ഇ ച് ട്ടി എവിടെ ന്നാണ് വാ ങി യെ ത് അടി പൊളി 👍😁🌹🌹🌹😁👍
@shaheedashaheeda64312 ай бұрын
Kannur
@user-rb5ze7db9l2 ай бұрын
ഈ ചട്ടി തന്നെ വേണം എന്ന് ഇല്ല വേറെ ചട്ടി ഉണ്ട് ഞാൻ ഇത് ഉണ്ടാക്കൽ ഉണ്ട് അത് ഇങ്ങനെ അല്ല അരി അരാച്ച് കയിഞ്ഞ്ട്ട് അതിൽ ചുട് വെള്ളം ഒയിച്ച് അതിൽ വെളിചണ്ണ കുറച്ച് ഒയിക്കണം ഇവൾ പറയുന്നത് കെട്ടാൽ ഇത് വല്യ കാര്യം മാണ് ഞാങ്ങൾ എപ്പോയും ഉണ്ടാക്കുന്ന വർ ആണ്
@aazadisworld99912 жыл бұрын
ഓട്ടട അറിയാം .... പക്ഷേ ....നിങ്ങടെ പാത്രം ...... സൂപ്പർ👍🤩
@rizamool15654 жыл бұрын
ഞാൻ ആദ്യ മായിട്ടാണ് ഇങ്ങനെ ഒരു പാത്രം കാണുന്നത്
@Recipesmine4 жыл бұрын
Kannur ishtampole kitum
@linumoludelokamlinu18364 жыл бұрын
Njanum
@sameerairshadkinya69684 жыл бұрын
Nchanum
@Recipesmine4 жыл бұрын
kadeejanaseema ummer 😄vannolu
@bicchi42924 жыл бұрын
Njanum.
@bappuoruvil75443 жыл бұрын
സൂപ്പർ താ ത്താ ഓട്ടടച്ചട്ടിനടു കുണ്ടുള്ള തേകണ്ടിട്ടുള്ളൂ .ഇത് ഞാനാദ്യമായിട്ടാ കാണുന്നത്
@Recipesmine3 жыл бұрын
Thank you bro 😍😍
@suharamp31106 ай бұрын
എവിടെ ന്ന് വാ ങി താഃ ണ് നലെ ഓ ട് 👍🏼അ ത് പറ യോ 😄
@muneeramuneera32193 жыл бұрын
ഉണ്ടാക്കലുണ്ട് ഞങ്ങൾ 😍👍. മുട്ട ചേർക്കലില്ല. അരി അരച്ചിട്ട് തേങ്ങ ഉപ്പ് മാത്രം. ഓട്ടട ചട്ടിയിൽ. ഈ കുടുകയിൽ അല്ല 😍👍. ബീഫ് കറി, തേങ്ങ പാൽ ഒക്കെ ഉപയോഗിച്ച് കഴിക്കാം
@Recipesmine3 жыл бұрын
Aano Inshah allah mutta cherkadhe undaki nokaanam😍❤️thank you dear
@rabeehrishanrabeehrishan45662 жыл бұрын
SS
@AmeenHashir-v4c2 ай бұрын
കുറച്ചു ചോർ ചേർക്കും
@deeni_girl31893 жыл бұрын
ഓട്ടട തേങ്ങാപ്പാൽ കൂട്ടി കഴിക്കാൻ ഇഷ്ടമുള്ളവർ LIKE 💗💗💗
@Recipesmine3 жыл бұрын
😍❤️👍
@ramseejagafoor87892 жыл бұрын
ഓട്ടപ്പം 😍
@dpss8992 жыл бұрын
ഇങ്ങനെ ഒരു റെസിപ്പിയും അതു ഉണ്ടാക്കാൻ പറ്റിയ ഓടും ഉണ്ടെന്ന് ആദ്യമായി കാണുന്നു സംഗതി കൊള്ളാം 😊 thanks
@Recipesmine2 жыл бұрын
Thanks dear 😍❤️
@sulfathpsulfa71204 жыл бұрын
ചട്ടി സൂപ്പർ....ഓട്ടട യും 👍👍👍വളരെ നന്നായിട്ടുണ്ട്
@Recipesmine4 жыл бұрын
😍❤️
@houflubabaovm11704 жыл бұрын
ജീവിതത്തിൽ ആദ്യമായി കാണുന്ന ഒരു പാത്രം
@ponnuslittledreamzz1914 жыл бұрын
Hi assalamu alaikum ente vedios onnu kandu nokkuo ennit ishtavuane onnu subscribe cheyyamo
@Recipesmine4 жыл бұрын
😄😍
@rashmia.r3204 жыл бұрын
Njanum
@marymoltp29394 жыл бұрын
ഈ പാത്രം എവിടെ കിട്ടും
@farookkhfarook85734 жыл бұрын
Same
@jumulathu58332 жыл бұрын
മൈദ ഓപയോഗിച്ചും ഉണ്ടാകാം നല്ല ടെസ്റ്റ് ആണ് ✌️
@binduajith723 жыл бұрын
ഓട്ടടയും കൊള്ളാം പാത്രവും കൊള്ളാം.. 👍
@muneeramujeebmuneeramujeeb59952 жыл бұрын
Ith mayithayilum chayyam ennitt chudode erakkiyal panjasarayum R. K. G yum charth chudode kayikkan super 👍👍👍
@fareenaa20684 жыл бұрын
ആദ്യമായിട്ടാ ഇങ്ങനെ ഒരു പാത്രം കാണുന്നേ
@Recipesmine4 жыл бұрын
Feri Silbi 😍😄
@ponnuslittledreamzz1914 жыл бұрын
Hi assalamu alaikum ente vedios onnu kandu nokkuo ennit ishtavuane onnu subscribe cheyyamo
@emilinroseart29104 жыл бұрын
Hi feri silbi, njanum oru channel thudagiyittund,embroidery work aanu cheyunnath,subscribe cheyanamenn paryilla,oru thavanayengilum ente video onnu kanan pattiyal onnu kanane.
@ponnuslittledreamzz1914 жыл бұрын
Sure dear
@emilinroseart29104 жыл бұрын
@@ponnuslittledreamzz191 thank u so much😍😍😘
@sulaimanags1234 жыл бұрын
ഏതായാലും സൂപ്പർ ആണ് ഞാൻ ആദ്യമായി ആണ് ഇങ്ങനെ ഉള്ള ഓട് കാണുന്നത് സൂപ്പർ.....
ഈ ചട്ടി ഇപ്പോഴാ കാണുന്നത് ഇവിടെ മലപ്പുറത്ത് കാർ പത്തിരി ചട്ടിയിൽ ആണ് ചുടൽ. താത്താന്റെ അപ്പം എല്ലാഭാഗവും ഒരുപോലെയാ ഇവുടെത്തെ നടുഭാഗം പാലപ്പം പോലെ യാണ് സൂപ്പർ
@Recipesmine4 жыл бұрын
Thank you😍❤️
@absvlog75934 жыл бұрын
ഞങ്ങൾ നടുക്കുണ്ടുള്ള പാത്ര, ഉപയോഗിക്കും
@neshuskitchen3 жыл бұрын
Athe njagalum ottada chatti
@nifampm54863 жыл бұрын
@@neshuskitchen s ഓട്ടട ചട്ടി (തീരുർ )
@naseemathkp9978Ай бұрын
Ss
@weeklybasket15452 жыл бұрын
സൂപ്പർ ആണ് കേട്ടോ ചട്ടി
@Recipesmine2 жыл бұрын
Thank you 🥰❤️
@roobyrooby67474 жыл бұрын
ഒരുപാടിഷ്ടായി ഇത്ത പ്രത്യകിച്ചും ആ ഓട് ഞാൻ ആദ്യായിട്ട ഇങ്ങനെ ഒന്ന് കാണുന്നെ
@Recipesmine4 жыл бұрын
😄😍❤️
@safeeraharis5782 жыл бұрын
Itha paranjathu correct aanu 🙏 orupaad naalayi njan ee Paathravum nokki nadakknnuu 😣 but tly ariayil ithilla kannur bhagathokke ithanu kittunnathu.. Ente ummante.nattil ee paathrathila undakkaru. But enik ee naattil vamnathini shesham ithu kandyteyilla... Ivde cheenachaatti polathe oru paathram aanu ithu undakkan upayogiklunnathu.. Aa pathramanenkl enikk ishtavumilla.... Insha allah ennenklm kittumayrikkm... Appam 👍
@jeenaramesh38724 жыл бұрын
ഞങ്ങൾ ഇതിനു ഓട്ടപ്പം എന്നാ പറയുന്നത്, egg ചേർക്കാറുണ്ട് ബട്ട് തേങ്ങ cherkarila. പിന്നെ ചിക്കൻ കറി യുടെ കൂടെ സൂപ്പർ ടീസ്റ്റാണ്.
Super Ma'am Thanku God Bless You Happy New Year VA Alaikum Salam 🙏
@Recipesmine4 жыл бұрын
Thank you so much sindhu😍😘happy new year ❤️
@shezonefashionhub46823 жыл бұрын
ഇന്നത്തെ താരം ഓട് തന്നെ
@Recipesmine3 жыл бұрын
Apol naano😢😄😍
@razarazz97864 жыл бұрын
മുട്ട കൂട്ടുന്നതിന്ന് പകരം അരി അരക്കുമ്പോൾ കുറച്ച് ചോറ് കൂട്ടിയാൽ നല്ല സോഫ്റ്റായി വരും
@vincyshinod54642 жыл бұрын
ഞാനും ആദ്യമായി കാണുകയാ ഇങ്ങനത്തെ പാത്രം
@czs90113 жыл бұрын
Idhoke nmle thlsery lavish ayit undakundhh ee chatiyum ishtm pole und
@Recipesmine3 жыл бұрын
Yss kannur und
@cR-yk7wj4 жыл бұрын
മണ്ണിന്റെ പത്തിരി ചട്ടി കണ്ടിട്ടുണ്ട് ഈ ചട്ടി കാണുന്നത് ആദ്യമായിട്ടാണ്. ഇത് അടുപ്പിൽ വെച്ച് ചുട്ടെടുക്കാൻ പറ്റുമോ
@Recipesmine4 жыл бұрын
Ysss aduppil vechu undakiyal prathyekA taste aanu
@emilinroseart29104 жыл бұрын
Hi sali saleena, njanum oru channel thudagiyittund,embroidery work aanu cheyunnath,subscribe cheyanamenn paryilla,oru thavanayengilum ente video onnu kanan pattiyal onnu kanane.
@Minhafathima789 Жыл бұрын
Ithevidunna kittiyath,pathram
@MrMuthali4 жыл бұрын
സത്യം പറഞ്ഞാൽ എനിക്ക് ഇതുവരെ ഇങ്ങനെയുള്ള ഒരു ഓട്ടട ശരിയായി കിട്ടിയിട്ടില്ല. ഞാൻ തേങ്ങയുടെ കൂടെ ചോറും ചേർത്താണ് അരയ്ക്കാറുള്ളത്. മുട്ട ചേർക്കാറില്ല. ഇത് കാണുമ്പോൾ മാശാ അള്ളാഹ് വളരെ പെർഫെകടാണ്. ഇതു പോലെ ഞാൻ തീർച്ചയായും ട്രൈ ചെയതു നോക്കും.കാരണം എൻ്റെ ഹസ്സിന് ഏറ്റവും ഇഷ്ടമുള്ള ബ്രേക്ക് ഫാസ്റ്റാണ്. നിങ്ങൾ കണ്ണൂരിലാണോ? എവിടെയാണ്? പേരെന്താ? ഞാൻ സബ്സ്ക്രൈബ് ചെയതുട്ടോ വീഡിയോ കണ്ട് സൂപ്പർ by ജസ്ന അസ്ലമി കണ്ണൂർ
@Recipesmine4 жыл бұрын
Thank you 😍❤️kannur aanu,shajina.mutta cherthu undakki noku ,nannavum👍
@prabithapraveen14804 жыл бұрын
ഞാനും കണ്ണൂർ
@nichusfoodgallery4 жыл бұрын
@@prabithapraveen1480 enne sub cheyyo
@arifagafoor47522 ай бұрын
Appam super Chattiyum adipoli Evidenna vaangiyathe
@majeeduppa984 жыл бұрын
ഈ ഓട് എവിടെ നിന്നാണ് കിട്ടുക ഞാൻ ഇത് ആദ്യമായി കാണുകയാണ് ഒന്ന് പറഞ്ഞു തരുമോ
ഞങ്ങൾ മലപ്പുറത്തുകാർ അരി അരച്ചിട്ട് തിളച്ച വെള്ളമൊഴിച്ച് പെട്ടന്ന് ഇളക്കി തേങ്ങ ചിരവിയത്മാവിലിട്ട് കുഴിയുള്ള ചട്ടിയിലാ ചുട്ടടുക്കൽ - ചിലർ തിളച്ച വെള്ളത്തിന് പകരം ചോറ് കൂട്ടി അരക്കും. ഈ ചട്ടി ആദ്യമായി കാണുകയാ
@Recipesmine4 жыл бұрын
Aano👍😃athonnu try cheithu nokkanam😍❤️thank you
@SHAMSIJ4 жыл бұрын
Correct
@musthafahidhamolmusthafahi14044 жыл бұрын
Correcte👍
@generalcompartment49314 жыл бұрын
തേങ്ങ ചിരവി ആത്മാവിൽ ഇടുകയോ അയ്യോ
@sumikc74054 жыл бұрын
@@generalcompartment4931 എന്റെ പൊന്നോ ചിരിപ്പിക്കല്ലേ 🤣🤣
@shahidakallingal49464 жыл бұрын
Wowww adipoli njan first time ethupolay ottada kanunnad
@Recipesmine4 жыл бұрын
😍❤️
@jasheelawahab11692 жыл бұрын
ഈ ഓട് കിട്ടാൻ പാടാണ്. അതിനു പകരം മണ്ണിന്റെ തന്നെ പത്തിരിച്ചട്ടിയിൽ ചുട്ടാലും നന്നായി കിട്ടും. ഇതേ ടേസ്റ്റും കിട്ടും.
Ee appathil kurachu chorum cheriya ulliyum koodi cherthal nalla softavum
@Recipesmine3 жыл бұрын
Aano Inshah allah angane chidhu nokkam👌👍thanks dear😍❤️
@seenashamin54924 жыл бұрын
മാവ് റെസ്റ്റ് ചെയ്യാൻ എത്ര സമയം വെക്കണം. തലേ ദിവസം മാവ് തയ്യാറാക്കി പിറ്റേന്ന് രാവിലെ ഉണ്ടാക്കുവാൻ പറ്റുമോ?
@Recipesmine4 жыл бұрын
Video kanu ,mavu rest cheyyanda
@ponnuslittledreamzz1914 жыл бұрын
Hi assalamu alaikum ente vedios onnu kandu nokkuo ennit ishtavuane onnu subscribe cheyyamo
@emilinroseart29104 жыл бұрын
Hi seena, njanum oru channel thudagiyittund,embroideryvwork aanu cheyunnath,subscribe cheyanamenn paryilla,oru thavanayengilum ente video onnu kanan pattiyal onnu kanane.
@Rahmant27663 жыл бұрын
Arippodiyum kurach thengayum koodi arach undakki nokku.super aayrikkum. Vere onnum cherkanda.
@Recipesmine3 жыл бұрын
Inshah allah 💛❤️
@noorusworld29094 жыл бұрын
ഓട്ടട അല്ല ശ്രദ്ധിച്ചത് ഓടാണ് ശ്രദ്ധിച്ചത് നിങ്ങളെ 😃😃
@Recipesmine4 жыл бұрын
😃😍
@shafnaraheemrahim67214 жыл бұрын
Njanum ooda sradhichadh
@sareenasareena50064 жыл бұрын
Njanum ee oad ithu vare kandittilla
@sindhukrishnakripaguruvayu11494 жыл бұрын
Thanku Ma'am Super Ottada 😍 Ithilu Choru Cherthu Arakamo
@sindhukrishnakripaguruvayu11494 жыл бұрын
Ee Ootu Paathram Evidunna Vaangiyathu Ma'am 🙏
@sanuvtp90943 жыл бұрын
ഈ. ചട്ടി. First. Kanan👍👍❤❤
@Recipesmine3 жыл бұрын
😄😍
@sherryskitchendiary72694 жыл бұрын
This is a new recipe for me.I never saw such a vessel to make appam. Looks tempting 😋😋 Where can I get such a clay vessel?
I am from Kottayam. But I never saw such a manchatti and Appam recipe in our area. I am very curious about it after watching your video. I really liked it & thinking about purchasing it.
@hafsaashraf7662 жыл бұрын
@@sherryskitchendiary7269 ee pathram evedenu kitum
@hafsaashraf7662 жыл бұрын
?
@gisongeorge69444 жыл бұрын
നല്ല അവതരണം...... ഇൗ ചട്ടി കോട്ടയം ഭാഗത്ത് കിട്ടുമോ നല്ലത് വരട്ടെ.... ഇനിയും കൂടുതൽ വിവരങ്ങൾ ഇടണം
@Recipesmine4 жыл бұрын
Thanks dear ❤️❤️kuzhiyulla oodu kittumayirikkum,ithu kannur bagathullavaranu kooduthalum use cheyyunne
@CR-jx7rj4 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പാത്രം കാണുന്നത്? ഇത് ഏതാ സ്ഥലം പറയാമോ?
ഞാനും ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ചട്ടി കാണുന്നത് ഞങ്ങൾ പത്തിരി ചുടുന്ന ചട്ടിയിൽ ഉണ്ടാക്കും അത് ഇതിനു മാത്രം ഉബയോഗിക്കും
@Recipesmine3 жыл бұрын
😍👍❤️
@abdulmuthalif2624 жыл бұрын
വറുത്തമാവ് ചൂട് വെള്ളത്തിൽ കുഴച്ച് അല്പനേരം വയ്ക്കുക, മുട്ടചേർത്ത് നന്നായരച്ച് ചിന്ന,ചിന്ന ഓട്ടട ഉണ്ടാക്കാറുണ്ട്(കുഴിവുള്ളമൺഓടിലാണ്)😃
@Recipesmine4 жыл бұрын
Oh k👍😍adipoli
@naseeraanas50653 жыл бұрын
ഇങ്ങനത്തെ ചട്ടി ആദ്യമായാണ് കാണുന്നത് ഞങ്ങളുടെ ചട്ടി മൺചട്ടി തന്നെയാണ് അതിലാണ് ഞാൻ ഓടട ചൂടൻ പണ്ടുള്ള കാലം പത്തിരിചുടാൻ ഉപയോഗിക്കുന്ന മൺചട്ടി ആണ് ഓട്ടട ചട്ടി യായും പത്തിരി ചട്ടി യായും ഉപയോഗിക്കൽ പത്തിരി ചുടാൻ കുണ്ട് കുറഞ്ഞതും ഓട്ടട ചുടാൻ കുണ്ട് കൂടിയതും ആണ് ഉപയോഗിക്കാൻ ഇങ്ങനെ പരന്ന പാത്രത്തിലും ചുട്ടെടുക്കാം എന്ന് മനസ്സിലാക്കി തന്നത് നിങ്ങളാണ് ഇനി ഇങ്ങനെ ഒന്നു ഉണ്ടാക്കിനോക്കണം കുണ്ട് കുറഞ്ഞ പത്തിരി ചട്ടിയിലും ചുടൽ ഉണ്ട് സൂപ്പറായിട്ടുണ്ട് നല്ല ഓട്ടട ഇനി ഇതേ മാതിരി ഒന്ന് ഉണ്ടാക്കി നോക്കണം
@Recipesmine3 жыл бұрын
ഒരുപാട് സന്തോഷമായി ഈ ഒരു കമന്റ് കണ്ടിട്ട് ഇതുവരെ ഒരുപാട് നല്ല കമന്റ്സ് കിട്ടീട്ടിട്ടുണ്ട്,പക്ഷെ ഇത് മനസ്സിൽ തൊട്ടു ❤️❤️❤️thank you so much
@hpdzaki69924 жыл бұрын
ഇതെന്ത് പാത്രമാതാത്താ...' ആദ്യമായി കാണുന്ന ഞാൻ
@nidhahadhivlogs47413 жыл бұрын
കണ്ണൂർകാരുടെ ചട്ടി ആണ്
@serishub99944 жыл бұрын
ഞങ്ങളെ നാട്ടിൽ ഇതിനെ ഓട്ടട എന്നാണ് പറയുന്നത് നിങ്ങൾ ചുട്ടെടുക്കുന്ന ആ ചട്ടി ഞാനിതുവരെ കണ്ടിട്ടില്ല ആയിരുന്നു ആദ്യമായിട്ടാണ് ഈ രൂപത്തിലുള്ള കാണുന്നത് എനിക്ക് നല്ലോണം ഇഷ്ടമായി അത് എവിടുന്നാണ് വാങ്ങാൻ കിട്ടുന്നത്
@serishub99944 жыл бұрын
സോറി ഞാൻ പിന്നീടാണ് കമൻറുകൾ എല്ലാം നോക്കിയത് എല്ലാവരും ഇതു തന്നെയാണല്ലോ പറയുന്നത്
@Recipesmine4 жыл бұрын
Ithu kannur mathrame kitu ennu thonnunnu,arkkum ee oodinekurichu ariyilla,ente veetil cherudhile kanunnadhanu ee oodu
@sowmyam6919 Жыл бұрын
ഈശ്വരാ ആദ്യമായിട്ട് ഈ പലഹാരവും ഒപ്പം ഉണ്ടാക്കുന്ന പാത്രവും കാണുന്ന ഞാൻ 😅😅😅😅
@sainaharis1274 жыл бұрын
Odu pan first time kandu🤩 .nagal chattiude moodi polathe anu use cheyunnathu
@Recipesmine4 жыл бұрын
😄👍🥰😍
@shihabthoibha88023 жыл бұрын
നങ്ങൾ ചോറ് ചേർത്തുകൊണ്ടാണ് ഉണ്ടാക്കാറ് മുട്ട ചേർക്കാറില്ല .... നല്ല സോഫ്റ്റാണ്
@Recipesmine3 жыл бұрын
😍👍
@rafirafjasjaseela64483 жыл бұрын
ഈ ഓട് എവിടന് കിട്ടി
@nidhahadhivlogs47413 жыл бұрын
കണ്ണൂർ കിട്ടും
@jasdiariesbyjasmingafoor1233 жыл бұрын
ഞാൻ ആദ്യായിട്ട് കാണുകയാ ഇതുപോലെ പാത്രം 👍.. ഇത് എവടെ കിട്ടും ഇത്താ
@Recipesmine3 жыл бұрын
Ente nadu kannur avideyoke und da
@life4eat3964 жыл бұрын
ഇതിൽ പുതിയ ഫ്രണ്ട്സ് ഉണ്ടെങ്കിൽ കൂട്ടുകൂടാൻ പോന്നോളൂ തിരിച്ചും കട്ട സപ്പോർട്ട്