ഈ അച്ഛനും അമ്മയും ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്മാരാണ് .കുഞ്ഞാവകൾക്ക് ദീർഘായുസ് ഉണ്ടാകട്ടെ
@aneeshashoksalalah2 жыл бұрын
Thank you 😍
@hesaponnuskitchen2 жыл бұрын
😄😄
@davoodibrahim14792 жыл бұрын
Aameen
@jencymr48662 жыл бұрын
Appezhkkum kannuvechallo
@Handiaryworld2 жыл бұрын
@@davoodibrahim1479hi
@raisonjose46642 жыл бұрын
വെറുതെ ഒന്ന് open ചെയ്തത.. മുഴുവനും kandu irunnu poi 😍😍😍🤩👏❤❤
@aneeshashoksalalah2 жыл бұрын
Thank you 😍😊
@mubeenamuneer44412 жыл бұрын
Sheria njanum
@ippadikkuthendral61792 жыл бұрын
Nanum
@swapnasssasidharan25732 жыл бұрын
Sheriyanu
@sunithakc32382 жыл бұрын
ഞാനും 🥰🥰🥰🥰🥰
@saradadevikp25642 жыл бұрын
ഞങ്ങൾ അവതരിപ്പിക്കുന്ന നാടകത്തിന്റെ പേരാണ്... "വാ അച്ഛാ വാതിലടയ്ക്കാം" 😍😍😍❤❤❤🤣🤣🤣
@aneeshashoksalalah2 жыл бұрын
😂😂😍
@aarlinjoshyeverest64622 жыл бұрын
🤣🤣💥
@statusworldsr98792 жыл бұрын
😂😂😂
@reshmasivanandh98602 жыл бұрын
😁
@musthafamusthafa57182 жыл бұрын
🤣🤣🤣
@sebastianpp60872 жыл бұрын
കുഞ്ഞുങ്ങളുടെ ഭാഷ കേട്ട് എത്ര നേരംവേണമെങ്കിലുമിരിക്കാം, so cute.. അച്ഛനും മക്കള്ക്കും നല്ലത് വരട്ടെ എന്നും...
@aneeshashoksalalah2 жыл бұрын
Thank you😍
@sreelekhapillai18422 жыл бұрын
മനസ്സിൽ വല്ലാണ്ട് പിരിമുറുക്കം ഉണ്ടാകുമ്പോൾ ഈ കണ്ണന്മാരെ കണ്ടാൽ മതി. അവരുടെ ചിരി കണ്ടാൽ വളരെ ആശ്വാസം കിട്ടും
@aneeshashoksalalah2 жыл бұрын
Thank you 😍
@jencymr48662 жыл бұрын
Twice bhayankara ishtamanu Ente 2nd delivery il enik ente mole nashtamayit nalekku oru varshamakum. Kunjungale orupadishtamayi Nannayivarate ellamakkalum God bless you all
@sithalakshmipk27902 жыл бұрын
വാതിലടയ്ക്കുമ്പോൾ കുട്ടൻ മാരുടെ കയ്യ് വളരെയധികം ശ്രദ്ധിയ്ക്കണം.❤️❤️
@sureshmadattil68392 жыл бұрын
Athe. Bayankra ശക്തിയാ കാറ്റിനു .
@aneeshashoksalalah2 жыл бұрын
Sredhikkam😍😍
@unnikrishananT2 жыл бұрын
Athe yeniykupediyayi
@gauridas78382 жыл бұрын
വാതിൽ അടച്ചു തീരും വരെ നെഞ്ച് പിടച്ചു കൊണ്ടിരുന്നു... വിരൽ എങ്ങാനും ചതഞ്ഞാലോ... ഈശ്വരാ. കുഞ്ഞുങ്ങളെ കാത്തോളണേ...
@lathaprakash38132 жыл бұрын
വാച്ഛാ വാ വാ🥰🥰 അച്ഛന്റെ ഇരുപുറവും ഞങ്ങളില്ലേ😀😀 ഞങ്ങളെ പറ്റിക്കണ്ട 😀😀 പൊന്നുമക്കൾക്ക്😘😘😘😘
@aneeshashoksalalah2 жыл бұрын
😍😍
@ajucreations32062 жыл бұрын
എനിക്കിഷ്ടം പോ ആണ് 🥰😁😅
@geethasankar23022 жыл бұрын
🤣🤣😂😂😂ഈശ്വരാ,ഈ അടുത്ത കാലത്തൊന്നും ഇന്നത്തെപ്പോലെ പൊട്ടിച്ചിരിച്ചിട്ടില്ല.പൊന്നുമക്കൾ!!😃😃😃😃💓💓💓💓
@aneeshashoksalalah2 жыл бұрын
😍😍😂
@vishaka90632 жыл бұрын
എന്ത് രസാ കണ്ടിരിക്കാൻ ചക്കര കുട്ടൻമാർ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@aneeshashoksalalah2 жыл бұрын
😍😍
@jayasreesuresh16302 жыл бұрын
ജവാൻമാർ ഇന്ന് ഞങ്ങളെ ചിരിപ്പിച്ചു ഒരുപരുവത്തിലാക്കി 💕💕💕💕
@aneeshashoksalalah2 жыл бұрын
😂😍
@shabuskitchenvibes12832 жыл бұрын
എന്റെ മോന്റെ അതെ കളിയും സംസാരവും 🤣🤣🤣കണ്ണ് thatathirikate 🥰🥰🥰
@aneeshashoksalalah2 жыл бұрын
😍😍😍
@ponnuponnus27092 жыл бұрын
അച്ഛനും കുറുമ്പൻമാരും പൊളിയായിട്ടുണ്ട് നല്ല രസമായിരുന്നു കണ്ടിരിക്കാൻ അമ്പാടികണ്ണൻമാർ 😘😘😘
@aneeshashoksalalah2 жыл бұрын
Thank you 😍😊
@ambilypv37432 жыл бұрын
അച്ഛന്റെ നിസ്സഹായതയോടെയുള്ള തറയിലുള്ള ആ ഇരിപ്പ് കണ്ടോ. ചിരിച്ചു ചിരിച്ചു വയ്യ ❤❤❤❤❤🤣🤣🤣
@aneeshashoksalalah2 жыл бұрын
😂😍
@bibystella70482 жыл бұрын
അച്ഛാ.... അച്ഛൻ ഒറ്റയ്ക്കാ🚶ഞങ്ങൾ രണ്ടുപേരുണ്ട് 👬അച്ഛന്റെ ഒരു അടവും നടക്കില്ല 😄😄🤭🤭
@aneeshashoksalalah2 жыл бұрын
😂😂😍😍
@rohini2792 жыл бұрын
ഇത് generation വേറെയാ ചേട്ടാ പറ്റിക്കാൻ നോക്കണ്ട എന്തായാലും രണ്ടാളും സൂപ്പർ കണ്ണ് തട്ടാതെ ഇരിക്കട്ടെ
@aneeshashoksalalah2 жыл бұрын
😍😍😍
@vanajasubramanian93052 жыл бұрын
അതെ
@itsmefathima54652 жыл бұрын
ഇതിൻ്റെ ഒരു ഹൈ ലൈറ്റ് no scripTed❤️❤️❤️
@aneeshashoksalalah2 жыл бұрын
😍😍😍
@Angelwithgoldenwings3132 жыл бұрын
Masha allah cute makkals.... എനിക്കും ഉണ്ട് ഇതുപോലൊരു കുഞ്ഞാറ്റ... Irattakalallaatto... ശരിക്കും ആസ്വതിക്കുവായിരുന്നു .. മാഷാ അല്ലാഹ്..., കണ്ണ് തട്ടാതിരിക്കട്ടെ...😘😘🥰
@aneeshashoksalalah2 жыл бұрын
Entha kunjattayude name. Thanks for your love and support 😍
@iyaskais39342 жыл бұрын
Masha allah... കണ്ണ് തെറ്റാണ്ടിരിക്കട്ടെ.... എനിക്കും ഉണ്ട് ഇതുപോലെത്തെ 2 ചക്കരകുട്ടികൾ അൽഹംദുലില്ലാഹ്
@aneeshashoksalalah2 жыл бұрын
Thank you 😍. Entha makkalude names 😍😍
@iyaskais39342 жыл бұрын
@@aneeshashoksalalah iyas&kais
@sijahbin85672 жыл бұрын
Anikum und.valuthaye
@edwinevin40262 жыл бұрын
@@sijahbin8567 enikkumondu two pair twins. 4
@radakrishnanmm9302 жыл бұрын
അച്ചോടാ Cuuuttttttt... അച്ഛനും മക്കളും. അച്ഛൻ തോറ്റു തൊപ്പിയിട്ടേ... 🤩🤩🤩🤩👍👍👍👍💖💖💖💖
@aneeshashoksalalah2 жыл бұрын
Thank you 😍😂😂
@user-ng6dt5pc8b2 жыл бұрын
അച്ഛന്റെ മക്കൾ തന്നെ മക്കളെ പറ്റിക്കാൻ നോക്കുന്നോ 😍😍😘😘😄😄👌👌👌മുത്ത് മണികൾ
Ela videosum kanarude 💯💯💯🥰🥰🥰 mutha Mone kudi pariganikanamtto, chilapo ente thonnal akam🙏🙏🙏 avanum kugale 🥰🥰🥰
@aneeshashoksalalah Жыл бұрын
😍😍Thank you 😍😍🙏 Pariganikkam 🙏🙏😍😍
@alwi66292 жыл бұрын
Eyy shalyam cheyyuke illa😂😂.. Arodaa.. Pillare pattikkan nookunoo manushya😂... Sherikkum nigal bhagyamullavaraa.. 😍.. Ee oru samayam pole adangi irikkatha.. Ivar ondallo.. Ivar mathy lyfilee ethra depression moodayalum.. Ella negativesum full ayittu maran.. ❤ u r always special for me..
@aneeshashoksalalah2 жыл бұрын
Thank you 😍
@shamskitchenworld2 жыл бұрын
അച്ഛൻ എവിടെ പോയാലും നമ്മൾ ഉണ്ട് അച്ഛാ നമ്മളെ പറ്റിക്കാൻ നോക്കേണ്ട നമ്മൾ ആരാ മക്കൾ 😀😀
Aneesh, all door looks heavy... You need to fix / keep some wooden piece on door side or frame side for not to close the door by mistakenly by kids.... Or after open the door, please keep the door lock in locked position, so the lever support door not closed fully. Because nobody knows what these naughties will next second.... Just an advise.... My daughter stuck up one time and we removed the window glass and enter inside.... Take care
@aneeshashoksalalah2 жыл бұрын
Thanks for your love. The doors are always kept closed and locked 😍😍😍
@sreeneshharisree72062 жыл бұрын
ഇങ്ങനേ പറ്റിക്കല്ലേ അച്ഛാ ❤️🥰🥰
@aneeshashoksalalah2 жыл бұрын
😍😍
@sreenandhaandsriya1112 жыл бұрын
ഇന്നത്തെ പ്ലീസ് എനിക്കൊത്തിരി ഇഷ്ടായിട്ടോ. കലക്കിട്ടോ മക്കളെ 🥰🥰🥰🥰💞💞💞💞🙂🙂🙂. അച്ഛൻ കണക്കു പിള്ള എന്നിട്ടു കണക്കെഴുതിയോ?
@aneeshashoksalalah2 жыл бұрын
😍😍Kanakkezhuthi😍
@shameemasabin43092 жыл бұрын
Achhodaa paavam🥰🥰🥰💋💋💋 Makkalk atra age aayi❣️❣️❣️❣️
എനിക്കും ഇരട്ടകുട്ടികൾ ആണ്... മോനും, മോളും.. അവരും ഇങ്ങനെ ആയിരുന്നു... അച്ഛൻ aayichaili വരുമ്പോൾ എവിടെയും വിടാതെ ഇതുപോലെ chyeyyumaayirunnu. ... ഏറ്റവും സുന്ദരമായ നിമിഷങ്ങൾ. 😍😍
@aneeshashoksalalah2 жыл бұрын
Entha makkalude Peru ippol etra vayasundu😍😍
@VineethatelaxonTelaxon2 жыл бұрын
ഈ മുത്തുകൾക്ക് കണ്ണ് പറ്റാതിരിക്കട്ടെ
@aneeshashoksalalah2 жыл бұрын
Thank you 😍
@allusdreamgarden82402 жыл бұрын
Veruthe onnu open aki nokiyada video kandapo skip cheyyade muzhuvanaayum kandu👍👍