അതെ..അജുചേട്ടാ ചേട്ടന്റെ കണ്ണ് തന്നെയാ..കാരണം എന്തുപറിച്ചെടുത്താലും പറയും കണ്ടില്ലേ കണ്ടില്ലേ എന്താ വിളവെന്നു..അങ്ങനെ കണ്ണ് വെച്ച് ഉണ്ടായികൊണ്ടിരുന്നതും പോയി കിട്ടി..പിന്നെ വളം കൂടുതൽ ആണ് കേട്ടോ😅.സരിതേച്ചി പറഞ്ഞാലേ കേൾക്കുന്നില്ല പിന്നല്ലേ നമ്മളൊക്കെ പറഞ്ഞാൽ 😂
@ajusworld-thereallifelab3597Ай бұрын
എന്റെ തന്നെ കണ്ണ് ആവുള്ളൂ 🫣🫣😂😂😂
@IndchandАй бұрын
ചെടികൾക്ക് കൂടുതൽ വളം ഇട്ടാലും ഇതുപോലെ സംഭവിക്കും. റിവേഴ്സ് osmosis നടക്കും. അതൊന്നു മനസ്സിലാക്കണം അജു. അതുകൊണ്ട് ഇനി വളം ഇടുമ്പോൾ സൂക്ഷിക്കുക. പാകത്തിന് മാത്രം വളം ഇടുക . അധികമായാൽ അമൃതം വിഷം എന്ന് കേട്ടത് ഇക്കാര്യത്തിൽ വളരെ ശരിയാണ്. ശ്രദ്ധിക്കുക കേട്ടോ
@ajusworld-thereallifelab3597Ай бұрын
അതെ ❤️❤️❤️
@sarojpattambi6233Ай бұрын
മുട്ട bajji അജു ന്റെ കൃഷി പിന്നെ വെപ്രാളം motham അടിപൊളി..അജു എനിക്ക് ഒരു പുഴുങ്ങിയ മുട്ട കഴിക്കണം അപ്പോള്‍ സരിത എനിക്ക് അറിയാമല്ലോ ഇതിന് ആവശ്യം ഉണ്ടാവുമെന്ന് 😂😂😂 aju ന് ഒരു സമാധാനവും ഇല്ല സരിത ഒറ്റയ്ക്ക് മുട്ട bajji ഉണ്ടാക്കുമ്പോള്‍. Kavajam mukyam..നല്ല അടിപൊളി വീഡിയോ...ഇത് പോലെ ഇന്ന് തന്നെ ഉണ്ടാക്കും...എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤❤❤❤❤
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️❤️
@rexami4917Ай бұрын
Oru kozhikodumel thudangiyatha orupaadu valarnu eniyum uyarangalil ethatte ,👍👍👍
@shajisjshajisj8773Ай бұрын
പഴമയുടെ പ്രാകൃത കഥകളിലെ കണ്ണേറ് യാഥാർത്ഥ്യമാണെന്ന് നിങ്ങൾ ശെരിക്കും കരുതുന്നുണ്ടോ ... നിങ്ങളുടെ പറമ്പും കൃഷിയും വീഡിയോയിലൂടെ മാത്രം കാണുന്ന പ്രേക്ഷകരായ ഞങ്ങളുടെ കണ്ണേറാണോ അതോ സമീപം താമസിക്കുന്ന സ്വസഹോദരങ്ങളുടെ കണ്ണേറാണോ അതോ വല്ലപ്പോഴും വന്നുപോകുന്ന ബന്ധുമിത്രാദികളുടെ കണ്ണേറാണോ നിങ്ങളുദ്ദേശിച്ചത് വ്യക്തമായില്ല 😮😮😮... കൃഷിക്ക് മണ്ണൊരുക്കുമ്പോൾ ആവശ്യത്തിലധികം ചാണകവും ജൈവവളങ്ങളും അതിൽ കൊട്ടുന്നത് സ്ഥിരം വീഡിയോകളിൽ ശ്രദ്ധിക്കാറുണ്ട് ഇസ്രായേൽ എന്ന മരുഭൂമി രാഷ്ട്രം പച്ചക്കറി ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിച്ചതെങ്ങനേ എന്ന് അറിയാൻ ശ്രെമിച്ചിട്ടുണ്ടോ ഒരു കപ്പ് വെള്ളമാണ് ഒരു ചെടിയുടെ കടയ്ക്കൽ ആവശ്യമുള്ളൂ എന്ന് മനസിലാക്കിയാണ് അവർ നനയ്ക്കുന്നത് മണ്ണിലെ ലവണസാന്നിധ്യം പരിശോധിച്ച് ആവശ്യമായ രാസവളം ചേർക്കണം ... കൃഷിയിൽ സ്വയം പര്യാപ്തരായിരുന്ന ശ്രീലങ്കയെന്ന കൊച്ചുരാജ്യത്തെ ഒരു സുപ്രഭാതത്തിൽ തകർത്തത് കൃഷിനയത്തിലുണ്ടായ ദീർഘവീക്ഷണമില്ലാത്ത മാറ്റമാണ് അവർ രാസവളത്തിന്റെ ഇറക്കുമതി നിർത്തുകയും രാജ്യം ജൈവകൃഷിയിലേക്ക് മാറുകയും ചെയ്തു ഫലമോ സമ്പൂർണ്ണമായ തകർച്ചയും ...രാസവളം എന്തോ വലിയൊരു രാക്ഷസനാണ് എന്നരീതിയിൽ പലഭാഗത്ത് നിന്നുമുള്ള വാസ്തവരഹിതമായ പ്രചരണം തൊണ്ടതൊടാതെ വിഴുങ്ങുന്ന ഒരാൾക്കൂട്ടമുള്ള നാടായിമാറി കേരളവും ...ലോകത്തിന്റെ പട്ടിണി മാറ്റിയ ഹരിതവിപ്ലവം ജൈവകൃഷിയിലൂടെയല്ല ഒരു രാജ്യവും നടപ്പാക്കിയത് വിശ്വാസങ്ങൾ പോലും ലോകസമാധാനം നശിപ്പിക്കുന്നു എന്ന് തെളിയിക്കുന്ന ആധുനികലോകത്ത് ഒരുപടികൂടി കടന്ന് അന്ധവിശ്വാസങ്ങളുടെ പ്രചാരകരായി സ്യൂഡോസയൻസ് പ്രചരിപ്പിക്കാനെങ്കിലും ശ്രെമിക്കാതിരിക്കുക ... കോടിക്കണക്കിന് വർഷങ്ങൾ ചെലവാക്കി ചെയ്യേണ്ട പ്രവൃത്തികൾ അഞ്ചുമിനുട്ടു കൊണ്ട് തീർക്കുന്ന കംപ്യൂട്ടർ ചിപ്പുകൾ സൃഷ്ടിക്കുന്ന ഒരു ലോകത്ത് കണ്ണേറ് കോലം കുത്തൽ എന്നീ പ്രകടനങ്ങൾക്ക് പ്രസക്തിയില്ല എന്നറിയുക ... ഇത്രയും പറഞ്ഞത് ഇത്തരം പ്രസ്താവനകൾ കാരണം സ്ഥിരമായി നിങ്ങളുടെ വീഡിയോകൾ ആസ്വദിച്ച് കാണുന്ന എന്നേപോലെ പലരുടേയും രസച്ചരട് പൊട്ടിപ്പോവുന്നു എന്ന് തോന്നിയത്കൊണ്ടാണ്... സ്നേഹത്തോടെ ♥️♥️♥️...
@manjuk8522Ай бұрын
100%correct answer
@ranjithmenon8625Ай бұрын
💯👌 correct,
@sumarajan487Ай бұрын
100% correct
@praseethahari8848Ай бұрын
നിങ്ങൾ പറഞ്ഞതിനോട് 100% യോജിക്കുന്നു.
@sindhu106Ай бұрын
Well said 👍സത്യം പറഞ്ഞാൽ ഈ ഒരു ചൊല്ല് കാരണം നല്ലൊരു കൃഷിത്തോട്ടം കണ്ടാലോ പൂന്തോട്ടം കണ്ടാലോ കൊള്ളാം നല്ല ഭംഗിയുണ്ട് എന്ന് പറയാൻ പറ്റാത്ത അവസ്ഥയാണ് 😊
@Ashoksworld-q3hАй бұрын
അജുചേട്ടന്റ ഈയൊരു ബുദ്ധി കൊള്ളാല്ലോ..ഇങ്ങനെ നടുന്നത് കൊണ്ടും മധുരകിഴങ്ങു കൂടുതലുണ്ടാകാം.. idea super... 👍👍👍👍👍💚💚💚💚💚💚😄👍
ആരുടെ കണ്ണ്??? അജുന്റെ സ്വന്തം കണ്ണായിരിക്കും 😔😔.. അല്ലാതെ ആരുടേയും അല്ല 💔💔💔
@Ruhansha073Ай бұрын
😅
@RaginideviMRАй бұрын
ഒന്നില്ലെങ്കിൽ നടാൻ നേരത്ത് ഇടുന്ന വളം കൂടിപോയിട്ടുണ്ടായിരിക്കും അല്ലെങ്കിൽ നട്ടുകഴിഞ്ഞിട്ടു ഇടക്കൊക്കെ തടം ഇളക്കികൊടുത്ത് വളമിട്ടുകൊടുത്ത് കീട നാശിനി തളിച്ച് കൊടുക്കണം അല്ലെങ്കിൽ പാവലത്തിൻ്റെ ഇല പുഴു തിന്നും. കുട്ടികളെ നോക്കുന്ന പോലെ നോക്കണം. അജു ആവേശത്തിന് ഒക്കെ നടും. പിന്നെ വേറെ വഴിക്ക് പോകും. ബാക്കി vdo മുഴുവൻ കണ്ടിട്ട് ഇടാട്ടോ 😅
@DeepaLalu-hg2egАй бұрын
രാവിലെ ഗുഡ്മോണിങ് പറയാൻ മാത്രമേ പറ്റിയുള്ളൂ എനിക്ക് തലവേദ ആയിരുന്നു അതുകാരണം വീഡിയോ ഇപ്പഴാ കണ്ടത് കൃഷി യിടത്തിൽ കോലം വെക്കാനുള്ള തീരുമാനം സൂപ്പർ 👏♥️♥️♥️♥️
@ajusworld-thereallifelab3597Ай бұрын
തന്നെ തന്നെ 🫣🫣🫣😂😂🙏🙏
@cindrellacindrella5780Ай бұрын
😂😂😂😂 kaanunnavare kuttam parayukayaano Aju chettan
@arjunvk9381Ай бұрын
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. മധുരക്കിഴങ്ങ് നടുന്ന വ്യത്യസ്തമായ ഒരു കൃഷി രീതി ഇന്ന് പറഞ്ഞു തന്നതിൽ നന്ദി, കൂടാതെ വളരെ സ്വാദിഷ്ഠമായ മുട്ട ബജ്ജിയുടെ പാചകം കൂടി കാണുവാൻ സാധിച്ചതിൽ വളരെയധികം സന്തോഷവും, സ്നേഹവും. കഴിക്കുന്നത് കണ്ടപ്പോൾ കൊതിയായി, തീർച്ചയായും വീട്ടിൽ ഉണ്ടാക്കി നോക്കും. ഇന്നത്ത വീഡിയോ ഒരുപാട് ഇഷ്ടമായി. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
അജുവേട്ടാ.. ഒരു കാര്യം പറയട്ടെ.... കോലവും വേണ്ടാ ഒന്നുംവേണ്ടാ... ചാണകത്തിന്റെ ഉപയോഗം കൂടുതൽ ആണ്. ഇത്രയും ചാണകം കലക്കി ഒഴിക്കരുത്. അധികമായാൽ അമൃതും വിഷമാണ്. ഇതിന് മുൻപുള്ള വീഡിയോ കണ്ടപ്പോൾ മനസ്സിൽ ആലോചിച്ചു. നിങ്ങളുടെ വീഡിയോ തുടക്കം മുതൽ കാണുന്ന വ്യക്തിയാണ് ഞാൻ. ഒത്തിരി ഇഷ്ട്ടമാണ്. പക്ഷേ... ഈ പറിച്ചു മാറ്റി നടലും ചെടികൾക്ക് സ്‌ട്രെസ്സ് ആയി കാണും അജുവേട്ടാ. അടുക്കും ചിട്ടയും കുറവായിരുന്നപ്പോൾ വിളവ് കൂടുതൽ ആയിരുന്നു 😢😢😢😮കേട്ടപ്പോൾ വിഷമം കൊണ്ട് പറഞ്ഞു പോയതാണ്. എല്ലാം ശെരിയാവും 💕💚🌱
@ajusworld-thereallifelab3597Ай бұрын
അതാവും 🥰🥰🥰
@teslamyhero8581Ай бұрын
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഒരു കഷ്ണം ബാംബ്ലൂസ് നാരങ്ങയും, നെല്ലിക്കയും ബ്ലേഡ് കൊണ്ട് പത്തായി മുറിച്ചു ക്ലാസ്സിൽ പഠിക്കുമ്പോൾ ടീച്ചർ അറിയാതെ ഡെസ്കിന്റെ അടിയിലൂടെ കൈമാറി കഴിച്ചത് 😋😋ഓർക്കാൻ എന്ത് രസം 💕💕💕
@hemamalini5638Ай бұрын
❤❤❤❤❤❤
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️❤️❤️
@DaliyaSabu._._.Ай бұрын
@@teslamyhero8581 അതൊക്ക ഒരു കാലം ❤️❤️❤️
@renjubinu3437Ай бұрын
Hai Ajuchetta saritha jaggu vedio super. Yuddhathinu pokan nilkkunnathu pole ajuchettan paricha pidich nilkkunnath kanan nalla rasamund. Mutta baji super. Njan ningalude vedioyil munp kanicha nagarcoil chicken thoran vachu adipoli ayirunnu veetile allavarkkum eshdamai. Chetante chanakapodi koodipoyathukonda allan nashikkunne. Allam correct ayi cherthu nokku 2025 le karshaka sree namuk vangam👍🏻👍🏻
Muta baji poti therichalum sooper taste anu alle engane chakil nadunnathu kanditundu nalla vilavu kitate terrace krishiku patiyathanu ee reethi
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️
@Ashoksworld-q3hАй бұрын
ചൂടുള്ള കോഫിയും. മുട്ട ബജിയും അതൊരു രസാ... 👍👍👍😄😄😄😄💚👍
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️
@BinumolThankachanАй бұрын
Please send the link to buy steel cutting board
@ajusworld-thereallifelab3597Ай бұрын
ഇട്ടിട്ടുണ്ട് സ്‌ക്രീനിൽ നോക്കിയാൽ കാണാം
@sreedevips889Ай бұрын
Pavam Aju chettan 😂 Ariyandu kannu ennu paranjum poyi … comment box kondu niranju .. ellam ok akum vishamikanda 😊
@indiras40593 күн бұрын
Ningalude video kandal chirikkanulla Enthenkilum undakum
@nishap9136Ай бұрын
Gm Aju chettan n saritha❤chackil chena nattittu oru chechi valia chena parikkunna oru shorts video kandirunnu... athukondu ethu thattippanennu thonunnilla...pinne Saritha paranhathu anu correct ennu thonnunnu...oru chackil angine cheythu nokku...pareekshanangalude ustath alle nammude Aju chettan😊
@ajusworld-thereallifelab3597Ай бұрын
🥰🥰🥰🥰🥰🥰
@MiniWilson-s1mАй бұрын
Oil pot link share akavo 😊
@MeeraPokkamthanamАй бұрын
You don't need to cover it. It's the water vapor from the lid dripping to the oil is splashing. Good recipe 😋
@ajusworld-thereallifelab3597Ай бұрын
അല്ല.. 🥰🥰
@sheelasunil2621Ай бұрын
ചേട്ടൻ കണ്ണു വച്ചു കണ്ണു വച്ചു എല്ലാം കളഞ്ഞു ഒരു തൈ മുളച്ച് വരുമ്പോൾ തന്നേ തുടങ്ങും എന്തുട്ട് വരവാ വരണ്ന്ന് സ്നേഹവീടിലെ ഇന്നസെന്റ്
@ajusworld-thereallifelab3597Ай бұрын
അതെന്നെ 🫣🫣
@tomeldo2348Ай бұрын
കണ്ണ് വയ്ക്കനും മാത്രം അവിടെ എന്നതാ ഉള്ളത് ഒരു നാലഞ്ചു വാഴയുണ്ട് 🤣🤣🤣. ഞാൻ അജുവിന്റെ പറിച്ചുനടൽ കണ്ടു റോഡ് നോട് ചേർന്ന് കുറച്ചു മഞ്ഞയും മെറൂൺ യും ചേർന്ന ജമന്തി ചെടി പറിച്ചു അകത്തേക്ക് നട്ടു ആദ്യമൊക്കെ ഒരു ചലനവും ഇല്ലായിരുന്നു ഒരു മാസമാവറായപ്പോൾ മൊട്ടു പയ്യെ വിടർന്നു തുടങ്ങിയിട്ടുണ്ട്, പക്ഷെ മെറൂൺ കളർ വളരെ കുറച്ചു മാത്രം. അതേസമയം പറിച്ചുമാറ്റാത്ത ചെടിയിൽ ഇഷ്ടംപോലെ പൂവുണ്ടായി. ഇതിൽ നിന്നും എന്ത് മനസിലാക്കാം ചെടികൾ പറിച്ചുനട്ടാൽ അത് പിടിച്ചുവരാൻ സമയമെടുക്കും, ചിലതൊന്നും വളരുന്നു ഇല്ല 😂.
@ajusworld-thereallifelab3597Ай бұрын
🤣🤣🤣🤣🤣
@praseethahari8848Ай бұрын
@@tomeldo2348 അത് സത്യം 😂😂
@sathydevi7282Ай бұрын
Hai, അജു,സരിത,jaggu..... അജു തന്നെ സമ്മതിച്ചു പുള്ളിക്കാരൻ ഒരിക്കലും നന്നവില്ലയെന്നു.ഞങ്ങൾക്കും രസം അതാണ്. മുട്ട ബജ്ജി ടേസ്റ്റ് ആണ് പക്ഷെ പൊട്ടിത്തെറിക്കാതെ നോക്കണം.പുഴുങ്ങിയ മുട്ട മുറിക്കുമ്പോൾ തയ്ക്കുന്ന ത്രെഡ് വച്ച് മുറിച്ചാൽ മതി.കറക്റ്റ് ആയി കിട്ടും.നല്ലൊരു ദിവസം ആകട്ടെ.ഒരുപാടു് ഇഷ്ട്ടം❤❤❤❤
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️❤️❤️
@AmbikaMenon-r7wАй бұрын
What happened to the azola pond? There is not much axola in it.
@ajusworld-thereallifelab3597Ай бұрын
രണ്ടു ബക്കറ്റ് കോരിയെടുത്തു തൊട്ടുമുൻപ്🥰🥰🥰
@LekshmiAshok-oe2ytАй бұрын
മുടിയിൽ ഡൈ പുരട്ടിയിരിക്കുമ്പോൾ ചൂടുവെള്ളം കുടിച്ചു കൊണ്ടേയിരിക്കണം മുടി കഴുകിക്കഴിഞ്ഞും ചൂടുവെള്ളം കുടിക്കണം അങ്ങനെ ചെയ്തില്ലെങ്കിൽ ചുമയും കഫക്കെട്ടും വരും . എൻ്റെ അനുഭവമാണ്😊
തയികൾ നടുമ്പോൾ തന്ന വളരെ അധികം വളം ആണ് ചേർക്കുന്നത്.അതുകൊണ്ടാണ് വളരാത്തത്. സരിതയുടെ വാക്കുകൾ കേ ട്ടിരുന്നെങ്കിൽ ഇങ്ങിനെ സംഭവിക്കി ല്ലായിരുന്നു
@ajusworld-thereallifelab3597Ай бұрын
🥰🥰🥰🥰🥰
@deepthikamalАй бұрын
6:30 so sweet❤
@ajusworld-thereallifelab3597Ай бұрын
❤️❤️❤️
@pushparamachandran1695Ай бұрын
അജുവിൻ്റെയും സരിതയുടെയും വീഡിയോ കണ്ടാൽ ചിരിച്ച് ചിരിച്ച് എല്ലാ ടെൻഷനും പോയി കിട്ടും ഭക്ഷണങ്ങളെല്ലാം സൂപ്പറാണ്. വളരെ വൃത്തിയായി ഉണ്ടാകുന്നതാണ് ശ്രദ്ധേയമാകുന്നത്. അജുവാണെങ്കിൽ എല്ലാം നോർമലയിട്ടാണ് ചെയ്യുന്നത് വിഡിയോ എടുക്കുന്നതിന് വേണ്ടി എന്ന് തോന്നുകയില്ല❤ നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ !ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ!
@ajusworld-thereallifelab3597Ай бұрын
വളരെ സന്തോഷം ❤️❤️❤️❤️❤️❤️❤️🙏🙏🙏
@ajusworld-thereallifelab3597Ай бұрын
വളരെ സന്തോഷം ❤️❤️❤️❤️❤️❤️❤️🙏🙏🙏
@mercyjacobc6982Ай бұрын
ചാക്കിൽ മധുരക്കിഴങ്ങ് ഉണ്ടാകും, ഞാൻ ഇവിടെ ചേന ഉണ്ടാക്കാറുണ്ട് ഇങ്ങനെ, വിജയിക്കും 🥰
നമസ്കാരം.... 😃👍 സ്റ്റീലിന്റെ കട്ടിങ് ബോർഡ് കാണാൻ നല്ല ഭംഗി ഉണ്ട് പക്ഷേ അതിൽ വെച്ച് അരിയുമ്പോൾ കത്തിയുടെ മൂർച്ച പെട്ടെന്ന് പോകും...
@ajusworld-thereallifelab3597Ай бұрын
ആണോ 🤔🤔
@teslamyhero8581Ай бұрын
ചാക്കിൽ മധുരക്കിഴ്ങ് മാത്രമല്ല നടുന്നത്.. കപ്പ, ചേന, ഉരുളക്കിഴങ്ങു, കാച്ചിൽ എല്ലാം നടാം..നല്ലോണം ഉണ്ടാകും. കുറച്ചു മണ്ണും കുറേ ചവറും.. ആ കമ്പോസ്റ്റും ഇട്ടാൽ മതി 👍👍ഇതിന്റെയൊക്കെ വീഡിയോ യൂട്യൂബിൽ ഉണ്ട്.. പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്.. അനുഭവം ഗുരു 💪💪💪
@manjuk8522Ай бұрын
ചേട്ടന്മാർ തൊട്ടുചെയ്തു കാണിച്ചുകൊടുത്തിട്ടുണ്ട് അതുകണ്ട് അതുപോലെചെയ്യാൻ മനസ്സില്ലാത്ത അജു വിനോട് എന്തുപറഞ്ഞിട്ടും കാര്യം ഇല്ലാ ..ഇഷ്ട്ടികനിരത്തി കളംതിരിച്ചതുകൊണ്ടും നടപ്പാത ഉണ്ടാക്കിയതുകൊണ്ടും വിളവുഉണ്ടാവില്ല.മിനിമം അനിലേട്ടൻ,ചെറിയേട്ടൻ,ഷാജ്ചേട്ടൻ ചെയ്യുന്നത് നോക്കികാണു ….അത് മാത്രം മതി നല്ല വിളവു കിട്ടാൻ😂😂
@ajusworld-thereallifelab3597Ай бұрын
🥰🥰🥰🥰🥰🥰
@vijayalakshmilakshmi3595Ай бұрын
ഞാൻ മുട്ടബജി ഉണ്ടാകാറുണ്ട് പക്ഷെ ഈ കൂട്ട് ആദ്യമായി കാണാണ് ഇനി ഇതുപോലെ ഉണ്ടാക്കണം..
@mridulakurien767Ай бұрын
Azolayude koode lotus or waterlilly idamo
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️
@jayakumari6953Ай бұрын
ആരാ. കണ്ണ്. വെക്കുന്നെ. അജുതന്നെ. പറയും. ഗദഗ്ടിയൻ എന്ന്. പിന്നെ. ആരെയാ. കൊങ്കണ്ണാ. എന്നുപറയാൻ. വളം കൂടിയാലും. കുഴപ്പമാണ്.
@ajusworld-thereallifelab3597Ай бұрын
അതെ... 😂😂😂
@shirlymathew4422Ай бұрын
I also bought the same oil can almost 4 years no complaints 👍👍
@ajusworld-thereallifelab3597Ай бұрын
🥰🥰🥰🥰🥰
@MiniWilson-s1mАй бұрын
Can you share the link to buy that product 😊
@arifaathif8331Ай бұрын
Mutta baji undakkumbo puzhungiya muttayude manja karu eduth kurach thegayum pachamulak upp malliyila cherth chammandhi pole akki ullil vech mavil mukki porich nokk pottitherikkilla❤❤❤❤❤❤❤❤❤
@ajusworld-thereallifelab3597Ай бұрын
🥰🥰🥰🥰
@SanojTArjunanАй бұрын
𝕊𝕒𝕟𝕠𝕛 𝕋 𝔸𝕣𝕛𝕦𝕟𝕒𝕟: സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,🥰🥰🥰🥰🥰🥰🥰😘😘😘😘😍😍😍😍😍😍♥️♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597Ай бұрын
😍😍😍😍
@indiras40593 күн бұрын
Ajunde character nannayi ariyunna Saritha,thinno njan kuduthal puzhungiyittund enikkariyam chettanu vendi varum ennu 😂
@NeethuPs-o2uАй бұрын
ഞാനും വിചാരിച്ചു ചാക്കിൽ ഇത്രയും മണ്ണ് നിറച്ച് മുകളിൽ മാത്രം മധുരകിഴങ്ങുനാടനാണെന്നു. സ്ഥലമില്ലാത്തവർക്ക് പരീക്ഷിച്ചുനോക്കാവുന്ന കാര്യമാണ്.ഇതിൽ നിറയെ മധുരക്കിഴങ്ങു ഉണ്ടാവട്ടെ. മുട്ടബജി 👌🏻ഉണ്ടാക്കിനോക്കട്ടോ ❤❤❤❤
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️❤️❤️🙏🙏
@VaijayanthyManoharanАй бұрын
കണ്ണേറുകോലം വെച്ചാൽ സെരിയാവോ നോക്കാം അല്ലേ, മൺചട്ടിയിൽ കരിതേച്ച് കുമ്മായം കൊണ്ട് പുള്ളി കുത്തി കമ്പിൽ തല പോലെ കുത്തി വെക്കാറുണ്ട്, അടിപൊളി മുട്ട ബജി 👌👌👌❤❤❤❤
@ajusworld-thereallifelab3597Ай бұрын
🥰🥰🥰🥰🥰
@AmbikaMenon-r7wАй бұрын
Super tasty egg bhaji. Saritha's kurti is very beautiful. Is it from flipkart?
തിന്നാനുള്ള സാധനം എന്ത് ഉണ്ടാക്കിയാലും.. അതിനു അജു എന്ത് കൊതി പറഞ്ഞാലും ഒരു കൊഴപ്പൊല്ല.. തൊണ്ട ഭാഗ്യം ഉണ്ട്... അതാണ് 👍👍🫶
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️❤️
@thomasmangalam1801Ай бұрын
മണ്ണിന്റെ PSPO ഒന്ന് നോക്കാമായിരുന്നു. കുമ്മായം, ചാരം മുതലായവയുടെ കുറവ് ഉണ്ടെന്നു തോന്നുന്നു. നല്ല ഒരു കുരുമുളക് കൊടി വാടിയ കാരണം കണ്ടുപിടിച്ചുവോ??
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️❤️
@jollymurali4661Ай бұрын
Kazhinja weekil oru pork fry undakkille. Athu ippo nokkit kanunnillalo
@ajusworld-thereallifelab3597Ай бұрын
അത് ഉണ്ട് ❤️❤️❤️
@sreeranjinib6176Ай бұрын
😂 അജു സരിത അന്ധവിശ്വാസങ്ങൾ ആണ് ഈ കണ്ണ് ഒക്കെ, മണ്ണിൽ എന്തെങ്കിലും പ്രശ്നമുണ്ടാകും, ഒന്നു പരിശോധിച്ച് നോക്കിക്കൂ അല്ലാതെ കോലം വച്ചാൽ ഒന്നും ശരിയാകില്ല "ദയവു ചെയ്ത് ഇങ്ങനെയുള്ള വിശ്വാസങ്ങൾ ഒക്കെ ദൂരെ കളയൂ❤❤
@ajusworld-thereallifelab3597Ай бұрын
🥰🥰🥰🥰🥰
@teslamyhero8581Ай бұрын
അല്ലാതെ കൊതി മൂത്ത കൊണ്ടല്ല, അജു വന്നു നോക്കി നിക്കുന്നത്...ക്യാമറയിൽ രണ്ടും ഒരേസമയം കാണിക്കാൻ പറ്റാത്തോണ്ടാ 🤭🤭🤭😂😂😂
തെങ്ങിന്റെ ചുവട്ടിൽ മത്തൻ മുള ച്ചുവന്നപ്പോൾ ഓരോ പൂവിലും മത്തങ്ങയാ മത്തങ്ങയാ എന്ന് പറഞ്ഞ ആളാ അജു 😄ഇപ്പോ കോലം വെക്കാൻ പോകുന്നു വളം കൂടുതൽ ഇടുന്നുണ്ട് അത് കുറക്കുക വിഡിയോ സൂപ്പർ 👍🏻
@lilaalexander5844Ай бұрын
we say, Kambili Naranga
@salihasadhiksadhik8830Ай бұрын
കുമ്മായം ഇട്ടു മണ്ണിനെ ഒരുക്കു അജുചേട്ടാ 10 ദിവസത്തിന് ശേഷം ചാണകപ്പൊടി മിക്സ് ചെയ്ത് തൈകൾ നടു നന്നായി വിളവെടുക്കാൻ സാധിക്കട്ടെ 😊
@ajusworld-thereallifelab3597Ай бұрын
🥰🥰🥰🥰
@Life_today428Ай бұрын
മുട്ട ബജി ഉണ്ടാക്കുമ്പോൾ പൊട്ടിത്തെറിക്കാതെ പരിചയും പിടിച്ച് ഓടാൻ ready ആയി നിൽക്കുന്ന അജുവേട്ടൻ സൂപ്പർ 😅😅😅❤❤❤
@ajusworld-thereallifelab3597Ай бұрын
😂😂😂😂😂
@ajusworld-thereallifelab3597Ай бұрын
ജീവനിൽ കൊതിഉണ്ട് 😂😂
@Life_today428Ай бұрын
@@ajusworld-thereallifelab3597അല്ല പിന്നെ 😅
@rainbowplanter786Ай бұрын
അജുവേട്ടാ നിന്നുകൊണ്ട് വെള്ളം കുടിക്കരുത്., ഭക്ഷണവും അങ്ങനെ തന്നെ ഇരുന്ന് കഴിക്കണം. 😍😍
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️❤️
@dilnacv3128Ай бұрын
28:53 amarendra baahubali😂😂
@ajusworld-thereallifelab3597Ай бұрын
🤣🤣🤣
@RenzwonderlandАй бұрын
Puthiya Pareekshnagalkkaayi aa madhurakizhanginte jeevitham iniyum bakki..... Enjoying your videos.
@ajusworld-thereallifelab3597Ай бұрын
🥰🥰🥰🥰
@anaswarasreenivas8222Ай бұрын
Saritha chechide Chuma ,kaphakettokke mariyittillengil SDM yile doctor ne kanichu nokarnnille?
@ajusworld-thereallifelab3597Ай бұрын
അവിടത്തെ മരുന്ന് ആണ് കഴിക്കുന്നത് 🥰🥰🥰
@anaswarasreenivas8222Ай бұрын
@ajusworld-thereallifelab3597 oh ateyo ok 🥰🥰
@silvibarsoma7556Ай бұрын
മണ്ണിന്റെ pH പരിശോധിച്ച് dolomite ഇട്ടു കൊടുക്കൂ വിളവ് കിട്ടും
@MayaDevi-bq9tiАй бұрын
Srithayude pachakam super
@ajusworld-thereallifelab3597Ай бұрын
❤️❤️❤️
@tibinjoseph4454Ай бұрын
Sarithechy❤ ajucheta🐰
@ajusworld-thereallifelab3597Ай бұрын
❤️❤️❤️
@sindhusunil592Ай бұрын
അജുവേട്ടന്റെ തീറ്റ കൊതിയും ആക്രാന്തവും കൂടി വരുവാണല്ലോ. വീഡിയോയിൽ ഇങ്ങനെ ആണെങ്കിൽ അല്ലാത്ത സമയത്ത് എന്തായിരിക്കും സരിതേ 😅
@ajusworld-thereallifelab3597Ай бұрын
എപ്പോഴും അങ്ങനെ തന്നെ ❤️❤️❤️❤️
@JoiceDcunhaАй бұрын
Tasty egg bajji recipe ❤️❤️❤️❤️❤️👍👍👍👍👍
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️❤️
@jijisabu320Ай бұрын
വളമിടൽ വളരെ കൂടുതൽ ആണ് ❤.കുറച്ച് നോക്ക് pls🙏🏻
@ajusworld-thereallifelab3597Ай бұрын
🤔🤔❤️❤️❤️❤️
@jijisabu320Ай бұрын
@ajusworld-thereallifelab3597 അതേ.അതുകൊണ്ടായിരിക്കും വിളവ് കുറയുന്നത്
@Anithapraveen1950achuАй бұрын
Harivandanam ajuvettan sarithechi jaggu beautiful good morning 🌅 very good video ❤❤❤❤😊😊😊
@ajusworld-thereallifelab3597Ай бұрын
🥰🥰🥰
@kavithan1193Ай бұрын
Pinne aju chetta enikk thonnunnu aa mazhayanu pattikkunnath evide venda okky nattittum aa mazha pattichu
@ajusworld-thereallifelab3597Ай бұрын
അതെ 🥰🥰🥰
@michalsaju7638Ай бұрын
Ajo chaku narachapol njan upsets ayi chakinte side holitypol ok aju sartha
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️❤️
@kunjava.palapettiАй бұрын
എന്താ അജു സരു ഫോർക് ഇല്ലഗിൽ ഈർക്കിൽ കൊണ്ട് കുത്തിയാൽ പോരെ
@Ashoksworld-q3hАй бұрын
ഈ മൂടി കാണുമ്പോൾ സരിതചേച്ചി സുനന്ദചേച്ചിയെ എന്നും ഓർമ്മിക്കും.... 👍
@ajusworld-thereallifelab3597Ай бұрын
🥰🥰🥰🥰
@lathamohan7705Ай бұрын
സൂപ്പർ വീഡിയോ ❤❤❤❤❤
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️
@sandhyabiju295Ай бұрын
കൃഷി കണ്ണ് വെക്കാൻ പുറത്തു നിന്ന് ആരും വേണ്ട ചേട്ടൻ മതിയല്ലോ...😂😂 കണ്ണെറ് പോകാൻ കോലം വെക്കുമ്പോൾ ചേട്ടൻ ആദ്യം അതിൽ നോക്കിയിട്ടേ കൃഷി സ്ഥലത്ത് കയറാവുള്ളു.... സത്യത്തിൽ ചേട്ടനെ കാണുമ്പോഴേ ചിരി വരും ഈ മനുഷ്യൻ ഇന്ന് എന്തൊക്കെയാണോ പറയാൻ പോകുന്നത് എന്ന് ഓർത്ത്.... സരിത ഒറ്റക്ക് ഒരു ജോലിയും ചെയ്യാൻ പാവം സമ്മതിക്കില്ല ഭാര്യമാർക്ക് ഒക്കെ ഇത് കാണുമ്പോൾ അസൂയ തോന്നും എല്ലാരും ആഗ്രഹിക്കുന്നത് ആണ് ജോലി ചെയ്യുമ്പോൾ ഭർത്താവ് വന്നു കാര്യം പറഞ്ഞു ജോലിയിൽ സഹായിക്കുന്നത്.... ഈ ടോപ്പ് എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഞാനും തുണി എടുത്തു ഇത് പോലെ തൈപ്പിച്ചു... മുട്ട ബജ്ജി കണ്ടിട്ട് കൊതി വന്നു പക്ഷേ പൊട്ടി തെറി ഉള്ളത് കൊണ്ട് പേടി... മിഥുൻ വന്നപ്പോൾ വറ്റ മീൻ കറി അല്ലേ അവിടെ ലാസ്റ്റ് പാചകം ചെയ്തത്....
@ajusworld-thereallifelab3597Ай бұрын
അതെ ❤️❤️❤️❤️
@Ashoksworld-q3hАй бұрын
കുറച്ചു മുട്ടയുടെ ആവശ്യമുണ്ടെങ്കിലും ഒരാൾക്ക് ആവശ്യമായിവരുമെന്നുള്ളതു മുൻകൂട്ടി കാണുന്ന "സരിതചേച്ചി... എന്താ ചെയ്ക സഹിക്കതന്നെ.. 😄😄😄💚💚💚😄👍
@ajusworld-thereallifelab3597Ай бұрын
🥰🥰🥰🥰
@DaliyaSabu._._.Ай бұрын
അപാര ടേസ്റ്റ് ആണ് അപാര ടേസ്റ്റ് ആണെന്ന് പറഞ്ഞപ്പോൾ തന്നെ വിചാരിച്ചു ഇത് ഉണ്ടാക്കി നോക്കണം അന്നത്തെ വീഡിയോ കണ്ടപ്പോഴും വിചാരിച്ചിരുന്നു ഇത് ഉണ്ടാക്കണം പക്ഷേ ഇതുവരെ ഉണ്ടാക്കിയിട്ടില്ല ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഉണ്ടാക്കാം എന്ന് വിചാരിച്ചപ്പോഴാണ് പൊട്ടിത്തെറി ഇപ്പൊ പേടിയാകുന്നു,പൊട്ടിത്തെറിക്കാതിരിക്കാൻ ഉള്ള മാർഗം പറഞ്ഞു തരു അജു ചേട്ടാ, ഞാനും കണ്ടിട്ടുണ്ട് ഒരു വീഡിയോ ചാക്കില് ഉരുളക്കിഴങ്ങും മധുരക്കിഴങ്ങ് നടുന്ന വീഡിയോ ഒരുപാട് ഉണ്ടാകുന്നതും കണ്ടിട്ടുണ്ട് ചിലപ്പോൾ ശരിയായിരിക്കാം അജു ചേട്ടൻ വീഡിയോ തുടങ്ങിയപ്പോൾ പറഞ്ഞത് വിയറ്റ്നാമിൽ കൃഷി ചെയ്യുന്ന രീതി എന്നാണ് പിന്നെ സരിത ചോദിച്ചപ്പോൾ ഏതെങ്കിലും രാജ്യമായിരിക്കുമെന്ന് എല്ലാവരും പറയുന്നതുപോലെ ശരിക്കും അജു ചേട്ടന്റെ കണ്ണ് തന്നെയാണ് ഇന്നത്തെ വീഡിയോയിൽ തന്നെ വാഴക്കുലയ്ക്കും കോഴിമുട്ടയ്ക്കും തന്നെ കണ്ണു വച്ചു അത് ചേട്ടൻ തന്നെയാണ് ദൈവത്തെ ഓർത്ത് അനിലൻ ചേട്ടന്റെ പറമ്പിലും ചെറിയേട്ടന്റെ പറമ്പിലും പോകല്ലേ സ്നേഹവീട് എന്ന സിനിമയിൽ ഇന്നസെന്റിനെ കരിങ്കണ്ണൻ മത്തായി എന്ന് വിളിക്കുന്നതുപോലെ അജുവിനെ കരിങ്കണൻ അജുഎന്ന് വിളിക്കണം 😂😂😂😂😂
@ajusworld-thereallifelab3597Ай бұрын
🤣🤣ആയോ
@aathilavlogfamily3965Ай бұрын
ആ വേലി ഗേറ്റ്അടിപൊളിഎനിക്കിഷ്ടപ്പെട്ടത് സജീവൻ്റെ ഗേറ്റ് ആണ്
@vijayakb5716Ай бұрын
ചക്കിലെ കൃഷിരീതിയിൽ സരിതയുടെ അഭിപ്രായമാണ് ഉചിതം
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️
@vishnubinoy4350Ай бұрын
good morning ajuetta,chechi,jaggu...
@ajusworld-thereallifelab3597Ай бұрын
Goodmorning 😍
@teslamyhero8581Ай бұрын
😂😂😂🤣🤣🤣🙆കോഴിമുട്ട തന്നെ ആദ്യം തട്ടി സയൂജ്യാമടഞ്ഞു 🔥🔥🔥
@ajusworld-thereallifelab3597Ай бұрын
🤣🤣🤣
@JayaAsok-d2zАй бұрын
SARITHA PANI MARIYALUM CHUMAUM SWASAM KURUNGHALUM MARAN RANDU MASAM EDUKKUM
@ajusworld-thereallifelab3597Ай бұрын
🥰🥰🥰🥰🥰🙏
@Ashoksworld-q3hАй бұрын
വെറുതെ കോലമുണ്ടാക്കണോ.. ചേട്ടൻ.. ആരുടെയും കണ്ണ് തട്ടിയിട്ടില്ല 😄👍 കൃഷിയിടങ്ങളിലെ മണ്ണ് നല്ലത് പോലെ ഇളക്കി ജൈവവളം ചെയ്താൽ എല്ലാം അസുഖങ്ങളും മാറാവുന്നതേയുള്ളൂ ചെടികൾ തഴച്ചുവളരും നല്ലത്പോലെ പുഷ്‌പ്പിക്കും...😄😄💚💚💚💚💚💚😄👍