illalloo
@shabeeraliabdulkareem65452 жыл бұрын
950 എന്തെല്ലാം കവർ ആകും
@rajitn48372 жыл бұрын
Hi I am ur subscriber... I liked ur video, except that u told TN people's seeing KSRTC bus as like Azhputham.. what you mean that TN people's doesn't seen any buses ??
@malayalees832 жыл бұрын
Rs.950/- including ??????
@TravelTrendsWithAbil2 жыл бұрын
Food travel all entry fee
@malayalees832 жыл бұрын
@@TravelTrendsWithAbil thank u bro😍😍
@hardcoresecularists36302 жыл бұрын
ഇന്ത്യക്കാർക്ക് 35 വിദേശികൾക്ക് 350 അല്ലാതെ പൊളിച്ചു 💪💪 പവർ ഓഫ് ഇന്ത്യൻ സിറ്റിസൺഷിപ് 💪💪
@radhakrishnanmenon80452 жыл бұрын
Nothing will improve the terrible mess Kerala is in. Never seen anywhere other than West Bengal where is Government had accumulated debt on it's people. The situation is alarming, much worse than Sri Lanka and Pakistan.
@akhilgeorge34012 жыл бұрын
Oru vruthi ulla bus engilum kodukkedo ksrts emanmare
@shamnadshamnad27752 жыл бұрын
ഇത് കൊള്ളാം ബസ്സ് ഞാൻ നെല്ലിയാമ്പതി പോയതാ കൂറ ബസ്സ് ആയിരുന്നു 😃😃
@visionvlog65362 жыл бұрын
Ente chengayi enthina ithokke prosahippikkane, driverupolum seat belt itathe vandi odikkunnu. Athum paattavandi pullikkum safety illa ee vandiyel yathra cheyunna passengersinum safety illa. Ithine onnum promote cheyalle. Govt enthukontu puthiya vandikalidunilla. Including passengers ulppade ulla alukal seat belt itanam. Ee paattavandiyum kontu katu kerunnavare sammathikkanam. 😏
@mohandaspkolath68742 жыл бұрын
ബസ്സിന്റെ ടൈം ചാർജ്ജ് വേണ്ട വിവരങ്ങൾ ഒന്നുമില്ല' പാലക്കാട് സ്റ്റാന്റിൽ നിന്നാണോ?എങ്കിൽ കാലത്ത് ഏത് ടൈം' എത്തുന്ന സമയം. തിരിച്ച് വരുന്ന സമയം. ഇതൊക്കെ പറയു . പ്രകൃതി വർണ്ണന പിന്നെയാവാം.
@TravelTrendsWithAbil2 жыл бұрын
video തുടക്കം കണ്ടിട്ടില്ല എന്നു കരുതുന്നു എല്ലം പരഞിട്ടുണ്ടു !! skip ചെയിത് കണ്ടതുകൊണ്ടകും