ഞങ്ങളെ നാട്ടിലെ പുതിയ Post Girl ഒരു കത്തിലൂടെ ഹൃദയം കവർന്നപ്പോ

  Рет қаралды 600,020

KL BRO Biju Rithvik

KL BRO Biju Rithvik

Жыл бұрын

#klbrobijurithvik #villagelife #kerala #reallife #klbro #bijurithvik #malayalam
family video

Пікірлер: 512
@chinnusworldkannur4423
@chinnusworldkannur4423 Жыл бұрын
കവി ചേച്ചിയെ ഇഷ്ടപ്പെടുന്നവർ ഇവിടെ കമോൺ ❤️❤️❤️
@fathimavahab4562
@fathimavahab4562 Жыл бұрын
💞💞💞💞
@ajithak9707
@ajithak9707 Жыл бұрын
🥰🥰🥰🥰
@jesliyasherin9269
@jesliyasherin9269 Жыл бұрын
🥰🥰🥰🥰🥰
@remajayan5271
@remajayan5271 Жыл бұрын
🥰🥰🥰
@Soujath-oe1lm
@Soujath-oe1lm 10 ай бұрын
​@@fathimavahab4562aaaaaaaaa of
@ratheeshramanan6066
@ratheeshramanan6066 Жыл бұрын
ഹൃദയത്തിൽ കൊണ്ടേ ഒരു വീഡിയോ അമ്മയുടെ പെർഫോമൻസ് സൂപ്പർ ലവ് യു അമ്മ ♥️.
@Rahmath-xd9ix
@Rahmath-xd9ix Жыл бұрын
🎉😢😮😅😊😊😢😢😮
@umaithakassim
@umaithakassim 10 ай бұрын
പോസ്റ്റ്മാൻ മോളെ ഇത്തിരി കൂടി സ്പീഡിൽ നടക്കണേ😂😂❤
@misiriya1250
@misiriya1250 Жыл бұрын
പണ്ടൊക്കെ ഗൾഫിൽ നിന്നും കത്ത് വരാൻ വേണ്ടി കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു ഇന്നാണെങ്കിൽ എല്ലാം വിരൽ തുമ്പിലാണ് ഇപ്പോഴും പോസ്റ്റ്മാൻ ഉണ്ട് ഞായറാഴ്ച പോലും അവധി ഇല്ലാതെ ഓടിനടന്ന് ഓരോന്നും എത്തികേണ്ടിടത് എത്തിക്കും ദേവകി അമ്മയുടെ മകൻ്റെ കത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് ഒത്തിരി സങ്കടം തോന്നി. അമ്മയുടെ കഥ അറിഞ്ഞത് കൊണ്ട് പോസ്റ്റ് വുമൺ തന്നെ കത്ത് എഴുതി കൊടുത്തതാണ് എന്ന് എനിക്ക് തോന്നി ഒത്തിരി സന്തോഷം തോന്നി ലാസ്റ്റ് 👏👏👏👍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@Nairma_327
@Nairma_327 Жыл бұрын
കണ്ണ് നനയിക്കുന്ന ഒരു കഥ... അമ്മയുടെ അഭിനയം സൂപ്പർ ആയിരുന്നു.പെട്ടെന്ന് കഴിഞ്ഞു പോയല്ലോ എന്ന സങ്കടം.... അടുത്ത ഭാഗം കാണാൻ ഉള്ള ആകാംക്ഷ..... കാത്തിരിപ്പ് തുടരുന്നു.....♥️🥰
@anamikha4167
@anamikha4167 Жыл бұрын
ഹൃദയത്തെ കരളലിയിപ്പിക്കുന്ന നല്ല ഒരു വീഡിയോ അമ്മ നന്നായി അഭിനയിച്ചു ഒന്നും പറയാനില്ല സൂപ്പർ👌👌👌👍👍💙❤️💙
@lijishavv1919
@lijishavv1919 Жыл бұрын
Ade njnum agane vijariche
@blackwhait1883
@blackwhait1883 Жыл бұрын
ഹൃദയത്തിനകത്തിരിക്കുന്ന കരൾ അലിയാൻ കുറച്ച് പാടായിരിക്കില്ലേ 😜
@sheelapaulson1245
@sheelapaulson1245 Жыл бұрын
👌👌👌👌👌
@chemmuraza2335
@chemmuraza2335 Жыл бұрын
ഹൃദയ സ്പർശിയായ ദേവകി അമ്മയുടെ കഥ 🥺 ബിജു നിങ്ങൾ വേറെ ലെവൽ ആട്ടോ
@ambikarajeev9261
@ambikarajeev9261 Жыл бұрын
ഞാനും കത്തുകൾ കാത്തു ഇരുന്നിട്ടുണ്ട്.... (Hussinte) കയ്യിൽ കിട്ടുമ്പോളുള്ള അമ്മയുടെ സന്തോഷം കണ്ണ് നനയിച്ചു 👍🏻👍🏻
@cristi7165
@cristi7165 Жыл бұрын
അമ്മ നല്ല അഭിനയം.. ഒത്തിരി ഇഷ്ട്ടായി...😘😘കണ്ണ് നിറഞ്ഞു പോയി ♥️♥️
@beenabalan6951
@beenabalan6951 Жыл бұрын
Adipoly aaki ammaklkili thankyou all of you
@geethabg8470
@geethabg8470 Жыл бұрын
ഇത്തിരി ഉണ്ടായിരുന്നുള്ളൂ എങ്കിലും. ഹൃദയസ്പർശിയായ ഒരു വീഡിയോ. അമ്മ സ്നേഹം
@ammuscreations6571
@ammuscreations6571 Жыл бұрын
ദേവകിയമ്മക്ക് കത്ത് ഇണ്ട് കേട്ടാ ".... കണ്ണ് നിറഞ്ഞപോലെ, മനസും......😍😍😍🤗💞💞💞
@ajitharamachandran6397
@ajitharamachandran6397 Жыл бұрын
ഏഴുമണി ആയപ്പോൾ തന്നെ ഒരുപാട് പ്രാവശ്യം നോക്കി. ഇന്ന് വീഡിയോ ഇല്ലെന്ന് വിചാരിച്ചിരിക്കുകയായിരുന്നു ഒരുപാട് ഇഷ്ടം എല്ലാവരേം 💕💕💕💕💕💕
@bincyabin5684
@bincyabin5684 Жыл бұрын
Athe
@muhammedijasp9017
@muhammedijasp9017 Жыл бұрын
ഞാൻ ചായ ഉണ്ടാകുന്നതിനു മുൻപ് വീഡിയോ കാണും 🤭
@rejipnair9762
@rejipnair9762 Жыл бұрын
Post women adipoli.....ente joli അതായിരുന്നു....ഒരുപാട് വർഷം ചെയ്തു ...ഇത് കണ്ടപ്പോ ഒരുപാട് സന്തോഷം ,ഒരുപാട് നല്ല ഓർമകൾ വീണ്ടും തന്നതിന് നന്ദി....ഒരുപാട് നന്നായി 🙏👌🥰
@fathimavahab4562
@fathimavahab4562 Жыл бұрын
👍👍👍
@tulunadu5585
@tulunadu5585 Жыл бұрын
👍
@AjayKumar-zb9kw
@AjayKumar-zb9kw Жыл бұрын
Supear
@vanajagopakumar3648
@vanajagopakumar3648 Жыл бұрын
സ്ത്രീയെ പോസ്റ്റ് വുമൺ എന്നാണ് പറയുന്നത്
@busharaashraf5501
@busharaashraf5501 Жыл бұрын
⁸​@@fathimavahab4562 TV v v v v v v v v v v v v v v v v v z-----------zzzzzzzzAAaaaaaaaaaaaAaaaass‐#÷
@shammasshammas8270
@shammasshammas8270 Жыл бұрын
അമ്മ നന്നായി അഭിനയിച്ചു കണ്ടപ്പോൾ കണ്ണ് നിറഞ്ഞു സൂപ്പർ 👍🏻👍🏻
@chandrikamukundan6804
@chandrikamukundan6804 Жыл бұрын
അമ്മയുടെ അഭിനയ൦ വളരെയധികം നന്നായിരിക്കുന്നു. കവിയു ടെ അഭിനയവും നന്നായിരിക്കുന്നു
@shahidashahida9883
@shahidashahida9883 Жыл бұрын
ഒരുപാട് ഇഷ്ടായി ❤❤❤❤ പൊളി അഭിനയം 👍👍👍 ഇനിയും പ്രതീക്ഷിക്കുന്നു 💞
@tulunadu5585
@tulunadu5585 Жыл бұрын
ഈ കഥകൾ ഒക്കെ എങ്ങനെ കിട്ടുന്നു, നന്നായിട്ടുണ്ട് ❤
@Entrepreneur3675
@Entrepreneur3675 Жыл бұрын
വെറുതെ അല്ലാ ഇവർ യൂറ്റ്യുബിൽ താരം ആയത് അഭിനന്തനങ്ങൾ❤❤🎉🎉🎉😮👏👏👏👏👏
@shanavastk8901
@shanavastk8901 Жыл бұрын
അടിപൊളി നിങ്ങൾ വേറെ ലെവൽ ആയിപ്പോയി. ഒരുപാട് വളരട്ടെ എല്ലാ ആശംസകളും
@rashidedathil7824
@rashidedathil7824 Жыл бұрын
വളരെ നന്നായി വീണ്ടും ഒരു പാട് ആഗ്രഹിച്ചു കരളലിയ്ക്കുന്ന ആ അമ്മയ്ക്ക് സന്തോശത്തോടെ മകനെ തിരിച്ചു കിട്ടാൻ
@rasiateacher9080
@rasiateacher9080 Жыл бұрын
Ellavarkkum അഭിനന്ദനങ്ങൾ😍 നന്നായി അഭിനയിച്ചു. ഹൃദയത്തിൽ തട്ടുന്ന അഭിനയം തന്നെ! ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ !
@sivapriya6870
@sivapriya6870 Жыл бұрын
എത്രയും പെട്ടുന്നു തന്നെ 10M ആവട്ടെ.
@salihctk03
@salihctk03 Жыл бұрын
Aaayi tta
@rasiyarasiya1348
@rasiyarasiya1348 Жыл бұрын
കവി അമ്മ സൂപ്പർ 👏👏👏👏🌹🌹🌹🌹
@pushpaanithan8697
@pushpaanithan8697 Жыл бұрын
അമ്മേടെ അഭിനയം Spr. സിനിമയിൽ അഭിനയിക്കായിരുന്നു❤️ കരയിപ്പിച്ചുകളഞ്ഞല്ലോ അമ്മയും മക്കളും .
@sujashaji2980
@sujashaji2980 Жыл бұрын
അമ്മ സൂപ്പർ 💞. ഒരുപാട് ഇഷ്ട്ടായി എല്ലാവരും നന്നയി ഫെർ ഫോ മാൻസ് സൂപ്പർ
@susanalexander8756
@susanalexander8756 Жыл бұрын
ഇങ്ങനെ എത്രയോ അമ്മമാർ കാത്തിരുന്നുണ്ടാകാം🙏
@ambilyrajeev2861
@ambilyrajeev2861 Жыл бұрын
കാണാൻ വേണ്ടി ഓടി വന്ന് തിരഞ്ഞോണ്ടിരിക്കുവായിരുന്നു. കാണാഞ്ഞപ്പോൾ സങ്കടായി. അപ്പോ ദേ വരുന്നു നോട്ടിഫിക്കേഷൻ🥰💖🥰
@sreeshnasreeshna8473
@sreeshnasreeshna8473 Жыл бұрын
ഞാനും.
@preethammasworld31
@preethammasworld31 Жыл бұрын
കത്ത് അയച്ചതാരാണപ്പാ ... സുപ്പർ. നല്ല അഭനയം തന്നെ എല്ലാവരും .👌👌👍
@ashmilsameer2212
@ashmilsameer2212 Жыл бұрын
Post girl ezhuthi ayachathayrkkm
@vvshyj9699
@vvshyj9699 Жыл бұрын
Post mam.... 😂😂നന്നായിട്ടുണ്ട്... 👍👍
@sathicheruthana1357
@sathicheruthana1357 Жыл бұрын
ഇതുപോലെ എത്ര ദേവകി അമ്മമാർ നോക്കി ഇരിക്കുന്നുണ്ടാവും മക്കളുടെ കത്തും നോക്കി 😍😍😂
@ashiqmuhammed6700
@ashiqmuhammed6700 Жыл бұрын
Yes
@kiddugamer4707
@kiddugamer4707 Жыл бұрын
Old Gulf Story....👌👌
@halimatunsharu9187
@halimatunsharu9187 Жыл бұрын
Hi sis n bro... Pls put subtitles... V likes Ur shorts but when v watching videos v can't understand Ur language.... V love both grandma's smile 😊☺️☺️☺️
@muhammedijasp9017
@muhammedijasp9017 Жыл бұрын
ശരിക്കും അമ്മയും, ഉമ്മയും ഒക്കെ ഉണ്ടാവും മക്കളുടെ ഒരു അന്വേഷണം കാത്തിരുന്നു കരയുന്നുണ്ടാവും അല്ലാഹുവേ നിന്റെ കാവൽ ഉണ്ടാവണേ ആമീൻ 🤲
@Ponnu730
@Ponnu730 Жыл бұрын
വീഡിയോ എന്താ ഇന്ന് ഇല്ലാത്തത് എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു... ഇപ്പോ സന്തോഷം ആയി ട്ടോ 💖💖💖💖ഞാൻ ആണേ ഇന്ന് ഫസ്റ്റ് 💪💪💪
@padmajavijayan309
@padmajavijayan309 Жыл бұрын
പാവം ദേവകി അമ്മ... കരളലിയിപ്പിക്കുന്ന കഥ... എല്ലാവരും super...
@Praveenmanikuttan8044
@Praveenmanikuttan8044 Жыл бұрын
അമ്മ കിടു perfomance,
@malathinair1968
@malathinair1968 Жыл бұрын
ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ഈ വീഡിയോ കണ്ടത് 🥰❤🥰❤ എല്ലാവരും നന്നായി അഭിനയിച്ചു 🥰❤ കാർത്തിയമ്മ സൂപ്പർ ആയി 🥰🥰❤
@anishanibin552
@anishanibin552 Жыл бұрын
അമ്മയുടെ അഭിനയം കണ്ണ് നിറച്ചു 😔
@shynijayaprakash1464
@shynijayaprakash1464 Жыл бұрын
നന്നായിട്ടുണ്ട്, അമ്മ 🙏🙏.... എല്ലാവരും നന്നായി അഭിനയിച്ചു.. അക്ഷയ്👌
@sunitasingh433
@sunitasingh433 Жыл бұрын
Perfect performance 💖💖💖👍
@sabeenashiyamon4112
@sabeenashiyamon4112 Жыл бұрын
Super polichu❤❤❤
@Alhamdulillah-ef6mp
@Alhamdulillah-ef6mp Жыл бұрын
ഈ അമ്മയെയും മറ്റെ അമ്മയെയും സിനിമയിൽ എടുക്കാണെങ്കിൽ പൊളിച്ചേനെ.. 👍👍👍
@ashiqmuhammed6700
@ashiqmuhammed6700 Жыл бұрын
Yes
@sheejmol1880
@sheejmol1880 Жыл бұрын
എത്ര അമ്മമാരുടെ ഹൃദയത്തിൽ പതിഞ്ഞ വീഡിയോ ആയിരിക്കും ഇത് ❤️❤️keep it up ❤️❤️❤️👌👌👌നന്നായിട്ടുണ്ട് 🙏🙏
@this.is.notcret
@this.is.notcret Жыл бұрын
എല്ലാവരും നന്നായി അഭിനയിച്ചു 👌👏❤️❤️ ദേവകി അമ്മയ്ക്ക് കത്ത് ഉണ്ടെന്ന് പറഞ്ഞപ്പോൾ പുറമെല്ലാം പെരുത്ത് കയറി ഒരുപാട് സന്തോഷം തോന്നി കണ്ണ് നിറഞ്ഞു പോയി കത്ത് വായിച്ചപ്പോൾ അമ്മയുടെ കത്തിനുള്ള മറുപടി കേട്ടപ്പോൾ ചിരിക്കേം ചെയ്തു കരയേം ചെയ്തു ️ പോസ്റ്റ്‌ ഗേൾ എന്നല്ലേ പറയേണ്ടത് 😊☺️❤️❤️
@nalakathabu9868
@nalakathabu9868 Жыл бұрын
No post woman
@manjular2282
@manjular2282 Жыл бұрын
നല്ലതായിരുന്നു കഥ മനസ്സിൽ തട്ടി അമ്മ നന്നായിരുന്നു കവിയും ഇതുപോലെ എത്ര അമ്മമാർ ഉണ്ടാകും അല്ലേ ♥️♥️🙏
@lissabenny8797
@lissabenny8797 Жыл бұрын
കവിയുടെ അഭിനയം തകർത്തു ❤❤❤❤
@soumyap.r7119
@soumyap.r7119 Жыл бұрын
സൂപ്പർ....waiting കുമരേട്ടൻ യശോദേച്ചി ........
@radhalakshmiadat132
@radhalakshmiadat132 Жыл бұрын
അവതരണവും ഉള്ളടക്കവും നന്നായിട്ടുണ്ട്. അമ്മ തകർത്ത് അഭിനയിച്ചു.
@kumarisivankutty8367
@kumarisivankutty8367 Жыл бұрын
ഈ അമ്മയേയും മോനേയും മോളേയും എത്ര കണ്ടാലും മതിവരില്ല
@jenisuresh4669
@jenisuresh4669 Жыл бұрын
Super ❤️💓 kavi all the best ❤️💕
@ummukulsu215
@ummukulsu215 Жыл бұрын
Ammayude mukhathe santhosham kandille....ingane makkaleyum bharthavineyum kathirikkunna ethrayo alukal undakum....avar ithukandittenkilum nattilekk varikayo phone vilikkukayo cheyyatte.....👍
@geethak5438
@geethak5438 Жыл бұрын
വൗ.... സൂപ്പർ.... അമ്മ യുടെ അഭിനയം.... 😍😍
@aksathomas__
@aksathomas__ Жыл бұрын
Ama acting ,❤️‍🔥🤌.. sherikum emotional ayii ...athrak hridhayathil konda oru acting.. ama veruthe poli ❤️‍🔥❤️‍🔥❤️‍🔥
@shibikp9008
@shibikp9008 Жыл бұрын
പാവം. അമ്മ. നല്ല ആശയം ❤️❤️👌
@rajeeve.k.s.a7826
@rajeeve.k.s.a7826 Жыл бұрын
സൂപ്പർ അഭിനയിച്ച എല്ലാവരും നന്നായി
@anjasworld128
@anjasworld128 Жыл бұрын
എല്ലാവരും പൊളിയാട്ടോ 🥰🥰🥰🥰👍👍👍👍👍👏👏👏👏👏
@sarithaashok2568
@sarithaashok2568 Жыл бұрын
Super 👌👍waiting for next part 🥰👍👍❤️ എല്ലാരും നന്നായി അഭിനയിച്ചു.❤
@aswiniachu3697
@aswiniachu3697 Жыл бұрын
Super aaytu chaythuu ellaarum... 👍👍👍
@shijithnarayanan3848
@shijithnarayanan3848 Жыл бұрын
സൂപ്പർ ആയിട്ടോ... 👍🏼👍🏼👍🏼
@tastytreatsbymolly6930
@tastytreatsbymolly6930 Жыл бұрын
Oru ammayude .. maganu vendiyulla kathripinde vedanayum sangadavum sandhoshavum ...valare bhangiyayi thane avadharipichu Amma ... hats off to her and whole family's acting.....
@shajanpammu5675
@shajanpammu5675 Жыл бұрын
Ningalellareyu acting poliyatto 😍ningale familye othirishtta ♥️🙌🏻
@ajithak9707
@ajithak9707 Жыл бұрын
Hai my family 💖 🥰 🥰 🥰 🥰 ഒത്തിരി ഒത്തിരി വൈകിയേ ..nannayi kavi suuuuuuupper 🥰🥰🥰🥰🥰🥰
@gireeshkc5942
@gireeshkc5942 Жыл бұрын
അമ്മക്ക് അഭിനന്ദനങ്ങൾ 🙏
@jesnjezkk7464
@jesnjezkk7464 Жыл бұрын
Nannayitund. Ellavarum super. Amma natural acting.
@wondersofnature212
@wondersofnature212 Жыл бұрын
Kannu niranjupoyi...endha abinayam.ammaaa super ayitu abinayichu..love u all...
@Dakshanki02
@Dakshanki02 Жыл бұрын
Adipoli, kannu niranju poyi🥲. Ellavarum nannayi abhinayichu👏👏
@JJA63191
@JJA63191 Жыл бұрын
Video kandittu sangadam vannu ellavarude abhinayam nannayitund
@bindhusuni4159
@bindhusuni4159 Жыл бұрын
കവിയുടെയും അമ്മയുടെയും അഭിനയം സൂപ്പർ
@jinsyragesh5666
@jinsyragesh5666 Жыл бұрын
അമ്മ അടിപൊളി... ❤️❤️❤️
@girijadevivg4357
@girijadevivg4357 Жыл бұрын
എല്ലാവരും നന്നായി അഭിനയിച്ചു 👍👍
@guppyworld3815
@guppyworld3815 Жыл бұрын
ബിജു ഏട്ടാ നിങ്ങളുടെ ഇന്നത്തെ വീഡിയോ കണ്ട് എൻ്റെ കണ്ണു നിറഞ്ഞു പോയി. പാവം മകൻ്റെ കത്തിനായി കാത്തിരിക്കുന്ന അമ്മ. നല്ലൊരു സിനിമയിലേക്കുള്ള ഭാവി ഉണ്ട് നിങ്ങൾക്ക്. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
@aayush2ash
@aayush2ash Жыл бұрын
നമ്മ വന്ന് ❤❤
@surumikp2877
@surumikp2877 Жыл бұрын
😢😢😢 inganeyullavar undaavoole sharikum
@sijukalavarakkaran5601
@sijukalavarakkaran5601 Жыл бұрын
ഹൃദയ സ്പർശിയായ കഥ.. 👌👌👍
@shemeenameena9942
@shemeenameena9942 Жыл бұрын
Ennathe video spr. 👌👌👍Ammayudeyum kaviyudeyum abinayavum spr. 😘😘❤️
@sreelekhakysreelekhaky1960
@sreelekhakysreelekhaky1960 Жыл бұрын
വളരെ നല്ല ഒരു കഥയായിരുന്നു സൂപ്പർ 🥰🥰🥰🥰🥰
@shajuraju9100
@shajuraju9100 Жыл бұрын
സൂപ്പർ 👌👌👌❤️❤️❤️
@vishnus6852
@vishnus6852 Жыл бұрын
Heart touching 🥰🥰🥰
@sulthanabegam8064
@sulthanabegam8064 Жыл бұрын
പോസ്റ്റ് മാൻ😂😂🤓🤓 പോസ്റ്റ് ഗേൾ അല്ലേ🤔🤔🤔 നിങ്ങളുടെ വീഡിയോസല്ലാം കാണാറുണ്ട് സൂപ്പറാണ് Love from Bangalore❤️❤️❤️
@sumeshsurendran7831
@sumeshsurendran7831 Жыл бұрын
7mani avan nokki irikka arunn 7mani kazhinjittum kanajappo ithentha ennu karuthi waiting arunnu 🥰🥰🥰😜😜😜
@ajithkarthika3317
@ajithkarthika3317 Жыл бұрын
Super....👍👍 എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്.. 👌👌❤ പോസ്റ്റ് വുമൺ ആണ് കേട്ടോ... 👍
@ashiqmuhammed6700
@ashiqmuhammed6700 Жыл бұрын
Good
@Saidali1
@Saidali1 Жыл бұрын
സൂപ്പർ വീഡിയോ ഒരുപാട് ഇഷ്‌ടപ്പെട്ടു 👌👌❤‍🔥❤‍🔥❤‍🔥
@aksharapv2915
@aksharapv2915 Жыл бұрын
Ammayude abinayam estayi🥰🥰
@preedhanair5882
@preedhanair5882 Жыл бұрын
So super cute amaa kavi🥰🥰👍👍🌹🌹💐
@Sony-by1yp
@Sony-by1yp Жыл бұрын
അമ്മ super 👍👍👍💕💕💕
@nisaanas7513
@nisaanas7513 Жыл бұрын
Heart touching video 😍😍thanks kavi
@anjanaa4093
@anjanaa4093 Жыл бұрын
Amma Kavi Ellarum supar♥️♥️♥️
@ramsi5479
@ramsi5479 Жыл бұрын
അമ്മയെ കണ്ടപ്പോൾ വളരെ വേഷമായി 😢😢👌👌👌👌
@ashiqmuhammed6700
@ashiqmuhammed6700 Жыл бұрын
😎
@jishamr7016
@jishamr7016 Жыл бұрын
ഹൃദയത്തിൽ തൊട്ടു കണ്ണ് നിറഞ്ഞു അവസാന ഭാഗം കാണാൻ പറ്റിയില്ല 😔😔
@ashiqmuhammed6700
@ashiqmuhammed6700 Жыл бұрын
Superseen
@__love._.birds__
@__love._.birds__ Жыл бұрын
ഒരു മകൻ വരുന്ന കാത്തിരിപ്പിന്റെ വേദന അത് കണ്ടപ്പോൾ ഒരുപാട് വിഷമം ആയി.. ചിലപ്പോൾ ജയിലിൽ കിടന്നു മരിച്ചു കാണും അല്ലെ ആരെങ്കിലും കൊന്നു കളഞ്ഞു കാണും അല്ലെ മരിച്ചത് പോലെ ജയിലിൽ കിടപ്പ് ഉണ്ടാവും.. ഒരുപാട് പേര് പെട്ടന്ന് പൈസ ഉണ്ടാക്കാൻ ആണ് ദുബായ് ക് പോണത് പക്ഷേ അവിടെ എത്തി കഴിഞ്ഞപലരുടെയും ജീവിതം വളരെ മോശം ആണ് അല്ലെ നല്ല ജോലി ആയിരിക്കണം.. ചോദിച്ചു ചെല്ലാൻ ആരും ഇല്ലങ്കിൽ.. അവിടെ തന്നെ എല്ലാം കഴിഞ്ഞട്ട് ഉണ്ടാവും എല്ലാവരും നന്നായി അഭിനയിച്ചു 🥰🥰🥰👍
@shinisarangan2139
@shinisarangan2139 Жыл бұрын
കണ്ണ് നിറഞ്ഞു പോയി.....അമ്മ സൂപ്പർ
@hasnaown2186
@hasnaown2186 Жыл бұрын
Poliyanne.....❤❤❤❤❤❤
@vktech415
@vktech415 Жыл бұрын
എല്ലാവരും സൂപ്പറായിട്ടുണ്ട്👌👌👌👍
@chin_lifewith_jujuu
@chin_lifewith_jujuu Жыл бұрын
❤hridayam niranju... kannum..💞
@bethlehem5412
@bethlehem5412 Жыл бұрын
പൊളിച്ചു നന്നായിട്ടുണ്ട് കണ്ണുനിറഞ്ഞു
@remyaprakash5688
@remyaprakash5688 Жыл бұрын
ഞാനും ഒരുപാട് കാത്തിരുന്നു ഒരു ദിവസം കണ്ടില്ലാ എങ്കിൽ ഒരു സങ്കടം ആണ്
@arunkumarus9871
@arunkumarus9871 Жыл бұрын
10 m സെലിബ്രേഷൻ ആകുമ്പോൾ കണ്ണൂർ ഉള്ള ഏതെങ്കിലും അനാഥആലയത്തിൽ or വൃദ്ധ സദനത്തിൽ ആഘോഷിച്ചാൽ അവർക്ക് ഒരു സന്തോഷം ആകും, ഒരു ദിവസം മുഴുവൻ അവരോട് കൂടെ 😍
@abhinps2786
@abhinps2786 Жыл бұрын
അദ്ദേഹം അത് കറക്റ്റ് ആണ് പറഞ്ഞത് ഏതെങ്കിലും ഒരു വൃദ്ധസദനത്തിൽ അല്ലെങ്കിൽ അനാഥാശ്രമത്തിൽ സെലിബ്രേറ്റ് ചെയ്താൽ അടിപൊളിയാകും
@ajithamadhavan1201
@ajithamadhavan1201 Жыл бұрын
What a fantastic story.... Bro.... 👌👌👌👏👏👏
@lijishavv1919
@lijishavv1919 Жыл бұрын
Nalla story family👪 😘
@bijuvettiyar9282
@bijuvettiyar9282 Жыл бұрын
നിങ്ങൾ പോളിയാണ് 🥰🥰🥰🥰
@chandhanav4449
@chandhanav4449 Жыл бұрын
Ammayanu ithile thaaram😘😘😘😘😘😘😘😘😘😘luv uhhh amma❤❤❤❤❤❤❤❤❤
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 59 МЛН
😨 24 ЧАСА чтобы найти школьную ПИЦЦУ
0:41
Настя, это где?
Рет қаралды 2,7 МЛН
ХЕЧ БУЛМАСА МЕХНАТГА БИТТА ЛАЙК БОСИНГ #2024
0:10
Муниса Азизжонова
Рет қаралды 4,3 МЛН
Что произошло в ресторане!
0:16
Victoria Portfolio
Рет қаралды 7 МЛН
5 маусым соңғы эфир!
2:27:39
QosLike / ҚосЛайк / Косылайық
Рет қаралды 233 М.
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
0:17
OKUNJATA
Рет қаралды 6 МЛН