ഞങ്ങൾക്കായി ദൈവമാതാവേ..| Luthiniya | Sung by Kester |Njangalkayi Daivamathave | Evergreen Hits

  Рет қаралды 3,615,411

Das Creations

Das Creations

Күн бұрын

Пікірлер: 1 400
@sssm4398
@sssm4398 9 ай бұрын
മാതാവേ രോഗികളായവരേ അങ്ങേക്ക് സമർപ്പിക്കുന്നു... രോഗശാന്തി നൽകി അനുഗ്രഹിക്കണമേ... മാതാവേ എൻ്റെ പ്രാർഥന കേൾക്കണമേ.... അങ്ങേ കരത്താൽ സ്പർശിച്ച് രോഗശാന്തി നൽകണമേ മാതാവേ.....
@sssm4398
@sssm4398 10 ай бұрын
മാതാവേ ഞാൻ ഇൻ്റർവ്യൂ അറ്റൻഡ് ചെയ്യ്ത ജോലി നൽകി അനുഗ്രഹിക്കണമേ...
@sssm4398
@sssm4398 10 ай бұрын
മാതാവേ എന്നെ അനുഗ്രിക്കണമേ.... എൻ്റെ ആഗ്രഹങ്ങൾ സാധിച്ചു തരേണമേ..
@annammaabraham4398
@annammaabraham4398 10 ай бұрын
എന്റെ മിഖായേൽ മാലാഖേ എല്ലാ പൈശാചിക ശക്തിയിൽ നിന്നും എന്റെ ഭർത്താവിനെയും മക്കളെയും ഞങ്ങളെ എല്ലാവരെയും കാത്തു രക്ഷിക്കണമേ, ആമേൻ
@cialpartner1822
@cialpartner1822 2 ай бұрын
അമ്മേ മാതാവേ എന്നെ എല്ലാവിധ കടബാധ്യതകളിൽ നിന്നും മാറ്റി തീർത്തു തരണേ കുടുംബത്തിൽ മനസമാധാനം നൽകണേ അന്ന് അന്ന് വേണ്ട ആഹാരം നൽകണേ തൊഴിലിൽ മേന്മ ഉണ്ടാകണേ അമ്മേ മാതാവേ കാത്തു രക്ഷിക്കണേ എന്നെയും എന്റെ കുടുംബത്തെയും
@aleenajoseph142
@aleenajoseph142 Ай бұрын
അമ്മേ മാതാവേ എന്റെ കടങ്ങൾ തീർത്തു ജീവിതത്തിൽ സമാധാനം സന്തോഷം എന്നിവ നൽകണേ
@saranyags599
@saranyags599 4 жыл бұрын
എന്റെ സിസ്റ്റ് മാറ്റി തരണമേ മാതാവേ ഉപേക്ഷിക്കല്ലേ എന്റെ കല്യാണം ആണ് നവംബർ 12 നു അതിനു മുന്നേ എന്റെ സിസ്റ്റ് മാറ്റി തരണമേ...എന്റെ വയറു വേദന മാറ്റി തരണമേ.'അമ്മ വരണേ നവംബർ 12 ണ് എന്റെ കല്യാണത്തിന്... മറക്കല്ലേ ...ദീർഘകാലം ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ 'അമ്മ anugrahikkan വരണേ....
@sreejabaju8893
@sreejabaju8893 2 ай бұрын
Oru veedu vangan enne sahayikkane mathavee
@jothishthomas839
@jothishthomas839 Жыл бұрын
അമ്മേ എന്റെ മോളുടെ വയറ്റിൽ വളരുന്ന കുഞ്ഞുങ്ങളെ ka5ഹുകൊള്ളണമേ 🙏🙏
@amminikuriankurian6459
@amminikuriankurian6459 3 ай бұрын
അമ്മേ മാതാവേ കൂഞ്ഞുമക്കളുണ്ടാക്കുവാൻ വേണ്ടി കാത്തിരിക്കുന്ന എന്റെ മക്കൾക്കു കൂഞ്ഞുമക്കളെ കൊടുക്കേണമേയെന്നു ഈശോയോടു പ്രാർത്തിക്കേണമേ:🙏🙏🙏🙏🙏🙏🙏
@robinsns6741
@robinsns6741 3 ай бұрын
Njangalkkum illa...prarthikkane
@heyrosecutie
@heyrosecutie Жыл бұрын
Ammeyy mathavveyyy njan kothichathum avidutheyy purthran vidhichathum onnakkanneyy 🙏🏻🙏🏻🙏🏻
@renjumanu4271
@renjumanu4271 3 жыл бұрын
കർത്താവിന്റെ ദ നം ആണ് മക്കൾ ഉ ദ ര ഫലം ഒരു സമ്മാനം എന്റെ മാതാവ് നകൾക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണ് 12വർഷം ആയി വിവാഹം കഴിഞ്ഞു എന്റെ മാതാവ് നകളുടെ പ്രാർത്ഥന കേൾക്കാണ് ആമേൻ 🙏🙏😭😭
@shibuply9675
@shibuply9675 3 жыл бұрын
ഞങ്ങൾ പത്തു വർഷമായി
@lalymolthomas5890
@lalymolthomas5890 2 жыл бұрын
🙏🙏🙏🙏
@jojiejosephm3854
@jojiejosephm3854 9 ай бұрын
Please don't leave me alone
@jomolmathew488
@jomolmathew488 2 ай бұрын
God bless you ❤മാതാവ് കുഞ്ഞിനെ നൽകട്ടെ
@ShyniPr-i4w
@ShyniPr-i4w 13 сағат бұрын
🙏🙏🙏🙏കർത്താവെ അമ്മ മാതാവേ എന്റെ ഭർത്താവിന്റെ തൊണ്ട വേദിന മാറ്റി കൊടുക്കണമേ എനിക്കും എന്റെ അനിയനും എന്റെ അനിയത്തിയുടയും തല ചുറ്റൽ മാറ്റി തരണമേ കർത്താവിന്റെ നാമത്തിൽ കുരിശിന്റെ അടയാളത്തിൽ എല്ലാം മാറി പോകട്ടെ എല്ലാവർക്കും സൗഖ്യം തരണമേ 🙏🙏🙏🙏
@rejibabusureshbabu9380
@rejibabusureshbabu9380 5 жыл бұрын
കർത്താവെ കനിയണമേ.. മിശിഹായെ കനിയണമേ.. റൂഹായെ കനിയണമേ... തൃഏക ദൈവമേ കനിയണമേ... പരിശുദ്ധയായ് വിളങ്ങും കന്യകാ മേരി അമ്മേ.. ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ.. ദൈവകർത്താവിൻറെ ഏറ്റം ദിവ്യയാകും ജനനി.. ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ.. കന്യകാകുലത്തിനേറ്റം വന്ദനീയ മൗലിയെ.. ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ.. ദേഹശുദ്ധിയായ് വിളങ്ങും പുണ്യഗേഹാ മാതാവേ.. ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ.. സൃഷ്ടിതാവിൻ 'അമ്മ നീയേ ലോകത്തിനു മാതാവേ.. ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ.. ലോകമൊക്കെ ലോകരാലെ കീർത്തനിയ കന്യകേ.. ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ.. വല്ലഭൻതൻ പുത്രനാലെ വല്ലഭയാംകന്യകേ.. ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ.. കണ്ണിനെല്ലാം പുണ്യപൂർണ്ണയായിടും കണ്ണാടിയെ.. ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ.. അമ്മയെപ്പോൽ സൗമ്യത:കാരുണ്യമേറും കന്യകേ .. ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ.. മാനവർക്കു മോദമേകും മാനിനി മാണിക്യമെ.. ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ... ഭക്തി ബഹുമാനമൂർത്തിക്കു ഉത്തമയാം പാത്രമെ.. ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ.. ദൈവിക സൗരഭ്യസാര പൂർണ റോസാപുഷ്പമേ.. ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ.. പ്രാഭാവ പ്രൗഡിപെരുത്ത ദാവീദിൻ പ്രസൂനമെ .. ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ.. പൊന്നു കൊണ്ട് മിന്നിടുന്ന വന്ദനീയ ഗേഹമേ .. ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ.. സ്വർഗീയ മന്നവഹിക്കും വാഗ്ദാന പേടകമേ .. ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ.. സ്വർഗത്തിലേക്കു നയിക്കും പുണ്യവാദായനമേ .. ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ.. വാനിൽ വിളങ്ങി ശോഭിക്കും ഉഷകാല താരമേ .. ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ.. രോഗപീഡകളിൽ എന്നും ആശ്വാസ താരകമേ .. ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ.. ക്രിസ്തുവിൻ വിശ്വാസികൾക്ക് വാസ്തവ സംഗെതമേ .. ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ.. ദൈവദൂതന്മാർ വണങ്ങും ദൈവലോക രാഞ്ജിയെ.. ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ.. പൂർവതാതൻമാർ വണങ്ങും കന്യകൾ തൻ രാഞ്ജിയെ.. ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ.. ദീർഘദർശികൾ സ്തുതിക്കും മാനവർതൻ രാഞ്ജിയെ .. ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ .. രക്തസാക്ഷികൾക്കു പുണ്ണ്യ മാതൃകയാം രാഞ്ജിയെ.. ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ.. വിശുദ്ധരുടെ ഗണത്തിൻ ആശ്രയമാം രാഞ്ജിയെ.. ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ.. ജന്മപാപമേശിടാത്ത നിർമ്മലയാം രാഞ്ജിയെ.. ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ .. ലോക ജനതകൾക്കെന്നും ശാന്തിയേകും രാഞ്ജിയെ.. ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ .. സ്വർഗ്ഗരോപിതയായി വാഴും മഹത്വത്തിൻ രാഞ്ജിയെ. ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ.. ജപമാലാർച്ചിതയാകും സ്തുതികൾതൻ രാഞ്ജിയെ.. ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ.. കർമലസഭയിൽ വാഴും വന്ദനീയ രാഞ്ജിയെ ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ.. ഭൂലോക പാപം ഹനിക്കും ദൈവത്തിൻറെ കുഞ്ഞാടെ.. ഞങ്ങൾ തൻ പാപങ്ങളെല്ലാം നീതലാൽ ഷമിച്ചിടണേ.. ഭൂലോക പാപം ഹനിക്കും ദൈവത്തിൻറെ കുഞ്ഞാടെ.. ഞങ്ങൾതൻ പ്രാർത്ഥനകൾ നീ.. ചെവികൊള്ളണമേ.. ഭൂലോക പാപം ഹനിക്കും ദൈവത്തിൻറെ കുഞ്ഞാടെ ഞങ്ങളിൽ നീ ചൊരിയൂ.. എന്നും നിൻ അനുഗ്രഹങ്ങൾ..
@jibinkuruvilla4151
@jibinkuruvilla4151 4 жыл бұрын
Feeling blessed
@smedagalaxy532
@smedagalaxy532 4 жыл бұрын
ആമേൻ
@smedagalaxy532
@smedagalaxy532 4 жыл бұрын
Amen
@SD-xt7pt
@SD-xt7pt 4 жыл бұрын
How can I copy and send
@riyarose9593
@riyarose9593 4 жыл бұрын
Amen🙏
@daliyatittu6869
@daliyatittu6869 Жыл бұрын
മാതാവേ എനിക്ക് പ്രെഗ്നന്റ് ആവാൻ അനുഗ്രഹിച്ചതിന് ഒരായിരം നന്ദി
@gabrielgeevar8010
@gabrielgeevar8010 Жыл бұрын
അമ്മേ മാതാവേ കടമ്പത്യതയിൽ നിന്നും മോചനവും കുടുംബ സമാധാനവും ഉണ്ടാവണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😔😔😔
@aleenajoseph142
@aleenajoseph142 2 ай бұрын
അമ്മേ മാതാവേ sr. സ്റ്റാന്യമ്മയുടെ cancer പൂർണമായും മാറ്റി തരണേ
@kochumolbinoy5722
@kochumolbinoy5722 Ай бұрын
ആവേമരിയ, എന്ന് അവർത്തിച്ചു ചെല്ലുക. അമ്മ സഹായിക്കുക 🙏
@ThrisyammaKX
@ThrisyammaKX Жыл бұрын
അമ്മ മാതാവേ എൻറെ മകൾക്ക് ജോലിക്ക പോകാനുള്ള കഴിവും ശക്തിയും കൊടുത്ത് ശരീരസുഖം കൊടുത്ത് അമ്മയുടെ നീല മേലങ്കി കീഴിൽ രാവും പകലും കാത്തു കൊള്ളണമേ. ആമ്മേൻ🌺💐🍇👃👃👃👃👃❤️🌺💐🍇
@meenumeenu2150
@meenumeenu2150 2 ай бұрын
മാതാവേ,, എന്റെ pregnancy test positive ആയതിനും,, എനിക്ക് ആരോഗ്യമുള്ള കുഞ്ഞിനെ നൽകിയതിനും 🙏🏻 അമ്മേ മാതാവേ ഒരായിരം നന്ദി നന്ദി നന്ദി 🙏🏻🙏🏻
@sibyu
@sibyu 5 ай бұрын
മാതാവേ ഞാൻ ആഗ്രഹിക്കുന്ന ജോലി കിട്ടണേ ❤️
@sarijass7359
@sarijass7359 2 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ
@sheelanr8089
@sheelanr8089 8 ай бұрын
അമ്മേ സ്വർലോകരാജ്ഞി എന്റെ മകന് ഒരു ജോലി ലഭിക്കാൻ കൃപ ചെയ്യേണമേ❤
@lissyvt4327
@lissyvt4327 2 жыл бұрын
മാതാവ് എൻ്റെ വീട്ടിലെ എല്ലാം കര്യങ്ങൾ സാധിച്ചു തരണമേ 🙏🙏🙏
@Craft1_Creation
@Craft1_Creation Жыл бұрын
എന്റെ ഭർത്താവിന്റേയും എന്റെ കുഞ്ഞിന്റേയും പനി മാറ്റി തന്നതിന് ഒരായിരം നന്ദി മാതാവേ 🙏🙏🙏🙏🙏🙏
@lavanyaa3942
@lavanyaa3942 Жыл бұрын
അമ്മെ മാതാവേ എൻ്റെ കടഭാദ്ധ്യതകൾ തീർക്കാൻ ഒരു വഴി kanikkename
@radhamanithankappan9247
@radhamanithankappan9247 4 жыл бұрын
അമ്മ മാതാവേ അമ്മയുടെ നീല അംഗികൊണ്ട് ഞങ്ങളെ പൊതിഞ്ഞു സംരക്ഷിക്കണമേ.
@kookoosvlogekm2160
@kookoosvlogekm2160 Жыл бұрын
Amme ente udharathil aayirikunna kunjine poornamayi samarppichu prardhikunnu. Poorna aarogyathodeyum budhiyodum koodi kunjine nalkename nadhe, njangale ellareyum samarppichu prardhikunnu amme, daivamathaveey, amen...
@sonichanmathew1004
@sonichanmathew1004 Жыл бұрын
God bless 🙏
@allmediamalayalam223
@allmediamalayalam223 Жыл бұрын
പരി. അമ്മേ ഒരു ഭവനം ലഭിക്കുന്നതിന് ദൈവകുമാരനോട് പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.... ആമേൻ..
@stiniyamary3633
@stiniyamary3633 4 жыл бұрын
അമ്മേ എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ കാത്തു കൊള്ളണമേ ഒരാപത്തും കൂടാതെ കാക്കണേ.......... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@renjumanu4271
@renjumanu4271 3 жыл бұрын
മാതാവ് അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏
@johnsonrapheal6531
@johnsonrapheal6531 2 жыл бұрын
Aamen 👪😊❤️👪😊❤️👪😊❤️👪😊❤️👪😊❤️👪😊❤️👪😊❤️👪😊❤️👪😊❤️👪😊❤️👪😊❤️👪😊❤️👪😊❤️👪😊❤️
@sophiathomas1819
@sophiathomas1819 2 жыл бұрын
Amen 🙏
@rosy2193
@rosy2193 2 жыл бұрын
@@renjumanu4271 llllomoooooollllmplol llm ok llllmllllllll ll llolllml
@rosy2193
@rosy2193 2 жыл бұрын
@@sophiathomas1819 llonll ll let ll llolll lllllollpool ok l oo ll ololllllp no l oo ool ok ok o l ol ok l
@shijojoseph9398
@shijojoseph9398 5 жыл бұрын
അമ്മേ പാപികളായ ഞങ്ങൾക്കു വേണ്ടി അമ്മ മദ്ധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ
@JJ-fg1en
@JJ-fg1en 4 жыл бұрын
Amma mathave nhangalkkay prarthekkeñame amen
@shajimathew2912
@shajimathew2912 4 жыл бұрын
ഞങ്ങക്കായ് ദൈവ മതാവെ എന്ന്നെന്നും പ്രാർതിക്ക
@vinujoseph537
@vinujoseph537 Жыл бұрын
അമ്മേ എനിയ്ക്കു സുഖപ്രസവം തരണമേ എന്നെയും കുഞ്ഞിനേയും ആരോഗ്യത്തോടെ സംരക്ഷിക്കണമേ
@vinujoseph537
@vinujoseph537 Жыл бұрын
@joshyvarghese7521
@joshyvarghese7521 5 жыл бұрын
വാഗ്ദാന പേടകമായ പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ ആവേ മരിയ
@shinojames6501
@shinojames6501 3 жыл бұрын
@@vargheesealosious6631 pppppppplpplppppppppppppplppppplplppppplppppllpp 0lp0pppppplppppppppppplppplppllllppppplppppp0pll Pppppppplpplppppppppppppplppppplplppppplppppllppplppppppplpplpppll0ppp0llplplpleaseplpl ll0l
@shinojames6501
@shinojames6501 3 жыл бұрын
Pllp
@ancys9094
@ancys9094 3 жыл бұрын
ഏഈ
@ancys9094
@ancys9094 3 жыл бұрын
ഈശോ നിങൠ
@ancys9094
@ancys9094 3 жыл бұрын
@vijayant7218
@vijayant7218 4 жыл бұрын
ഈ ലുത്തിനിയ പ്രാർത്ഥന മനസിനും കുടുംബത്തിനും സന്തോഷം നൽകുന്നു ഒപ്പം ശാന്തിയും നന്മയും ഉണ്ടാകും ആമേൻ ആവേ മരിയ
@linyajohny3865
@linyajohny3865 3 жыл бұрын
Amme edapedene.aa monnu enna matram Njan aakunna pennina snehikanulla varam kodukane.ormichu jivikan esho Karuna kanikan amme madastam vahikaname.kannayil edapettapole
@cleetusfernandez2135
@cleetusfernandez2135 3 жыл бұрын
Amen
@smithasojan222
@smithasojan222 6 жыл бұрын
പരിശുദ്ധ അമ്മേ അമ്മയുടെ നീല അങ്കിയിൽ പൊതിഞ്ഞു ഞങ്ങളെ സംരക്ഷനിക്കണ്മെ
@falangi4850
@falangi4850 4 жыл бұрын
@True Messenger of God athe Christu sthaapicha sabayil ulla njangal narakathi poya pinne ninneyokke rakshickaan varunnath aarude sabaya
@falangi4850
@falangi4850 4 жыл бұрын
@True Messenger of God യേശുവിന്റെ രക്ഷ എല്ലാവർക്കുമുള്ളതാണ് എങ്കിലും അവിടുത്തെ അറിഞ്ഞിട്ടും വെറുക്കുന്നവരുടെയൊഴികെ ബാക്കിയെല്ലാവര്കും രക്ഷ ചിലപ്പോൾ ലഭിക്കുമായിരിക്കും നിങ്ങളൾ ഒരു പെന്റക്കൊസ്ത് ആണെങ്കിൽ കൂടുതലൊന്നും പറയാനില്ല സുഹൃത്തേ
@jomyjose20
@jomyjose20 3 жыл бұрын
@Pro - Chess ഒന്ന് പൊട്ടിക്കരയണം മിഷ്ടർ, ഇന്നലെ പൊട്ടി മുളച്ച തകരകൾ
@paschalcmi415
@paschalcmi415 3 жыл бұрын
@@falangi4850 .
@rajeevmohandasnair7734
@rajeevmohandasnair7734 3 жыл бұрын
I love singing this 🎀🎀🎀❤❤❤
@c.t.mathewchenganimattam7653
@c.t.mathewchenganimattam7653 Жыл бұрын
പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി മാദ്ധ്യസ്തം അപേക്ഷിക്കണമേ. ഞങളുടെ കുഞുമകകളെ ആരോഗ്യതോടേ സംരക്ഷിക്കണമേ 🙏
@maheshm4986
@maheshm4986 2 жыл бұрын
എന്റെ പൊന്നു മാതാവേ കാത്തു രക്ഷിക്കണമേ 🙏🙏🙏
@anitharajan5360
@anitharajan5360 2 жыл бұрын
Mata e nte molude pepar Ane nale pasakunnatin prartikaname 🙏
@aleenajoseph142
@aleenajoseph142 2 ай бұрын
അമ്മേ മാതാവേ കടബാധ്യതകൾ മാറ്റി ജീവിതത്തിൽ സന്തോഷം തരണേ...
@zachariasjoseph3585
@zachariasjoseph3585 4 жыл бұрын
മനസ്സിൽ ലയിച്ചു കിടക്കുന്ന ഗാനം . അണിയറ പ്രവർത്തകർക്ക് പൂച്ചെണ്ടുകൾ
@Rajesh-ys5dy
@Rajesh-ys5dy 4 жыл бұрын
Exactly right
@alphonsaaswathy135
@alphonsaaswathy135 8 күн бұрын
അമ്മേമാതാവേ ജീവിതത്തിൽ അകന്നുപോയ എന്റെ മകളെയും കുഞ്ഞുങ്ങളെയും ഇത്രെയും വേഗത്തിൽ ഒരുമിപ്പിക്കേമേ ആമേൻ.
@benherantony4524
@benherantony4524 5 жыл бұрын
നന്മ നിറഞ്ഞ മറിയമേ സ്വസ്തി ...ഞങ്ങളുടെ താങ്ങും തണലുമായി നിൽക്കുന്ന അമ്മേ...ഞങ്ങളെ വിശുദ്ധിയുടെയുടെ മാർഗ്ഗത്തിലൂടെ നയിക്കണമേ... ആവേ മരിയ....ആവേ മരിയ
@sallycherian3164
@sallycherian3164 3 жыл бұрын
Amen.
@lillypeter6948
@lillypeter6948 3 жыл бұрын
1
@manjuzacharias5679
@manjuzacharias5679 2 жыл бұрын
@@sallycherian3164 1p
@poulosechakara6652
@poulosechakara6652 2 жыл бұрын
Powwqpbdasl11lloleaq21
@renirijo8371
@renirijo8371 2 жыл бұрын
nooottttttt
@marygeorge5573
@marygeorge5573 2 жыл бұрын
പരിശുദ്ധ ദൈവമാതാവേ രോഗികളിയ ഞങ്ങൾ എല്ലാവർക്കും വേണ്ടി അങ്ങേ തിരുക്കുമാരനോട് പ്രാർത്ഥിക്കേണമേ ആമ്മേൻ 🙏❤️🙏❤️🙏❤️🙏❤️🙏
@PeterDavidelanji
@PeterDavidelanji 2 жыл бұрын
🙏🙏🙏
@annathomas4509
@annathomas4509 4 жыл бұрын
അമ്മേ മാതാവേ ഈ കൊറോണ വൈറസിനെ ലോകത്തിൽ നിന്നും എടുത്ത് മാറ്റണമെ :
@josephsonmathew4178
@josephsonmathew4178 4 жыл бұрын
ഈ കമന്റ്‌ കാണുന്ന ഉഴപ്പന്മാർ:ദൈവമേ ഈ ആളുടെ പ്രാർത്ഥന കേട്ട് ദൈവം എങ്ങാനും കൊറോണ മാറ്റിയാലോ, സ്കൂളിൽ പോണോല്ലോ😂 Ave maria😁
@jothishthomas839
@jothishthomas839 3 жыл бұрын
@@josephsonmathew4178 0i
@josephsonmathew4178
@josephsonmathew4178 3 жыл бұрын
@@jothishthomas839 🙂
@jkj1459
@jkj1459 4 ай бұрын
AMEN
@jeesamariash
@jeesamariash 3 жыл бұрын
ലോകരക്ഷകനായ യേശു സാന്നിദ്ധ്യമുള്ളത്രോളം കാലം ലോകത്തിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെ സ്മരണ നിലനിൽക്കും. പിശാചാരാധകർക്ക് ഇത് അഗ്രാഹ്യം.
@polantony4133
@polantony4133 3 жыл бұрын
പരിശുദ്ധ, മാതാവേ, ഞങ്ങള്‍ക്കുവേണ്ടി, prarthikkename
@prabhulkrishna6181
@prabhulkrishna6181 5 жыл бұрын
മനോഹരം കേൾക്കുമ്പോൾ ഒരു ആവേശമാണ് പ്രാർത്ഥിക്കാൻ
@tincysicily7908
@tincysicily7908 5 жыл бұрын
Sathyam
@arunv.s2384
@arunv.s2384 4 жыл бұрын
@True Messenger of God കത്തോലിക്ക സഭയെ അടച്ചക്ഷേപിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. ക്രിസ്തു സ്ഥാപിച്ച സഭയാണ് കത്തോലിക്ക സഭ
@arunv.s2384
@arunv.s2384 4 жыл бұрын
@True Messenger of God പ്രിയ സുഹൃത്തേ, അത് മനസിലാക്കാൻ നിങ്ങൾ ബൈബിൾ വായിക്കണം. പത്രോസ് ആകുന്ന പാറ മേൽ ഞാൻ സഭ പണിയും enn യേശു പറഞ്ഞിട്ടുണ്ട് അത് ബൈബിൾ വായിച്ചാൽ മനസിലാകും. യേശുവിന്റെ കുരിശ് മരണത്തിന് ശേഷം സുവിശേഷം പ്രചരിപ്പിക്കാൻ ശിഷ്യന്മാർ ലോകമെമ്പാടും പോയി അങ്ങനെ കേരളത്തിൽ വന്നതാണല്ലോ തോമസ് അപ്പസ്തോളാൻ. പത്രോസും അന്ത്രയോസും പോയത് റോമിലെക്കായിരുന്നു. അവിടെ അവർ സുവിശേഷം പ്രസംഗിച്ചതും അവർക്ക് നേരിട്ട കഷ്ടപ്പാടുകളും ബൈബിളിൽ ഉണ്ട്. പത്രോസ് ആയിരുന്നു യേശുവിന്റെ ശിഷ്യരിൽ പ്രധാനി അങ്ങനെ പത്രോസ് ആദ്യ മാർപാപ്പ ആയി. റോം കലക്രമേനെ ക്രിസ്തു മത വിശ്വാസം സ്വീകരിച്ചു. പത്രോസിന്റെ പ്രവർത്തന മേഖല റോം ആയത് കൊണ്ട് കത്തോലിക്ക സഭയുടെ ആസ്ഥാനമായി. പത്രോസിന്റെ കബറിടം സ്ഥിതി ചെയുന്ന ദൈവലയം റോം നഗരത്തിലാണ്. ആ പത്രോസിന്റെ പിൻഗാമിയാണ് 266ആമത്തെ മാർപാപ്പയായ ഫ്രാൻസിസ് മാർപാപ്പ ഇതിൽ കൂടുതൽ മനസ്സിലാകണമെങ്കിൽ ബൈബിൾ വായിക്കണം. അല്ല സുഹൃത്തേ നിങ്ങളുടെ protestant സഭയുടെ സ്ഥാപകൻ ആരാണ്?
@stmarysjoice5271
@stmarysjoice5271 4 жыл бұрын
@Freddin Jose fjhgsaqqqbb
@NaigyNaigy
@NaigyNaigy Жыл бұрын
അമ്മേ മാതാവേ എന്റെ മകൻ ദൈവവിശ്വാസത്തിൽ വളരാൻ അനുഗ്രഹിക്കണേ ആമേൻ
@abiyasubi4330
@abiyasubi4330 5 жыл бұрын
ഞങ്ങൾ കായ്‌ ദൈവ മാതാവേ എന്നു എന്ന് പ്രാർത്ഥിക്കണമേ
@jothishthomas839
@jothishthomas839 Жыл бұрын
അമ്മേ എല്ലാ ഗർഭിണി കളെയും കാത്തുകൊള്ളണമേ
@sijotj5189
@sijotj5189 5 жыл бұрын
രോഗികളെ രോഗം മാറ്റി കൊടുത്തു അമ്മ
@AnnammaJohn-u8t
@AnnammaJohn-u8t 5 ай бұрын
മാതാവേ Leo ഒരു ജോലി നല്‍കി അനുഗ്രഹ hikkane കര്‍ത്താവേ kathukollane amen amen ❤
@shajuchennamkulam3473
@shajuchennamkulam3473 5 жыл бұрын
പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കായി എന്നെന്നും പ്രാർത്ഥിക്കണമേ... ആമേൻ.. ഹല്ലേലൂയാ.
@mariagoreeti-tk1od
@mariagoreeti-tk1od Жыл бұрын
എന്റെ നിയോഗങ്ങൾ അമ്മേ സാധിച്ചു തരണമേ
@carholic02
@carholic02 6 жыл бұрын
ഈ ലുത്തിനിയ ഒരു വലിയ അനുഗ്രഹത്തിന്റെ നിമിഷം ഒരുക്കുന്നു blessed nature. May god bless
@celeenavincent3314
@celeenavincent3314 4 жыл бұрын
kzbin.info/www/bejne/hIWXinRtd76SpLs vaccine from vathican...plz share & subscribe ..God bless you..
@bindujoseph323
@bindujoseph323 4 жыл бұрын
@@celeenavincent3314and also a bit 8 haidivathavagalkaiparthokan
@firegarden183
@firegarden183 3 жыл бұрын
എൻറെ അമ്മെ മോന് സഠസാരികാനുളള കഴിവ് കൊടുക്കുന്ന ഇതിനായി യാചിക്കുന്നു
@arra6404
@arra6404 2 жыл бұрын
@@firegarden183 kittum
@jinsthomas372
@jinsthomas372 Жыл бұрын
അമ്മേ സഹായിക്കണമേ . 🙏🙏🙏🙏
@reetajohn9461
@reetajohn9461 5 жыл бұрын
അമ്മേ ഞങ്ങളുട കുടുബത്തിന് അനുഗ്രഹിക്കണമേ
@സിജുജോസഫ്കലവാണി
@സിജുജോസഫ്കലവാണി 4 жыл бұрын
അമ്മേ മാതവെ ഞങ്ങളെ കാത്ത് കൊള്ളണമേ
@bincymeljomeljo6023
@bincymeljomeljo6023 5 жыл бұрын
ഞങ്ങൾക്കായ് ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ 🙏
@marcelindcruz6055
@marcelindcruz6055 4 жыл бұрын
അമ്മേ മാതാവേ
@josejoseprakash1223
@josejoseprakash1223 5 жыл бұрын
ഞങ്ങൾക്കായി ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണമേ ആമേൻ
@sarithaajayan
@sarithaajayan Жыл бұрын
അമ്മേ മാതാവേ എന്റെ സങ്കടം, എന്റെ കടബാധ്യത, എന്റെ ചേട്ടായിക് ഒരു സ്ഥിരം ജോലി അതിനു വേണ്ടി മകനോട് പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🫂🫂🫂🫂🫂🫂🫂🫂😘😘😘😘😘😘😘😘
@joselinejpadiyam5068
@joselinejpadiyam5068 Жыл бұрын
കര്ത്താവേ കനിയണമേ മിശിഹായെ കനിയണമേ കര്ത്താവേ കനിയണമേ കര്ത്താവേ ഞങ്ങളുടെ പ്രാര്ത്ഥന കേള്ക്കണമേ കര്ത്താവേ ഞങ്ങളുടെ പ്രാര്ത്ഥന കൈക്കൊള്ളണെ സ്വര്ഗ്ഗ പിതാവാം ദൈവമേ ഞങ്ങളെ അനുഗ്രഹിക്കേണമേ രക്ഷകനായ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കേണമേ പരിശുദ്ധമാവാം ദൈവമേ ഞങ്ങളെ അനുഗ്രഹിക്കേണമേ ത്രീയേക ദൈവമാം ത്രിത്വമേ ഞങ്ങളെ അനുഗ്രഹിക്കേണമേ പരിശുദ്ധയായി വിളങ്ങും കന്യകാ മേരിയമ്മേ ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ ദൈവകര്ത്താവിന്റെയേറ്റം ദിവ്യയാകും ജനനി ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ കന്യകാ കുലത്തിനേറ്റം വന്ദനീയ മൌലിയെ ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ ദേഹശുദ്ധിയായി വിളങ്ങും പുന്യഗേഹ മാതാവേ ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ അത്ഭുതത്തിനെപ്പോഴും പദാര്ത്ഥമായ മാതാവേ ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ സൃഷ്ടിതാവിന് അമ്മ നീയെ ലോകത്തിനു മാതാവേ ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ ലോകമൊക്കെ ലോകരാലെ കീര്ത്തനീയ കന്യകേ ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ വല്ലഭന് തന് പുത്രനാലെ വല്ലഭയാം കന്യകേ ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ കണ്ണിനെല്ലാം പുണ്യപുര്ത്തിയായിടും കണ്ണാടിയെ ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ അമ്മയെപോല് സൌമ്യതാ കാരുന്യമേറും കന്യകേ ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ മാനവര്ക്ക് മോദമേകും മാനിനി മാണിക്യമേ ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ ഭക്തി ബഹുമാനമുക്തിക്കുത്തമയാം പാത്രമേ ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ ദൈവീക സൌരഭ്യസാരാ പൂര്ണ റോസാ പുഷ്പ്പമേ ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ പ്രാഭവപ്രൌഡിപെരുത്ത ദാവിദിന് പ്രസൂനമേ ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ പൊന്നുകൊണ്ടു മിന്നിടുന്ന വന്ദനീയ ഗേഹമേ ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ സ്വര്ഗീയ മന്നവഹിക്കും വാഗ്ദാനപെടകമേ ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ സ്വര്ഗത്തിലേക്കു നയിക്കും പുണ്യവാതായനമേ ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ വാനില് വിളങ്ങി ശോഭിക്കും ഉഷകാല താരമേ ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ പാപികള്ക്ക് പാപഭാരം പോക്കിടും സങ്കേതമേ ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ രോഗപീഡകളിലെന്നും ആശ്വാസതാരകമേ ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ ക്രിസ്തുവില് വിശ്വാസികള്ക്ക്‌ വാസ്തവസങ്കേതമേ ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ ദൈവദൂതന്മാര് വണങ്ങും ദൈവലോക രാജ്ഞിയേ ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ പൂര്വ്വതാതന്മാര് വണങ്ങും കന്യകള്തന് രാജ്ഞിയേ ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ ദീര്ഘദര്ശികള് സ്തുതിക്കും മാനവര്തന് രാജ്ഞിയേ ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ രക്തസാഷികള്ക്ക് പുണ്യ മാതൃകയാം രാജ്ഞിയേ ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ വിശുദ്ധരുടെ ഗണത്തിന് ആശ്രയമാം രാജ്ഞിയേ ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ ജന്മപാപമേശിടാത്ത നിര്മലയാം രാജ്ഞിയേ ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ ലോകജനതകള്ക്കെന്നും ശാന്തിയേകും രാജ്ഞിയേ ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ സ്വര്ഗ്ഗാരോപിതായി വാഴും മഹത്വത്തിന് രാജ്ഞിയേ ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ ജപമാലാര്ച്ചിതയാകും സ്തുതികള്തന് രാജ്ഞിയേ ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ കര്മലസഭയില് വാഴും വന്ദനീയ രാജ്ഞിയേ ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ ഭുലോക പാപം ഹനിക്കും ദൈവത്തിന്റെ കുഞ്ഞാടെ ഞങ്ങള്തന് പാപങ്ങളെല്ലാം നീ ദയാല് ക്ഷമിച്ചിടണേ ഭുലോക പാപം ഹനിക്കും ദൈവത്തിന്റെ കുഞ്ഞാടെ ഞങ്ങള്തന് പ്രാര്ത്ഥനകള് നീ ചെവിക്കൊല്ലണമേ ഭുലോക പാപം ഹനിക്കും ദൈവത്തിന്റെ കുഞ്ഞാടെ ഞങ്ങളില് നീ ചൊരിയു എന്നും നിന് അനുഗ്രഹങ്ങള്
@beenakurien1859
@beenakurien1859 3 жыл бұрын
പരിശുദ്ധ അമ്മേ ഇന്ന് നല്ല വാർത്ത കേട്ട് സന്തോഷം കൊണ്ട് നിറച്ച് ഞങ്ങളോട് കരുണ തോന്നേണമെ.അനുഗ്രഹിക്കേണമെ അമ്മേ.നന്ദിയോടെ സ്തുതിക്കുവാൻ ഭാഗൃം തന്ന് അനുഗ്രഹിക്കണമേ 🙏 അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ 🙏 എന്റെ അമ്മേ എൻെറ ആശ്രയമേ 🙏 നന്ദി മാതാവേ നന്ദി 🙏 അമ്മേ നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏
@PrincyR-v8y
@PrincyR-v8y 2 ай бұрын
പരിശുദ്ധ അമ്മേ എന്റെ കുഞ്ഞിന്റെ പനിയും ചുമയും ശ്വാസം മുട്ടലും മാറ്റി പരി പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ
@rintuvinodrintu6859
@rintuvinodrintu6859 5 жыл бұрын
എല്ലായ്‌പോഴും കേട്ടുകൊണ്ടിരിക്കാൻ തോന്നും.. ആവേ മരിയ
@vijayammastephedavid3886
@vijayammastephedavid3886 3 жыл бұрын
Mathavea kudumbagalea anugrahikkanea
@lillyaugustine1942
@lillyaugustine1942 2 жыл бұрын
Amen
@lillyaugustine1942
@lillyaugustine1942 2 жыл бұрын
Mathave makkalke job tharename amen
@businessela
@businessela 2 жыл бұрын
Ella dhivasavum Mrng kelkumm🥰
@sheebadsheebad833
@sheebadsheebad833 2 жыл бұрын
വിവാഹം നടക്കാൻ കൃപ നൽകണമെന്ന് അപേക്ഷിക്കുന്നു
@sheenaa8907
@sheenaa8907 4 жыл бұрын
അമ്മേ മാതാവേ ഈ പകർച്ചവ്യാധിയിൽ നിന്നും ലോകത്തേ കാത്തുകൊള്ളണേ🙏🏻🕯️
@JancyJancy-ww8eq
@JancyJancy-ww8eq 19 күн бұрын
അമ്മേ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ
@smedagalaxy532
@smedagalaxy532 4 жыл бұрын
കർത്താവേ മാതാവേ അമ്മേ കൊറോണ അസുഖത്തിൽ നിന്നും എല്ലാ മക്കളെയും രക്ഷിക്കേണമേ ആമേൻ
@sssm4398
@sssm4398 8 ай бұрын
മാതാവേ എൻ്റെ കാര്യങ്ങളിൽ തടസ്സം വരുന്നു മാതാവേ aa തടസ്സങ്ങൾ എല്ലാം മാറ്റി അനുഗ്രഹിക്കണമേ😢😢😢😢
@princejohn3246
@princejohn3246 5 жыл бұрын
ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണമേ
@jipsonjames6362
@jipsonjames6362 3 жыл бұрын
അമ്മേ മാതാവേ ഞങ്ങളോട് കരുണ തോന്നേണമേ🙏🙏🙏🙏🙏🙏
@ashbinsanthosh953
@ashbinsanthosh953 Жыл бұрын
അമ്മേ എന്റെ ഭർത്താവിന്റെ ലഹരിയുടെ ഉപയോഗത്തെ മാറ്റിത്തരാണമേ 🙏🙏🙏🙏
@c.t.mathewchenganimattam7653
@c.t.mathewchenganimattam7653 5 күн бұрын
പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി മാദ്ധ്യസ്തം അപേക്ഷിക്കണമേ❤🙏🙏❤
@sruthi824
@sruthi824 4 жыл бұрын
ലോകത്തെ അനുഗ്രഹിക്കണമേ അമ്മേ, എല്ലാ മക്കളും ദൈവീക പുണ്യത്തിൽ ജീവിക്കാൻ ഉള്ള കൃപ നൽകണമേ അമ്മേ, എല്ലാവരേയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏😘😘😘😘😘😘
@c.ijamescheruvallil9556
@c.ijamescheruvallil9556 3 жыл бұрын
അമ്മേ ദൈവമാതാവേ എന്റെ മകൾ മരിയയുടെ കല്യാണം ഓഗസ്റ്റ് മാസം നടത്തി തരണമേ
@georgeantony435
@georgeantony435 3 жыл бұрын
God love
@georgeantony435
@georgeantony435 3 жыл бұрын
Love
@malayalis7601
@malayalis7601 Ай бұрын
എന്റെ മാതാവേ ഞങ്ങളെ അനുഗ്രഹി കേ ണാമേ എന്നെയും എന്റെ കുടുംബത്തെയും എല്ലാ വിപത്തുകളിൽ നിന്നും രക്ഷിക്കണേ
@elezebethsebastian4195
@elezebethsebastian4195 4 жыл бұрын
സുഗന്ധം വഹിനിയായ അമ്മേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@anjanasuresh1824
@anjanasuresh1824 8 ай бұрын
Amme ente kunjinte asugam poornamayum sugapeduvan karuna undakename🙏🙏🙏
@reshmageorge381
@reshmageorge381 4 жыл бұрын
ഞ ങ്ങൾകൈ ദൈവമാതാവേ എന്നെന്നും prarthikkane
@nelsonponnumani2641
@nelsonponnumani2641 6 ай бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞിന് ജോലിചെയ്യാനുള്ള കൃപ കൊടുക്കണേ ഈശോയെ അവർക്കു ഡ്യൂട്ടി ഇടുന്ന സിസ്റ്ററിന് അവരോട് അലിവ് തോന്നണമേ അമ്മേ അമ്മ ഡ്യൂട്ടി ഇടണമേ അമ്മേ ഈശോയെ ഡ്യൂട്ടി മാറ്റി കൊടുക്കണേ അമ്മേ ഈശോയെ അമ്മയുടെ ജപമാല റാലിയിൽ പങ്കു ചേരാൻ സഹായിക്കണേ അമ്മേ ഈശോയെ 🙏🙏🙏💐💐💐❤️❤️❤️
@JerinJMJ1
@JerinJMJ1 5 ай бұрын
🙏🏻
@nimitomy6999
@nimitomy6999 4 жыл бұрын
അമ്മേ ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി മാധ്യസ്ഥം വഹിക്കേനമെ... Corona ആക്രമണത്തിൽ നിന്നും ഞങ്ങളെ എല്ലാവരെയും കാതുകൊല്ലേണമെ...
@appaappa4877
@appaappa4877 4 жыл бұрын
ഉഷകാല മാതാവേ പുതിയ ഒരു പ്രഭാതം ശാന്തിയും സമാധാനം ഉള്ള വർഷം ആയി മാറനെ . MARYDAS. 🙏🙏🙏🌹🌹🌹
@PrincyJoseph-z7j
@PrincyJoseph-z7j 5 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക കട ബാധ്യത കളിലേക്ക് മധ്യസ്ഥം പ്രാർത്ഥിക്കണെ
@sophiarebeiro4789
@sophiarebeiro4789 7 жыл бұрын
It's so awesome to hear every time feels in our heavenly home..God bless u all
@bijumjvideos_songs
@bijumjvideos_songs Жыл бұрын
കർത്താവെ കനിയണമേ മിശിഹായെ കനിയണമേ റൂഹായെ കനിയണമേ ത്രീയേകദൈവമേ കനിയണമേ പരിശുദ്ധയായ് വിളങ്ങും കന്യകാമേരിയമ്മേ ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ ദൈവകർത്താവിന്റെയേറ്റം ദിവ്യയാകും ജനനി ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ കന്യകാ കുലത്തിനേറ്റം വന്ദനീയ മൌലിയെ ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ ദേഹശുദ്ധിയായി വിളങ്ങും പുണ്യഗേഹ മാതാവേ ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ സൃഷ്ടിതാവിന്നമ്മ നീയെ ലോകത്തിനു മാതാവേ ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ ലോകമൊക്കെ ലോകരാലെ കീർത്തനീയ കന്യകേ ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ വല്ലഭൻതൻ പുത്രനാലെ വല്ലഭയാം കന്യകേ ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ കണ്ണിനെല്ലാം പുണ്യപൂർണ്ണയായിടും കണ്ണാടിയെ ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ അമ്മയെപോൽ സൌമ്യതാ കാരുണ്യമേറും കന്യകേ ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ മാനവർക്കു മോദമേകും മാനിനി മാണിക്യമേ ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ ഭക്തി ബഹുമാനമൂർത്തിക്കുത്തമയാം പാത്രമേ ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ ദൈവീക സൌരഭ്യസാരാ പൂർണ റോസാ പുഷ്പമേ ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ പ്രാഭവപ്രൌഡിപെരുത്ത ദാവിദിൻ പ്രസൂനമേ ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ പൊന്നുകൊണ്ടു മിന്നിടുന്ന വന്ദനീയ ഗേഹമേ ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ സ്വർഗീയ മന്നവഹിക്കും വാഗ്ദാന പേടകമേ ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ സ്വർഗത്തിലേക്കു നയിക്കും പുണ്യവാതായനമേ ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ വാനിൽ വിളങ്ങി ശോഭിക്കും ഉഷകാല താരമേ ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ രോഗപീഡകളിലെന്നും ആശ്വാസതാരകമേ ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ ക്രിസ്തുവിൻ വിശ്വാസികൾക്ക് വാസ്തവസങ്കേതമേ ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ ദൈവദൂതന്മാർ വണങ്ങും ദൈവലോക രാജ്ഞിയേ ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ പൂർവ്വതാതന്മാർ വണങ്ങും കന്യകൾ തൻ രാജ്ഞിയേ ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ ദീർഘ ദർശികൾ സ്തുതിക്കും മാനവർതൻ രാജ്ഞിയേ ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ രക്തസാക്ഷികൾക്കു പുണ്യ മാതൃകയാം രാജ്ഞിയേ ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ വിശുദ്ധരുടെ ഗണത്തിന്നാശ്രയമാം രാജ്ഞിയേ ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ ജന്മപാപമേശിടാത്ത നിർമലയാം രാജ്ഞിയേ ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ ലോകജനതകൾക്കെന്നും ശാന്തിയേകും രാജ്ഞിയേ ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ സ്വർഗാരോപിതായ് വാഴും മഹത്വത്തിൻ രാജ്ഞിയേ ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ ജപമാലാർച്ചിതയാകും സ്തുതികൾതൻ രാജ്ഞിയേ ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ കർമ്മലസഭയിൽ വാഴും വന്ദനീയ രാജ്ഞിയേ ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ ഭുലോക പാപം ഹനിക്കും ദൈവത്തിന്റെ കുഞ്ഞാടെ ഞങ്ങൾതൻ പാപങ്ങളെല്ലാം നീ..ദയാൽ ക്ഷമിച്ചിടണേ ഭുലോക പാപം ഹനിക്കും ദൈവത്തിന്റെ കുഞ്ഞാടെ ഞങ്ങൾതൻ പ്രാര്ത്ഥനകൾ നീ...ചെവിക്കൊള്ളണമേ ഭുലോക പാപം ഹനിക്കും ദൈവത്തിന്റെ കുഞ്ഞാടെ ഞങ്ങളിൽ നീ ചൊരിയൂ എന്നും നിന്നനുഗ്രഹങ്ങൾ
@JeneezaDais
@JeneezaDais 3 ай бұрын
😊
@majunish
@majunish 3 жыл бұрын
നിന്റെ സ്നേഹമേലങ്കിയാൽ അമ്മേ എന്നെ പുതപ്പിക്കണേ ❤️
@silvyxavier604
@silvyxavier604 Жыл бұрын
മാതാവേ എന്റ്റെ അപ്പുക്കുട്ടനെ അനുഗ്രഗികണമേ
@jishnusharlak
@jishnusharlak 5 жыл бұрын
I am a Hindu but l like this prayer
@parthi638
@parthi638 3 жыл бұрын
Njanum
@earthmineryt1250
@earthmineryt1250 3 жыл бұрын
God bless u
@truthonlyinjesuschrist
@truthonlyinjesuschrist 3 жыл бұрын
Jesus Christ is only living God നമ്മുക്ക് വേണ്ടി സ്വർഗത്തിൽ നിന്ന് ഇറങ്ങി വന്നു ലോകത്തിന് വേണ്ടി മരിച്ച ഒരേ ദൈവം യേശു ക്രിസ്തുവാണ് യേശു പറഞ്ഞു ഞാനാണ് വഴിയും സത്യവും ജീവനും യോഹന്നാൻ 14:6
@sinilinto7243
@sinilinto7243 3 жыл бұрын
@@earthmineryt1250}}}} p
@ligigeorge3732
@ligigeorge3732 3 жыл бұрын
@@parthi638 :👍..
@sheelavk2949
@sheelavk2949 3 жыл бұрын
അമ്മേ മാതാവേ എന്റെ മരുമകൻ മിട്ടിയെ മനസാന്തരപ്പെടുത്തേണമെ
@davisrotory
@davisrotory Жыл бұрын
Oh Mary mathave ente thadassangal mattitharename
@സൂര്യകാന്തിപൂക്കൾ
@സൂര്യകാന്തിപൂക്കൾ 7 жыл бұрын
നന്ദി ഈ ലുത്തിനിയഗീതം അപ് ലോഡ് ചെയ്തതിനു്....
@varkeyev2469
@varkeyev2469 5 жыл бұрын
Nandi
@jishaphiliphose9619
@jishaphiliphose9619 5 жыл бұрын
Mmm
@christmascreations1678
@christmascreations1678 5 жыл бұрын
Praise the lord
@rejibabusureshbabu9380
@rejibabusureshbabu9380 4 жыл бұрын
❤️
@sephaniahamen2359
@sephaniahamen2359 4 жыл бұрын
God bless
@bindujoseph8699
@bindujoseph8699 2 жыл бұрын
അമ്മേ മാതാവേ എന്റെ എല്ലാ കടങ്ങളും തീർക്കാൻ സാമ്പത്തികം തരണമേ ഒരു വീട് ഞങ്ങൾക്ക് തരണമേ ആമേൻ
@tintug7211
@tintug7211 3 жыл бұрын
അമ്മേ മാതാവേ കൊറോണ എന്ന മഹാവ്യാതിയിൽ നിന്ന് എല്ലാ മക്കളെയും നീ രക്ഷിക്കണേ 🙏നിന്റെ നീല മേലക്കിക്കുള്ളിൽ ഞങ്ങളെ പൊതിഞ്ഞു സംരക്ഷിക്കണേ 😑
@PrincyR-v8y
@PrincyR-v8y 2 ай бұрын
മാതാവേ എന്റെ കുഞ്ഞുങ്ങൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കേണമേ
@lijuvarghese4822
@lijuvarghese4822 4 жыл бұрын
Karthave kaniyaname അമ്മേ എനിക്ക് വേണ്ടി ishoyodu prarthikkaname അമ്മ
@Jijisunnyammanamthatta
@Jijisunnyammanamthatta 4 ай бұрын
അമ്മേ ലോകം മുഴുവനുള്ള സർവ്വ ജനപതങ്ങളും അമ്മേടെ പ്രേത്യക്ഷിക്കരണം അംഗീകരിക്കണേ... എന്റെ മക്കളെ അമ്മേടെ സാക്ഷ്യക്കണേ
@joseythomas6392
@joseythomas6392 4 жыл бұрын
പരിശുദ്ധ ദൈവമാതാവേ അമ്മയിൽ നിറഞ്ഞ പരിശുദ്ധാത്‌മാവ് ഞങ്ങളിലും നിറയുവാൻ പ്രാർത്ഥിക്കേണമേ. ആമേൻ .
@rozarioantony2886
@rozarioantony2886 3 жыл бұрын
അമ്മേ മാതാവേ എന്റെ പപ്പയുടെ ചെസ്റ്റ് സംബന്ധമായതും കിഡ്നി സംബന്ധമായതുമായ രോഗങ്ങൾ മാറ്റികൊടുക്കണേ.. മാതാവേ അങ്ങയെ ഞാൻ ഒരുപാടു സ്നേഹിക്കുന്നു
@sijiajo5051
@sijiajo5051 3 жыл бұрын
അമ്മേ മാതാവേ ലോകസമാധാനത്തിനായി പ്രാത്ഥിക്കുന്നു 🙏🙏🙏🙏
@dramaflix392
@dramaflix392 2 жыл бұрын
പരിശുദ്ധ അമ്മേ ഞങ്ങളെ സഹായിക്കണമേ🙏🙏 ആമ്മേൻ
@sijofrancis864
@sijofrancis864 2 жыл бұрын
ഞങ്ങൾക്കായ് ദൈവമാതാവെ എന്നെന്നും പ്രാർത്ഥിക്കണമെ ..
@mercyantony3683
@mercyantony3683 2 жыл бұрын
Ave Maria 🙏🙏🙏❤️❤️🔥🎉
@cisilyjoseph2218
@cisilyjoseph2218 Жыл бұрын
Ammey Madave .Ende stomach problem mattitharename.Amen..🙏💐
@jayeshc.v1545
@jayeshc.v1545 3 жыл бұрын
അമ്മേ മാതാവേ എൻറെ കുടുംബത്തിലെ കഷ്ടപ്പാടുകൾ എല്ലാം അവിടുന്ന് മാറ്റി തരണമേ അമ്മേ മാതാവേ 🌹🌹🌹🌹കരുണയായിരിക്കേണമ👏🙏🙏🙏🙏
@sssm4398
@sssm4398 7 ай бұрын
മാതാവേ എന്നെ ഉപേക്ഷിക്കല്ലേ എൻ്റെ അവശ്യങ്ങളിൽ കൂട്ടായിരിക്കണമേ എൻ്റെ പ്രാർഥന കേൾക്കണമേ തടസ്സങ്ങളും കാലതാമസങ്ങളും നീക്കണമേ അമ്മേ..
Мен атып көрмегенмін ! | Qalam | 5 серия
25:41
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Japamala- Prakashathinde Rahasyangal- Luminous Mysteries
33:04
ShalomTelevision
Рет қаралды 2 МЛН
TOP 10 BEST SONGS OF KESTER | TOP 10 SONGS | JINO KUNNUMPURATH
57:24
Top 10 Best Songs
Рет қаралды 723 М.
Japamala/ Prakashathinte rahasyangal / Luminous mysteries/ Rosary/Kontha
37:36
Malayalam Christian Videos
Рет қаралды 14 М.
കരുണ കൊന്ത |  Karuna kontha | ROSARY OF DIVINE MERCY
39:48
THE HOLY ALTAR - അൾത്താര
Рет қаралды 2,1 МЛН