സന്ദീപ് തിരിച്ച് BJP യിലെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു പക്ഷേ അവർ എടുക്കുമോ കാത്തിരുന്ന് കാണാം എല്ലാം കാലം തെളിയിക്കും ഇവന്റെ ഒര് നാടകം കളികാൺഗ്രസിന് മനസ്സിലായി😍😍😍
@sagivekumarmachad601919 күн бұрын
ഇവനെ തിരിച്ചെടുത്താൽ ഒരുപാട് പേർ, പാർട്ടി വിടും 🤔
@yesiamindian783019 күн бұрын
സന്ദീപ് വാര്യരോടുള്ള സ്നേഹവും വിശ്വാസവും പൂർണമായും നഷ്ടപ്പെട്ടു.. വെറുപ്പായി.
@KoyaKutti-el3zr19 күн бұрын
എനി എന്താ ചെയ്യുക ,അങ്ങേരു കഷ്ടപ്പെട്ടും ,
@somanadhankallayil358818 күн бұрын
Yes, I agree with you. I hate Shri Sandeep.
@ramakrishnantk765818 күн бұрын
പാർത്ഥൻ പറഞ്ഞതാണ് ശരി.
@RukminiKrishna-n5q19 күн бұрын
ഞാൻ അന്നേ പറഞ്ഞില്ലേ സന്ദീപ് വാര്യരുടെ ശരീരത്തിൽ ഓടുന്നത് ആർഎസ്എസ് രക്തം ബിജെപി രക്തം എന്ന് ഞാൻ അന്നേ പറഞ്ഞതാ
@deepu809919 күн бұрын
സന്ദീപിന് RSS മായി ഒരു ബന്ധവും ഇല്ല. അയ്യാൾ നേരെ BJP എന്ന രാഷ്ട്രീയ പാർട്ടിയിലാണ് എത്തിയത്.!
@saviomarkose739717 күн бұрын
മാങ്ങാത്തൊലി
@prasannann244919 күн бұрын
l CU വിൽ കിടക്കുന്ന കോൺഗ്രസിൻ്റെ കൂടെ നിന്നിട്ട് കാര്യമില്ലെന്ന് വാര്യർക്ക് മനസിലായി
@mukeshanandan544018 күн бұрын
സന്ദീപ് വാര്യർ ഒരു ആർഎസ്എസുകാരൻ ആണ്. അധികാരം കിട്ടാതിരുന്നത് കൊണ്ട് ചാടി പോന്നതാണ്. പക്ഷേ ഉള്ളിലെ ആർഎസ്എസ് എപ്പോഴും അസ്വസ്ഥൻ ആയിരിക്കും.
@shyamalanair115719 күн бұрын
രണ്ടു പേരും കൂടെ അങ്ങ് തീരുമാനിക്കുന്നു വീഡിയോ ഇടുന്നു പ്രസംഗിക്കുന്നു വായിൽ തോന്നിയത് പറയുന്നു കരയുന്നു.
@KoyaKutti-el3zr19 күн бұрын
രണ്ടുപേരും ഇങ്ങിനെ കുത്തിയിരുന്നു കുത്തി തിരുപ്പ് നടത്തി ,ശരീരം അനങ്ങാതെ ഗ്യസും വന്നു കീഴു വായും വിട്ടോണ്ട് ഇരിക്കുകയാ
@shyamalanair115719 күн бұрын
സന്ദീപ് ഇന്ത്യൻ പ്രധാനമന്ത്രി ആണെന്ന് തോന്നും രണ്ടു പേരുടെയും പറച്ചിൽ കേട്ടാൽ
@sheebakarthika262218 күн бұрын
Dhanyaa polichu👌
@pradeeppascal225119 күн бұрын
സന്ദീപ് വാര്യർ ഇനി ശ്രദ്ധിക്കപ്പെടണമെങ്കിൽ അയാൾ ബി.ജെ.പി.യിലേക്ക് തിരിച്ചുപോകുന്നതാണ് നല്ലത്.
@Samuelsasidharan520018 күн бұрын
പാലക്കാട് സംഭവം വിശദമായ വീഢിയോ ചെയ്യണം. സന്ദീപ് വാര്യർ പോട്ടെ
@KRISHNANCA-p5g18 күн бұрын
ആപത്തിൽ ഉപേക്ഷിച്ച സുഹൃത്തുക്കളേ വിശ്വാസിക്കാമോ😂
@abdussalampk581618 күн бұрын
ഒരു കേക്ക് കൊടുത്താൽ ക്രിസ്ത്യാനികൾ അടുക്കുമെന്ന് പറയുമ്പോൾ കേക്ക് വാങ്ങാൻ പറ്റാത്തവരാണോ ക്രിസ്ത്യാനികൾ 😄😄😄
@abrahamc.i560318 күн бұрын
VHP - യുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ജർമ്മനിയിൽ "ക്രിസ്തുമസ്" ആഘോഷം ഉപേക്ഷിച്ചു
@SindhuArjunan-rc1wh18 күн бұрын
abrahamc. പറഞ്ഞു ഓർമ്മിപ്പിച്ചത് കൊള്ളാം 👍അങ്ങനെയല്ല ഒരു കാക്ക ജർമ്മനിയിൽ ക്രിസ്മസ് മാർക്കറ്റിൽ ജനങ്ങളുടെ ഇടയിലേക്ക് വണ്ടി ഇടിച്ചു കേറ്റി ഒത്തിരി ആൾക്കാർ മരിച്ചു കുറെ ആൾക്കാർ ഗുരുതരാവസ്ഥയിൽ 🤭അവൻ റിമാൻഡിൽ ആണ് 😡വളച്ചൊടിക്കണ്ട അതും ബിജെപിക്കാരുടെ തലയിൽ ഹമ്പട കേമാ 😮
@babykurissingal847818 күн бұрын
ചെറുപ്പം മുതൽ ഒരു പാർട്ടിയിൽ പ്രവർത്തിച്ചവൻ്റെ മനസ്സിൽ നിന്ന് അവൻ്റെ പാർട്ടി മനസ് മാറില്ല
@Abdulazis-dj4mz19 күн бұрын
പണ്ട് മന്ത്രി പറഞ്ഞ പോലെ അങ്ങിനെയും പറയാം നിങ്ങൾ അങ്ങനെ പറഞ്ഞോളൂ
@ChandranKV-bt2ow17 күн бұрын
സന്ദീപ് വാര്യർ സുരേന്ദ്രനോടുള്ള വൈരാഗ്യം ഒന്നുകൊണ്ട് മാത്രമാണ് പാർട്ടി വിട്ടത് പിന്നെ കോൺഗ്രസും കുറെ ആളുകളെ കൂട്ടി കൊടുത്താൽ അവരുടെ എല്ലാം കൂടെ നിന്ന് മാധ്യമങ്ങളിലും രാഷ്ട്രീയ രംഗത്തും ഒരു പേരടുക്കാൻ സാധിച്ചു ബിജെപിയെ പറ്റിക്കുന്നത് പോലെ കോൺഗ്രസിനെയും ലീഗിനെയും ഒന്ന് വിഡ്ഢികളാക്കാം എന്നാണ് ഇദ്ദേഹം ധരിച്ചത് പക്ഷേ ചീറ്റിപ്പോയി
@KrishnaKumar-nv9vy18 күн бұрын
👍👍👍
@VincentKt-c8f18 күн бұрын
കൊച്ചു കുറും കൂപ്പ് കൃഷിയേക്കുറിച്ച് കപ്പചേന ചേമ്പ് കാച്ചിൽ കിഴങ്ങുവർഗ്ഗ കൃഷിയേപ്പറ്റി പറഞ്ഞാൽ നന്നായിരിക്കും
@padmanabhanpv414018 күн бұрын
ഇപ്പോഴുംസന്ദിപ് വാരിയർ, B j p യിലെ അജിത് ഡോവൽ ആണെന്ന് കേരളത്തിലെനമ്മുടെ കോൺഗ്രസിന് മനസ്സിലായിട്ടില്ല... അധികം വൈകാതെ മനസിലാകും 😄
@SureshSuresh-mn7rl19 күн бұрын
കോൺഗ്രസിനെ ഒന്ന് പടിക്കാൻ വിട്ടതല്ലേ തിരിച്ചു ഇവിടെതന്നെ വരും
@remeshankv339719 күн бұрын
Blue fox can't resist the tendency to howl when sees moonlight.
@rasaktly730619 күн бұрын
ഭയങ്കരം തെന്നെ
@Sukumaran-d9k18 күн бұрын
കേരളത്തിലെ സാഹചര്യമനുസരിച്ച് അടുത്ത അവസരം കൊങ്ങികൾക്കാണ്. ഒത്താൽ ഒരു ജനപ്രതിനിധി. അത്രയേ ആഗ്രഹമുള്ളു
@haridasanvt169919 күн бұрын
പൈസ കിട്ടി ആണോ വാര്യർ പോയത്
@VijiViju-k3k18 күн бұрын
പാലക്കാട് പ്രശ്നം ഉണ്ടാക്കിയത് സന്ദീപ് തന്നെയാണ്
@gentlegnair889419 күн бұрын
രാവിലെ രണ്ടാളും വാര്യരുടെ വക്കത്ത് കൊണ്ട് ഇറങ്ങിയതാണോ ..
ഇത് ചെയ്തത് വിശ്വഹിന്ദ് പരിഷത്ത് തന്നെയാണോ..........? അതോ..
@വിനോമഷാജീവിനോമഷാജി19 күн бұрын
വന്നാൽഅടിപ്പിക്കരുത്
@NoushadNoushad-zo6xy19 күн бұрын
ഈ കരച്ചിൽ ഇപ്പോഴും നിർത്തിയില്ലേ 🤣🤣qq
@bebyem374419 күн бұрын
വിഎച്ച്പി ആരുടെ കൂടെയാണ് നിൽക്കുന്നത് എന്ന് മനസ്സിലാക്കിയിട്ട് വേണം ചാനൽ
@scariyapappachan428019 күн бұрын
I don't understand what you are talking about.
@Global5525318 күн бұрын
ബിജെപിയുടെ മാസ്റ്റർപ്ലാൻ ആണ് സന്ദീപ് വാരിയർ കോൺഗ്രസിൽ ചേക്കേറുക എന്ന് , അത് കോൺഗ്രസ് കാർക്ക് മനസിലായിട്ടില്ല , ബിജെപിയുടെ ലക്‌ഷ്യം 2026 ലെ കേരളം തെരഞ്ഞെടുപ്പ് ആണ് ,അതിനുള്ള മാസ്റ്റർപ്ലാൻ
@TojoThomas-nc8vn19 күн бұрын
അങ്ങനെ അല്ലല്ലോ ചേച്ചി മുൻപ് പറഞ്ഞത്
@Ranga-v3i19 күн бұрын
Yentharo yentho🙄😮
@VadakanUllas18 күн бұрын
മണിപുരിൽ പോയി ആണോ മോഡി ക്രിസ്മസ് ആഘോഷിച്ചത്
@ShameerSha-eh6ze17 күн бұрын
സന്ദീപ് വാര്യർ ബിജെപി വിട്ടതിന് മോഹങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല വീണ്ടും തിരിച്ചു വരുമെന്നുള്ള വ്യാമോഹം നല്ലതാണ് ഒരാളെങ്കിലും ചാണകം നിന്ന് പോയി നല്ല മനസ്സിലായി ജീവിക്കട്ടെ നിങ്ങളെപ്പോലെ എന്നു ചാണകിൽ കടക്കാൻ അല്ലല്ലോ അദ്ദേഹത്തിന്റെ വിധി
@VadakanUllas18 күн бұрын
ഇനി സന്ദീബ് ബിജെപി യിൽ വന്നാലും വരില്ല ഇനി നിങ്ങൾ പറയുന്നപോലെ ആയാലും ബിജെപി എന്ത് ആണ് ചെയുന്നത് എന്ന് കേരളത്തിലെ എല്ലാർക്കും മനസ്സിൽ ആയി ഏങ്ങനെ എന്നും അതിന് എന്ത് ആണ് അവർ ചെയുന്നത് എന്നും സന്ദീബ് വെക്തമായി പറഞ് കൊടുത്തു
@prasanthvayalar775119 күн бұрын
പ്രിയപ്പെട്ടവരേ നിങ്ങൾക്ക് ഇതിന് എന്ത് ആണ് സാലറി.. സന്ദീപ് കേരളാ രാഷ്ട്രീയത്തിലെ ഒരു കൃമി മാത്രം അണു.. അയാളെ ലൈം ലൈറ്റിൽ നിർത്താൻ ningal randalum koode കുറെ ശ്രമിക്കുന്നു. പ്രത്യക്ഷത്തിൽ നിങ്ങളുടേത് വിമർശനം എന്ന് തോന്നും..ennal എല്ലവരും ഒഴിവാക്കിയ സന്ദീപിന് ഒരു ലൈം light ningal ഒരുക്കുന്നു
@jeeja382218 күн бұрын
Modiji ye thalli paranja Sandeep ne ini BJP ku veenda
@rameshb531818 күн бұрын
നിങ്ങൾ കുറേക്കാലമായി സന്ദീപ് വാര്യരെ വെള്ള പൂശാൻ നോക്കുന്നു അദ്ദേഹം എന്തായാലും ഒരു യുദ്ധ മുഖത്തു നിന്ന് ചതിച്ച് ശത്രുപക്ഷത്തേക്കു പോയതാണ്. വെളുപ്പിച്ചാലും വെളുക്കില്ല
@majeedsulaiman781418 күн бұрын
തള്ളു തള്ളു തള്ളു മതിയാക്കി പോയിന്നെടെ ഉളകളേ
@babukuttan910718 күн бұрын
എഴയ്‌ലത്ത് അടുപ്പിക്കരുത്
@francisca174119 күн бұрын
ചാഞ്ചാട്ടം 😂😂😂😂
@sideekabdulkareem584218 күн бұрын
എന്താ അവളുടെ വർത്റമാനം
@pathrosethomas194419 күн бұрын
Who will go back to varghiyavathya bhrand ?
@harris56619 күн бұрын
മോഡി ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഏക സെക്കുലർ പ്രധാനമന്ത്രി ആണ്. മോഡിയുടെ നൂറ്റൻപതിൽ പരം സാമൂഹിക സുരക്ഷാ പദ്ധതികളിൽ ഒന്ന് പോലും ജാതി മതാടിസ്ഥാനത്തിൽ ഇല്ല. തികച്ചും മതേതരവും തുല്യ നീതിയും തുല്യ അവസരവും മാത്രം. മോഡി പ്രീണന ഭരണം അവസാനിപ്പിച്ചു. മോഡി മതേതരത്വത്തിന്റെ കാവൽക്കാരൻ.
@haridasanvt169919 күн бұрын
എന്തിനാണ് കേക്ക്??
@Mathew-f419 күн бұрын
ആർക്ക് വേണം നിന്റെ കേക്ക് ക്രിസ്ത്യനിയുടെ കയ്യിൽ പൈസയുണ്ട് കോക്ക് വാങ്ങാൻ