ഞങ്ങളെ രണ്ടുപേരെയും ഒരുമിച്ച് വിവാഹം കഴിക്കാമെന്ന് ഒരുപാട് പേർ പറഞ്ഞു ..

  Рет қаралды 277,917

Amrita TV Shows

Amrita TV Shows

Жыл бұрын

ഞങ്ങളെ രണ്ടുപേരെയും ഒരുമിച്ച് വിവാഹം കഴിക്കാമെന്ന് ഒരുപാട് പേർ പറഞ്ഞു ...സ്വവര്‍ഗാനുരാഗികളായ ആദിലയും നൂറയും മനസ്സ് തുറക്കുന്നു
Parayam Nedam | Mon-Fri @ 8:30 PM | Amrita TV
#parayamnedam #amritatv #malayalamcinema #Serial #talkshow #debate #fun #interaction #viral #malayalamtvshow #realityshow #malayalamcinema #actor #actress #malayalamcinema #movies #television #malayalamfilmindustry #artist #talk #funnychat #interview #chat #trending #television #entertainment #mgsreekumar #adila #noora

Пікірлер: 669
@achusmon4680
@achusmon4680 Жыл бұрын
നമ്മുടെ മക്കൾ ഇങ്ങനെ ആയാൽ അറിയാം അതിന്റെ തീരാ ദുഖം..ആ മാതാപിതാക്കളുടെ വിഷമത്തിൽ ദുഖം..
@shabeeshabee5687
@shabeeshabee5687 Жыл бұрын
സത്യം
@karthiksudhi6503
@karthiksudhi6503 Жыл бұрын
Athe.... Keralathil eppo edhokke koodi varanu... ☹
@sreelekhag7881
@sreelekhag7881 Жыл бұрын
True
@JohnAbraham1987
@JohnAbraham1987 Жыл бұрын
Engane aayaal ??
@shemeenashihab1702
@shemeenashihab1702 Жыл бұрын
സത്യം നമ്മുടെ മക്കളെ എല്ലാം അല്ലാഹു കാക്കട്ടെ ആമീൻ
@jyothijayakrishnan6185
@jyothijayakrishnan6185 Жыл бұрын
എന്റെ husband ഇതുപോലെ ഒരാളായിരുന്നു.. ആദ്യത്തെ ഒരാഴ്ച കുഴപ്പം ഇല്ലാതെ പോയി...മോൻ ജനിച്ചു... പക്ഷ എന്തോ ഒരു പ്രശ്നം എനിക്ക് fel ചെയ്തു.പുള്ളിക്ക് ജന്റ്സ്നോട് ആണ് താല്പര്യം എന്ന് എനിക്ക് പിന്നെ മനസിലായി.അതൊക്കെ മറച്ചു വെച്ച് ആണ് എന്നെ കല്യാണം കഴിച്ചു മുംബൈ കൊണ്ട് പോയത്.. ഫൈവ് years ആരോടും പറയാൻ പറ്റാതെ നരകിച്ചു ജീവിച്ചു... ഇങ്ങനെ ഉള്ളവരുടെ കൂടെ ജീവിക്കുക എന്നത് എന്താണെന്നു അനുഭവിച്ചാലേ അറിയൂ..... എന്നെ പോലെ അനുഭവിച്ച ഒരു പാട് ആൾക്കാർ നമുക്കിടയിൽ ഉണ്ട്... കൂടുതലും പേര് പുറത്തു പറയില്ല വീട്ടുകാരെ ഓർത്തു സമൂഹത്തെ ഓർത്തു..........നമ്മുടെ മക്കളെ അറിഞ്ഞോണ്ട് ഇങ്ങനെ ചിന്ദിക്കുന്നവരുടെ കൂടെ കല്യാണം കഴിച്ചു വിടുമോ.... ഇവർ അവരുടെ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി വേറെ കിട്ടിയിരുന്നേൽ രണ്ടു ആൺകുട്ടി കളുടെ ജീവിതം കൂടി നശിച്ചേനെ.... അതുകൊണ്ട് തന്നെ ഇവരുടെ ഈ തീരുമാനം പൂർണമായും ഞാൻ റെസ്‌പെക്ട് ചെയ്യുന്നു 🔥❤️
@loveyouallbrossis6001
@loveyouallbrossis6001 Жыл бұрын
എന്നിട്ട് നിങ്ങൾ ഡിവോഴ്സ് ആയോ
@jyothijayakrishnan6185
@jyothijayakrishnan6185 Жыл бұрын
@@loveyouallbrossis6001 ys
@zamasvarieties3829
@zamasvarieties3829 Жыл бұрын
എന്നിട്ട് നിങ്ങൾ ഡിവോഴ്സ് ആയോ പ്ലീസ് റിപ്ലൈ
@jyothijayakrishnan6185
@jyothijayakrishnan6185 Жыл бұрын
@@zamasvarieties3829 ഡിവോഴ്സ് ayi കാരണം...ഞാൻ ഒരു പക്ഷെ അതൊക്കെ സഹിച്ചേനെ... ബട്ട്‌ പുള്ളിടെ ഫ്രണ്ട്സ് എന്നോട് മോശം ആയ രീതിയിൽ പെരുമാറാൻ തുടങ്ങി.... Husbsnd ഫുൾ ടൈം ഭക്തി ലൈൻ സ്വീകരിച്ചു... എനിക്ക് അന്ന് 24 yrs.... അന്നൊന്നും ലൈഫ് ne പറ്റി വല്യ അറിവൊന്നും ഇല്ല.....ഒരു കൂട്ടുകാരൻ എന്നോട് പറഞ്ഞു പുള്ളിക്ക് ജന്റ്സ് നോട് ആണ് താല്പര്യം എന്ന്...അയാൾ പറഞ്ഞത് കൊണ്ടല്ല അപ്പോഴേക്കും . അത് എനിക്ക് മനസിലായി തുടങ്ങിയിരുന്നു....... Five years ഒരു റൂമിൽ ഞാൻ ഒതുങ്ങി... Free bird ne പോലെ ആയിരുന്ന ഞാൻ എല്ലാം അഡ്ജസ്റ്റ് ചെയ്തു... അവസാനം ഞാനും പുള്ളിയെ പോലെ ഭക്തി മാർഗം ലൈൻ ആയി...... കയ്യിൽ ജപമാല കഴുത്തിൽ തുളസി mala........ Vere oru ലോകം...... എനിക്ക് ഒരു മോൻ ullathu കൊണ്ടാണ് അന്ന് ഞാൻ suicide ചെയ്യാതിരുന്നത്..... മോനെ സെവൻ month പ്രെഗ്നന്റ് ആയപ്പോ ട്രെയിൻ നിന്ന് ചാടാൻ നോക്കിയ എന്നെ എല്ലാരും കൂടി പിടിച്ചു മാറ്റി... കുട്ടി ആയി കഴിഞ്ഞാൽ ഒന്നും ചെയ്യാൻ പറ്റില്ല എന്ന തോന്നൽ.... ഇപ്പോ എന്റെ മോൻ എട്ടിൽ പഠിക്കുന്നു..... എന്റെ തണൽമരം.... എന്ത് പ്രശ്നം വന്നാലും അവൻ പറയും വിട്ടു കള അമ്മേ മനുഷ്യനല്ലേ പുള്ളേ ennu😅.... സെരിക്കും പറഞ്ഞാൽ എന്റെ മകൻ അല്ല ente ബിഗ് ബ്രോ ആണ് അവൻ.......എന്റെ ഏതു സാഹചര്യത്തിലും കട്ടക്ക് കൂടെ നില്കും....എന്റെ സാലറി അവനു നന്നായി അറിയാം എത്ര ആണെന് അതുകൊണ്ട് തന്നെ ഒന്നിനും enne ബുധിമുട്ടിക്കാറില്ല........ ഒരു വഴി അടഞ്ഞപ്പോ ദൈവം വേറെ ഒരു വഴി തുറന്നു തന്നതാണ് എന്റെ മകൻ...... ഇതൊക്കെ ഒരു കഥ..... ബട്ട്‌ തമ്മിൽ നോക്കിയാൽ എന്നും ഇടിയാണ് ഞങ്ങൾ 😂
@aneeshaanu1952
@aneeshaanu1952 Жыл бұрын
എങ്ങനെ മനസ്സിലാക്കാൻ കഴിയും
@shiningstar6992
@shiningstar6992 Жыл бұрын
ഇതിനൊരു അവസാനം തീർച്ചയായും ഉണ്ടാകും എന്നത്.... പകൽ പോലെ സത്യം ആണ്.. കാത്തിരുന്നു കാണാം...
@anghagg8700
@anghagg8700 Жыл бұрын
Qq
@Indian-od4zf
@Indian-od4zf Жыл бұрын
അല്ലാത്തവർക്ക് ഡിവോഴ്സ് ആകുന്നുണ്ടല്ലോ?
@wilsonmathew158
@wilsonmathew158 Жыл бұрын
Kaaththiruppu oththiri neendaal athum prashnam. Athukondu neraththe kaalaththe nalla budhi thonnatte.
@Indian-od4zf
@Indian-od4zf Жыл бұрын
എതിനാണ് അവസാനം ഇല്ലാത്തത്, ഇത് അവരുടെ കുറ്റം ആണോ? നാളെ നമ്മുടെ വീട്ടിൽ ആണെങ്കിൽ എന്തു ചെയ്യും? എന്നാൽ ദൈവം വിശ്വാസികൾ പ്രാർത്ഥിച്ചു ദൈവം അവരുടെ മനസ് മാറ്റട്ടെ.
@muzimmk
@muzimmk Жыл бұрын
കാത്തിരുന്നു കാണാം... അപ്പൊ ഈ supports നെ ഇവിടെ കാണാണം 😂
@shynis5077
@shynis5077 Жыл бұрын
ദൈവസൃഷ്ടിക്ക് വിരോധമായും മാതാപിതാക്കളുടെ കണ്ണുനീരിന് വില കൽപ്പിക്കാതെയും ചെയ്യുന്ന ഈ തോന്നിവാസം അധികനാളും നീണ്ടു പോവില്ല .. ഇതിനെ സപ്പോർട്ട് ചെയ്യാൻ കുറെ ആൾക്കാരുണ്ട്.. തെറ്റൊന്നും തെറ്റ് തന്നെയാണോ..അതിന് ശരിയാക്കാൻ നോക്കരുത്... അതുകൊണ്ട് നശിച്ചുപോകുന്നത് ഒരു കൂട്ടം തലമുറയാണ്
@meghashemon768
@meghashemon768 Жыл бұрын
Anooo...Ni poiii 2kudiii kettyikooo....apooo ninte kazp marum....
@ajzzzi
@ajzzzi Жыл бұрын
World population 8 Billion kadannu still ur thinking about "thalamura" history oke enn eduth noku ithonnum puthiyathalla pande ullathaa
@realitytalks5556
@realitytalks5556 Жыл бұрын
ദൈവം മര്യദക്ക് സൃഷ്‌ടിഇക്കാത്തതു കൊണ്ടല്ലേ ഇങ്ങനെ സംഭവിച്ചത്
@jaleelchand8233
@jaleelchand8233 Жыл бұрын
ദൈവം പൂസായിട്ട് ഉണ്ടാക്കിയതുകൊണ്ടാ
@paradesinews4943
@paradesinews4943 Жыл бұрын
ശ്രീകുമാർ സാർ ഇതുപോലുള്ള കാര്യങ്ങൾ പ്രമോട്ട് ചെയ്യരുത് കാരണം. നമ്മൾ ഇത് ചെയ്യുമ്പോൾ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമായി തീരും !!! മീഡിയ ആ ദൗത്യം ഏറ്റെടുക്കരുത്.Adam married Eve, not Steve
@JohnAbraham1987
@JohnAbraham1987 Жыл бұрын
Nningall aeth nnoottaandil aanu jeevikyunnath ?!
@sabji559
@sabji559 Жыл бұрын
@@JohnAbraham1987 , anghana parahnu kodu. Nammude makkal shaddi mathram ittu nadakkanda timil aanu Ellam moodipothachu chilar nadakkunathu.
@kamarutk8436
@kamarutk8436 Жыл бұрын
നമുക്ക് ഒരു പെൺകുട്ടി ഉണ്ടായാൽ അവളുടെ ആൺ സുഹൃത്തിനെ യാവും പാരന്റ്സിന് പേടിയും ശ്രെദ്ധയും ഇതിപ്പോ പെൺ സുഹൃത്തിനെയും പേടിക്കണല്ലോ റെബ്ബേ" കലികാലം
@dwitheeyajb9080
@dwitheeyajb9080 Жыл бұрын
എന്തൊക്കെയാ ഇവിടെ നടക്കുന്നത്. ചിലര് കണ്ണീരൊഴുക്കുന്നു ചിലരെ സഹതപിക്കുന്നു. ഇതിലൊന്നുമില്ല. നോർമലാണ്. നിങ്ങളുടെ മാത്രമല്ല എന്റെ മകളും ഇങ്ങനെയായിരിക്കാം. പക്ഷേ അതിൽ അവരുടെ യാതൊരു തെറ്റുമില്ല. അവരായിട്ട് വരുത്തി വയ്ക്കുന്നതല്ല. അവർ അങ്ങനെ തന്നെ ജനിക്കുന്നതാണ്. പക്ഷേ അവരുടെ ആ വ്യത്യാസം മനസ്സിലാക്കാൻ അവരുടെ പ്രായം അഡോളസെൻസിൽ എത്തണം. സൈക്കോളജിയിൽ എറിക്സൺ എന്നു പറഞ്ഞ ഒരാളുടെ തിയറിയുണ്ട്. അത് പ്രകാരം ഒരു കുട്ടി ആ കുട്ടി ആരാണെന്ന് തിരിച്ചറിയുന്നത് കൗമാര കാലത്തിലാണ്. അല്ലെങ്കിൽ ഐഡന്റിറ്റി വേഴ്സസ് റോൾ കൺഫ്യൂഷൻ എന്ന സൈക്കോളജിക്കൽ പദം ഇവിടെ ഉപയോഗിക്കാം. ഒന്നുകിൽ ആ കുട്ടി ഗേ ആണോ ലെസ്ബിയൻ ആണോ അതുമല്ല വേറെ വല്ലതും ആണോ എന്ന തിരിച്ചറിവുണ്ടാകാം. തിരിച്ചറിയാത്തവന് അവന്റെ ഐഡന്റിറ്റിയിൽ കൺഫ്യൂഷൻ ഉണ്ടാകം . ഇറ്റ്സ് നോർമൽ. പിന്നെ ഇവിടെ ആരാ സഹതപിക്കാൻ. ഞാൻ രണ്ടു വയസ്സുള്ള ഒരു പെൺകുട്ടിയുടെ അമ്മയാണ്. ഞങ്ങൾ വീട്ടിൽ ഇപ്പോഴേ ഇതേ കുറിച്ച് സംസാരിക്കും. ഭാവിയിൽ എന്റെ കുഞ്ഞ് ഇങ്ങനെ മാറുകയാണെങ്കിൽ അതിൽ ഒരു തെറ്റുമില്ലെന്ന് ഉൾക്കൊണ്ട് അവൾക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കും. ഒരമ്മ എന്ന നിലയിൽ എനിക്ക് ചെയ്യാൻ പറ്റുന്നത് എന്നും ഞാൻ ചെയ്യും. പക്ഷേ അമ്മമാരും മാറിയാലും സമൂഹവും സിമ്പതി പറയുന്ന ആൾക്കാരും മാറില്ലല്ലോ. ഒന്നുകിൽ മാറി ചിന്തിക്കാം, അല്ലെങ്കിൽ വിവരംകെട്ട നാക്ക് അടക്കിവെച്ച് മിണ്ടാതിരിക്കാo. DO ur best!!
@haseenakunhmmed9749
@haseenakunhmmed9749 Жыл бұрын
Sathyam
@user-sk1kg6rv1g
@user-sk1kg6rv1g Жыл бұрын
ഹമ്മേ 🤣
@shimshim4137
@shimshim4137 Жыл бұрын
😂😂😂
@jannatzubairfangirl
@jannatzubairfangirl Жыл бұрын
വിവരവും വിദ്യാഭ്യാസവും ഇല്ലേൽ അങ്ങനെ പഠിക്കേണ്ടി വരും
@saradahari6032
@saradahari6032 Жыл бұрын
ഒരു പക്വതയുമില്ലാത്ത ചോദ്യങ്ങൾ Mr. MG. യുടേത്. 😭
@priyap8571
@priyap8571 Жыл бұрын
ഇത് എന്ത് life. അവസാനം ദുഃഖമാണു മക്കളെ .
@premaa5446
@premaa5446 Жыл бұрын
Normal aayi വിവാഹം കഴിച്ച എത്രയോ ആൾകാർ വളരെ ബുദ്ധി മുട്ടി, സംഗഡ പെട്ട് ജീവിക്കുന്നു. വിവാഹം കഴിഞ്ഞ് പുതു മോഡി കഴിയുമ്പോൾ ചില ആണുങ്ങൾ വായി നോക്കാൻ പോകും. കുടുംബം നോക്കില്ല. ചിലർ ഭീകര മർദനം ആണ്. കുട്ടികളെയും ഉപദ്രവിക്കുന്ന ആൾകാർ ഉണ്ടു. അതിലും ഭേദം ഇതൊക്കെ തന്നെ. അവർ സമാധാനമായി ജീവിക്കട്ടെ.
@shihabudheenp3779
@shihabudheenp3779 Жыл бұрын
തൽ കാലികം മാത്രം
@premaa5446
@premaa5446 Жыл бұрын
@@shihabudheenp3779 എന്തു ആണ് ഉറപ്പ് ഉള്ളത്?. നാളെ രാവിലെ നാം ഒക്കെ ജീവിച്ചിരിക്കും എന്നതിന് ഉറപ്പ് ഉണ്ടോ? കാലത്ത് എണീറ്റാൽ ok. അത്ര യെ ഉള്ളൂ എല്ലാവരുടെയും ജീവിതം. എല്ലാവരും വളരെ ആലോചിച്ചു നടത്തുന്ന എത്രയോ കല്യാണങ്ങൾ 6 മാസത്തിനുള്ളിൽ തകർന്നു തരിപ്പണം ആകുന്നു കാഴ്ച ധാരാളം ഉണ്ടു. 20 വർഷം സഹിച്ചു കുട്ടികൾക്ക് വേണ്ടി ജീവിച്ചതിന് ശേഷം മതിയാക്കി സലാം പറഞ്ഞു പൊന്ന ഒരു ആൻ്റി ye എനിക്കറിയാം.. So ഈ ഒരു ജീവിതം മാത്രമാണ് നമുക്കുള്ളത്. അത് അവർക്ക് വേണ്ടത് പോലെ ജീവിക്കട്ടെ. ആരെയും അവർ ഉപദ്രവിക്കാൻ വരുന്നില്ല എങ്കിൽ പിന്നെ മറ്റുള്ളവർക്ക് എന്താണ് പ്രശ്നം സുഹൃത്തേ??
@shihabudheenp3779
@shihabudheenp3779 Жыл бұрын
@@premaa5446 കാത്തിരുന്ന് കാണാംlgbt ഉടായിപ്പ്
@premaa5446
@premaa5446 Жыл бұрын
@@shihabudheenp3779 That's none of our business. 😊🤗. Let them live their life as per their wish. 🙏
@Life_is_liveon
@Life_is_liveon Жыл бұрын
ഇപ്പോഴും തുടർന്നു പോകുന്നു അല്ലേ കാത്തിരുന്നു കാണാം ഇനിയും അധിക സമയം പോകും എന്ന് കരുതുന്നില്ല എല്ലാം നഷ്ടപ്പെട്ട രണ്ടു ജീവിതങ്ങൾ നെല്ലിലെ പതിരുകൾ
@mullamullakerala179
@mullamullakerala179 Жыл бұрын
ചോദ്യം ചോദിക്കുന്ന ആളും ഉത്തരം പറയുന്ന ആളും രണ്ടും സമ മാണ്
@achusmon4680
@achusmon4680 Жыл бұрын
അയാൾക്ക് അതൊരു സുഖമാണ്, അതായത് ആരാന്റമ്മക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേല്
@wilsonmathew158
@wilsonmathew158 Жыл бұрын
Yes, samam exactly samam. But not exactly equal in terms of gender.
@haseenach6407
@haseenach6407 Жыл бұрын
@@achusmon4680 l.
@user-qb7vl1ol1x
@user-qb7vl1ol1x Жыл бұрын
സത്യം....
@Rayyansdays
@Rayyansdays Жыл бұрын
Athe
@lathalalachan6925
@lathalalachan6925 Жыл бұрын
Boy cut ചെയ്ത് അപ്പോൾ boy വേണം ഇല്ലേ. ഇതിൽ ഒരു പുരുഷൻ വേണം എന്നല്ലേ. ഈ boy cut ന്റെ അർത്ഥം
@ravilion9670
@ravilion9670 Жыл бұрын
അധിക നാളുകൾ അല്ലെങ്കിൽ മാസങ്ങൾ പോവൂല ഇവർ തമ്മിൽ പിരിയും അപ്പോൾ അതിന് മറ്റൊരു കാരണവും കണ്ടുപിടിക്കും ഇത് സമൂഹത്തിൽ പ്രോത്സാഹിപ്പിക്കാൻ പാടുള്ളതല്ല
@hussainm1805
@hussainm1805 Жыл бұрын
ഇവർ രണ്ടു പേരും ഒരു ആൺകുട്ടിയുടെ പേരിൽ തമ്മിൽ തച്ച് പിരിയും. waiting Some time-
@shobanas4583
@shobanas4583 Жыл бұрын
കുട്ടികൾ ക് ആത്മീയ ചെറുപ്പത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നത് ചെറിയ പ്രായത്തിൽ തന്നെ വേണം എന്ന്
@rasheedasiddique4943
@rasheedasiddique4943 Жыл бұрын
അവരുടെ. മാതാപിതാക്കൾക്കു എല്ലാം മറക്കാനും ക്ഷമിക്കണം ഉള്ള മനസ്. കൊടുക്കട്ടെ ഇങ്ങനെ. ഉള്ള മക്കൾ. ഉണ്ടായിട്ടില്ല എന്ന് അവരുടെ. മനസിനെ പറഞ്ഞു പറഞ്ഞു നിർത്താൻ അവർക്കു കഴിയട്ടെ എല്ലാവർക്കും അവരവരുടെ. മക്കളെ പറ്റി എന്തെല്ലാം പ്രതീക്ഷകളാണ്. റബ്ബേ 😭😭😭
@fathimarahmi938
@fathimarahmi938 Жыл бұрын
Ellaarum individuals aan... Ellaarkkum avaravarude istangal and swapnangal ellaam und.. Respect it
@lastpaganstanding
@lastpaganstanding Жыл бұрын
Ameen 😄
@LoneOldMonk
@LoneOldMonk Жыл бұрын
Matham thalak pidikunavarke bhooripaksham enth cheyunnu ate sheri aanenne thonum
@fifawalo
@fifawalo Жыл бұрын
ഇതുപോലൊരു മക്കളെ ഇനിയൊരു മാതാപിതാക്കൾക്കും കൊടുക്കല്ലേ എന്നെ പറയാനുള്ള
@imanaccademy236
@imanaccademy236 Жыл бұрын
യുവത്വത്തിന്റെ ആ പ്രസരിപ്പിൽ നിങ്ങളെ കാണിച്ച് കാശാക്കാൻ ധാരാളം പേരുണ്ടാകും വഴിയെ വാർദ്ധക്യ ദിശയിലേക്കെത്തി ആരും തിരിഞു നോക്കാനില്ലതാകുന്നതിന് മുമ്പ് ദൈവം തന്ന ആ അപാരമായ സൗന്ദര്യം പ്രകൃതിപരമായി ആസ്വാദിക്കാനുള്ള നല്ല ബുന്ദി ദൈവം അവർക്കിരുവർക്കും നൽകട്ടെ ! ഇത്രയും പോറ്റിവളർത്തിയ നീറുന്ന മനസ്സുമായി ഒളിഞ്ഞു ജീവിക്കുന്ന മാതാപിതാക്കളെയും കൂടി സന്താഷിപ്പിക്കാൻ ദൈവം അവരെ അനുഗ്രഹിക്കട്ടെ!
@Manu-ln5sn
@Manu-ln5sn Жыл бұрын
അവരുടെ മാതാപിതാക്കളെ എങ്കിലും ഒന്ന് ഓർക്കേണ്ടതയിരുന്നൂ ശ്രീ.. ശ്രീകുമാർ..
@hxhxjx9966
@hxhxjx9966 Жыл бұрын
കണ്ണടക്കി കിട്ടാത്ത കുഴപ്പം!.
@LoneOldMonk
@LoneOldMonk Жыл бұрын
Lokam maarunnu enne aruyathondulla kuzhapam
@abdulsathar6698
@abdulsathar6698 Жыл бұрын
വല്ലാത്തൊരു ശിക്ഷ തന്നെ രക്ഷിതാക്കൾക്ക് ഇവര്, ശാപം ഏറ്റ് വാങ്ങി തുടമ്പോൾ ഈ ചിരിച്ചവരും പ്രോത്സാഹിപ്പിച്ചവരും തിരിച്ചും പറയും...
@dwitheeyajb9080
@dwitheeyajb9080 Жыл бұрын
എന്തൊക്കെയാ ഇവിടെ നടക്കുന്നത്. ചിലര് കണ്ണീരൊഴുക്കുന്നു ചിലരെ സഹതപിക്കുന്നു. ഇതിലൊന്നുമില്ല. നോർമലാണ്. നിങ്ങളുടെ മാത്രമല്ല എന്റെ മകളും ഇങ്ങനെയായിരിക്കാം. പക്ഷേ അതിൽ അവരുടെ യാതൊരു തെറ്റുമില്ല. അവരായിട്ട് വരുത്തി വയ്ക്കുന്നതല്ല. അവർ അങ്ങനെ തന്നെ ജനിക്കുന്നതാണ്. പക്ഷേ അവരുടെ ആ വ്യത്യാസം മനസ്സിലാക്കാൻ അവരുടെ പ്രായം അഡോളസെൻസിൽ എത്തണം. സൈക്കോളജിയിൽ എറിക്സൺ എന്നു പറഞ്ഞ ഒരാളുടെ തിയറിയുണ്ട്. അത് പ്രകാരം ഒരു കുട്ടി ആ കുട്ടി ആരാണെന്ന് തിരിച്ചറിയുന്നത് കൗമാര കാലത്തിലാണ്. അല്ലെങ്കിൽ ഐഡന്റിറ്റി വേഴ്സസ് റോൾ കൺഫ്യൂഷൻ എന്ന സൈക്കോളജിക്കൽ പദം ഇവിടെ ഉപയോഗിക്കാം. ഒന്നുകിൽ ആ കുട്ടി ഗേ ആണോ ലെസ്ബിയൻ ആണോ അതുമല്ല വേറെ വല്ലതും ആണോ എന്ന തിരിച്ചറിവുണ്ടാകാം. തിരിച്ചറിയാത്തവന് അവന്റെ ഐഡന്റിറ്റിയിൽ കൺഫ്യൂഷൻ ഉണ്ടാകം . ഇറ്റ്സ് നോർമൽ. പിന്നെ ഇവിടെ ആരാ സഹതപിക്കാൻ. ഞാൻ രണ്ടു വയസ്സുള്ള ഒരു പെൺകുട്ടിയുടെ അമ്മയാണ്. ഞങ്ങൾ വീട്ടിൽ ഇപ്പോഴേ ഇതേ കുറിച്ച് സംസാരിക്കും. ഭാവിയിൽ എന്റെ കുഞ്ഞ് ഇങ്ങനെ മാറുകയാണെങ്കിൽ അതിൽ ഒരു തെറ്റുമില്ലെന്ന് ഉൾക്കൊണ്ട് അവൾക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കും. ഒരമ്മ എന്ന നിലയിൽ എനിക്ക് ചെയ്യാൻ പറ്റുന്നത് എന്നും ഞാൻ ചെയ്യും. പക്ഷേ അമ്മമാരും മാറിയാലും സമൂഹവും സിമ്പതി പറയുന്ന ആൾക്കാരും മാറില്ലല്ലോ. ഒന്നുകിൽ മാറി ചിന്തിക്കാം, അല്ലെങ്കിൽ വിവരംകെട്ട നാക്ക് അടക്കിവെച്ച് മിണ്ടാതിരിക്കാo. DO ur best!!
@abdulsathar6698
@abdulsathar6698 Жыл бұрын
@@dwitheeyajb9080 👍🏻
@seetha967
@seetha967 Жыл бұрын
ഇവിടെ ആരുടേയോ ശാപം ഇവരുടെ ഉമ്മയ്ക്ക്, അല്ലേൽ ഉപ്പയ്ക്ക് കിട്ടി.ശാപം അത് ആർക്കായാലും കിട്ടും
@smhmedia2094
@smhmedia2094 Жыл бұрын
@@dwitheeyajb9080 neepottan
@mayansbudha4317
@mayansbudha4317 Жыл бұрын
@@dwitheeyajb9080 👍👍👍
@anwersadath4297
@anwersadath4297 Жыл бұрын
ഇതിൽ കോഴിക്കോട് സ്വദേ ഷിയായ പെൺകുട്ടി ബാലുശേരി കിനാലൂർ ചക്കിട്ട കണ്ടി ബദറു എന്നവളുടെ മകളാണ്. ഇ ബദറു വിവാഹം കഴിച്ചത് താമരശ്ശേരി കട്ടിപാറയിൽ നിന്നാണ്. അവൻ വിവാഹം കയിഞ്ഞ് സ്വന്തം മതിപിതാക്കളെ ഉപേക്ഷിച്ചു ദീർഖ കാലമായി ഫേമിലി യായിട്ടു സൗദി യിൽ ആണ് ജീവിക്കുന്നത്. ഇ ബദറു അവന്റെ പിതാവും മാതാ വുമായി അകൽച്ചയിൽ ആയിരുന്നു. അവന്റെ പിതാവ് അസുഖമായി മാസങ്ങൾ വീട്ടിലും പൂനൂർ ഇഷാഅത്ത് ഹോസ്പിറ്റലിലും കിടന്ന സമയത്ത് സ്വന്തം പിതാവിനെ തിരിഞ്ഞ് നോക്കിയിട്ടില്ല. അവന്റെ പിതാവിനെ നോക്കിയത് മൂന്നു സഹോദരി മാരും അവരുടെ ഭർത്താ ക്കാൻ മാരും ആണ്.നിരവധി തവണ നാട്ടുകാരും ബദറുവിന്റെ കുടുമ്പങ്ങളും ബദറുവിനെ ബന്ധപ്പെട്ടിട്ടും സ്വന്തം പിതാവിനെ ബദറു ഒരു ദിവസം പോലും പരിചരിക്കാൻ അവൻ വന്നില്ല.പിതാവ് മരിക്കുന്നതിന്റെ.മൂന്നു ദിവസം മുന്നേ ബദറു വെറും രണ്ട് ദിവസത്തെ ലീവിന് നാട്ടിൽ വന്നു പൂനൂർ ഹോസ്പിറ്റലിൽ കിടന്ന പിതാവിനെ കണ്ട് അന്ന് തന്നെ സൗദിയിലേക്ക് പോയവൻ ആണ് ഈ ബദറുഎന്നവൻ. അങ്ങിനെ അവന്റെ പിതാവ് മരിച്ചു. അത് കഴിഞ്ഞു കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ അവന്റെ മാതാവും മരിച്ചു. ഈ മാതാപിതാക്കളെ മരണം വരെ വെറുപ്പിച്ചവൻ ആണ് ഈ ബദറു. ഈ ബദറു അവൻ ഒരാണ് മാത്രമായിരുന്നു അവന്റെ മാതാ പിതാക്കൾക്ക്. പിന്നെ മൂന്ന് സഹോദരിമാരും.. ഈ മാതാപിതാക്കൾ മരിച്ചു കഴിഞ്ഞപ്പോൾ അവർ ഉണ്ടാക്കിവെച്ച സ്വത്ത് ഓഹരി ചെയ്ത് അവൻ കിനാലൂരിൽ നിന്ന് താമരശ്ശേരിയിലേക്ക് താമസം മാറി പോയി. അങ്ങിനെ മാതാ പിതാക്കളെ..ദിക്കരിച്ചുജീവിച്ച ബദറുവും.അവന്റെ ഭാര്യയും ഇപ്പോൾ അവരുടെ മകളെ കൊണ്ട്. വലിയ ദുഃഖം അനുഭവിക്കുന്നു.
@abubackermohammed5652
@abubackermohammed5652 Жыл бұрын
പശുവിൻറെ കടിയും മാറും കൊതുന്റെ വിശപ്പും മാറും ഇതാണ് ഇവരെ പരിപാടി നടക്കുന്ന ഇയാളെപ്പോലുള്ളവരെ ലക്ഷ്യം
@italiyanhairfixingcentre3578
@italiyanhairfixingcentre3578 Жыл бұрын
Paryattdoooo
@ourattitude89
@ourattitude89 Жыл бұрын
ആ മാതാപിതാക്കൾ 😭😭😭പാവങ്ങൾ
@a.khousea.khouse7582
@a.khousea.khouse7582 Жыл бұрын
ഇവരുടെ ഇപ്പോയത്തെ വേഷം തന്നെ പറയുന്നുണ്ട്....... രണ്ടും രണ്ടായിരിക്കണം.....എന്ന്...
@abdulraoof5473
@abdulraoof5473 Жыл бұрын
👌
@prakasham101
@prakasham101 Жыл бұрын
കുട്ടികളോട് പറയുന്നു നാട്ടിലെ കുട്ടികൾ നിങ്ങളുടെ concerns അല്ല നിങ്ങൾക്ക് കുട്ടികൾ ഉണ്ടാവില്ല... ഈ മണ്ടത്തരം തിരിച്ച് അറിയാൻ വകതിരിവ് നിങ്ങൾക്കു ആയിട്ടില്ല മക്കളെ. പിന്നെ ഈ കാണുന്നവനും കേൾക്കുന്നവനും ഇത് ആസ്വദിക്കുന്നുണ്ടാവും അവർക്ക് ഒന്നും നഷ്ടപ്പെടാനില്ല.
@nasar8795
@nasar8795 Жыл бұрын
ഇവരെ ഇന്റർവ്യൂ നടത്തി ആ മാതാപിതാക്കളെ വേദനിപ്പിക്കുന്നവർ അനുഭവിക്കും സ്വന്തം മക്കളെകൊണ്ട്
@m.s.nizarkhankhan1121
@m.s.nizarkhankhan1121 Жыл бұрын
അയാക്ക് മക്കളില്ലാ ,,, വേണ്ടാന്ന് തീരുമാനിച്ചിരിക്കുവാ
@malu8710
@malu8710 Жыл бұрын
Nthaanu ithra vedhanikkan?
@m.s.nizarkhankhan1121
@m.s.nizarkhankhan1121 Жыл бұрын
@@malu8710 സമൂഹത്തിനു മുൻപിൽ അപമാനപ്പെടുന്നതിൻ്റെ ,മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് മുൻപിൽ ലജ്ജിക്കേണ്ടി വരുന്നതിൻ്റെ വേദന ,,,,, (സ്വയം മനസിലാവാത്തവർക്കു പറഞ്ഞാലും മനസിലാവില്ല ,,, ഇനി ഒരു മറുപടിയില്ലാ)
@user-sk1kg6rv1g
@user-sk1kg6rv1g Жыл бұрын
@@m.s.nizarkhankhan1121 ന്തിന് സമൂഹം എന്ത് ചിന്തിക്കും എന്ന് വിചാരിച്ച നമ്മുടെ മക്കൾക് ജീവിക്കാൻ കയുവോ അവർ അവരുടെ ഇഷ്ടംപോലെ ജീവിക്കട്ടെ. വലിയ മാതാപിതാക്കൾ വന്നേക്കുന്നു പോലും അന്തവും കുന്തവും ഇല്ലാതെ വൃളിവില്ലാത്ത കൊറേ teams
@moideenwelder2904
@moideenwelder2904 Жыл бұрын
ഈ ഐസ് ഫ്രൂട്ടുകളുടെ വേർപിരിയലിന്റെ അവസാനമൊന്നു എങ്ങനെ എന്ന് ഇതുപോലെ കാണിക്കാൻ മറക്കല്ലെ
@salinapk2867
@salinapk2867 Жыл бұрын
😄😄😄😄
@aria6574
@aria6574 Жыл бұрын
Ningalk etha ivar piriyan ithra aagraham?? Ivar pirinjilengilo
@anasbnumohd1768
@anasbnumohd1768 Жыл бұрын
അപ്പൊ... നമ്മുക്ക് വീണ്ടും കാണാം..... അടുത്ത സ്റ്റോറിയുമായി...... 😁😁😁😁😁😁 വിവേകം ഇല്ലെങ്കിൽ വിവരം ഉണ്ടായിട്ട് എന്ത് കാര്യം.....
@Limrakhilafaali
@Limrakhilafaali Жыл бұрын
എത്ര കാലം പോവുമെന്ന് നോക്കാം..കാത്തിരുന്നു കാണാം
@safvansafvan1960
@safvansafvan1960 Жыл бұрын
S
@musthafak9438
@musthafak9438 Жыл бұрын
പാവഠ രക്ഷിതാക്കൾ. ദുനിയാവിൽ ഇത് പോലുള്ള ഒരവ്സത ഒരു രക്ഷിതാക്കൾക്കുഠ ഇല്ലാതിരിക്കട്ടെ
@AbbasAbbas-vz9gw
@AbbasAbbas-vz9gw Жыл бұрын
Kalam teliyikkum makkale ningalude tolvi Allah oru sakti ellam kanunnund
@ibrahimcv5007
@ibrahimcv5007 Жыл бұрын
ഇവരെ എടുത്ത് താങ്ങുന്ന വർ എത്ര തരം താഴുന്നു . കഷ്ട്ടം . മൃഗം പോലും ചെയ്യാത്ത കാര്യം എത്ര മ്ലേച്ച കരായ കാര്യം യാതൊരു ലജ്ഞയുമില്ലാത്തവർ,
@Sha-tv5qq
@Sha-tv5qq Жыл бұрын
Both are lucky . You have had found your partner at your early age . Many years are ahead for you to love , care and share… best wishes 💐
@knkkinii6833
@knkkinii6833 Жыл бұрын
സോറി. I can't agree with you. Same genter can love, care, share all their sorrows & happiness But They Can't Share their life as the others sharing with oppossite, God gave all the living creatures , humans to lead a life fulfilling their life Mentally &Biolagically,.
@ajzzzi
@ajzzzi Жыл бұрын
@@knkkinii6833 sorry i can't agree with u that i think u need more and more exposure to the outside world as i think you are in a nutshell, so please live your own life and dont mind their business... Live a loving life freely with your family all d best
@aria6574
@aria6574 Жыл бұрын
@@knkkinii6833 Athoke oru 20 yrs munne..
@shajibabu2747
@shajibabu2747 Жыл бұрын
ഈ ജീവിതരീതി പ്രോത്സാപ്പിക്കുകയും അഭിമുഖം നടത്തുകയും എല്ലാം ചെയ്യുന്ന ചാനലുകാരും അവതാരകരുമെല്ലാം സ്വന്തം മക്കൾ ഇങ്ങനെ ഒരു തീരുമാനമെടുത്ത് മുന്നോട്ടുപോയാൽ നിങ്ങൾക്കുണ്ടാകുന്ന മാനസികാവസ്ഥയൊന്ന് ഓർത്തു നോക്കണേ.....😒
@Rowdy98298
@Rowdy98298 Жыл бұрын
ഞങ്ങളുടെ വീട്ടിൽ പേരെന്റ്സ് സപ്പോർട്ട് ആണല്ലോ ഒന്ന് പോടോ
@manjusudheesh4434
@manjusudheesh4434 6 ай бұрын
ഇങ്ങനെ തന്നെ ജീവിക്കണ്ണം നമ്മുടെ മനസിന്റെ സന്തോഷം അതാണ് ജീവിതം❤❤❤
@shemeenashihab1702
@shemeenashihab1702 Жыл бұрын
ഇൻഷാ അള്ളാ കാത്തിരുന്ന് കാണാം. നീ രണ്ടും സമുദായത്തിന് നാണക്കേട് ഉണ്ടാക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നു കാലം തെളിയിക്കും...
@realitytalks5556
@realitytalks5556 Жыл бұрын
സമുദായത്തിന് ഉസ്താദ്മാർ ഉണ്ടക്കുന്ന അത്രയും നാണക്കേട് ഇവർ ഉണ്ടാക്കുന്നില്ലല്ലോ..
@dwitheeyajb9080
@dwitheeyajb9080 Жыл бұрын
എന്തൊക്കെയാ ഇവിടെ നടക്കുന്നത്. ചിലര് കണ്ണീരൊഴുക്കുന്നു ചിലരെ സഹതപിക്കുന്നു. ഇതിലൊന്നുമില്ല. നോർമലാണ്. നിങ്ങളുടെ മാത്രമല്ല എന്റെ മകളും ഇങ്ങനെയായിരിക്കാം. പക്ഷേ അതിൽ അവരുടെ യാതൊരു തെറ്റുമില്ല. അവരായിട്ട് വരുത്തി വയ്ക്കുന്നതല്ല. അവർ അങ്ങനെ തന്നെ ജനിക്കുന്നതാണ്. പക്ഷേ അവരുടെ ആ വ്യത്യാസം മനസ്സിലാക്കാൻ അവരുടെ പ്രായം അഡോളസെൻസിൽ എത്തണം. സൈക്കോളജിയിൽ എറിക്സൺ എന്നു പറഞ്ഞ ഒരാളുടെ തിയറിയുണ്ട്. അത് പ്രകാരം ഒരു കുട്ടി ആ കുട്ടി ആരാണെന്ന് തിരിച്ചറിയുന്നത് കൗമാര കാലത്തിലാണ്. അല്ലെങ്കിൽ ഐഡന്റിറ്റി വേഴ്സസ് റോൾ കൺഫ്യൂഷൻ എന്ന സൈക്കോളജിക്കൽ പദം ഇവിടെ ഉപയോഗിക്കാം. ഒന്നുകിൽ ആ കുട്ടി ഗേ ആണോ ലെസ്ബിയൻ ആണോ അതുമല്ല വേറെ വല്ലതും ആണോ എന്ന തിരിച്ചറിവുണ്ടാകാം. തിരിച്ചറിയാത്തവന് അവന്റെ ഐഡന്റിറ്റിയിൽ കൺഫ്യൂഷൻ ഉണ്ടാകം . ഇറ്റ്സ് നോർമൽ. പിന്നെ ഇവിടെ ആരാ സഹതപിക്കാൻ. ഞാൻ രണ്ടു വയസ്സുള്ള ഒരു പെൺകുട്ടിയുടെ അമ്മയാണ്. ഞങ്ങൾ വീട്ടിൽ ഇപ്പോഴേ ഇതേ കുറിച്ച് സംസാരിക്കും. ഭാവിയിൽ എന്റെ കുഞ്ഞ് ഇങ്ങനെ മാറുകയാണെങ്കിൽ അതിൽ ഒരു തെറ്റുമില്ലെന്ന് ഉൾക്കൊണ്ട് അവൾക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കും. ഒരമ്മ എന്ന നിലയിൽ എനിക്ക് ചെയ്യാൻ പറ്റുന്നത് എന്നും ഞാൻ ചെയ്യും. പക്ഷേ അമ്മമാരും മാറിയാലും സമൂഹവും സിമ്പതി പറയുന്ന ആൾക്കാരും മാറില്ലല്ലോ. ഒന്നുകിൽ മാറി ചിന്തിക്കാം, അല്ലെങ്കിൽ വിവരംകെട്ട നാക്ക് അടക്കിവെച്ച് മിണ്ടാതിരിക്കാo. DO ur best!!
@nishathrahim9428
@nishathrahim9428 Жыл бұрын
@@realitytalks5556 ഉസ്താദ് മാത്രം അല്ല.. സ്വാമിമാരും, അച്ഛന്മാരും ഒട്ടും പിന്നിലല്ല
@himamohan1322
@himamohan1322 Жыл бұрын
Neram velukkatha teams.
@Flemingoi
@Flemingoi Жыл бұрын
Ningalepolathe Neram velukaatha oro oolakal aan ee naadinu shaapam
@sanithavijayakumar1486
@sanithavijayakumar1486 Жыл бұрын
ഇവരെയൊക്കെ വച്ച് പ്രോഗ്രാം നടത്തുന്ന മീഡിയാക്കാരെ ആദ്യം അടിക്കണം.ഇതുപോലുള്ളവർ കൂടുതലാവാൻ കാരണമാവും, തീർച്ച.
@abdulgofoor816
@abdulgofoor816 Жыл бұрын
പ്രിയപ്പെട്ട സിസ്റ്റർ പറഞ്ഞത് വളരെ ശരിയാണ്.. ദാമ്പത്യജീവിതം എന്നു പറയുന്നത് മഹാ വിശാലമായ ഒരു പരിണാമ സിദ്ധാന്തത്തിന്റെ വിശാലതയുടെ ഒരു സംസ്കാരത്തിന്റെ ഒരു ജീവൻറെ വിവിധതരം ജീവികളുടെ ജീവിതോൽപന്നത്തിന്റെ സമാധാനത്തിന്റെ കരുണയുടെ സ്നേഹത്തിൻറെ വിട്ടുവീഴ്ചയുടെ എണ്ണിയാൽ ഒടുങ്ങാത്ത സവിശേഷതയുടെ തലമാണ് ദാമ്പത്യജീവിതം എന്ന് പറയുന്നത് എംജി ശ്രീകുമാർ ഇത്രയ്ക്കും അധമ്പതിച്ച മനുഷ്യനാണ് എന്നറിയില്ല ഈ രണ്ടു കുട്ടികളെ പ്രോഗ്രാമിലേക്ക് വിളിച്ചു മത്സരത്തിന് പങ്കെടുപ്പിച്ച് സമൂഹത്തിൻറെ ഒരു ഭാഗമായി സന്തോഷത്തോടെ നിലനിർത്തുക എന്നതാണ് ചെയ്യേണ്ടത്.. അതിൽ തെറ്റില്ല പക്ഷേ അദ്ദേഹം ചോദിക്കുന്ന ചോദ്യങ്ങളൊക്കെയും അടിയാധാരം പരിശോധിക്കുന്ന അവിഹേളനയുടെയും കഴിഞ്ഞുപോയ കുടുംബ പശ്ചാത്തലത്തെയും ഒക്കെ ചേർത്തുവച്ചുകൊണ്ട് പരിഹസിച്ച് രസം കണ്ടെത്തുന്ന.. ഇത്തരം കോമാളികളെ വിളിച്ച് ആങ്കറാക്കി നിർത്തിയാൽ നാം കേരളീയ സമൂഹം ഇതൊക്കെ കേൾക്കേണ്ടിവരും
@dwitheeyajb9080
@dwitheeyajb9080 Жыл бұрын
എന്തൊക്കെയാ ഇവിടെ നടക്കുന്നത്. ചിലര് കണ്ണീരൊഴുക്കുന്നു ചിലരെ സഹതപിക്കുന്നു. ഇതിലൊന്നുമില്ല. നോർമലാണ്. നിങ്ങളുടെ മാത്രമല്ല എന്റെ മകളും ഇങ്ങനെയായിരിക്കാം. പക്ഷേ അതിൽ അവരുടെ യാതൊരു തെറ്റുമില്ല. അവരായിട്ട് വരുത്തി വയ്ക്കുന്നതല്ല. അവർ അങ്ങനെ തന്നെ ജനിക്കുന്നതാണ്. പക്ഷേ അവരുടെ ആ വ്യത്യാസം മനസ്സിലാക്കാൻ അവരുടെ പ്രായം അഡോളസെൻസിൽ എത്തണം. സൈക്കോളജിയിൽ എറിക്സൺ എന്നു പറഞ്ഞ ഒരാളുടെ തിയറിയുണ്ട്. അത് പ്രകാരം ഒരു കുട്ടി ആ കുട്ടി ആരാണെന്ന് തിരിച്ചറിയുന്നത് കൗമാര കാലത്തിലാണ്. അല്ലെങ്കിൽ ഐഡന്റിറ്റി വേഴ്സസ് റോൾ കൺഫ്യൂഷൻ എന്ന സൈക്കോളജിക്കൽ പദം ഇവിടെ ഉപയോഗിക്കാം. ഒന്നുകിൽ ആ കുട്ടി ഗേ ആണോ ലെസ്ബിയൻ ആണോ അതുമല്ല വേറെ വല്ലതും ആണോ എന്ന തിരിച്ചറിവുണ്ടാകാം. തിരിച്ചറിയാത്തവന് അവന്റെ ഐഡന്റിറ്റിയിൽ കൺഫ്യൂഷൻ ഉണ്ടാകം . ഇറ്റ്സ് നോർമൽ. പിന്നെ ഇവിടെ ആരാ സഹതപിക്കാൻ. ഞാൻ രണ്ടു വയസ്സുള്ള ഒരു പെൺകുട്ടിയുടെ അമ്മയാണ്. ഞങ്ങൾ വീട്ടിൽ ഇപ്പോഴേ ഇതേ കുറിച്ച് സംസാരിക്കും. ഭാവിയിൽ എന്റെ കുഞ്ഞ് ഇങ്ങനെ മാറുകയാണെങ്കിൽ അതിൽ ഒരു തെറ്റുമില്ലെന്ന് ഉൾക്കൊണ്ട് അവൾക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കും. ഒരമ്മ എന്ന നിലയിൽ എനിക്ക് ചെയ്യാൻ പറ്റുന്നത് എന്നും ഞാൻ ചെയ്യും. പക്ഷേ അമ്മമാരും മാറിയാലും സമൂഹവും സിമ്പതി പറയുന്ന ആൾക്കാരും മാറില്ലല്ലോ. ഒന്നുകിൽ മാറി ചിന്തിക്കാം, അല്ലെങ്കിൽ വിവരംകെട്ട നാക്ക് അടക്കിവെച്ച് മിണ്ടാതിരിക്കാo. DO ur best!!
@jeevajames534
@jeevajames534 Жыл бұрын
Rating കൂട്ടാൻ media ഏതറ്റം വരെയും പോകും.
@modnation4589
@modnation4589 Жыл бұрын
Kashtem

🙏💐
@abiafi9047
@abiafi9047 Жыл бұрын
ഉമ്മാനെ ഉമ്മ എന്ന് വിളിക്കാനുള്ള അർഹത നിങ്ങൾക്കില്ല
@Kabeerfinland77
@Kabeerfinland77 Жыл бұрын
എല്ലാ ചെറ്റത്തരത്തിനും കൂട്ടുനിൽക്കുന്ന മാമ ചാനലുകളെ നിങ്ങളുടെ മക്കളെ ഇങ്ങനെ കെട്ടിച്ചു വിട്ട് നാടിന് കാണിച്ചു കൊടുക്ക് എന്നിട്ട് വല്യേട്ടൻ ചമയു വല്യേട്ടൻ അവതാരക
@sudheeshkumar6227
@sudheeshkumar6227 Жыл бұрын
നിങ്ങൾ ഒരു അനാഥ കുട്ടിയെ ദത്തെടുത്ത് വളർത്തണം ...
@user-rockstar-123
@user-rockstar-123 Жыл бұрын
People who are not married in a knot, seems to be more happy..... 🌹..... She said one thing right . If marriage was the utmost beautiful thing, then domestic violence, domestic rape, orphanages etc etc wouldn't have increased... So u all live and let others Live the way they want it... Life is only once. Let them explore it... 👍🌟
@raheenarajeeb704
@raheenarajeeb704 Жыл бұрын
Iyal chodichenu oru thettum illa athu kondanu njangalk ariyan patti Ithoke chodikum annu paranjitanu interview attent cheyyunnathu
@Bhanguntar
@Bhanguntar Жыл бұрын
നമ്മുടെ മക്കൾ ഇതുപോലെ ആകാതിരിക്കാൻ ദൈവങ്ങളോട് പ്രാർത്ഥിക്കുക. കാരണം ഇതും ഒരു തരത്തിൽ . പ്രകൃതി വിരുദ്ധം തന്നെ. ഏതെല്ലാം രാജ്യങ്ങളിൽ നിയമ വിധേയമാണെന്ന് സ്ഥാപിച്ചാലും ഇത് എത്ര കാലം നിലനിൽക്കുമെന്ന് കണ്ടറിയണം.
@sanalkumarkrishna
@sanalkumarkrishna Жыл бұрын
എന്താ പ്രകൃതി വിരുദ്ധം ...? At least please check in Google
@noushadmohammedunni981
@noushadmohammedunni981 Жыл бұрын
എന്തിന്റെ പേരിലാണ് ഇത്തരം പ്രവർത്തികളെ പ്രോത്സാഹിപ്പിക്കുന്നത്. ആരാന്റമ്മക്ക് പ്രാന്തായാൽ കാണാൻ നല്ല ചേല്
@snowdrops9962
@snowdrops9962 Жыл бұрын
ലോകാവസാനത്തിന്റെ നട്ടുച്ച.. 🙄
@_killer_panda_
@_killer_panda_ Жыл бұрын
Evening ayo
@knkkinii6833
@knkkinii6833 Жыл бұрын
ഇവരെ രണ്ടുപേരെയും കൂടെ ഏതെങ്കിലും നല്ലൊരു ചെറുക്കൻ പ്രേമിച്ചാൽ അവർ അടിയിട്ട് പിരിഞ്ഞോളും
@mohammedsinan9879
@mohammedsinan9879 Жыл бұрын
Allahuve aa makklkk edhil ninnum binmaranulla manassu kodukkne allah
@lukmankdm1726
@lukmankdm1726 Жыл бұрын
വേദന യാണ് തോന്നുന്നു വീഡിയോ കാണുമ്പോൾ
@manjumanojmanoj6801
@manjumanojmanoj6801 Жыл бұрын
Jeevithamswaha
@shuhaibvk24
@shuhaibvk24 Жыл бұрын
Rip
@ashrafachu2394
@ashrafachu2394 Жыл бұрын
എവിടെയും എത്തില്ല ജീവിതം.... കാത്തിരുന്നു കാണാം... അത് തന്നെ നല്ലത് ഡോഗ് വളർത്തൽ
@LoneOldMonk
@LoneOldMonk Жыл бұрын
Asarpeee...atavar nokatte...aanum pennum jeevikumbol divorce nadakunnille...ellam sahichum jeevikunille
@anugrahangaleorkkuka6995
@anugrahangaleorkkuka6995 Жыл бұрын
നല്ല ചികിത്സ കൊടുത്താൽ മാറേണ്ടിരുന്ന രോഗമായിരുന്നു. പക്ഷേ എല്ലാവരും കൂടി അത് കുളമാക്കി
@dwitheeyajb9080
@dwitheeyajb9080 Жыл бұрын
എന്തൊക്കെയാ ഇവിടെ നടക്കുന്നത്. ചിലര് കണ്ണീരൊഴുക്കുന്നു ചിലരെ സഹതപിക്കുന്നു. ഇതിലൊന്നുമില്ല. നോർമലാണ്. നിങ്ങളുടെ മാത്രമല്ല എന്റെ മകളും ഇങ്ങനെയായിരിക്കാം. പക്ഷേ അതിൽ അവരുടെ യാതൊരു തെറ്റുമില്ല. അവരായിട്ട് വരുത്തി വയ്ക്കുന്നതല്ല. അവർ അങ്ങനെ തന്നെ ജനിക്കുന്നതാണ്. പക്ഷേ അവരുടെ ആ വ്യത്യാസം മനസ്സിലാക്കാൻ അവരുടെ പ്രായം അഡോളസെൻസിൽ എത്തണം. സൈക്കോളജിയിൽ എറിക്സൺ എന്നു പറഞ്ഞ ഒരാളുടെ തിയറിയുണ്ട്. അത് പ്രകാരം ഒരു കുട്ടി ആ കുട്ടി ആരാണെന്ന് തിരിച്ചറിയുന്നത് കൗമാര കാലത്തിലാണ്. അല്ലെങ്കിൽ ഐഡന്റിറ്റി വേഴ്സസ് റോൾ കൺഫ്യൂഷൻ എന്ന സൈക്കോളജിക്കൽ പദം ഇവിടെ ഉപയോഗിക്കാം. ഒന്നുകിൽ ആ കുട്ടി ഗേ ആണോ ലെസ്ബിയൻ ആണോ അതുമല്ല വേറെ വല്ലതും ആണോ എന്ന തിരിച്ചറിവുണ്ടാകാം. തിരിച്ചറിയാത്തവന് അവന്റെ ഐഡന്റിറ്റിയിൽ കൺഫ്യൂഷൻ ഉണ്ടാകം . ഇറ്റ്സ് നോർമൽ. പിന്നെ ഇവിടെ ആരാ സഹതപിക്കാൻ. ഞാൻ രണ്ടു വയസ്സുള്ള ഒരു പെൺകുട്ടിയുടെ അമ്മയാണ്. ഞങ്ങൾ വീട്ടിൽ ഇപ്പോഴേ ഇതേ കുറിച്ച് സംസാരിക്കും. ഭാവിയിൽ എന്റെ കുഞ്ഞ് ഇങ്ങനെ മാറുകയാണെങ്കിൽ അതിൽ ഒരു തെറ്റുമില്ലെന്ന് ഉൾക്കൊണ്ട് അവൾക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കും. ഒരമ്മ എന്ന നിലയിൽ എനിക്ക് ചെയ്യാൻ പറ്റുന്നത് എന്നും ഞാൻ ചെയ്യും. പക്ഷേ അമ്മമാരും മാറിയാലും സമൂഹവും സിമ്പതി പറയുന്ന ആൾക്കാരും മാറില്ലല്ലോ. ഒന്നുകിൽ മാറി ചിന്തിക്കാം, അല്ലെങ്കിൽ വിവരംകെട്ട നാക്ക് അടക്കിവെച്ച് മിണ്ടാതിരിക്കാo. DO ur best!!
@JohnAbraham1987
@JohnAbraham1987 Жыл бұрын
Nningallude okke oru avastha !!
@Seetha787
@Seetha787 Жыл бұрын
ഇത് ഇപ്പോൾ എന്താ കഥ. കഷ്ട്ടം.
@JohnAbraham1987
@JohnAbraham1987 Жыл бұрын
Enthu kashtam ??
@paulkozhikkadan6793
@paulkozhikkadan6793 Жыл бұрын
രണ്ടു പേർക്കും നല്ല ഒരു കൗൺസിലിംഗ് അവസ്യേ മാണ്
@sayedmohammed9769
@sayedmohammed9769 Жыл бұрын
എന്നും ഒപ്പന
@Userk417h68fs
@Userk417h68fs Жыл бұрын
അവർ അവർക്ക് ഇഷ്ടം കഴിയട്ടെ
@nasu7420
@nasu7420 Жыл бұрын
Every one has its own life, allow them to live happy,,,
@manjumanojmanoj6801
@manjumanojmanoj6801 Жыл бұрын
😭😭😭😭😭😭😭😞😞😞😞
@najeemibm8368
@najeemibm8368 Жыл бұрын
ഇപ്പം പെണ്ണായിട്ട് ഇരിക്കുന്ന കുട്ടി നാളെ വിവാഹം കഴിച്ചു വേറൊരാളുടെ പോവും മറ്റേത്
@menonappoos
@menonappoos Жыл бұрын
അവരുടെ കുറ്റം അല്ല ഇത് ഹോർമോൺ പ്രശ്നം അണ് അവരെ പിരിക്കരുത് ഇത് ജന്മനാ ഉള്ളതാണ് ഒന്നും ചെയ്യാൻ പറ്റില്ല അവരെ അവരുടെ ഇഷ്ടത്തിന് വിടുക അഭിമാനമായി ഒരു പ്രശ്നം അക്കണ്ട
@anugrahangaleorkkuka6995
@anugrahangaleorkkuka6995 Жыл бұрын
ഏതായാലും ആദില മുടിയൊക്കെ വെട്ടി ഒരു ആണിന്റെ വേഷം വന്നതുകൊണ്ട് നൂറക്ക് ചെറിയ ഒരു സമാധാനം ഉണ്ടാവും കാണുമ്പോൾ അല്ലേ
@nalinimanohari2345
@nalinimanohari2345 Жыл бұрын
Boy cut ചെയ്താൽ ബോയ് ആകുമോ?
@gom7741
@gom7741 Жыл бұрын
What is d feeling u have Y should boys have all ds fun 😃😃😃😃
@sinmuhsimohd388
@sinmuhsimohd388 Жыл бұрын
ഈ കഥ പറഞ്ഞു ഇവർക്ക് മടക്കുന്നില്ലേ😌
@rameeshababyrameesha7705
@rameeshababyrameesha7705 Жыл бұрын
Nigal ethra orumichu jeevikan sramichalum nigalk piriyendi varum oru aaninte thunayillathe nigalk jeevikan patatha avastha varum
@Limrakhilafaali
@Limrakhilafaali Жыл бұрын
Sri Kumar . Idh America alla sare
@jamshyjamshy6106
@jamshyjamshy6106 Жыл бұрын
Inganeyullavare programil konduvaradirikkuka. Enthu kondennal idu Kanunna avarude parentsinte feelings manassilakkuka. Ingane ullavare prolsahippikkadirikkuka.
@JohnAbraham1987
@JohnAbraham1987 Жыл бұрын
Engane ullavarr ?!
@jamshyjamshy6106
@jamshyjamshy6106 Жыл бұрын
@@JohnAbraham1987 ivalu mare polulla vrithikettavare
@JohnAbraham1987
@JohnAbraham1987 Жыл бұрын
@@jamshyjamshy6106 : Enthu vrithikeyd aanu avarr kaanichath / cheythath ?
@happyhappy-zu1ws
@happyhappy-zu1ws Жыл бұрын
Correct 💯
@ajzzzi
@ajzzzi Жыл бұрын
@@jamshyjamshy6106 oh my god uneducated perverts🤮 eww disgusting..
@movihub4907
@movihub4907 Жыл бұрын
ഇവരെ രണ്ടു പേരെയും വിവാഹം ഒരാൾ കഴിച്ചാൽ എന്താ കുഴപ്പം 😊ഇത് പോലെ ഉള്ള സാധനങ്ങളെ കൊണ്ട് ഇരുത്തി ഇന്റാർവി എടുക്കുന്ന എംജി സാർ 🙏🙏🙏നമിക്കുന്നു സ്വന്തം വീട്ടിൽ ഇത് പോലെ നടന്നാൽ
@smhmedia2094
@smhmedia2094 Жыл бұрын
Mm
@lastpaganstanding
@lastpaganstanding Жыл бұрын
Ivark thammil kalayanam kazhichal entha kuzhappam? Allenkil oru Penn rand males ne kettiyal entha kuzhappam?
@bencyrajesh2142
@bencyrajesh2142 Жыл бұрын
MG ശ്രീകുമാർ ക്കു വന്ന അധഃപത നം
@aboobackerpalamadathilkozh2809
@aboobackerpalamadathilkozh2809 Жыл бұрын
ഒരിക്കലും ഇത് നീളം നിൽക്കില്ല ഇവർ തമ്മിൽ പിരിയും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല
@aria6574
@aria6574 Жыл бұрын
Keep dreaming ..
@sanalkumarkrishna
@sanalkumarkrishna Жыл бұрын
Dreams 😛😛😛
@dilhar5690
@dilhar5690 Жыл бұрын
ഇവരുടെ കഥ പരമ്പരയായി തന്നെ ഇങ്ങിനെ കൊണ്ടു പോകുന്നത് ആ കുടുംബങ്ങളോട് ചെയ്യുന്ന ദ്രോഹമല്ലേ .ഗിന്നസ് റിക്കോർഡ് താരങ്ങളല്ലല്ലോ ഇവർ
@muthuroshen
@muthuroshen Жыл бұрын
M .G Sreekumar 3:30makalkk ei upadesham kodukkumo😢
@abuthahircheekod8680
@abuthahircheekod8680 Жыл бұрын
Jagathi chettan samsara shyli undayirunnel randum Veettle irunnene 😅😅
@jyothijayakrishnan6185
@jyothijayakrishnan6185 Жыл бұрын
ജഗതി 😂😂
@anzaranzar6278
@anzaranzar6278 Жыл бұрын
Super 👍
@shynit5241
@shynit5241 Жыл бұрын
😬😬
@shamsudeenkasali9113
@shamsudeenkasali9113 Жыл бұрын
ദേശാടന പക്ഷികൾ കരയാറില്ല സന്തോഷം മാത്രം ആഗ്രഹിച്ചുള്ള യാത്രയാകുമ്പോൾ അവർക്ക് കരച്ചിൽ ഉണ്ടാവില്ല കൂട്ടം തെറ്റിയ കുഞ്ഞിനുവേണ്ടി ഏതെങ്കിലും തള്ളപ്പക്ഷി കരയുന്നുണ്ട് എന്ന് അവർക്കറിയേണ്ട അനശ്വര കലാകാരനായ പത്മരാജൻ മലയാളത്തിന് പരിചയപ്പെടുത്തിയ ഒരു ചലച്ചിത്ര ആവിഷ്കാരം താങ്കൾക്ക് പ്രണാമം ഈ കാലഘട്ടത്തിന്റെയും വരാൻ പോകുന്ന കാലത്തിന്റെയും
@latheefpurayil51
@latheefpurayil51 Жыл бұрын
Good gal❤️💯🆗
@BIGBOSS-be3kf
@BIGBOSS-be3kf Жыл бұрын
😲മക്കളെ വല്ല വിവാഹവും നടത്തി സുഗമായി ജീവിക്കു... അച്ഛൻ അമ്മ ഇവരുടെ.. വിഷമം അകറ്റു 😲
@hissainptk8355
@hissainptk8355 Жыл бұрын
ഇവരെക്കൊണ്ട് മാധ്യമങ്ങൾക്ക് വലിയ ചാകരയായി
@sheejajaison9943
@sheejajaison9943 Жыл бұрын
MG ithra tharam thaanu poyo kashtam
@jalajasasi4014
@jalajasasi4014 Жыл бұрын
ഇവർക്ക് ആണ് കുട്ടികളെ or പുരുഷന്മാരെ വിവാഹ o കഴിച്ച പ്രകൃതിക്കു അനുകമായ രീതിയിൽ വിവാഹം കഴിച്ച് ജിവിതത്തിന്റെ എല്ല തരത്തിലുള്ള വികാരങ്ങളെയും ഉൾക്കൊണ്ട് അനുഭവിച്ചു ജീവിക്കാനുള്ള തന്റേടം ഇല്ലാത്തവരാണ് ഇത്തരത്തില്ല ള്ള വിവാഹ o ചെയ്യുന്നത്. വിവാഹം കഴിക്കാതെ യും നല്ല രീതിയിൽ ജീവിക്കാമല്ലോ. പിന്നെ എന്നിനാണ ഒര പെണ്ണിന്റെ തുണ
@Sha-tv5qq
@Sha-tv5qq Жыл бұрын
Ningalde okke prashnam potta kinattile thavalyude mentality aayathu kondanu.. nigal ningalude bhagathu ninnalla chinthikkendathu . Everyone is unique. Try to respect others and their feelings.. jeevitham onne ullu ishtamillatha jeevitham nayikkunnathinekkal maranam alle nallathu… ningal thanne aanu ningalude sathru .. aarum arudeyum adimayo udamayo alla. .. ningal paranjathu pole aanenkil ellarum viddikale pole ivide oru divorce polum nadakkathe karanju jeevitham theerthene ellarum… Freedom enna oru vakkundu . Pinne vast aaya mind/ brainum .. padikku
@JohnAbraham1987
@JohnAbraham1987 Жыл бұрын
@@Sha-tv5qq : 🙏
@JohnAbraham1987
@JohnAbraham1987 Жыл бұрын
Enthina baaki ullavarude jeevithathil ethi nnokunne ?
@Nietzsche777
@Nietzsche777 Жыл бұрын
അവർ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ. നിങ്ങളെ വന്ന് ഉപദ്രവിച്ചോ അവർ? മറ്റുള്ളവരുടെ ജീവിതത്തിൽ അഭിപ്രായം പറയാൻ എന്തൊരു ശുഷ്കാന്തി . നിങ്ങളുടെ ജീവിത പ്രശ്നങ്ങൾ എല്ലാം ശരിയാകിട്ട് ആയിരിക്കുമല്ലോ ചേച്ചി ഇവിടെ വന്ന് ഉപദേശിക്കുന്നത് എന്ന് ഓർക്കുമ്പോൾ സന്തോഷം ☺️
@pshitha4622
@pshitha4622 Жыл бұрын
അവർക്ക് പുരുഷൻ മാരുടെ കൂടെ ജീവിക്കാൻ പറ്റില്ല നിങ്ങൾക്ക് എന്താ പറഞ്ഞാൽ മനസ്സിലാവില്ലേ.. പിന്നെ വിവാഹം കഴിക്കാതെ ഒറ്റയ്ക്ക് ജീവിക്കുന്നത് ഒരു സുഖമില്ല ഒരാളുടെ കൂട്ട് നമ്മൾക്ക് ആവശ്യമാണ് അത് വിവാഹജീവിതം എന്ന് തന്നെ ആവണമെന്നില്ല.. അത്sexual ജീവിതം ആകണം എന്നു പോലുമില്ല
@ArunArun-vd3id
@ArunArun-vd3id Жыл бұрын
M g നിങ്ങൾക്ക് വേറെ പണി ഇല്ലേ
@gopangopinathan7184
@gopangopinathan7184 Жыл бұрын
M g cheyyend paniyanu chaithondirikkunnarhe.a pani nee cheyyumo.
@meee2023
@meee2023 Жыл бұрын
Views കൂടുമല്ലോ
@f10world
@f10world Жыл бұрын
ഇഷ്ടമുള്ള ആളെ കൈവിടാതെ പരസ്പരം പോരാടി നേടിയെടുത്ത ഇണകളെ ദൈവത്തിന്റ് അനുഗ്രഹം എന്നും ഉണ്ടാകട്ടെ 💞
@sakeerck9115
@sakeerck9115 Жыл бұрын
ദൈവമേ ഇതു പോലത്തേ അധർമ്മ ളേ കാത്ത് ക്കൊള്ളണേ നാഥാ
@noufalnv185
@noufalnv185 2 ай бұрын
എല്ലാം ശരിയാകും. ബുദ്ധിയുണ്ടാകും പക്ഷെ പഖധ ഇനിയും വരാനുണ്ട്.
@aliyarca7734
@aliyarca7734 Жыл бұрын
എന്റെ.മക്കളെ.ഓർത്ത്.ഞാനെന്നും.വേദന.തിന്നുന്നു.എന്ന്.ആപാവം.മാതാ.പിതാക്കൾ.സങ്കട.പ്പെദുന്നുന്ദാവും.ഉറപ്പ്.മവളെ.അതിന്റെ.ശാപം.സങ്കൽപ്പിക്കുന്നതിനുമപ്പുറമായിരിക്കും
@mohandasg7530
@mohandasg7530 Жыл бұрын
പ്രാകൃതവൈകൃതം
@pulickalkadarnazarnazar6633
@pulickalkadarnazarnazar6633 Жыл бұрын
ഇങ്ങനെയുള്ള ചിന്തകളും ചർച്ചകളും ആണ് മറ്റു കുട്ടികളെയും വഴിതെറ്റിക്കുന്നത് ഈ ഇൻറർവ്യൂ ചെയ്യുന്ന ആളും വേറൊരു അടുത്തുനിന്ന് ചാടിച്ചു കൊണ്ടുവന്നതാണ് അപ്പൊ അതും ശരി ഇതും ശരി കലികാലം
@aysharena8967
@aysharena8967 Жыл бұрын
മതബോധമില്ലാതെ തീറ്റ മാത്രം കൊടുത്ത് വളർത്തിയാൽ മാതാപിതാക്കൾക്ക് ഇങ്ങനെയിരിക്കും കാണാം നമുക്ക് കാത്തിരുന്നു കാണാം
@muhammednaseer8154
@muhammednaseer8154 Жыл бұрын
Randum padicha kallykala Kurach kazhyngaal randaalkum madup varum Apol ithokkay thoofaanakum prasavam Makkal .......athallay life
@there4519
@there4519 Жыл бұрын
I AM SO HAPPY THEY EXISTTTT, INSHALLAH I HOPE TO MEET THEM SOMEDAY. YOU GO GIRLS!!!!❤❤❤❤✨✨✨💕💕💕💕💕
@SalahaliyanSalahaliyan
@SalahaliyanSalahaliyan Жыл бұрын
Chodhikunnalk enthoru santhosham nanamillea thakalk
@mohassenbabu8440
@mohassenbabu8440 Жыл бұрын
Nalla chelundu
@asokanpg3833
@asokanpg3833 Жыл бұрын
Actually their friendship became very deep and now it is inseperable... That innocent relationship is not allowing them to go seperate.. don't see any negative aspect in their feelings...so every parent should learn lesson to keep their children with different atmosphere. .. They are not wrong as far as their innocence are concerned... they need full support morally and spiritually... They are innocent
@royalrumble1448
@royalrumble1448 Жыл бұрын
so they don't have intimate sexual relationship with each other?
@user-ph3le1mu2x
@user-ph3le1mu2x Жыл бұрын
ഒരു ചെറിയ സോറിയാസിസ് ഒരുത്തിക്ക് വന്നാൽ തീരും രണ്ടെണ്ണത്തിന്റെയും കൃമികടികൾ
@usmank9733
@usmank9733 Жыл бұрын
എം.ജി. അണ്ണൻ്റെ മക്കളും ഇങ്ങനെ ലൈംഗീക വൈകൃതങ്ങളായാൽ പ്രോത്സാപ്പിക്കണം കെട്ടോ.
@rajoasis6476
@rajoasis6476 Жыл бұрын
Kuttikal undo
@user-lp1bs9cz5t
@user-lp1bs9cz5t Жыл бұрын
രണ്ടു പേരുടെയും മുഖത്ത് അക്കിടി പറ്റിയോ?... 🤔 എന്ന ആശങ്ക ഇല്ലാതില്ല....
@ayishap6933
@ayishap6933 Жыл бұрын
ചോദിച്ചു ആനന്ദം കണ്ടെത്തുന്ന മോതിരചേട്ടന്റെ മോൾ ഇങ്ങനെ ആയെങ്കിൽ ചോദ്യം ഉണ്ടാകുമോ
@aymazklm6132
@aymazklm6132 Жыл бұрын
ماشاءالله....
@abdurahmanabdurahman6502
@abdurahmanabdurahman6502 Жыл бұрын
മനുഷ്യരുടെ തോന്നലുകൾ മുഴുവനും ഈ ഭൂമിയിൽ നടപ്പിലാവുകയാണെങ്കിൽ ഈ ഭൂമിയുടെ അവസ്ഥ എന്തായിരിക്കും തോന്നലുകളെ മനസ്സിൽ വരുന്ന നെഗറ്റീവ് തോന്നലുകളെ പരാജയപ്പെടുത്തി മുന്നോട്ടുപോകാൻ കഴിയുന്നില്ലെങ്കിൽ ഇതുപോലുള്ള ലെസ്ബിയൻ കപ്പിൾ സുകൾ ഇനിയും ഉണ്ടാവും ഇത്തരം പൈശാചിക തോന്നിവാസങ്ങൾ സപ്പോർട്ട് ചെയ്യരുത്
Parayam Nedam | Episode -483 | Part 1 | Adila & Noora | Amrita TV
22:17
Amrita TV Shows
Рет қаралды 359 М.
Пробую самое сладкое вещество во Вселенной
00:41
Кушать Хочу
Рет қаралды 2,9 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 83 МЛН
1 класс vs 11 класс  (игрушка)
00:30
БЕРТ
Рет қаралды 3,8 МЛН
IS THIS REAL FOOD OR NOT?🤔 PIKACHU AND SONIC CONFUSE THE CAT! 😺🍫
00:41
Yoshi Papa's funny video🤣🤣🤣
0:19
Yoshipapa / よしパパ
Рет қаралды 4,1 МЛН
Cute 😱🐒🍭💞
0:11
Tuğkan Efe
Рет қаралды 12 МЛН
ТЫ С МАМОЙ В БОЛЬНИЦЕ😂#shorts
0:53
BATEK_OFFICIAL
Рет қаралды 4,1 МЛН