ഞങ്ങൾക്ക് ഈ സംഘടനയുടെ പേര് എന്നും " അമ്മയാണ് " | Suresh Gopi Speech at AMMA Kudumba Sangamam

  Рет қаралды 234,077

AMMA OFFICIAL

AMMA OFFICIAL

Күн бұрын

Пікірлер: 678
@abinandreghunath
@abinandreghunath Күн бұрын
ഇങ്ങേരുടെ dialogue delivery 🔥 അന്നും ഇന്നും 👌🏽
@reenavasu3639
@reenavasu3639 Күн бұрын
Renji panickar exhuthi kodukkanam...😂
@abinandreghunath
@abinandreghunath Күн бұрын
@ രഞ്ജി പണിക്കർ screenwriter ആയത്കൊണ്ട് dialogue എഴുതുന്നു, as an actor സുരേഷ് ഗോപി dialogue പറയ്യുന്നു, ഇതിൽ ഇത്ര ചിരിക്കാൻ എന്ത് ഇരിക്കുന്നു 🤔
@beautifulnature3995
@beautifulnature3995 7 сағат бұрын
അൽപ്പത്തരം ഇവിടെയും വിട്ടില്ല, മോഹൻലാലിനോട് ആജ്ഞാപിക്കാൻ ഇങ്ങേര് ആരാണ്??
@ushadevia5823
@ushadevia5823 29 секунд бұрын
amma amma ennu parayunnundu...but ithu oru charity mathram cheyyunna sanghatana aanennu thonniyittundu...allathe ellavarkkum safety, protection kittunnilla ...there is freedom for the voice for some one...Kayyuukku ullavan kaaryakkaran athaanu ...Suresh gopi uncle ne ishtam aanu...abhinayavum...but parayunnath pravruthiyil konduvaraan ini enkilum sramikkane .
@ShaijuRaj
@ShaijuRaj Күн бұрын
Wow!!Electrifying Performance.!!!അനർഗളമായി നിർഗ്ഗളിക്കുന്ന പ്രോചോദനാത്മക വാക്കുകൾ ❤️😍,അവസാനത്തെ punch words. .പൊളിച്ചു. One and only Suresh ji❤
@sunnyjoseph9253
@sunnyjoseph9253 Күн бұрын
Every dog have a day very good dialog
@josinjj4265
@josinjj4265 Күн бұрын
അവസാനം പാർവതിക്ക് ഒരു കൊട്ട് അത് പൊളിച്ചു 😍🔥🔥
@ravisankar1915
@ravisankar1915 16 сағат бұрын
Her arrogance needed such a കൊട്ട്
@GK-ti6kk
@GK-ti6kk Күн бұрын
ഇതുപോലെ സംസാരിക്കാൻ സുരേഷ് ചേട്ടന് മാത്രമേ പറ്റു... പൊളിച്ചു ❤️❤️❤️❤️
@reenavasu3639
@reenavasu3639 Күн бұрын
Ithupole trissur nu vendi ee vazha vaa thurakkillla
@GK-ti6kk
@GK-ti6kk Күн бұрын
@reenavasu3639 ഇതുവരെ ജയിച്ച വാഴകൾ എന്ത് മൊഴിഞ്ഞു???? 373 കോടി റെയിൽവേ സ്റ്റേഷൻ വികസനതിന് അനുവദിച്ചു... ഫിഷ് മാർക്കറ്റ് 1കോടി ക്ക് നവീകരിച്ചു... അങ്ങനെ എത്ര കാര്യങ്ങൾ
@syamprakash3986
@syamprakash3986 Күн бұрын
എന്താണെങ്കിലും, ആരോടാണെങ്കിലും വെട്ടിത്തുറന്നു പറയുന്ന ഇങ്ങേരെ ഒരുപാടിഷ്ടം SG😍
@GafoorMp-nl3kb
@GafoorMp-nl3kb 2 күн бұрын
സുരേഷ് ഗോപി പൊളിച്ച് ഡയലോഗ് ക്ലൈമാക്സ് പൊളിച്ചു
@girishkumar2713
@girishkumar2713 Күн бұрын
Oru like enik thaadoo
@starliner76
@starliner76 Күн бұрын
അമ്മ എന്ന പേരിനെ റിപ്പോർട്ടർ ടിവിയും അതുപോലെയുള്ള ചാനലുകളും വക്രീകരിച്ച് സ്ഥിരമായി ആക്ഷേപിക്കുന്നത് വൃത്തികേടാണ്. അവരുടെ ഉള്ളിലുള്ള എല്ലാ പീഡനങ്ങളും തട്ടിപ്പുകളും മറച്ചുവെച്ച് മറ്റുള്ളവരെ കുറിച്ച് ദിവസങ്ങളോളം ചർച്ച നടത്തുന്ന അവർ മാപ്രാ എന്ന പേരിന് കുത്തോടെയും കുത്ത് ഇല്ലാതെയും അർഹരാണ്.
@girishkumar2713
@girishkumar2713 23 сағат бұрын
Complete actor uumbi
@rajeevmenon1157
@rajeevmenon1157 13 сағат бұрын
ഏട്ടാ നിങ്ങളെപ്പോലെ നിങ്ങള് മാത്രമേ ഉള്ളൂ. ഇതാണ് ഹീറോയിസം. The Real Punch 👍👍👍🌹🌹🌹❤️❤️❤️
@renjithrajasthanroalysrenj7367
@renjithrajasthanroalysrenj7367 2 күн бұрын
അവസാനത്തെ ഡയലോഗ് പൊളിച്ചു സൂപ്പർ 🔥🔥🔥
@shemishan5857
@shemishan5857 Күн бұрын
🔥🔥
@Kireedam2369
@Kireedam2369 2 күн бұрын
A.M.M.A . അത് അവമ്മാരുടെ വീട്ടി കൊണ്ടുപോയി വെച്ചാമതി😂 സൂപ്പർ SG ❤
@starliner76
@starliner76 Күн бұрын
അമ്മ എന്ന പേരിനെ റിപ്പോർട്ടർ ടിവിയും അതുപോലെയുള്ള ചാനലുകളും വക്രീകരിച്ച് സ്ഥിരമായി ആക്ഷേപിക്കുന്നത് വൃത്തികേടാണ്. അവരുടെ ഉള്ളിലുള്ള എല്ലാ പീഡനങ്ങളും തട്ടിപ്പുകളും മറച്ചുവെച്ച് മറ്റുള്ളവരെ കുറിച്ച് ദിവസങ്ങളോളം ചർച്ച നടത്തുന്ന അവർ മാപ്രാ എന്ന പേരിന് കുത്തോടെയും കുത്ത് ഇല്ലാതെയും അർഹരാണ്.
@TheKingzBackHmm
@TheKingzBackHmm Күн бұрын
Dialogue okke kollam.. Interval ചേട്ടനും പീഡകൻമാരും അരങ്ങു വാണിരുന്ന കാലം ഒക്കെ മറക്കാൻ പറ്റുവോ..❤ അല്ല സുരേഷേട്ടൻ 10-20 കൊല്ലം ഇതീന്ന് വിട്ടു നിന്നതെന്തായിരിക്കും..
@Chackochi4798
@Chackochi4798 Күн бұрын
നല്ല നാമം ഈ സംഘടന ക്കും അതിലുള്ളവക്കും തീരെ ചേരില്ല.. MAMA aan നല്ലത്
@user-hrsg4jk2k
@user-hrsg4jk2k Күн бұрын
Ath ninde koothichi thallak ചേരും😅​@@Chackochi4798
@mothernature1259
@mothernature1259 Күн бұрын
Parvathy akka kk annakkil koduthu🤣
@sunijamenon5694
@sunijamenon5694 Күн бұрын
Super പ്രസംഗം..... amazing 😍😍😍
@VipinVijayan-pb1df
@VipinVijayan-pb1df 2 күн бұрын
SG Last dialogue pwolichu
@JOJOPranksters-o6p
@JOJOPranksters-o6p Күн бұрын
*no one can replace suresh gopi🔥*
@amruthasuresh5504
@amruthasuresh5504 Күн бұрын
ലാലേട്ടൻ പ്രസിഡൻ്റ് ആയി വരണ്ട പാവത്തിനെ എല്ലാരും കൂടി പ്രശ്നതിലക്കും കുറ്റം പറയും കേക്കുമ്പോൾ ഞങ്ങൾക്കും വെഷമം വരും .....വേറെ ഒരാൾ വരട്ടെ .....ഇത് പറയുന്നത് ലാലേട്ടനെ ഒത്തിരി ഇഷ്ടം അയത് കൊണ്ടാണ് ❤❤❤❤
@Chackochi4798
@Chackochi4798 Күн бұрын
മുകേഷ് ആണ് നല്ലത്... MAMA teams..
@JSVKK
@JSVKK Күн бұрын
​@@Chackochi4798 മുകേഷ് അല്ലേൽ സിദ്ദിഖ്
@Ani-tz9nc
@Ani-tz9nc 22 сағат бұрын
പക്ഷെ വേണം പല പ്രേഷ്‌നങ്ങളും പരിഹരിക്കാൻ ലാൽ സാർ വേണം , പുറമെ ഉളള കുറെ അവറ്റകളെ ആരും mainttanda അവറ്റകൾ ചിലകും പല ആളുകൾക്കും സഹായം ആണ്. , നമ്മുക്ക് ഒന്നും വേണ്ട ആറുക് എങ്കിലും കിണ്ടുമല്ലോ. കുറെ avalummar കാരണം വയനാടിന് ആ സമയത്ത്. അമ്മ സംഘടനക്ക് എന്തങ്കിലും ചെയ്യാൻ സാധിച്ചില്ല എങ്ങിൽ സിനിമയിലെ കുറെ അവുമാർ കാരണം
@abz9635
@abz9635 20 сағат бұрын
സുരേഷ് ടോപിക് തിരക്ക് ആണ്
@wonderaluminium2518
@wonderaluminium2518 19 сағат бұрын
ജഗതീഷ്
@daredevil8622
@daredevil8622 Күн бұрын
Last ഡയലോഗ് പൊളിച്ചു 👌🔥🔥
@fayistla4036
@fayistla4036 2 күн бұрын
ലാലേട്ടൻ മനസമാധാനത്തോടെ ജീവിച്ചോട്ടെ. ഇനിയും അമ്മയുടെ തലപ്പത്തു കേറ്റി. ആൾക്കാരുടെ തെറിയും എന്ത് പ്രശ്നം വന്നാലും ലാലേട്ടന്റെ തലയിൽ ഇടും. പാവം ലാലേട്ടൻ ആയത് കൊണ്ട് ഒന്നും പറയില്ല. ലാലേട്ടൻ ❤️❤️💞💞
@joseyjohn8776
@joseyjohn8776 2 күн бұрын
പാവം ലാലേട്ടൻ....😂😂😂😅😅😅
@nowfalkn282
@nowfalkn282 2 күн бұрын
അയ്യോ പച്ചവെള്ളം ചവച്ചു അരച്ച് കുടിക്കുന്ന പാവം 😂😂
@Sanjay72071
@Sanjay72071 2 күн бұрын
Pedi thoori ennu para
@J43445
@J43445 2 күн бұрын
​@@Sanjay72071pinne enth parayanam kunuvaave
@abhiramb5802
@abhiramb5802 Күн бұрын
​@@nowfalkn282illa ego man pr work Ikkachi alla
@sivajiths9122
@sivajiths9122 Күн бұрын
All the best AMMA Associations... and Sree Suresh Gopi 🙏💐👏👏🎉🥳🎉🥳👌
@sureshkumarkumar8369
@sureshkumarkumar8369 Күн бұрын
Last Dialogue and last advertising Polichu ... 🤣🤣🤣
@RoshanJoseph-f6x
@RoshanJoseph-f6x Күн бұрын
ഒരേ ഒരു സുരേഷ് ഗോപി 🔥🔥🔥ഡയലോഗ് ഡെലിവറി മമ്മൂട്ടി അല്ല ആകില്ല കാരണം അതിലൊരു തീപ്പൊരി വേണം.. അതിങ്ങേർക്കേ കൊണ്ട് വരാൻ പറ്റു 🔥🔥
@nehasameera6494
@nehasameera6494 Күн бұрын
Sureshetta ❤❤❤❤
@nannurn5743
@nannurn5743 Күн бұрын
Superb We respect the legendary muralis name suggestion ❤❤❤❤❤❤
@Rick_Grimes_23
@Rick_Grimes_23 Күн бұрын
8:38 SG Style Punch to Face Of Media & Mattancheri teams 👊
@J43445
@J43445 Күн бұрын
Yes❤❤
@sharilm1
@sharilm1 Күн бұрын
Poda poorimone teevrvadhi
@sharilm1
@sharilm1 Күн бұрын
Nair snehi
@muralikrishnap1996
@muralikrishnap1996 Күн бұрын
Soubin shahir in Amma
@J43445
@J43445 Күн бұрын
@@sharilm1 sudappi snehi😆
@roy361
@roy361 Күн бұрын
8:39 goosebumps 🔥
@Cinema60sec
@Cinema60sec 2 күн бұрын
Being mohanlal is not easy ❤ Adhikam Nanmayum snehvum Onnum aarodum kaanikkaruth lalettaa... Do great films and keep entertaining us with ur incredible acting ❤ Mohanlal is an integral part of malayalis life!
@hareeshmulleria9943
@hareeshmulleria9943 Күн бұрын
Super star suresh gopi sir super ❤❤❤❤❤❤❤❤💪💪💪💪
@stem887
@stem887 Күн бұрын
Last dialogue about dots were majestically magnifying 😂😂😂😂one line nailed it
@sasikumarvv1140
@sasikumarvv1140 Күн бұрын
ശരിക്കും സുരേഷ് ഗോപി യാണ് അമ്മയെ പ്രതിസന്ധിയിൽ നിന്ന് ഇപ്പോൾ കരകയറ്റി രക്ഷിച്ചത് ❤
@SKK-z8h
@SKK-z8h 15 сағат бұрын
മലയാള സിനിമയെ തന്നെ
@പാവപ്പെട്ടവൻഞാൻ
@പാവപ്പെട്ടവൻഞാൻ Күн бұрын
Suresh Sir ❤ respect ❤
@vijeeshpuliparambil8289
@vijeeshpuliparambil8289 Күн бұрын
SG പൊളിച്ചു മോനെ
@midhunkrishnan9792
@midhunkrishnan9792 Күн бұрын
*SG❤* *സുരേഷ് ഗോപി ജി*
@SudhishPb-k5d
@SudhishPb-k5d Күн бұрын
SG polichu big salute SG ❤❤❤❤❤
@saneeshsanu1380
@saneeshsanu1380 Күн бұрын
ആ കുത്ത് കുത്തിയത് റിപീറ്റ് അടിച്ച് കണ്ടു.🔥🔥🔥
@sayoojms244
@sayoojms244 Күн бұрын
SG last dialogue 🔥🔥
@vinodkumar-pd1qr
@vinodkumar-pd1qr Күн бұрын
Suresh chetta ,super speech. (Udaipukalay ..kuthi thirupukaray vida😂)👏👏👏👌👌
@JP_comments
@JP_comments Күн бұрын
Suresh Gopi respect button ✅💥
@preethisree1973
@preethisree1973 2 күн бұрын
Super 👌❤️❤️
@ItsMe-im5el
@ItsMe-im5el Күн бұрын
SG🔥 Always power brand
@AmalCk-p3o
@AmalCk-p3o Күн бұрын
❤❤❤❤❤സുരേഷ് 😍😍ഗോപി 😍😍
@manukrishnasadhak1320
@manukrishnasadhak1320 Күн бұрын
Central Minister SG🔥♥️
@nithin-og4xt
@nithin-og4xt Күн бұрын
സുരേഷ് ഗോപി പൊളി പ്രസംഗം 🔥
@Krishnakripa1988
@Krishnakripa1988 2 күн бұрын
ആ രണ്ട് പരസ്യം ഇട്ട എഡിറ്റർ ഇങ്ങള് pwoli ആണ് broii 😊
@JoyalB-o3h
@JoyalB-o3h Күн бұрын
Polichu muthe sg❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@The-Bhishma
@The-Bhishma Күн бұрын
പാർവതിയുടെ അണ്ണാക്കിൽ sg യുടെ ലാസ്റ്റ് ഡയലോഗ് 🔥
@soul-2255
@soul-2255 Күн бұрын
SG യുടെ പ്രസംഗം കേട്ടാൽ skip അടിക്കാൻ പോലും തോന്നില്ല വീഡിയോ 😍
@9165arun
@9165arun 2 күн бұрын
Polichadukkiii Pinnallaaa
@nannurn5743
@nannurn5743 Күн бұрын
Le paruuuuu akannnnnn😂😂😂😂😂😂😂 this was for me Muthalalichiiiii paru akkannnnnn
@adileksworld9009
@adileksworld9009 Күн бұрын
Good to see him more in Amma ❤
@jitheshpeter5790
@jitheshpeter5790 2 күн бұрын
സുരേഷ് ഗോപി യഥാർത്ഥ മനുഷ്യസ്നേഹി❤
@imindian415
@imindian415 Күн бұрын
😂
@RoshanJoseph-f6x
@RoshanJoseph-f6x Күн бұрын
യെസ്
@SudhishPb-k5d
@SudhishPb-k5d Күн бұрын
@@jitheshpeter5790 very correct 💯👍
@RemuKalam
@RemuKalam Күн бұрын
😂😂😂 enthinaada trollunne
@abz9635
@abz9635 20 сағат бұрын
​@@RemuKalamട്രോള്ളൻ ഇത്‌ അള്ളാഹു അല്ല 😂
@subhashs4909
@subhashs4909 Күн бұрын
Powerfull Man
@PremrenjiniPremKumar
@PremrenjiniPremKumar 2 күн бұрын
പറയാനുള്ളത് ദേ ഇങ്ങനെ അങ്ങ് പറയണം
@ABHISHEKPT07
@ABHISHEKPT07 Күн бұрын
Climax pwolichu🤣🤣
@nandhu2702
@nandhu2702 Күн бұрын
Suresh gopi🔥
@athulragv8191
@athulragv8191 2 күн бұрын
Sg marana mass❤❤🎉🎉
@ന്യായാധിപൻ
@ന്യായാധിപൻ Күн бұрын
.... 4 കുത്ത് അത് പൊളിച്ചു... വളെരെകാലത്തിന് ശേഷം ഇയാളെ ഇഷ്ടം തോന്നിയ ഒരു സ്പീച്
@SureshN-c5v
@SureshN-c5v 7 сағат бұрын
സുരേഷേട്ടന്റെ ഡയലോഗും പ്രവർത്തിയും എന്നും പുലിക്കുട്ടി നട്ടെല്ലുള്ള പുലിക്കുട്ടി സുരേഷേട്ടാ പൊളിച്ചു
@saneeshsanu1380
@saneeshsanu1380 Күн бұрын
സുരേഷേട്ടൻ🧡
@hridayanadam3918
@hridayanadam3918 Күн бұрын
🙏 AMMA 💖
@WelsyGrace1984
@WelsyGrace1984 Күн бұрын
Wow ലാസ്റ്റ് പഞ്ച് ഡയലോഗ് എന്റെ പൊന്നോ 🥰🥰🙏🏻🙏🏻🙏🏻
@cinedosth9481
@cinedosth9481 2 күн бұрын
സുരേഷ് ഗോപി സൂപ്പർ സ്റ്റാർ❤❤
@Maverick9197
@Maverick9197 10 минут бұрын
Ente ammo Goosebumps ❤❤❤🎉
@leah1142
@leah1142 Күн бұрын
Wow what a speech man 👏🏼👏🏼🔥🔥
@sarathkannan.
@sarathkannan. 2 күн бұрын
SG ❤️🔥
@shafeesputhethu8278
@shafeesputhethu8278 16 сағат бұрын
Last dialogue 💥💥💥
@pranav4878
@pranav4878 Күн бұрын
That sound clarity SG ❤
@Marshad_dq
@Marshad_dq 2 күн бұрын
❤SG❤
@abhijith.s.31975
@abhijith.s.31975 8 сағат бұрын
❤"Success and good times will introduce the world to you failures, bad luck and bad times introduce the world to you " ❤
@Eternallove888
@Eternallove888 Күн бұрын
പലരും പലതും മറന്നു പോകും. ഒരു സമയത്ത് സുരേഷ് ഗോപി സാറിന് ഒരു വിലയും കൊടുത്തിരുന്നില്ല അമ്മ എന്ന സംഘടന. കേന്ദ്ര മന്ത്രി ആയതിനു ശേഷം നൽകുന്ന ഈ സ്വീകരണം അതിനെ പറ്റി താങ്കൾ ചിന്തിക്കേണ്ടിയിരിക്കുന്നു
@sudhinraj2016
@sudhinraj2016 2 күн бұрын
Firebrand🔥🔥 of mollywood 🤌
@HashimPhoenix
@HashimPhoenix 2 күн бұрын
SG❤
@shelbinjose669
@shelbinjose669 Күн бұрын
സംഘടനയിൽ ഉള്ളവർ നീതിപൂർവം പ്രവർത്തിക്കാത്തത് കൊണ്ടാണ് ആളുകൾ എതിർ ശബ്ദം ഉയർത്തിയത്. അനീതി എതിർക്കപ്പെടുക തന്നെ വേണം, അത് എത്ര വലിയ ആളുകൾ ആണെങ്കിലും. അനേകം സിനിമകളിൽ അനീതിക്കെതിരെ ശബ്ദമുയർത്തുന്ന അനേകം വേഷങ്ങൾ ചെയ്ത ഇദ്ദേഹത്തിന് മറ്റാരേക്കാളും അത് മനസിലാക്കേണ്ടതാണ്. സംഘടനക്കു വീഴ്ച പറ്റിയെങ്കിൽ അത് സമ്മതിക്കാനും തിരുത്താനും ഉള്ള ആർജവം അല്ലെ കാണിക്കേണ്ടത്?
@Er.arshad
@Er.arshad Күн бұрын
After 8 minutes gives answer for you 👍🏻👍🏻👍🏻👍🏻👍🏻
@Bhagyum
@Bhagyum Күн бұрын
Wcc ammayi spotted😂😂😂
@Bhagyum
@Bhagyum Күн бұрын
Myranu😂Koottickal
@BGn882
@BGn882 Күн бұрын
ആദ്യം മനസ്സിൽ ആക്കേണ്ടത് അമ്മ എന്നത് ഒരു സാമൂഹിക സംഘടന അല്ല.... ഒരു ക്ലബ്‌ പോലെ കണ്ടാൽ മതി
@MAm44-n2f
@MAm44-n2f 20 сағат бұрын
Po feminichi 😂😂
@Alpha11129
@Alpha11129 2 күн бұрын
മാപ്രകളുടെ അണ്ണാക്കിൽ കൊടുത്തു 😄👌🏻🔥🔥
@manojbalan7465
@manojbalan7465 2 күн бұрын
സുരേഷ് ഗോപി സർ ❤️‍🩹🙏
@balachandrankv3136
@balachandrankv3136 6 сағат бұрын
ഇതാണ് തന്റേടം ഇതാണ് നേതാവ് ഇതാണ് ജേതാവ്.. ഇങ്ങനെ ഉള്ളവർ വേണം ഇവിടെ.. വാക്കിനു വാക്ക് നോക്കിന് നോക്ക് ചോദ്യത്തിന് ഉരുളക്ക് ഉപ്പേരി പോലെ മറുപടി. ഭീഷണിക്കു ഭീഷണി ഇത് എന്നും ഉണ്ടാവണം നേതൃത്വത്തിന്
@girishkumar2713
@girishkumar2713 Күн бұрын
Nice presentation... Kollandathu kondu...
@geethasuresh1284
@geethasuresh1284 Күн бұрын
Well said 👏👏👌
@deeps975
@deeps975 6 сағат бұрын
Well said Suresh gopi sir
@mymedia4461
@mymedia4461 2 күн бұрын
മമ്മൂട്ടി തലപ്പത്ത് വരട്ടെ. ലാലേട്ടനെ ഇട്ടു എല്ലാം കൂടെ കുത്തുന്നു.
@Praveenkumar-zh9xb
@Praveenkumar-zh9xb Күн бұрын
150%ശരിയാണ്,മമ്മൂക്ക വരട്ടെ👍
@sujimon8836
@sujimon8836 Күн бұрын
മമ്മൂട്ടി ഡബിൾ ഗെയിം ആണ്
@MALLUMEDIAS-yd5ov
@MALLUMEDIAS-yd5ov Күн бұрын
Nee onje podappa mammuttikke thalppryam illa
@Bhagyum
@Bhagyum Күн бұрын
Mammotty Kallan anu😂no way...
@Bhagyum
@Bhagyum Күн бұрын
Mammotty mattancheri mafia talavan ..pulli van udayippanu😂😂
@samthomas5211
@samthomas5211 Күн бұрын
Powlichuuuuuuu❤❤❤❤❤❤
@PureJoyJunction-4you06
@PureJoyJunction-4you06 9 сағат бұрын
I love you @sureshgopi ❤❤
@abhiramreji1337
@abhiramreji1337 Күн бұрын
❣️❣️Sg🔥🔥Sg❣️❣️Sg🔥🔥
@vaisakhps649
@vaisakhps649 3 сағат бұрын
ഗോപിയേട്ടാ നിങ്ങൾ ഒരുപാട് വളർന്നു എന്ന് മനസ്സിലാക്കാൻ വൈകി പോയി ❤
@nandakumarap2706
@nandakumarap2706 2 күн бұрын
Super..
@sajeeshsaji3131
@sajeeshsaji3131 2 күн бұрын
ക്ലൈമാക്സ്‌ സൂപ്പർ
@AjithKumar-st1si
@AjithKumar-st1si Күн бұрын
Mohanlal❤ sureshgopi❤
@goprovision5258
@goprovision5258 2 күн бұрын
SG = SG ❤❤
@sureshmenon3689
@sureshmenon3689 Күн бұрын
Super suresh chetta
@dillus170
@dillus170 Күн бұрын
Ufffffff കേട്ടിരുന്നു പോകും ഇദ്ദേഹത്തിന്റെ സംസാരം ❤️😘
@outspoken7678
@outspoken7678 Күн бұрын
Fire🔥🔥🔥🔥🔥🔥🔥
@PrakashpkPrakashpk-p4e
@PrakashpkPrakashpk-p4e 2 күн бұрын
Super sg❤❤❤❤
@Sujesh-b7k
@Sujesh-b7k Күн бұрын
Suresh gopi always 🔥🔥🔥
@sureshmachaat6559
@sureshmachaat6559 2 күн бұрын
👏👏👏👏👏SG
@girishkumar2713
@girishkumar2713 23 сағат бұрын
I hear this speach 50 times...this is a voice for AMMA...
@shameerarakkal8303
@shameerarakkal8303 Күн бұрын
ഫെമിനിച്ചികൾക്ക് ഒരു കുത്ത് 😂. സുരേഷേട്ടൻ പൊളി 🔥
@Ak_724
@Ak_724 2 күн бұрын
തിരുവോത്തിന്റെ അണ്ണാക്കിൽ 😂
@malayalamstatus5977
@malayalamstatus5977 Күн бұрын
ottakomban look... ...🔥
@santhoshvps5756
@santhoshvps5756 21 сағат бұрын
Sureshyetta nigal muthane muth❤❤❤
@Kiran-mu7rk
@Kiran-mu7rk 20 сағат бұрын
ചിലരുടെ ഒക്കെ അണ്ണാക്കിൽ 🤣 SG ❤️🔥
@sreekanthsree9422
@sreekanthsree9422 26 минут бұрын
SG🔥🔥👌👌
@lalithasree1957
@lalithasree1957 Күн бұрын
അതേ നമ്മുടെ അമ്മ എന്നും എപ്പോഴും ❤
@UDAYAKRISHNA-j6q
@UDAYAKRISHNA-j6q 22 сағат бұрын
Suresh sir super❤❤❤❤❤
@RenjithPanathur
@RenjithPanathur 2 күн бұрын
ശ്രീ സുരേഷ് ഗോപി പൊളിച്ചു പ്രസംഗം 👍
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
Annies Kitchen | Episode :85 | Annies Kitchen Season 2 | AmritaTV
1:01:51
Amrita TV Shows
Рет қаралды 214 М.
Kardeşlerim 62. Bölüm @atv
2:13:03
KARDEŞLERİM
Рет қаралды 4,6 МЛН
Oh no😱 EPIC Kissy Missy broke her teeth SITUATION by COOL TOOL
0:39
Урыла😏 #кино #film #fypシ #minions
0:37
Faron
Рет қаралды 8 МЛН
COWBOY FANFICS BE LIKE 🤠
0:58
Alan Chikin Chow
Рет қаралды 26 МЛН