"ഞങ്ങളെ കർമ്മിയെന്ന് പറഞ്ഞ് പറ്റിച്ചു, ഇത്രയ്ക്ക് തരം താഴണ്ടായിരുന്നു" |ഓട്ടോക്കാരൻ കർമ്മി ആയതെങ്ങനെ

  Рет қаралды 31,176

Behindwoods Ink

Behindwoods Ink

11 ай бұрын

"ഞങ്ങളെ കർമ്മിയെന്ന് പറഞ്ഞ പറ്റിച്ച്, ഇത്രയ്ക്ക് തരം താഴണ്ടായിരുന്നു" | ഓട്ടോക്കാരൻ കർമ്മി ആയതെങ്ങനെ
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
#aluva #news #latestnews
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 155
@vijirajeev4966
@vijirajeev4966 11 ай бұрын
ഒരു കുട്ടി മരിച്ചതിനു കുഴപ്പമില്ല കർമം ചെയ്തതിനു ആണ് കുറ്റം 😢
@shajisankar6755
@shajisankar6755 11 ай бұрын
Marichathum kuzhappa selfie aduthathum kuzhappa
@sherinmanoj246
@sherinmanoj246 11 ай бұрын
ഈ നാട് നന്നാവൂല്ലാ
@user-ti2xp9ny3r
@user-ti2xp9ny3r 11 ай бұрын
കൊന്നതിന് കുഴപ്പമില്ല
@SujithaSijo
@SujithaSijo 11 ай бұрын
Sathyam
@TVS-xb8rc
@TVS-xb8rc 11 ай бұрын
Karmi allatha oral engane karmam cheyumedo
@sijimoljoseph4090
@sijimoljoseph4090 11 ай бұрын
അതിനു എന്താണ് കുഴപ്പം.ആ കൊച്ചിനെ മൃകീയമായി കൊന്നതിന്റെ അത്രേം അയാൾ ഒന്നും ചെയ്തില്ലല്ലോ
@girijamkurup1391
@girijamkurup1391 10 ай бұрын
ഇതൊന്നും അല്ല ചർച്ച വേണ്ടത്. ഇനി ഒരു കുഞ്ഞിനും ഇങ്ങനെ സംഭവിക്കാതിരിക്കാനുള്ള നടപടി ആണ്.
@user-io1jh5pi8e
@user-io1jh5pi8e 11 ай бұрын
കർമ്മം ചെയ്തത് ആരോ എന്തോ എന്നതിനല്ല ഇവിടെ പ്രസക്തി.... ആ പ്രതിക്ക് എത്രയും പെട്ടെന്ന് തൂക്കിക്കൊല്ലാൻ ഉള്ള നിയമനടപടി മുന്നോട്ടു കൊണ്ടുപോവുക... അതിന് എന്ത് ചെയ്യാൻ പറ്റും....
@arundhathisabu4234
@arundhathisabu4234 11 ай бұрын
കർമ്മി ആരായെലെന്താ ആ കുഞ്ഞിന്റെ ആന്മാവിന് ശാന്തി കിട്ടട്ടെ 🙏
@sajipv891
@sajipv891 11 ай бұрын
ആരും ചെയ്യാത്ത ഒരു കാര്യ അയാൾ ചെയ്യാൻ തയ്യാറായാലും അയാളോട് ജനങ്ങൾ ക്ഷമ പറയേണ്ടത് ഒരു മനുഷ്യൻier
@neslinizar
@neslinizar 11 ай бұрын
ആവശ്യമില്ലാത്ത പ്രേശ്നങ്ങൾ കുത്തിപൊക്കാൻ നിനക്കൊന്നും വേറെ പണിയില്ലേ 😡. റീച് കൂട്ടാൻ എന്തെങ്കിലും വേണ്ടേ.... ആ കുഞ്ഞു മരിച്ചു അതിന്റ വിഷമം മാറിയിട്ടില്ല
@manjushkrkr4551
@manjushkrkr4551 11 ай бұрын
ഒരു കുഞ്ഞുങ്ങൾക്കും ഇനി ഇങ്ങനെ ഗതി വരാതിരിക്കാനുള്ള ചർച്ച ആണ് ആവശ്യം 😢😢😢😢
@adarshvm151
@adarshvm151 11 ай бұрын
Absolutely but here people are obsessed with religious acts and such unnecessary stuffs.
@yesudas6421
@yesudas6421 11 ай бұрын
കഷ്ടം തന്നെ ഒരാൾ വന്നു ചെയ്തു അതിന് എന്തിന് വെറുതെ നിങ്ങൾ എത്രയും
@sajipv891
@sajipv891 11 ай бұрын
കൊന്നവൻ എന്തെങ്കിലും ഒരു ശിക്ഷ കിട്ടാനോ അവനെയൊന്ന് കെട്ടിത്തൂക്കി കൊല്ലാനോ അങ്ങനെയൊക്കെ ഉള്ള കാര്യങ്ങൾ ഇപ്പോൾ ചർച്ചചെയ്യേണ്ടത് 🙄😱
@sherinmanoj246
@sherinmanoj246 11 ай бұрын
നിങ്ങൾ ഈ വിഷയം അല്ല ചർച്ച ചെയ്യണ്ടത് ആ കുഞ്ഞിന് നീതി കിട്ടാൻ വേണ്ടി പ്രയത്നിക്കുകയാണ് വേണ്ടത് അവനെ സംരക്ഷിക്കാൻ വിട്ടിട്ട് വിഷയത്തിൽ നിന്നും മാറിപോവുന്നു കഷ്ടം ഇനി മേലാൽ ഇങ്ങനെ സംഭവിക്കാതിരിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യാൻ നോക്ക്
@snehapa2017
@snehapa2017 11 ай бұрын
ഇതൊക്കെ ചോദിച്ചു ചെല്ലാൻ നാണമില്ലെ കഷ്ടം ഇപ്പോ ഇതാണ് ഏറ്റവും വലിയ പ്രശ്നം 😒😒😒
@sanjuthomas3212
@sanjuthomas3212 10 ай бұрын
Evalkkonnum vere paniyillee
@zombi3684
@zombi3684 11 ай бұрын
കർമ്മം ചെയ്തത് അല്ല കുറ്റം,,, ഇത്രയും ഒരു പരിതാപപരമായ അവസ്ഥ avaൻ ചൂഷണം ചെയ്ത്
@HariHari-ei2wp
@HariHari-ei2wp 11 ай бұрын
Sathyam
@Nandhnashiji-ij5ri
@Nandhnashiji-ij5ri 11 ай бұрын
കുഞ്ഞു മരിച്ചതല്ല കർമം ചെയ്തതാണ് ഇപ്പോൾ വലിയ കാര്യം ഇതിനൊന്നും വേറെ പണിയില്ലേ
@ranjithcheruvathoor3921
@ranjithcheruvathoor3921 11 ай бұрын
കർമ്മം ചെയ്തത് ശരിയായില്ല എന്നതൊക്കെ വിടൂ. അതൊക്കെ ഒരു ചടങ്ങു മാത്രം. പ്രതിക്ക് വധശിക്ഷ വാങ്ങി കൊടുക്കാനും ഇത്തരം കുറ്റകൃത്യങ്ങൾ ഉണ്ടാവാതിരിക്കാൻ എന്ത് ചെയ്യാൻ കഴിയും എന്നതിന്നെ കുറിച്ചു ചിന്തിക്കൂ.
@sowmyarenjan9312
@sowmyarenjan9312 11 ай бұрын
ഇപ്പോൾ ഇതല്ല ചർച്ച ചെയ്യേണ്ടത്
@user-rw6zs6be9q
@user-rw6zs6be9q 11 ай бұрын
ഇനി ഇപ്പൊ ഇതാവും ആ കുട്ടിയുടെ മരണത്തെക്കാൾ പ്രശ്നം
@Sameer-tr6zb
@Sameer-tr6zb 10 ай бұрын
മരിച്ച കുട്ടിക്ക് നീതി വാങ്ങിച്ചു കൊടുക്കാൻ നോക്കു ചത്തുപോയ ദൈവത്തിന്റെ കർമമായ അന്ത വിശ്വാസത്തിന്റെ പേരിൽ കലഹഹിക്കല്ലേ 🤣🤣🤣🤣കുട്ടിയുടെ കുടുംബത്തിന് നീതികിട്ടാൻ വേണ്ടി വല്ലതും chey ആരും ഇതുവരെ കാണാത്ത ദൈവത്തിന്റെ പിന്നിൽ പോകാതെ
@anittamoltt446
@anittamoltt446 11 ай бұрын
5 വയസ്സ് ഉള്ള പെൺകുഞ്ഞിനെ അതി ക്രൂരമായി കൊലപെടുത്തിയ കണ്ടു മനസ്സ് മരവിച്ചു ഇരിക്കുവാ ഓരോ മാതാപിതാക്കളും,ഇപ്പോൾ ചർച്ച ചെയ്യേണ്ട വിഷയം ഇതാണോ, കൊലപാതകിയെ എത്രയും പെട്ടെന്ന് തൂക്കി കൊല്ലുന്നതിനു വേണ്ടി ചർച്ച നടത്തു, നാളെ ഒരു മാതാപിതാക്കൾക്കും കുഞ്ഞുങ്ങളെ നഷ്ടം ആവാതിരിക്കാൻ
@zayanuvlog2330
@zayanuvlog2330 11 ай бұрын
ചർച്ച വഴി മാറി നടക്കട്ടെ പ്രതി രക്ഷപെടട്ടെ 😡😡
@Unni-sl4dj
@Unni-sl4dj 11 ай бұрын
ഇന്നത്തെ കാലത്ത് നല്ലതൊന്നും ചെയ്യരുത് ചെയുന്ന സമയം കെട്ടിപ്പിടിക്കും അതിനുശേഷം പട്ടി ഇതാണോ ഇപ്പോഴത്തെ പ്രശ്നം ഇനിയെങ്കിലും ഇതുപോലെ ജീവനുകൾ നഷ്ടപെടാതിരിക്കാൻ ഇപ്പോൾ കാണിക്കുന്ന ഉത്സാഹത്തിന്റെ പകുതിയെങ്കിലും കാണിക്കുക
@priyanandakumaras8617
@priyanandakumaras8617 11 ай бұрын
ഇത് എന്ധോരു ലോകം കഷ്ടം ഇത് എത്രവലിയ പ്രശ്നം ആണോ കഷ്ടം....... ഈ കുഞ്ഞിന് പറ്റിയ കാര്യങ്ങൾ ചർച്ച ചെയ്യേണ്ട സമയത്ത് കർമ്മം ചെയ്തത് തെറ്റോ സീരിയോ എന്ധോരു ചർച്ച 🤨. ഒരു കാര്യം ചെയ്യൂ മാധ്യമങ്ങളും നേതാക്കൻ മാരും അയാളെ തൂക്കിക്കൊല്ലാൻ വിധിച്ചിട്ട് ആ മൃഗത്തെ തിന്ന് കൊഴുപ്പിച്ചു സംരക്ഷിക്കുക............. കഷ്ടം............................
@aneeshpeter9470
@aneeshpeter9470 11 ай бұрын
Ee sthree ith evidunnu vannu???
@jafarnk751
@jafarnk751 11 ай бұрын
ലേശം ഉളുപ്പ് ....അയാൾ ചെയ്തതിന് എന്താ കുഴപ്പം
@sivan8224
@sivan8224 11 ай бұрын
കർമ്മം ചെയ്യാൻ അറിയാത്തവൻ ചെയ്തതാണ് കുഴപ്പം. തനിക്ക് കർമം ചെയ്യാൻ അറിയില്ല എന്ന് ഇയാൾ തന്നെ പറയുന്ന വീഡിയോ കണ്ടാൽ മനസ്സിലാകും.
@user-rw6zs6be9q
@user-rw6zs6be9q 11 ай бұрын
​@@sivan8224മനസ്സ് അറിയാൻ ദൈവത്തിന് അറിയാം
@indian3769
@indian3769 11 ай бұрын
​@@sivan8224athinu epo entha bro..... arum thayarayilalo....aa kuttinte kola matti ith pole news akkum Eni ivar
@sivan8224
@sivan8224 11 ай бұрын
@@indian3769 ആരും തയ്യാറായില്ല എന്ന് അയാൾ പറയുന്നത് അല്ലേ. എല്ലാം അയാൾ സ്വയം അങ്ങ് ഏറ്റെടുക്കുകയായിരുന്നില്ലേ. പിന്നെ അതിൽ എന്താ കുഴപ്പം എന്ന് ചോദിക്കുന്ന മഹാന്മാരുടെ കുഞ്ഞിന്റെ കർമ്മം ആണ് ഒന്നും അറിയാത്ത ഒരുത്തൻ വന്ന് സ്വയം അങ്ങ് ഏറ്റെടുത്ത് ചെയ്തത് എങ്കിൽ കാണാമായിരുന്നു.
@rajeshraghavan6900
@rajeshraghavan6900 11 ай бұрын
അവൻ കർമം ഏറ്റെടുത്തത് നല്ല കാര്യം തന്നെ പക്ഷെ മറ്റു കർമികൾ ഹിന്ദിക്കാരായതുകൊണ്ട് ആരും സമ്മതിച്ചില്ല എന്ന് പറഞ്ഞു ആ പാവങ്ങളെ കുറ്റപ്പെടുത്തിയതാണ് കുഴപ്പം. അതു മനസിലാക്കിയാൽ നല്ലത്.
@Angel-le7ld
@Angel-le7ld 11 ай бұрын
എനിക്ക് വട്ടായോ അതോ ആൾകാർക്ക് മൊത്തം വട്ടായോ. ഇപ്പോൾ ഇതാണോ ചർച്ച ചെയ്യേണ്ടത്. കഷ്ടം
@aryan.muthumol
@aryan.muthumol 3 ай бұрын
Iylk vatyi..
@Angel-le7ld
@Angel-le7ld 3 ай бұрын
@@aryan.muthumol എനിക്കല്ല വട്ടു തനിക്കാണ്.
@user-tq2cn3oj6r
@user-tq2cn3oj6r 10 ай бұрын
അയ്യാൾ അയാൾക്ക് അറിയാവുന്നപോലെ കർമം ചെയ്തു.അതിൽ ആ കുട്ടിയുടെ അച്ഛന് പ്രശ്നം ഇല്ല.പിന്നെ നിനക്കൊക്കെ എന്തിൻ്റെ സൂ ക്കേ ട് ആണ്.
@shylarazak2862
@shylarazak2862 11 ай бұрын
കഴിഞ്ഞു പോയില്ലേ അയാൾക്ക് തെറ്റ് പറ്റി ഷേമ ചോദിച്ചു പിന്നെ അയാളെ വെറുതെ വിട് പൊന്നു മോൾ പോയില്ലേ അതിൽ കൂടുതൽ എന്താ നഷ്ടം
@manjula6242
@manjula6242 11 ай бұрын
ഉളുപ്പുണ്ടോ ഹെ ആ പൊന്നുമോള് പോയി. വേറെയൊന്നുമില്ല വിഷയം ഇനി ഓട്ടോ കാരന്റെ തോളിൽ കേറിക്കോ.
@marymavishamarymavisha6653
@marymavishamarymavisha6653 11 ай бұрын
ഒന്നു നീർത്തിട്ട് പോകു ഇതാണോ ഇപ്പോ ഇവിടുത്തെ വല്യ പ്രശ്നം
@sarojinisaro3515
@sarojinisaro3515 11 ай бұрын
എന്തോ ആയിക്കോട്ടെ. ജീവനോടെ വേദനിപ്പിച് പീഡിപ്പിച്, ശ്വാസം മുട്ടിച് കൊന്ന്, ചതുപ്പിൽകല്ല് കൊണ്ട് ഇടിച്ചു താഴ്ത്തിയപ്പോൾ ഇല്ലാത്ത വേദന, അത്യാവശ്യഘട്ടത്തിൽകർമി അല്ലാത്തൊരാൾ കർമ്മം ചെയ്യുമ്പോൾ ഉണ്ടോ? അയാൾ ആ കുഞ്ഞുആത്മാവ് ദൈവത്തിങ്കൽ എത്തട്ടെ എന്ന് തന്നെയല്ലേ പ്രാർത്ഥിക്കൂ. അല്ലെങ്കിൽ തന്നെ മരിച്ചുപോയിട്ട് എന്ത് കർമ്മം നടത്തിയിട്ട് എന്ത് കാര്യം. എല്ലാം ഒരു വിശ്വാസം. നിങ്ങൾ ജനപ്രതിനിധികൾ സോഷ്യൽമീഡിയയിൽ ഞെളിഞ്ഞിരുന്ന് കർമ്മത്തെ കുറിച്ച് കണ്ണീരൊഴുക്കുകയല്ല വേണ്ടത്. നിങ്ങളുടെ പഞ്ചായത്തിൽ അല്ലെങ്കിൽ നിങ്ങളുടെ വാർഡിലെങ്കിലും ഒരു കുഞ്ഞിനോ, ഒരു പെണ്ണിനോ അനിഷ്ട്ട സംഭവങ്ങൾ ഉണ്ടാവാതെ നോക്കുകയാണ് വേണ്ടത്.
@sarithadileep3855
@sarithadileep3855 11 ай бұрын
ഇവരൊക്കെ ആരാ.. പരാമകഷ്ട്ടം ആ കുഞ്ഞിന്റെ അദ്മാവിന് ശാന്തി കിട്ടാൻ പോലും സമ്മതിക്കോ. എല്ലാം അറിയുന്ന കുറെ മനുഷ്യർ . ഒന്ന് പോണം ഹേ. ഇജൽപനങ്ങൾ ആരു കേൾക്കാൻ.
@mohammednabeel659
@mohammednabeel659 2 ай бұрын
😊😊
@Heisenberg2K
@Heisenberg2K 11 ай бұрын
These people are at fault too. Very corrupt people
@user-tq2cn3oj6r
@user-tq2cn3oj6r 10 ай бұрын
ഈ പഞ്ചായത്ത് ഒക്കെ ആ കുട്ടി മരിക്കുന്നതിന് മുൻപും ഉണ്ടായിരുന്നു അല്ലേ.
@nelwinjaison2288
@nelwinjaison2288 11 ай бұрын
Channel rate koottan vere content onnum kittiyille
@nidhinkj4839
@nidhinkj4839 11 ай бұрын
Kashtamm... ee samayath anvashyamaya vivadham ondakkalle chechii
@raihanaraihana33
@raihanaraihana33 11 ай бұрын
ചാനൽ കാർക്ക് ഓരോ വിഷയം കിട്ടിയാൽ മതിയല്ലോ ചെറിയ ഒരു കാര്യം കിട്ടിയാൽ അത് കുത്തിപ്പൊക്കി വലിയ വിശായമാകുക
@user-rw6zs6be9q
@user-rw6zs6be9q 11 ай бұрын
ഇനി ഇപ്പൊ അച്ഛൻ പറയാത്തതിന് പരാതി പറയുന്നു, ഇതൊക്കെ കണ്ടറിഞ്ഞു ചെയ്യേണ്ടതാണ്
@ememmaajo2920
@ememmaajo2920 11 ай бұрын
അയാൾ ചെയ്തത് തെറ്റാണോ.... എന്തൊരു മനുഷ്യരാണ്...... കൊലപാതകിക്ക് ശിക്ഷ കൊടുക്കേണ്ട..... കർമം ചെയ്‌താൾക് കൊടുത്താൽ മതി.
@SurajInd89
@SurajInd89 11 ай бұрын
Ayaal ath video eduth famous aakaan vendi upayogichu.
@ishq3755
@ishq3755 11 ай бұрын
🎉
@Navaneethfitness
@Navaneethfitness 11 ай бұрын
Daivam nerritt ondakkiyath allallo karmikale nalla manasukond karmi allathavar karmam chaithalum daivam ath sweekarikkum daivathinu ellarum orupoleya adyam ath manasilakku 😏💯
@neethu2666
@neethu2666 11 ай бұрын
Full kettu nokiyo
@user-yp1vq1wc6e
@user-yp1vq1wc6e 11 ай бұрын
Pls ee subject innathode onnu nirtho..vallathoru social media..ara ee lokathe perfect ayittullathe..ini ipo ariyathe chiythathanenkilum daivathe vichariche chiythathaalle.Daivam athu kshamicholum ..ini ithinte aa peril ayal poi aathmahathya chiythal ee you tube channel kaar thanneya uthravadikal..request ane ini ee subject vararuthe .aa kunjinte acha um ammakkum poi baki ellam prahasananghal avunnu..
@adarshvm151
@adarshvm151 11 ай бұрын
It is dangerous about peoples mind set like this girl in this vedio, he had atleast spend his time for that little sis, what did others done just criticize shame on keralites not all some people with this kind of mind set
@storiesofamelophile7011
@storiesofamelophile7011 11 ай бұрын
Ente madhyamagale nigal aa prathik ethireyo aa vandi idich konnavanu ethireyo okke eragi thirik. Ayal paranju map paranju ini enthothinu krooshikuva. Oru devanandha mole arkelum orma undo?. Athoke innum ingane thenjumanjupoya case aa. Nigal ottakettayi mayakumarunninum itharam karyagalkum ethire charcha chey
@bindurajan162
@bindurajan162 11 ай бұрын
ഇപ്പോ ഇതാണോ വല്യ കാര്യം ... വല്ലാത്ത ജന്മങ്ങൾ....
@sajeshsajesh2524
@sajeshsajesh2524 10 ай бұрын
സമൂഹം വളരെ അധികം മാറേണ്ടി ഇരിക്കുന്നു എല്ലാരും കൊലയാളിയുടെ കാര്യം മറന്നു. ഇപ്പോൾ ഒരു പാവപ്പെട്ടവന്റെ പുറകെ കൂടിയിരിക്കുകയാ കുറ്റം കണ്ടു പിടിക്കാൻ.
@chandu2033
@chandu2033 11 ай бұрын
Eppo karmmam cheytatayo kuzhapam? Ayalku cheyyan ariyamenkil cheytatil enta etra vishyam
@adhizadhu6191
@adhizadhu6191 11 ай бұрын
അറിയാൻ വയ്യേൽ പറയാൻ നിൽക്കരുത് കുഞ്ഞു കുട്ടികൾ മരികുമ്പോൾ എന്തിനാടോ കർമം പിന്നെ പൂജാരി ആണോ കർമം ചെയ്യുന്നത് അവൻ പറഞ്ഞത് കേട്ടില്ലേ...
@jameelaashraf1094
@jameelaashraf1094 11 ай бұрын
Kashtam
@jyothipk930
@jyothipk930 11 ай бұрын
ആ മേഡം എഴുതി പഠിച്ചു പറയുന്നതാണോ?
@vanajaclt8744
@vanajaclt8744 11 ай бұрын
അയാൾ മനസ്സിൽ തട്ടി ചെയ്ത കാര്യ൦.അതുമതി ആത്മശാന്തിക്ക്.പണ്ട് അച്ചൻറെ അഭാവത്തിൽ കുട്ടി പൂജ ചെയ്തു.നിവേദ്യ൦ ഭഗവാൻ കഴിച്ചില്ല.കുട്ടിക്ക് പേടിയായി.അച്ചൻ വന്നാൽ വഴക്കു പറയുമെന്ന് പറഞ് കരഞു.ഭഗവാൻ നിവേദ്യ൦ മുഴുവൻ കഴിച്ചു.ഇതൊകു കഥ....കുട്ടിയെ പിച്ചിചീന്തിയവൻ അവിടെ നിക്കട്ടെ.ഇവന് കാര്യമായ ശിക്ഷ വാങികൊടുക്കുക.മിനിറ്റു൦ സെക്കൻറു൦ ക്റുകൃത്യ൦.ഈകുട്ടിയെ ഇത്രയു൦ ആക്കാൻ ആ തെണ്ടി എത്ര മണിക്കൂറെടുത്തു.ആരു൦ അറിഞില്ല.ഈശുഷ്കാന്തി ജനങൾക്കുണ്ടെങ്ിൽ ഇതെൊന്നു൦ നടക്കില്ല.ഇതൊക്െ ചെയ്യുമ്പോൾ ദൈവ൦ എവിടെപോയ്...
@sajipv891
@sajipv891 11 ай бұрын
ഒരു ക്യാമറക്കും ഒരു ഒന്നും ചെയ്യാൻ സാധിച്ചില്ല പോലീസുകാർക്ക് ക്യാമറ ഒന്നും ആ കൊച്ചിനെ രക്ഷിക്കാൻ പറ്റിയില്ലല്ലോ. ഇനിയിപ്പോ ആ ക്യാമറയുടെ ഒന്നും വലിയ പ്രസക്തി പറയണ്ട കാര്യമില്ല
@vipinkrishna200
@vipinkrishna200 11 ай бұрын
ദൈവമേ നിങ്ങടെ പിള്ളേരോട് ഒന്ന് പറ ആ കുഞ്ഞ് മരിച്ചു ഇനി അതിൽ ചികയല്ലെന്നു
@pvharidasan8745
@pvharidasan8745 10 ай бұрын
ഇപ്പോൾ കർമ്മം ചെയ്ത ആളായി കുറ്റവാളി ഇതാണ് സ്വാമി വിവേകാനന്ദൻ പറഞ്ഞത് കേരളം ഭ്രാന്താലയം ആണെന്ന് വല്ലാത്ത ജാതികൾ
@aryan.muthumol
@aryan.muthumol 3 ай бұрын
S.alelum party kar kola valipikal janthe.mandarya janm vote koduth pinne keriirngunnu
@mssaithalvi2533
@mssaithalvi2533 11 ай бұрын
കർമ്മം പിഴച്ചാൽ ദൈവം പൊറുത്തു കൊള്ളും പിന്നെ എന്തിനാ അനാവശ്യ വിവാദം?
@anandhuchinnu8291
@anandhuchinnu8291 11 ай бұрын
Niyoke ithoke prathikarikan kanikuna thalpryam sherikum ninta ok kazhivukedu enu paryndnth. Kuttam chythavan shiksha vangikodukan ee thalpryam kaniku angana anu oru janapradinidhi chyndtth alathe veruthe avsyam ilathe. Shoooo enth alkaru anith
@vibes7398
@vibes7398 11 ай бұрын
Auto Kran karmmi avan padile..?
@sivan8224
@sivan8224 11 ай бұрын
അവന് കർമ്മം ചെയ്യാൻ അറിയില്ല എന്ന് അവൻ തന്നെ പറഞ്ഞ വീഡിയോ ഉണ്ട്.
@minishjohn9649
@minishjohn9649 11 ай бұрын
​@@sivan8224bai, avan nerathe oru karmam cheithitund,,,,
@sivan8224
@sivan8224 11 ай бұрын
@@minishjohn9649 എന്നിട്ടാണോ എനിക്ക് കർമ്മം ചെയ്യാൻ അറിയില്ല എന്ന് അവൻ തന്നെ പറഞ്ഞത്? അവൻ പറയുന്നതിൽ ഒരു സ്ഥിരത ഇല്ല. ഒന്നുകിൽ അവൻ ഒരു ഫ്രോഡ് ആണ് അല്ലെങ്കിൽ ചെറിയ പിരി അതും അല്ലെങ്കിൽ അല്പം ബുദ്ധിക്കുറവ്.
@udeshudayan2970
@udeshudayan2970 11 ай бұрын
🙂🙂🙂🙂
@indian3769
@indian3769 11 ай бұрын
😡😡😡😡😡what about culprit😡😡😡😡ithano epo important
@jincyaby4794
@jincyaby4794 11 ай бұрын
Avide kuttam cheythavanu shiksha vanghi kodukku. Athu pole lahari vilkkunnavare kandu pidikku.lahari alle ellathinum karanam, allenkil nammude thalamura anu ithinte bhavishyathu anubhavikkan pokunnathu
@changs3125
@changs3125 11 ай бұрын
Karmiyude background kariyam nokkanda kariyam entha ayaal karmam chyth poyile enni ahh kuttikk shaandi kittatte🥺
@minimoljoseph9974
@minimoljoseph9974 11 ай бұрын
Nalla karyam alle ayal cheythathu enthina vishayam akkunnath
@Athiraappu-fr7gf
@Athiraappu-fr7gf 11 ай бұрын
Aa kunjine reshikan arkum sathichilla . Evide epo enthano valiya prasnam 😢 kashttam veruthe
@RJ777AR
@RJ777AR 11 ай бұрын
Y these Unnecessary talks, how this will be relevant when people are shocked after knowing Chandhini’s death 😢 Media, Try to educate people about need of women& child safety, problems of alcohol, smoking and substance abuse
@jainrajesh9682
@jainrajesh9682 11 ай бұрын
Athano evide preshnam....ayal eganelum jeevichpotte....ayal cheythath u kond kujinte pretham vannoo? Channalinu adutha varthayayiii,,,,kashttam????
@bijinpillai
@bijinpillai 11 ай бұрын
That guy did it for CHEAP PUBLICITY, it seems.. He needs to attend School from First Standard at the earliest...
@adarshvm151
@adarshvm151 11 ай бұрын
He had done a lot of great things such as free rides for cancer patients to hospitals etc... Before criticizing him .... Think whether you have or had done anything to anyone at least 1 percentage what he had done
@bijinpillai
@bijinpillai 11 ай бұрын
@@adarshvm151 The thing is I don't need to do anything to attract people by showing my generosity. Being a social animal I have done such things to help my fellow beings. I don't need anybody else's Certificate.
@adarshvm151
@adarshvm151 11 ай бұрын
@@bijinpillai let ur mindset help u in future... Keep faith in God ....
@bijinpillai
@bijinpillai 11 ай бұрын
@@adarshvm151 You too brother ...🙏
@adarshvm151
@adarshvm151 11 ай бұрын
@@bijinpillai u are saying u don't need to do for publicity it's same for him to if he had done that for publicity then why did he say sry for that .... Plz don't put ur assumptions are always right U are making this issue because of Hindu nothing other than that
@tharac5822
@tharac5822 11 ай бұрын
അയാൾ കർമം ചെയ്ത് കൊടുത്തില്ലേ. യഥാർത്ഥ കർമികൾ ന്യായം പറഞ്ഞ സ്ഥിതിക്ക്ആ സമയത്ത് കർമം ചെയ്തയാൾ യു ട്യൂബർ ആയാലെന്താ. ആ ചടങ്ങ് കഴിഞ്ഞിട്ടും എന്തിനാണ് ഒരു വർത്തമാനം
@neethu2666
@neethu2666 11 ай бұрын
Cheriya kunjinu karmam cheyuo
@anithahajeesh6876
@anithahajeesh6876 11 ай бұрын
Yadhartha karmikale aarum vilichilla Ayal swanthamayi athettu edukkukayayirunnu enne Mla thanne paranjittunde
@chindhulohinandh6947
@chindhulohinandh6947 11 ай бұрын
Athenthenkilum avate prathiku enthu siksha vangikodukkan pattum ningal madyamangalku?
@linju5739
@linju5739 11 ай бұрын
അയാൾ ചെയ്തകർമ്മം ശെരിയോ തെറ്റോ എന്നതല്ല അയാളുടെ സംസാരം തെറ്റ് തന്നെ.ആരും ചെയ്യാത്ത കാര്യം ചെയ്ത് എന്ന് വരുത്തി തീർക്കാൻ നോക്കി.അത് പബ്ലിസിറ്റി ക്ക് വേണ്ടിയാണെങ്കിൽ ആ കുഞ്ഞിനോട് അയാളും ക്രൂരത കാണിച്ചു
@sajeevankg4204
@sajeevankg4204 11 ай бұрын
Aal tharikida aayirunno..
@Sameer-tr6zb
@Sameer-tr6zb 10 ай бұрын
ദൈവങ്ങളെ അടിച്ചു കൊന്നാൽ ഞാൻ കർമങ്ങൾ ചെയ്യും ദൈവത്തിനു നിത്യ shandi labikaan
@rahulb4326
@rahulb4326 11 ай бұрын
Aaru cheythalll ethaanuuuu …nadanaaa poreee
@ushajanu4970
@ushajanu4970 11 ай бұрын
Nanamille pennumpille.aa kolapathikku Nalla siksha vangi kodukkan noku.
@ushajanu4970
@ushajanu4970 11 ай бұрын
Aa kuttiye kanathayapol nigaloke avide ayirunnu.nanamillatha pennugal
@fathimarahman2727
@fathimarahman2727 11 ай бұрын
Ithnthokkeyaanu..aa kutty swargathil ethi..ee duniyaavil enthokkeyan charcha .kuttum chytha aale alla ipo discussion .karmum chytha aalano preshnm padachonee entha ith
@soumyaramesh3098
@soumyaramesh3098 11 ай бұрын
Enthokeyano evar ninnu chilakunnath.. Ayal oru nalla karyam cheythatjinu ethrakum kroosikano... Vere arum thayarakanjitalle ayal ath cheythe
@TheSaifudeen
@TheSaifudeen 11 ай бұрын
Appo panjayathil arichillaa athanu kaariyam.. dariddryam
@aasifaasi854
@aasifaasi854 11 ай бұрын
Paavam avane vittekk bhai.oru kathayillatha chekkanaa.
@sanjuthomas3212
@sanjuthomas3212 10 ай бұрын
Ee MLA Kum ee sthreekum oru paniyumilee aa pinchu kunju marichathil allalo prayasam karmam chaithathilanelloo chumma show kanikan
@manjubeena
@manjubeena 11 ай бұрын
I feel shame on Malayali kolayali
@meenu.k.r7138
@meenu.k.r7138 11 ай бұрын
ഓ, ഇവളെതാ... നിന്റെ കുടുംബത്തിൽ ആരുമില്ലാരുന്നോ കർമ്മി ആയിട്ട് 😡😡e
@ClearExplain
@ClearExplain 11 ай бұрын
ഓരോ കുടുംബത്തിൽ വിളക്കുള്ളത് പോലെയല്ല കർമ്മി
@meenu.k.r7138
@meenu.k.r7138 11 ай бұрын
@@ClearExplain വിളക്കും നോക്കി ഇരിക്കുന്നവർ അത് നോക്കി ഇരിക്കുക, അല്ലാതെ ആരെങ്കിലും കർമം ചെയ്തതിൽ ദുഷ്ടത്തരം പറയരുത് 😡😡കൊറോണ വന്നു മരിച്ചവരൊക്കെ കർമം ചെയ്തല്ലേ പോയത്... ഒന്ന് പോടോ 😡
@ClearExplain
@ClearExplain 11 ай бұрын
@@meenu.k.r7138 നീ സർവ്വത്രജ്ഞാനപീഠം കേറിയവൻ അല്ലേ. എന്നാൽ നാളെ തൊട്ട് നീ ചെന്ന് എല്ലാ ക്ഷേത്രം അടച്ചുപൂട്ടി അവിടെ വരുന്ന ആൾക്കാർ എങ്ങനെ ജീവിക്കണം എന്നും കൂടെ പഠിപ്പിച്ചുകൊട്
@Sameer-tr6zb
@Sameer-tr6zb 10 ай бұрын
മരിച്ചു കഴിഞ്ഞാൽ endu കർമ്മം 😜😜😜അന്ത വിശ്വാസത്തിൽ മുങ്ങിപ്പോയോ ജീവിച്ചിരിക്കുന്നവർക്ക് കർമ്മം chey ഇല്ലാ ദൈവങ്ങളുടെ പേരിൽ
@sajipv891
@sajipv891 11 ай бұрын
ഈ പ്രസംഗത്തിൽ ഒന്നും വലിയ പ്രസക്തിയില്ല
@ismailkalleparambil4311
@ismailkalleparambil4311 11 ай бұрын
Eppooll.karmam.caydadanoo.tettu.ado.adenu.elladakiyado?
@jophygeorge7379
@jophygeorge7379 11 ай бұрын
ഏതായാലും യൂട്യൂബർമാർക്ക് കാശുൺടാക്കാൻ വഴി ആയല്ലൊ
@alisalmu-ud6cp
@alisalmu-ud6cp 11 ай бұрын
Ayye ayyee ithenthoru keralam
@jyothishajyothi5907
@jyothishajyothi5907 11 ай бұрын
Onu nirthitu pooo chechiii ethukalam vare ah kudubathe thirunjunokatha nigal ano ethu paraunathu
@rishanaanas939
@rishanaanas939 11 ай бұрын
AA kunjhumol anubhavicha vedana onnu orthu....edano ningle prashnm ..getlost
@syamalakrishnan5746
@syamalakrishnan5746 10 ай бұрын
ഓട്ടോക്കാരൻ pavapettavanayathu കൊണ്ടാണോ
@dinoopn462
@dinoopn462 11 ай бұрын
Entha poojayum.karmamavum padichal ethu oralikum cheythukoode. Athu arudeyum kuthaka alla
@fousiyafousi6803
@fousiyafousi6803 11 ай бұрын
Neeyokke prasangam nirthi konnavane thookiletan vendi samsaarikk
@uprm4944
@uprm4944 11 ай бұрын
Much ado about nothing...
@ismailmuthu1870
@ismailmuthu1870 11 ай бұрын
വട്ടാണല്ലേ
@Anugrah33
@Anugrah33 11 ай бұрын
ചീഞ്ഞ channel റീച്ച് കിട്ടാൻ വേണ്ടി എന്തു നാറ്റവും സഹിക്കും🤬🤬🤬😡🤬🤬🤬🤬👎👎👎👎
@nishakc8610
@nishakc8610 11 ай бұрын
പോടീ
@aneeshchennai4417
@aneeshchennai4417 10 ай бұрын
Onnu podi
@geethatd7842
@geethatd7842 11 ай бұрын
Eliyum.....puliyum.....kurukkanum......!!! Aaaaluva......ithu pole aayathu.....enthu kond ennu....ippol...serikkum....manasilaayi.....!! Ningalude pokkum.....engottu ennum....manasil aakunnu.....!! Anya state kaar....aaluvayum....perumbavoorum....kaiyyadakkaan...kaaranam...enthennum....manasilaavunnu.....!! Aaluvayil ethunnavarude....back ground....ariyanam....anya state kaarude......!! Anya state kaar....vesham ketti ividuthe aalkkare....chathikkunnathilekku....thirich poku.....!! Aaluva busstand back area...cheeeeeeenju kidakkunnath.....njangal lokar okke kandu.....!!!!!!!!!!!!!!😂 ath....nannaakkaanum.....avide cc tv sthapikkaanum.....valla planum undo....!! Athinulla cash....world bank il ninnum....kadam vaangendi varumo.....!!! Parayu....soooooooppppper...bharana karthakkale.....!!
@sunumn2282
@sunumn2282 10 ай бұрын
ഇപ്പോൾ കർമം ചെയ്തതാണോ പ്രശ്നം. അയാളുടെ സ്ഥാനത്തു ഞാൻ ആണെകിലും അത് ചെയ്യും. ആർക്കാണ് ഇത്ര കഴപ്പ്. ഒരു കുട്ടിയെ കൊന്നതിൽ നിനക്കൊന്നും ഒരു കുഴപ്പവും ഇല്ലേ
@ushajanu4970
@ushajanu4970 11 ай бұрын
Nanamille pennumpille.aa kolapathikku Nalla siksha vangi kodukkan noku.
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 52 МЛН
CPM-ൽ അടിമുടി തേച്ചു കുളി
17:53
Malayali Vartha
Рет қаралды 53 М.
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 52 МЛН