||അമ്മ അമ്മായിമ്മ ||Amma Ammayimma||Sanju&Lakshmy||Malayalam Comedy||Ultimate Fun|എന്തുവായിത് ||

  Рет қаралды 471,014

Sanju and Lakshmy

Sanju and Lakshmy

6 күн бұрын

പലതരത്തിലുള്ള അമ്മായിമ്മമാരെ മാത്രം എടുത്ത് നമുക്ക് പഠനം നടത്താം 😅😅😅
Story&Direction:Sanju&Lakshmy
Camera&Editing:Akhil v Devan
Production:Sanju Madhu
Casting:Lakshmy, Parvathy mani, Ashik, Vishnu thottuva,
Mail id:sanju1madhu@gmail.com

Пікірлер: 710
@blackbutterfly7180
@blackbutterfly7180 5 күн бұрын
സത്യം പറഞ്ഞാൽ ചെറുക്കനെ പറ്റി അന്വേഷിച്ചില്ലേലും വീട്ടുകാരുടെ സ്വഭാവം ഒന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കും 😂😂
@anshidaansi6371
@anshidaansi6371 5 күн бұрын
sathiyam
@user-mh4kq9ur7p
@user-mh4kq9ur7p 5 күн бұрын
നാട്ടുകാരുടെയും സ്വന്തം മക്കളുടെയും അടുത്ത് കാണിക്കുന്ന സ്വഭാവമല്ലലോ മരുമകളുടെ അടുത്ത്... ആർക്കും പ്രവചിക്കൻ പറ്റില്ല.. അനുഭവിച്ചു തന്നെ അറിയണം
@blackbutterfly7180
@blackbutterfly7180 5 күн бұрын
@@user-mh4kq9ur7p ennalum chilarudeyok manasilakum ente ammayi ammak odukathe naav aanu ath ellarkum ariyam njan ariyan vaiki poyi🤪 father n lw silent attack aanu kandal panja pavam aanu
@sreejajc8904
@sreejajc8904 5 күн бұрын
Sathyam ❤
@Farseenakp
@Farseenakp 5 күн бұрын
Sathyam💯
@AdEmS67638
@AdEmS67638 5 күн бұрын
*അമ്മായിഅമ്മ" എന്ന് എവിടെ കണ്ടാലും അപ്പൊ ഓടിയെത്തും* 😌😌
@jubnamansoor3310
@jubnamansoor3310 5 күн бұрын
എന്റെ അമ്മായിയമ്മയുമായി താരതമ്യം ചെയുമ്പോൾ ഇതിൽ ഉള്ള അമ്മമാർ ഒകെ എത്ര സോഫ്റ്റ് അന്ന്. ഇത് വെറുമൊരു എന്റർടൈൻമെന്റ് വീഡിയോ അന്നെങ്കിലും ഞാൻ അടക്കമുള്ള പല പെൺകുട്ടികളും അമ്മമാർ കാരണം ഒരുപാട് അനുഭവിക്കുന്നുണ്ട്. എന്നെങ്കിലും രക്ഷപെടുമായിരിക്കും. വീഡിയോ ഒത്തിരി ഇഷ്ടമായി. ഈ കഷ്ടപ്പാടിന് ഇടയിൽ എല്ലാം മറന്ന് ഇത്തിരിനേരം ചിരിക്കാൻ അവസരം തരുന്ന നിങ്ങൾക് നന്ദി.
@suhailp6360
@suhailp6360 10 сағат бұрын
😢😢😢
@ALEX-kr8du
@ALEX-kr8du 5 күн бұрын
എന്തുകൊണ്ടാണു കേരളത്തിൽ ഇത്രയും വൃദ്ധസദനങ്ങൾ ഉള്ളതെന്നും, യുവജനങ്ങൾ ഇന്ത്യ വിട്ടു പോകുന്നെന്നും കുറേക്കാലമായി ഒരു സംശയം ഉണ്ടായിരുന്നു, അതിനുള്ള ഉത്തരം കിട്ടി....
@sanjuandlakshmy3952
@sanjuandlakshmy3952 5 күн бұрын
😅😅😅😅😅😅😅😅
@mariyafrancis4465
@mariyafrancis4465 5 күн бұрын
😂😂😂
@amalathiruvickal4514
@amalathiruvickal4514 5 күн бұрын
😂😂
@girijamd6496
@girijamd6496 5 күн бұрын
ഞാൻ മുറ്റം അടിച്ചതിൻ്റെ പിന്നാലെ അമ്മായിയമ്മ വീണ്ടും മുറ്റം അടിക്കും. മോശക്കാരി ആക്കാൻ വേണ്ടി😮
@sandhyadeepak7253
@sandhyadeepak7253 5 күн бұрын
​@@girijamd6496correct aane athenthu reethi aanena manasilavathe avar virthi illadhe endhu cheydhalum kuzhapamilla nammal endhelum cheydhal ende ponno mugam kananam...
@dhanishanittor7929
@dhanishanittor7929 5 күн бұрын
എല്ലാ അമ്മായിയമ്മയേയും ഓരോ സ്പൂൺ വീതം ചേർത്താൽ എന്റെ അമ്മായിയമ്മ ആയി 😁😁😁
@rahulsubrahmanian8510
@rahulsubrahmanian8510 5 күн бұрын
ജോലി ഒക്കെ ആയിട്ട് സെറ്റൽഡ് ആയിട്ട് മതി കുഞ്ഞുങ്ങൾ ഒക്കെ.. കല്യാണം കഴിഞ്ഞിട്ട് 4 വർഷം alle ആയിട്ടുള്ളു എന്ന് പറയുന്ന അമ്മായി അമ്മയെ ഞാൻ aadhyam ആയിട്ട് ആണ് കാണുന്നത് ട്ട 😂😂😂
@sunshine-ds7xd
@sunshine-ds7xd Күн бұрын
അയ്യോ.. ഉണ്ട്.....
@bindhubiju3318
@bindhubiju3318 Күн бұрын
Angane und
@vanajakumari7016
@vanajakumari7016 5 күн бұрын
എന്തൊക്കെ പറഞ്ഞാലും പാർവതിടെ ആ ജിൽ, ജിൽ പ്രകടനം കാണുമ്പോൾ , ഒന്നും പറയാനില്ലേ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🌹
@sanjuandlakshmy3952
@sanjuandlakshmy3952 5 күн бұрын
👍🏻👌🏻👌🏻👍🏻
@KaveryDas-on4yw
@KaveryDas-on4yw 3 күн бұрын
എന്റെ അമ്മയും ഫ്രണ്ട്‌ലി ആണ്. അമ്മായിഅമ്മ എന്നൊരു തോന്നൽ പോലും ഇല്ല.. എന്റെ അമ്മ പോലും എന്റെ കൂടെ ഇത്ര കട്ടയ്ക് കൂടെ നിൽക്കില്ല .. കല്യാണം കഴിഞ്ഞിട്ട് 5 yrs ആയി അന്നും ഇന്നും ഒരുപോലെ..❤❤❤
@BinduSankarlal905
@BinduSankarlal905 Күн бұрын
Lucky girl
@shabnatm1121
@shabnatm1121 Күн бұрын
Mashallah 😍
@Afiafri321
@Afiafri321 5 күн бұрын
Lakshmi ചേച്ചിക്ക് സിനിമയിൽ chance ക്കിട്ടണം എന്ന് ആഗ്രഹം ഉള്ളവരുണ്ടോ എനെ പോലെ🤩❤️‍🔥 ആദ്യമായിട്ടാ ഇത്ര likes thank you so much guys🥹🤗
@sanjuandlakshmy3952
@sanjuandlakshmy3952 5 күн бұрын
👌🏻😘👌🏻😘
@ashapraveen0003
@ashapraveen0003 5 күн бұрын
Sure അല്ലെ.... കിട്ടും
@kings6365
@kings6365 5 күн бұрын
YENIKU இவர் YELLAVARUM CINIMAYIL VARANAM YENNANU AAGRAHAM,,, YELLAVARUM POLI ALLAE,? YELLARUM SOOPER🙏🙏🙏
@anuantony9656
@anuantony9656 5 күн бұрын
Chechi oru filmil undallo.. Film marannu🫣
@kings6365
@kings6365 5 күн бұрын
@@anuantony9656 ok
@santhakumari9174
@santhakumari9174 5 күн бұрын
കുറച്ചു നാളായല്ലോ സഞ്ജുവിനെ കണ്ടിട്ട്.... ലക്ഷ്മിയും പാറുവും തകർത്തു ♥️♥️♥️
@Black-yk2xy
@Black-yk2xy 5 күн бұрын
ഇത് ഒക്കെ കാണുമ്പോൾ ഞാൻ ലക്കി ആണ്... 😍 എന്റെ അമ്മ ( അമ്മായിഅമ്മ ) പാവം ആണ്
@renjinisudheesh4019
@renjinisudheesh4019 5 күн бұрын
എല്ലാ രീതിയിൽ ഉള്ള അമ്മായി അമ്മ മാരെയും ഇഷ്ടം ആയി.. Natural acting ❤️❤️❤️😍😍എല്ലാവരും സൂപ്പർ 🥰
@raseenanoushadS
@raseenanoushadS 5 күн бұрын
Friendly അമ്മായി അമ്മ super എന്റെ സ്വപ്നത്തിലെ അമ്മായി അമ്മ 😄😄🥰
@Aammii
@Aammii 5 күн бұрын
Lakshmi chechi ithenthu bhaavicha athrem naturality abhinayathinu ... Super ♥️🧿
@sanjuandlakshmy3952
@sanjuandlakshmy3952 5 күн бұрын
😅👍🏻💕💕
@deepthisuneesh118
@deepthisuneesh118 13 сағат бұрын
ലാസ്റ്റ് അമ്മായിയമ്മ പൊളിയാട്ടോ.. എവിടെയൊക്കെയോ ഒരുസാധൃശ്യം.... ഇത് തികച്ചും യാദൃശ്ചികം മാത്രമാണോ.... അതോ എന്റെ ലൈഫ് തന്നെയാണോ എന്ന് തോന്നി..... ഇതുപോലെ മരുമക്കളെ കുറ്റപ്പെടുത്തിയിട്ട് ഇവർക്കൊക്കെ എന്തു കിട്ടാനാണോ എന്തോ......എന്നാലുമെന്റെ ലക്ഷ്മി സൂപ്പർ അഭിനയമാണ് തന്റെ... പാർവതിയും പൊളിചൂട്ടാ.......god bless you....... 😊
@anujoseph6785
@anujoseph6785 5 күн бұрын
Parvathykku ethu dress um cherum , ethu role cheythalum Super, amazing
@sanjuandlakshmy3952
@sanjuandlakshmy3952 5 күн бұрын
🥰🥰
@anjaly2805
@anjaly2805 11 сағат бұрын
ശെരിക്കും ഇങ്ങനുള്ള അമ്മമാർ ഉണ്ടോ..?? കണ്ടിട്ട് കല്യാണം കഴിക്കാൻ കൂടി പേടിയാവുന്നു 😮😮😮
@sandraratheesh9238
@sandraratheesh9238 4 күн бұрын
എല്ലാ അമ്മായിയമ്മമാരും പൊളി. പാറു നല്ല super മരുമകൾ തന്നെ 😍😍
@Poombatta12
@Poombatta12 5 күн бұрын
ഫ്രണ്ട്‌ലി ഒഴികെ ബാക്കി എല്ലാം കൂടെ ചേർന്നതാ എന്റെ അമ്മായിയമ്മ 😂
@chinjuroopeshroopesh9886
@chinjuroopeshroopesh9886 5 күн бұрын
😂😂😂😂
@FathimathArsala
@FathimathArsala 5 күн бұрын
അടിപൊളി കമന്റ്‌ 😂😂
@remyabinoy6995
@remyabinoy6995 5 күн бұрын
Enteyum😂😂
@shibinaanvar7868
@shibinaanvar7868 5 күн бұрын
Entem😂
@sajmisachu8987
@sajmisachu8987 5 күн бұрын
Ellarudeyum anghana thannaa
@abidhaabidhafaisal4571
@abidhaabidhafaisal4571 5 күн бұрын
3rd അമ്മായിഅമ്മ സൂപ്പർ. സ്വപ്നത്തിൽ മാത്രം 😍😍
@jeethupantony5273
@jeethupantony5273 5 күн бұрын
Friendly mother in law ne kandappo kothiyayi. Njan anganoru mother in law aayirikum in future 😊
@sanjuandlakshmy3952
@sanjuandlakshmy3952 5 күн бұрын
👌🏻😘👌🏻😘
@anoopmohan770
@anoopmohan770 5 күн бұрын
enta ammayum friendly anu 😌 inst id paranja njn msg ayakam 😅😌
@jeethupantony5273
@jeethupantony5273 5 күн бұрын
@@anoopmohan770 Husband samathikoola chetta 😂
@funtimewithappustuttus4873
@funtimewithappustuttus4873 5 күн бұрын
😂😂😂
@sinirajan3612
@sinirajan3612 5 күн бұрын
Ugyiu❤
@saafimajeed7607
@saafimajeed7607 5 күн бұрын
Paravathy vannapol lekshmichechide aaa energy thirchvannu super combo 😅😅
@user-th8mn4ix5o
@user-th8mn4ix5o 5 күн бұрын
Sooooper ....Adipoli video...onnum parayaanilla...enthu rasaa ningalude acting ❤️❤️❤️❤️❤️🥰🥰🥰🥰🥰🤩🤩🤩🤩🤩😘😘😘😘😘
@user-jo8oh8xk6b
@user-jo8oh8xk6b 5 күн бұрын
Amazing....superb....parayan vakukalilla lakshmi paaru....
@jyothiap550
@jyothiap550 5 күн бұрын
Ellarum nannayitund👍 Lakshmi and parvathy😂👌
@prithvi969
@prithvi969 5 күн бұрын
ലക്ഷ്മി ചേച്ചി സൂപ്പർ, പാറു പൊളിച്ചു, കൂടെ നിന്ന ചെക്കന്മാർ കിടു, എപ്പിസോഡ് turbo 🔥
@susansony6012
@susansony6012 5 күн бұрын
എങ്ങനെ ഇതുപോലെ അഭിനയിക്കാൻ സാധിക്കുന്നു.... 🥰🥰എല്ലാവരും ഒരുപോലെ super ആയി അഭിനയിക്കുന്നത് കാണാൻ സാധിക്കുന്നത് നിങ്ങടെ വീഡിയോ ഇൽ ആണ്
@sandhyasahadevan2179
@sandhyasahadevan2179 5 күн бұрын
ലക്ഷ്മിയെ എന്തെ സിനിമയിൽ അഭിനയിക്കാൻ വിളിക്കാത്തത് സൂപ്പർ അഭിനയം 🙏🏽🙏🏽🙏🏽 സമ്മതിച്ചു 🥰🥰🥰🥰🥰
@thinkwithmeimsuhana
@thinkwithmeimsuhana 5 күн бұрын
ഇതിപ്പോൾ ഏതാ ഒന്ന് എടുത്ത് പറയേണ്ടേ ഓരോന്നും ഒന്നിനൊന്നു മെച്ചം 👌🏻👌🏻 എൻ്റെ ലച്ചു പൊളിച്ചടുക്കി friendly അമ്മായിഅമ്മ ആഗ്രഹം 😁കിട്ടുന്നത് last വന്നില്ലേ അത് പോലെതയൊക്കെയാ പുറമെ ചിരിക്കും നമ്മൾ ഒന്നും മറിയം നമ്മളെ ആയിരം കുറ്റംപറയും ohh ബാക്കിയൊക്കെ സഹിക്കാം പരദൂഷണം അത് മാത്രം സഹിക്കാൻ പറ്റില്ല എന്റെപൊന്നുമക്കളെ 🤭❤️
@user-il7dm3iz4b
@user-il7dm3iz4b 5 күн бұрын
Correct
@sanjuandlakshmy3952
@sanjuandlakshmy3952 5 күн бұрын
👍🏻👍🏻💕💕
@Dreams-jm7hl
@Dreams-jm7hl 5 күн бұрын
അത് ശരിയാണ് നമ്മളെ കുറിച്ച് മറ്റുള്ളവരോട് മോശമായി പറയും കേൾക്കുന്നവർ നമ്മളോട് പറഞ്ഞു തരുമ്പോൾ വെറുപ്പ് തോന്നും...
@Explrlyf
@Explrlyf 5 күн бұрын
Lakshmy chechii,,,paruchechi👌👌🤩🥰ningl video 30 min englm akanm..theerallenu vichrikua😇😍
@Rahnamarzu
@Rahnamarzu 4 күн бұрын
ഒന്നര വർഷമായി കല്യണം കഴിഞ്ഞിട്ട് എന്റെ അമ്മ ഭയങ്കര friendly ആണ്... കമന്റ്സ് കാണുമ്പോൾ ഞാൻ എത്ര ഭാഗ്യവതി ആണെന്ന് മനസ്സിലായി.... 🤗 എന്റെ കാര്യത്തിൽ എന്റെ husband നു മാത്രമേ കൈകടത്താൻ ഞാൻ അധികാരം കൊടുത്തിട്ടൊള്ളു എന്തെങ്കിലും ഉണ്ടേൽ just അമ്മയെയും അച്ഛനെയും അറിയിക്കും കൂടുതൽ അടുപ്പിക്കാതെ limit ഇട്ട് നമ്മൾ നമ്മളായി തന്നെ നിന്നാൽ മതി 💯💯
@bhasma78
@bhasma78 5 күн бұрын
Reel : friendly അമ്മായിയമ്മ 🤩 Real : ബാക്കിയുള്ള അമ്മായിയമ്മമാർ 😒
@abdushami5727
@abdushami5727 5 күн бұрын
എന്തുവാ ഈ കാണിച്ചു വെച്ചേക്കുന്നത് എല്ലാ അമ്മായിഅമ്മമാരും പൊളിച്ചു 😜🫰🏼
@sheejabr7179
@sheejabr7179 5 күн бұрын
ഹായ് ലക്ഷ്മി അടിപൊളി പെർഫോമൻസ് നോട്ടിഫിക്കേഷൻ വന്നപ്പോഴേ ഞാൻ കണ്ടു 🤣🤣🤣🤣🤣🤣🥰🥰🥰👌👌👌👍👍👍ആംഗ്രി അമ്മായി അമ്മയായിട്ടുള്ള പെർഫോമൻസ് കലക്കി കേട്ടോ 👍👍👍👍
@sanjuandlakshmy3952
@sanjuandlakshmy3952 5 күн бұрын
👌🏻😘👌🏻😘
@ManuGS-mp5kk
@ManuGS-mp5kk 5 күн бұрын
Fantastic performance👍. Enikku valare valare ishtappettu🥰
@swathis8762
@swathis8762 5 күн бұрын
My ammaayimmaa is spotteddd😆😆last one🤣🤣🤣🤣🤣
@sruthilayam7534
@sruthilayam7534 3 күн бұрын
എന്തൊരു അടിപൊളി അഭിനയം ആണ് രണ്ടുപേരും.. കലക്കി 👌👌👌👌💖💖
@estheret4574
@estheret4574 5 күн бұрын
ഒരു രക്ഷയില്ലാ....... അടിപൊളി
@reshmiparu4306
@reshmiparu4306 5 күн бұрын
Lechuseee paarusee kalakki thimirthuu❤❤
@kings6365
@kings6365 5 күн бұрын
😁😁😁😁😁😁mmmmmm sooper sooper, 😁😁😁😃😃😃😄😄😁parum lakshmim thakarthu,,, so lakshmi mathram சினிம யில் varanda parum varanam,, God bless you
@malurajeev6344
@malurajeev6344 5 күн бұрын
അതുപോലെ തനയാണ് ഇവിടേ സൂപ്പർ 🤩🤩🤩
@Achayathii
@Achayathii 5 күн бұрын
ലക്ഷ്മി ചേച്ചി എന്താ അഭിനയം, 😘😘😘
@fbivlogskochi4850
@fbivlogskochi4850 5 күн бұрын
എൻ്റെ അമ്മായിഅമ്മ ഫ്രണ്ട്ലിയായിരുന്നു പക്ഷെ മരണപ്പെട്ടു എനിക്ക് ഇന്നും തീരാ നഷ്ടമാണ് എൻ്റെ മമ്മി😢😢
@nynathadathil9044
@nynathadathil9044 5 күн бұрын
😂😂😂😂ellla style ammayiamma pwoli😅😅😅❤❤❤❤❤❤
@rajirajesh7299
@rajirajesh7299 5 күн бұрын
Inathe video orupad ishtapattu... Adipoli🎉
@BasheerBasheer-ue4sr
@BasheerBasheer-ue4sr 4 күн бұрын
ലക്ഷ്മിന്റെ അഭിനയം സൂപ്പർ അടിപൊളി😂
@ammuvichu-iu7yb
@ammuvichu-iu7yb 5 күн бұрын
Aake njan kaanunnathu nigalude video aa athra super aa ❤❤
@kochumonpg5918
@kochumonpg5918 5 күн бұрын
Lekshmi chechi, super acting . Onnum parayanilla ❤❤❤❤❤❤❤❤
@riyakt4172
@riyakt4172 5 күн бұрын
Super ningal adipoliya ningalude videos oke super ini inganette videos idanam tto chechiyum chettanum super aann
@sanjuandlakshmy3952
@sanjuandlakshmy3952 5 күн бұрын
❤️‍🩹👆🏻👆🏻👆🏻
@farooqueabdulla123
@farooqueabdulla123 5 күн бұрын
Ithinekkalum appuram ind ammayamma ith verum simple 😮😇
@chinjuchinju3630
@chinjuchinju3630 5 күн бұрын
എങ്ങനെ സാധിക്കുന്നു ഇതൊക്കെ.... ഭയങ്കരം 😍😍😍
@ashapraveen0003
@ashapraveen0003 5 күн бұрын
ഹ ഹ ഹ.........😂😂😂😂😂സൂപ്പർ ആണ് കെട്ടോ.....
@riyasramshi6321
@riyasramshi6321 5 күн бұрын
ലാസ്റ്റുള്ളതു എന്റെ അമ്മായമ്മ 😂
@fathimanavas9396
@fathimanavas9396 5 күн бұрын
Unsatisfied ammayamma same choolum kond warum😂
@sivanandhavr28
@sivanandhavr28 5 күн бұрын
Enthuvayith onnum parayanilla. Poli👌👌👌🥰🥰
@sruthin5177
@sruthin5177 4 күн бұрын
Cherukkan-te swabhavam,joli aneshikyunathu pole ayalude ammayude swabhavam joli aneshikyunathu nannayirikyum.new Gen ammayiammar ethu pole avathe erikyate.parvathy-Lakshmi combo kidu❤❤❤
@suruma143
@suruma143 3 күн бұрын
Anubhavichathinte okke amshangal und..to the original lyf
@halarashmin9009
@halarashmin9009 5 күн бұрын
എങ്ങനെ സാധിക്കുന്നു ന്റെ ലക്ഷ്മി chechii.. നിങ്ങളെ കോൺടെന്റ് 👍👍
@user-xq1em1ye8k
@user-xq1em1ye8k 4 күн бұрын
എന്റമ്മോ കറക്റ്റ് 👌🏻എല്ലാം കിറു കൃത്യം എന്റെ അമ്മായിഅമ്മ 😮
@GuardianAngel2023
@GuardianAngel2023 5 күн бұрын
പാർവ്വതി പറക്കോട് സിനിമയിൽ എത്തും വൈകാതെ....
@sanjuandlakshmy3952
@sanjuandlakshmy3952 5 күн бұрын
👌🏻🥰🥰
@udayakumarudayakumar4321
@udayakumarudayakumar4321 5 күн бұрын
ലക്ഷ്മി എപ്പോഴേ സിനിമയിൽ എത്തി.. സഞ്ജുവും ലക്ഷ്മിയും ഫിലിം ആർട്ടിസ്റ്റുകൾ ആണ്.. പാർവതി പറക്കോട് നെ ആണോ ഉദ്ദേശിച്ചത്.
@funwithcomputer5279
@funwithcomputer5279 4 күн бұрын
Oh oru artis​@@udayakumarudayakumar4321
@GIRIJASSatheesh
@GIRIJASSatheesh 5 күн бұрын
Ente lakshmi enna performance aaaaa😂😂😂😂😂😂😂😂😂
@aishafathzz6899
@aishafathzz6899 5 күн бұрын
Mera ammayiamma be like😂😂.. pokaan erangumbo enn varum eppo varum ... Engane varum.. ennokke .. nammal avarude oppam poke aanel eppo vannaalum poyaalum preshnamila.. ethil aa chettan ath manasilakke engilum und eth athumilla.. avarude hide face ente ikkakk manasilakila.. avarkk thanne ikkade karyangalokke cheyyanam ennitt aarelum varumbo njan cheyyullenn parayum.. cheythaaloo ann mukavum veeppichoru erutham und😂😂😂😂😂
@Gayathri--
@Gayathri-- 5 күн бұрын
😂Natural acting, lekshmi and parvathy kidilam acting😍
@sanjuandlakshmy3952
@sanjuandlakshmy3952 5 күн бұрын
👍🏻👍🏻
@user-kv2xx3is4n
@user-kv2xx3is4n 5 күн бұрын
❤supper പൊളിച്ചു ❤️❤️❤️
@user-xr2wp4vi1v
@user-xr2wp4vi1v 5 күн бұрын
Super 🥰😂😂4th one related to me njan anubhaviche😞😞
@HasnaAshik-om9dr
@HasnaAshik-om9dr 2 күн бұрын
എൻ്റെ ammayiyammakku എല്ലാ കാര്യങ്ങളും ഉണ്ട്😂😂😂😂😂😂😂 ഫ്രണ്ട്‌ലി അമ്മായിയമ്മ ഒഴിച്ച് 😂😂😂😂
@rojarois5830
@rojarois5830 5 күн бұрын
Last character you nailed it lakshmi.both are excellent❤
@vanajakumari7016
@vanajakumari7016 5 күн бұрын
ലക്ഷ്മി ഇച്ചേയീ.. മരുമോക്ക് കൊക്കപ്പുഴുന്റെ അസുഹമാണെന്ന് തോന്നുന്നു, അതാ ഇത്ര ആർത്തി.. 😄
@sanjuandlakshmy3952
@sanjuandlakshmy3952 5 күн бұрын
❤️‍🩹😁👆🏻
@FathimaJebin-P.
@FathimaJebin-P. 17 сағат бұрын
Friendly ammaayiyamma ,mikka penkuttikaldem swapnathile ammayiyamma
@johnboscopj2691
@johnboscopj2691 5 күн бұрын
രണ്ടാമത്തെ അമ്മായിയമ്മ correct എൻ്റെ അമ്മായി അമ്മയെപോലെതന്നെ
@Epic.1860
@Epic.1860 5 күн бұрын
പൊളിച്ചു എല്ലാവരും 😍
@ashokank4182
@ashokank4182 5 күн бұрын
Lakshmiyude abinayam super 🔥🔥🔥
@fasilfaisi3441
@fasilfaisi3441 5 күн бұрын
ആഷിഖ് ബ്രോ കലക്കി😂😂😂😂ലക്ഷ്മി ചേച്ചി പാറു ചേച്ചി നിങ്ങൾ ചിരിപ്പിച്ചു ഒരു വഴി ആക്കി 😂😂😂
@user-ik1rd7ef7q
@user-ik1rd7ef7q 4 күн бұрын
ആരാ ആഷിഖ് ബ്രോ ?
@SethuLakshmi-dx9fm
@SethuLakshmi-dx9fm 11 сағат бұрын
നമ്മുടെ നാട്ടിൽ ശരിക്കും നടക്കുന്ന കാര്യം എല്ലാം ആണ് ഇവർ അവതരിപ്പിക്കുന്ന 😂😂😂... ലക്ഷ്മി ചേച്ചി അമ്മായി അമ്മ വേഷം ചേരും 👍👍👍👍
@saranyadileep190
@saranyadileep190 5 күн бұрын
My ammayiamma.. Serikkum inganeya.. Chettan thamasa paranju ente tholil one day kai vechapol appol kayari vathiladachu.. Pine food kazhikan polum thuranilla.. Chettan kenji kenji amma.. Ammee.. Ennu mongikondirikka.. Purathirangiyal ammayem konde pokavu.. Mrg kazhinju adyayit filminu poyapol koodevaranam ennu paranju.. Koode memede monem kooti vannu.. Enit film kanand theatre il irunurangukayayirunu.. Ingane ulla vikrasukalanu.. Mari thamasichapola samadanam ayath.. Illenkil vazhakundakippikanum salyam cheyanum no 1 anu..
@surumi8654
@surumi8654 5 күн бұрын
Ithokeyane highly toxic... kuthithiripundakan oru mole koodi undenkil pinne parayukayum venda
@user-qu4pr4xr3y
@user-qu4pr4xr3y 5 күн бұрын
Lakshmi parvathi poliche aduki..super😊😊😊
@Safanafirossafana
@Safanafirossafana 5 күн бұрын
ഹായ് ന്റെ അമായമ്മാനെ കാണുന്നപോലെ 😅😅ഒരു മാറ്റവുമില്ല
@athulism
@athulism 5 күн бұрын
ആ മൂന്നാമത്തേത് എന്റെ അമ്മായി അമ്മയാ... ഫ്രണ്ട്‌ലി.. എല്ലാ ഉഡായിപ്പിനും കൂടെ നിക്കും.. 😂
@sanjuandlakshmy3952
@sanjuandlakshmy3952 5 күн бұрын
👍🏻👌🏻👆🏻👍🏻
@Eliz1521
@Eliz1521 5 күн бұрын
Enikku kittiyathu First & Angry ammayiamma😂😂ayyo orkkan vayya
@asfiyafaizal5319
@asfiyafaizal5319 5 күн бұрын
പാറു ലച്ചു സൂപ്പർ 😂
@binduprakash6801
@binduprakash6801 5 күн бұрын
അമ്മായി അമ്മമാർ കൊള്ളാം ..........❤❤❤
@banurafeek5082
@banurafeek5082 5 күн бұрын
സത്യം. എല്ലാം ഇന്ന് നിലവിലുള്ള അമ്മായി അമ്മമാർ ആണ്.
@soumyanair4199
@soumyanair4199 5 күн бұрын
Both u ladies nailed it..... Now m confused in which category my ammaiamma falls, nywayz not in the friendly one😂😂😂
@kirancc81
@kirancc81 4 күн бұрын
Friendly അമ്മായി അമ്മ........സങ്കല്പ്പമായിരിക്കും.😅😅😅😅
@ayishashajahan496
@ayishashajahan496 4 күн бұрын
Friendly ammayimmaye kanditt kothiyagunnu
@ha_ri_tha_hari
@ha_ri_tha_hari 5 күн бұрын
No satisfaction 💯sathym 🙂paradoooshanam😂
@cholakkaransfamily6909
@cholakkaransfamily6909 4 күн бұрын
ആദ്യ ത്തെയും രണ്ടാമത്തെയും അമ്മായിഅമ്മ എന്റെ അമ്മായിഅമ്മ യുടെ തനി പകർപ്പ് 😂😂
@minminialias5653
@minminialias5653 5 күн бұрын
Njan chechyde vallya fan aanee...😘😘😘😘😘
@Zoom-ev8jz
@Zoom-ev8jz Күн бұрын
ഫ്രണ്ട്‌ലി അമ്മായി അമ്മ അടിപൊളി 👍🏿👍🏿👍🏿😂. 😂😂ബാക്കി ഉള്ളതിനെ എടുത്തു എങ്ങോട്ടെങ്കിലും എറിയണം.
@amara7756
@amara7756 5 күн бұрын
Nannayittundu super🎉❤😊
@veenavijayan3360
@veenavijayan3360 4 күн бұрын
Eth ellllam thanne thikanja oru mothal thanneya ente ammayi ammayum😂
@chippysunil4422
@chippysunil4422 5 күн бұрын
Adipoli Ellarum super❤❤❤
@sanjuandlakshmy3952
@sanjuandlakshmy3952 5 күн бұрын
💕💕
@aswathy7585
@aswathy7585 13 сағат бұрын
ഏതു role ഉം ലക്ഷ്മിയുടെയും പാറുവിന്റെയും കൈയിൽ ഭദ്രം 👌
@sarigaraj8418
@sarigaraj8418 3 күн бұрын
Oru pachayaya sathyam😅😅😅randalum kidu😊😊
@anjujeshwanth2707
@anjujeshwanth2707 5 күн бұрын
അവസാനത്തെയാ എന്റെ അമ്മായിഅമ്മ
@user-bq7hm9iu6c
@user-bq7hm9iu6c 5 күн бұрын
*what a performance by lakshmi💯😂🔥*
@suvithao4606
@suvithao4606 5 күн бұрын
Ellavarum poli abinyam anu. Ethillula ellavarkum cinimayl chanse kittanm 👍👌🥳🥳🥳🥳🎉🎉🎉🎉❤❤❤
@Unknown_dog_lover
@Unknown_dog_lover 5 күн бұрын
Ente ponnu Lekshmi….paaruuu 😂😂
@narmadaaravind1930
@narmadaaravind1930 5 күн бұрын
Enthoru natural anu aa last talk 😂😂😂😂
@DeepuDeepu-te3kx
@DeepuDeepu-te3kx 5 күн бұрын
No satisfaction അമ്മായിഅമ്മ 🙏🙏👍എന്റെ പൊന്നോ നമിച്ചു
||PTA MEETING||SANJU&LAKSHMY||ENTHUVAYITH||MALAYALAM COMEDY VIDEO||
10:03
Enthuvayith(എന്തുവായിത്)
Рет қаралды 396 М.
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 19 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,7 МЛН
Star Magic | Flowers | Ep# 713 (Part B)
46:35
Flowers Comedy
Рет қаралды 242 М.
What I eat in a day | Nitya Das
14:45
Nitya Das
Рет қаралды 437 М.
Star Magic | Flowers | Ep# 714
57:05
Flowers Comedy
Рет қаралды 192 М.
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
0:17
OKUNJATA
Рет қаралды 3,6 МЛН
Wait for the last one! 👀
0:28
Josh Horton
Рет қаралды 106 МЛН
Не плавайте тут!😨🌊
0:26
Взрывная История
Рет қаралды 4,4 МЛН
ОНО СУЩЕСТВУЕТ?? #shorts
0:19
Паша Осадчий
Рет қаралды 1,6 МЛН