പൊള്ളാച്ചിയെന്നു കേട്ടിട്ടുണ്ട് കണ്ടിട്ടില്ല .. പക്ഷെ ഇത്ര മനോഹരമാണെന്നറിയില്ലായിരുന്നു , കണ്ടിട്ട് വളരെസന്തോഷംതോന്നുന്നു , ഈമനോഹാരിതയിലേക്ക് മിഴിതുറന്ന താങ്കളുടെ ക്യാമറക്ക് നന്ദിപറയുന്നു , താങ്കളുപയോഗിച്ച പശ്ചാത്തല സംഗീതം എന്നിലൂണർത്തുന്ന വികാരം എന്തെന്നുപറയാനെനിക്കാവുന്നില്ല ❤
@4KVillage232 ай бұрын
Thank You so much 😊❤️
@Laizin2 ай бұрын
തമിഴ് ഗ്രാമങ്ങൾ വേറെ വൈബ് ആണ്
@4KVillage232 ай бұрын
@Laizin തീർച്ചയായും 👍🏻
@musthqfasuhair45762 ай бұрын
കൊടൈക്കനാലിൽ പോകുമ്പോൾ കാണാലോ പൊള്ളാച്ചി.. 🤔
@Jaimonjames-fi2nz2 ай бұрын
W2hh@@Laizin
@bincyshaji50842 ай бұрын
നല്ല വൃത്തി ഉള്ള പ്രേദേശവും, പുഴയും ❤
@4KVillage232 ай бұрын
Clean and neat
@harikuttan11676 күн бұрын
സൂപ്പർ അടിപൊളി
@4KVillage236 күн бұрын
Thank You❤️
@surendranp8227Ай бұрын
സുന്ദരമായ കാഴ്ചകൾ. പലപ്പോഴും കണ്ടിട്ടുള്ളതാണെങ്കിലും, വീണ്ടും വീണ്ടും കാണാൻ തോന്നുന്ന കാഴ്ചകൾ. ഇത്തരം ചിത്രീകരണത്തിന് പോകുമ്പോൾ ആ പ്രദേശത്തെ പ്രത്യേകതകൾ മനസ്സിലാക്കിയിരുന്നാൽ വളരെ നല്ലതാണ്. സേതുമടയിൽ താങ്കൾ കാണിച്ച ആ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത, ആ വീട്ടിൽ ചിത്രീകരിച്ച പ്രശസ്ത സിനിമകളാണ്, മമ്മൂട്ടി അഭിനയിച്ച മറവത്തൂർ കനവ്, മോഹൽലാലിന്റെ പ്രശസ്തമായ നരൻ. പിന്നേയും അനവധി സിനിമകൾ.
@4KVillage23Ай бұрын
Ariyaam😊❤️location based video allathath kond paranjillenn mathram, Thank you
@ShahanasKhazi2 ай бұрын
ഇവിടെപ്പോയി കുറച്ചു സ്ഥലം വാങ്ങി കൃഷിയും ചെയ്ത് ഇവിടങ് ജീവിക്കണം ♥️
@4KVillage232 ай бұрын
Valare nalla theerumanam😊❤️👍
@BasheerPk-wz5cmАй бұрын
വീഡിയോയും അവതരണവും അടിപൊളിയാണ് 👍👍
@4KVillage23Ай бұрын
Thank You❤️😊
@sarathlalraghuvamshi26342 ай бұрын
8 ,10 വർഷം പാലക്കാട് പൊള്ളാച്ചി ബോർഡറിൽ ജീവിച്ചു ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകൾ. നാടും നാട്ടുക്കാരും '😍❤️😍
@4KVillage232 ай бұрын
Nostalgia😊👍
@yeslamhere9337Ай бұрын
Eppol evidaya?
@baburajanvazhapully45822 ай бұрын
അവിസ്മരണീയ ഗ്രാമ കാഴ്ചകൾ..... തനതു സൗന്ദര്യം നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കുന്ന ഉത്സാഹ ശാലികളായ ജനത....... തനതു സംസ്കാരവും, പാരമ്പര്യവും കൈമോശം വരാതെ സൂക്ഷിക്കുന്ന ഇവർ ആദരിക്ക പെടേണ്ടവർ തന്നെ ആണ് ❤❤❤ താങ്കളുടെ ക്യാമറ കണ്ണുകൾ പ്രേക്ഷകർക്കു ഒരുപാട് കാഴ്ച വിരുന്നൊരുക്കുന്നവ തന്നെയാണ്..... എല്ലാവിധ ഭാവുകങ്ങളും നേരുന്നു... തുടർന്നും അനുസ്യൂത പ്രയാണം തുടരട്ടെ...❤❤❤❤