ആദ്യ മായി ലുലുമാൾ കണ്ട് 😢എന്നെ പോലെ ആരെങ്കിലും ഉണ്ടോ ഒരു മാളും കാണാത്ത 😢😍
@athirajohn64367 күн бұрын
Am ഞാനും
@SajeenaShajahan-mv6rk7 күн бұрын
Njanum😌
@athirarenjith36917 күн бұрын
Njanum
@nishathomas53837 күн бұрын
Oru divasam pokuu ellarum
@abdullakuttypoovamullathil50217 күн бұрын
ഞാനും
@sharitha31967 күн бұрын
ചെക്കൻ പൊളിയാ ഒരു പ്രൊഫഷണൽ ടച്ച് വന്നു.❤❤ സൂപ്പർ
@prajithkarakkunnel54827 күн бұрын
യെസ് അതേ അതേ, 👍
@SafiyaSayeed-q2t7 күн бұрын
0:28
@SheenaS-x4y7 күн бұрын
അത് ശരിയാ കിച്ചു കാണിച്ചുകൊണ്ട് ഞങ്ങളും ലുലുമാള് കണ്ടു കേട്ടോ ഒത്തിരി സന്തോഷം🥰🥰🥰❤️❤️❤️
@binduvk19967 күн бұрын
കിച്ചു നിനക്ക് നല്ലൊരു ഭാവിയുണ്ട്ക്യാമറ കൈകാര്യം ചെയ്യുന്നതിൽ നീ സൂപ്പർ👍🏻
@jalajashenoy43057 күн бұрын
Yes,super❤
@Pallavinair-u3uz7 күн бұрын
കിച്ചു പറയുന്നത് കേൾക്കുന്നുണ്ടല്ലോ
@geethar4507 күн бұрын
❤supar
@radhikas76367 күн бұрын
ക്യാമറ മാത്രമല്ല നല്ലോണം പറയാനും അറിയാം well done kitchu😄
@Adthesni7 күн бұрын
Kichu aaranu ?
@AnnoyedPanda-me8th7 күн бұрын
ദീപ്തി ടീച്ചറുടെ അസുഖത്തെ ദൈവം പെട്ടന്നു സുഖപ്പടുത്തട്ടെ..... ❤❤❤❤
@Salusalini8397 күн бұрын
കുഞ്ഞാവേ പോലുണ്ട് വാവ ശെരിക്കും ദീപ്തി യുടെ യും കുഞ്ഞാവ യുടെയും വാവേ പോലെ ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰👌
@jessyammavlogs7 күн бұрын
ഈ കുഞ്ഞ് ആരാന്നറിയാൻ ആകാംഷയുണ്ട് കുഞ്ഞാവേ പോലുണ്ട് 🥰🥰
@Salusalini8397 күн бұрын
@jessyammavlogs കാട്ടിൽ ഉള്ളവരുടെ കുഞ്ഞാണ് ദീപ്തിയുടെ ഇ കുഞ്ഞിനെ കിട്ടിയ വീഡിയോ ഞാനും കണ്ടില്ല മിസ്സ് ആയിപോയി. എന്തായാലും അവരുടെ കയ്യിൽ വാവ സേഫ് ആണ് 👌♥️♥️♥️
@jessyammavlogs7 күн бұрын
@@Salusalini839 ok salu 👍
@paruparu34147 күн бұрын
@@Salusalini839 കാട്ടിലെ കുഞ്ഞല്ല. നാട്ടിലെ കുഞ്ഞു ആണ് അതിന്റെ അച്ഛനും അമ്മയും ലവ് മാരേജ് ചെയ്തു അവരുടെ 2 വീട്ടുകാരും accept ചെയ്തില്ല. അവസാനം ഡെലിവറി കഴ്ഞ്ഞു ആ കുട്ടിയുടെ അച്ഛനും അമ്മയും പ്രശ്നം ആയി ആ പെൺകുട്ടിയുടെ കൂടെ ആരുമില്ലാതായി കുഞ്ഞിനെ നോക്കാനും ജീവിക്കാനും കഴിയാത്ത അവസ്ഥയിൽ ആണ് ദീപ്തിയുടെ കൈയിൽ എത്തുനതും ദീപ്തിയുടയും കുഞ്ഞാവാ യുടെയും വീട്ടുകാരുടെ സമ്മതോടെ കുഞ്ഞിനെ വളർത്താൻ തീരുമാനിച്ചു. ആ കുട്ടിയുടെ അമ്മയെ ഇപ്പോൾ ദീപ്തി പഠിപ്പിക്കുന്നു. ആ കുട്ടിയുടെ അച്ഛൻ ഇടയ്ക് ആ കുട്ടിയെ കാണാൻ വരുന്നുണ്ട്. ഇനി അച്ചനും അമ്മയും പ്രേശ്നങ്ങൾ മാറി ഒന്നായാൽ കുഞ്ഞിനെ തിരികെ നൽകും. അത് വരെ ദീപ്തിയുടെ സംരക്ഷണയിൽ ആണ്. ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞു ഇട്ട വീഡിയോ പിന്നെ ഡിലിറ്റ് ചെയ്തു ദീപ്തി
@paruparu34147 күн бұрын
@@jessyammavlogs കാട്ടിൽ ഉള്ളവരുടെ കുഞ്ഞു അല്ല. നാട്ടിൽ ഉള്ള കുഞ്ഞു ആണ്. അതിന്റെ അച്ഛനും അമ്മയും ലവ് മാര്യേജ് ആയിരുന്നു. അവരുടെ വീട്ടുകാർ അവരെ accept ചെയ്തില്ല. ലാസ്റ്റ് പ്രെഗ്നന്റ് ആയപ്പോൾ കുഞ്ഞിന്റെ അച്ഛനും അമ്മയും പ്രശ്നം ആയി. ഡെലിവറി കഴ്ഞ്ഞു ആ കുഞ്ഞിന്റെ അമ്മയ്ക്ക് കുഞ്ഞിനെ നോക്കാനും ജീവിക്കാനും കഴിയാത്ത അവസ്ഥയിൽ ആണ് ദീപ്തിയുടെ കയ്യിൽ കുഞ്ഞു എത്തുനത്. കുഞ്ഞായുടെയും ദീപ്തിയുടെയും വീട്ടുകാരുടെ സമ്മതത്തോടെ കുഞ്ഞിന്റെ സംരക്ഷണം ഇവർ ഏറ്റെടുത്തു. കുഞ്ഞി ന്റെ അമ്മയെ ഇപ്പോൾ ദീപ്തി പഠിപ്പിക്കുന്നു. കുഞ്ഞിന്റെ അച്ഛൻ ഇടയ്ക് കുഞ്ഞിനെ കാണാൻ വരും. കുഞ്ഞന്റെ സംരക്ഷണമ് മാതാപിതാക്കൾ എന്ന് ആണോ ഏറ്റെടുക്കാൻ തയാറാകുമ്പോൾ കുഞ്ഞിനെ തിരികെ നൽകും. അതുവരെ ദീപ്തിയാണ് കുഞ്ഞിനേയും അമ്മയെയും സംരക്ഷിക്കുന്നത്. ഈ വീഡിയോ ഇട്ടിട്ടു പിനീട് ദീപ്തി ഡിലിറ്റ് ചെയ്തു
@farsuscreations26597 күн бұрын
കിച്ചുന്റെ നിഷ്കളങ്ക സംസാരം കേൾക്കാൻ നല്ല രസം... കൊച്ചു കുട്ടികൾ ഒറ്റക്ക് നടന്നു പിറുപിറുക്കുന്ന പോലുണ്ട് 🤣🤣🤣🤣🤣
@MiniSarasan-tg6ro7 күн бұрын
😅😅
@vijayalakshmijayaram67107 күн бұрын
Sathyam 😂😂, but video nannayi edukunnindu 👍🥰🥰🙏
@binduvk19966 күн бұрын
@@farsuscreations2659 ശരിയാ
@rajilarahman7447 күн бұрын
കുഞ്ഞാവ ഒരു പുതിയ ആളായി ❤️❤️
@deepuzvlog7 күн бұрын
കുഞ്ഞാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤
@DeepaDeepa-z7u2i7 күн бұрын
❤
@deepuzvlog7 күн бұрын
@DeepaDeepa-z7u2i 🧡
@Arshad-z8k7 күн бұрын
😊😍
@deepuzvlog7 күн бұрын
@Arshad-z8k ♥️
@Arshad-z8k7 күн бұрын
@@deepuzvlog 😊
@sarithadinesh87057 күн бұрын
കിച്ചു സംസാരം സൂപ്പർ ആണ് ട്ടോ നല്ല നിഷ്കളഗത 😄
@josethomas33337 күн бұрын
എന്നേപോലെ കിടപ്പിലായവർക്ക് വീഡിയോയിലൂടെ ലുലുമാൾ കാണാൻ സാധിച്ചു വളരെ സന്തോഷം
@binduvk19967 күн бұрын
അത് സത്യമാപറഞ്ഞത് കിച്ചു വീഡിയോ എടുക്കാൻ തുടങ്ങിയത് മുതൽനമ്മൾ ഒന്നിച്ച് യാത്ര പോയത് പോലെയാണ്
@ഒപ്പമുണ്ട്ഞങ്ങൾ7 күн бұрын
കിച്ചു .....നല്ല അവതരണം ...സിംപിൾ ... നിന്നെ എല്ലാർക്കും ഇഷ്ടമാകും ..ഒരുപാട് ...ദീപ്തി ചേച്ചിടെയും കുഞ്ഞാവയുടെയും കൂടെ നീ എന്നും സന്തോഷവായി പോകൂ ട്ടോ ❤❤❤❤❤
@Nalini19617 күн бұрын
Kichu നല്ല മോൻ എല്ലാവർക്കും ഇഷ്ടമാവും
@jerinjithin10017 күн бұрын
കിച്ചുവേ നീ പൊളിയാടാ വീഡിയോ പിടിക്കാൻ 😆❤❤❤
@sinjumunnu84257 күн бұрын
കിച്ചു super. നല്ല അടക്കവും ഒതുക്കവും ഉള്ള ചെക്കൻ
@haseebhaseeb39307 күн бұрын
കണ്ണൂർ അമ്മു സൂപ്പർ നല്ല ഫാമിലിയ നിങ്ങളെല്ലാരും സ്നേഹമുള്ള മനുഷ്യർ
@sarithaharilal80647 күн бұрын
Kichuttante commentry kollam😅😅❤❤❤
@fousiyashanu90607 күн бұрын
നേരിട്ട് പോയാൽ പോലും ലുലു മാൾ ഇത്രയും നന്നായി കാണാൻ കഴിയില്ല കിച്ചു സൂപ്പർ ആയി വീഡിയോ കാണുന്നതിനേക്കാളും രസം ആ വിവരണം ആണ് 😄
@binduvk19966 күн бұрын
@@fousiyashanu9060 അതെ.
@Deepasunilkumar-v7c7 күн бұрын
കിച്ചുനെ വിടേണ്ട ദീപ്തി അവൻ നല്ല ക്യാമറ മാൻ ആണ്. 👌❤️
@RadhakrishnaPillai-g4g7 күн бұрын
കിച്ചുവിന്റെ അവതരണം 👌❤️❤️❤️
@SheejaAroor-qh4um7 күн бұрын
കിച്ചു സൂപ്പർ. ദീപ്തിചേച്ചി അവനെ വിടണ്ട. നല്ല മോനാ
@ShalyJose-gp7fg7 күн бұрын
കിച്ചൂ.. നീ കാരണം രണ്ട് യുവ മിഥുനങ്ങൾ ഒരുമിച്ച് നടക്കുന്നതു കാണാൻ പറ്റി..ഇല്ലെങ്കിൽ രണ്ടാളേം seperate ആയിട്ടേ കാണാൻ പറ്റൂ..നല്ലയൊരു video ..ആശുപത്രി വിശേഷങ്ങൾ പറഞ്ഞില്ലല്ലോ..കുറച്ചു ദിവസത്തേക്ക് അലച്ചിൽ കുറച്ചു വെക്കുന്നതു നല്ലതായിരിക്കും ദീപ്തിമോളേ..❤❤കുഞ്ഞാവ stylen ആയീട്ടോ.. ദീപ്തിക്ക് ഒരു movoist look😅 കിളിക്കുഞ്ഞേ ഉമ്മ❤അമ്മൂ❤നിങ്ങളൊക്കെ ഇപ്പോൾ എൻ്റെ ആരൊക്കെയോ ആയി. കിച്ചൂനെ ജോലിക്ക് സ്ഥിരപ്പെടുത്തിക്കോ..love u all❤❤❤🎉🎉🎉🎉
@sojijose897 күн бұрын
Athe
@Rasmiyarafeeque7 күн бұрын
കിച്ചു ഉണ്ടാവോണ്ട് വീഡിയോ ഒന്നൂടെ powr 🔥🔥 ആയി 😍😍
@Allllubee7 күн бұрын
അമ്മുന്റെ കിച്ചൻ നല്ല നീറ്റ് ആണ് ❤❤🎉
@ashiqmuhammed48907 күн бұрын
കിച്ചു ഫാൻസ് അസോസിയേഷൻ മലപ്പുറം ജില്ലാ യൂണിറ്റ്
@anishasubin42317 күн бұрын
കിച്ചുമോനെ നല്ല രീതിയിൽ വീഡിയോ എടുക്കുന്നുണ്ട് ട്ടോ മോൻ 🤝. മോൻ എന്തായാലും ചേച്ചി ടെ കല്യാണ വീഡിയോ live എടുക്കണം കേട്ടോ 🤝
@sindhus63207 күн бұрын
കിച്ചു എടുക്കുന്ന വീഡിയോ സൂപ്പർ 👍ദീപ്തി മോളെ, കുഞ്ഞാവ 🙏❤️❤️❤️
@shymolchacko63587 күн бұрын
കിച്ചു അൽപ്പം ശബ്‌ദം കൂട്ടി സംസാരിച്ചാൽ സൂപ്പർ ആരിക്കും. നല്ലൊരു വ്ലോഗർ ആകാനുള്ള ഭാവി കാണുന്നുണ്ട് ❤❤❤
@AnuJaison-d2o7 күн бұрын
കിച്ചന്റെ വർത്തമാനം കേൾക്കാൻ നല്ല രസമുണ്ട്. എനിക്ക് നല്ല ചിരി വരുന്നുണ്ട്. 😁😁
@naseemakadayil12467 күн бұрын
കിച്ചു സൂപ്പർ കല്ല്യാണ വിഡിയോയെടുക്കാൻ കിച്ചുവിനെ യേൽപ്പിച്ചൽ മതി നല്ലതുപോലെ എടുത്തോളൂ
@shaanzzz29687 күн бұрын
കിച്ചു ക്യാമറമാൻ സൂപ്പറാട്ടോ ❤️❤️❤️❤️
@shimie28237 күн бұрын
ടീച്ചറേ ഈ വീഡിയോ നമ്മുടെ ചെറുക്കൻ കിച്ചു കൊണ്ടുപോയീട്ടോ😊 മോനേ കിച്ചു നീ സൂപ്പറാടാ.കിച്ചൂന്റെ അമ്മ സുന്ദരിയാണല്ലോ😊 അമ്മൂന്റെ നിധിച്ചേട്ടനെവിടെ ഇപ്പോ കാണാറില്ലല്ലോ
@lintumathew67707 күн бұрын
കിച്ചു ന്റെ കാമറ വർക്കും സംസാരvum adipoli
@chinchugopal16587 күн бұрын
കിച്ചു എടുക്കുന്ന കല്യാണ വീഡിയോ ക്ക് waiting😊
@binzzz5057 күн бұрын
💜കിച്ചു വന്നപ്പോൾ യൂത്തന്മാർക്ക് ഒരു Interest ആയി വീഡിയോസ് കാണാൻ 💜ദീപ്തിയെ പോലെ 💜നല്ല ചുണകുട്ടൻ 💜നിങ്ങളുടെ ലൈഫിനൊപ്പം 💜ഞങ്ങളും ജീവിക്കുകയാണ് നിങ്ങളോടൊപ്പം വീഡിയോയിലൂടെ💜 now a days blogs more interested, your conversations, talks , fun everything we are enjoying ❤No borring, feel like our family members, we all like your daily blogs 💜💜👏👏👏waiting that big day ( feb - 17 th )
@Tani-h4k7 күн бұрын
കല്യാണത്തിന്റെ ലൈവ് ഇടാൻ കിച്ചനെ ഏൽപ്പിച്ചാൽ മതി ചേച്ചി...
@arathidas7 күн бұрын
ദീപ്തി ചേച്ചി ഒരുപാട് ഇഷ്ട്ടം ❤️കുഞ്ഞാവച്ചേട്ടൻ 🥰കണ്ണൂർ അമ്മു ചേച്ചി 😍 കിച്ചു നന്നായി വീഡിയോ എടുക്കുന്നു 💕മൊത്തത്തിൽ അടിപൊളി 💓
@sobhamohan67957 күн бұрын
ഇതു വര്ലൂലു മാൾ കാണാത്ത ഞാൻ നാട്ടില് ആണ്. Kട്ടോ. കിച്ചു. മോന് നീ പൊളിയാടാ❤❤❤❤❤❤❤❤❤
@miniamma39397 күн бұрын
കുഞ്ഞാവ ഒന്നു കൂടി ഗ്ലാമർ ആയി.. 🤩.. കിച്ചു smart boy.. നല്ല ക്യാമറ man 😂
@athirajohn64367 күн бұрын
നിങ്ങളുടെ വിഡിയോ കാണുപ്പോൾ ഒരു വല്ലാത്ത സന്തോഷം ആണ് കുഞ്ഞുവാവക് വാവയോട് ഉള്ള സ്നേഹം കണ്ടിട് സന്തോഷം തോന്നുന്നു ❤❤❤❤അമ്മു ചേച്ചി.... കിച്ചു എല്ലാവർക്കും സുഖമല്ലേ.കിച്ചു കാരണം ലുലുവിൽ പോയി ഞങ്ങളും.. ♥️♥️♥️
@quebecmalayali27467 күн бұрын
കിച്ചു വീഡിയോ എടുക്കാൻ തുടങ്ങിയ ഒരു ഉപകാരം ലവ് ബർഡ്സ് ഒരുമിച്ചു നടക്കുന്നത് കാണാൻ പറ്റും 😁
@adildas67527 күн бұрын
കുഞ്ഞാവക്ക് ഹാഫ്കൈ നല്ലോണം ചേരുന്നുണ്ട് ഷർട്ട് ok
@radhamanimohandas99587 күн бұрын
കിച്ചു പൊളിച്ചു സൂപ്പർ ക്യാമറ മാൻ ആകാൻ ഉള്ള യോഗ്യത ഉണ്ട് ദീപ്തി ഞാൻ ഇടപ്പള്ളിയിൽ ആണ് വരുന്നത് അറിഞ്ഞുവെങ്കിൽ വന്നേനെ കാണാമായിരുന്നു ഒത്തിരി ഇഷ്ടം കല്യാണം കാണാൻ കാത്തിരിക്കുന്നു ❤❤❤❤❤🥰
@annievarghese9007 күн бұрын
കിച്ചു.... Commentary കൊള്ളാം 😁👌👍
@alinmathew92387 күн бұрын
കിച്ചുവിന്റെ commentary soooper😂
@ഒപ്പമുണ്ട്ഞങ്ങൾ7 күн бұрын
കിച്ചു ഫാൻസ് അസ്സോസ്സിയേഷൻ വൈക്കം യൂണിറ്റ് ❤❤❤❤
@thamannaahh._22747 күн бұрын
കിച്ചു വിന് ഒരു മൈക്ക് വാങ്ങി കൊടുക്കണേ ദീപ്തി... കിച്ചു വീഡിയോ എടുക്കുന്നത് കൊണ്ട് യുവ മിഥുനങ്ങളുടെ സ്നേഹവും വഴക്കും ഒക്കെ കാണാൻ പറ്റി.. ഇടയ്ക്ക് രണ്ടും കൂടെ ആനയുടെ സ്വഭാവം കാണിക്കുന്ന ത് കണ്ട് ഒരു പാട് ചിരിച്ചു.. ദീപ്തി ക്ക് ജീൻസ് ടോപ്പ് നന്നായി ചേരുന്നുണ്ട്.. എന്നും വീഡിയോ ഇടണം കണ്ടില്ലെങ്കിൽ വല്ലാതെ മിസ്സ് ചെയ്യുന്നു.. കുഞ്ഞാവ സുന്ദര കുട്ടപ്പൻ ആയി..❤❤❤❤
@HariSankar-yk4jp7 күн бұрын
Tb
@misiriya12507 күн бұрын
കിച്ചു ആളൊരു കോമഡിയാണ് വീഡിയോ കാണാൻ നല്ല രസമാണ് 🥰🥰🥰 വീഡിയോയിൽ വരാൻ നാണമുണ്ടായിരുന്ന കുഞ്ഞാവയാണ് ഇപ്പൊ ഷർട്ട് പോലും ഇടാതെയാണ് വീഡിയോയിൽ കാണുന്നത്🫣😂🏃
@OmanaAC-k8z7 күн бұрын
കിച്ചു സൂപ്പർ'ഇതുപോലെ രണ്ടു മക്കൾ എനിക്കുണ്ട്.😂 കുഞ്ഞാവ, ദീപ്തി, .......ഒത്തിരി ഇഷ്ടാ എല്ലാവരേയും❤❤❤❤❤
@hajaraismail6947 күн бұрын
അമ്മുടെ വീട് നല്ല വൃത്തി ഉണ്ട് 👍🏻👍🏻👍🏻👍🏻
@aswin11987 күн бұрын
എട കിച്ചു.. നീയും ഒരു യൂട്യൂബ് ചാനൽ തുടങ്ങു.. ഇവരോപ്പം ഉള്ള വീഡിയോകൾ ഇട്ടുതുടങ്ങു.. നിന്റെ തല വര മാറിവരട്ടെ.. നല്ല ഭാവി ഉണ്ടാകട്ടെ.. ബെസ്റ്റ്ഓഫ് ലക്ക്.. ❤️❤️
@sujitha62367 күн бұрын
ദീപ്തിയെ ഒരുപാടിഷ്ടം
@indulekha70597 күн бұрын
എറണാകുളം ലുലു മാൾ കണ്ടു, കാർ സൂപ്പർ ❤️❤️🙏🏻സൂപ്പർ കളർ
@ഒപ്പമുണ്ട്ഞങ്ങൾ7 күн бұрын
കിച്ചു സൂപ്പർ 🎉🎉🎉🎉നല്ല കുട്ടി 🎉🎉
@arifamoidu7 күн бұрын
കിച്ചു നല്ല ക്യാമറ മാൻ 😊
@SantoshskumarCspavan-p1z7 күн бұрын
👍❤
@karthikaabey71247 күн бұрын
കിച്ചു നല്ല വീഡിയോഗ്രാഫർ തന്നെ 😊
@NishaManuel-p1e7 күн бұрын
കിച്ചു ❤.... ഞങ്ങടെ കിച്ചു പൊളിയാ.... ദീപ്തി 😘,
@girishampady85187 күн бұрын
കിച്ചു ഇനി കമെന്റുകൾക്ക് ലൈക്കും കൂടി കൊടുക്കുമ്പോൾ കൂടുതൽ ഭംഗി ആകും വിഡിയോകൾ.. 40മിനിട്ടുള്ള ഒരു വിഡിയോ കാണാൻ പറ്റി.. 🥰🥰
@BNBNASIKDHOL7 күн бұрын
കിച്ചു സൂപ്പർ ആണലോ 👍👍🥰 എന്നും എല്ലാരേയും കാണാൻ പറ്റുന്നതിൽ ഒരുപാട് സന്തോഷം 🥰🥰
@rahmath89147 күн бұрын
കിച്ചു നീ പൊളിയാ മോനേ' ലുലുമാൾ നേരിട്ട് കണ്ടതിനേക്കാൾ ഭംഗിയായി നീ കാണിച്ചു തന്നു. ദീപ്തി എവിടെ പോയാലും ചക്ക വിടണ്ട❤ സൂപ്പർ
@SantoshskumarCspavan-p1z7 күн бұрын
ഞാൻ കിച്ചുവിന്റെ കട്ട ഫാനാണ് സന്തോഷ് ഒമാൻ❤
@fathimascookingworld37827 күн бұрын
ഇന്നലെ കല്യാണ തിരക്കയത് കൊണ്ട് മറ്റെ vlog kanan പറ്റീല രാവിലെ എഴുനേറ്റു ഇന്നലത്തെ വീഡിയോ കാണുമ്പോൾ ഇന്നിതാ അടുത്ത വീഡിയോ❤❤😊
@jpremalatha7 күн бұрын
Camara man super 👌
@Sree_raga_raj7 күн бұрын
കിച്ചു ചേട്ടന്റെ camera handling ഒരു രക്ഷേം ഇല്ല പൊളി 💎😍പഴയ vedio ഓർമ്മവരുന്നു sulumol in lulumall😂❤🩹
@sreemolrajesh11097 күн бұрын
കിച്ചു സൂപ്പർ. വീഡിയോ ഒക്കെ വിത്ത് മ്യൂസിക്കിലാ കാണുന്നത്. 👌👌👌👌
@shalysomnath23097 күн бұрын
കിച്ചു വന്നതിൽ പിന്നെ ടീച്ച കുട്ടിയുടെ Vedio കാണാൻ Supoor👍✌️✌️✌️
@Ajitha-i7f7 күн бұрын
കിച്ചു സൂപ്പർ 👍
@jijiarjun68717 күн бұрын
ദീപതീടെ Channel കാരണം കിച്ചു പ്രസിദ്ധനായി❤❤😂😍🥰
@sujalapk36827 күн бұрын
കിച്ചു ആദ്യം വന്നദിവസം എന്തൊരു നാണം ആയിരുന്നു ക്യാമറയിൽ പെടാതെ മറഞ്ഞു നിൽക്കുവല്ലാരുന്നോ.
@Kichuzzz-k3u7 күн бұрын
@@sujalapk3682😂
@sreejav.s52317 күн бұрын
ഞാൻ എന്റെ അനിയത്തിക്ക് ഈ വീഡിയോ ഷെയർ ചെയ്തു, എന്റെ അനിയത്തി അങ്ങനെ എങ്കിലും ലുലുമാലിൽ പോകട്ടെ,. ഞാനും പോയിട്ടില്ല, നാട്ടിൽ വന്നപ്പോൾ പോകാൻ പറ്റാത്തതിൽ എനിക്കു നല്ല നഷ്ട്ട ബോധം തോന്നുന്നു, ഇനി വരുമ്പോൾ ഉറപ്പായും പോകും, നന്നായീ കാണാൻ പറ്റി, ഇതു പോലെ ഒരു വീഡിയോയിലും കണ്ടിട്ടില്ല, നല്ല പരസ്യം ആണ് 👍🥰🥰
@JinshaShyjan6 күн бұрын
ഒരു അനിയൻ കുട്ടനെ കിട്ടിയപോലുണ്ട് കിച്ചുവിനെ കാണുമ്പോൾ.വീട്ടിൽ ഇരുന്ന് ലുലുമാലും കാണാൻ പറ്റി..❤❤❤
@ShafilinivedShafili7 күн бұрын
Ipozanu video il kunjava chettaneyum deepthichechiyeyum serikk onnu kaanan pattiyath....❤.. Kichu parayunth kelkkan adipoli
നല്ല വീഡിയോ ലുലു മാൾ കണ്ടപ്പോലെ കിച്ചു .. കുഞ്ഞന്റ് ഷർട്ട് കൊള്ളാം ♥️ എല്ലാവരും സൂപ്പർ ♥️
@bijiantony58137 күн бұрын
Kichumon video Pwoliyatto.. 🎉👌❤️❤️❤️
@GeethaCk-zj3su4 күн бұрын
കിച്ചു, ദീപ്തി, കുഞ്ഞാവ സൂപ്പർ ❤❤❤❤❤
@Manusasidaran7 күн бұрын
Kichu🥰❤️super❤️❤️🥰🥰ചെക്കൻ കൊള്ളാം 🥰🥰
@shainymathew21557 күн бұрын
കിച്ചു ഓരോ ദിവസവും നിന്റെ സൗന്ദര്യം കൂടികൊണ്ടിരിക്കുന്നു. മോന്റെ പേരിൽ എനിക്കും ഉണ്ട് ഒരു മോൻ
@HaseenaYoosuf-e9k7 күн бұрын
Pokkalle...ipol thanné. Ovàraan
@sunilrnair30826 күн бұрын
ഇത് ലൈവായിട്ട് കണ്ട ഞാൻ. 😁😁. രണ്ടുപേരേം വന്ന് wish ചെയ്യാൻ പറ്റിയില്ല.പത്തനംതിട്ട വെച്ച് കാണാം.🥰🥰🥰🥰Team പത്തനംതിട്ട
@Sajida-vt4db7 күн бұрын
കുഞ്ഞിനെ കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤❤
@minimathew64017 күн бұрын
കുഞ്ഞാവയുടെ ഇന്നത്തെ shirt നല്ല matching
@KrishnaSGopan-m8w5 күн бұрын
Kichu nannay video edukkum + nalla vibe aan than... karanm oronninm ulla commentary adipoliya✨️. Njanum lulu il poyittilla pakshey video il kure okke kanan pattiy... Cooking kazhinj kazhikkunnath koode kanikkayirunnu..curry video iloode kanumpo taste okke thonnunnunde chechiii😂❤. Orupad snehathode Chechiyude aniyathi 💝
@ponnu8547 күн бұрын
എന്നാലും എന്റെ ദീപ്തി ഒരു ചക്കച്ചൊള കിച്ചൂന് കൊടുക്കായിരുന്നു 😂.. പാവം ചെക്കൻ. ഒരു ബനാന മില്കിൽ ഒതുക്കി അല്ലെ? 😂😂
@yogyan797 күн бұрын
ബാഗിൽ ബോബ് ഉണ്ടെന്ന് തമാശക്ക് പോലും പറയരുത്, എയർ പോർട്ടിൽ ബാഗിൽ എന്താണെന്ന് ചോദിച്ച സുരക്ഷാ ജീവനക്കാരനോട് ബാഗിൽ ബോംബാണെന്ന് തമാശക്ക് പറഞ്ഞ യാത്രക്കാരെ ജയിലിൽ അടച്ച നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നിയമപ്രകാരം അങ്ങനെ തമാശക്ക് പോലും സുരക്ഷാ ജീവനക്കാരോട് പറയുന്നവരെ നിയമവിധേയമാക്കണമെന്നാണ് സുരക്ഷാ നിയമം അതുകൊണ്ട് ശ്രദ്ധിക്കുക🙏
@abhijitht16037 күн бұрын
Kichu.Super❤❤❤❤❤❤❤
@honeyjayan69757 күн бұрын
കിച്ചു ഇങ്ങനെ പറഞ്ഞു കൊണ്ടു വീഡിയോ എടുക്കുന്നത് ഇഷ്ടം ആയി. Pinne കുഞ്ഞാവയെ പോലെ തന്നെ ആണ് വാവ ♥️
@sarammachacko89417 күн бұрын
????????
@mohammeddhilshad5467 күн бұрын
Kichu super aann avane koode koottikkollu😊😊
@radhamonyv90797 күн бұрын
❤️❤️❤️❤️❤️❤️❤️❤️ലുലുമോൾ സൂപ്പർ വിഡിയോ
@ajimolsworld70177 күн бұрын
എനിക്ക് എപ്പോഴുംനസീതത്തോടെ വീഡിയോസ് ആണ് ഇഷ്ടം കടും മേടും ഒക്കെ ❤😂❤
@valsamathew25127 күн бұрын
Kochunte video super. Koode comments athilum super