'ഞങ്ങടെ സഹോദരനെ പോലെയാ, ഷാഫിക്കയെ ഞങ്ങൾ മിസ് ചെയ്യും' | Shafi Parambil

  Рет қаралды 331,791

asianetnews

asianetnews

Күн бұрын

'ഞങ്ങടെ ജീവൻ പോകുന്ന പോലെയാ...ഷാഫിക്കയെ ഞങ്ങൾ മിസ് ചെയ്യും'; വിഷമമുണ്ടെങ്കിലും എംഎൽഎ എംപിയാകട്ടെ എന്ന് പാലക്കാട്ടുകാർ
#shafiparambil #palakkad #vadakara #loksabhaelections #loksabhaelection2024
#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ne...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ne...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 585
@sajeersajeena2027
@sajeersajeena2027 6 ай бұрын
അറിയാതെ കണ്ണ് നിറഞ്ഞു ഷാഫി ♥️♥️♥️
@shamlaramshi3030
@shamlaramshi3030 3 ай бұрын
E
@sirajpp2591
@sirajpp2591 6 ай бұрын
ഒരു Quality ഉള്ള രാഷ്ട്രീയ പ്രവർത്തകൻ❤.... വിജയിച്ചു വരൂ ഷാഫി. All the best...... Palakad Dyfi 🎉
@hindibuji8239
@hindibuji8239 6 ай бұрын
വടകരയിലേക്ക് സ്വാഗതം 💙💙💙
@shanekylerfoxx5978
@shanekylerfoxx5978 6 ай бұрын
ഒരു പൊതുപ്രവർത്തകൻ എങ്ങനെയാക്കണമെന്ന് കാണിച്ചു തന്ന മനുഷ്യൻ. പാലക്കാടിന്റെ നഷ്ടം. വടകരയുടെ ഭാഗ്യം.
@muhammedcp6293
@muhammedcp6293 6 ай бұрын
Epol eganatha podupravarthakan udo
@safeern315
@safeern315 5 ай бұрын
Real hero
@sai3137
@sai3137 6 ай бұрын
വടകരയുടെ ഭാഗ്യം 🤍😍 ഇനി ഞങ്ങളുടെ ഷാഫിക്ക 🤍
@SanthuSanthosh-c6h
@SanthuSanthosh-c6h 6 ай бұрын
Vittutharilla njangade shafikkaye
@manjuxavier6945
@manjuxavier6945 6 ай бұрын
വടകര ശൈലജ ടീച്ചർ ജയിക്കും ഷാപിക്ക തിരിച്ച് വരും 😂
@devanandur9627
@devanandur9627 6 ай бұрын
@@manjuxavier6945നിപ്പ റാണി ഊംഫും 🚀
@mariyamariya6842
@mariyamariya6842 6 ай бұрын
​@@manjuxavier6945ടീച്ചർ വീട്ടിൽ ഇരിക്കും
@sathishkumar-rq9hy
@sathishkumar-rq9hy 6 ай бұрын
Manju ഇപ്പോൾ തന്നെ മടുത്തു ഇരിക്കുകയാ പിണറായിയെ കൊണ്ട് ഇനി ഒരു ശൈലജ ഉം വേണ്ട മടുത്തു 🤣
@AshrafAli-w4m
@AshrafAli-w4m 6 ай бұрын
നോക്കടാ കമ്മികളെ ഇത് ആ ണ് നേതാവ് ❤
@AkmalMohammad-bg7hx
@AkmalMohammad-bg7hx 5 ай бұрын
Pinarayiyaan vaalya janagiyyanenn paranjj nadakkunnava ith kaanukk
@abdulsaleem1186
@abdulsaleem1186 6 ай бұрын
ഇത് കണ്ടു കരഞ്ഞവർ എത്രപേരുണ്ടാകും ഞ്ഞാനും കരഞ്ഞു പോയി വൈകാരികനിമിഷം
@saraswathivimal3916
@saraswathivimal3916 6 ай бұрын
അതെ
@Ali-d6v6r
@Ali-d6v6r 6 ай бұрын
Yes
@Khn84
@Khn84 6 ай бұрын
😢
@fidajasmin6608
@fidajasmin6608 5 ай бұрын
😢
@AsAs-s4t
@AsAs-s4t 5 ай бұрын
S
@Rafeekmalapuram
@Rafeekmalapuram 6 ай бұрын
ഉമ്മൻചാണ്ടി വളർത്തിക്കൊണ്ടുവന്ന നേതാവ് ഷാഫി പറമ്പിൽ. ഒരു പൊതുപ്രവർത്തകൻ എങ്ങനെയായിരിക്കണം എന്നതിനുള്ള മാതൃക
@Homei_skills1033
@Homei_skills1033 6 ай бұрын
ഷാഫിയെ ജയിപ്പിച്ചു വിട്ടവർ അടുത്ത ദൗത്യത്തിനായി അനുഗ്രഹിച്ചു വിടുന്നു. പാലക്കാട്ടുക്കാർക് വേണ്ടി ഇപ്പോഴത്തെ യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിൽ വരട്ടെ അടുത്ത എം എൽ എ ആയിട്ട്. രണ്ടാളും ഉമ്മൻ ചാണ്ടിയുടെ ശിഷ്യരാണ്. ആ വിശ്വസ്ഥതയും കരുണയും സത്യസന്ധതയും രാഷ്ട്രീയത്തിലും ജീവിതത്തിലും അവർക്ക് ഉണ്ടാവും
@abeyphilip4058
@abeyphilip4058 6 ай бұрын
Dr sarin
@dakshagauthamk-fe2hk
@dakshagauthamk-fe2hk 6 ай бұрын
VT balram varan chance ude
@Kaval812
@Kaval812 6 ай бұрын
Dr.sarin,VT balaram,abin varkey,Rahul mankuttam orupadu Nalla vyakthikal undu...
@Homei_skills1033
@Homei_skills1033 6 ай бұрын
@@Kaval812 അതെ. രാഹുൽ നിയമസഭയിൽ ഷാഫിക്ക് പകരം അത്യാവശ്യമാണ് വിജയൻ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ.
@5Coool
@5Coool 6 ай бұрын
ഉമ്മൻ ചാണ്ടി മരിച്ചിട്ടില്ല ❤
@Arshad-bz5yu
@Arshad-bz5yu 6 ай бұрын
കണ്ണ് നിറഞ്ഞു 😢
@amanmuhammeds8992
@amanmuhammeds8992 6 ай бұрын
Ithan oru mla
@Abd-i4b
@Abd-i4b 6 ай бұрын
ഭാവിയിൽ ഉമ്മൻ‌ചാണ്ടിയെയും CH നെയും പോലെ ഉയർന്ന് വരട്ടെ 👍
@mohamedrafi5612
@mohamedrafi5612 6 ай бұрын
വളർന്ന് കഴിഞ്ഞു
@aspazpaz879
@aspazpaz879 6 ай бұрын
വീറും വാശിയും ഉള്ള കടത്തനാടൻ മണ്ണിലേക്ക് ഹൃദ്യമായ സ്വാഗതം..പാലക്കാടൻ ജനത എങ്ങിനെ ഷാഫി ഭായി യേ കൊണ്ട് നടന്നോ അതുകും മീതെ വടകരക്കരുടെ കൈകളിൽ നിങൾ ഭദ്രമാണ്.. കൊല കൊമ്പൻ മാരെ മുട്ട് കുത്തിച്ച വടകര ക്കാർ വടകര നിങ്ങൾടെടെ കൈകകളിൽ സുരക്ഷിത മായിരിക്കും ..❤❤❤
@kareempoovathani6239
@kareempoovathani6239 6 ай бұрын
അമ്മയുടെ ആ വാക്കുകൾ ..മനസ്സിണങ്ങിയ ആൾ..😢❤
@athulsurendranpk3571
@athulsurendranpk3571 6 ай бұрын
😂😂😂
@SanthuSanthosh-c6h
@SanthuSanthosh-c6h 6 ай бұрын
Yes❤❤
@ershadkk2311
@ershadkk2311 6 ай бұрын
ഇതാണ് നേതാവ് ❤❤❤❤
@salimkh2237
@salimkh2237 6 ай бұрын
ഇത്രയ്ക്ക് ജനകീയനായിരുന്നോ ഷാഫി പറമ്പിൽ?❤❤❤
@SanthuSanthosh-c6h
@SanthuSanthosh-c6h 6 ай бұрын
Pinne poliyalle njammade shaffikka❤❤❤❤
@priyal1789
@priyal1789 6 ай бұрын
ഷാഫി പറമ്പിൽ 💙💙💙💙
@sulaimanathikkai6819
@sulaimanathikkai6819 6 ай бұрын
ഷാഫി ❤❤❤ഒരു ജനതയുടെ ഇത്രയും സ്നേഹം കാണുമ്പോൾ അറിയാതെ കണ്ണുനീർ പൊഴിയുന്നു. Shafi you are a great man 😂😂😂😂
@SaivikoshiSaivikoshi-s3b
@SaivikoshiSaivikoshi-s3b 6 ай бұрын
പേഴ്സണാലിറ്റി ഇംഗ്ലീഷ് ഭാഷയിൽ നന്നായി കൈകാര്യം ചെയ്യാം അതും എംഎൽഎയുടെ പ്ലസ് പോയിന്റ് സാധാരണക്കാരിൽ മനസ്സിലാക്കുന്ന ഒരു നല്ല മനുഷ്യൻ
@dream6350
@dream6350 6 ай бұрын
മനുഷ്യരങ്ങനെയാണ് ചേർത്ത് നിർത്തിയാൽ ചേർന്ന് നിക്കും ഷാഫിക്ക ❤
@majeedmaji2139
@majeedmaji2139 6 ай бұрын
ഇന്ന് വരെ കണ്ടതിൽ വെച്ച് ഒരു ജന പ്രതിനിധി എന്താണ് എന്ന് പാലക്കാട് കാര് ഷാഫിയിൽ കാണിച്ചു.ഷാഫി എന്നിവട കരയുടെMP❤ അഭിനന്ദനങ്ങൾ. ഇപ്പഴേ ജയിച്ചു ഷാഫി❤
@sivadasanchandrashekaran1126
@sivadasanchandrashekaran1126 6 ай бұрын
വെറുപ്പിക്കാൻ എളുപ്പമാണ് സ്നേഹം നേടാൻ പ്രയാസമാണ്
@sachithanandanmv657
@sachithanandanmv657 6 ай бұрын
വിജയാശംസകൾ ഇത് കാണുമ്പോൾ പ്രേക്ഷകരായ ഞങ്ങൾക്കും കണ്ണീരടക്കാനാവുന്നില്ല
@avaranavarankutty8344
@avaranavarankutty8344 6 ай бұрын
ഇതൊക്കെ കേൾക്കുമ്പോൾ കണ്ണുനിറയുന്നു.. മതേതരത്വം മരിച്ചിട്ടില്ല.. 🌹🌹
@sajischannel
@sajischannel 6 ай бұрын
രാഷ്ട്രീയത്തിൽ ഞാൻ നിഷ്പക്ഷമാണ്..അതുകൊണ്ട് പറയുകയാ.. ജയിപ്പിക്കുകയാണെങ്കിൽ ഇങ്ങനെയുള്ള നേതാക്കളെ ജയിപ്പിക്കണം 🤗
@releasemovie4886
@releasemovie4886 6 ай бұрын
Shafi ikka🔥
@anc9654
@anc9654 6 ай бұрын
ഷാഫിയെ പാലക്കാട്ടുകാർ മുത്തി യാത്രയാക്കി ട്ടീച്ചറമ്മയെമട്ടന്നൂർകാര് തുപ്പി യാത്രയാക്കി ഇതാണ്ജനങ്ങളും ജനനായകരും 🙏🙏🙏🙏
@ajithps8609
@ajithps8609 6 ай бұрын
😂
@misriyah2101
@misriyah2101 4 ай бұрын
😂😂😂😂
@noushad2378
@noushad2378 6 ай бұрын
ഷാഫി 🔥💪
@abdullaqdy691
@abdullaqdy691 6 ай бұрын
രാഷ്ട്രീയത്തിനും അപ്പുറത്ത് ജനഹൃദങ്ങളിൽ ചേക്കേറിയ യുവ നേതാവിന് വിജയാംശകൾ.
@jayakrishnanr3030
@jayakrishnanr3030 6 ай бұрын
ഇദ്ദേഹം ജയിക്കണം
@Jseel_
@Jseel_ 6 ай бұрын
ഉമ്മൻ ചാണ്ടി യുടെ പിൻഗാമി
@releasemovie4886
@releasemovie4886 6 ай бұрын
Vadakara ജനങ്ങൾക്ക് Sathiyam പറഞ്ഞ ഗുണം cheyunna Oru ആള് shafi ikka thane.
@rameesnk
@rameesnk 6 ай бұрын
കണ്ടു പഠിക്കടാ നേതാവിനെ ❤️❤️❤️❤️❤️ഷാഫി ❤️❤️❤️❤️ നിങ്ങൾ വടകര ജയിച്ചു കഴിഞ്ഞു 100%💪💪💪💪
@shijivrindh6496
@shijivrindh6496 6 ай бұрын
Real politician ❤️
@nasarck5416
@nasarck5416 6 ай бұрын
വടകരകാരുടെ ഭാഗ്യം ഇതുപോലെ ഒരാളെ കിട്ടിയതിനു ❤️❤️❤️
@cianjoyzion8143
@cianjoyzion8143 6 ай бұрын
ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ മനുഷ്യത്വമുള്ള നേതാവ്. ഇതായിരിക്കണം ഒരു ജനനേതാവ്. ഞാനൊരു ക്രിസ്ത്യാനിയാണ്, മതേതരത്ത്വത്തെ സ്നേഹിക്കുന്നതിനാൽ ഷാഫി പറമ്പിൽ നെ വല്യ ഇഷ്ടമാണ്. കേരളരാഷ്ട്രീയത്തിൽ മികച്ച നേട്ടങ്ങൾ കൈവരിക്കട്ടെ എന്ന് ആശംസിക്കുന്നു. CONGRATS. വിജയാശംസകൾ !
@Manikyan-o5q
@Manikyan-o5q 6 ай бұрын
ഇങ്ങനെ ആളുകൾ സ്നേഹിക്കുന്നുണ്ടെങ്കിൽ അതിന് മാത്രം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ടാകും
@muhammedali18
@muhammedali18 6 ай бұрын
കണ്ടപ്പോൾ അറിയാതെ കണ്ണു നീർ വന്നു Best wishes shafikka❤
@athulsurendranpk3571
@athulsurendranpk3571 6 ай бұрын
കുണ്ണയിൽ നിന്ന് അറിയാതെ എന്തെങ്കിലും വന്നോ 😂😂😂
@suniantony606
@suniantony606 6 ай бұрын
Thank you Asianet for such wonderful Vedio
@dangerpmk
@dangerpmk 6 ай бұрын
എല്ലാ പൊതുപ്രവർത്തകരും ഇതുപോലെ ആവട്ടെ എന്ന് ആഗ്രഹിച്ചുപോകുന്നു..
@ibrahimkallatra244
@ibrahimkallatra244 5 ай бұрын
എന്തൊരു ഷാഫിക്കയാണിത്. ഇങ്ങനെ ഒരു ജന്മം കൊടുത്ത മാതാപിതാക്കൾക്ക് ദൈവം കൊടുത്ത വരദാനം.
@ajaysatheesh000
@ajaysatheesh000 6 ай бұрын
All the Best wishes from the Bottom of Heart........ Shafi Parambil❤️👍
@noufalvk7966
@noufalvk7966 6 ай бұрын
വടകരക്കാരുടെ ഭാഗ്യമാണ്. ഷാഫി പറമ്പിൽ😍😍
@riyasvatakara9556
@riyasvatakara9556 6 ай бұрын
Welcome. Shafi. Vadagsra
@aslam353
@aslam353 6 ай бұрын
ഇവരുടെ സ്നേഹം കണ്ടാൽ അറിയാം ഷാഫിക്ക് ഇവരുടെ മനസ്സിലുള്ള സ്ഥാനം
@godfreyabrew9879
@godfreyabrew9879 6 ай бұрын
Wah Super Shafikka ❤
@thomasmalalsaji1343
@thomasmalalsaji1343 6 ай бұрын
എന്നും കൂടെയുണ്ടാകും ഷാഫി
@donjai-md3fm
@donjai-md3fm 6 ай бұрын
ഇതാണ് യഥാർത്ഥ ജനനായകൻ ഉമ്മൻ ചാണ്ടി സാറിനെ വീണ്ടും ഓർത്തു പോയി
@basheerpanakkalcherumukku4379
@basheerpanakkalcherumukku4379 6 ай бұрын
ഈ വീഡിയോ കണ്ട് കരഞ്ഞവർ ഉണ്ടോ 😢
@SanthuSanthosh-c6h
@SanthuSanthosh-c6h 6 ай бұрын
Palakkadinte swontham ikka❤❤❤❤
@ashmilmonurock4618
@ashmilmonurock4618 5 ай бұрын
ഷാഫിയെ അറിയില്ല, ഈ നേതാവിനെ കുറിച് കേട്ടപ്പോൾ... വളെരെ അഭിമാനം, എന്റെ കണ്ണ് നിറഞ്ഞു 🥰, ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ... ഒരു പാട് കാലം ജീവിക്കാനും ജനങ്ങൾക് നന്മ ചെയ്യാനും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😢🤲🏻
@nafiyabindhassan3165
@nafiyabindhassan3165 6 ай бұрын
അതെ ഞങ്ങൾ പാലക്കാട്‌ ന്റെ ❤ജീവനാണ് നഷ്ടപെടുന്നതു.... എന്നാൽ പോലും ഞങൾ അദ്ദേഹം ഉയരങ്ങളിൽ എത്താൻ വേണ്ടി പ്രാർത്ഥിക്കും....
@shajeercp1749
@shajeercp1749 6 ай бұрын
ഇനി വടകരക്കാരുടെ സ്വന്തം ഷാഫിക്ക ❤❤
@aliaskarnbr
@aliaskarnbr 6 ай бұрын
മനസ്സിന് കുളിർമയേകുന്ന കാഴ്ച ❤️
@abdulsaleem1186
@abdulsaleem1186 6 ай бұрын
എന്താ എന്നറിയി അറിയാതെ കണ്ണു നിറഞ്ഞു ജനങ്ങളുടെ സ്നേഹം കണ്ടു
@sasiv.n.9334
@sasiv.n.9334 6 ай бұрын
Love you ഷാഫി ❤❤❤😘
@shematommy4483
@shematommy4483 6 ай бұрын
Shafi very good 👍 👌
@askarmadikai4743
@askarmadikai4743 6 ай бұрын
എന്റെ ജീവിതകാലത്ത് ഞാൻ ഇതുവരെയായിട്ടും ഒരു ജനപ്രതിനിധിയോട് ജനങ്ങൾ ഇത്രയധികം സ്നേഹം കാണിക്കുന്നത് ഞാൻ കണ്ടിട്ടില്ല ഷാഫിയോടല്ലാതെ..
@riyasp8060
@riyasp8060 6 ай бұрын
Vadakarayude bagyam ♥️
@akbaranu6090
@akbaranu6090 6 ай бұрын
❤❤❤
@mathewphilipose5626
@mathewphilipose5626 6 ай бұрын
ഇങ്ങനെയായിരിക്കണം ഒരു നേതാവ്... കണ്ടു പഠിക്ക്... 👍👍
@lasleykinathiyil2041
@lasleykinathiyil2041 6 ай бұрын
shafi you are Great❤❤❤❤❤❤🎉🎉🎉🎉❤❤❤❤❤
@muhammadsahdullah2777
@muhammadsahdullah2777 6 ай бұрын
ഷാഫി പറമ്പിൽ ഞങ്ങളുടെ നാട്ടുകാരൻ പട്ടാമ്പി കാരക്കാട് ❤❤❤❤❤
@SreedeviP-v9u
@SreedeviP-v9u 6 ай бұрын
He shud be here in kerala to be the future CM of kerala
@Qatar-Views
@Qatar-Views 6 ай бұрын
ന്റെ ഷാഫിക്ക നിങ്ങളൊരു സംഭവം തന്നാണ് ട്ടോ love❤ U shafika
@NousharNoushar-nz8zt
@NousharNoushar-nz8zt 5 ай бұрын
ഇതാണ് നേതാവ് ❤❤❤❤❤❤❤അക്ഷരം തെറ്റാതെ വിളിക്കാം 👍
@prameelaak960
@prameelaak960 6 ай бұрын
Best wishes 🙏.Shafi
@shaijukunnammal3706
@shaijukunnammal3706 6 ай бұрын
ഇയാൾക്ക് ഇത്രയും ജന പിന്തുണയോ
@SanthuSanthosh-c6h
@SanthuSanthosh-c6h 6 ай бұрын
Yes njangade muttha❤❤❤
@Abd-i4b
@Abd-i4b 6 ай бұрын
ജാതി നോക്കി കാര്യം ചെയ്യുന്നവർ രാജ്യം ഭരിക്കുമ്പോൾ അയാൾ മനുഷ്യനെ നോക്കി കാര്യം ചെയ്തു 😏
@sumithmenonsexperiments2221
@sumithmenonsexperiments2221 6 ай бұрын
എന്താ സംശയം ബ്രദർ. ഞാൻ കോൺഗ്രസ്‌ എന്ന പാർട്ടിയെ ഇഷ്ടപെടാത്ത ആളാണ്. But ഷാഫി ഇക്ക. He is a gem ❤️❤️❤️ palakkad will really miss this leader
@himalharidas8105
@himalharidas8105 6 ай бұрын
നല്ല മനുഷ്യൻ ആണ് ❤
@athulsurendranpk3571
@athulsurendranpk3571 6 ай бұрын
​@@Abd-i4bആണോ എന്നാല് മാറി ഇരുന്നു കരഞ്ഞോ...😅😅
@AinzMedia
@AinzMedia 5 ай бұрын
ജനാധിപത്യത്തിന്റെ സൗന്ദര്യം ❤
@shihabsaathiya4789
@shihabsaathiya4789 6 ай бұрын
അതിന് ഞാൻ എവിടെയും പോകുന്നില്ലല്ലോ ജോലിക്ക് പോകുന്ന പോലെയല്ലേ ആ സൗണ്ടിന്റെ ഇടർച്ച കേട്ടില്ലേ കണ്ണ് നിറഞ്ഞു പോയി
@abdulsathar6698
@abdulsathar6698 6 ай бұрын
നല്ല പൊതുപ്രവർത്തകരെ ഇപ്പോഴും ജനം സ്നേഹിക്കുന്നു 🙏🏻
@VilasiniRajeev
@VilasiniRajeev 6 ай бұрын
Shaffi♥️♥️♥️♥️💯✋✋✋✋
@rebel8552
@rebel8552 5 ай бұрын
ഷാഫി വിജയിക്കട്ടെ
@dasanb.k2010
@dasanb.k2010 6 ай бұрын
നേതാവ് എന്നാൽ എന്ത്, പാർട്ടി വിട്ട് പരക്ക൦ പായുന്നവർക്കുള്ള മറുപടി.
@smamedia1070
@smamedia1070 6 ай бұрын
ഷാഫിക്കാ നിങ്ങൾ ജനങ്ങളെ എറ്റെടുത്തു അങ്ങയെ ജനങ്ങളും. ജനകീയ നേതാവ് 👍
@mrindiannews7703
@mrindiannews7703 6 ай бұрын
മാഷാഅല്ലാഹ്‌ 🎉
@nidhafathima1589
@nidhafathima1589 6 ай бұрын
തിരെഞ്ഞെടുത്ത് വിട്ടാൽ തൻ്റെ നാട്ടുകാരുടെ സന്തോഷത്തിലും ദുഃഖത്തിലും കൂടെ ഉണ്ടായാൽ അതും ജാതിയും മതവും രാഷ്ട്രീയവും നോക്കാതെയായാൽ ഇത് പോലെ തിരിച്ചും തരും ജനങ്ങൾ ഇതിലൊന്നും ഒരു അഭിനയമില്ല ഒറിജിനലാണ് കണ്ടാൽ അറിയാം ജയ് ഷാഫി ജയ് ഇന്ത്യ😢😢❤❤❤❤❤❤
@ishaqusumi5154
@ishaqusumi5154 6 ай бұрын
ഇതാണ് സ്നേഹം കൊടുത്തു സ്നേഹം വാങ്ങുന്ന നേതാവ്
@muhammedfavas3975
@muhammedfavas3975 5 ай бұрын
❤️❤️
@moosaroyal4675
@moosaroyal4675 3 ай бұрын
ഇതാണ് യഥാര്‍ത്ഥ സ്നേഹം❤❤❤
@manafmanumedia
@manafmanumedia 6 ай бұрын
നിങ്ങൾ കരയിപ്പിച്ചല്ലോ ഷാഫികാ 😢😢😢
@fmgaming3900
@fmgaming3900 4 ай бұрын
ജനങ്ങളുടെ പ്രതികരണം കണ്ടില്ലെ? എത്ര ഹൃദ്യം. വളരെ നല്ലൊരു മനുഷ്യൻ ആയി തോന്നുന്നു.ഉമ്മൻ ചാണ്ടിയെ പോലെ
@hussainhyder3743
@hussainhyder3743 6 ай бұрын
ജനസേവനത്തിനറങ്ങി തങ്ങളെ നേതാക്കളാക്കിയ ജനങ്ങളെ പച്ചക്ക് 'സേവിച്ച്' അധികാരങ്ങളും തലമുറകൾക്ക് വരെ അടിച്ചുപൊളിക്കാനുള്ള സമ്പത്തും വാരിക്കൂട്ടാൻ അവസരംപാർത്ത് നടക്കുകയും അവസരവാദം നടത്തുകയും ചെയ്യുന്ന ഇന്നത്തെ രാഷ്ട്രീയക്കാർക്ക് ഒരു പാഠമാണ് ഈ യുവനേതാവിന്റെ യാത്രയയപ്പ്... എല്ലാ വിഭാഗീയതകൾക്കും അതീതമായ മാനവികതയുടെയും സ്നേഹബന്ധത്തിന്റെയും വേരുറച്ച നേർക്കാഴ്ച... ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ...
@kammukammupandikasala2419
@kammukammupandikasala2419 6 ай бұрын
പാലക്കാട്ട്കാർ ഇത്ര സ്‌നേഹമ്മുള്ളവരാണോ ❤️❤️
@vijeshvkumarvijeshvkumar39
@vijeshvkumarvijeshvkumar39 6 ай бұрын
ഷാഫി സാർ ഞാൻ ഒരു കമ്മ്യൂണിസ്റ്റ്കാരനാണ്. പക്ഷേ പാലക്കാട് മണ്ഡലത്തിൻ്റെ വലിയ നഷ്ടമാണ് നിങ്ങൾ. അതാണ് ഈ ജനങ്ങൾ പറയുന്നത് . മലയാളിയുടെ പ്രാർത്ഥന എന്നും നിങ്ങളുടെ കൂടെ .
@abdulnasarnk3949
@abdulnasarnk3949 6 ай бұрын
ഷാഫി മുതാണ് ❤
@Aishabeevi-n3t
@Aishabeevi-n3t 6 ай бұрын
ഷാഫി ❤️❤️❤️❤️❤️❤️
@RajendranVayala-ig9se
@RajendranVayala-ig9se 6 ай бұрын
ഒരു പെരുപ്രവർത്തകൻ ഇത്തരത്തിൽ ജന ബന്ധമുള്ളയാളാവണം
@safas2009
@safas2009 3 ай бұрын
വല്ലാത്ത ഒരു മനുഷ്യന്‍ തന്നെ
@nisarkasi514
@nisarkasi514 6 ай бұрын
എന്റെ ഷാഫിക്ക 🥹❤️
@jamesplappally416
@jamesplappally416 6 ай бұрын
ഞാൻ അമ്പലപ്പുഴ ഞാൻ എൻ്റെ M.L.A യെ Flex board ലൂടെയേ കാണാറുള്ളൂ.
@sabith880
@sabith880 6 ай бұрын
ഒരു നാട് മുഴുവൻ അദ്ദേഹത്തിന്റെ മഹത്വം പറയുന്നു കരയുന്നു അതാണ് ഇമ്മല്ലേ കണ്ണ് നിറഞ്ഞു പോയി മിടുക്കൻ 💯💯💯
@ismailv8263
@ismailv8263 6 ай бұрын
@hasnamol6186
@hasnamol6186 6 ай бұрын
ഷഫീക്ക നിങ്ങൾ മുത്താണ്
@paula.i1690
@paula.i1690 6 ай бұрын
പാണക്കാട് ഷാഫിക്ക വടകര പൊളിക്കും .ഒരു ഹർത്താൽ ആവാം.
@lijuthottiyil155
@lijuthottiyil155 6 ай бұрын
എന്നും ഷാഫിക്ക പറയുന്ന ഒരു കാര്യം ആണ് "എന്റെ പാലക്കാട്‌...." എന്ത് സ്നേഹം ആണ് ജനങ്ങൾക്ക്......... അതാണ് നേതാവ് ജനങ്ങളുടെ നേതാവ്...... ഉമ്മൻചാണ്ടിയുടെ അനുയായി തന്നെ ❤️❤️❤️❤️❤️❤️❤️❤️❤️
@suneerp5275
@suneerp5275 6 ай бұрын
Great human ❤
@reejats951
@reejats951 6 ай бұрын
ഷാഫി🙏 👍🔥
@fayisvp1744
@fayisvp1744 4 ай бұрын
Shafi is a great Leader. Jevan tharan readyanu aa nattukar❤
@fasil.eerakkodan1742
@fasil.eerakkodan1742 6 ай бұрын
കണ്ണും മനസ്സും നിറഞ്ഞു
@mohammedshareefmm1458
@mohammedshareefmm1458 5 ай бұрын
Shafi ka💗💗💗👌🏻👌🏻
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 55 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 3,2 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 55 МЛН