'ഷാഫിയെ കുറിച്ചേ ഇവിടെ അഭിപ്രായം കേട്ടിട്ടുള്ളൂ, അതുകൊണ്ട് ഓര് ജയിക്കും'; വടകരയിൽ ആര്?

  Рет қаралды 89,320

MediaOne News

MediaOne News

Ай бұрын

'ഷാഫിയെ കുറിച്ചേ ഇവിടെ അഭിപ്രായം കേട്ടിട്ടുള്ളൂ, അതുകൊണ്ട് ഓര് ജയിക്കും'; വടകരയിൽ ആര്?
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 103
@truthseeker4813
@truthseeker4813 Ай бұрын
വടകര ഷാഫി തന്നെ !!❤
@ershadkk2311
@ershadkk2311 Ай бұрын
ഷാഫിക്ക 💪🏻💪🏻
@HarisTp-xu4ue
@HarisTp-xu4ue Ай бұрын
ആ മോൾക്ക് വരെ സംശയം ഇല്ല ഷാഫിയുടെ കാര്യത്തിൽ 🥰
@user-gp8up6oj9s
@user-gp8up6oj9s Ай бұрын
ഷാഫി ജയ്ച്ചത്തിനു ശേഷം കാണുന്നവർ ഉണ്ടോ 🔥🔥
@mohammedrafirafi4768
@mohammedrafirafi4768 Ай бұрын
ഉണ്ട്
@jamilamalu4931
@jamilamalu4931 Ай бұрын
ഇന്നും നമ്മുടെ കേരളത്തിൽ വിഡ്ഢികൾ ഉണ്ട് എന്ന് മനസ്സിൽ ആയി.. അല്ലെങ്കിൽ ഇനിയും മാർക്കിസ്റ്റ് ജയിക്കണം എന്ന് ചോറ് തിന്നുന്ന വർ ആരെങ്കിലും പറയോ..
@lulululu7183
@lulululu7183 Ай бұрын
വടകരയിൽ ഷാഫി മുപ്പതിനായിരം വോട്ടിനും ജയിക്കു
@Prajithkc555
@Prajithkc555 Ай бұрын
സുഡാപ്പികൾക്ക് സ്വപ്നം കാണാം
@vvlyfestyle8088
@vvlyfestyle8088 Ай бұрын
1laks കഴിഞ്ഞു 🙏🏼🙏🏼🙏🏼😄😄😄
@Prajithkc555
@Prajithkc555 Ай бұрын
@@vvlyfestyle8088 ഇത് last election അല്ല കാക്കാ
@zainabmaryam7542
@zainabmaryam7542 Ай бұрын
ശൈലജ ടീച്ചർ ജയിക്കും എന്ന് പറഞ്ഞവരൊക്കെ എവിടെ? ഷാഫി ജയിച്ചു മക്കളെ
@ahammedshafi6809
@ahammedshafi6809 Ай бұрын
ഷാഫി പറമ്പിൽ 🧡🤍💚
@AlvinPrakash-qi9kp
@AlvinPrakash-qi9kp Ай бұрын
ഷാഫിയെ ജയിക്കു..
@josephka5707
@josephka5707 Ай бұрын
ഷാഫി 👍💙♥️💚💜❤💛
@raheemtotathil3632
@raheemtotathil3632 Ай бұрын
ഷാഫിക്ക ജയിക്കും ഷാഫിക്ക ജയിക്കും 👍👍👍
@user-vs6yq6qg7c
@user-vs6yq6qg7c Ай бұрын
Shafi❤❤❤
@abdulsalim5324
@abdulsalim5324 Ай бұрын
80 ത്തിന് മുകളിൽ ജയ്ക്കുമെന്ന് പറഞ്ഞ ആ ചേട്ടനിരിക്കട്ടെ ഒരു കുതിര പവൻ!
@lehanmalik6808
@lehanmalik6808 Ай бұрын
നമ്മുടെ മുത്തല്ലേ ഷാഫിക്ക 🤍✌️
@rafitm1021
@rafitm1021 Ай бұрын
shafi jayikum
@beeranckck2958
@beeranckck2958 Ай бұрын
ഷാഫി 110,000 വോട്ടിന് ജയ്ക്കും
@iblyb5890
@iblyb5890 Ай бұрын
ഏകദേശം ഒത്തു 😂
@vvlyfestyle8088
@vvlyfestyle8088 Ай бұрын
തേ ഇല്ലുമിനാട്ടി 😄
@ershadkk2311
@ershadkk2311 Ай бұрын
കളവ് മാത്രം പറഞ്ഞ അമ്മച്ചി തോൽക്കും 😂😂
@Rdz_dream
@Rdz_dream Ай бұрын
അതെ മതം പറഞ്ഞ UDF ജയിക്കും , നോർത്തിൽ BJP യെ പോലെ
@Prajithkc555
@Prajithkc555 Ай бұрын
ആ ok സുഡു... ചപ്പിക്ക fan...
@ershadkk2311
@ershadkk2311 Ай бұрын
@@Prajithkc555 ഒക്കെ കാഫിർ ചാകാവേ 🤣🤣🤣1.ലക്ഷം വോട്ടിന് തോൽക്കും കോവിഡ് അഴിമതി അമ്മ 🤣
@AshrafAshraf-xj1yc
@AshrafAshraf-xj1yc Ай бұрын
ഷാഫി. 122222
@Prajithkc555
@Prajithkc555 Ай бұрын
@@ershadkk2311 ok തീവ്ര സുഡാപ്പി
@user-dr9nd4fk8p
@user-dr9nd4fk8p Ай бұрын
എണ്ണി കഴിഞ്ഞു ഷാഫി ജയിക്കുകയും ചെയ്തു ഇപ്പൊ പോയി ചോദിക് ആര് ജയികും എന്ന് പറഞ്ഞവർ തന്നെ പറയും ടീച്ചർ ജയികും എന്ന് 😅😅😅
@jamsheerjamshi2752
@jamsheerjamshi2752 Ай бұрын
No doubt shafikka win ❤💪
@vvlyfestyle8088
@vvlyfestyle8088 Ай бұрын
ഫലം വന്നപ്പോൾ മനസ്സിലായി.. ടീച്ചർക് കൂടെ ഉള്ള കമ്മികൾ പോലും വോട്ട് ചെയ്തില്ല 🙏🏼🙏🏼😄 അമ്മാതിരി ഭൂരിപക്ഷം 🙏🏼
@shibinm4535
@shibinm4535 Ай бұрын
ആ ചേച്ചി പറഞ്ഞത് ശൈലജ ടീച്ചർ ജയിക്കുമൊന്ന് സംശയമാണ് എന്ന് അപ്പൊ ഉറപ്പില്ല 😄😄😄
@faisalbabu4346
@faisalbabu4346 Ай бұрын
മോൾ പറഞ്ഞുഅത് ശെരിയായി
@ameervaram3149
@ameervaram3149 Ай бұрын
Teacher 1.5 lake 😂😂😂 Paagal ammoooma😂
@iblyb5890
@iblyb5890 Ай бұрын
😂
@JohnGeorge-ff2uh
@JohnGeorge-ff2uh Ай бұрын
Shafi ❤❤❤❤
@Ash-Eva
@Ash-Eva Ай бұрын
Shafikkaaa jayikattt❤inshaallah
@zanhaNoushad-pk5ew
@zanhaNoushad-pk5ew Ай бұрын
80 000 votinu jayikkum
@arafaagencies9931
@arafaagencies9931 Ай бұрын
ഷാഫി തന്നെ 🎉
@Lincythomas08
@Lincythomas08 Ай бұрын
Shafikka
@Tinyblox_tube
@Tinyblox_tube Ай бұрын
Pink churithar itta chechiy😂😂😂😂
@akashm8071
@akashm8071 Ай бұрын
ഷാഫി 👍🏻👍🏻🌹🌹🌹
@jsnkvrjsnkvr4764
@jsnkvrjsnkvr4764 Ай бұрын
❤❤❤❤❤
@simishyju8119
@simishyju8119 Ай бұрын
Kannur aah njan. Aru thotttalum shafi jayikkkanam❤. Shafi.. Shylaja teacher opposite aayatha sangadam.
@-jl8uk
@-jl8uk Ай бұрын
ക്യാമറാമാൻ അവസാനം പൊടി കുഞ്ഞിനോട് പോലും ചോദിച്ചു കളഞ്ഞല്ലോ പഹയാ😂😂😂
@prajiv1133
@prajiv1133 Ай бұрын
Teachere screenil polum kanikkan illathe tholpichu kalanjallo🤣
@shibilyasharaf3118
@shibilyasharaf3118 Ай бұрын
ഞങ്ങൾ ടീച്ചറ് ജയിക്കുന്നേ പറയൂ പക്ഷെ വോട്ട് ചെയ്തത് ഷാഫിക്കാണ്. ചീഞ്ഞളിഞ്ഞത് നമ്മൾ വലിച്ചെറിയണം
@foodykiller4542
@foodykiller4542 Ай бұрын
Shafikka muthanu
@SajithOp-mq2be
@SajithOp-mq2be Ай бұрын
Teacher
@user-ow3vt3ne4e
@user-ow3vt3ne4e Ай бұрын
ടീച്ചർ
@siddiquep2524
@siddiquep2524 Ай бұрын
ഞാൻ ജയിക്കും . ആരോടും മുണ്ടണ്ട .
@Falxo
@Falxo Ай бұрын
Teacher tution edukkan povendi varum😂
@shamsudheent95
@shamsudheent95 Ай бұрын
രണ്ടാളും ജയിക്കില്ലല്ലോ 🤣
@mohammedshiham5864
@mohammedshiham5864 Ай бұрын
Enthalle😂😂😂😂😂
@shamsudheen9737
@shamsudheen9737 Ай бұрын
ശാഫി ജയിക്കും അതും ഏവരോയും ഞ്ഞെട്ടിച്ചു കെണ്ടുള്ള ഒരു നമ്പറിൽ... ജൂൺ 4ന് ഞ്ഞാൻ മീഡിയ വൺ നെപ്പം.
@Dracula888Fjdjdj
@Dracula888Fjdjdj Ай бұрын
shafi, 1,20000
@ammuammoos2023
@ammuammoos2023 Ай бұрын
@aliperingatt
@aliperingatt Ай бұрын
രണ്ടുപേരും ജനകീയരല്ലേ,i plan you plan we all plan but God's plan is the Best of all plans
@rafivtrafivt1171
@rafivtrafivt1171 Ай бұрын
Kooy
@user-vp1ql1sq7l
@user-vp1ql1sq7l Ай бұрын
ടീച്ചർ ❤️❤️👌🏻👌🏻❤️❤️❤️❤️
@mohammedrafirafi4768
@mohammedrafirafi4768 Ай бұрын
ഷാഫി വിജയിച്ചു ഡൽഹിയിൽ പാർലമെന്റിൽ എത്തി
@FadhiFadhi-dh6jx
@FadhiFadhi-dh6jx Ай бұрын
Tamila tamil
@wellnesskitchenp853
@wellnesskitchenp853 Ай бұрын
Gasa ....win 🎉🎉🎉🎉🎉😂😂😂😂😂😂😂😂😂😂😂😂😂
@savedmessage4826
@savedmessage4826 Ай бұрын
😂
@sooppyk9302
@sooppyk9302 Ай бұрын
ശാഫിക്ക് 1 ടീച്ചർക്ക് 0 ആകുന്നു കാണുന്നത് ഇനി വല്ല മാറിമായവും ഉണ്ടാക്കിയാൽ 1 ഉണ്ടാകും
@ആൽവിൻ
@ആൽവിൻ Ай бұрын
ഇന്ന് അർധരാത്രി വരെ ഷാഫി ജയിക്കും. നാളെ ടീച്ചർ ജയിക്കും ✊✊
@usmanpulikkal
@usmanpulikkal Ай бұрын
ഇനിയും ബുദ്ധി ഇല്ല 😂😂😂ബ്രോ
@vvlyfestyle8088
@vvlyfestyle8088 Ай бұрын
കമ്മി ഊമ്പി 🙏🏼
@RoshithNeenuNihari
@RoshithNeenuNihari Ай бұрын
ടീച്ചർ ♥️♥️♥️🚩🚩🚩
@musthafachanakkel6828
@musthafachanakkel6828 Ай бұрын
ശൈലജ തോൽക്കണം ഏത് ടീച്ചറെ നുണച്ചി
@kunjukunju3599
@kunjukunju3599 Ай бұрын
500 vote defarans
@Prajithkc555
@Prajithkc555 Ай бұрын
ചപ്പിക്ക 🤣🤣🤣 പൊട്ടും.....
@hafeezkhan3160
@hafeezkhan3160 Ай бұрын
ഞൊട്ടും
@Prajithkc555
@Prajithkc555 Ай бұрын
@@hafeezkhan3160 അതെ സുഡു.. ഞൊട്ടും ചാപ്പിക്ക
@usmanpulikkal
@usmanpulikkal Ай бұрын
ബ്രോ ഇനിയും ബുദ്ധി
@vvlyfestyle8088
@vvlyfestyle8088 Ай бұрын
ആ എന്നിട്ട് 😂🙏🏼
@Prajithkc555
@Prajithkc555 Ай бұрын
@@vvlyfestyle8088 election ഇനിയും വരും
@mohammedshiham5864
@mohammedshiham5864 Ай бұрын
Aaa mollakane eduthu aduppil idu😂😂
@gameboyofficial181
@gameboyofficial181 Ай бұрын
Avide orrrallukkode unde bjpnte yyyle pere ollum arrilllaaa😂😂😂
@leelammavarghese354
@leelammavarghese354 Ай бұрын
Shafi, because Pinarai doesn't want her in Kerala, Let her go to Mattannur, and fight with Pinarai.
@kadert1253
@kadert1253 Ай бұрын
ഷാഫി തോൽക്കണം
@Nisar-uj2py
@Nisar-uj2py Ай бұрын
ഷാഫി ജനകീയനാണെന്ന് പറഞ്ഞല്ലോ എന്താണ് അദ്ദേഹം ചെയ്തത് വടകരയിൽ വന്നപ്പോൾ കുറെ നാടകം കളിച്ചു
@rasheedpk6777
@rasheedpk6777 Ай бұрын
ഈ ന്യൂസ്‌ കണ്ടിട്ട് ശെരിക്കും ജനം വർഗീയമായി ചേരി തിരിഞ്ഞിട്ടുണ്ട്
@tonymartin6666
@tonymartin6666 Ай бұрын
ഷാഫി 🔥
@user-ge4pg8vg1f
@user-ge4pg8vg1f Ай бұрын
ഷാഫി വെയിസ്റ്റ്
@latheefv7280
@latheefv7280 Ай бұрын
വർഗ്ഗീയ കാർഡ് കളിച്ച യുഡിഎഫ് തോൽക്കും വിഷം തോൽക്കും
@truthseeker4813
@truthseeker4813 Ай бұрын
വർഗ്ഗുയത കളിച്ചു തോററത് സി.പി.എം !!
@haseenahaseena534
@haseenahaseena534 Ай бұрын
ആണോ സന്തോഷം
@user-vp1ql1sq7l
@user-vp1ql1sq7l Ай бұрын
ഷാഫിഖ് എന്ത് ജാനകിയതയാണ് ഉള്ളത് മാപ്രേ
@Jithin_Valapoth
@Jithin_Valapoth Ай бұрын
പിന്നേ ടീച്ചർക്ക് എന്ത് ഉണ്ടയാണ് ഉള്ളത്..
@vvlyfestyle8088
@vvlyfestyle8088 Ай бұрын
ആ backടുത്തോ shafi ജയിച്ചു 🙏🏼
@foodykiller4542
@foodykiller4542 Ай бұрын
Shafikka
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
КОМПОТ В СОЛО
00:16
⚡️КАН АНДРЕЙ⚡️
Рет қаралды 29 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН