ഞാൻ ഒരു ബി.ജെ.പി. അനുകൂലിയാണ്..... ഷാഫി പറമ്പിൽ ഒരു നല്ല നേതാവാണ് ഉമ്മൻ ചാണ്ടി സാറിന് പകരം വെക്കാൻ കഴിയുന്ന ഒരു യുവ ....... ജനകീയ നേതാവ് ' അഭിനന്ദനങ്ങൾ......
@@prasanth6737 chirikkan ivide pinarayi vijayan enno govindan enno alla paranjath
@nibuvarghese56236 ай бұрын
@@sahirapa9132 2
@firotec83936 ай бұрын
മനുഷ്യ സ്നേഹം മാത്രം ആണ് ഷാഫി പറമ്പിൽ
@JosephKO-f3q6 ай бұрын
M p ഷാഫി പറമ്പിൽ ഉമ്മൻചാണ്ടി സാറിൻറെ അനുഗ്രഹം മേടിച്ചോളൂ നന്നായി വരും ♥️💐🤝👍
@rajeevanrajeevan43376 ай бұрын
വടകരക്കാർ പ്രബുദ്ധർ.... 👍
@ValsammaTitus6 ай бұрын
Puthuppallikkar e pole വടകര ഒള്ളവരും വിവരം ollavar അണ് അത് ഷാഫി തെളിയിച്ചു.
@sameeramoosa56266 ай бұрын
❤❤
@jacksonkurian80606 ай бұрын
ചാണ്ടി സർ ❤️❤️❤️❤️
@silpybuilders66036 ай бұрын
നമ്മുടെ മുത്ത് ആണ് ഷാഫി
@hamidhami97756 ай бұрын
വന്ന വഴി മറക്കാത്ത നേതാവ് ജിദ്ദയിൽ നിന്നും മങ്കടകാരൻ
@aashi-o7s6 ай бұрын
അയിന്
@reejamahesh24676 ай бұрын
Ok sir 👍 മഞ്ചേരി മങ്കട ആണോ
@hamidhami97756 ай бұрын
ആ
@rasheedrashi-hj9iy6 ай бұрын
ഇല്ല ഇല്ല മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ. ശ്രീ ഉമ്മൻചാണ്ടി സാർ 🌹🌹🙏🏼
@marypaul14386 ай бұрын
ഷാഫി തൃശൂർ നിന്ന് ഒരു അമ്മ പ്രാർത്ഥിച്ചിരുന്നു മോനെ ജയിച്ചിരിക്കുന്നു നന്നായി പ്രവർത്തിക്കണം രാജ്യത്തിന് നന്മ്മയാകണം 🙏🙏❤️❤️
@riyasahammed92116 ай бұрын
🥹😍
@Aysha_s_Home6 ай бұрын
🤲🏼🤲🏼🤲🏼
@moideenkutty58916 ай бұрын
U H@@riyasahammed9211
@rinurayan6 ай бұрын
അടുത്ത മുഖ്യ മന്ത്രി ഷാഫി ആയിരിക്കട്ടെ ✌️✌️🥰🥰🥰🥰🥰😊
@Aysha_s_Home6 ай бұрын
ആമീൻ❤️❤️
@johnsonkoshy72226 ай бұрын
അയ്യോ അത് ഒരിക്കലും നടക്കത്തില്ല കാരണം കോൺഗ്രസിൽ കുറെ കടൽക്കിഴവന്മാർ ഉണ്ട് അവരുടെ കാലം കഴിയാതെ ഈ യുവാക്കൾക്ക് ഒരു സ്ഥാനവും കിട്ടത്തില്ല ഈ ഷാഫി ഒക്കെ ഒരു മുഖ്യമന്ത്രി ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു
@sameeramoosa56266 ай бұрын
😍👌
@javasat74676 ай бұрын
മാതാ പിതാ ഗുരു ദൈവം ❤❤❤ ജീവിത വിജയത്തിന് ഗുരുത്തം അഭിവാജ്യ ഘടകം ❤❤❤
@zeropraveenzeropraveen92646 ай бұрын
ഉമ്മൻ ചാണ്ടി യുടെ കൈ പിടിച്ചു ആണ് ഷാഫി രാഷ്ട്രീയത്തിൽ വന്നത് ❤️
@ajmalabdulkhader94976 ай бұрын
ഷാഫി എന്ന പേരുകാരാ അഭിവാദ്യങ്ങൾ.. മതേതര കേരളത്തിന്റെ അഭിവാദ്യങ്ങൾ..❤
@DERBESH__KHAN6 ай бұрын
ഉമ്മൻ സാറിനെപ്പോലെ നല്ലൊരു മനുഷ്യൻ പ്രിയ ഷാഫി പറമ്പിലിന് സൗദിയിൽ നിന്ന് നന്മകൾ അഭിനന്ദനങ്ങൾ_______🌹
@beenab6 ай бұрын
സത്യം പറഞ്ഞാൽ ഇപ്പോൾ ഉമ്മൻചാണ്ടി sir വേണമായിരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@minimathew99806 ай бұрын
Sathyam
@SangeethaB-fh8rg6 ай бұрын
Sathayam ❤
@AlexThomas-g6x6 ай бұрын
sathyam❤
@azadalappuzha61476 ай бұрын
നമ്മുടെ എല്ലാം കുഞ്ഞൂഞ്ഞ് നമ്മുടെ എല്ലാം കൂടെ തന്നെ തന്നെ ഉണ്ട്...,👍💯❤️🤲🙏
@muhammadhamsathamachu97746 ай бұрын
പക്ഷെ അദ്ദേഹത്തിന്റെ മനസ് നിറഞ്ഞ അനുഗ്രഹം പ്രിയ ശിഷ്യന്റെ കൂടെ എപ്പോഴും ഉണ്ട്🤔🤔. തീർച്ചയായും😊🤔
@basilbachu23556 ай бұрын
നന്ദിയുള്ള മനുഷ്യൻ 🙏🏻💐💐
@twinklemathew17586 ай бұрын
ഇതുറപ്പാണ്.... ഉമ്മൻ ചാണ്ടിയുടെ ശിഷ്യൻ തന്നെ ❤❤❤.. കർത്താവ് അനുഗ്രഹിക്കട്ടെ ❤❤
@BindhuMohan-k5p6 ай бұрын
ഉമ്മൻചാണ്ടി sir ❤❤❤❤❤ഷാഫി ♥️♥️♥️♥️
@shilammasebastian41236 ай бұрын
ഷാഫി അടുത്ത മുഖ്യമന്ത്രിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു.
@kareempoovathani62396 ай бұрын
ഇത്രവേഗം പ്രിയനേതാവിനെ കണ്ടു.. സുവർണ്ണ മനസ്സ് ..❤
@giri3846 ай бұрын
അടിക്കട മക്കളെ ഷാഫിക്കയ്ക്ക് ഒരു ടർബോ ലൈക്ക് 😘😘😘😘😘😘😘👍👍👍👍👍👍👍
@moncymoncy24746 ай бұрын
❤️❤️ഉമ്മൻ ചാണ്ടി ❤️❤️അത് അന്നും ഇന്നും ഒരു ഉണർവ് തന്നെ ആണ്.... ആ പാത പിന്തുടരട്ടെ... 👌👌👌👌ജയ് കോൺഗ്രസ് 🙏🙏🙏🙏
@Aysha_s_Home6 ай бұрын
ആ പാവത്തിനെ എത്ര തീ തീറ്റിച്ചു😢😢😢😢 ആരും ഒന്നും മറന്നിട്ടില്ല😔😔
@rajeshmn85076 ай бұрын
നന്ദിയുള്ള ആൾ
@VISHNU.SKZ6666 ай бұрын
🤍 അതെ
@joemol26296 ай бұрын
Leader, OC ഈ രണ്ട് അതികയന്മാർക്ക് ശേഷം ആ നിരയിലേക്ക് വളർന്നു വരുന്ന അടുത്ത ജനകീയൻ ഷാഫി പറമ്പിൽ ❤️❤️❤️❤️
@SheebaJoseph-ry7hh6 ай бұрын
കുരുത്തം ഉള്ളവൻ ഉറപ്പാണ്, മത്സരത്തിനു മുമ്പ് കല്ലറയിൽ വന്നു അനുഗ്രഹം വാങ്ങിച്ചു ജയിച്ചപ്പോ നന്ദി സൂചകമായി വന്നു മറ്റൊരു ഉമ്മൻ ചാണ്ടി ആയി മാറട്ടെ
@melvinsthomas33866 ай бұрын
നന്ദി ഉള്ളവനാണ് 👍🏻
@royvt87216 ай бұрын
Shafi Poliyane ...👍💯🌹🌹🌹❤️❤️❤️😂😂😂🪔🪔🪔🔥💕💕
@LakshmiLakshmi-um4kd6 ай бұрын
ഷാഫിക്ക് ജയിപ്പിച്ച വടകരയിലെ ജനങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤ പ്രിയപ്പെട്ട സാറിൻറെ തരുന്ന ശിഷ്യന് ഒരായിരം അഭിനന്ദനങ്ങൾ ഉമ്മൻചാണ്ടി സാറിൻറെ മാതൃക മാത്രം പിന്തുടരുക എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ ജയിച്ചുവന്ന എല്ലാ നേതാക്കന്മാർക്ക്❤❤❤❤❤❤❤❤❤❤❤❤❤
@ravanraja80796 ай бұрын
ഉമ്മൻ ചാണ്ടിയെ പോലെ എളിമയും കരുണയുമുള്ള നേതാവാകാൻ ഷാഫിയ്ക്കു കഴിയട്ടെ. 🙏
@arnair19776 ай бұрын
കുഞ്ഞൂഞ്ഞിന്റെ യഥാർത്ഥ ശിഷ്യൻ ഷാഫി തന്നെ. ജീവിതത്തിൽ എന്നും ആ ഗുണം തുടരാൻ ഷാഫിക്ക് സാധിക്കട്ടെ.
@mastermaster61166 ай бұрын
♦️UDF ന് വേണ്ടി വലിയ ത്യാഗം സഹിച്ച മുരളിധരനെ വയനാട്ടിൽ മൽസരിപ്പിക്കണം. അത് മതേതര കേരളത്തിൻ്റെ അഭിലാഷമാണ്.
@manojmanoj-hn4ph6 ай бұрын
ഒരിക്കലും മറക്കാൻ കഴിയില്ല ഉമ്മൻചാണ്ടി സാറേ 😢❤️😍 ഷാഫിക്ക ഒരുപാട് ഇഷ്ടം ❤️
@bappumt66196 ай бұрын
സിപിഎം വർഗീയ വാദിയാക്കി ചിത്രീകരിച്ച ഷാഫിയുടെ വർഗീയത കണ്ടോളൂ 🤭
@josekk10806 ай бұрын
❤
@felixmoraes82896 ай бұрын
മനുഷ്യ മനസ്സുകളിൽ ഇന്നും എന്നും ജീവിക്കുന്ന ഒ സി 🎉🎉🎉🎉🎉
@afiachu8216 ай бұрын
ഉമ്മൻ ചാണ്ടി സർ 🥲🌹
@hummmusic81036 ай бұрын
കേരളത്തിലെ സ്നേഹനിധിയായ രാഷ്ട്രീയ പ്രവർത്തകൻ കേരളത്തിലെ മുഴുവൻ ജനങ്ങളുടെ സ്‌നേഹം അതാണ് സത്യം ഷാഫി നഷ്കളങ്കൻ 👍👍👍👍❤❤❤❤🌹🌹🌹🌹
@Triple-SRD36 ай бұрын
കേരള രാഷ്ട്രീയത്തിന്റെ വിശുദ്ധനും പുതുപ്പള്ളി പുണ്യാളൻ എന്ന് വിശേഷിപ്പിക്കുന്ന ഉമ്മൻചാണ്ടി സാറിന്റെ അനുഗ്രഹം എന്നും ഷാഫി sir ന് ഉണ്ടാകും 💙.
@indian74796 ай бұрын
ഉമ്മൻ ചാണ്ടി❤🌿
@nahmae49096 ай бұрын
സി പി എം ഒരിക്കലും പാഠം പഠിക്കില്ല ഇത് സിപിഎമ്മാണ് അവർ ഇനിയും പഠിച്ചതേ പാടൂ അത് തുടർന്നുകൊണ്ടേയിരിക്കും
@sachumessi18426 ай бұрын
Verycorrect
@jacksonkurian80606 ай бұрын
ഷാഫി ❤️❤️❤️
@Naha_63046 ай бұрын
ഷാഫി next cm ആവണം
@anranr12666 ай бұрын
Athe
@VISHNU.SKZ6666 ай бұрын
അതെ 🤍
@niheey12346 ай бұрын
ഞങ്ങൾ വടകരക്കാരുടെ അഭിമാനമാണ് ഷാഫിക്ക ❤️🔥❤️🔥❤️🔥
@binduunnikrishnan14666 ай бұрын
ഷാഫിയുടെ ജനങ്ങളോടുള്ള ഇടപെടൽ മറ്റൊരാളിലും കാണാൻ സാധിക്കുന്നില്ല. ആ സ്വഭാവം ഷാഫിയ്ക്ക് ഉയർച്ച മാത്രമേ നൽകു
@hamsakv97966 ай бұрын
ഞാൻ പയ്യന്നൂരിൽ ട്രെയിനിൽ വരികയായിരുന്നു. അപ്പോഴാണ് മംഗലാപുരത്ത് പഠിക്കുന്ന വട വടകരക്കാരിയായ ഒരു മുസ്ലിം പെൺകുട്ടിയെ ട്രെയിനിൽ വച്ച് പരിചയപ്പെട്ടത് അവര് മംഗലാപുരത്ത് പഠിക്കുകയാണ് അവരോട് ഞാൻ വെറുതെ ചോദിച്ചു നിങ്ങൾ ആർക്കാണ് വോട്ട് ചെയ്യുക അപ്പോൾ അവര് പറഞ്ഞു ഞാൻ ഷാഫിക്കാക്ക ഞാൻ വോട്ട് ചെയ്യുക അന്ന് ഞാൻ ഉറപ്പിച്ചു വടകര ഷാഫിക്ക എടുക്കുമെന്ന്
@sandhyasandhya87746 ай бұрын
ഷാഫി ❤️❤️❤️ ഉമ്മൻചാണ്ടി സാറേന പോലെ മനുഷ്യാ സ്‌നേഹി
@sollytomtom24096 ай бұрын
അതാണ് ഗുരുത്വം... 👍👍🤝🤝🙏🌹🌹
@renibabu43616 ай бұрын
Vanna വഴി മറക്കാത്ത തന്റെ രാഷ്ട്രീയ ഗുരുവിനെ ഇന്നും ഓര്‍ക്കുന്ന ശ്രീ. ഷാഫി പറമ്പില്‍ MPക്ക് അഭിനന്ദനം. ജാതിമത ചിന്തകള്‍ക്ക് അപ്പുറമാണ് മനുഷ്യന്‍ എന്ന് തെളിയിച്ച യുവ നേതാവ് ❤❤
@jayarajazhakappath71246 ай бұрын
ഉമ്മൻ ചാണ്ടിയുടെ അരുമ ശിഷ്യന് ഒരായിരം അഭിനന്ദനങ്ങൾ.ഇനിയുളള അഞ്ച് വർഷം കേരളത്തിനു വേണ്ടി ആത്മാർഥമായി പ്രവർത്തിക്കാൻ സാധിക്കട്ടെ ❤
@Lamiya-jy6ly6 ай бұрын
12:15
@sajeevkumar45036 ай бұрын
ഗുരുത്തം ഉള്ള ഒരു കോൺഗ്രസ് നേതാവ്
@VISHNU.SKZ6666 ай бұрын
🤍🤍 അതെ
@muhammadhamsathamachu97746 ай бұрын
ഞാൻ മനസിലാക്കിയ കര്യം എന്നത്🤔. ഉമ്മൻ ചാണ്ടി സാർന്റെ മനസ്നിറഞ്ഞ അനുഗ്രഹം ഷാഫി സാർ ന്റെ കൂടെ എപ്പോഴും ഉണ്ട്🤔
@nazeemnaaz35826 ай бұрын
ഷാഫി ഉമ്മൻ ചാണ്ടിയുടെ ശിഷ്യൻ
@ershadkk23116 ай бұрын
ഷാഫി 💪🏻💪🏻💪🏻💪🏻🥰🥰❤❤❤❤❤❤❤
@blendofhappinessbh61926 ай бұрын
എന്നാണ് ഞങ്ങളുടെ വിശ്വാസം! അതൊരു പ്രതീക്ഷയാണ് വോട്ട് ചെയ്ത ഓരോരുത്തർക്കും...... അതൊരു വലിയ ഉത്തരവാദിത്തമാണ് ഓരോ പ്രതിനിധിക്കും❤🎉🎉
@shafeektnr10046 ай бұрын
വന്ന വഴി മറക്കാത്ത മുത്താണ് ഷാഫി 😍
@muhammedshahabaz31386 ай бұрын
സാ ഫീക്ക് ബീഗ്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@dhhjjtkl47066 ай бұрын
എ കെ ആൻ്റണിക്ക് ഇങ്ങനെ ഒന്ന് അവകാശപ്പെടാൻ ഉണ്ടോ... ഉള്ള ജീവിതം ഗ്രൂപ്പ് കളിയും കുതികാൽ വെട്ടും മാത്രം..😅😅😅
@Buraq17-pb5cu6 ай бұрын
Sathyam bro 👍
@joiceeverghese3026 ай бұрын
Ak Antony is fraud. Congress to boycott him.
@jhancysubish43346 ай бұрын
Grutham ulla manushyan
@_retro866 ай бұрын
Vadakarakkaar rakshappettu 😍😍😌
@ChinjuChinju-y9g6 ай бұрын
എന്താ കാര്യം? എനിക്ക് അറിയില്ല അതാണ് ചോദിച്ചേ.. ഞാൻ അവർക്ക് ആ വോട്ട് ചെയ്തേ പ്ലീസ് റിപ്ലൈ
@aleyammapm54826 ай бұрын
Shafi all the best. God bless you mone
@basheerkoppath60886 ай бұрын
ഷാഫി ഗുഡ് ♥️♥️♥️
@navasj29566 ай бұрын
ഷാഫി പറമ്പിൽ🎉🎉🎉
@jamilamalu49316 ай бұрын
ഷാഫി.. മുന്നോട്ട്. മുന്നോട്ട്.. കേരളം. കൂടെ യുണ്ട്.. ഒരേ ഒരു സ്ഥാനാർഥി വിജയിക്കണം എന്ന് പ്രാർത്തി ച്ച ത് അത് ഷാഫി യാണ്..
@raheenamuhammad32936 ай бұрын
അതേ ഷാഫിയുടെ വിജയവാർത്ത എത്തിയപ്പോൾ സന്തോഷംഒപ്പം സങ്കടം 😥😥😥ഉമ്മൻചാണ്ടി സാർ ഓർക്കുമ്പോൾ 🌹🌹
@krupajubil68836 ай бұрын
അരികിൽ sir ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഒരു മാത്ര വെറുതെ നിനച്ചുപോയി..😢
@nithinvincent10786 ай бұрын
LDF ഇൽ ഇങ്ങനെ ഒന്നിനെ പോലും കണ്ണൻ പറ്റൂല ഷാഫി 💥
@mohananmohanan95836 ай бұрын
ഷാഫി ഒരു നല്ല മനുഷ്യ സ്നേഹിയാണ്
@reethamanoharan82126 ай бұрын
അഭിനന്ദനങ്ങൾ ഷാഫി
@Abdulrasheedvp-m2u6 ай бұрын
ഉമ്മൻ ചാണ്ടി സാറിന്റെ അരുമ ശിഷ്യൻ ഷാഫി.. 🙏🙏🙏🙏🙏
@RatheeshVarghese-wl4gn6 ай бұрын
Shafi bro n chandy sir❤❤❤❤❤
@BijuAbraham-kx2qy6 ай бұрын
O c sir Great man ❤❤❤❤❤❤O c sir Great leader ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@bijusgrammarhub74846 ай бұрын
നല്ല നേതാവ് 👌🏻
@abdulahadpa88386 ай бұрын
ഷാഫി ഇഷ്ടം ❤️
@Sigma_grindset776 ай бұрын
SHAFI PARAMBIL💪🏼🗿💯✅✋🏻🥶🤝🏽🤍
@sarathknpy16 ай бұрын
വടകരയും തൃശൂരും ജനങ്ങൾ ബുദ്ധിമാന്മാരായ ആൾക്കാർ ആണ്
@AmbraZzz3126 ай бұрын
തൃശൂരിൽ ബിജെപിക്ക് ഓട്ട് കൊടുക്കാത്ത ജനം ബുദ്ധിമാൻമാറ് ആണ്
@noufinnavas99266 ай бұрын
തൃശൂർ ആണേൽ വോട്ട് കൊടുക്കാത്തവർ ആകും വിവരം ഉള്ളവർ
@MahroofPv6 ай бұрын
കുഞ്ഞൂഞ്ഞിന്റെ പ്രിയ ശിഷ്യൻ ❤️
@sajantrust89776 ай бұрын
❤❤Guruthwam undu ❤❤Nanmakal iniyum undakum❤❤❤❤❤
@KasimKp-bz3gw6 ай бұрын
ഷാഫി അടുത്ത ഉമ്മൻചാണ്ടി 🙏👍🙏🙏🙏🙏👍👍👍🙏🙏👍👍👍🙏👍👍👍🙏👍🙏🙏👍👍👍👍🙏👍🙏🙏🙏🙏🙏👍🙏🙏🙏
@rajisaju22476 ай бұрын
Best wishes, Shafi. May you continue to follow the right path and not fall into the pit of corruption. God bless
@KL50haridas6 ай бұрын
OC❤
@alithnaintechcont81716 ай бұрын
ഉമ്മൻ ചാണ്ടി ഉയിർ..... ഷാഫിയിലൂടെ 👍
@babybinu44926 ай бұрын
The man with honesty and integrity. All the best to our dear Shafi
10:54 heart touching. Shows his emotional connect with OC.
@Thumbappoov6 ай бұрын
ഒരിക്കലും കണ്ടു പിടിക്കൂല കാരണമെന്താണ് അതിൻറെ ആളുകൾ സിപിഎമ്മുമായി ബന്ധപ്പെട്ടവരാണ് ഇല്ല എങ്കിൽ മറുപടി തുള്ളൽ ആണ് എന്നുണ്ടെങ്കിൽ നമ്മുടെ സർക്കാർ അത് വളരെ ജാഗ്രത പൂർവ്വം കൈകാര്യം ചെയ്തിരുന്നു കിട്ടുവോളം പോലീസ് അന്വേഷണവും മറ്റും ഓരോ സംഗതികളും ആയിട്ട് മീഡിയയിൽ നിറഞ്ഞു നിർത്താൻ അവർ ശ്രമിക്കും ഇപ്പോൾ ഒന്നും ഇല്ലാത്തത് കാരണം അവർ തന്നെ ആയതുകൊണ്ടാണ് അവർ അന്വേഷികാത്തത്