"99% മലയാളി ഹിന്ദുക്കൾ ദുർമൂർത്തികളോടാണ് പ്രാർത്ഥിക്കുന്നത്" - സ്വാമി ശിവത്യാഗി വിശദീകരിക്കുന്നു.

  Рет қаралды 10,709

Yogi Shivathyagi Maharaj

Yogi Shivathyagi Maharaj

Күн бұрын

Пікірлер: 123
@athma-b4w
@athma-b4w 10 ай бұрын
ഈശ്വരൻ എല്ലാററിലും ഉണ്ട് നിങ്ങളുടെ ചിന്തയാണു പ്രശ്നം.
@Italianmallu292
@Italianmallu292 9 ай бұрын
SreeNarayanagurudevante daivavichinthanam vaayichitundo
@aravindanajitha9677
@aravindanajitha9677 2 ай бұрын
പാലിലും പട്ടിതീട്ടത്തിലും ഈശ്വരൻ ഉണ്ട്എന്നുകരുതി നിങ്ങൾ തീട്ടം തിന്നുമോ😂
@pi9356
@pi9356 Ай бұрын
അത് അദ്വേത തലത്തിൽ നമ്മൾ ദ്വൈതത്തിൽ 🔱
@balarajnair1336
@balarajnair1336 Ай бұрын
You need more knowledge about moorthi pooja
@raghu1186
@raghu1186 Ай бұрын
മുസ്ലിങ്ങളും ക്രിസ്ത്യാനിയും ദുഷ്ട ദേവനെ ആണ് ആരാധിക്കുന്നതേ. അവരുടെ എല്ലാ ആരാധനയും മൃഗബലി ഉണ്ട്. യേശു ജനിച്ചാലും ഉയർത്തെ എഴുനേറ്റാലും ലോകം എങ്ങും രക്‌തപുഴ ആണ്. സ്വാതിക ദൈവം ആയ കൃഷ്ണനെയും രാമനെയും ആരാധിക്കുന്ന കാശ്മീരി പണ്ഡിറ്റ്‌ ഇവിടെ.മലപ്പുറത്തെ സ്വാതിക ആരാധനക്കാർ ഇവിടെ. കൊല്ലുകയോ മതം മാറ്റുകയോ ചെയ്‌തു.
@purushothamant2775
@purushothamant2775 10 ай бұрын
ഒരു വിഷയം വന്നാൽ അവന്റെ കുലദേവത കുല ഗുരു മാത്രമാണ് രക്ഷക്കെത്തുക മറ്റെല്ലാം വെറും അഭ്യാസങ്ങൾ മാത്രം അത് അനുഭവത്തിൽ നിന്നും മനസ്സിലാക്കുക ഈ കുലയോഗികൾക്ക് അസാധ്യമായി ഒന്നും ഇല്ല ഇവരുടെ മൂർത്തി കൾ ദുർമൂർത്തികളും അല്ല കാര്യത്തിനു കരിങ്കുട്ടി വീര്യത്തിനു വീര ഭദ്രൻ ഇതൊന്നും വേണ്ട വിധമറിയാതെ മൂക്കു പിടിച്ച് ശ്വാസം വലിച്ച് വിട്ട് അനുഭവമില്ലാത്തതിന്റെ പിന്നാലെ പായുന്നത് വ്യർത്ഥം
@sanathana2011
@sanathana2011 5 ай бұрын
അവസാനം പറഞ്ഞ വാദങ്ങളെ ശക്തമായി എതിർക്കുന്നു...ആരാണ് സദ്‌ മൂർത്തികൾ ദുർമൂർത്തികൾ...ഇതെല്ലാം നിങ്ങളുടെ കാഴ്‌ചപ്പാടിൻ്റെ കുഴപ്പമാണ്‌..ഞാൻ ഒന്നു പ്രിയ്യപ്പെട്ട ആചാര്യന്റെ അടുത്ത് ചോദിച്ചുകൊള്ളട്ടെ ഈശ്വരാരാധന മനുഷ്യൻ ഏത്‌ കാലഘട്ടത്തിൽ ആണ്‌ തുടങ്ങിയത്‌..ആദിമ മനുഷ്യൻ ആദ്യമായി ആരാധിച്ചത്‌ ഈ വിശ്വമാതാവായ പ്രക്യതിയെയാണ്‌ ..അവളിൽ ജനിച്ചു അവളിൽ വളർന്നും അവളിൽ ഉണ്ടും ഉറങ്ങിയും കഴിഞ്ഞ്‌ അവളിൽ ലയിച്ചവരാണ്‌ നമ്മുടെ പൂർവ്വികർ ആ അമ്മയാണ്‌ സാക്ഷാൽ വിശ്വ ജനനിയായ മഹാകാളി...അമ്മയുടെ ഓരോ സ്‌പന്ദനവും ഞാനും താങ്കളും അടങ്ങുന്ന ഓരോ വ്യക്തികളിലും ഉണ്ട്‌...സാക്ഷാൽ ആദിപരാശക്തിയാണ്‌ ഇക്കാണുന്ന സകലത്തിനും ആധാരമൂർത്തി..നിങ്ങളുടെ ലിസ്റ്റിലുള്ള വളരെ നല്ലവരായ ഈശ്വര സുന്ദരൻമാർ എല്ലാം നമ്മെ തള്ളികളഞ്ഞാലും വീണ്ടും അവന്‌ ജൻമം നൽകി അവനെ ഉണർത്തുന്നത്‌ ആ അമ്മമഹാമായ തന്നെ..അതാണ്‌ ശാക്തേയദർശനം പഠിപ്പിക്കുന്നത്‌..നമ്മുടെ പൂർവ്വികൻമാർ ഉപാസിച്ചു സിദ്ധിവരുത്തി മച്ചിൽ പ്രതിഷ്‌ഠ നടത്തി പരിപാലിച്ചിരുന്ന ദേവതകളെ എന്ന് പുറംകാലിനാൽ എറിഞ്ഞതുമുതൽ തുടങ്ങിയതാണ്‌ ഹിന്ദുവിന്റെ നാശം... ഭൈരവസ്വാമിയെ പറ്റി അങ്ങ്‌ പറഞ്ഞല്ലോ ഭൈരവൻ ദുർമൂർത്തിയാണന്ന്‌ അദ്ധേഹം നിഷിദ്ധനാണന്ന്‌ ഒരു സനാതനിയായ നിങ്ങൾ ക്ക്‌ നൂറുശതമാനം പറയാൻ കഴിയുമോ... സാനാധന ധർമ്മത്തിന്റെ ഈറ്റില്ലമായ കാശിയുടെ അധിപനാണ്‌ സാക്ഷാൽ കാലഭൈരവൻ..അവൻ ഇല്ലങ്കിൽ കാശിയില്ല...പരസാത്വികമതമായ ബുദ്ധമതത്തിൽ ധ്യാനത്തിൻ്റെയും എകാഗ്രതയുടെയും മൂർത്തിയായി അവർ കാണുന്നത്‌ ഭൈരവനെയാണ്‌ ..ഒൻപത് ഗ്രഹങ്ങളെയും നിയന്ത്രിക്കുന്ന ശക്തിയാണ് ഭൈരവൻ...അങ്ങനെ സ്വാമിക്ക് വിശേഷണങ്ങൾ ഏറെയുണ്ട്‌ ഹിന്ദുമതത്തിൽ സാത്വികതയുടെ പര്യായമായി നിങ്ങൾ പറഞ്ഞുനടക്കുന്ന ശ്രീക്യഷ്‌ണൻ തൻ്റെ ബാല്യകാലത്തിൽ പൂതന എന്ന ആസുര സ്‌ത്രീയെ വധിച്ചത്‌ മുലപ്പാലിനോടൊപ്പം അവരുടെ രക്തവും കുടിച്ചാണ്‌...ആ ക്യഷ്‌ണൻ മാത്രം സാത്വികൻ...ദാരികൻ്റെ രക്തം കുടിച്ച കാളി ദുർമൂർത്തിയും...ഗാദ്ധാരിയുടെ നൂറുമക്കളെ കുരുക്ഷേത്രത്തിൽ ധർമ്മത്തിനായി ബലിനൽകിയവനാണ്‌ ക്യഷ്‌ണൻ...സുധർശനചക്രത്താൽ ഏറ്റവും കൂടുതൽ ആൾക്കാരെ വധിച്ചതും ക്യഷ്‌ണനാണ്‌...പിന്നെ എങ്ങനെ അദ്ധേഹം സദ്‌ മൂർത്തിയാകും...ഭദ്രകാളി അമ്മയെ സ്‌തുതിച്ച്‌ ഭദ്രകാളി അഷ്‌ടകം എഴുതി പ്രായചിത്തം നാരായണഗുരു ചെയ്‌തത്‌ മണ്ണന്തല ഭഗവിയായ തൻ്റെ പരദേവതയെ സ്‌തുതിച്ചുകൊണ്ടാണ്..രാവണനെ തേൽപ്പിക്കാൽ നവരാത്രി കളിൽ കാളിപൂജചെയ്‌താണ്‌ ശ്രീരാമൻ ശക്തികൈവരിച്ചത്‌ താങ്കൾ പറയും പോലെ സദ്‌ മൂർത്തി ദുർമൂർത്തി എന്ന വിവേചനം സനാതന ധർമ്മത്തിൽ ഇല്ല ..ഇവിടെയെല്ലാം അദ്വൈത ദർശനം മാത്രം....ഒരു ശാക്തേയന്‌ ഒരിക്കലും ഒരു സംബ്രദാവും നിഷിദ്ധമല്ല...എല്ലാം പാശക്തിയിലേക്കുതന്നെ എത്തിച്ചേരുന്ന അദ്വൈത പൂജതന്നെ... അഹം ബ്രഹ്‌മാസ്‌മി🙏
@dharmabhoomi1676
@dharmabhoomi1676 2 ай бұрын
വേഷഭൂഷണങ്ങളുമായി ഇത്തരം മാദ്ധ്യമങ്ങളിലൂടെ ജനങ്ങളെ പറ്റിച്ച് ജീവിക്കാൻ നാണമില്ലേ?
@sradharaj-yp1my
@sradharaj-yp1my Ай бұрын
മനോഹരമായി എഴുതിയിരിക്കുന്നു🙏 ക്രിയയോഗ ശ്രേഷ്ഠം തന്നെയാണ്, എന്നാൽ ഓരോരുത്തർക്കും ഓരോമാർഗ്ഗം ഉണ്ടല്ലോ
@aneeshjyothirnath
@aneeshjyothirnath Ай бұрын
അതെയതെ ഓരോ വ്യക്‌തിയുടെയും സ്വഭാവം അറിഞ്ഞുള്ള വഴികളാണ് വേണ്ടത് അതു തന്നെയാണ് ഗുരുക്കന്മാർ ചെയ്‌തിട്ടുള്ളതും... ക്ലാസ്സിലെ എല്ലാ കുട്ടികളും ഒരുപോലെ അല്ലല്ലോ
@rajeevamughakrishnadasraje4776
@rajeevamughakrishnadasraje4776 Ай бұрын
സത്യമായതാണ് പറഞ്ഞതെങ്കിലും വിവരിച്ചതിൽ പോര്യയ്മ ഉണ്ട് കാരണം രാജസിയവും താമസീയവും,സാത്യുകവുമായ ഓരോരോ വ്യക്തികൾക്കനുചിതമായ ആരാധനാവിധികളാൽ ചുറ്റപ്പെട്ടവയാണ് സനാതന ധർമ്മം . ഭഗവദ് ഗീതയിൽ പറയുന്നത്. മൂഢന്മാരാണ് ഉപദേവദമാരെ ആരാധിക്കുന്നത് എന്ന് പക്ഷേ അതുകൊണ്ട് അവര് നേടുന്ന ഫലവും വെറും തുശ്ചവും.
@rameshraghavan9515
@rameshraghavan9515 10 ай бұрын
പരമമായ സത്യം. ആളുകൾക്ക് നല്ല ചിന്ത വരട്ടെ. പക്ഷെ വരില്ല. അത്രക്ക് അറിവില്ലായ്മ മൂത്തു..
@vinodalppara6596
@vinodalppara6596 Ай бұрын
യഥാർത്ഥ ഭാരത സംസക്കാരo എന്താണന്ന് സ്വാമി ഇനിയും പഠിക്കണം👈👈👈
@Soulbodyconnection
@Soulbodyconnection 2 ай бұрын
നല്ലതും ചീത്തതും ഇല്ല...മയിലും മലത്തിൽ കിടക്കുന്ന പുഴുവും ഞാൻ തന്നെ...ഇപ്പോഴുള്ള ഞാൻ വളർന്ന് ലോകം മുഴുവനും നിറഞ്ഞ് കവിഞ്ഞ് നിൽക്കുന്ന ഞാനായി തീരട്ടെ...വെളുത്ത കുപ്പായവും രുദ്രക്ഷമാലയും അണിഞ്ഞും പ്രാർത്ഥിക്കാം ഇല്ലാതെയും ആവാം..
@SubinKs-jx3vv
@SubinKs-jx3vv Ай бұрын
അത് അദ്വൈതം...അറിവ് ഉപാസനമാർഗം ദ്വൈതമാണ്... അതിലൂടെ ജ്ഞാനം നേടി അദ്വൈതത്തിൽ എത്തണം
@praveena4203
@praveena4203 9 ай бұрын
സാമി പറഞ്ഞത് ഒരർത്ഥത്തിൽ ശരിയാണ് എന്നാൽ ചിലർക്ക് അത് ശരിയാകണം എന്ന് ഇല്ല എല്ലാ ദേവതകളും ഒരേ ശക്തിയുടെ അംശമാണ് അരി 1 ഗോതമ്പ് ചോളം 1 ചാമ എന്നിവ പോലെ ഭാരതിയ ധർമ്മം ശരിയായി മനസ്സിലാക്കിയാൽ സംശയങ്ങൾ ഉണ്ടാവില്ല സർ ജോൺ വുഡ്റോഫ് മനസ്സിലാക്കിയതുപോലെ ശ്രീനാരായണ ഗുരു ജീവിത കാലത്ത് ശിഷ്യരെ ഓർത്ത് കരയേണ്ടി വന്നിട്ടില്ലേ നാട് വിട്ട് പോയില്ലേ
@rahuls7405
@rahuls7405 10 ай бұрын
Bro kalabhairav astakam is written by Jagat guru Shankaracharya please stop this nonsense, all kinds of religious practices are part of human spiritual evolution it's a long process no one can easily jump into kriya yoga and get self-realized
@sivadasanpk62-fg6ce
@sivadasanpk62-fg6ce 10 ай бұрын
പുതിയ കണ്ടെത്തലുകൾ ശരിയോ തെറ്റോ ആയിരിക്കാം കുറ്റ പെടുത്തലുകൾ സനാതന ധർമത്തിൽ ഇല്ല.വഴി തെറ്റിക്കരുത് .
@craftskerala7653
@craftskerala7653 Ай бұрын
ഭാഗവത് ഗീത പഠിച്ചറിയുക
@bijumpoulose985
@bijumpoulose985 2 ай бұрын
ഗുരുജി, കാളിയും കൃഷ്ണനും ഒന്നാണെന്ന് അങ്ങേക്ക് തിരിച്ചറിവ് ഉണ്ടാകട്ടെ.
@vineethkeshav
@vineethkeshav 2 ай бұрын
എവിടെയാണ് ഇത് പറഞ്ഞിരിക്കുന്നത്? പ്രമാണം തരാമോ?
@AB-xk4yp
@AB-xk4yp 2 ай бұрын
​@@vineethkeshavbhagawan Krishnan arjunanodu enthu paranju? Athu pore vere thelivu venno
@mahendranmahendran7066
@mahendranmahendran7066 Ай бұрын
In Bhagavath geetha.in last days of mother of sangaracharia wanted to see paramashiven then shiva appeared in front of mother. Then visnue also appeared in front of mother.. vishnue said both sre same ​@@vineethkeshav
@unnimayaprajod9735
@unnimayaprajod9735 Ай бұрын
വിവരമില്ലായ്മ വിളമ്പല്ലേ
@AB-xk4yp
@AB-xk4yp Ай бұрын
@@unnimayaprajod9735 enthonna vivaram illayama🤔😂
@Vishwaguruvishnu
@Vishwaguruvishnu 10 ай бұрын
നമസ്കാരം പ്രഭോ 🙏🙏🙏 ലോകത്തിലെ പകുതി മനുഷ്യർ ദേവന്മാരും പകുതി അസുരന്മാ രും ആണ.രാവും പകലും പോലെ ദ്വന്ദങ്ങൾ. ഒരു കൂട്ടർ നന്മയെ പ്രതിനിധാനം ചെയ്യുമ്പോൾ മറ്റൊരു കൂട്ടർ തിന്മയെ... നമ്മുടെ ഭാരതത്തിൽ രണ്ടുതരം മനുഷ്യരേ ഉള്ളു... സനാതനികളും ആന്റി സനാതനികളും.... ലോകത്തും അങ്ങനെ തന്നെ. വിഷ്ണുഭഗവാനേയും, ഭഗവാന്റെ 24 അവതാരങ്ങളേയും, ഭഗവത് ഗീത, രാമായണം, ശ്രീമത് ഭാഗവതം, ബൈബിൾ എന്നിവ മാനിക്കുന്ന വർ സനാതനികൾ തന്നെ.. ബ്രഹ്മാ- വിഷ്ണു- മഹേശ്വരന്മാർ.... അതായത് പിതാവ് - പുത്രൻ - പരിശുദ്ധാത്മാവ് . രണ്ടും ഒന്നു തന്നെ. പേരെടുത്തു പറഞ്ഞു നാരായണനെ വിളിക്കുന്നില്ലെങ്കിലും പരോക്ഷമായി ക്രിസ്തു മതക്കാർ വിശ്വസിക്കുന്നതു് സനാതന ധർമ്മത്തിൽ തന്നെ... പരമാത്മാവായ നമ്മിൽ തന്നെയാണ് ഈശോ ധർമ്മം നിലനിൽക്കുന്നതു്. അവരുടെ പ്രാർത്ഥനകൾ നമ്മിലേക്കു വന്നു ചേരുന്നു. ഈശോ മതം സനാതന ധർമ്മത്തിന്റെ അംശമാണ്. പൂർണ്ണമല്ല..... ബാക്കി മുഴുവൻ ധർമ്മവും ആസൂരീകമാണ്. ദാനവ ധർമ്മം. ഏറ്റവും അപകടകരം കറുത്ത മതം അഥവാ കുത്തു മതം. രണ്ടാമത്തെ അപകടകാരി... ചുവന്ന മതം അഥവാ മാർക്സി മതം... 😊 ഈ നാം പേച്ചിക്കു മരപ്പെട്ടി കൂട്ട് -.. അതാണ് K- ലങ്ക അഥവാ അൽ കേരളം - Jai Srikalki🙏🙏🙏🙏🙏 Jai Siyaram 🙏🙏🙏
@craftskerala7653
@craftskerala7653 Ай бұрын
എല്ലാത്തിന്റെയും ഉറവിടം ഭാഗവത് ഗീത ആണ്
@muralicosmoki3132
@muralicosmoki3132 10 ай бұрын
ആദ്യം സ്വാമിക്ക് അക്ഷരസ്ഫുടതയുണ്ടാവാൻ പ്രാർത്ഥിക്കൂ...
@satishkumar-xt5fe
@satishkumar-xt5fe 10 ай бұрын
Dear Yogi, please make comments on such subjects like tantrasashtra after getting insights into the deeper aspects of tantra.
@madhavnavaneeth3134
@madhavnavaneeth3134 Ай бұрын
Really Raman &Krishnan are just Avatars of Maha vaishnu. Bhairava is an Avatar of lord Paramasiva
@sunilkumar-yz7iz
@sunilkumar-yz7iz 6 ай бұрын
തല കീഴയ പ്രപഞ്ചിക വൃക്ഷത്തി ന്റെ വേരിനാണ് ഭക്തിയാകുന്ന ജലം ധാര ചെയ്യേണ്ടത് വേർ എന്നാൽ പരബ്രഹ്മത്തെ തന്നെ 🌹
@anandachandran6774
@anandachandran6774 2 ай бұрын
ശങ്കരൻ കാലഭൈരവ അഷ്ടകം എഴുതിയി ട്ടുണ്ട്
@chandramohanpulikkot2313
@chandramohanpulikkot2313 10 ай бұрын
you mean negative force, never, there are many temples of Shiva Vishnu, and other dieties & Devi temples across where majority visit & pray.
@pprprifile9490
@pprprifile9490 10 ай бұрын
Don’t listen 👂
@krishnantampi5665
@krishnantampi5665 Ай бұрын
Good video chat credible interpretation❤
@krishnaprasadg6231
@krishnaprasadg6231 10 ай бұрын
സത്യം തുറന്നു പറഞ്ഞ സ്വാമിക്ക് കോടി പ്രണാമം 🙏🙏🙏..
@darvesh_naqshabendi
@darvesh_naqshabendi Ай бұрын
you are very correct
@radharanjankrishnadas2144
@radharanjankrishnadas2144 10 ай бұрын
പറയുന്നതിൽ കാര്യമുണ്ട്
@AbhilashAbhi-mz8op
@AbhilashAbhi-mz8op 10 ай бұрын
കറക്റ്റ്
@arshakuladharma
@arshakuladharma 2 ай бұрын
ആദ്യം അക്ഷരങ്ങൾ ശരിയായി ഉച്ചരിക്കാൻ പഠിക്കുക.. എന്നിട്ട് മറ്റുള്ളവരെ വിമർശിക്കുക. അവനവനെ മാർക്കറ്റ് ചെയ്യുന്നത് നല്ലകാര്യം. അതിന് മറ്റെല്ലാം മോശമാണെന്ന് പറയുന്നത് അസ്സൽ മര്യാദകേടാണ്
@sureshomachappuzha2036
@sureshomachappuzha2036 Ай бұрын
ഏത് ഭാവത്തിലാണോ നിങ്ങൾ എന്നെ ഉപാസിക്കുന്നത് ആ ഭാവത്തിൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കും. ഇങ്ങനെയാണ്
@thebiggesttruth4019
@thebiggesttruth4019 10 ай бұрын
ആകാശാത് പതിതം തോയം യഥാ ഗച്ചതി സാഗരം സർവ്വ ദേവ നമസ്കാരം കേശവം പ്രതി ഗശ്ചതി( എല്ലാ ദേവത ആരാധനകളും എന്നിലേക്ക് വന്നു ചേരും ) ശ്രീമത് ഭഗവത് ഗീത അല്ലാ പോത്തിന് എന്ത് ഏത്ത വാഴ
@craftskerala7653
@craftskerala7653 Ай бұрын
അത്‌ ഗീത പഠിച്ചവർക് മാത്രം. അല്ലാത്ത വർക് അത്‌ അറിയില്ല
@mahendranmahendran7066
@mahendranmahendran7066 10 ай бұрын
Dormoorthy which is not rxisting. All devathas are part of parabramma.
@dhanyanair1799
@dhanyanair1799 10 ай бұрын
ശ്രീരുദ്രം ഒന്ന് വായിച്ചു പഠിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ 🙏
@valsammajohn7139
@valsammajohn7139 10 ай бұрын
നമസ്കാരം ഗുരുനാഥാ 🙏🙏🌹🌹
@SstriantsTriants
@SstriantsTriants 10 ай бұрын
🌹🌹🌹 പലതരം പൂജ ദ്രവ്യങ്ങൾക്ക് ഒപ്പം മൃഗങ്ങളെയും ബലികഴിപ്പിച്ചു നിന്നെ സാമാന്യ ജനങ്ങൾ ആഘോഷപൂർവ്വം പൂജിക്കും കാരണം *ഏവരുടെയും ഭൗതിക മോഹങ്ങൾ നിവർത്തിച്ചു കൊടുക്കുന്നതിൽ നീ വളരെ മുമ്പിലാണ്*🌹🌹 ഭഗവാൻ കൃഷ്ണൻ മായാദേവിയെ അനുഗ്രഹിച്ചു ഇപ്രകാരം അരുളി ചെയ്തു *ഭൂമുഖത്ത് പ ലയിടങ്ങളിൽ മനുഷ്യർ* ദുർഗ , ഭദ്രകാളി വിജയാ വൈഷ്ണവി കുമുദ, ചണ്ഡിക, കൃഷ്ണ മാധവി കന്യക മായ നാരായണി ഈശാനി ശാരദ അംബിക എന്നിങ്ങനെ *പല പേരുകളിൽ വിളിക്കും*🌹🌹 *പരമ ദിവ്യയോത്തമ പുരുഷൻ നൽകിയ നിർദ്ദേശം യോഗമായ ഉടനെ അനുസരിച്ചു* *ഓം എന്ന വേദ മന്ത്രത്താൽ ഭഗവാന്റെ ആജ്ഞാ അനുസരിക്കുന്നതായി* വ്യക്തമാക്കിയിട്ട് അദ്ദേഹത്തെ പ്രദക്ഷിണം ചെയ്തിട്ട് ഭൂതലത്തിലെ നന്ദ ഗോകുലം എന്ന സ്ഥലത്തേക്ക് അവൾ പുറപ്പെട്ടു അവിടെ ഭഗവാൻ പറഞ്ഞത് പ്രകാരം എല്ലാം നടത്തുകയും ചെയ്തു ശ്രീമദ് ഭാഗവതം10.2.10,11,1214
@upendranvaniyamkandy2009
@upendranvaniyamkandy2009 10 ай бұрын
Very true
@vijeesha619
@vijeesha619 Ай бұрын
മനസ് നന്നാവട്ടെ 🙏🏻
@mahendranmahendran7066
@mahendranmahendran7066 Ай бұрын
There is no discrimination into durmoorthi and sath moorthi in SanathanadharmeAll devathas are different lversion ofparabramma There is only sath moorthy. Their is no durmoorthy..
@DeejuDivakar
@DeejuDivakar Ай бұрын
Very very very correct 💯😂
@sheebageorge642
@sheebageorge642 10 ай бұрын
Kalabhairavan pooja veettil nallathalle?
@Agama969
@Agama969 5 ай бұрын
ശിവൻ കൃഷ്ണൻ ഒകെ ഉള്ളപ്പോൾ എന്തിനാ kalabairavan ഒകെ... പണ്ട് യുദ്ധത്തിന് മുൻപ് ആണ് kalabairavane ആരാധിക്കുന്നത്... നിങ്ങടെ വിട് വല്ല യുദ്ധവും ചെയ്യാൻ പോകുവാണോ
@Agama969
@Agama969 Ай бұрын
@@Sketcher86 അത് തന്നെയാ ഞാൻ പറന്നത് ശിവനെ ആരാധിക്കാൻ... വല്ല യുദ്ധമോ, അങ്ങനെയുള്ള പോരാട്ടങ്ങൾ ഉള്ളപ്പോൾ kalabairavane പൂജിജാൽ ഐശ്വര്യമം കിട്ടും... സാധാ life നെ ശാന്ത സ്വഭാവം ഉള്ള ശിവ ഭഗവാനെ പൂജിക്കുന്നതാ നല്ലത്...ഒരുന്നിന് ഓരോ ഭാവങ്ങൾ ഉണ്ട്.... ഇതൊക്കെ ആരോട് paraynn 😄
@amminikutty9857
@amminikutty9857 Ай бұрын
കാലബൈരവ സേവ മൃത്യുവിൽ നിന്നും രക്ഷയുണ്ടാകും കാലദോഷം അതായത് സമയദോഷം എന്നൊരു ദോഷം ഉണ്ട് അത് മാറിക്കിട്ടും ശത്രുവിൽ നിന്നുള്ള ഉപദ്രവവും ഇല്ലാതാകും
@amulraj2858
@amulraj2858 9 ай бұрын
അഹം ഭൈരവ
@ajeshks4071
@ajeshks4071 10 ай бұрын
🙏തെറ്റുകളും പോരായ്മകളും വന്നാൽ പെട്ടന്ന് കോപിക്കാതെ, ക്ഷമ ചോദിച്ചു പ്രാർത്ഥിച്ചാൽ അനുഗ്രഹിക്കുന്ന ദേവതകൾ, ശിവൻ, വിഷ്ണു ദേവി........ മറ്റു ദേവതകൾ ക്ഷിപ്ര പ്രസാദികളും ക്ഷിപ്ര കോപികളും ആയിരിക്കും എന്റെ ചെറിയ അറിവ് വെച്ചു പറഞ്ഞന്നേ ഉള്ളു തെറ്റാണെങ്കിൽ ക്ഷമിക്കുക 🙏
@shyamkumarkurappillilram-ks9tx
@shyamkumarkurappillilram-ks9tx 10 ай бұрын
എല്ലാം തികഞ്ഞ ആളെ കാണുവാൻ ഇരിക്കുകയായിരുന്നു😀. എപ്പോഴാണ് ബോധോദയം ഉണ്ടായത്😀. ഇതുപോലുള്ള മാധ്യമങ്ങൾ വന്നതു കാരണം ചിത്രഭ്രമവും കൊണ്ട് ഓരോന്ന് എഴുന്നള്ളും 😀. 240 വോൾട്ട് പോരാ 🤭 ഇലവൻ കെവി തന്നെ വേണം🤭🤣🤣🤣
@namashivaya4760
@namashivaya4760 10 ай бұрын
Ollathu parayumbol thulliyittu karyam illa
@shyamkumarkurappillilram-ks9tx
@shyamkumarkurappillilram-ks9tx 10 ай бұрын
@@namashivaya4760 ശ്രീകൃഷ്ണ ഭഗവാനും മണ്ടനായിരുന്നു അല്ലേ 🤔. ഗോവർദ്ധനഗിരി ഉയർത്തിക്കൊണ്ട് വ്രജവാസികളോട് ഇനിമുതൽ നിങ്ങളുടെ ഭഗവാൻ ഇന്ദ്രനല്ല ഗോവർദ്ധനഗിരിയാണ് 👌. ഗോവർധനഗിരിയെ നിങ്ങളുടെ പരദേവതയായി ആരാധിക്കുവാനാണ് പറഞ്ഞത്. ഉയർത്തിപ്പിടിച്ച ഗോവർദ്ധനഗിരിയെ ഗോപി ഗോപന്മാർ പുഷ്പങ്ങൾ അർപ്പിച്ചപ്പോൾ ഭഗവാന്റെ പാതാര വിന്ദങ്ങളിലാണ് വന്നു പതിച്ചത്👌. നിങ്ങൾ ആരെ പരദേവതയായി ആരാധിക്കുന്നുവോ അവർക്ക് അർപ്പിക്കുന്നത് എന്റെ പാദത്തിൽ വന്നു ചേരുമെന്നാണ് സർവ്വേശ്വരൻ പറഞ്ഞത്🧡🙏. ഒന്നും വേണ്ട സഹോദരാ ലളിതാസഹസ്രനാമം കേട്ട ഒരു വ്യക്തി ഇതുപോലുള്ള ഒരു വിഡ്ഢിത്തവും പറയില്ല👌💯💯💯💯..... വിഡ്ഢിത്തം പറഞ്ഞാൽ ഉറഞ്ഞ് തുള്ളും💪... ഓങ്കാര സ്വരൂപാ ചരണം ശരണം 🧡🙏🙏🙏🙏🙏....
@KanchanaAP
@KanchanaAP Ай бұрын
പൂവ്വികർ ആരാധിച്ചത:പ്രബഞ്ച രഹസ്യം അറിഞ്ഞുള്ള ആരാധനയാണ് പൂരുഷനെന്നും പ്രകൃതി െ യന്നും രണ്ട് ശക്തി ചേർന്നതാണ് ഈ പ്രബഞ്ചം ഈ അവസ്ഥ പൈശാചികമാണ് പുരുഷനെ വേറെയും പ്രകൃതിയെ വേറേയും ആയി പ്രതിഷ്ടിച്ചില്ലെങ്കിൽ ദുരിതങ്ങളും ദു:ഖങ്ങളും വരും പ്രകൃതിയും പുരുഷനും ചേരുകയും വേണം അതാണ് കാവുകൾ സപ്പകാവുകൾ നശിച്ചു പോയാൽ ക്ഷേത്രങ്ങളിലേ മുർത്തികൾ പുരുഷനും പ്രകൃതി അഥവ ഭാ കാളി രണ്ടും ചേർന്നതാവും ഇത് ദോഷം മരണം വരെ ഉണ്ടാക്കും നമ്മുടെ വീടിനെ പോലും ഒരു സ്ത്രീ അഥവാ പ്രകൃതിയായിട്ടാണ് കരുതുന്നത് പുരുഷ ശക്തി അകത്തേക്ക് കടക്കാതിരിക്കാൻ ഗണപതിയേ പുറത്ത് വെക്കുന്നത് കർണാടകയിലും തമിഴ്നാട്ടിലും കാണാം വാതിലിൽ മാവിലതുക്കു വാതിൽ പടിയിൽ മങ്ങൾ പുതുക പുരുഷ ശകതി അണുരൂപത്തിലാണ് മഞ്ഞൾ അന്നു നാശകമാണ ലോ നിങ്ങൾ പറയുന്ന ദുർമത്തികളെ വെച്ച് ആരാധിച്ചില്ലെങ്കിൽ അവർ മനുഷ്യർക്ക് ബാധയാകും
@SNL-p2k
@SNL-p2k 10 ай бұрын
വെറുതെ അല്ല ഹിന്ദു മതത്തിൽ യുക്തി വാതികൾ കൂടുന്നത് ഇവിടുത്തെ അടിസ്ഥാന വിഭാഗം ആരാധിക്കുന്നത് ദുർദേവത സവർണ്ണ വിഭാഗം ആരാധിക്കുന്നത് നല്ല ദേവത കൊള്ളാം ഇവിടുത്തെ പല ഇല്ലങ്ങൾ നശിച്ചത് ദുർദേവതയെ ആരാധിച്ചത് കൊണ്ടന്നോ അല്ല നിങ്ങൾ പറഞ്ഞ നല്ല ദേവതയെ ആരാധിച് തെറ്റ് ചെയ്തോണ്ട
@jayaprakashraog5832
@jayaprakashraog5832 Ай бұрын
Swamy. Durmmoorhy kalkum adaramm paramamaya sathyam thanne.ellam sathyam thanne.karyakarana vicharam cheythu kuruchkudi mumbotu poku
@krishnakumar.k4391
@krishnakumar.k4391 Ай бұрын
ഏത് ദേവതയെ ആരാധിച്ചാലും അതൊക്കെ എന്നിൽ ആണ് എത്തുന്നത് എന്ന് ഗീതയിൽ പറഞ്ഞിട്ടുണ്ട്
@AbhilashAbhi-mz8op
@AbhilashAbhi-mz8op Ай бұрын
Very കറക്റ്റ്
@rameshvk1898
@rameshvk1898 Ай бұрын
നിങ്ങൾ പറയുന്നത് പുരാതന കാവുകളൊക്കെ ദുർമൂതി ആരാധന എന്നാണോ കഷ്ടം.
@kalidasan4951
@kalidasan4951 2 ай бұрын
എന്താ ഹേ ഈ ദുർമൂർത്തി? താങ്കൾ ആത്മീയ അറിവുള്ളവനാണ് എന്ന് കരുതുന്നുണ്ടോ ?
@prasanths2386
@prasanths2386 10 ай бұрын
ദേവി,ശിവന്‍,വിഷ്ണു,ശ്രീകൃഷ്ണന്‍,ശ്രീരാമന്‍,ഗണപതി,മുരുകന്‍ എന്നീ ദേവതകളാണ് ഇദ്ദേഹം പറഞ്ഞ ആ 1 %. ദുര്‍ഗ്ഗാദേവി,ഭദ്രകാളി,ഹനുമാന്‍,ആദിപരാശക്തി,വരാഹമൂര്‍ത്തി,ബലരാമന്‍ ,നരസിംഹമൂര്‍ത്തി,ചാമുണ്ഡി,വിഷ്ണുമായ.മുത്തപ്പന്‍...തുടങ്ങിയ ദേവതകളെല്ലാമാണോ മലയാളികളുടെ ഇപ്പറഞ്ഞ 99% ആരാധനാമൂര്‍ത്തികള്‍?
@SstriantsTriants
@SstriantsTriants 10 ай бұрын
🌹🌹🌹 പലതരം പൂജ ദ്രവ്യങ്ങൾക്ക് ഒപ്പം മൃഗങ്ങളെയും ബലികഴിപ്പിച്ചു നിന്നെ സാമാന്യ ജനങ്ങൾ ആഘോഷപൂർവ്വം പൂജിക്കും കാരണം *ഏവരുടെയും ഭൗതിക മോഹങ്ങൾ നിവർത്തിച്ചു കൊടുക്കുന്നതിൽ നീ വളരെ മുമ്പിലാണ്*🌹🌹 ഭഗവാൻ കൃഷ്ണൻ മായാദേവിയെ അനുഗ്രഹിച്ചു ഇപ്രകാരം അരുളി ചെയ്തു *ഭൂമുഖത്ത് പ ലയിടങ്ങളിൽ മനുഷ്യർ* ദുർഗ , ഭദ്രകാളി വിജയാ വൈഷ്ണവി കുമുദ, ചണ്ഡിക, കൃഷ്ണ മാധവി കന്യക മായ നാരായണി ഈശാനി ശാരദ അംബിക എന്നിങ്ങനെ *പല പേരുകളിൽ വിളിക്കും*🌹🌹 *പരമ ദിവ്യയോത്തമ പുരുഷൻ നൽകിയ നിർദ്ദേശം യോഗമായ ഉടനെ അനുസരിച്ചു* *ഓം എന്ന വേദ മന്ത്രത്താൽ ഭഗവാന്റെ ആജ്ഞാ അനുസരിക്കുന്നതായി* വ്യക്തമാക്കിയിട്ട് അദ്ദേഹത്തെ പ്രദക്ഷിണം ചെയ്തിട്ട് ഭൂതലത്തിലെ നന്ദ ഗോകുലം എന്ന സ്ഥലത്തേക്ക് അവൾ പുറപ്പെട്ടു അവിടെ ഭഗവാൻ പറഞ്ഞത് പ്രകാരം എല്ലാം നടത്തുകയും ചെയ്തു ശ്രീമദ് ഭാഗവതം10.2.10,11,1214
@prasanths2386
@prasanths2386 10 ай бұрын
@@SstriantsTriants അതെ,കാര്യസാധ്യത്തിനായി നാം ദേവതകളോട് പ്രാര്‍ത്ഥിക്കും .ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറഞ്ഞ ദേവതകള്‍ നമ്മുടെ ആചാര്യന് സ്വീകാര്യമല്ലെന്ന് തോന്നുന്നു
@prasanths2386
@prasanths2386 Ай бұрын
@@Sketcher86 ഉണ്ടാവാം.ക്രിയായോഗ സൗജന്യമായി ദീക്ഷ നല്‍കുന്ന സദ്ഗുരു പദവിയിലുള്ളയാളും കേരളത്തിലുണ്ട്.
@sathinair2743
@sathinair2743 Ай бұрын
​@@prasanths2386അതെ വിടെ ?
@neethurajagopal3417
@neethurajagopal3417 10 ай бұрын
🙏🏻🙏🏻🙏🏻
@KanchanaAP
@KanchanaAP Ай бұрын
യക്ഷ ഗന്ധർവ രാക്ഷസന്മാരെല്ലാം ഈ പ്രബഞ്ചത്തിലെ ശക്തികളാണ് അവർ വനഷ്യർക്ക് മാനസിക രോഗം വരെ വരുത്താൻ കഴിവുള്ള വരാത് സർപ്പകാവുകൾ അരാധന നടത്തുകയാണെന്തിൽ ആ പ്രദേശത്ത് ഇത്തരം പ്രശ്ന o ഉണ്ടാകുകയില്ല.പ്രന്തിന് ചികി ഝിച്ചാലോന്നും ഈ പ്രന്ത് മാറില്ല. ബാധ ഒഴിപ്പിക്കണം ഇവ രെ വെച്ച് ആരാധിച്ചാൽ അവർ നമ്മെ അ നു ഹിക്കും സവ്വ ഐശ്വര്യങ്ങളും നൽകും ഇതെല്ലാം നശിപ്പിച്ച പല തറവുകളും മുച്ചൂടും മുടിഞ്ഞു പോയി. ഈ കാലത്ത് ഇതൊന്നും പുനസ്ഥാപിക്കുക എളുപ്പമല്ല. ആരും ഇതൊന്നും വിശ്വസിക്കുന്നില്ല. പണചിലവ് കരുതലും ഹിന്ദുക്കൾക്ക് അറിവില്ല നമ്മുടെ സംസ്ക്കാരത്തിന്റെ നന്മയെ കുറിച്ച് ,എല്ലാം അന്‌ധവിശ്വസമായി തള്ളുന്നു. വരും തലമുറയോടു ചെയ്യുന്ന ചതിയാണ് അവർക്ക് കിട്ടേണ്ട സാ ഭാഗ്യം നശിപ്പിക്കുന്നവരാണ് നമ്മുടെ ആചാരനുഷ്ടനങ്ങൾ നശിപ്പിക്കുകയും ഒന്നിനും കൊള്ളാത്ത പൗരൻ ന്മാരെ::നമ്മുടെ നാടിന് സമ്മാനിക്കുകയും ചെയ്യുന്നത്...ഇത്തരം ആരാധന നടക്കുന്ന കുടുബങ്ങളിൽ ഐക്യവും കരുതലും സംരക്ഷണവും ശാന്തിയും കാണുന്നു.അല്ലാത്ത ഹിന്ദു കുടുബത്തിലെ ആളുകൾ പരസപരം അസൂയയും കലഹവും വാശിയും വിദ്വേഷവും അത്യാഗ്രഹവും ഒറ്റപെടലും ഏകാന്തതയും രോഗവും ദുരിതവും വനധ്യതയു അകാല മരണവും ബാധയും അനുസരണയില്ലാത്ത മക്കളും ഒക്കെയായി ഹര കിക്കുന്നു ഈ നവോധാനന്നായകൻ ന്മാർ വിചാരിച്ചാലോന്നും ഇതിന് പരിഹാരം ഉണ്ടാകാൻ കഴിയുമോ എന്നു തോന്നുന്നില്ല
@vineeths2554
@vineeths2554 10 ай бұрын
സ്വാമി വേദങ്ങളിൽ വിഗ്രഹാരാധ പാടില്ല എന്ന് പറയുന്ന ഒരു സംഭവമുണ്ട് അതിനെക്കുറിച്ച് വ്യക്തമാക്കി പറയാമോ. അതായത് ഏകനായ ദൈവം പരബ്രഹ്മ
@sunilcandle506
@sunilcandle506 10 ай бұрын
Agina parayunnilla ekadaivam allaa ellaam onnu thenne ennaanu advaitham Semitic mathangalila pole swargathil erunnu bharikunna daivam allaa ellaam aayi parinamicha brahmam
@vineeths2554
@vineeths2554 10 ай бұрын
@@sunilcandle506 ellam energy aanu.
@abhisurs
@abhisurs 10 ай бұрын
I think you are wrong and there is nothing fix that this is right.... after a long time I can see a super blunder from a swami
@princemathewputhooparampil4879
@princemathewputhooparampil4879 10 ай бұрын
Kerala has its orginal Dravidian Gods
@amulraj2858
@amulraj2858 Ай бұрын
ബ്രഹ്മചര്യംത്തിന്റെ മഹത്വം നിന്റെ അച്ഛനും അമ്മയും മനസ്സിലാക്കിയില്ലാല്ലോ.
@drisyadrisya7077
@drisyadrisya7077 10 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@augustintravelguide4484
@augustintravelguide4484 Ай бұрын
ഈ സ്വാമി ഹിന്ദു ആദ്ധ്യാത്മികതയെ കുറിച്ച് വ്യക്തമായി പറയുന്നു. "എല്ലാം ഹിന്ദുമതത്തിൻ്റെ ഭാഗം തന്നെ " എന്ന ചിലരുടെ വ്യാഖ്യാനമാണ് ഇങ്ങനെ ഒരു ചിന്താഗതി വരുത്തിയത് . 1900 ത്തിന് മുമ്പ് ഉണ്ടായിരുന്ന ചിന്ത ചരിത്രത്തിലൂടെ അന്വേഷിച്ചാൽ അറിയാം
@zubinboze
@zubinboze 10 ай бұрын
🙏🙏🙏🙏🙏
@janardhanandhanya7414
@janardhanandhanya7414 10 ай бұрын
എന്താ സ്വാമി ദുർമൂർത്തി എന്ന് പറഞ്ഞാൽ ദുർമൂർത്തി എന്ന മൂർത്തി ഉണ്ടോ
@raghu1186
@raghu1186 Ай бұрын
മുസ്ലിങ്ങളും ക്രിസ്ത്യാനിയും ദുഷ്ട ദേവനെ ആണ് ആരാധിക്കുന്നതേ. അവരുടെ എല്ലാ ആരാധനയും മൃഗബലി ഉണ്ട്. യേശു ജനിച്ചാലും ഉയർത്തെ എഴുനേറ്റാലും ലോകം എങ്ങും രക്‌തപുഴ ആണ്. സ്വാതിക ദൈവം ആയ കൃഷ്ണനെയും രാമനെയും ആരാധിക്കുന്ന കാശ്മീരി പണ്ഡിറ്റ്‌ ഇവിടെ.മലപ്പുറത്തെ സ്വാതിക ആരാധനക്കാർ ഇവിടെ. കൊല്ലുകയോ മതം മാറ്റുകയോ ചെയ്‌തു.
@manikandankm125
@manikandankm125 Ай бұрын
സ്വാമി ചിദാനന്ദപുരി സ്വാമിജിയോട് സംവദിക്കണം !😂
@SeethabaiBose
@SeethabaiBose 2 ай бұрын
ഒന്നിൽ നിന്നും എല്ലാം ഉണ്ടായി എല്ലാം ആ ഒന്നു മാത്രം അശുദ്ധ മായത് ഒന്നുമില്ല
@ranjithmgdi8611
@ranjithmgdi8611 Ай бұрын
ഞാൻ.ചെകുത്താനെ.യാണ്.പൂജിക്കുന്നത്
@prasanthg6719
@prasanthg6719 10 ай бұрын
Ayyappa swamiye kurichu oru vedio
@satishkumar-xt5fe
@satishkumar-xt5fe 10 ай бұрын
Ekam sat Vipra bahudo vadanti
@subeedrajalfa5229
@subeedrajalfa5229 Ай бұрын
ഇതേതാ ഈ അവതാരം😂😂😂😂
@moneykuten
@moneykuten Ай бұрын
ഹിന്ദുവിന്റെ മെച്ചം എന്തെന്ന് വച്ചാൽ അവന്റെ തോന്നൽ അനുസരിച്ചു അവനു ഓരോരോ മൂർത്തികൾക്കും രൂപവും ഭാവവും നൽകി ആരാധിക്കാൻ ആകുന്നു എന്നതാണ്..അതു കൊണ്ടാണ് പരബ്രഹ്മം മാടൻ പൊത്തായിട്ടും, വിഡ്ഢി കൂശ്മാന്ഡം ഒരു മന്ത്രമായും രൂപപ്പെട്ട് അതിന്റെ ഊർജത്തിനെ മനസിലാക്കി നൽകിയത്.. ഊർജത്തിനു നല്ല ഊർജം കെട്ട ഊർജം എന്നൊന്നും ഇല്ല, ഫലം നല്ലതിനാണെങ്കിൽ അതു നല്ലതു മോശം ആണ് എങ്കിൽ മോശം.. അത് നിശ്ചയിക്കുന്നത് ആ ഊർജത്തിനെ എങ്ങിനെ ഉപയോഗിക്കുന്നു എന്നതിനെ അനുസരിച്ചും ആശയിച്ചും ഇരിക്കുന്നു.
@craftskerala7653
@craftskerala7653 Ай бұрын
ഭാഗവത് ഗീത പഠിച്ചറിയുക
@moneykuten
@moneykuten Ай бұрын
@@craftskerala7653 അതു കൊണ്ടാണ് ഭഗവത് ഗീതക്കു അവനവന്റെ അനുഭവങ്ങൾക്കാനുസരിച്ചു മാത്രമേ മനസിലാക്കാൻ ആവൂ.. താങ്കൾക്കു മനസിലാകുന്നത് പോലെ ആയിരിക്കില്ല എനിക്ക് മനസിലാക്കാൻ ആവുക.
@RLJP1963
@RLJP1963 Ай бұрын
ഹിന്ദുവിന്റെ ഗതികേട്😂 ക്ഷേത്രം എന്നത് മനുഷ്യ മനസ്സിനെയാണ് വിവരിച്ചത്. ദേഹം, ദേഹി ആത്മാവ്.. ഇതാണ് ക്ഷേത്രം. ഒരു വേദവും ദൈവ ആരാധന പഠിപ്പിക്കുന്നില്ല... എന്നാൽ ഇന്നോ??
@lightning-916
@lightning-916 Ай бұрын
Iswaran undankil pishajum undakum sad murthikalundenkil durmurthykalum undakum adika manushyan prapanjathae anu aradichathu annu shasthram parayunnu marichu ithinae athirkkano sathyathae manasilakkano arkum kazhighittilla munnil kanunnathento mungamikal anushtikkunnathentho athinae anugamikkunnu manushya nanmakkayi undakkiya mathathae manushyan kirimurichu illathakkunnu daivathilak adukkunna manushyana pishachu vazhithettikkum
@reshmikamanthana4661
@reshmikamanthana4661 Ай бұрын
God ennaal oru chaithanyamaanu. Deyvathinu roopamillaa enney ullu. But ellaa jeevajaalangalum eeswaraney daily kaaanunnundu. Manushyan aa deyvathey manasilaakkunnillaa enney ullu.deyvam sarva vyapinthanney. Thaamarayaanu devanmaar kayyil pidichittullathu. Lotus flower sun godintey simbol aanu. Sarvathra ooorjathinteyum srwathassu suryabagavaan thanney.
@xxxash1353
@xxxash1353 2 ай бұрын
നിങ്ങൾക്ക് അറിയാവുന്ന ധർമ്മ ദൈവമെന്ന് .... പറഞ്ഞ കൃഷ്ണനും ..ധർമ്മ യുദ്ധമെന്ന് പറഞ്ഞ മഹാഭാരതവും ...ധർമ്മപുത്രൻ എന്ന് പറഞ്ഞ യുധിഷ്ഠിരനും ... ..ഇന്ത്യ വിട്ട് അഫ്ഗാൻ .. ഭാഗത്തേക്ക് എത്തിയാൽ ....(ഗാന്താരം അഫ്‌ഗാനിൽ ആണല്ലോ )...ധർമ്മപുത്രൻ ദുരിയോധനനാണ് ......മഹാഭാരതയുദ്ധമെന്നാൽ ...പാണ്ഡവർ ചതിയിലൂടെ കൗരവരെ തോൽപ്പിച്ച യുദ്ധമായായാണ് അവിടെ പ്രചാരത്തിലുള്ളത് ...( ഇതിൽ കൃഷ്ണൻ എന്ന കുടില ബുദ്ധിക്കാരന്റെ ധർമ്മവും ന്യായവുമില്ലാത്ത ചതി പ്രയോഗങ്ങളാണ് ..കൂടുതലും )അവിടുന്ന് .( പശ്ചിമേഷ്യ ) ..കുടിയേറി വന്ന ബ്രഹ്മണർ ...ഈ കഥ നേരേ ഉൾട്ടയാക്കി പാണ്ടവർക്കും ബ്രാഹ്മണർക്കും അനുകൂലമായി അത്യാവശ്യം വേണ്ട മസാലയും ചേർത്ത് അവരുടെ അധികാരത്തിനും സ്വാർത്ഥ ലാഭത്തിനുമായി ഇന്ത്യയിലിറക്കി ..പ്രചരിപ്പിച്ചു ......അങ്ങനെയെങ്കിൽ ... നിങ്ങൾ ഇപ്പോൾ പറയുന്ന കൃഷ്ണൻ ഉൾപ്പടെ ധർമ്മ ദൈവങ്ങളെല്ലാം ....ദുർമൂർത്തികളല്ലേ ..?????
@shainyshibu6140
@shainyshibu6140 9 ай бұрын
പ്രണാമം സ്വാമിജി ........അങ്ങയുടെ വിജ്ഞാനപ്രദമായ അറിവുകൾക്ക് നന്ദി. നാനാ തുറകളിൽ കഷ്ടം അനുഭവിക്കുന്നവർക്കും ശരിയായ ഞ്‌ജാനം അറിയാൻ ആഗ്രഹിക്കുന്നവർക്കും ലഭിക്കുന്ന ഭാഗ്യമായ ക്രിയായോഗ എന്ന മഹാസാധനയിലൂടെ ജീവിത വിജയം കൈവരിക്കാൻ ഏവർക്കും ഭാഗ്യമുണ്ടാകട്ടെ.
@dineshdinesh845
@dineshdinesh845 4 ай бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്!!ദുർമൂർത്തികളെ ഉപാസിക്കുന്നതിനാലാണ് അവർ ഒരിക്കലും പുരോഗതി പ്രാപിക്കാത്തത്!!
@purplestars6461
@purplestars6461 Ай бұрын
What are u telling man utter foolishness
@sreejackchidambaran6331
@sreejackchidambaran6331 10 ай бұрын
🙏🙏🙏
@retnammaajithan3876
@retnammaajithan3876 10 ай бұрын
🙏🙏🙏
@Ambilivnair-zj8xc
@Ambilivnair-zj8xc 10 ай бұрын
🙏🙏🙏
I Turned My Mom into Anxiety Mode! 😆💥 #prank #familyfun #funny
00:32
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 71 МЛН
MK Ramachandran - Himalaya Yathrakalil Njan Kandumuttiya Mahatmakkal | SmJ121
2:06:13
Satyameva Jayathe Clubhouse
Рет қаралды 51 М.
Kundalini & Meditation | കുണ്ഡലിനിയും ധ്യാനവും
57:20