വീഡിയോ ഒരുപാട് വലിച്ച് നീട്ടി ബോറടിപ്പിക്കാതെ അവതരിപ്പിച്ചാൽ പരുപാടി കിടു ആകും.... കുറ്റം പറഞ്ഞതല്ല... നല്ല പരുപാടിയാണ്.... keep it up
@Miakitchen5 жыл бұрын
njan try cheyam
@ekkakfans89385 жыл бұрын
വീഡിയോ ഒരുപാട് നീണ്ടുപോകന്നു. സംസാരം നീളുന്നു. ചുരുക്കിയാൽ നന്നായിരുന്നു. രസിപി നല്ലതാണ്.
@brandvideosx53105 жыл бұрын
Rrje I 88i xn3y6 kph
@swethamadona2355 жыл бұрын
Ponnu Pomu sathyam
@niyamol85545 жыл бұрын
S
@drsitamindbodycare2 жыл бұрын
My husband watches your cooking videos, (vegetarian) . That is when I too peeped in to see what this channel is all about. I like your simplicity a lot.
@Miakitchen2 жыл бұрын
😊 thank you
@mubeenamubi31056 жыл бұрын
വളരെ വ്യക്തമാക്കി തരുന്നു thankyou chechiii. എന്തായാലും try cheyyunnund
@GuptanVeemboor6 жыл бұрын
അപ്പം നന്നായാലും ഇല്ലെങ്കിലും കുഴപ്പമില്ല. ഇത്രയും നല്ല തൃശ്ശൂര് ഭാഷ കേൾക്കുവാനുള്ള ഒരു സുഖം വേറെ തന്നെ ആണ്. വളരെ വളരെ നന്ദി
@nishir37595 жыл бұрын
😀😀😀😃
@ansalnaanzu56855 жыл бұрын
ചേച്ചി ടെ വിശദമായി പറയുന്ന ശൈലി അടുക്കള യുടെ abcd അറിയാത്ത enny പോലെ ഉള്ള varkk ഒരുപാട് ഒരുപാട് ഉപകാരം ആണ് ട്ടോ 😍😍😍
@baijuchandran22503 жыл бұрын
Thank യു ചേച്ചി. അപ്പം പാരായണം വളരെ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു. ചേച്ചിയുടെ അപ്പം ഇച്ചിരി മുന്തി യ താണേ. നടുകിലെ ഭാഗം നന്നായി പൊങ്ങി സോഫ്റ്റ് ആയി ട്ടുണ്ട് കണ്ടാൽ വായിൽ വെള്ളം ഊറുന്നു.
@avcreation70134 жыл бұрын
വലിച്ചു നീട്ടാതെ പെട്ടെന്ന് കാര്യങ്ങൽ പറയൂ...വല്ലാതെ ബോറിംഗ്
@preejaparu33394 жыл бұрын
പെട്ടന്ന് കാര്യം പറഞ്ഞു theerkuka
@mythilym61644 жыл бұрын
Very true. Too much lagging
@telbijamesallu26354 жыл бұрын
അതെ ഒരുപാട് വലിച്ച് നീട്ടുന്നു. So bad.
@sajnajoseph74864 жыл бұрын
Correct
@athiraramachandran60224 жыл бұрын
Correct story pola nthyna valich neetunaa
@ajmalshahul99785 жыл бұрын
ഞാൻ ഉണ്ടാക്കി ട്ടാ ഇന്ന്,സൂപ്പർ ആയിട്ടുണ്ട്,അൽഹംദുലില്ലാഹ്,thank you sister
@ajmalshahul99785 жыл бұрын
ഞാൻ മൈക്രോഅവൻ ഒന്നും വെച്ചില്ല ട്ടാ,സാധാരണ അടുക്കളയിൽ വെച്ചു,ഒരു കുഴപ്പവുമില്ല,മൈക്രോ അവൻ ഇല്ല
@shynisaji70564 жыл бұрын
Ethrem long povalle plese
@Helloworld-my5ow2 жыл бұрын
Thankyou mia Yeast okke headache undakkarundu Thankyou for this and congrats you for your researches
@sajuantony64866 жыл бұрын
എനിക്ക് നിങ്ങളുടെ റെസിപ് എല്ലാം ഇഷ്ടമാണ് നിങ്ങളുടെ അവതരണത്തിൽ ഭയങ്കര മുഷിച്ചൽ ഒരു കാര്യം തന്നെ വളരെ നീട്ടിവലിച്ച് എപ്പിസോഡ് കാണുന്ന ഞങ്ങളെ വളരെയധികം മുഷിപിക്കുന്നു കാര്യം മാത്രം പെട്ടെന്ന് പറഞ്ഞു തീർത്താൽ നന്നായിരുന്നു ഞങ്ങൾ തുടക്കാർ ഇത്ര മടുപ്പ് ഞങ്ങൾ സ്പീഡ് ഇട്ട് ആണ് പരിപാടി കാണുന്നത് ഒന്നു സഹകരിക്കൂ പ്ലീസ്
@Miakitchen6 жыл бұрын
njan try cheyam
@jessyjoseph35576 жыл бұрын
othiri.samayamparayathe.kariam.mathram.parayuka
@Sidhu-444-ms6 жыл бұрын
കുറച്ചു വിസ്തരിച്ചു കേൾക്കുമ്പോൾ പിന്നെ നമുക്ക് ഒരു സംശയവും ബാക്കി വരുന്നില്ലല്ലോ.
Mia thank u so much fr this recipe bcs appathinu maavarakyunath thalavedhanayarunnu kaaranam thengavellam panjasarayitu pulipich yiest vellathil kuthirth tharikaachi oru paadu samayamedukumarunnu ini njaanum ingane cheyyam thank u miaaaa
@raniprem65256 жыл бұрын
nannayittund ella videosum...continue ur journey..vishadamayi thanne paranju taruu..orupadu useful aakum.thanks for the recipes
Super appam 👌👌👌😋 theerchayaum inghane onnu try cheythu nokunnathanu.❤️🥰🙏
@forjesh6 жыл бұрын
Hi Mia, Very good video with all the small details and tips thats so welcome and very helpful to novice cooks and people like me who dont know all this! the tip on getting yogurt to sour up to our liking, the difference between rice flours - raw and fried powdered etc..so v informative .i never knew all that nor do i have anyone to tell me such info. Thanks for Mias kitchen and kudos to your efforts! a small request - Could you pls put the title in Manglish ( malayalam in english) so those who cant read malayalam can easily read.
@akhileshp.a47926 жыл бұрын
Chechi ethu thaniye try cheythu success akkiyathano..... ella channel existing dish ne athe pole kanikumbol chechi mathram anu puthiya kadupicha dishes cheyunnathu.pappad,sevanazhi porotta,wheat upumaa mutta biscuits, mayanoise chkn ,jimmiki chkn ,chkn pulao angane ethra ethra dish ... chechi hats off u . Negative comments parayunnavare block cheyyathe athinum positive repllay kodukkunnundlloo 👌👌👌👌👍👍god bless u chechiu
@shreyasunil87606 жыл бұрын
Thank you so much Chechi.enikku yeast kondu appam undakki kazhichal necherichil varum.
@achuthancb1480 Жыл бұрын
Hi, Mia your presentat ion is that of simpicity, besides being enjoyable, thank you.
@sunthukafrancis81866 жыл бұрын
അരിപ്പൊടി ഉപയോഗിച്ച് അപ്പം ഉണ്ടാക്കുന്നത് പറഞ്ഞുത്തന്നതിന് നന്ദി ച്ചേച്ചി
@riyariya-vi9fg5 жыл бұрын
പക്ഷേ ഇത് ബോറാ
@riyariya-vi9fg5 жыл бұрын
ഉള്ള കാര്യം പറഞ്ഞു തീർത്താൽ നല്ലത്
@muneeraabdulrazak72084 жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഞാൻ എപ്പോഴും ചേച്ചിയുടെ vedio നോക്കിയാണ് ഉണ്ടാകാറുള്ളത് thank you Mia ❤️❤️
@sara4yu3 жыл бұрын
Hai Mia, How are you.How is your children's. Say hai to everybody. Your yoghurt palappam is Super . My advance Newyear wishes .Mia,Thankyou so much. Sara kollam
@feenamartin57074 жыл бұрын
Thank you Mia chechy ,Njan try cheythu adipoli .......enne polulla pregnant ladiesnu yeast idathe kazhikkan pattya oru appam ..... super .......Thank u so much 😘😘
@ummerfarook51885 жыл бұрын
Super.njn try cheythu.orupad recipies try cheythatha but.ethan success ayath.thank you very much
@robinpappachen6 жыл бұрын
കിടുവേ.......👏👏👍😍എന്തൊരു easy ആണല്ലേ... ബാക്കിയെല്ലാം ഉണ്ട്. അപ്പച്ചട്ടി വാങ്ങണം... ഈ വീഡിയോ അപ്പച്ചട്ടി വാങ്ങാനായി പ്രേരിപ്പിക്കുന്നു...😄 Tnx😍👍
@Yaallah786465 жыл бұрын
Robin Pappachen me toooo😂😂
@geethusuresh21525 жыл бұрын
Njn Kure nalayit yeast ellatha oru appam recepie Noki nadakuarinnu... Thank you Mia chechi....love u... All ur recepies r super.... Grt job...
@shilpasankar79165 жыл бұрын
GEETHU SURESH hi
@nafeesathulmizriyamizriyaa58206 жыл бұрын
Chechide recipe ellam superb aanu. Easy and simple recipe anu. But nalla tym edukunund. Karyangal pettenn prnj theerth indakuvanel kanunavark boradikilla
@prameelac96284 жыл бұрын
The way of presenation is very good , giving importance to minute things that is very useful for beginners and can also avoid futher doubts and queries while preparing the items by viewers. Thank you
@sldckerala-aee-mo39364 жыл бұрын
Dear Mia, Thanks a lot, the appam came out well. It made my day. God bless you
@swalihswalu53236 жыл бұрын
ചേച്ചി യുടെ അവതരണം സൂപ്പർ ആണ് ഒരു മാറ്റം വേണ്ട. ശൈലി ishttayitta മിയ ചേച്ചി യുടെ റെസിപ് കാണുന്നത്
@anithaswarikk51806 жыл бұрын
Chechee kananum super voice adipoli mullapuvum pottum high nokam enikki basha othiri eshtamaye
@chinnammapaulose25253 жыл бұрын
.,,?
@thanzythaha74776 жыл бұрын
njan try cheythu , super soft , athyavashyam ari vellathil idaan marannaal ithu pole cheythu pidichu nikkaam, thanks mia kitchen
Hi chechi ipozha chechi de recepies okke kadduthudaiyath...kidu anu... American yil naadan veettamayayi pakka bold ayi kazhiyunnna chechikk nte salute...u r such an awesome mother...especially driving zuperb...nte Marg kazhijittt ippo 4 mnths kazhijullu athoddd hus veetil kitchen handle cheyunath njana so chechide recepies enikk helpfull Anu...ivide vannittt car licence iddayittum drive cheyyarillarnnu but chechide driving kaddappo valya inspiration thoonnni.ippo njanum driver Anu ...thanku so much chechiii
@Miakitchen6 жыл бұрын
orupaadu santhosham aayitto Mary
@sarah-pv2kw6 жыл бұрын
@@Miakitchen nte Peru jithu ennanu kettto Mary palli ittekunna pera jithu nnu kelkumbho ankutyannu karuthille athodda agine itekunne😊😊😊 god bless u chechi
Chechye oro kand piduthanghal.... Sammmadichu tharanu chechy oru sambavam atttoooo... Recipes try cheyarund... Adipoliiii
@Miakitchen6 жыл бұрын
orupaadu santhosham
@SR-le5bn6 жыл бұрын
Try to do to me
@eliyamaeliyamma57996 жыл бұрын
.
@yadhukrishnadinilkrishnadi24035 жыл бұрын
good
@sheelajacob84205 жыл бұрын
Sundayppennae so many thanks for not using east,baking soda or baling powder.Itlooksdelicioustoo.
@anjalikm71664 жыл бұрын
Yr explanations are so good. Helps to correct my faults Keep it up
@mohanannair33804 жыл бұрын
ഉണ്ടാക്കിയതിനു ശേഷം അഭിപ്രായം പറയാം നന്ദി നമസ്കാരം
@ssp24085 жыл бұрын
Hi Mia... Can I use idli rice powder to make the appam?
@sunilmk9994 жыл бұрын
അപ്പവും, പഞ്ചസാര ഇട്ട തേങ്ങ പാലും ചേര്‍ത്തു കഴിക്കുന്ന തിന്റെ ടേസ്റ്റ് ഇന്നും ഓര്‍മകളില്‍ നിന്ന് പോയിട്ടില്ല, yummy.
@ahajachu3 жыл бұрын
ഒരുപാട് time എടുക്കുന്നു പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞു ടൈം വേസ്റ്റ് ആകുന്നു .
@sdp8283 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി. നന്നായി വന്നൂട്ടോ.
@parvathyps67296 жыл бұрын
Ithokke engane sadhikkunnu....😱😱 superbbb👏🏽
@anirudhagneya7615 жыл бұрын
സൂപ്പർ ചേച്ചി
@joanbella36112 жыл бұрын
hai miya nalla paachakam thank you
@littlestar71516 жыл бұрын
Thank you Mia ...for the detailed recipe in the description box it helps us...we can’t understand the language. I love all your recipes...
@mohammednadeer55106 жыл бұрын
Ee methodil appam years aayittu njaan undaakkaarundu.elaavarilekkum ee idea ethicha Mia,good job.
@athulkrishnac.v85635 жыл бұрын
Mia super
@ShubhaDoulath6 жыл бұрын
Very easy and time saving :)
@nizunizarnizunizar88976 жыл бұрын
ചേച്ചി എന്റെ wife വീഡിയോ കണ്ടിട്ട് നല്ല സോഫ്റ്റ് പുട്ട് ഉണ്ടാക്കി നന്നായിട്ടുണ്ട് tnx
@ivalijosh29696 жыл бұрын
OOO .... Eee chechide oru karyam.... Eee Chechi enne kitchen 🌟 star acky mattum
@tomywilsonjimmy51466 жыл бұрын
Hi I don't understand your language.... I tried your idiyappam recepie it came out very well hats off to you... your videos are so helpful to us👌👌👌👌
@annadony35756 жыл бұрын
😍👍🏻.. baking soda allergy arnnu anik.. ea method try cheyan pova .. thank you Chechy
@shobapillai3155 жыл бұрын
Baking soda ykku പകരം eno ചേർകു
@manoharanvadakenityathnair1483 жыл бұрын
Chechi please let me know one side baking. Is it ready for serving
@krishnalekhapv2075 жыл бұрын
അപ്പം ഉണ്ടാക്കുന്നത് പറഞ്ഞു തന്നതിനു് നന്ദി
@saralapleasesendmenumbersu59015 жыл бұрын
Eniku othiri othiri eshtam ayi
@malavikamanoj66536 жыл бұрын
മിയ .... കാര്യങ്ങൾ പറയുന്നതിൽ ഒട്ടും പിശുക്ക് കാണിക്കണ്ട..... മിയ പറയുന്ന കാര്യങ്ങൾ ഒരു പാട് ഉപകാരപ്രദമാണ്....... ഉദാഹരണമായി ഞാൻ ഇഡ്ഡലി ഉണ്ടാക്കുമ്പോൾ കുഴിഞ്ഞു പോകുമായിരുന്നു........ മിയ പറഞ്ഞപ്പോഴാണ് അറിഞ്ഞത് തീ കുറച്ച് വെച്ചാൽ ഇഡ്ഡലി കുഴിഞ്ഞ് പോവും എന്നറിഞ്ഞത്.... അതു കൊണ്ട് പറയുമ്പോൾ ഒട്ടും പിശുക്ക് കാണിക്കണ്ട കേട്ടോ
Avatharanathil athikam mattam venda mattam varuthiyal last appam kanichille athupole avum palarum appam undakuka ennittu kuttavum parayum ippo avatharipikkunnathinu oru kuzhapavum illa u go on
@pinkythomas45846 жыл бұрын
Agni 123 true
@bazighaa6 жыл бұрын
ഞാനൊക്കെ baking soda ചേർത്തിട്ടാണ് ഇതുപോലെ soft ആയ അപ്പം ഉണ്ടാക്കുന്നത്. ഈ recepie കിട്ടിയത് വളരെ ഉപകാരം ആയി. Thank you mia😍
Mia chechi ithupole thanne avatharipichal madi changhal K arkum mushichill illa . Mushichill ullvar skip cheyth kandal madi. Oru recipe yude full details mathrme paryunnu ollo. Family details allallo paranchad
@DileepKumar-of4vn Жыл бұрын
നമസ്തേയ് ഷഫ് 💕💕💕
@almasfathima31314 жыл бұрын
എന്തൊരു താമസമാണ് കാണിക്കുന്നത് ഇത്രയും നീട്ടി വലിച്ച് കൊണ്ടു പോകല്ലെ വീഡിയോ. ബോറഡിക്കുന്നു . അപ്പം ഉണ്ടാക്കാൻ തൈരിന്റെ ആവശ്യമൊന്നുമില്ല
@ronjenps36464 жыл бұрын
.
@ronjenps36464 жыл бұрын
good
@TheSweetSpiceKitchen4 жыл бұрын
ഞാൻ എന്റെ ചാനലിൽ ഒരു പാലപ്പം വീഡിയോ ചെയ്തിട്ടുണ്ട് ഒന്ന് കണ്ട് ഇഷ്ടായാൽ feed back പറയുമോ
@renukakrishna37544 жыл бұрын
Yes
@Livingindeception3 жыл бұрын
Not cool.. You r mighty perfect.. Understood.
@seemanair60142 жыл бұрын
Hi Mia thank you dear without soda ya east 🤗❤️👍
@subis81996 жыл бұрын
micro ovan ellaththaver Entha cheyya medam....... i
@archanapvr31896 жыл бұрын
Appam kandappozhe kazhichapole oru thonnal. Adipoli. Sundari chechi
@resmi30016 жыл бұрын
Super recipe 😆 .. tomorrow's breakfast 👍.. pinne pacha arippodi ennu vachal Ari kuthirthu podippichittu varakkunnathinu munp kurachu maatti vaykum. We can keep it in airtight container in freezer. Kurachunaal kedavathe iriykum.
@sheebarajan89055 жыл бұрын
resmi vadassery w
@josephcorreyo96272 жыл бұрын
അപ്പം കാണാൻ രസമുണ്ട് ഇതിൽ മുട്ട പൊട്ടിച്ചു ഇടാറുണ്ട് എനിക്ക് അതാണ് ഇഷ്ടം.
@basheersfc52075 жыл бұрын
സംസാരം കൂടുതലും ദോശ കുറവും ആണ് .ഒരു മാതിരി വെറുപ്പിക്കൽ
യാതൊരു പുതുമയും ഉപകാരവുമില്ലാത്ത ഈ പാചകം ഇങ്ങിനെ എന്തിന് വിവരിച്ചു സമയം പാഴാക്കണം.ഇതോടു കൂടി നിർത്തുന്നു നിങ്ങൾ തന്നെ ഈ വീഡിയോ ഒന്നു പിന്നീട് കണ്ടു നോക്കൂ എത്രമാത്രം കാഴ്ചക്കാരായ ഞങ്ങളെ ബുദ്ധിമുടിക്കുന്നുണ്ടെന്ന് ഒന്നേകാൽ ഗ്ലാസ് അരിപ്പൊടി +അര ഗ്ലാസ് ചോറ് + തേങ്ങ എന്നു പറയേണ്ടതിനാണ് ഈ രാമായണം. ഇനിയെങ്കിലും ശ്രഡിക്കൂ.
@mythicfury864 жыл бұрын
Doshayo??🙄
@mythicfury864 жыл бұрын
@@madhuriammini3349 sraddi alla sradhi.. u too be careful 😂😂
Mia pls go to Benihana ( Japanese restaurant) if you haven’t visited. The chef cooks on ur table. Please take a video of that and upload.. oru variety aanu .. just a suggestion aanu ..
@anoohas97726 жыл бұрын
Oru vattom ingane appam undakki nokki...ipo epozhum ithu pole aanu undakkunne...kidilan recipe!
@FathimaFathima-wr8ih5 жыл бұрын
Ath kond aaa vishadheekarannam Nirthiya njaghak kallam plzzzzzzzzz Chechi sneham kond parayanath ane plzzzzzzzzz poli appam anatto othiri ishtayi
@smithasmi26223 жыл бұрын
Thairinu pakaram yiest cherkkamo chechi
@daredevil85025 жыл бұрын
Chechi plz receipe pettanu para chechiyude Katha onnum kelkan interest illa 🙏
Cast iron ന്റെ അപ്പച്ചട്ടി amazon ൽ വാങ്ങാൻ കിട്ടും ചേച്ചി... ഒന്നുനോക്കി നോക്കു...
@sunilmk9994 жыл бұрын
പലരും ഒട്ടി പിടിക്കില്ല എന്ന് പറഞ്ഞു Teflon coated nonstick ഉപയോഗിക്കും, അത് ക്യാൻസർന് വരെ കാരണം ആകും എന്ന് അവർ ചിന്തിക്കുന്നില്ല. Cast iron നമുക്ക് ആവശ്യത്തിന് iron കൂടി നല്‍കും.
@shinojsiva61325 жыл бұрын
Hi cheachi superb, try cheythu nokki nannayittunde