ഞങ്ങളെ എന്തിനാണ് ഇതിൽ വലിച്ചിടുന്നത്

  Рет қаралды 148,343

E BULL JET

E BULL JET

Күн бұрын

**Connect With Us*
Facebook Page: / ebulljet
Instagram : / e_bull_jet
Twitter: / ebinvar11589819
TikTok: / ebulljet
CONTACT US:
Whatsapp no: wa.me/91949650...
**About Our Channel**
Van life is very common in western countries. So in this channel at E Bull Jet, we are featuring van life in India. This channel will showcase the real-life in India and nearby countries.
We are Abin and Libin, siblings belonging to Irutty, a locality in Kannur District of Kerala, India. We aim to explore India and nearby countries in a van that's converted into a home. In this journey, we will sleep, cook, and travel in our van and will ex cover places at minimal expenses.
We would like to bring our Van life though this channel - E BULL JET
പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ള പോലെ നമ്മുടെ രാജ്യത്തും ഒരു വാൻ ലൈഫ് നടത്തുകയും അതിന്റെ മാസ്മരിക കാഴ്ചകൾ പ്രിയപെട്ടവരിലേക്ക് എത്തിക്കുകയും ആണ് 'ഈ ബുൾ ജെറ്റ്' എന്ന ഈ കൊച്ചു ചാനൽ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്.
കണ്ണൂർ ജില്ലയിലെ ഇരുട്ടി എന്ന പ്രദേശത്തു ജീവിക്കുന്ന സഹോദരങ്ങളാണ് ഞങ്ങൾ, പേര് എബിൻ, ലിബിൻ. നമ്മുടെ രാജ്യവും, അയാൾ രാജ്യങ്ങളും കുറഞ്ഞ ചിലവിൽ കാണുക എന്നതാണ് ലക്ഷ്യം. അതിനായി ഒരു മിനി വാൻ ഞങ്ങൾ വീടാക്കി മാറ്റി അതിൽ യാത്ര ചെയുന്നു, വഴിയിൽ പാചകം ചെയ്തു കുറഞ്ഞു ചിലവിൽ ലോകം കാണുക എന്നതാണ് ലക്ഷ്യം.
ഞങ്ങൾ കാണുന്നതും കേള്കുന്നതുമായ കാര്യങ്ങൾ ഈ ചാനലിൽ കൂടെ പങ്കുവെക്കുക എന്നതാണ് ലക്ഷ്യം.
PLEASE SUBSCRIBE TO THIS CHANNEL AND ENABLE NOTIFICATIONS:
"Van Life Is our Passion"
"Your dream our world
This is our vision and mission - E BULL JET
Dream with Us. Thank You. :)

Пікірлер: 295
@christ-invlog
@christ-invlog 3 ай бұрын
ആദ്യമായിട്ടാ ലിബിൻ നല്ല രീതിയിൽ കുട്ടികളോട് നല്ല പോലെ സംസാരിക്കുന്നതായി കാണുന്നത് ❤❤❤
@ATHULD4TECH
@ATHULD4TECH 3 ай бұрын
Athe athe
@shxzx4
@shxzx4 3 ай бұрын
Ath ebin aahnu libin alla😐
@heisenberg6010
@heisenberg6010 3 ай бұрын
Adh abin ahn libin alla
@sreelekhavs7932
@sreelekhavs7932 3 ай бұрын
പഠിച്ച സ്കൂളിൽ ഗസ്റ്റ്‌ ആയി പോയി. ഇതിനും വേണം മക്കളെ ഭാഗ്യം ❤👍🏻
@cijoykjose
@cijoykjose 3 ай бұрын
sathyam paranjaal kanu niranju ........
@shamnadkanoor9572
@shamnadkanoor9572 3 ай бұрын
എബിന്റെ പ്രസംഗം ഫുൾ ഇടാമായിരുന്നു, അടിപൊളി 👍👍👍👍
@ajithamadhavan1201
@ajithamadhavan1201 3 ай бұрын
Speech കേട്ടിട്ട് ഇവൻ ഒരു adar സംഭവമാണ്....
@cijoykjose
@cijoykjose 3 ай бұрын
yes, ippo ithu thonniyath ivare patti nerathe dhaarana illaatha kond aanu.... ivar mattoru thalam aanu..
@ajithamadhavan1201
@ajithamadhavan1201 3 ай бұрын
@@cijoykjose I know them ബ്രോ.... ആദ്യം മുതൽ ഇവരുടെ വീഡിയോസ് കാണുന്ന ആളാണ് ഞാൻ ബസുകാരുടെ കാര്യം വന്നപ്പോഴും പിന്നീട് പോലിസ് പിടിച്ചപ്പോഴും ഒക്കെ ഇവരുടെ പക്ഷത്തുനിന്ന് എഴുതിയിട്ടുണ്ട്
@udayakumar8819
@udayakumar8819 3 ай бұрын
ആ ഇലഞ്ഞി മരം വളർന്ന് പന്തലിക്കും കാരണം നല്ല മനസ്സിന്റെ ഉടമകളാണവർ.. ❤️
@digalchrist8170
@digalchrist8170 3 ай бұрын
Yes🌹👍
@Memsforhigh7
@Memsforhigh7 3 ай бұрын
Oho
@Prakrthi_Sanchari
@Prakrthi_Sanchari 3 ай бұрын
ഹായ് തൊണ്ടയ്ക്ക് കിച്ചു കിച്ചു എന്ന ലിബിൻ ചേട്ടൻ്റെ എൻട്രി പൊളിച്ചു ❤❤ പഠിച്ച സ്കൂളിൽ അതിഥി ആയി പോകുവാൻ പറ്റുക എന്നതും ഒരു ഭാഗ്യം ആണ് ❤❤
@Memsforhigh7
@Memsforhigh7 3 ай бұрын
ഞാൻ സ്പീച്ച് മൊത്തം കേട്ടതാണ്പലപല പേരുകേട്ട മോട്ടിവേറ്റർ മാരുടെക്ലാസ് കേട്ടിട്ടുണ്ടെങ്കിലും ഇതുപോലെഇത്രയും നല്ലൊരു ക്ലാസ്സ് ആദ്യമായിട്ടാണ് കേൾക്കുന്നത്നമ്മൾ മനസ്സിൽ വിചാരിക്കാത്ത അത്രയും കഴിവുകളുടെ ഉടമയാണ്ഇവർ ക്ലാസ്സ് സെപ്പറേറ്റ് ഇടാൻ ഇടൂ എല്ലാവരും കേൾക്കട്ടെ അടിപൊളി ക്ലാസ്❤❤❤❤❤
@cijoykjose
@cijoykjose 3 ай бұрын
please ask your school to upload ...
@Memsforhigh7
@Memsforhigh7 3 ай бұрын
@@cijoykjose The video is taken by libin(ebull jet) in his phone
@cijoykjose
@cijoykjose 3 ай бұрын
@@Memsforhigh7 school should have taken one copy from them..
@Memsforhigh7
@Memsforhigh7 3 ай бұрын
@@cijoykjose i dont think so, school thinked that they will upload it as full class ebulljet taked full video
@cijoykjose
@cijoykjose 3 ай бұрын
@@Memsforhigh7 thats a part, but school can ask them to upload it full.
@bharathchettan215
@bharathchettan215 3 ай бұрын
എന്തും തുറന്നു പറയുന്ന നിങ്ങളാണ് എന്റെ hero🥰
@midhuntrtr4757
@midhuntrtr4757 3 ай бұрын
എബിന്റെ ക്ലാസ്സ്‌ കുറച്ച് നേരം കൂടി കാട്ടമായിരുന്നു 🥰 മാസ്സ് 🔥🔥😍
@prajithasudheep
@prajithasudheep 3 ай бұрын
അറിഞ്ഞില്ല.... ആരും പറഞ്ഞും ഇല്ല... Abin ന്റെ speech....... അതാണ് 🥰
@jk24hrs
@jk24hrs 3 ай бұрын
കളിയാക്കി ചിരിച്ചത് നേരെ തിരിച്ചു കളഞ്ഞു... 🎇🎇🔥🔥
@alexemmanuel5997
@alexemmanuel5997 3 ай бұрын
Ebin chettante class adipoli ayirunnu. ❤️❤️
@bineshunni7056
@bineshunni7056 3 ай бұрын
എല്ലാ ദിവസവും വീഡിയോ ഇടണം
@nadeerkk3770
@nadeerkk3770 3 ай бұрын
ഞാൻ മനസ്സിൽ ആക്കിയത്. നിങ്ങളുടെ വിജയം നിങ്ങളുടെ അഴികൃഠ ആണ് ❤❤💪💪
@salmaanehh
@salmaanehh 3 ай бұрын
Ebin Sir aayi inn 😂
@user-du1gy5br7y
@user-du1gy5br7y 3 ай бұрын
അടിച്ച് കേറി വാ നിങ്ങൾക്ക് പറഞ്ഞതാണ് നിങ്ങൾ പറഞ്ഞത് 🤣🔋💫🔥
@shafitm4467
@shafitm4467 3 ай бұрын
തോൽവിയിൽ നിന്നും വിജയത്തിൽ എത്തിയവരാണ് ഇവർ മറ്റുള്ളവർക്ക് മോട്ടിവേഷൻ ചെയ്യാൻ ഇവർക്ക് കഴിയും
@97456066
@97456066 3 ай бұрын
നാട്ടിൽ ഇല്ലേലും ആരെകൊണ്ടെങ്കിലും വണ്ടി ഇടക്ക് start ആക്കി ഇട്ടില്ലേ പോയത് തന്നെ വണ്ടി
@Ooki7799
@Ooki7799 3 ай бұрын
RAMBO😂😂 21:40
@ntamachanvlogs5785
@ntamachanvlogs5785 3 ай бұрын
പ്രെസംഗം full idendathayirunnu
@noushadhelplinenoushadhelp7686
@noushadhelplinenoushadhelp7686 3 ай бұрын
എ ബിൻറെ പ്രസംഗംകേട്ട്ഞാൻ കരഞ്ഞ്പോയിഈഉയർ ചെക്കല്ലാംകാരണക്കാരിആസിസ്റ്റർആണ്എന്നറിഞ്ഞപ്പോൾ😢
@user-jw7lb2uy4s
@user-jw7lb2uy4s 3 ай бұрын
Ee bus oru athika pattalle Ath sale cheytode Maintenance expensive alle
@achualadukkam939
@achualadukkam939 3 ай бұрын
അതാണ് 🔥
@AmeershaAmeer-fp8th
@AmeershaAmeer-fp8th 3 ай бұрын
എന്ന് ആദ്യം ഞാൻ എത്തി 😜😜
@adilmuhammad1034
@adilmuhammad1034 3 ай бұрын
Annna umfiii kodeee
@AthulChandran-ts7ow
@AthulChandran-ts7ow 3 ай бұрын
അയിന് ഇഞ് ഏതാ 😂
@akhilpr5056
@akhilpr5056 3 ай бұрын
അത് എനിക്ക് അറിയില്ല
@wildlifeworlddd
@wildlifeworlddd 3 ай бұрын
Eanna pokko
@kunju3228
@kunju3228 3 ай бұрын
Ebin seen.. 💥
@nithinvinod640
@nithinvinod640 3 ай бұрын
Nalla speech ...all the best
@dp-miv
@dp-miv 3 ай бұрын
പെരുന്തച്ചൻ ഫിലിം ലേ തിലകന്റെ ഹെയർ സ്റ്റൈൽ തന്നെ എബിനു 😂😂😂
@roanvlogs4655
@roanvlogs4655 3 ай бұрын
അതാണ് ❤
@Musthafa_x33
@Musthafa_x33 3 ай бұрын
Nigalkk ss napoleon KA akki modify cheythode.. ❓
@JJV..
@JJV.. 3 ай бұрын
Full on... Full Power...E Bull Jet....
@gracekitchenfoodvlogger358
@gracekitchenfoodvlogger358 3 ай бұрын
പത്തിൽ തോറ്റ് എന്ന് പറഞ്ഞു ചകാൻ ഇരിക്കുന്ന കുട്ടികൾ ഇതൊക്കെ ഒന്ന് കണ്ടാൽ നന്നാ
@aslamking9537
@aslamking9537 3 ай бұрын
1:30എന്നാലും ഇത് എങ്ങന്നെ 😂😅
@RANIC.S
@RANIC.S 3 ай бұрын
നിങ്ങൾ രക്ഷ പെട്ടു .പക്ഷെ വിദ്യാഭ്യാസം വേണം .അതു അത്യാവശ്യം
@Akhil1997.
@Akhil1997. 3 ай бұрын
Good comment 👏🏻
@mayihelpyou4849
@mayihelpyou4849 3 ай бұрын
ഹമ്പോ ... മോട്ടിവേഷൻ ക്ലാസ്സ്‌... കലക്കി... ഇതൊരിക്കലും വിചാരിച്ചില്ലാരുന്നു... Super👌👌👌
@vipin_raj_vj
@vipin_raj_vj 3 ай бұрын
അല്ല ഗയ്‌സ് അപ്പോൾ ഞാനും എത്തിയിട്ടുണ്ട് ലിബിനെ കിച്ചു കിച്ചു മാറാൻ വേണ്ടിയിട്ട് മഴ നനഞ്ഞ മതിയെടാ മിനിഞ്ഞാന്ന് നീ ചക്ക മഴയത്തിരുന്ന് മുറിച്ചില്ല അതുപോലെ മഴ നനഞ്ഞാൽ മതി പെട്ടെന്ന് കിച്ചു കിച്ചു മാറും
@vox_vlog_
@vox_vlog_ 3 ай бұрын
Adich keri vaaa 😂❤️
@brownpaper
@brownpaper 2 ай бұрын
24:20 കളർ കോഡ് ഇല്ലാത്ത interstate private bus
@minin4782
@minin4782 3 ай бұрын
Super speech Abin
@akhil520
@akhil520 3 ай бұрын
എന്ത് പ്രസംഗം ആടാവേ 🔥🔥
@beenavn1613
@beenavn1613 3 ай бұрын
Love you ebull jet brothers
@sujithtg2784
@sujithtg2784 3 ай бұрын
🥰🥰🥰🥰👍👍👍💪സുജിത് ഇരിങ്ങാലക്കുട ❤
@nishanthviru5360
@nishanthviru5360 3 ай бұрын
വീടിന്റെ പിറകിൽ വണ്ടി വെക്കാൻ ഉള്ള സ്‌ഥലം കൂടി ആക്കിയിരുന്നേൽ അടിപൊളി ആയേനെ 😕🤷‍♂️
@carlo-wt2fu
@carlo-wt2fu 3 ай бұрын
Libina kalyanam kazhikanda,ingana nadanna mathiyo
@mddrummer6
@mddrummer6 3 ай бұрын
adipoliyaye samsarichu nice🤟🤟🍀🍀
@AppuAppu-py8mp
@AppuAppu-py8mp 3 ай бұрын
അതാണ്
@nazarudheen1231
@nazarudheen1231 3 ай бұрын
Adipoli speech 🔥💯
@shaijugiripuram8047
@shaijugiripuram8047 3 ай бұрын
beegu evde?
@mastermystery3608
@mastermystery3608 3 ай бұрын
Ebin class good❤
@sajanthomasind2505
@sajanthomasind2505 3 ай бұрын
The best thing I like is your intro Bros.
@akshaymohanan8548
@akshaymohanan8548 3 ай бұрын
Lakshmi alle
@promethiusunknown2872
@promethiusunknown2872 3 ай бұрын
Shirley ye miss cheyyunnavar undo enneppole 😢
@AathifAathu
@AathifAathu 3 ай бұрын
Libin driving padikanam enn agrhamullavre like cheyy
@jcutsenjoy5838
@jcutsenjoy5838 3 ай бұрын
അവൻ ഡ്രൈവിംഗ് പഠിച്ചിട്ട് വേണോ നിന്നെ ടൂർ കൊണ്ട് പോകാൻ 😂
@rejeeshrejeesh9882
@rejeeshrejeesh9882 3 ай бұрын
മറ്റവൻ ഇത് ഒരിക്കലും സമ്മതിക്കില്ല അവന ഒരു orthadoxanu
@Jiffincj-pc9yn
@Jiffincj-pc9yn 2 ай бұрын
🔥 super talk abin❤❤❤
@echomagicabin1021
@echomagicabin1021 3 ай бұрын
Bus ojes ill kettu vandi athu pola thana kedanolum
@user-lo9st7or7u
@user-lo9st7or7u 3 ай бұрын
Athhanu❤️
@akshayksajeevan7913
@akshayksajeevan7913 3 ай бұрын
Puma change cheyya enittu vela crocs edukka atha better option
@metalengraving1898
@metalengraving1898 3 ай бұрын
1k aakkiyathh njaann aann😂😂🎉
@gopakumar6239
@gopakumar6239 3 ай бұрын
Super👌❤❤❤🥰🥰🥰
@manuelajish
@manuelajish 3 ай бұрын
Libine steering balance egilum padike...ethe smayavum ebine konde odipikade
@naturalfarms28
@naturalfarms28 3 ай бұрын
4:50 abinte thanthraparamaya neekkam eni aa marathinu enthu sambhavichalum pedikkenda.😂😂😂
@Pronoobyt300
@Pronoobyt300 3 ай бұрын
Athenthaa
@francis-u5k
@francis-u5k 3 ай бұрын
പ്രസംഗം പൊളിച്ചു
@aavibes007
@aavibes007 3 ай бұрын
I saw SS Napoleon today on Vallithode Perinkari Ulickal road.
@ldwqod
@ldwqod 3 ай бұрын
13:44 ennengilum bus inte weight kaarannom aa slab pottum. Car thoott maximum cheru van okke slab thaangullu.
@amalkthomas4944
@amalkthomas4944 3 ай бұрын
Bro ith lmv aanu
@drdvlogz9967
@drdvlogz9967 3 ай бұрын
Coment ഒന്നും പറയാൻ ഇല്ല ഗ്രേറ്റ് ജോബ് ഫോർ yours
@HafizAjmal-qq6fh
@HafizAjmal-qq6fh 3 ай бұрын
Vidyo lenght kootanam pls
@richardjohn5703
@richardjohn5703 3 ай бұрын
ee bus , benz koduth cash akkan nooku alandu ith oru thala vedna ayii marum last.... vandi craze okea nallath ahn but thalayil eduth vekkanda karyam illaa... ahh nala veedu clean akki iddu
@salmaanehh
@salmaanehh 3 ай бұрын
Oru family trip adikoo
@Siyadvga
@Siyadvga 3 ай бұрын
ലിബിൻ പ്രസംഗിക്കണമായിരുന്നു
@gopinathanprakashnair9050
@gopinathanprakashnair9050 3 ай бұрын
Njanoru karyam parayattte vandikalokkke edan kurachu sthalam setakkkikude bro
@renjulalrenju6262
@renjulalrenju6262 3 ай бұрын
@sayoojsunny8697
@sayoojsunny8697 3 ай бұрын
I saw napoleon senior today at angadikadavu
@susanphilip6272
@susanphilip6272 3 ай бұрын
When planted ,you could have done it properly -- of course you are man working in the soil -- very respectfully should have handled it -- children were eagerly looking upto you-- should have gathered the soil well and rooted it well-- Vlogging is secondary
@user-tk8xm4oz1k
@user-tk8xm4oz1k 3 ай бұрын
Ningale kanan agraham und irittyil evideya
@kallunkalmachan9745
@kallunkalmachan9745 3 ай бұрын
സാറിനെ കൊണ്ട് കുഴി എടിപ്പിക്കല്ലായിരുന്നു മരം വെക്കാൻ😂
@Rohith0494
@Rohith0494 3 ай бұрын
Eppo vijayathilan, veendum tholviyilek varalle plc.
@shajenmani7156
@shajenmani7156 3 ай бұрын
ബാൽട്ടറി എന്ന് പറയാതെ ബാറ്ററി എന്നുപറയാൻ പറ്റോ 🙏😊
@ppv8307
@ppv8307 3 ай бұрын
🥰💙💙💙🥰🥰
@DilshadM.M
@DilshadM.M 3 ай бұрын
എന്നും വീഡിയോ ഇടുവോ 😘😘
@4wheelworld..0IIIII0
@4wheelworld..0IIIII0 3 ай бұрын
Eamli sister... ✨✨✨ at koorachund
@jagadishchandran
@jagadishchandran 3 ай бұрын
Jagadish Chandran C Sir on 6th June 2024
@ashikajmalvlogs
@ashikajmalvlogs 3 ай бұрын
നിങ്ങൾ എന്നാണ് പോകുന്നത് ❤‍🩹🤍
@Ananthu10.
@Ananthu10. 3 ай бұрын
21:29 ശേ അങ്ങനെ ചിന്തിക്കാനേ പാടില്ല 😂
@HareeshUp
@HareeshUp 3 ай бұрын
Nalla episode 😊
@ajal48
@ajal48 3 ай бұрын
Haa vandi nala macha haa vandiyil irikune babede statue aaa ningale ingane akiye
@mrwhitedevil5197
@mrwhitedevil5197 3 ай бұрын
Business te definition parayathene 2 divasam enne purakil nirthiya manushyana athonde lifeil rakshapettu
@Jasix-07
@Jasix-07 3 ай бұрын
എല്ലാ ദിവസവും വീഡിയോ ഇടണം എന്നുള്ളവർ ലൈക് അടി 🙂
@afhbcg7615
@afhbcg7615 2 ай бұрын
നിങ്ങൾ വീഡിയോ നിർത്തിയോ
@abhilashtp5883
@abhilashtp5883 3 ай бұрын
അടിപൊളി ♥️♥️♥️
@Blackhoodie9
@Blackhoodie9 3 ай бұрын
Libin parannath pusthakam nokiyalle, anubhavamanu, ithilum nalla class evdunnum kittilla
@AlwinBiju-tc4ve
@AlwinBiju-tc4ve 3 ай бұрын
Omini 💙
@maheshr9098
@maheshr9098 3 ай бұрын
അതാണ്🥰❤️😍
@muhsinkkb
@muhsinkkb 3 ай бұрын
അതാണ് ❤❤❤❤❤❤❤
@derikvalsan3542
@derikvalsan3542 3 ай бұрын
Paavam rambo annan 😂😂❤❤ 21:40
@leenajose7980
@leenajose7980 3 ай бұрын
Vedic ella datum venam ketto
@maheshr9098
@maheshr9098 3 ай бұрын
Love you E bull jet ❤❤❤
@Fuddie24
@Fuddie24 3 ай бұрын
499 like tharumo
@SkuLL8089
@SkuLL8089 3 ай бұрын
Kunna
@sidharthanns4539
@sidharthanns4539 3 ай бұрын
Poda poore
@vineethviyara2985
@vineethviyara2985 3 ай бұрын
God bless you
@sanaljohnson7196
@sanaljohnson7196 3 ай бұрын
Manikkadavu ❤
@jishnulali1643
@jishnulali1643 3 ай бұрын
Bro, the batteries will explode, be careful
@fishing_vibe
@fishing_vibe 3 ай бұрын
🎉🎉🎉
Ep 758 | Marimayam | Processing benefits can sometimes be slow
31:20
Mazhavil Manorama
Рет қаралды 728 М.
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 50 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 1,9 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 1,1 МЛН
Star Magic | Flowers | Ep# 715 (Part A)
29:27
Flowers Comedy
Рет қаралды 704 М.
EP #20💥🔥🇨🇳the day two lakhs got out of hand
32:53
E BULL JET
Рет қаралды 165 М.
TERMINATOR |  Karikku | Comedy
45:03
Karikku
Рет қаралды 8 МЛН
Star Magic | Flowers | Ep# 708
53:47
Flowers Comedy
Рет қаралды 424 М.
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН