ഞങ്ങൾ Divorce ആയോ

  Рет қаралды 318,158

Avi vlogz

Avi vlogz

7 ай бұрын

Пікірлер: 888
@ashrafkundathil3157
@ashrafkundathil3157 7 ай бұрын
ഇത് മത്സരങ്ങൾ നിറഞ്ഞ ഫീൽഡാണ് നല്ലോണം നിന്നാൽ നിനക്ക് കൊള്ളാം. നീയില്ലെങ്കിൽ ഞങ്ങൾക്ക് ഒന്നുമില്ല നഷ്ടം നിനക്ക് മാത്രം.. ട്രെയിൻ വ്ലോഗ് ചെയ്തു കൂടെ നിനക്ക്. കട്ട സപ്പോർട്ടുമായി ഞങ്ങൾ ഉണ്ട് കൂടെ. 👍
@shylajasankar1897
@shylajasankar1897 7 ай бұрын
Bijit baktan
@SahadCholakkal
@SahadCholakkal 7 ай бұрын
അഭിജിത്ത് ഭക്തൻ ചെക്കൻ പൊളിയാണ് 😍👌🔥
@abiabhinav6703
@abiabhinav6703 7 ай бұрын
Abhijit and malayali travalers❤
@abitrips7341
@abitrips7341 7 ай бұрын
I remember seeing a very old video of you performing martial arts. Why don’t you train the ‘piller-set’ on karate/ Taekwondo & do some videos on that. Another suggestion, please stop ‘daridryam parachil’ on your videos. No one actually cares.
@mohmmedrafi9943
@mohmmedrafi9943 7 ай бұрын
Sathyam . Njn vlog kandu thudangiyadh aviyudethanu. Aa deoyilulla all india trip .nalla videos cheyyan nokk bro
@musthafamus6515
@musthafamus6515 7 ай бұрын
നിങ്ങളുടെ അസം വ്ലോഗ് ഇപ്പോളും ഓർമ്മയുണ്ട് ❤❤അത് പോലെ ഒന്ന് കൂടെ പോകു ബ്രോ ..പതുക്കെ മറ്റു രാജ്യങ്ങളും പോവാൻ ശ്രെമിക്കു എല്ലാം റേഡി ആവും
@SoloSanchariOfficial
@SoloSanchariOfficial 7 ай бұрын
അവി ബ്രോ ഡെയ്‌ലി വീഡിയോസ് ഇട്ട് പൂർവാധികം ശക്തിയോടെ തിരികെ വരണം എന്നാണ് എൻ്റെ ആഗ്രഹം..കാരണം നിങ്ങളുടെ വീഡിയോസ് ഒക്കെ കണ്ട് ഇഷ്ടപ്പെട്ട് inspired ആയി ഒരു സ്കൂട്ടറുമായി India-Nepal-Bhutan യാത്രയ്ക്ക് ഇറങ്ങിയ ആളാണ് ഞാൻ. മോശം അവസ്ഥയിൽ ആയിരുന്നിട്ടും വീട്ടിൽ വന്നപ്പോൾ എന്നോട് സംസാരിക്കാൻ കാണിച്ച മനസ്സിനും ഒരുപാട് നന്ദി. ഒത്തിരി സന്തോഷം ഈ വീഡിയോ കണ്ടതിൽ. എല്ലാം സെറ്റ് ആക്കി എടുക്കണം ബ്രോ. നിങ്ങളെ ഇഷ്ടമുള്ള എല്ലാവരും കൂടെ തന്നെ ഉണ്ട്. Full Support. ❤️
@misiriya1250
@misiriya1250 7 ай бұрын
നല്ലൊരു തുടക്കം ആവട്ടെ 👏👏ഇനി എന്നും വീഡിയോ ഇടണം കേട്ടോ ലൂതർ ഹചിക്കോ കീ കീ എല്ലാവരെയും മിസ്സ് ചെയ്യുന്നു❤❤❤
@padmanabhanmn6242
@padmanabhanmn6242 7 ай бұрын
വീണ്ടും അവിയെ കണ്ടതിൽ സന്തോഷം, ജീവിതത്തിൽ ഉയർച്ച, താഴ്ച കൾ എല്ലാവർക്കും ഉണ്ടാകും, bother ചെയ്യാതെ മുന്നോട്ട് പോകു,, full support ഉണ്ട് ❤❤❤❤❤❤❤❤
@SunilKumar-xn8pj
@SunilKumar-xn8pj 7 ай бұрын
🧐🧐
@aaro7788
@aaro7788 7 ай бұрын
Thank God you are back 😊❤Keep posting good videos 🙂
@unnikrishnantp3156
@unnikrishnantp3156 7 ай бұрын
Hi Avi, വളരെ ചെറിയ പ്രായത്തിൽ തന്നെ U tube സാധ്യതകൾ അറിഞ്ഞു. പ്രവർത്തിച്ച വ്യക്തിയാണ് Avi.Up & down ജീവിതത്തിൽ സാധാരണയാണ്. വ്യത്യസ്ത കൊണ്ടുവരുവാൻ ശ്രമിക്കണം അപ്പോൾ Reach കിട്ടും. മാറി, മാറി ചിന്ദിക്കുക. മാറ്റങ്ങൾ ഉൾപെടുത്തി യാത്രയും. vedio വും ചെയ്യുക. നല്ല നിലയിൽ രണ്ടു പ്രരും എത്തെട്ടെ എന്ന് ആശംസിക്കുന്നു. Best wishes.
@thesolotravelermaneesh
@thesolotravelermaneesh 7 ай бұрын
യാത്രകൾ തുടരട്ടെ ♥️🔥
@MachaN_1
@MachaN_1 7 ай бұрын
🌍
@akhilfoodberry4264
@akhilfoodberry4264 7 ай бұрын
ഒരുപാട് miss ചെയ്തു ബ്രോ.. ലൈഫിൽ എല്ലാരും ഒരുപാട് പ്രതിസന്ധികളിലുടനെ ബ്രോ കടന്നുപോകുന്നത്തെ... Hardwork ചെയ്യുക തളരാതെ ഹാപ്പിയായി നിന്റെ ലക്ഷ്യവും അകലയല്ല ❤.. അഭി നിന്റെ ഏറ്റവും വല്യ ഭാഗ്യം swathiyane...
@remyasanilkumar9290
@remyasanilkumar9290 7 ай бұрын
Come back with full power ..Aviii...we all are with you with full suport...no more excuses again...missing your sweet heart Swathiii..waitingbfor more nice vedios
@swapnamadhu5843
@swapnamadhu5843 7 ай бұрын
ഇനി നിർത്തരുത്. തുടരെ വീഡിയോ ഇടൂ. നല്ലോണം hardwork ചെയ്യൂ. നിങ്ങൾ രക്ഷപെടും. ഇനി മടിച്ചിരുന്നാൽ അടി മേടിക്കും
@Ajeeshbhaskaran1
@Ajeeshbhaskaran1 7 ай бұрын
വീഡിയോ ഇടണം ഇനിയും ഒരുപാട്... ഫുൾ സപ്പോർട്ട് ഉണ്ട്‌ 👍👍👍😊
@D6VLOG
@D6VLOG 7 ай бұрын
തിരിച്ചു വന്നതിൽ സന്തോഷം Be with u Bro❤ എന്തുവാടേ അത് പോലെ തിരിച്ചു പോയോ 🤌 1 മസായല്ലോ 😂
@Solenomads
@Solenomads 7 ай бұрын
Only one you tuber I wished his bright future.. Unfortunately he didn't... But there is more chance ahead... Try again a solo trip, go to any other state villages.. You will get an awesome result ❤
@JophyVagamon
@JophyVagamon 7 ай бұрын
എങ്ങും ഓടേണ്ട ഇവിടെ യൂട്യൂബിൽ ഓടിയാൽ മതി ഞങ്ങൾ ഉണ്ട് കൂടെ ഓടാൻ നിങ്ങളെ ഒക്കെ കണ്ട് നമ്മളും തുടങ്ങിയത് നിങ്ങളുടെ മനസു മടുത്താൽ നമ്മൾ എന്ത് ചെയ്യും യൂട്യൂബിൽ ഏറ്റവും അധികം ഇഷ്ടമുള്ള വ്ലോഗർ ആരാണെന്നു ചോദിച്ചാൽ കണ്ണും അടച്ചു പറയും അവിബ്രോ 👍👏👏👌👌🥰🥰🥰
@classicconceptssailesh7491
@classicconceptssailesh7491 7 ай бұрын
TVS NTORQ Scooter, all India Trip ഞാൻ ആ കാലഘട്ടത്തിൽ വീഡിയോ വരാൻ wait ചെയ്തിരുന്നു കണ്ടിരുന്നു. അടുത്ത trip വേഗം തുടങ്ങു. ആ scooter എവിടെ?
@jonkseries
@jonkseries 7 ай бұрын
Bro, try cheyy... Set akum , bro aahnu nte motivation ❤😍
@sreekutty91kashi
@sreekutty91kashi 7 ай бұрын
അവി പ്രതിസന്ധികളിൽ തളരരുത് 🔥🔥🔥
@SHAFI655
@SHAFI655 7 ай бұрын
നീണ്ട ഒന്നര വർഷത്തിന് ശേഷം ആണ് ആവിയുടെ വ്ലോഗ് കാണാൻ വരുന്നത്. ഇനി സ്ഥിരമായി കാണും 👍🏻
@messiha1720
@messiha1720 7 ай бұрын
ethra Kalam ayi machane wait chyyunnu😔🥺♥️♥️♥️♥️ Travel vloglinu vendi waiting🥺♥️♥️♥️♥️😍😍🥰🥰🥰🥰🥰
@joseph.a.t3558
@joseph.a.t3558 7 ай бұрын
നല്ല നല്ല വീഡിയോ ആയിട്ട് വരിക , എല്ലാ കാര്യങ്ങളും നന്നായി നടക്കും.....,
@MachaN_1
@MachaN_1 7 ай бұрын
MachaN ishtam ❤️‍🔥 Keep going
@sarath9602
@sarath9602 7 ай бұрын
Keep going brother. Don't spoil your channel and your dreams..
@mathaichacko8074
@mathaichacko8074 7 ай бұрын
Best wishes for your happy future...❤
@Vipin-sukumaran
@Vipin-sukumaran 7 ай бұрын
❤muthe endhu pattiii ....trip vdo wtng bro❤️
@jinil4444
@jinil4444 7 ай бұрын
Continues aayit videos idu bro... Evdelum oke just po... Make it as video... You gonna shine again... All the very best....
@joshuajohnson8267
@joshuajohnson8267 7 ай бұрын
Keeping going bro ❤katta support
@sharafu4721
@sharafu4721 7 ай бұрын
ഇന്ഷാ allha,, എല്ലാം ശെരിയാകും 👍
@valleylife5804
@valleylife5804 7 ай бұрын
Parayunnathu kondu onnum thonnaruthu, avi ottum committed and consistent alla. Njan ithu pala pravasyam comment cheythathu aanu.. chakkara smart aanu , if you two work hard together you will get to heights but i feel like aviyude laziness karanam onnum nadakkathathu…. Maryadakku video cheythirunnel Covid time kazhinjapolekkum oru veedu aayene.. and then you guys went on trips but you were never consistent of uploading videos.. thonumbo thonniya time lu video idum. Pinne kure excuses ayittu varum, pani , chuma ennokke paranju.. even noe you are talking about big trips with large funds, ellarum india full trip nadathi alkarokke kandu maduthu irikkuvanu… avikku valya chilavu onnum illathe ningalude distract lu thanne enthoram kazhchakal video aayittu idam, and people love watching it because naadu vittu poyavarkku okke athokke kanunnathu manassinu oru santhosham anu.. Ningal onnu nannayi kanatte ennu vicharichu parayanathu.. excuses kettu maduthu… hard work cheyyathe life il onnum nedan pattilla. Naattil thanne ethrayo jobs undu, athinte koode you tube side ayittu kondu pokan pattum but athinulla commitment undayirikkanam…
@manuaravindkaravind8425
@manuaravindkaravind8425 7 ай бұрын
എല്ലാം ശരി ആകും അവി ദെെവം ഒപ്പം ഉണ്ട്❤
@ditheeshappu5640
@ditheeshappu5640 7 ай бұрын
ഇനിയും വീഡിയോ ചെയ്യണം താങ്കളുടെ വീഡിയോ ഒരുപാട് മിസ്സ് ചെയ്യുന്നു തിരിച്ചു വന്നതിൽ വളരെ സന്തോഷം😊😊
@melvin1231
@melvin1231 7 ай бұрын
bro full support .. ❤️‍🔥 viedeos idu ellam set akum
@shemeer786
@shemeer786 7 ай бұрын
Veendum kandathil orupadu santhosham.but bro orupadu family videosileku poyi traveling videosum kurachu unique ayitula videos cheyu bro ellaam set aavum
@LostMallu
@LostMallu 7 ай бұрын
Love you brother ❤ make contents avi you will succeed for sure 👍🏻 you have supporters like me 🎉🎉🎉
@Arya-pd5mx
@Arya-pd5mx 5 ай бұрын
I saw swathy.. she is in Abudhabi near my flat. Happy to see her
@itsmeharithha
@itsmeharithha 7 ай бұрын
I am a new subscriber of you❤ Keep going bro.. Don’t give up
@DV-kl7oz
@DV-kl7oz 7 ай бұрын
Come back even stronger ❤️‍🔥
@rajuros
@rajuros 7 ай бұрын
Welcome back avi. Waiting for your videos.
@vidyagrish5752
@vidyagrish5752 7 ай бұрын
Adipoli….welcome back❤
@no10vlogs20
@no10vlogs20 7 ай бұрын
തന്നോട് എനിക്ക് ദേശ്യം ഉണ്ടായിരുന്നു... ഇത്ര വരെ ഒരു ചാനൽ കൊണ്ട് വന്നിട്ട് ഇതുപോലെ ആക്കിയത്തിനു......കഷ്ടപ്പെട്ടാലേ വിജയം കൈവരിക്കാൻ പറ്റു 👍👍👍
@Kennyg62464
@Kennyg62464 7 ай бұрын
കലക്കി 👌👌👌..... keep it up bro. don't give up ......👌👌👌
@hashimsalamhashi9206
@hashimsalamhashi9206 7 ай бұрын
keri vaaa bro ellaaarum koode ind❤❤❤
@sumeshnair2627
@sumeshnair2627 7 ай бұрын
Time kalayathe life. Set akan nok makkale❤....time age ethoke return varunnath allaaa....so keep going ❤❤❤❤❤❤
@Mutumon1
@Mutumon1 7 ай бұрын
❤❤❤അവിബ്രോ ഈ ബുൾജറ്റും ഇതുപോലെ തനെ ആയിരുനു പരിശ്രമിക്ബ്രോ വിജയികും
@rajeevs4218
@rajeevs4218 7 ай бұрын
Nee Vanna vazhii marakkathee nenal ninte kude ellavarum kanum..ninte vallarchayil kude ellavarum undakum..ps akubo ahargarikuna kure youtubers und..ath pole avvathe ninte subscribers kude nerthanam..eppozhum ellavarum kude undakum❤️all the best😍waiting next video❤️
@nafihmon2527
@nafihmon2527 6 ай бұрын
Keep go man ...God bless u
@keralaCode
@keralaCode 7 ай бұрын
happy to see you back😍
@ramachandrankr1641
@ramachandrankr1641 7 ай бұрын
Life Eni marum urappanu broo... Niyum vaaa
@shamnadkanoor9572
@shamnadkanoor9572 7 ай бұрын
എല്ലാം ശരിയാകും bro, എന്നും വീഡിയോ ഇടുക, ആഞ്ഞു പിടിക്കുക 👍👍👍👍
@sanjogization
@sanjogization 7 ай бұрын
Make train vlogs. Go short distances and go out of station and explore nearby places. Start from Karnataka and go northwards.
@joshjoy979
@joshjoy979 7 ай бұрын
Ennaleyum engne erunnapo channel eduth nokkiyathe ullu.. Onnum vannille enne... Enthayalum kurach kazhinja notifi vanna... Happy to see you guys😍
@athulbosek
@athulbosek 7 ай бұрын
Man somthing good is coming to u.. believe ❤
@vishnusugunan6271
@vishnusugunan6271 7 ай бұрын
Machane keri vaaa 👍🔥🔥❤️
@sachupavi7065
@sachupavi7065 7 ай бұрын
Bro ഇത് നല്ല ഒരു തുടക്കം ആവട്ടെ... അല്ല തുടക്കം ആവണം.. Ni polikk muthe 🥺💎💎 Chkkara edutha theerumanam nallath thanna..... Brooo🫂 ഒരു സമയം (all india trip nadathiya)എന്നും ബ്രോ യുടെ vediokk വേണ്ടി wait ചെയ്തിരിക്കുമായിരുന്നു... അത് പോലെ ഉള്ള സമയം വരട്ടെ.. അടുത്ത വർഷം ബ്രോ... ഒരു ഒന്നൊന്നര പൊളി പൊളിക്കും ഉറപ്പ് 💯♥️ Luv u brother ❤‍🩹... Favorite youtubers il..... List ulla oral aah... Avi broo... Ningal... Pand thotte kooda koodiyagha💜
@hemandhashokan
@hemandhashokan 7 ай бұрын
thirrich vadeyy , really missing you guys
@Sanoopbala
@Sanoopbala 7 ай бұрын
മല്ലു ഫാമിലി: അത് എന്നെ ഉദേശിച്ചത്‌ ആണ് എന്നെ മാത്രം ഉദ്ദേശിച്ചു മാത്രം 😅😅
@deepthyvs3566
@deepthyvs3566 5 ай бұрын
Family blogs okke aalkkarkku maduthu. Ippo celebrities nte home aanenkile kanoo palarum
@jithut1786
@jithut1786 7 ай бұрын
Chakkara Abu Dhabi - Musafah shabiya 11 l vech njn kandirunnu. Avi ingot varunnille ?
@3DFamilyVlogs
@3DFamilyVlogs 7 ай бұрын
Welcome back ❤️
@neethusanuraj9086
@neethusanuraj9086 7 ай бұрын
Njan daily kaannarundayirunna channel aayirunnu. Avikku nalla madiyund. Aadyam athu maatu. Allathe ningal rakshapedilla. Pinne first life settle aakkitu adichu pollichu nadakku
@anandupriyakhosh7542
@anandupriyakhosh7542 7 ай бұрын
Allam sheri aakum brooo keep going ❤
@mrwhitedevil5197
@mrwhitedevil5197 7 ай бұрын
Nte mone Inna video kande ...thudagi alle All D best..ini continues aayi cheyy
@ajithbalachandran4085
@ajithbalachandran4085 7 ай бұрын
All the best bro
@lachulachmi1577
@lachulachmi1577 7 ай бұрын
Welcome back ♥️♥️♥️✨
@nibudevasia8722
@nibudevasia8722 7 ай бұрын
പൊളിക്കു muththe🥰🔥❤️👍
@sadgamaya2168
@sadgamaya2168 7 ай бұрын
എറൻറ അവിനാഷ് നിൻ്റെ വീഡിയോകൾക്കായി .. കാത്തിരുന്ന ദിവസങ്ങളുണ്ടായിരുന്നു .. തുടരൂ.. ട്രെ ചെയ്യൂ.. വിജയിക്കും ..
@bivinab1936
@bivinab1936 7 ай бұрын
Regular ayit vedio ettal entulum ok akim, all the best brw❤
@anilkumar27
@anilkumar27 7 ай бұрын
Bro thalaran padilla ellam redy akum vidio continues ആയിട്ട് ചെയ്യൂ bakky ellam vazhiye vannolum
@remadevadasan9525
@remadevadasan9525 7 ай бұрын
മോനെ എവിടെ ആയിരുന്നു.ചക്കരയെ ബ്യൂട്ടി ഷൻ കോഴ്സ് ചെയ്യിപ്പിക്കൂ.നല്ലചാൻസ് ആണ് ഗൾഫിൽ.ഈശ്വരൻ അനുഗ്രഹിക്കട്ടെ മോനെ.വ്ലോഗ്ഇടണെ മോനെ .
@sosammaantony81
@sosammaantony81 7 ай бұрын
Happy to see you again. I searched yr nmbr in yr description but there is no nbr available, only to enquire the reason why you discontinue yr channel & about yr well-being.
@jmvlogs9712
@jmvlogs9712 6 ай бұрын
All the best avi, keep going 👍
@KDConqueror
@KDConqueror 7 ай бұрын
bro ..make more videos... I checked your channel a week ago and now you are here...❤
@ALTHWAFvlogs
@ALTHWAFvlogs 7 ай бұрын
*Tirchi vaa muthe.. Koode und🥰*
@sagardxbvolgs9069
@sagardxbvolgs9069 7 ай бұрын
Explore the india.. ❤️❤️
@sanukp3120
@sanukp3120 7 ай бұрын
Best wishes bro
@anooppallath2654
@anooppallath2654 7 ай бұрын
Keep going, keep doing ❤🎉
@rajeshkumarrlrajesh5003
@rajeshkumarrlrajesh5003 7 ай бұрын
Good luck avi❤❤❤
@Jabbar-fh2xm
@Jabbar-fh2xm 7 ай бұрын
അബി പഴയതിലും ഉഷാറായി തിരിച്ചുവരിക വീഡിയോയ്ക്ക് വീണ്ടും ഇടുക ഞങ്ങൾ പണ്ട് മുതൽ കണ്ടിരുന്നത് ആണ് താങ്കളുടെ വീഡിയോ ബെസ്റ്റ് വിഷസ്
@Market_Mavens
@Market_Mavens 7 ай бұрын
Ini continue ayit video cheyum enn paranj subscribers ne pattikanda. Ni ninak thonnumpole oke video ital mathi 👍
@LostMallu
@LostMallu 7 ай бұрын
Trending page 📃 vannallooo so happy ❤❤❤😊
@afsal9146
@afsal9146 7 ай бұрын
Really miss you❤❤❤
@newmalayalammovies123
@newmalayalammovies123 7 ай бұрын
ചേട്ടന്റെ ചാനൽ കണ്ടിട്ടാണ് ഞാൻ ചാനൽ തുടങ്ങുന്നത്.. എല്ലാം ശെരിയാകും ബ്രോ👍👍Keep Going👍
@Rajvikasworld
@Rajvikasworld 7 ай бұрын
Enne poleyullavar channel onnu rekshapettu kanan kothikkuva athinu vendi maximum sremikkunnumund.. But ithrayum uyarchayilethiya channel nallathayi kondu pokan sremikuka❤All the best dear😊
@silpasuresh2432
@silpasuresh2432 7 ай бұрын
All the best bro👍👍🥰
@jithinambady4534
@jithinambady4534 6 ай бұрын
പിന്നെന്താ കട്ടക്ക് കുടെ kanum dio kond lokham karangi poye kude kuditha ❤.vedeo okey nice akk ഇടക്ക് njanum കണൻഡ് poyittund ഒരുപാട് vdo gyap itt ഇടുകയും കാണുന്ന നമുക്ക് അലി എനിക്ക് കാണുമ്പോ ഒരു ntho oru lag pole വെറുതെ കാണുന്ന പോലെ അതൊക്കെ മാറി aa al india trip poyapo ulla vibe lu vdo varattey ellam അവസിച്ചെന്ന അവിടുന്ന് തന്നെ thudang full suppurt❤
@salammutheerisalam4908
@salammutheerisalam4908 7 ай бұрын
എവിടെ ആയിരുന്നു ഇതുവരെ:ഇടക്ക് കേറി നോക്കും ഒന്നും കാണില്ല❤
@innerpeace45
@innerpeace45 7 ай бұрын
Keri vaada mone ..... Katta support ❤
@baijumons6988
@baijumons6988 6 ай бұрын
Wish you all the best
@sumithms4817
@sumithms4817 7 ай бұрын
Welcome back Avi❤
@mohandasshivan860
@mohandasshivan860 7 ай бұрын
Yada yada yada yada നീ എത്ര തവണ വേണമെങ്കിലും ആവാം കള്ളം പറയുകയാണെന്ന് തോന്നരുത്❤❤❤❤❤❤
@vaisakraj1
@vaisakraj1 7 ай бұрын
All the best brother
@ajithkarthika3317
@ajithkarthika3317 7 ай бұрын
കൂടുതൽ അഭിപ്രായത്തിന് പ്രസക്തിയില്ല..... ഒറ്റ അഭിപ്രായം മാത്രം.... "എന്നും വീഡിയോ ഇടുക "..... ചെറിയ വരുമാനം കിട്ടും.... ക്രമേണ views കൂടുമ്പോൾ വരുമാനവും അതനുസരിച്ചു കൂടും.... അങ്ങനെ ചാനൽ വളരും.... ആശംസകൾ.... 👍👍❤❤
@sagardxbvolgs9069
@sagardxbvolgs9069 7 ай бұрын
ബ്രോ. Nee pazhayapole thirichu vaa... Katta support 👍👍
@abimv2650
@abimv2650 7 ай бұрын
Chechi evida dubai 🥳
@abdullahfia3119
@abdullahfia3119 7 ай бұрын
Welcome back ❤❤❤
@midhun7764
@midhun7764 7 ай бұрын
Bro..nalla content noku...urapayum vijayikum..katta support
@darjeelingmallu4355
@darjeelingmallu4355 7 ай бұрын
Love you dear ❤❤❤
@rathishkumar329
@rathishkumar329 7 ай бұрын
Avi... ഇതൊക്കെ മുൻപേ പ്രതീക്ഷിച്ചത് ആണ്... അതുകൊണ്ട് പല വീഡിയോയ്ക്കും കമൻ്റ് ആയി പല കാര്യങ്ങളും പറഞ്ഞിട്ടുണ്ടായിരുന്നു... ഒന്നും കേട്ടില്ല... അങ്ങനെയാണ് വീഡിയോ കാണൽ നിർത്തിയത്...നിനക്ക് ശേഷം വന്നവർ, എന്തിനേറെ നീ നിൻ്റെ വീഡിയോയിലൂടെ പ്രൊമോട്ട് ചെയ്തവർ വരെ ഇപ്പൊൾ നല്ല നിലയിൽ ആണ്...പക്ഷേ നീയോ ? Maturity ഇല്ലാത്ത നിൻ്റെ ഓരോ തല തിരിഞ്ഞ രീതികൾ ആണ് നിൻ്റെ ഇപ്പോഴത്തെ ഈ അവസ്ഥക്ക് കാരണം... വീണ്ടും വീഡിയോ ഇടുമെന്ന് പറയുന്നു,നല്ലത്.... നല്ലതാണെങ്കിൽ തീർച്ചയായും കാണും.. കാരണം dio യില് നീ ഇന്ത്യ കണ്ടപ്പോൾ ഉണ്ടായിരുന്ന അവസ്ഥ അല്ല ഇപ്പൊൾ...പല പുതിയ പിള്ളേരും ലോകത്തിൻ്റെ പല കോണുകളിൽ പോയി നല്ല ക്വാളിറ്റിയുള്ള videos ഇടുന്നുണ്ട്.... അവതരണത്തിലെ ചില കല്ലുകടികൾ ഒഴിവാക്കി തിരിച്ചു വന്നാൽ പിടിച്ചു നിൽക്കാം....അതുപോലെ ഒരിക്കലും വീഡിയോയിൽ നിൻ്റെ അവസ്ഥ മോശം ആണെന്നത് ഒരിക്കലും വീഡിയോയിൽ പറയരുത്...ഒരുപക്ഷേ അങ്ങനെ പറയുന്നതിലൂടെ എന്തെങ്കിലും താൽകാലിക സാമ്പത്തിക നേട്ടം ഉണ്ടാകും എന്നതിലുപരി ഒരു KZbinR എന്ന നിലയിൽ നിനക്ക് ദോഷമേ ഉണ്ടാക്കൂ...അതുപോലെ എന്തെങ്കിലും ചെയ്ത് 20 minute ഉള്ള വീഡിയോ ഇട്ടാൽ ഇനിയുള്ള കാലത്ത് ആരും കാണില്ല..കാരണം ഇപ്പൊൾ നല്ല content ഉള്ള വീഡിയോസ് കാണാൻ തന്നെ സമയം കിട്ടുന്നില്ല, അത്രയധികം മുന്നോട്ട് പോയിട്ടുണ്ട് KZbin എന്ന വിശാല ലോകം.... ഇതുവരെ ചെയ്ത മിസ്റ്റേക്കുകൾ എന്താണെന്ന് നല്ലവണ്ണം ആലോചിച്ച് അതൊക്കെ തിരുത്തി തിരിച്ചു വരിക...
@Beetcoii2
@Beetcoii2 4 ай бұрын
Aww എന്തൊരു സ്നേഹം 😂
@jamesxavior
@jamesxavior 4 ай бұрын
Exactly
@shalinikrskrsna3353
@shalinikrskrsna3353 7 ай бұрын
Abudhabiyil എവിടെ ആണ് അവി,ഞങ്ങൾ AUH ആണ്. ..
@henahelmin4750
@henahelmin4750 7 ай бұрын
Full support bro❤
@richurefi3924
@richurefi3924 4 ай бұрын
നല്ല സ്നേഹമുള്ള ഒരു മോൻ ആണ് അവി😘👍..വ്ലോഗ് അപ്ഡേറ്റ് ആക്കാൻ ശ്രെമിക്കുക 👍
പറയാതെ വേറെ വഴിയില്ല 🙏
21:08
Njangal Inganokkeya
Рет қаралды 1,8 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 56 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 6 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 38 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
EP #65 Muslim Floating Village of Thailand | Floating Mosque, Madrasa, Hotels & Halal Tourism
27:49
Tech Travel Eat by Sujith Bhakthan
Рет қаралды 252 М.
TATA SAFARI എല്ലാം ഗോവിന്ദ
28:19
E BULL JET
Рет қаралды 227 М.
കാണണം ഈ ദുരിതം 🙏
27:34
Njangal Inganokkeya
Рет қаралды 117 М.
ഇവരിലും കൂടോത്രമോ ? | ABC MALAYALAM JYOTHISHAM
10:12
||Kalla kadha||കള്ള കഥ ||Sanju&Lakshmy||Enthuvayith||Malayalam Comedy Video||Ultimate Fun||
15:14
Enthuvayith(എന്തുവായിത്)
Рет қаралды 292 М.
у Петрова сын родился
0:53
RusRoflTime
Рет қаралды 4,1 МЛН
Котик спрятался 👀 #юмор #рекомендации #прикол
0:24
حليت المشكلة بينهم😂😂#shorts
0:14
عائلة ليانا وداد
Рет қаралды 13 МЛН
They got a Golden Buzzer 🤣✨
0:46
America's Got Talent
Рет қаралды 13 МЛН
I Parking My Car 😂 #shorts #funny #viral
0:11
Funny Club TV
Рет қаралды 4,8 МЛН