ശ്രീ നാരായണഗുന്നു വിൻ്റെ ജീവിതത്തെപ്പറ്റി ആഴത്തിൽ പഠിച്ചവർ വളരെ കുറവാണ്. ഒരു സാമൂഹ്യ പരിഷ്ക്കർത്താവ് എന്ന നിലയിലാണ് പൊതുവേ എല്ലാവരും അദ്ദേഹത്തെ അറിയുന്നത്. അദ്ദേഹം മഹാ ജ്ഞാനിയും മഹാ തപസ്വിയു മായിരുന്നു വെന്ന് പറയാൻ ധൈര്യം കാണിച്ചത് സ്വാമിയാണ് താങ്ക് യു The Informatin passed through the Vedio Is excellent🎉
@raveendranathkurup2 ай бұрын
ഗുരുദേവ ജയ ഗുരുദേവ ജയ ഗുരുദേവ ജയ ഗുരുദേവ ജയ 🙏
@sheejasatheesh47902 ай бұрын
Spiritual teacher enna നിയോഗം നൽകി ദൈവം ഭൂമിയിലേക്ക് അയച്ച soul.അദ്ദേഹം തന്റെ soul purpose നിർവഹിച്ചു ee ഭൂമിയിലെ കർമം പൂർത്തീകരിച്ചു.
@sheebaravindran10912 ай бұрын
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ ഓം ശ്രീ ഗുരുഭ്യോo നമ:🙏
@sreelekhavs22272 ай бұрын
ഗുരുചശരണം ശരണം 🙏🏼🙏🏼🙏🏼
@venugopal3393Ай бұрын
ഭുമിയിലെ സകല ചര ചരങ്ങളേയും അനുഗ്രഹിക്കണമേ ഗുരുവേ ശരണം
@subusdreamsАй бұрын
മഹാഗുരു
@prabhadileep9910Ай бұрын
ഓം ശ്രീനാരായണ പരമഗുരോ നമ: - അന്ത്യം വരെ അണയുടെ അനുഗ്രഹമുണ്ടാകേണമേ🙏🙏🙏
@chandrasekharanedathadan23052 ай бұрын
Om Sree Narayana Parama Guruve Namaha...
@lalisuresh56732 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരു വേ നമഃ 🙏🙏🙏
@rejithashine495917 күн бұрын
നാലര വർഷക്കാലം ആണ് ഭഗവാൻ മരുത്വൻ മലയിൽ തപസ്സു ചെയ്‍തത് 🙏🏻🙏🏻
Guruji,Very informative . Expecting more videos regarding spiritual knowledge 🙏🙏
@BhuvaneshwariPutran2 ай бұрын
ദുർമൂർത്തികൾ എന്ന് ഉദ്ദേശിക്കുന്നത് ഭദ്രകാളി ദേവിയെ അല്ല എന്ന് സഹൃദയം അറിയിച്ചു കൊള്ളുന്നു! കാരണം ഗുരു തന്റെ ഭദ്രകാളി അഷ്ടകത്തിൽ ദേവി കാരുണ്യത്തിന്റെ കടൽ ആണെന്ന് പറയുന്നു. ദേവി എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤️
@sreekanthcp5047Ай бұрын
ഗുരു പറഞ്ഞത് ചാത്തൻമാരെ പറ്റിയാണ് .....
@sankaranarayanan47212 ай бұрын
Sadguruve saranam 🙏🌷🌷🌷
@sijuc76602 ай бұрын
ഓം നമോ ഭഗവതേ വാസുദേവ
@sushav407329 күн бұрын
🙏🏻👌
@RajeshP-zp4fm2 ай бұрын
നന്നായിട്ടുണ്ട്
@manoshpm87262 ай бұрын
പുലിപ്പാനി സിദ്ധരുടെ പുനർജൻമം.. അതാണ് നാരായണ ഗുരു.എല്ലാ സിദ്ധൻമാരുടെ ഗുരുവാണ്, മുരുകൻ
@vipinva6211Ай бұрын
@@manoshpm8726 സിദ്ധൻമാർക്ക് എപ്പോൾ വേണമെങ്കിലും ശരീരമെടുക്കാം. കാരണം അവർ ബ്രഹ്മത്തെ അറിഞ്ഞ വർ ആണ്. പക്ഷേ അവരെ ഗർഭത്തിൽ പേറാൻ യോഗ്യതയുള്ളവർ കുറവാണ്.
@jmsairing49162 ай бұрын
Sree Naaraayana GuruDevaa pranaamam
@LekhaMadhavan-r9nАй бұрын
വളരെ നന്നായി. നന്ദി
@geetharaju1588Ай бұрын
ഓം ശ്രീ ഗുരവേ നമഃ 🙏
@jaisonchamavalappil2 ай бұрын
🙏
@vipinva62112 ай бұрын
ഒരു ജാതി ഒരു മതം ഒരു ദൈവം എന്നത് ഗുരു പറഞ്ഞത് പരബ്രഹ്മത്തെക്കുറിച്ചാണ്. രൂപമില്ലാത്ത നാമമില്ലാത്ത ഗുണമില്ലാത്ത എന്നാൽ ഈ പ്രപഞ്ചത്തിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ജീവനുള്ളവയിലും ജീവനില്ലാത്തവയിലും നിറഞ്ഞിരിക്കുന്ന സകലതിൻ്റെയും സൃഷ്ടാവായ പരബ്രഹ്മം.
എട്ടു കൊല്ലം മരുതാ മലയിൽ തപസ്സു ചെയ്തു എന്ന് പറഞ്ഞപ്പോൾ വീഡിയോ കുളമായി
@swastikdarshan442 ай бұрын
കാരണം?
@skgangadharan2 ай бұрын
കുറച്ചുകൂടി മാന്യമായ ഭാഷയിൽ അഭിപ്രായം പറഞ്ഞുകൂടേ?
@sreekanthcp5047Ай бұрын
എന്താ നിനക്ക് ഉത്തരമില്ലേ?
@sagard1893Ай бұрын
Sahodaranano pinne thapasucheythathu😂
@lal8131Ай бұрын
Vallathum manassilayittano abhiprayam paranjath
@LalithammaPV2 ай бұрын
Nothing
@vineeths25542 ай бұрын
സ്വാമി എങ്ങനെയാണ് ശിവനെ മുരുകനെ okke പ്രത്യക്ഷപ്പെടുത്തുന്നത് അതൊരിക്കലും നടക്കാത്ത കാര്യമല്ലേ. അതിന് ശിവനും മുരുകനും ഒക്കെ ദൈവമാണെന്ന് ആരാണ് പറഞ്ഞിട്ടുള്ളത്. നമ്മുടെ വേദങ്ങളിലും ഉപനിഷത്തുകളിലും ദൈവം എന്നു പറയുന്നത് ഒന്നേയുള്ളൂ അത് പരബ്രഹ്മം മാത്രമാണ്. ശിവനും വിഷ്ണുവും എല്ലാം വെറും മൂർത്തി ഭാവങ്ങൾ മാത്രമാണ്. എന്ന് വേദങ്ങളും ഉപദേശികളും പഠിച്ചവർക്ക് അറിയാം. അമ്പലത്തിൽ തന്നെ ക്ഷേത്ര തന്ത്രി തന്ത്രിയുടെ ഉള്ളിലുള്ള ജീവനെയാണ് ആശിൽ പത്തിന് പകർന്നു നൽകുന്നത് പിന്നീടാണ് അത് വിഗ്രഹമായി മാറുന്നത് തന്ത്രി കൊടുത്ത ജീവനാണ് പിന്നെ ശിവനായി വിഷ്ണുമായിട്ടും കുട്ടിച്ചാത്തനും ആയിട്ട് ആരാധിക്കുന്നത്. അല്ലെങ്കിൽ തന്നെ ഈ ദൈവത്തിനെന്തിനാണ് ആഹാരം എല്ലാം ഉണ്ടാക്കിയ ദൈവത്തിനു വിശക്കുമോ. പഴയ യോഗി മാർ മനുഷ്യന്റെ ആവശ്യങ്ങൾക്ക് വേണ്ടി തപസ്സിലൂടെ കിട്ടിയ സിദ്ധിയാണ് മൂർത്തി ഉപാസനാ രീതികൾ. ഒരു മൂർത്തിയെപ്പോലും നമുക്ക് നേരിട്ട് ദർശിക്കാൻ സാധിക്കില്ല എന്നതാണ് ഏറ്റവും വലിയ സത്യം എല്ലാം എനർജിയാണ് എനർജി നമുക്ക് ഫീൽ ചെയ്യാൻ മാത്രമേ സാധിക്കുകയുള്ളൂ ഒരിക്കലും കാണാൻ സാധിക്കില്ല. പിന്നെ ഈ പറയുന്ന ശിവനെ വിഷ്ണുവിനെയും വെച്ച് തന്നെ ദുർമന്ത്രവാദം ചെയ്യാൻ സാധിക്കും കേരളത്തിന് പുറത്ത് അങ്ങനെ ഒരു ആചാരമുണ്ട് കോഴിയെ ബലി കൊടുത്തതിനുശേഷം അങ്ങനെയൊക്കെ ചെയ്യാൻ സാധിക്കും എന്തിന് സരസ്വതിയെ വെച്ച് വരെ ചെയ്യാൻ പറ്റും.
@RejiMol-l9jАй бұрын
Om sree Sree Narayana parama guruve nama🎉🎉🎉❤
@RejimonPK-fd5kuАй бұрын
Don't give false information
@vineeths2554Ай бұрын
@@RejimonPK-fd5ku onnu poda challu chekka nee ആദ്യം പോയി പഠിച്ചിട്ട് വാ. എന്തിനാണ് എല്ലാമുണ്ടാക്കിയ ദൈവത്തിനു രണ്ടുനേരം ആഹാരം വെച്ച് അമ്പലത്തിൽ അത് മനുഷ്യൻ. എല്ലാം ഉണ്ടാക്കിയ ദൈവത്തിന് എന്തിനാണ് പൂജ ചെയ്യുന്നത്. ദൈവത്തിനു വിശപ്പുണ്ടോ. ഹിന്ദു ഗ്രന്ഥങ്ങൾ പറയുന്നത് ഒറ്റ ദൈവമേ ഉള്ളൂ അത് പരബ്രഹ്മം തന്നെയാണ്. വേദങ്ങളും ഉപനിഷത്ത് മാത്രമാണ് അടിസ്ഥാന ഗ്രന്ഥം
@vineeths2554Ай бұрын
@@RejimonPK-fd5ku poyi padichittu varu mone. Onnum ariju kooda engill aa kareyath kurichu samsarikkan vararuthu
@Panickar.Ай бұрын
സുഹൃത്തേ, കുറച്ചു കൂടി പഠിക്കു...
@lramachandrarao58652 ай бұрын
ഈനുഷ്യനെ ദൈവമാക്കല്ലേ
@sreekanthcp5047Ай бұрын
Rao..... ഇങ്ങനെ ചിന്തിച്ച ആളായിരുന്നു ഞാനും ....... പക്ഷേ -- ഇപ്പോൾ അങ്ങനെയല്ല....... ഓം ശ്രീ നാരായണ പരമ ഗുരുവേ നമ: