എല്ലായിടത്തും മുന്നിൽ ഓടിക്കേറുന്ന ബാലാവകാശനും ക്ഷേമക്കാരനും ഒന്നും വന്നില്ലേ?
@manojm917616 сағат бұрын
പട്ടാളം ആയാലും ആരായാലും രാജ്യത്തെ നിയമങ്ങൾ അനുസരിക്കണം, കുട്ടികളുടെ സുരക്ഷയും ആരോഗ്യവും സംരെക്ഷിക്കുകതന്നെ വേണം. അനാസ്ഥ കാണിച്ചവരുടെമേൽ ശക്തമായ നടപടി സ്വീകരിക്കണം., അല്ലാത്തത് രാജ്യദ്രോഹമാണ്.
@nm23-z3s14 сағат бұрын
ഈ പട്ടാളക്കാർ അവരുടെ പിള്ളേർക്ക് ഇങ്ങനത്തെ മോശം ഭക്ഷണം കൊടുക്കുമോ??നാട്ടുകാരുടെ പിളേളര് ആയോണ്ട് ഇവന്മാർക്ക് എന്തും ആകാം അല്ലേ!
@SureshMenon-c9x14 сағат бұрын
ജി യുടെ സേന നടത്തിയ ക്യാമ്പ് ആയതുകൊണ്ട് മരവാഴ ചതീശൻറെ നാക്ക് ഓടിപ്പോയി , കമാന്ന് ഒരക്ഷരം മിണ്ടുന്നുണ്ടോന്നു നോക്ക്
@bhuvaneshwaripk868817 сағат бұрын
പാവം കുട്ടികൾ.
@subeeshs47723 сағат бұрын
നാളെ മാപ്രകള് വാർത്ത മുക്കണം
@mathewkl901115 сағат бұрын
Behind the bamboo curtains. 😟
@editadmin15 сағат бұрын
പെൺകുട്ടികൾ എന്താ ഒന്നും പ്രതികരിക്കാത്തത്🤔
@dasanb.k201020 сағат бұрын
പാവം കുട്ടികൾ. പകുതി വെന്ത ചിക്കൻ പ്രശ്നം
@nm23-z3s14 сағат бұрын
പട്ടാളക്കാർ മുങ്ങി
@prasadm389011 сағат бұрын
Nss camp enn paranjapora nalla reethiyil nadathanam
@Mallukazro2024Mallu9 сағат бұрын
Adhyam adh camp enn adhyam manasilaku ennit pradhikariku nss alla ncc