നമുക്കു പറ്റാത്തത്ത് ഒരാൾ ചെയ്യുന്നത് കാണുമ്പോൾ വളരെ സന്തോഷം ആദ്യമായിട്ടാണ് ഈ വിഡിയോ കാണുന്നത്. ഇനി ബാക്കിയുള്ളതും കാണും .എപോഴും safe ആയിരിക്കട്ടെ പ്രാർത്ഥ നയിൽ ഉണ്ടാകും. ഏറെയിഷ്ടം❤
@purushothamanpakkat87152 жыл бұрын
നമ്മൾ പഴയ ചിന്താഗതിയിൽ... ആ രീതിയിൽ മറ്റുള്ളവരെ, പ്രത്യേകിച്ച് സ്ത്രീകളെ കാണുമ്പോൾ ആണ് ഇങ്ങനെ തോന്നുന്നത്. സംഭവിക്കാൻ ഉള്ളത് ആർക്കായാലും എവിടെവെച്ചും സംഭവിക്കും. അരുണിമ മോൾ വളരെ ബോൾഡ് ആണ്. ആ കുട്ടിത്തം ആർക്കും ഇഷ്ട്ടപ്പെടും. ഒരു യാത്രയിൽ അടുത്തിടെ ഒപ്പമിരുന്നു സംസാരിക്കാൻ കഴിഞ്ഞു. നല്ല ഉത്സാഹം ആയിരുന്നു. മോളുടെ കൂടെ ഒരു ആന്റിയും ഉണ്ടായിരുന്നു. അരുണിമയ്ക്കു പേടിയില്ലെങ്കിൽ പിന്നെ അവരുടെ കാര്യത്തിൽ മറ്റുള്ളവർ എന്തിന് പേടിക്കണം. മോൾക്ക് എല്ലാവിധ യാത്രാമംഗളങ്ങളും 👍🏻🌹
@anuarun93442 жыл бұрын
ഇങ്ങനെ ഒരനുഭവം ഏതൊരു പെണ്ണിനും എപ്പോൾ വേണമെങ്കിലും ഉണ്ടാകാം.ആ സമയത്ത് എങ്ങനെ പ്രതികരിക്കണം എന്നുള്ള ഉത്തമമാതൃകയായി താങ്കൾ മാറി... സാഹചര്യങ്ങളിൽ നിന്നോടിയൊളിക്കാൻ എളുപ്പമാണ് നേരിടാനാണ് നോക്കേണ്ടത്.നാളെ അയ്യാൾ ഒരുപക്ഷെ ഇത് ആവർത്തിക്കില്ല ഒരാളോടും .നമുക്ക് അതെ വേണ്ടു...... Hats off you🔥🔥👏🏻👏🏻👏🏻👏🏻👏🏻👏🏻
@backpackerarunima24662 жыл бұрын
❤️❤️
@honeydropsfood.travelling12282 жыл бұрын
അയാൾ ഒരു ഭീരുവാണെന്ന് കണ്ടപ്പോൾ തന്നെ മനസ്സിലായിനല്ലൊരു ക്രിമിനൽ ആണെങ്കിൽ നിങ്ങളുടെ പേപ്പർ സ്പ്രേ ഒന്നുംനടക്കില്ലഇനിയെങ്കിലും ദയവായിസുരക്ഷിതമായി യാത്ര ചെയ്യൂ
@safnamoosa45402 жыл бұрын
ഇത്ര ധൈര്യം ഉള്ള പെൺകുട്ടിയെ ഞാൻ കണ്ടിട്ടില്ല 👍🏻👍🏻👍🏻👍🏻ഓരോ എപ്പിസോഡിനും വെയ്റ്റിംഗ് ആണ്.. സൂപ്പർ മോളു 👍🏻👍🏻👍🏻👍🏻❤️❤️❤️❤️
@backpackerarunima24662 жыл бұрын
Thank you so much 🤗❤️💝🥰✨
@yugenart122 жыл бұрын
അരുണിമ ചേച്ചിയെ എനിക്ക് ഭയകര ഇഷ്ടമാ.. ❤❤❤😍
@rajeevkottayam48542 жыл бұрын
കൂടെ എ ചെക്കൻ ഇല്ലെങ്കിൽ കാണായിരുന്നു
@rafikp27242 жыл бұрын
@@rajeevkottayam4854 1000%yes
@lordsathan4932 жыл бұрын
@@rajeevkottayam4854 💯💯
@midhuantony75402 жыл бұрын
Dreams ന് പുറകെ പോകരുതെന്നോ യാത്രകൾ ചെയ്യരുതെന്നോ എന്നൊന്നും ഞാൻ പറയില്ല... But u takecare ur self 😊.... Keep going✨️✨️
@Rajan-sd5oe2 жыл бұрын
സമ്മതിച്ചു, ആ ധൈര്യം!തീർത്തും അപരിചിതമായ സ്ഥലത്ത് ഇങ്ങനെ പെരുമാറാൻ കഴിഞ്ഞതിനു!👍👍👍👍👍👍
@sajus69232 жыл бұрын
ഇങ്ങനെ യാത്ര പോകുമ്പോ തീർച്ചയായും പല problems ഉണ്ടാവും പക്ഷേ രാത്രി stay ചെയുമ്പോളെങ്കിലും നല്ല സ്ഥലം തിരുകുഞ്ഞെടുകുക ❤
@adamben79332 жыл бұрын
True 😄
@മനുഷ്യൻ-ഛ3ര2 жыл бұрын
ലോകത്തെ നന്നാക്കാൻ നമുക്കാവില്ല. നമ്മുടെ സുരക്ഷിതത്വം നമ്മുടെ മാത്രം ഉത്തരവാദിത്വം. 🙏
@joyealjoy9122 жыл бұрын
ഒരനായിട്ട് പോലും എന്നെ വീട്ടീന്ന് വിടൂല നിങ്ങളുടെ ഫാമിലിക്ക് വലിയൊരു സപ്പോർട്ട്, പൊളി
@unnikrishnantp31562 жыл бұрын
അരുണിമ വളരെ Brave ആയി Situation handle ചെയ്തതിൽ congrats. വളരെ ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുക. Tent എപ്പോഴും ആൾ താമസ o ഉള്ള സ്ഥലത്ത് അടിക്കുക അവരുടെ സമ്മതത്തോടെ. ചിലപ്പോൾ ഈ തരം അനുഭവങ്ങൾ നേരിടാൻ ഒറ്റപെട്ട സ്ഥലത്ത് നിങ്ങൾ രണ്ടു പ്രേരെ കൊണ്ട് സാധിച്ചെന്നു വരില്ല. My best wishes. Take care
@backpackerarunima24662 жыл бұрын
Sure ❤️💯🤗
@vishnu66132 жыл бұрын
Athe ripper mar oke olla nada... Sookshichal dookikenda..
@sanjuvp93202 жыл бұрын
Truk ഡ്രൈവേഴ്സിന്റെടുത്തൊക്കെ തിരിച്ചു ആക്രമിക്കാനുള്ള ആയുധമുണ്ടാവും..... വെള്ളമടിച്ച അയാൾ വല്ല കമ്പിപാരയുമെടുത്തു വന്നിരുനെൽ നിങ്ങ പെട്ടനെ...... ലൈസൻസ് ഉള്ള air gun കരുതികൊള്ളു 👍
@bindusree46842 жыл бұрын
യാത്രയിൽ എവിടെ വച്ചും എപ്പോൾ വേണെങ്കിലും ഇത്തരം അനുഭവങ്ങൾ പ്രതീക്ഷിക്കണം, ഇതു സ്വാഭാവികം ആണ്. പക്ഷെ നേരിടുന്ന വിധത്തിൽ ആണ് കഴിവ് തെളിയിക്കേണ്ടത്,, നിങ്ങൾ നന്നായി ചെയ്തു,, അഭിനന്ദനങ്ങൾ 💐💐👍👍
@backpackerarunima24662 жыл бұрын
Thank you 💗
@jamesbond8742 жыл бұрын
"ഈ വക പെണ്ണുങ്ങള്‍ ഇന്ത്യയിലുണ്ടോ..??" നിങ്ങളുടെ ധൈര്യത്തെ അഭിനന്ദിയ്ക്കുന്നു!!! ആ കുപ്പിയിലൊരെണ്ണം കേരളത്തില്‍ തെരുവില്‍ അപമാനിയ്ക്കപ്പെടുന്ന ബിന്ദു അമ്മിണിയെപ്പോലുള്ളവര്‍ക്കും കൊടുക്കുമല്ലോ!!!😊
@Ksrtcclt2 жыл бұрын
ബിന്ദു അമ്മിണിയെ പേടിച്ചു ബാക്കി ഉള്ളവരാണ് പേപ്പർ സ്പ്രൈ കൊണ്ട് നടക്കേണ്ടത് 😂🤣🤣 മുണ്ട് വലിച്ചു പറിച്ചു പുരുഷൻ മാരെ അപമാനിക്കാൻ നടക്കുന്നവൾ ആണത് 😁
@kl.23redosvlog652 жыл бұрын
എന്തുകൊണ്ട അവർക്കു മുണ്ട് പറിക്കേണ്ടി വന്നത്. അവരെല്ലാം സഹിക്കണമരുന്നോ.
@harinarayan84982 жыл бұрын
🤣🤣🤣🤣🤣🤣🤣
@arunaru68532 жыл бұрын
@@Ksrtcclt നിന്റെ മുണ്ടാണെന്നു തോന്നുന്നല്ലോ അവർ പിടിച്ചുപറിച്ചത് 😂
@jamesbond8742 жыл бұрын
@@Ksrtcclt ആരും ആരുടേയും മുണ്ട് വെറുതെ വലിച്ചുപറിയ്ക്കില്ലല്ലോ!! സ്ത്രീകളെ സംബന്ധിച്ചിടത്തോളം കേരളം, UP, ബീഹാര്‍ പോലെയായിയ്ക്കൊണ്ടിരുയ്ക്കുന്നുവെന്ന്‍ തോന്നുന്നു. കുറച്ചുനാള്‍ മുമ്പ് ഛത്രപതി ശിവാജിയുമായി ബന്ധപ്പെട്ട ഏതോ സ്ഥലത്ത് ചെന്ന്‍ ഫോട്ടോയോ മറ്റോ എടുത്തുവെന്ന് പറഞ്ഞ് കേതക്കി ചിഥ്ളെ എന്ന ഒരു യുവമറാത്തിനടിയെ ഏതോ ഒരു സങ്ഘിക്കുട്ടന്‍ യൂട്യൂബിലൂടെ അശ്ലീലം പറഞ്ഞ് ആക്ഷേപിച്ചപ്പോള്‍, ആ നടി യൂട്യൂബിലൂടെത്തന്നെ സങ്ഘിക്കുട്ടനെ മറാത്തി സംസ്ക്കാരവും, എന്തിനധികം അയാള്‍ പറഞ്ഞ മറാഠിതെറിയിലെ ഗ്രാമര്‍ തെറ്റുകള്‍ പോലും ഒന്നൊന്നായി പറഞ്ഞ് കൊടുത്ത് പഠിപ്പിയ്ക്കുന്നതുകണ്ട് ചിരിച്ച് ചിരിച്ച് ചത്തു. എന്തായാലും വീഡിയോ വൈറല്‍ ആയി, സ്ത്രീ അപമാനിയ്ക്കപ്പെട്ടപ്പോള്‍, മഹാരാഷ്ട്ര ഭരിയ്ക്കുന്ന ശിവസേനയുടെ പോലീസ് അപ്പോള്‍ വിശ്വാസമൊന്നും നോക്കിയില്ലാ, സങ്ഘിക്കുട്ടനെ കയ്യോടെ പൊക്കി അകത്തിട്ടു. പക്ഷേ "ബിജ്യന്‍" ഭരിയ്ക്കുന്ന കേരളത്തിലാകട്ടെ ബിന്ദു അമ്മിണിയെപ്പോലുള്ളവര്‍ നാട് വിട്ടോടേണ്ടി വരുന്നു!!!🙂
@infinity9232 жыл бұрын
പൊളി! ഞാൻ നിങ്ങളുടെ വീഡിയോ ആദ്യം മുതലേ കാണുന്നതാണ് ഇതുപോലെ ഒരു അനുഭവം നേരത്തെയും ഉണ്ടായിട്ടില്ലേ ഒരു ദാമ്പയിൽ വെച്ചിട്ട് ഒന്ന് നിങ്ങൾ വീഡിയോ ഷൂട്ട് ചെയ്തിട്ടില്ലായിരുന്നു ഇത് പൊളിച്ചു.
ധീരയായ മകൾ . സത്യസന്ധതയുളളവർക്ക് മാത്രം കിട്ടുന്ന ധൈര്യം. അഭിനന്ദനങ്ങൾ
@velayudhansaji16242 жыл бұрын
അരുണിമ good. ധൈര്യം സമ്മതിച്ചിരിക്കുന്നു. 👍👍👍👍👍👍. എപ്പോൾ ഒരാൾ കൂടെ ഉള്ളത് നല്ലതാണ്. സേഫ് ജേർണി ഗോഡ് ബ്ലെസ് യു അരുണിമ. നിങ്ങൾ രണ്ടുപേരെയും ദൈവം കാക്കട്ടെ. ✌️👍👍👍👍👍👍
@backpackerarunima24662 жыл бұрын
😍😍👐👐
@smilingworld41852 жыл бұрын
@@backpackerarunima2466 😘😘😙😙😙😙😙
@sureshkp36052 жыл бұрын
ധൈര്യം അപാരം. ഇന്നു മുതൽ അരുണിമ ഉണ്ണിയാർച്ച എന്ന പേരിൽ അറിയപ്പെടും ❤🌹🌹🙏.
@backpackerarunima24662 жыл бұрын
😁👐🤗❣️❤️🥰😀
@Cookiemybaby-KL72 жыл бұрын
Safe ആയി യാത്ര ചെയ്യൂ എപ്പോഴും❤️
@Krishnatheerda2 ай бұрын
നീ ഒരു പുലി യാണ് മോളെ ലോകം മുഴുവൻ നിൻ്റെ കുടെ നിൽക്കട്ടെ❤
@Jeskoca2 жыл бұрын
7:40 ill theri vilichathu polich 😂💥💥....
@alanantony70772 жыл бұрын
നിന്റെ സ്വപ്നങ്ങളെ പിൻതുടരാൻ ധൈര്യം ഉണ്ടെങ്കിൽ നിനക്ക് അത് നേടി എടുക്കാൻ കഴിയും.. നിന്റെ ധൈര്യം നിന്റെ ജീവിതം ആണെന്ന് മറ്റുള്ളവർക് കാണിച്ച കൊടുക്കു 'ARUNIMA'.. ഹാറ്സ് ഓഫ് യു DEAR🥰
@backpackerarunima24662 жыл бұрын
Thank you so much ❤️
@deepakaroor2 жыл бұрын
എന്റെ കുട്ടി ആ സീൻ കണ്ട് എന്റെ ശ്വാസം നിന്ന് പോയി, എന്തായാലും മിടുക്കിയാണ് സമ്മതിച്ചിരിക്കുന്നു 👍👍,
@musttryit91032 жыл бұрын
Big fan sir 🤬
@ajirajem2 жыл бұрын
തിരിഞ്ഞ് നിന്നാൽ സിംഹം പോലും ഒന്ന് പകക്കും എന്നാണ് പറയുന്നത്.. അവർ അവിടെ ഭയപ്പെട്ടിരുന്നു എങ്കിൽ സംഭവിക്കുന്നത് മറ്റൊന്ന് ആയിരുന്നേനേം.... കുട്ടികളാണ്, എളുപ്പത്തിൽ കീഴടക്കാം എന്ന് അയാൾ കരുതിയിടത്ത് ആണ് അയാൾക്ക് പിഴച്ചു പോയത്....
@backpackerarunima24662 жыл бұрын
@@ajirajem ❤️
@deepakaroor2 жыл бұрын
@@ajirajem 👍
@sumesh47562 жыл бұрын
ഇയാത്ര അപകടം ആണ്
@ammusa6512 жыл бұрын
Aa incident കണ്ട് നെഞ്ചിടിപ്പോടെ യാ കണ്ടത് ചേച്ചി safe ആയി travel ചെയ്യു ചേച്ചീടെ video ഒരുപാട് ഇഷ്ടം.
@backpackerarunima24662 жыл бұрын
Sure ❤️
@Ksrtcclt2 жыл бұрын
ചേച്ചിയെ അല്ല ചേട്ടനെ ആണ് അയാൾ നോക്കിയത് 😂
@skyevidencemp33462 жыл бұрын
@@backpackerarunima2466 😄👍🥰
@Alex--alex2962 жыл бұрын
8:32 ഭാഗം ഞാൻ എത്ര തവണ കണ്ടു എന്നറിയില്ല... അരുണിമയുടെ ധൈര്യം സമ്മതിച്ചു..സൂക്ഷിക്കുക... സേഫ് ആയിട്ട് ഇരിക്കുക. പെപ്പർ സ്പ്രൈ അരുണിമ രണ്ടു തവണ ഉപയോഗിച്ചിട്ടുണ്ട് എന്ന് പറഞ്ഞെങ്കിലും ഇപ്പോൾ അത് കാണാൻ സാധിച്ചു... Takecare Arunima
@backpackerarunima24662 жыл бұрын
😃😍❤️
@raijomichael12342 жыл бұрын
പെപ്പർ സ്പ്രേ എപ്പോഴും രക്ഷപ്പെടുത്തുന്ന വിചാരിക്കണ്ട സൂക്ഷിച്ച് യാത്രചെയ്യുക സേഫ് ആണെന്ന് തോന്നുന്നിടത്ത് മാത്രം താമസിക്കുക യാത്ര തുടരട്ടെ കഴിവതും ഒറ്റയ്ക്ക് യാത്ര ചെയ്യാതിരിക്കുകയാണ് നല്ലത്👍👍
@rajukrishnan67522 жыл бұрын
അരുമണി.... സുഖജീവിതം. യാത്ര അടിപൊളിയാക്കൂ.
@Freakingfamily85912 жыл бұрын
👩🍳
@ajirajem2 жыл бұрын
ഒരു കാര്യം ഉറപ്പാണ്.... മനുഷ്യർ പൊതുവെ ദയാലുക്കളാണ്.... അരുണിമയുടെ യാത്രാ എക്സ്പീരിയൻസിൽ മൂന്നാം തവണ മാത്രമാണ് പ്രത്യാക്രമണം നടത്തേണ്ട രീതിയിൽ ഒരു സംഭവം ഉണ്ടാകുന്നത് എന്നത് അത് തെളിയിക്കുന്നു. ഒറ്റയ്ക്ക് അല്ലങ്കിൽ ഒരു പങ്കാളിയുമായി രാത്രി സഞ്ചരിക്കുമ്പോൾ ഉണ്ടായേക്കാവുന്ന വലിയ പ്രശ്നങ്ങൾ ഉണ്ടാവുന്നില്ല എന്നത് ആശ്വാസകരമാണ്. ഇനി ഇതു പോലെ പെരുമാറാൻ ഭയ്യ അൽപ്പം ചിന്തിക്കും എന്ന് തീർച്ച. അരുണിമയുടെ വീഡിയോ കാണുന്ന പെൺകുട്ടികൾ പ്രതികരണ ശേഷിയിലും മോട്ടിവേറ്റഡ് ആവട്ടെ....
@backpackerarunima24662 жыл бұрын
Thank you so much 🤗❤️💕🥰🥰
@Dreamland5162 жыл бұрын
പൂക്കൾ എല്ലാം കാണണം അരുണിമ കുട്ടി dhyryam സമ്മതിക്കണം Next episode katta waiting dear
@Freakingfamily85912 жыл бұрын
👩🍳
@backpackerarunima24662 жыл бұрын
❤️💯
@Dileepdilu22552 жыл бұрын
പേപ്പർ സ്‌പ്രേ അടിച്ചത് അടിപൊളി ആയി 👏🏼👏👏🎉🎉❣️ ചിരി വന്നു 🔥🔥 good
@megha57782 жыл бұрын
ക്യാമറയ്ക്കു മുന്നിൽ വരാനുള്ള ഭയ്യാടെ നാണം ഒക്കെ മാറി 😂. Keep going guys❤️
@Freakingfamily85912 жыл бұрын
👩🍳
@Freakingfamily85912 жыл бұрын
👩🍳
@backpackerarunima24662 жыл бұрын
😂😂😂😸😸
@muralinair69952 жыл бұрын
അച്ഛന്റെ പ്രായം ഉള്ള ആളെ ബയ്യ എന്ന് വിളിക്കുന്നത് തെറ്റ് ചാച്ചാ അല്ലെങ്കിൽ അങ്കിൾ എന്ന് വിളിക്കണം 90 വയസായവരെയും ബയ്യ ദീദി എന്നെ വിളിക്കു അത് തെറ്റാണു
@tonystark94412 жыл бұрын
@@muralinair6995 തെറ്റ് തിരുത്തി തന്നതിന് thank you uncle....
@nidheeshkr2 жыл бұрын
അരുണിമ എപ്പോഴും ജാഗ്രത വേണം,
@saneerarasheed42892 жыл бұрын
നിങ്ങളുടെ വിഡിയോ ഞാൻ കാണാറുണ്ട് പക്ഷെ eee വീഡിയോ പൊളിച്ചു 👍🏻👍🏻👍🏻👍🏻👍🏻👍🏻
@jayasankark36952 жыл бұрын
ചിരിമണി.. 😍.. ശരിക്കും ഒരു നാരീ മണി തന്നെ.. 👍🏽
@backpackerarunima24662 жыл бұрын
😍😍
@SumeshkichuVlogs2 жыл бұрын
Safe travelling stay safe അറിയാത്ത ആളുകളുമായി ഇടപഴകുമ്പോൾ സൂക്ഷിക്കുക... യാത്ര തുടരുക
@Freakingfamily85912 жыл бұрын
👩🍳
@backpackerarunima24662 жыл бұрын
❤️❤️💯
@beliveinjesusglory1326 Жыл бұрын
Oh really? You will allow your daughter or sister to do what Arunima is doing? വല്ലവന്റെയും അമ്മക്ക് ഭ്രാന്തു വന്നാൽ കാണാൻ നല്ല ശേലാ അല്ലെ ?
@rajeevankm72322 жыл бұрын
സത്യം പറഞ്ഞാൽ നിങ്ങൾ വളരെ ബുദ്ധിമുട്ട് സഹിച്ചിട്ടുണ്ട് ഈ situation handle ചെയ്യാൻ.. എന്നാലും ഒരു കാര്യം പറയാതിരിക്കാൻ വയ്യ താൻ ആ pepper spray ചെയിത scene ചിരിക്കാതിരിക്കാൻ വയ്യ... ഇങ്ങനെയുള്ള സാഹചര്യങ്ങൾ ധൈര്യപൂർവ്വം തന്നെ നേരിടണം.. Keep going, Good luck 💖💖💖💖
@aryasree7512 жыл бұрын
എനിക്കും ആഗ്രഹമുണ്ട് ഇതുപോലെ പറന്ന് നടക്കാൻ പക്ഷെ ഇതുപോലെ കൂടെ നിൽക്കാൻ കൂടെ ആരും ഇല്ല
Safe ആയി പോകൂ അരുണിമാ 😍👍കുറച്ചെങ്കിലും ധൈര്യം ഉണ്ടെങ്കിലേ ഇങ്ങനെ പോകാൻ പറ്റൂ 😍👍👍🥰❤❤❤
@backpackerarunima24662 жыл бұрын
💯💯
@rashidhavu73872 жыл бұрын
😪😪😪വീഡിയോ ലെങ്ത് വളരെ കുറവാണു കണ്ടു ആസ്വദിച്ചു വരുമ്പോഴേക്കും തീർന്നു പോവുന്നു, ആദ്യം കാണിച്ച 2 പൂക്കളും ഞാൻ ആദ്യമായി കാണുകയാണ് അവസാനം കാണിച്ച ഓറഞ്ച് കളർ പൂവ് കണ്ടിട്ടുണ്ട്, പിന്നെ മാസ്കിനു പൈസ സെയിം തന്നെയാ, അയാളെ അങ്ങനെ കയ്കാര്യം ചെയ്തതിനു 👏👏👏👏👏🥰
@backpackerarunima24662 жыл бұрын
Thank you 💗😊
@jasirjasir30972 жыл бұрын
അരുണിമ next ട്രിപ്പ് എന്നേ കൂടെ കൊണ്ട് പോവുമോ ❤️നേരിൽ കാണാൻ ഭയങ്കര ആഗ്രഹം നിങ്ങളെ എല്ലാം
@sijothomas87852 жыл бұрын
അവര് ഇപ്പൊ നല്ലപോലെ വ്ലോഗ് ചെയുന്നുണ്ട് വെറുതെ അത് ഇല്ലാതാക്കല്ലേ
@yadenmohanraj2 жыл бұрын
Ok chechi we are waiting katta waiting Keep going
@sureshbabu44142 жыл бұрын
You are a brave girl! Well done Arunima! Keep it up!
@Freakingfamily85912 жыл бұрын
👩🍳
@arunvijayan76422 жыл бұрын
പൊന്ന് അരുണിമ വീഡിയോ കണ്ട ഞാൻ തന്നെ ഒന്നു പേടിച്ചു പോയ് 😑 അന്റെ ധൈര്യം 🙏🏻🙏🏻🙏🏻നമിച്ചു ആ സമയത്തു അവനോടു കത്തി കൊടുത്തിട്ട് കുത്തി കളയരുത് എന്നോക്കെ 👌🏻👌🏻 Brave matured ❤
@backpackerarunima24662 жыл бұрын
Thank you so much 🤗❣️❣️💝
@Kannurkari6632 жыл бұрын
മിടുക്കി അരുണിമ ന്റെ മുത്തേ 🥰
@backpackerarunima24662 жыл бұрын
❤️
@azipop_bgm2 жыл бұрын
*നിനക്ക് പറ്റാതായി ഒന്നും ഇല്ല.... നിനക്ക് ഇഷ്ട്ടം ഉള്ളത് ചെയ്യുക.... BUT ORU കാര്യം ഇനി രാത്രി ഒക്കെ SAFE ആയി നിക്കുക ഒരാളുണ്ടെങ്കിൽ നിനക്ക് പേപ്പർ SPRAY USE ചെയ്ത് രക്ഷപെടാം BUT ഒരു 5 പേരൊക്കെ ഉണ്ടായാൽ PEPPER SPRAY സഹായിക്കണം എന്നില്ല അത് കൊണ്ട് ഇനി TENT അടിക്കുമ്പോൾ ആളുകൾ ഉള്ളത ഒരു വിശ്വാസം ഉള്ളത് സ്ഥലത്ത് TENT കെട്ടുക... പിന്നെ കാണുന്ന എല്ലാം വേണ്ടിലും LIFT ചോതിക്കല്ലെ ഞമ്മൾക് കാണുമ്പോൾ വിശ്വാസം തോന്നുന്ന വണ്ടിക് LIFT ചോദിക്കുക... പിന്നെ ഇത് ഗേൾസിന് മാത്രം ബാധകം അല്ല ബോയ്സിനും അതെ... AND KEEP GOING അരുണിമ💖പിന്നെ ഒരു bro പറഞ്ഞു അരുണിമ അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത് എന്നൊക്കെ അത് തീരുമാനിക്കേണ്ടത് bro അല്ല... അരുണിമക് എന്താണ് ഇഷ്ട്ടം അത് അരുണിമ ചെയ്യട്ടെ അതിൽ ബ്രോ യിക് എന്താ ഇത്ര ചൊറിച്ചൽ.*
@DelightBroRenjuGeorge2 жыл бұрын
Well Appreciated ur courage..keep going on
@shibigrameena59692 жыл бұрын
Arimanii vdo kandappo pedichu poyeda safe ayi irikku lub u da 😍❤😘 frds corner
@112shanziyap.n.nazeer32 жыл бұрын
മിടുക്കി ❤️. ധൈര്യവതി 😍. ഇതേ ധൈര്യത്തോടെ കൂടി മുന്നോട്ട് പോകു 😘
@anaghaammu43712 жыл бұрын
Nteeeee chechiiiiii Ippppazhaaaann njaaaan vdoooo kandath... 😨 i mean first time.. ith pola ullaaa situations il athrayum confidence aaayitt nilkknnaaa cechiii, chettan Big salute❤️Lubbbb Uuuuu Both...keep Gooo🤩Full Support indaaaavum😘😘ini muthal njaaanum chechide subscriber 😉 Stay Safe ❤️
@backpackerarunima24662 жыл бұрын
Thank you so much ❤️🥰💓
@Appusvlogzz68592 жыл бұрын
ഓരോ ദിവസങ്ങളും ഓരോ പാഠമാണ് മനുഷ്യനെ പഠിപ്പിക്കുന്നത് അതുപോലൊരു ദിവസമാണ് കടന്നുപോയത്🌹🌹🌹🌹
@AbnuCPaul2 жыл бұрын
😂 കാണുമ്പോൾ ചിരി.. But ആ situation.. 👏👏കൊള്ളാം... I loved your vibe 💓 Best wishes ❤️ ❤️
@ismailmtkismail92962 жыл бұрын
ഏതാ ഒരു അസത്ത് കൂടെ😆😆😆
@AbnuCPaul2 жыл бұрын
@@ismailmtkismail9296???
@Nishanisha-qs1ox2 жыл бұрын
പൊളിച്ചു. 😁😂. സൂക്ഷിച്ചു യാത്ര ചെയ്യണേ രണ്ടു പേരും. പിന്നെ ഫ്രണ്ട് കൂടെ ഉള്ളത് നന്നായി.❤👌👌👍
@backpackerarunima24662 жыл бұрын
😍👐
@athullatifbinzeyd61402 жыл бұрын
@@backpackerarunima2466 izreth. jao bayya .. po maira🤣✌️
@Jijimon-f6y2 жыл бұрын
അരുണിമ ❤❤❤❤❤❤❤❤ഒരു ഇഷ്ടം ആണ് എനിക്ക് ilove you
@rmxmedia51602 жыл бұрын
Pepper spray അടിച്ച scene വീണ്ടും വീണ്ടും കണ്ട്😀. അങ്ങേർ ഓടിയ ഓട്ടം😂
@backpackerarunima24662 жыл бұрын
😂😂😂👐
@shamseercx72 жыл бұрын
😂
@edwardrtx-b4n2 жыл бұрын
Time parayo a scene te
@himaharikumar8765 Жыл бұрын
@@edwardrtx-b4n8:47
@hicloud84402 жыл бұрын
Essath aalu paavam payans anenna karuthiye... He is so bold.... ❤😘 Impressed
@monsptha2 жыл бұрын
അരുണിമയുടെ ധൈര്യം സമ്മതിച്ചു..സൂക്ഷിക്കുക... സേഫ് ആയിട്ട് ഇരിക്കുക. നിങ്ങൾ രണ്ടുപേരെയും ദൈവം കാക്കട്ടെ. ✌️👍👍👍👍👍
@backpackerarunima24662 жыл бұрын
Thank you 🤩🤩😍😍
@BeHappy-wm6ub2 жыл бұрын
Boys safe alla video kandu ഇങ്ങ് പോന്നു 🥰travel video ഇഷ്ഠാണ് ...❤️🔥💪
@nadeemclt50742 жыл бұрын
Izzathinte oru fight scene miss aayi 🤣take care bro and also take care her and safe travel........
@snehalathanair15622 жыл бұрын
Really worried about you.....thank God you are safe.....all tensed moments....you handled well....praying for your safety.....still you are cheerful....i watch to see if u are moving safely
@backpackerarunima24662 жыл бұрын
❤️😃
@r.a68872 жыл бұрын
അരുണിമ നിൻെറ ധൈര്യംസമ്മതിച്ചു😲 പക്ഷേ ആവേശം കേറി അപകടം വരുത്തി വെക്കരുത്😍
@nidhinmanoharan52382 жыл бұрын
Keep it going brave girl…love from California
@prasanthprakash29402 жыл бұрын
Super മലയാളിയോട് കളി...🥰🥰പേപ്പർ spray use ipoozha കണ്ടത്😆😆😆
@amithaamithae26542 жыл бұрын
ഈശ്വരാ 😱be safe dear. 🌹കൂട്ടുകാരനെ വിടണ്ടട്ടോ 🌿however you are a powerful girl. Keep it up. But be safe. 💕പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം 👍
@backpackerarunima24662 жыл бұрын
Thank you so much 🤗❤️💟🥰
@promastergaming50182 жыл бұрын
Checheede dairam sammayichirikunnu so kair ful 🥰🥰❤️❤️
@backpackerarunima24662 жыл бұрын
❤️🤗
@AkedIths4 ай бұрын
അവന്റ അണ്ണാക്കിൽ കൂടെ അടിക്കരുന്നില്ലേ 😂
@mubishihab37422 жыл бұрын
അരുണിമ ചേച്ചി... Love youu so much....❤❤❤ ഇനിയും ഒരുപാട്... യാത്ര ചെയ്യാൻ ഭാഗ്യം ഉണ്ടാവട്ടെ....... ഇന്ത്യ യിൽ തന്നെ അറിയപ്പെടുന്ന. . Travling vlogr....🌹🌹🌹🌹
@muhammedniyas10532 жыл бұрын
സ്പ്രേ അടിച്ചപ്പോൾ ഉള്ള ചിരി..... സൂപ്പർ
@Greenshock2 жыл бұрын
Keep going Arunima. All the best
@aamiezzworld41932 жыл бұрын
Ennoru mass arunimaye kandu keep going 🥰😘
@backpackerarunima24662 жыл бұрын
😃💯❤️
@praveenkk93252 жыл бұрын
കൂടെ ഒരാൾ ഉള്ളത് വളരെ നല്ലതാണ്... very good ... അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു..
@spacemind69202 жыл бұрын
ഓരോ യാത്രകളും ഓരോ പാഠങ്ങളാണ് അതിനെ കരുത്തോടെ തരണം ചെയ്തു മുന്നേറുക തന്നെ ചെയ്യുക വിജയ് ആശംസകൾ. ഒരു ആൺകുട്ടി കൂടെയുള്ളത് എപ്പോഴും നല്ലതാണ് എന്ന് എനിക്ക് തോന്നുന്നു.
@MrSreeji2 жыл бұрын
When ever u use pepper spray, you should leave that place immediately, pepper spray last for some time but crazy people will come back for revenge, be careful and take care..
@Freakingfamily85912 жыл бұрын
👩🍳
@vishnuav49612 жыл бұрын
നല്ല കുടുംബത്തിൽ പിറന്ന താങ്കളുടെ ഉപദേശത്തിന് വളരെ നന്ദി, ആ പൊട്ടാക്കിണറ്റിൽ തന്നെ ഇരുന്നു അങ്ങ് മോങ്ങിയാൽ മതി ketto😬
@rajathgangadharan29442 жыл бұрын
Superbbb. സൂക്ഷിച്ച് യാത്ര ചെയ്യുക. ഒറ്റക്ക് പോകാതെ കൂടെ ഒരാളെ കൊണ്ടു പോവുക.
@backpackerarunima24662 жыл бұрын
✨
@rashith18772 жыл бұрын
ഇതു പോലെ ഒരു അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട് ഞാൻ ജോലിക്ക് പോയ സ്ഥലത്തു വെച്ച് ഒരാൾ എന്നോട് മോശമായ രീതിയിൽ പെരുമാറി എന്റെ ദേഹത്തു തൊട്ടു അവനെ ഞാൻ കഴുത്തിനു പിടിച്ചു മുഖത്തു രണ്ടെണ്ണം കൊടുത്തു ഇങ്ങനെ ഉള്ള ആൾക്കാരെ സൂക്ഷിക്കുക ആരെയും പേടിക്കരുത് ധൈര്യം കൈ വിടരുത്
@sumiliza15322 жыл бұрын
Well done 👏 eagerly waiting for next video..
@Freakingfamily85912 жыл бұрын
👩🍳
@backpackerarunima24662 жыл бұрын
❤️
@cracydudu68512 жыл бұрын
മോളെ ഇസത്തിനെ വിടണ്ട മോൾക്ക് ഒരു സഹായം ആണല്ലോ എല്ലാവിധ യാശംസകളും
@backpackerarunima24662 жыл бұрын
😃
@babusurendran43822 жыл бұрын
അരുണിമ പൊളിച്ചു.ബയ്യയുടെ കണ്ണടിച്ചു പൊട്ടിച്ചത് കണ്ട് ചിരിച്ചു മരിച്ചു.. ധൈര്യം കൈവിട്ടാൽ നമ്മൾ നമ്മളല്ലാതാകും: ധൈര്യത്തോടെ മുന്നോട്ട് ..
@backpackerarunima24662 жыл бұрын
Pinnealllah 🙌😀😍❤️
@sarath7926 Жыл бұрын
❤ ഈ വീഡിയോ ഇപ്പോൾ കാണുന്ന ഞാൻ 🔥
@cutandcopy73732 жыл бұрын
Polich aa spray adi polichh singa kuttyy 😘😘
@backpackerarunima24662 жыл бұрын
😀💯😁❤️
@solo47212 жыл бұрын
That intro... Swangatham😅😍... Poli
@rajannarayanan27592 жыл бұрын
വളരെ സുഷിക്കുക ലോറിക്കാർ എന്തും ചെയ്യാൻ മടിക്കില്ല. Ok
@whereismysoul60122 жыл бұрын
ഇതുപോലെ എനിക്കും മണ്ടിക്ക് അടുത്ത് വെച്ച് ഉണ്ടായിട്ടുണ്ട് കൂടെ ഉള്ളവനോട്ട് ചോദിച്ചാൽ ചിലപ്പോൾ അവന് എനെ അറിയാം. നിങ്ങളുടെ പാത നിങ്ങള് തുടരുക മറ്റുള്ളവരെ എന്ത് ചിന്തിക്കുന്നു എന്നതിൽ കാര്യമില. എന്തായാലും be safe and happy journey.
@edkshukkoorvloge2 жыл бұрын
There may be many experiences on the journey but you both have to secretly videotape or take photos of the person traveling but you have complete safety Now the thing to watch out for is not to have excessive faith while getting in the vehicle Always have one eye on them Do not forget to travel keeping both b carefulok👍🏻
@sabithamohan512 жыл бұрын
Arunima, super👌👌👌God bless dears💜💙💚💚💛🧡
@shahir.m.i3932 жыл бұрын
അരുണിമ ഒരു മീശ വെച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു😊😊👍കൂടെ നടക്കുന്ന ആ ചെക്കൻ പോര☺☺
@rahul92322 жыл бұрын
Ayale aan aah lorry kaaran tune cheyan nokiyath pora ennokke enthina parayune
@vivekb40622 жыл бұрын
അരുണിമ ചീത്ത മൈൻഡ് ആണ് കലക്കി തിമിർത്തു കിടുക്കി
@jacksonbaby14052 жыл бұрын
7:00 നല്ല ഒരു ഭാഷ പറഞ്ഞിട്ടുണ്ട്, അത് കലക്കി 😂😂
@mjmanu97392 жыл бұрын
നീ ഉയരങ്ങളിൽ എത്തട്ടെ... But be careful... 🤗
@Skvlogxz2 жыл бұрын
Spray അടിക്കുമ്പോൾ കണ്ണിൽ തന്നെ അടിക്കാൻ ശ്രെമിക്കുക.... 😊👍
@sajilvlogs26172 жыл бұрын
Pwolichu muthe, katta support 💪
@millionsproductions20922 жыл бұрын
അവിടുന്ന് പോവുന്നത് നല്ലത് ആയിരിക്കും അരുണിമ 🙏🙏
@thekombanalprides37552 жыл бұрын
Super ഒരു shakehand und 👏👏👏👏👏👏❤️❤️brave girl and കൂട്ടുകാരൻ... Support,support and support... 🤩🤩😍pedich ഓടിയാൽ അതിനെ neram കാണു... Never lose your presence of mind