യോഗിയെ തട്ടാൻ വന്നു. പിന്നെ....! | ABC MALAYALAM NEWS | ABC TALK | 18-12-2024

  Рет қаралды 48,270

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 302
@GirijaMavullakandy
@GirijaMavullakandy Күн бұрын
സുനിൽ ജി രാമചന്ദ്രൻ ജി നമസ്തെ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനങ്ങളാണ് യുപിയും ആസാമും ഇത്ര ജനസംഖ്യയുള്ള സംസ്ഥാനങ്ങളിൽ ക്രമസമാധാനം കൃത്യമായി പരിപാലിക്കണമെങ്കിൽ ഒന്നൊന്നര തന്റേടം വേണം. ആദ്യം ചെയ്യേണ്ടത് ഇത്തരം കുടിയേറ്റക്കാരെ കണ്ടെത്തി നാട് കടത്തണം. യോഗി ജി ക്ക് അഭിവാദ്യം.
@thankammaraju9868
@thankammaraju9868 Күн бұрын
ശരിയാണ് പക്ഷെ കേരളത്തിൽ 50000ബംഗ്ലാദേശികാലുണ്ടെന്നാണ് കണക്ക് up യെക്കൾ മോശം ആകും കേരളം
@babysarma
@babysarma Күн бұрын
എല്ലാം പിണറായി വിജയന്റെ അതിഥികളാണ് അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ തയ്യാറാക്കി വച്ചിട്ടുള്ള അതിഥികളാണ് ഇവര്‍ ​@@thankammaraju9868
@INDIAN-g3x
@INDIAN-g3x Күн бұрын
കേരളത്തിലേക്ക് പോകാനാണ് സാകീർ നായ്ക് പറഞ്ഞിട്ടുള്ളത് എന്നിട്ടും കേരളത്തിലെഹൈന്ദവ മത മേലധ്യക്ഷന്മാർ അണ്ണാക്കിൽ പിരിവെട്ടി ഇരിക്കുകയാണ്..ഇവരൊക്കെ ഹൈന്ദവ സമൂഹതിന്നു ബാധ്യത ആയിരുന്നെന്ന് കാലം തെളിയിക്കും അപ്പോഴേക്കും സമയം അതിക്രമിച്ചിരിക്കും
@vincentantony2361
@vincentantony2361 Күн бұрын
യോഗി നട്ടെല്ല് ഉള്ള മുഖ്യ മന്ത്രി
@AnilKumar-yk6yt
@AnilKumar-yk6yt Күн бұрын
അവൻറെ കുർബാനി യോഗി ശരിയാക്കി കൊടുക്കും. അള്ളാ പടച്ചോനെ അവൻറെ കാര്യത്തിൽ ഒരു തീരുമാനമായി😂😂😂
@rajeshrajeshk.s.4425
@rajeshrajeshk.s.4425 Күн бұрын
ഇനി ജീവിതകാലത്തു സൂര്യപ്രകാശം കാണില്ല.
@a.k.hemalethadevi4380
@a.k.hemalethadevi4380 Күн бұрын
ശ്രീ സുനിൽ ജിയ്ക്കും രാമചന്ദ്രൻജിയ്ക്കും അഭിനന്ദനങ്ങൾ. ഈശ്വരൻ അനുഗ്രഹിക്കട്ടേ -🙏🏻🙏🏻👍
@darinnnr
@darinnnr Күн бұрын
Sir, Abc തീർച്ചയായും നല്ല നിലവാരം പുലർത്തുന്നു. With u
@johnthekkummoottil4858
@johnthekkummoottil4858 Күн бұрын
Pootile nilavaram😮
@SeenaSeena-n5r
@SeenaSeena-n5r Күн бұрын
😂😂
@vrmohandas8389
@vrmohandas8389 Күн бұрын
ഉണ്ട തിന്നാൻ യോഗം കിട്ടി
@ajitkumar.c.g2843
@ajitkumar.c.g2843 Күн бұрын
ബംഗ്ളാദേശിക്കു ബുദ്ധി കുറവായതുകൊണ്ട് രക്ഷപെട്ടു.
@HarichandranNairVG
@HarichandranNairVG Күн бұрын
ഇപ്പോൾ പ്രവർത്തിച്ചില്ലെങ്കിൽ നാളെ താമസിച്ചുപോയി എന്ന് പരിതപിക്കേണ്ടിവരും!
@kalkki9789
@kalkki9789 Күн бұрын
അതു പറ്റില്ല ഒന്നാം സ്ഥാനം കെ ഭൂതത്തിന് കൊടുക്കണം.
@Tony_Montana659
@Tony_Montana659 Күн бұрын
😂😂😂😂😂
@sindhuknair7265
@sindhuknair7265 Күн бұрын
ലാസ്റ്റിൽ നിന്നും ഒന്നാമത് നമ്മുടെ k.ഭൂതം തന്നെ, അത് ആർക്കും വിട്ട് കൊടുക്കില്ല!!!
@vijayambikakn2553
@vijayambikakn2553 Күн бұрын
😂
@pinewoods2247
@pinewoods2247 Күн бұрын
Athara?
@vpvgarden345
@vpvgarden345 Күн бұрын
​@@pinewoods2247 Pinu
@vaishnavvlogs9127
@vaishnavvlogs9127 Күн бұрын
ചേവർ ആവാൻ താല്പര്യമുള്ളവർ യോഗി തട്ടാൻ Up യിലേക്ക് വേഗം കടന്ന് വരു. 😆😆😆😆
@anantheswaranilkumar4913
@anantheswaranilkumar4913 Күн бұрын
അങ്ങനെ പറയരുത് രണ്ടാം സ്ഥാനമെങ്കിലും നമ്മുടെ പിണറായി ക്ക്‌ കൊടുക്കണം പുള്ളിക്കാരൻ പ്രത്യേക ആക്ഷൻ കാണിച്ചാൽ തന്നെ എല്ലാവരും ഭയന്നുപോകും 😂😂😂
@sudeeshkumartg3451
@sudeeshkumartg3451 Күн бұрын
കബർ എന്നാൽ വാർത്ത എന്നും അർത്ഥമുണ്ട്
@kumarvasudevan3831
@kumarvasudevan3831 Күн бұрын
Yes
@jeevanraksha-fl9jt
@jeevanraksha-fl9jt Күн бұрын
യോഗി ❤❤❤❤
@KrishnaDas-ok2wd
@KrishnaDas-ok2wd Күн бұрын
ഖബർ എന്ന് പറഞ്ഞാൽ വിവരം, വിശേഷം ( News)എന്നൊക്കെ അർത്ഥം. മറ്റേത് കബർ ആണ്.
@sabup.v1161
@sabup.v1161 Күн бұрын
ഇതാണ് ശരി.
@rajalekshmi9433
@rajalekshmi9433 Күн бұрын
ഇതുപോലെ ഒരു മുഖ്യമന്ത്രി കേരളത്തിൽ നിന്ന് ഉണ്ടാവും😢😢😢
@NixonRobert-bn3ii
@NixonRobert-bn3ii Күн бұрын
അത്യന് വോട്ട് B. J. P ക്കുചെയ്യണം 😄🙏👍🇮🇳💪❤️
@jayalekshmyb3466
@jayalekshmyb3466 Күн бұрын
Highly alarming 😮😮😮
@santhoshkumaraksanthosh3921
@santhoshkumaraksanthosh3921 Күн бұрын
നമ്മുടെ ന്യായ സംഹിത. മലപ്പുറം കത്തി അമ്പും വിയല്ലും ...😅😅😅
@rajanmenon4180
@rajanmenon4180 Күн бұрын
ഖബർ Khabar എന്നു പറഞ്ഞാൽ വാർത്തയെന്നും കബർ Kabar എന്നു പറഞ്ഞാൽ ശവമടക്കിയിരിക്കുന്ന സ്ഥലം എന്നുമാണ് സുനിൽ Sir , രാമചന്ദ്രൻ Sir കബറിസ്ഥാൻ സ്മശാനത്തിനു പറയുന്ന പേരാണ്
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 Күн бұрын
കേരളത്തിലെ അക്ഷയകേന്ദ്രങ്ങളുടെ ഇടപാടുകൾ നിരീക്ഷിക്കേണ്ടിയിരിക്കുന്നു .... പലതും സംശയത്തിൻ്റെ നിഴലിലാണ്.... ആരും ശ്രദ്ധിക്കാതെ പോകുന് ഗുരുതരമായ തെറ്റുകൾ നടക്കുന്നുണ്ട് ....👈🏻👈🏻😠
@ajithshiramajith1882
@ajithshiramajith1882 Күн бұрын
എന്തൊക്കെയാണ്..... ഒന്ന് പറയാമോ...
@sreeranjm7221
@sreeranjm7221 Күн бұрын
അടുത്ത പ്രധാനമന്ത്രി യോഗിജി.🙏❤️🙏
@MadhuKumar-vb1nh
@MadhuKumar-vb1nh Күн бұрын
Yogi Adithya nadh future prime minister
@anoopc7696
@anoopc7696 Күн бұрын
യോഗിയുടെ കയ്യിൽ കിട്ടിയില്ലേ...അവനും ടീമും സ്വാഹ. !
@vasanthakp4615
@vasanthakp4615 Күн бұрын
ആ കീടതിന് പുറത്തു വിടരുത് 😅😅😅
@pradeepramnath9806
@pradeepramnath9806 Күн бұрын
ഖബർ എന്ന് പറഞ്ഞാൽ ഹിന്ദിയിൽ 'വാർത്ത' എന്നും അർത്ഥമുണ്ട്.
@imprintstudio6903
@imprintstudio6903 Күн бұрын
ഖബർ എന്നാൽ news എന്നും അർത്ഥം ഉണ്ട്
@harikumarbnair3136
@harikumarbnair3136 Күн бұрын
Kabar allallo?
@bijusi9432
@bijusi9432 Күн бұрын
ജയ് യോഗിജി ജയ് ബിജെപി ജയ് ഹിന്ദ് 👍👍👍👍👍👍👍👍
@josen.t3506
@josen.t3506 Күн бұрын
അവൻറെ കാര്യം സ്വാഹ
@RajeshS-he8ds
@RajeshS-he8ds Күн бұрын
അവൻ ഉത്തര കൊറിയയിൽ ആയിരുന്നേൽ എപ്പോഴേ പിന്നാഗോ തിന്നുതീർത്തേനെ 😄😄
@Solenomads
@Solenomads Күн бұрын
Yogiji Uyir❤❤❤
@gokulgp
@gokulgp Күн бұрын
ഖബർ എന്ന വാക്കിന് ഹിന്ദിയിൽ ന്യൂസ് എന്നും അർത്ഥമുണ്ട്...
@moideenkuttykazhunkil6483
@moideenkuttykazhunkil6483 Күн бұрын
Khabar- ഖബർ = വാർത്ത Qabar - കബർ = grave = കുഴിമാടം
@rajan.kvadakken5816
@rajan.kvadakken5816 Күн бұрын
28 മുഖ്യന്മാരിൽ നാടിന് ദോഷമായ ആരെങ്കിലുമുണ്ടോ -
@Vijaytamil2002
@Vijaytamil2002 Күн бұрын
സുനിലേട്ടാ നിങ്ങൾ എന്നേക്കാളും ഹിന്ദു വിശ്വാസി ആണല്ലോ
@RamanNamboothiri-u7q
@RamanNamboothiri-u7q Күн бұрын
കബർ എന്നാൽ വാർത്ത വിവരം വിശേഷം എന്നും അർത്ഥമുണ്ട് സുനിലെ . വെറുതെ വളച്ചൊടിക്കണ്ട😊
@sudeeshkumartg3451
@sudeeshkumartg3451 Күн бұрын
ആജ് കി കബർ എന്ന് പറഞ്ഞാൽ ഇന്നത്തെ വാർത്ത എന്ന് പറയും അതുപോലെ പരസ്പരം കാണുന്നവർ ക്യാ കബർ എന്ന് ചോദിക്കും എന്താണ് വിശേഷം എന്നർത്ഥത്തിൽ
@sajeevmehta6316
@sajeevmehta6316 Күн бұрын
Salute
@rajupanicker708
@rajupanicker708 Күн бұрын
കെജ്‌രിവാൾ എന്ന ദേശദ്രോഹി ആണ് വോട്ടിനു വേണ്ടി ഡൽഹിയിൽ താസിപ്പിച്ചിരിക്കുന്നു ഇവർക്ക് ആദർകാർഡ് വോട്ടേഴ്‌സ് കാർഡ് ഉണ്ടാക്കി കൊടുക്കുന്നു
@purushothamankani3655
@purushothamankani3655 Күн бұрын
കേന്ദ്ര ഗവണ്മെന്റ് അത്‌ വളരെ സീരിയസ് ആയി പരിശോധിക്കേണ്ടതാണ്
@Jp-341
@Jp-341 Күн бұрын
Ghabar ennal വിശേഷം ഇന്ത്യയിലെ വിശേഷം എന്നർത്ഥം...
@GopalakrishnanNair-hz2nl
@GopalakrishnanNair-hz2nl Күн бұрын
അവൻ്റെ അവസ്ഥ ഇനിയും എന്തോ...🤪🤪🤪🤪🤪
@LoveBharath
@LoveBharath Күн бұрын
YOGIJI🥰🥰🥰💕💕💕💕💯💯💯ബാക്കി UP പോലീസ് നോക്കിക്കൊള്ളും 😅😮😮
@RajeshS-he8ds
@RajeshS-he8ds Күн бұрын
അവനെ ദുർഗുണ. പരിഹാര പാഠശാ ലയിൽ ഒരു 12 വർഷം പിന്നെ നേബുദ്ധി ലഭിച്ചാൽ 12വർഷം തിഹാർ ജയിലിൽ പരോളില്ലാതെ, (ഒരു റൊട്ടി എടുത്തതിനു ജീൻവാജിനെ ചങ്ങാലേക്ക് ഇടാമെങ്കിൽ ഇവനെ ആയുഷ് കാലം മുഴുവൻ അകത്തിടേണ്ട കുറ്റമല്ലേ )
@RsD-2345
@RsD-2345 Күн бұрын
Yogi..The Power🇮🇳💪
@CGJayaraj
@CGJayaraj Күн бұрын
ഖബർ എന്ന് പറഞ്ഞാൽ വാർത്ത (news) എന്നും അർത്ഥം ഉണ്ട്
@SomarajanK
@SomarajanK Күн бұрын
Khabar...news in urdu.... Samachar.... news in hindi.
@ramanunnykondath2142
@ramanunnykondath2142 Күн бұрын
​@@SomarajanKyes u r correct 👍
@hariharantv935
@hariharantv935 Күн бұрын
Khabar= news Qabar= grave
@haridashari8169
@haridashari8169 Күн бұрын
ഓൻ ഒരു ഡോസ് വിടപ്പോൾ സത്യം പുറത്ത് ചാടിയതാണ് 😂😂
@dharmikvew
@dharmikvew Күн бұрын
ഇത്തരം കാക്കയെ പുറം ലോകം കാണിക്കരുത്.
@VivekVydyar
@VivekVydyar Күн бұрын
ഹിന്ദിയിൽ അതിൻ്റെ അർഥം ന്യൂസ് എന്നാണ്
@syamsivam4145
@syamsivam4145 Күн бұрын
അപ്പോൾ നമ്മുടെ police എന്തിനാണ്
@rajdea
@rajdea Күн бұрын
Spotil chambikkalayanam🙏🙏🙏👌👌👌. Tha@@@@ye
@mathewjoseph7816
@mathewjoseph7816 Күн бұрын
No no no doible❤❤of AL Kerala
@vinaynayar3684
@vinaynayar3684 Күн бұрын
കബർഇന്ത്യ ( കബർ എന്നു പറഞ്ഞാൽ വാർത്ത എന്ന് അർത്ഥം. 'പിന്നെ ഏറ്റവും കഴിവു കുറഞ്ഞ മുഖ്യമന്ത്രി പിണറായി ആണെന്നാ ജനസംസാരം.
@skmedia1520
@skmedia1520 Күн бұрын
കളിച്ചതു നല്ലയാളോട് തന്നെ പ്രിയപ്പെട്ട യോഗി ജീ........ അങ്ങേക്ക് വേണ്ടി കോടി കോടി ജനതയുടെ പ്രാർദ്ധനയുണ്ട്.. ഭീകര വാദിക്കു എത്രയും വേഗം പരലോകം നൽകുക 🔥💞🔥🔥🔥💞💞💞💞
@RajeshS-he8ds
@RajeshS-he8ds Күн бұрын
യോഗി ദി ഗ്രേറ്റ്‌ (ജന്ത്യൻ നെതന്യാഹു ) ❤❤
@kunhikrishnank5942
@kunhikrishnank5942 Күн бұрын
" khabar" എന്നാൽ വാർത്ത എന്ന അർത്ഥവും ഉണ്ട്.
@rajannair6845
@rajannair6845 Күн бұрын
കബർ എന്നു പറഞ്ഞാൽ ന്യൂസ്‌ എന്നാണ് അർത്ഥം
@murali6816
@murali6816 Күн бұрын
ന്യായീകരണം കൊള്ളാം നീ സുടാപ്പി അല്ലേ 😂
@VipinSubi
@VipinSubi Күн бұрын
Up പോലീസ് പിടിച്ച കഴിഞ്ഞു 😆😆😂😂
@kayyalathgeorge2896
@kayyalathgeorge2896 Күн бұрын
ഖബർ എന്ന് പറഞ്ഞാൽ വാർത്ത എന്ന അർത്ഥവും ഉണ്ട്‌
@varghesepa2162
@varghesepa2162 Күн бұрын
വിടുവായൻ പിണറായിയെ മറന്നോ
@sindhuknair7265
@sindhuknair7265 Күн бұрын
Sunil സാർ ഖബർ എന്ന് പറയുന്നത് വാർത്ത എന്നും അർഥമുണ്ട്. ക്യാ ഖബർ ഹേ എന്ന് ചോദിച്ചാൽ എന്തുണ്ട് വർത്തമാനം,വാർത്ത, അല്ലെങ്കിൽ വിശേഷം എന്നൊക്കെ അർത്ഥം വരും(.ക, ഖ രണ്ടു ഉച്ചാരണ വ്യത്യാസത്തിൽ ആണ് ഈ അർത്ഥങ്ങൾ മാറുന്നത്).
@mohanpillai720
@mohanpillai720 Күн бұрын
ഖബർ.... മലയാളം.... വാർത്ത
@vikramanvel
@vikramanvel Күн бұрын
ഖബർ. = news. ഒരു ഉർദു വാക്ക്!!
@goldentunes1218
@goldentunes1218 Күн бұрын
Khabar എന്നാൽ വാർത്ത എന്നാ അർത്ഥം, മറ്റേ ഖബർ അല്ല 😄🤣
@Manu-v9w3e
@Manu-v9w3e Күн бұрын
ഏട്ടന്മാരെ ഹിന്ദിയിൽ കബർ എന്നാൽ news എന്ന അർത്ഥവുമുണ്ട്.. കബർ ഇന്ത്യ എന്നുവെച്ചാൽ news India എന്നാവണം. നിങ്ങൾ കരുതിയപോലെ ശവകുടീരം india ആവാൻ സാധ്യത ഇല്ല്യ. Logically it must be news India. 🙏
@muralidas5252
@muralidas5252 Күн бұрын
❤❤
@thedinkan
@thedinkan 23 сағат бұрын
<a href="#" class="seekto" data-time="640">10:40</a> ഖബർ എന്നാൽ വാർത്ത എന്നാണ് ജി. 🤣🤣 ഇന്ത്യൻ വാർത്താ എന്ന് വേണെങ്കിൽ പറയാം
@arungopalakrishnan929
@arungopalakrishnan929 Күн бұрын
Ghabar എന്ന് പറഞ്ഞാൽ വാർത്ത എന്നാണ്
@mathai4015
@mathai4015 Күн бұрын
ഇത് ഒക്കെ അവരുടെ റിസർവ് ഫോഴ്സിൽ പെട്ട അംഗം ആയിരിക്കില്ലേ? അസ്ത്രം കഫൂർ പണ്ട് പറഞ്ഞത് ഓർക്കുക.
@abymathew2750
@abymathew2750 Күн бұрын
🎉🎉🎉🎉🎉
@vijayannair4700
@vijayannair4700 Күн бұрын
ഖബർ എന്നതിന് ന്യൂസ്‌ എന്ന അർത്ഥവും ഉണ്ട്.
@George-sz6vl
@George-sz6vl Күн бұрын
അതിഥി തീവ്രവാദി😂😂
@Ani-hl5gg
@Ani-hl5gg Күн бұрын
Khabar എന്നാൽ വാർത്ത എന്നത്ഥം... ശവകുടീരം അല്ല..
@Su_Desh
@Su_Desh Күн бұрын
<a href="#" class="seekto" data-time="645">10:45</a> Mr Ramachandran and Mr Sunil, " Khabar" means News in Hindi. Please ask TG if any doubt.
@RakeshKumar-g5n1l
@RakeshKumar-g5n1l Күн бұрын
സാറന്മാരെ കബർ ഇന്ത്യ ന്ന് അർത്ഥമാകുന്നത് "ന്യൂസ്‌ ഇന്ത്യ" എന്നാണ്. കബർ ന്നു പറഞ്ഞാൽ വർത്ത ന്നർത്ഥം ഉണ്ട്
@unnikrishnannair1851
@unnikrishnannair1851 Күн бұрын
കബർ എന്നാൽ വാർത്ത എന്ന അർത്ഥവും ഉണ്ടെന്ന് തോന്നുന്നു
@sabup.v1161
@sabup.v1161 Күн бұрын
ശ്രീ. വടയാർ സുനിൽ, ഖബർ എന്നാൽ വാർത്ത എന്നാണ് അർത്ഥം. ശവകുടീരം എന്നതിന് കബർ ( കബറിസ്ഥാൻ = ശവക്കോട്ട).
@easternwestern3148
@easternwestern3148 Күн бұрын
👍
@rajpullappalli1783
@rajpullappalli1783 Күн бұрын
ഖബർ എന്നപ ദത്തിന്റ അർത്ഥം വാർത്ത എന്നാണ്
@MohandasHarris
@MohandasHarris Күн бұрын
ഖബർ എന്നാൽ ന്യൂസ്‌ എന്നാണ് അർഥം
@thankammaraju9868
@thankammaraju9868 Күн бұрын
News india
@vcrktm4975
@vcrktm4975 Күн бұрын
ഖബർ.. ഉറുദു വാക്കാണ്.. "വാർത്ത " എന്നാണ് അതിനർത്ഥം
@mohanachandran4202
@mohanachandran4202 Күн бұрын
ഖബർന്, വാർത്ത എന്നും അർത്ഥം ഉണ്ട്.
@RamakrishnanC-f4q
@RamakrishnanC-f4q Күн бұрын
Our kya kabhar he = വേറെ എന്താണ് വിശേഷം 😁😁 it means news or samachar. Kabhar not savakudeeram sunil. It is a hindi word... Yiu use google for each and evvery thing why dont you check it and end the vonfusion bhai 😁😁😁😁
@kmsnair5143
@kmsnair5143 Күн бұрын
Khabar, എന്നതിനു ന്യൂസ്‌ എന്നോരർത്ഥം കൂടിയുണ്ട് കേട്ടോ
@vijayalekshmyvalappil4392
@vijayalekshmyvalappil4392 Күн бұрын
അയ്യയ്യോ ഖബർ എന്നാൽ വാർത്ത എന്നർത്ഥം ഉണ്ടെന്നു രാമചന്ദ്രൻ സാറിനെങ്കിലും അറിയില്ലേ?
@puk4247
@puk4247 Күн бұрын
'Khabar' means News 'kabar' means graveyard.
@sathishkumar-bo8wd
@sathishkumar-bo8wd Күн бұрын
खबर എന്ന് പറഞ്ഞാൽ വാർത്ത എന്നും कबर എന്നാൽ 'ശ്മശാനം എന്നുമാണ്. ഉദാഹരണത്തിന് आज का ताजा खबर എന്നാൽ ഇന്നത്തെ ചൂടൻ വാർത്ത എന്നും कबर स्तान എന്നാൽ ശ് മശാനം എന്നുമാണ്
@gurukulamps
@gurukulamps Күн бұрын
ഖബർ എന്നാൽ വാർത്ത എന്നാണ് അർത്ഥം...😂
@darinnnr
@darinnnr Күн бұрын
Sir കബർ എന്നുള്ളതിന് വാർത്ത എന്ന അർത്ഥം കൂടി ഉണ്ടെന്നു തോന്നുന്നു
@nirmaladas4371
@nirmaladas4371 Күн бұрын
ഖബർ എന്നു പറഞ്ഞാൽ ന്യൂസ് എന്നൂണ്ട്
@ascon1968
@ascon1968 Күн бұрын
Indian news ...is the meaning..
@vinodmanithodimadathil4021
@vinodmanithodimadathil4021 Күн бұрын
സാറേ ഹിന്ദിയിൽ ഖബർ എന്നാൽ വാർത്ത എന്നും അർത്ഥമുണ്
@tkjacobthayil1
@tkjacobthayil1 Күн бұрын
ഖബർ ഇന്ത്യ എന്നാൽ ഇന്ത്യ വാർത്ത എന്നാണ്
@radhasahadevan5581
@radhasahadevan5581 Күн бұрын
Sir, khabar enna word nu vartha ennum meaning und....
@babuakash
@babuakash Күн бұрын
कब्र (kabra, കബ് റ് , മലയാളത്തിൽ പക്ഷെ കബർ എന്നാണ് ഉച്ചരിക്കുന്ന തു) എന്ന് വെച്ചാലാണ് ശവ കുടീരം എന്നാൽ खबर (khabar, ഖബർ) എന്ന് വെച്ചാൽ വാർത്ത, news എന്നാണ് രണ്ടും ഉർദു/അറബി/പേർഷ്യൻ വാക്കാണ് പക്ഷെ എന്തുണ്ട് വിശേഷം/വാർത്ത? എന്ന് രീതിയിലും ഖബർ/ खबर/khabar ഉപയോഗിക്കാറുണ്ട്.
@sasinambiar531
@sasinambiar531 Күн бұрын
ഹിന്ദിയിൽ ഖബർ എന്ന് പറഞ്ഞാൽ വാർത്ത എന്നാണ് അർത്ഥം
@gkmanghatmenon5070
@gkmanghatmenon5070 Күн бұрын
ഖബർ ഇന്ത്യ എന്നാൽ ഹിന്ദിയിൽ ഇന്ത്യാ വാർത്ത എന്നേ അർത്ഥമുള്ളു. കബർ എന്ന് പറഞ്ഞാൽ Mr സുനിൽ പറഞ്ഞ അർത്ഥം ആവുകയുള്ളു. ഖബർ എന്നാൽ വാർത്ത '
@ranjithrajaram
@ranjithrajaram Күн бұрын
Video <a href="#" class="seekto" data-time="642">10:42</a> Hindi word khabar means news... 😅 ... correct cheyu sir
@desertboy1007
@desertboy1007 Күн бұрын
Khabar word is urdu, not hindi. Meaning is news
@Kichu-gt2wx
@Kichu-gt2wx Күн бұрын
खबर എന്ന വാക്കിന് news എന്നും ഹിന്ദിയിൽ അർത്ഥമുണ്ട്
@narayananvn3406
@narayananvn3406 Күн бұрын
Correct.
@indian-o5f
@indian-o5f Күн бұрын
ഹിന്ദി അല്ല ഉർദു ആണ്
@sasikumarvasukuttannair7245
@sasikumarvasukuttannair7245 Күн бұрын
ഖബർ എന്ന ഉർദു വാക്കിൻ്റെ അർത്ഥം വാർത്ത എന്നാണ്.
@sasibhooshan2584
@sasibhooshan2584 Күн бұрын
ഖബർ എന്നാൽ വാർത്ത news എന്നും അർത്ഥംമില്ലേ
@k.r.prasad729
@k.r.prasad729 Күн бұрын
here , khabar means news or information sir
@sanilkeralam
@sanilkeralam Күн бұрын
🎁👍
@pradeepanpacha252
@pradeepanpacha252 Күн бұрын
Khabar means "News"
@mariammmajoseph271
@mariammmajoseph271 Күн бұрын
ഖബർ ന്യൂസ്‌ എന്ന വാക്കിന്റെ ഹിന്ദി word
@vivekpai9744
@vivekpai9744 Күн бұрын
Yogi ji is our national Super hero - Just like Super Man,SpiderMan of Western countries. We have One multi universe super duper hero Its one & only *HanuMan* Now we have another national hero it’s Our *YogiMan*
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН