സകല വിശുദ്ധരുടേയും ലുത്തിനിയ l Litany of all saints - Malayalam | All Saints Luthiniya in Malayalam

  Рет қаралды 397,062

Heart Beatz of Jesus

Heart Beatz of Jesus

2 жыл бұрын

Sakalavishudharude luthiniya
Litany of all saints - Malayalam
Luthiniya of all saints - Malayalam
(With images)
#Malayalamlitany #Luthiniya #Malayalamchristiansongs
All Saints Litany / Luthiniya in Malayalam HD with Lyrics
Roman Catholic Church is celebrating All Saints day on Nov 1 every year
Litany in Malayalam,
Malayalam Christian Songs ,
Malayalam Catholic Songs,
Malayalam Christian Songs with Lyrics
Malayalam Songs
Luthinia
Latin Diocese
Latin rite
Luthiniya of All Saints - Malayalam
#LitanyOfTheSaints #CatholicPrayers
heart beatz of jesus

Пікірлер: 708
@marykuttyantony7935
@marykuttyantony7935 Жыл бұрын
പ്രിയപ്പെട്ട... ഓരോ വിശുദ്ധ രുടെയും.. മനോഹരമായ... മുഖങ്ങൾ... കണ്ടുകൊണ്ട് ഈ.... ലുത്തി നിയ.. കേൾക്കാൻ... മനസ്സിനും... ആത്മാവിനും... എത്രയോ.... ❤️❤️ആനന്ദകരം 🙏🙏🙏🙏Thank you... Jesus.... Thank you mother Mary.... Ave Maria... 🌹🌹🌹🌹
@HeartBeatzofJesus
@HeartBeatzofJesus Жыл бұрын
Blessings
@mercybinu1716
@mercybinu1716 8 ай бұрын
സകല വിശുദ്ധരെ 🙏🏻പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി 🙏🏻🙏🏻എന്റെ മോൾ ഗൈഡ്സ് ക്യാമ്പിനായി ഇന്ന് മുതൽ ഞായറാഴ്ച വരെ പോകുന്നു, യാതൊരു ആപത്തും അനർത്ഥവും കൂടാതെ എന്റെ കുഞ്ഞിനെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻ശത്രുവിന്റെ കെണിയിൽ നിന്നും ദുഷ്ടന്റെ ചതിയിൽ നിന്നും രോഗത്തിൽ നിന്നും സഹിക്കാൻ പറ്റാത്ത പ്രയാസത്തിൽ നിന്നും എന്റെ മോളെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻
@anicejoseph7781
@anicejoseph7781 3 ай бұрын
Eose saghalavishudhare Naghalkuvrendi prathikkaname
@mercybinu1716
@mercybinu1716 7 ай бұрын
സകല വിശുദ്ധന്മാരെ 🙏🏻പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി 🙏🏻മക്കളെ കാത്തുകൊള്ളണമേ 🙏🏻എന്റെ ജോലിയിലെ തടസ്സം മാറ്റണമേ 🙏🏻🙏🏻കടങ്ങൾ മാറ്റണമേ 🙏🏻🙏🏻Amen 🙏🏻🙏🏻സഹോദരങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 7 ай бұрын
Blessings and prayers
@mercybinu1716
@mercybinu1716 7 ай бұрын
സകല വിശുദ്ധന്മാരെ 🙏🏻പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി 🙏🏻മക്കളെ കാത്തുകൊള്ളണമേ 🙏🏻എന്റെ ജോലിയിലെ തടസ്സം മാറ്റണമേ കടങ്ങൾ നിക്കേണമേ 🙏🏻🙏🏻🙏🏻Amen 🙏🏻🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 6 ай бұрын
Blessings and prayers
@mercybinu1716
@mercybinu1716 7 ай бұрын
സകല വിശുദ്ധന്മാരെ 🙏🏻പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി 🙏🏻🙏🏻മക്കളെ കാത്തുകൊള്ളേണമേ 🙏🏻🙏🏻🙏🏻എന്റെ ജോലിയിലെ തടസ്സം മാറ്റണമേ 🙏🏻കടങ്ങൾ മാറ്റണമേ 🙏🏻🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 7 ай бұрын
Blessings and prayers
@lesli1832
@lesli1832 11 ай бұрын
എല്ലാ വിശുദ്ധമാരെ ഞങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ എന്റെ മക്കളെ നല്ല ജീവിതം ജോലി ലഭിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു
@HeartBeatzofJesus
@HeartBeatzofJesus 11 ай бұрын
prayers
@user-ni5bn4yp3v
@user-ni5bn4yp3v 3 ай бұрын
സകല വിശുദ്ധരെ സാത്താന്റെ പീഡനം ഏറ്റവും അനുഭവിക്കുന്ന എനിക്ക് വേണ്ടി ദൈവത്തോട് അപേക്ഷികേണമേ ആമേൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@HeartBeatzofJesus
@HeartBeatzofJesus 3 ай бұрын
Blessings
@arunkukku4130
@arunkukku4130 Ай бұрын
എന്ത് പറ്റി bro ❤❤❤😢😢😢
@user-hd9uk3hv5q
@user-hd9uk3hv5q Ай бұрын
എല്ലാ വിശുദ്ധ മാരെ എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@HeartBeatzofJesus
@HeartBeatzofJesus Ай бұрын
Blessings
@clintok.p7156
@clintok.p7156 Ай бұрын
സകല വിശുദ്ധരെ എൻ്റെ കുടുംബത്തിലുള്ള ഞങ്ങൾക്കu എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏
@HeartBeatzofJesus
@HeartBeatzofJesus Ай бұрын
Prayers
@LizyJoy-dr9fc
@LizyJoy-dr9fc 5 ай бұрын
സകല വിശ്തരെ... ഞങ്ങളെ. കാത്തുകൊള്ളണമേ 🙏🙏🙏
@HeartBeatzofJesus
@HeartBeatzofJesus 5 ай бұрын
Blessings
@sonusonu-qp4ck
@sonusonu-qp4ck Ай бұрын
സകല വിശുദ്ധന്മാരെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏 നാലും മൂന്നും വയസ്സുള്ള എൻ്റെ മക്കൾ ജൊഹാൻ ജോർഡിൻ , ഹൈപ്പർ ആക്ടിവിറ്റി മൂലമുള്ള എല്ലാ അസുഖങ്ങളിൽ നിന്ന് പൂർണമായ വിടുതൽ നൽകി അനുഗ്രഹിക്കണമേ 🙏 അവർക്ക് നല്ലത് പോലെ സംസാരിക്കാനുള്ള കഴിവ് നൽകണമേ.ഈശോയുടെ മുമ്പിൽ അവർക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കണമേ 🙏🙏🙏
@HeartBeatzofJesus
@HeartBeatzofJesus Ай бұрын
Prayers and blessings
@ceenaantony7246
@ceenaantony7246 2 ай бұрын
ഈശോയേ എൻ്റെ കൈയുടെയും ,കാലിൻ്റെയും ചൊറിച്ചിൽ പൂർണമായും മാറ്റി തരേണമേ
@HeartBeatzofJesus
@HeartBeatzofJesus 2 ай бұрын
Prayers
@mercybinu1716
@mercybinu1716 6 ай бұрын
സകല 🙏🏻വിശുദ്ധ ന്മാരെ 🙏🏻പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി 🙏🏻മക്കളെ കാത്തുകൊള്ളണമേ 🙏🏻എന്റെ ജോലിയിലെ തടസ്സവും സാമ്പത്തിക പ്രയാസവും മാ റ്റണമേ 🙏🏻രോഗത്തിൽ നിന്നും ആപത്തിൽ നിന്നും അപകടത്തിൽ നിന്നും സഹിക്കാൻ പറ്റാത്ത വേദനയിൽ നിന്നും ശത്രുവിന്റെ കെണിയിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻സഹോദരിയുടെ രോഗം മാറ്റണമേ 🙏🏻അഹോദരങ്ങളെ കുടുംബമായി അനുഗ്രഹിക്കേണമേ 🙏🏻മോൾക്ക് +2 examinu നല്ല മാർക്ക്‌ കിട്ടേണമേ 🙏🏻🙏🏻മോനു ജോലി കിട്ടേണമേ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 6 ай бұрын
Prayers
@user-co9xx8pi1o
@user-co9xx8pi1o 5 ай бұрын
സകല വിശുദ്ധന്മാരെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
@HeartBeatzofJesus
@HeartBeatzofJesus 5 ай бұрын
prayers
@mercybinu1716
@mercybinu1716 6 ай бұрын
സകല വിശുദ്ധന്മാരെ 🙏🏻പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി 🙏🏻മക്കളെ അനുഗ്രഹിക്കേണമേ 🙏🏻എന്റെ ജോലിയിലെ തടസ്സം മാറ്റണമേ 🙏🏻മോൾക്ക് +2 examinu നല്ല മാർക്ക് കിട്ടാൻ അനുഗ്രഹിക്കേണമേ 🙏🏻സാമ്പത്തിക പ്രയാസത്തിൽ നിനും ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻സഹോദരിയുടെ രോഗം മാറ്റണമേ 🙏🏻സഹോദരങ്ങളെ കുടുംബമായി അനുഗ്രഹിക്കേണമേ 🙏🏻🙏🏻ആമേൻ 🙏🏻ആമേൻ 🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 6 ай бұрын
Prayers
@mercybinu1716
@mercybinu1716 7 ай бұрын
സകല വിശുദ്ധന്മാരെ🙏🏻പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻 മക്കളെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 7 ай бұрын
Blessings
@mercybinu1716
@mercybinu1716 7 ай бұрын
സകല വിശുദ്ധന്മാരെ 🙏🏻 പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി 🙏🏻മക്കളെ കാത്തുകൊള്ളണമേ 🙏🏻മോൾക്ക് ഇന്ന് എക്സാം എളുപ്പമായിരിക്കേണമേ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 7 ай бұрын
Blessings
@lesli1832
@lesli1832 11 ай бұрын
എല്ലാ വിശുദ്ധമാരെ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ എന്റെ മക്കളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏
@HeartBeatzofJesus
@HeartBeatzofJesus 11 ай бұрын
prayers
@mercybinu1716
@mercybinu1716 7 ай бұрын
സകലവിശുദ്ധന്മാരെ 🙏🏻പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി 🙏🏻🙏🏻മക്കളെ കാത്തുകൊള്ളണമേ 🙏🏻എന്റെ ജോലിയിലെ തടസ്സം മാറ്റണമേ 🙏🏻🙏🏻കടങ്ങൾ മാറ്റണമേ 🙏🏻🙏🏻Amen 🙏🏻🙏🏻Amen 🙏🏻🙏🏻Amen 🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 6 ай бұрын
Blessings and prayers
@mercybinu1716
@mercybinu1716 7 ай бұрын
സകലവിശുദ്ധന്മാരെ 🙏🏻 പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ് 🙏🏻മക്കളെ കാത്തുകൊള്ളണമേ 🙏🏻🙏🏻കടഭാരത്തിൽ നിന്നും സഹിക്കാൻ പറ്റാത്ത വേദനയിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻Amen 🙏🏻Amen 🙏🏻Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🙏🏻
@HeartBeatzofJesus
@HeartBeatzofJesus 7 ай бұрын
Prayers
@mercybinu1716
@mercybinu1716 6 ай бұрын
സകല വിശുദ്ധന്മാരെ 🙏🏻പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി 🙏🏻🙏🏻🙏🏻മക്കളെ കാത്തുകൊള്ളണമേ 🙏🏻എന്റെ ജോലിയിലെ തടസ്സവും സാമ്പത്തിക പ്രയാസവും മാറ്റണമേ 🙏🏻🙏🏻സഹോദരിയുടെ രോഗം മാറ്റണമേ 🙏🏻സഹോദരങ്ങളെ കുടുംബമായി അനുഗ്രഹിക്കേണമേ 🙏🏻മോൾക്ക് +2 examinu നല്ല മാർക്ക്‌ കിട്ടേണമേ 🙏🏻മോന് ജോലി ശരിയാകേണമേ 🙏🏻രോഗത്തിൽ നിനും ആപത്തിൽ നിനും ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 6 ай бұрын
Prayers
@jessyraphael3513
@jessyraphael3513 Ай бұрын
സകല വിശുദ്ധന്മാരെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ എൻ്റെ കുടുംബത്തിൻ്റെ നിയോഗ്ഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. എല്ലാ പ്രതിസന്ധികളിലും തകർന്നു പോകാതെ മക്കളെ കാത്തു പരിപാലിക്കണമെ ആമേൻ
@HeartBeatzofJesus
@HeartBeatzofJesus Ай бұрын
Prayers and blessings
@mercybinu1716
@mercybinu1716 7 ай бұрын
സകല വിശുദ്ന്മാരെ 🙏🏻 പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി 🙏🏻🙏🏻🙏🏻 മോൾ എക്സാം നല്ലതു പോലെ എഴുതാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻മക്കളെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻Amen
@HeartBeatzofJesus
@HeartBeatzofJesus 7 ай бұрын
Blessings
@ThrisyammaKX
@ThrisyammaKX 7 ай бұрын
സകല വിശുദ്ധരെ എന്റെ മകളെ രാവും പകലും സംരക്ഷിയ്ക്കണമേ. എന്റെ കൂടുബത്തെ എപ്പോഴും കാത്തു സംരക്ഷിയ്ക്കണമേ.👃👃🌺🌺
@HeartBeatzofJesus
@HeartBeatzofJesus 7 ай бұрын
Blessings
@mercybinu1716
@mercybinu1716 6 ай бұрын
സകല വിശുദ്ധ ന്മാരെ 🙏🏻പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി 🙏🏻മക്കളെ കാത്തുകൊള്ളണമേ 🙏🏻എന്റെ ജോലിയിലെ തടസ്സവും സാമ്പത്തിക പ്രയാസവും മാറ്റെണമേ 🙏🏻രോഗത്തിൽ നിന്നും അപകടത്തിൽ നിന്നും ആപത്തിൽ നിന്നും സഹിക്കാൻ പറ്റാത്ത വേദനയിൽ നിന്നും ശത്രുവിന്റെ കെണിയിൽ നിന്നും ദുഷ്ടന്റെ ചതി യിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 6 ай бұрын
Prayers
@mercybinu1716
@mercybinu1716 7 ай бұрын
സകല വിശുദ്ധന്മാരെ 🙏🏻 ഞങ്ങക്കായി പ്രാർത്ഥിക്കണമേ 🙏🏻🙏🏻മക്കളെ കാത്തുകൊള്ളണമേ 🙏🏻🙏🏻ആമേൻ
@HeartBeatzofJesus
@HeartBeatzofJesus 7 ай бұрын
Blessings
@mercybinu1716
@mercybinu1716 6 ай бұрын
സകല വിശുദ്ധന്മാരെ 🙏🏻പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി 🙏🏻🙏🏻🙏🏻മക്കളെ കാത്തുകൊള്ളണമേ 🙏🏻🙏🏻എന്റെ ജോലിയിലെ തടസ്സം മാറ്റണമേ 🙏🏻രോഗത്തിൽ നിനും അപകടത്തിൽ നിനും ആപത്തിൽ നിനും സഹിക്കാൻ പറ്റാത്ത വേദനയിൽ നിനും ശത്രുവിന്റെ ചതിയിൽ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻മോൾക്ക് +2 examinu നല്ല മാർക്ക് കിട്ടേണമേ 🙏🏻🙏🏻മോന് ജോലി ശരിയാക്കേണമേ 🙏🏻സഹോദരിയുടെ രോഗം മാറ്റണമേ 🙏🏻സഹോദരങ്ങളെ കുടുംബമായി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 6 ай бұрын
Prayers
@mercybinu1716
@mercybinu1716 6 ай бұрын
സകല വിശുദ്ധ ന്മാരെ 🙏🏻പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി 🙏🏻മക്കളെ കാത്തുകൊള്ളണമേ 🙏🏻എന്റെ ജോലിയിലെ തടസ്സം നിക്കേണമേ 🙏🏻കടങ്ങൾ മാറ്റണമേ 🙏🏻രോഗത്തിൽ നിന്നും. സഹിക്കാൻ പറ്റാത്ത വേദനയിൽ നിനും ശത്രുവിന്റെ ചതിയിൽ നിനും ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻🙏🏻സഹോദരിയുടെ രോഗം മാറ്റണമേ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 6 ай бұрын
Prayers
@RettyKM
@RettyKM 2 ай бұрын
മാ താവേ, മാലാഖ മാരെ, സകലവിശുദ്ധരെ എന്നെയും ഭർത്താവിനെയും, മക്കളെയും, ഞങ്ങളുടെ മാതാപിതാക്കളെയും, സഹോദരേങ്ങളെയും, കുടുംബങ്ങങ്ങളെയും, ഞങ്ങളുടെ പ്രാർത്ഥന ആവശ്യമുള്ള സകല വ്യക്തി കളെയും സമർപ്പിക്കുന്നു എല്ലാവരെയും സകലദുഷ്ട ശക്തികളിൽനിന്നും, പാപത്തിൽനിന്നുംകാത്തു കൊള്ളണമേ, അനുഗ്രഹിക്കണമേ🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@HeartBeatzofJesus
@HeartBeatzofJesus 2 ай бұрын
Prayers and blessings
@mercybinu1716
@mercybinu1716 7 ай бұрын
സകല വിശുദ്ധന്മാരെ 🙏🏻പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി 🙏🏻മക്കളെ അനുഗ്രഹിക്കേണമേ 🙏🏻എന്റെ ജോലിയിലെ തടസ്സം മാറ്റണമേ 🙏🏻കടങ്ങൾ മാറ്റണമേ 🙏🏻🙏🏻🙏🏻Amen 🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 7 ай бұрын
Blessings
@mercybinu1716
@mercybinu1716 6 ай бұрын
സകല 🙏🏻വിശുദ്ധ ന്മാരെ 🙏🏻 പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി 🙏🏻മക്കളെ കാത്തുകൊള്ളണമേ 🙏🏻എന്റെ ജോലിയിലെ തടസ്സം നിക്കേണമേ 🙏🏻കടങ്ങൾ നിക്കേണമേ 🙏🏻മോൾക്ക് പഠിക്കാൻ ബുദ്ധി നൽകേണമേ 🙏🏻മോന് ജോലി ശരിയാകേണമേ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻സഹോദരിയുടെ രോഗം മാറ്റണമേ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 6 ай бұрын
Praying
@PoulinJoseph
@PoulinJoseph 9 ай бұрын
സകലവിശുദ്ധരെ ആപത്തുകളിൽലും അപകടങ്ങളിലും ഞങ്ങളെ കാത്തുകൊള്ളേണമേ ആമേൻ 👏👏👏🙏🙏🙏🌹🌹🌹
@HeartBeatzofJesus
@HeartBeatzofJesus 9 ай бұрын
Blessings
@mercybinu1716
@mercybinu1716 6 ай бұрын
സകല വിശുദ്ധ ന്മാരെ അനുഗ്രഹിക്കേണമേ 🙏🏻മക്കളെ കാത്തുകൊള്ളണമേ 🙏🏻എന്റെ ജോലിയിലെ തടസ്സം മാറ്റണമേ 🙏🏻രോഗത്തിൽ നിനും കടത്തിൽ നിനും സഹിക്കാൻ പറ്റാത്ത വേദനയിൽ നിന്നും ശത്രുവിന്റെ ചതിയിൽ നിനും ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻സഹോദരിയുടെ രോഗം മാറ്റണമേ 🙏🏻സഹോദരങ്ങളെ കുടുംബമായി അനുഗ്രഹിക്കേണമേ 🙏🏻മോൾക്ക്‌ പഠിക്കാൻ ബുദ്ധി നൽകേണമേ 🙏🏻മോന് ജോലി ശരിയാകേണമേ 🙏🏻🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 6 ай бұрын
Praying
@mercybinu1716
@mercybinu1716 6 ай бұрын
സകല വിശുദ്ധ ന്മാരെ 🙏🏻 പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി 🙏🏻മക്കളെ കാത്തുകൊള്ളണമേ 🙏🏻എന്റെ ജോലിയിലെ തടസ്സം മാറ്റണമേ 🙏🏻ആപത്തിൽ നിനും സഹിക്കാൻ പറ്റാത്ത വേദനയിൽ നിനും ശത്രുവിന്റെ ചതിയിൽ നിനും രോഗത്തിൽ നിനും ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 6 ай бұрын
Praying
@PoulinJoseph
@PoulinJoseph 6 ай бұрын
സകല വിശുദ്ധരേ എന്റെ സങ്കടങ്ങൾക്കു ആശ്വാസം നൽകേണമേ 👏👏👏🙏🙏🙏♥️♥️♥️
@HeartBeatzofJesus
@HeartBeatzofJesus 6 ай бұрын
Prayers
@mercybinu1716
@mercybinu1716 7 ай бұрын
സകല വിശുദ്ധന്മാരെ 🙏🏻പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി 🙏🏻മക്കളെ അനുഗ്രഹിക്കേണമേ 🙏🏻എന്റെ ജോലിയിലെ തടസ്സങ്ങൾ മാറ്റണമേ 🙏🏻കടങ്ങൾ നീക്കേണമേ 🙏🏻🙏🏻🙏🏻സഹോദരിയുടെ രോഗം മാറ്റണമേ 🙏🏻🙏🏻🙏🏻Amen 🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 7 ай бұрын
Blessings and prayers
@mercybinu1716
@mercybinu1716 8 ай бұрын
സകലവിശുദ്ധന്മാരെ ഞങ്ങൾ ക്കായി പ്രാർത്ഥിക്കണമേ 🙏🏻മോളെ കാത്തുകൊള്ളണമേ 🙏🏻🙏🏻മോൾ ഗൈഡ്സ് ക്യാമ്പിന് ആയി പോയിരിക്കുന്നു 🙏🏻മോളെ കാത്തുകൊള്ളണമേ 🙏🏻
@HeartBeatzofJesus
@HeartBeatzofJesus 8 ай бұрын
Blessings
@mercybinu1716
@mercybinu1716 7 ай бұрын
സകല വിശുദ്ധന്മാരെ 🙏🏻പ്രാർത്ഥിക്കണമേ 🙏🏻ഞങ്ങൾക്കായി 🙏🏻മക്കളെ അനുഗ്രഹിക്കേണമേ 🙏🏻എന്റെ ജോലിയിലെ തടസ്സം മാറ്റണമേ 🙏🏻കടങ്ങൾ നിക്കേണമേ 🙏🏻എന്റെ മോളുടെയും സഹോദരിയുടെയും രോഗം മാറ്റണമേ 🙏🏻🙏🏻🙏🏻Amen 🙏🏻🙏🏻🙏🏻Amen 🌹🙏🏻🌹
@HeartBeatzofJesus
@HeartBeatzofJesus 7 ай бұрын
Blessings and prayers
@Antosiah
@Antosiah 2 ай бұрын
എല്ലാ വിശുദ്ധരെ പാപിയായ എന്നിൽ കനിയേണമേ എൻറെ കുടുംബത്തെ അവിടുന്ന് ശിക്ഷിക്കരുതേ എൻറെ സാമ്പത്തിക ആവശ്യങ്ങളും ആരോഗ്യ പ്രശ്നങ്ങളും എൻറെ കുടുംബത്തിലെ ഓരോരുത്തരുടെയും ആരോഗ്യപ്രശ്നങ്ങളും അവിടുന്ന് എല്ലാവരും ശക്തമായി ഇടപെടണം ആമേൻ ആമേൻ ആമേൻ
@HeartBeatzofJesus
@HeartBeatzofJesus 2 ай бұрын
Prayers and blessings
@HeartBeatzofJesus
@HeartBeatzofJesus 2 ай бұрын
Prayers and blessings
@mercybinu1716
@mercybinu1716 7 ай бұрын
സകലവിശുദ്ധ ന്മാരെ 🙏🏻പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി 🙏🏻മക്കളെ കാത്തുകൊള്ളണമേ 🙏🏻എന്റെ ജോലിയിലെ തടസ്സം നിക്കേണമേ 🙏🏻ആപത്തിൽ നിനും രോഗത്തിൽ നിനും ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻സഹോദരിയുടെ രോഗം മാറ്റണമേ 🙏🏻സഹോദരങ്ങളെ കുടുംബമായി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 6 ай бұрын
Blessings
@mercybinu1716
@mercybinu1716 7 ай бұрын
സകല വിശുദ്ധന്മാരെ 🙏🏻പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി 🙏🏻🙏🏻മക്കളെ കാത്തുകൊള്ളണമേ 🙏🏻എന്റെ ജോലിയിലെ തടസ്സം മാറ്റണമേ 🙏🏻🙏🏻കടങ്ങൾഇല്ലാതാക്കേണമേ 🙏🏻🙏🏻എന്റെ മോളുടെ ശരീരികാപ്രയാസം, സഹോദരിയുടെ രോഗം മാറ്റണമേ 🙏🏻🙏🏻ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 7 ай бұрын
Blessings and prayers
@mercybinu1716
@mercybinu1716 6 ай бұрын
സകല വിശുദ്ധ ന്മാരെ 🙏🏻പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി 🙏🏻🙏🏻മക്കളെ കാത്തുകൊള്ളണമേ 🙏🏻എന്റെ ജോലിയിലലെ തടസ്സവും സാമ്പത്തിക പ്രയാസത്തിൽ നിന്നും മാറ്റണമേ 🙏🏻രോഗത്തിൽ നിന്നും ശത്രുവിന്റെ ചതിയിൽ നിന്നും ആപത്തിൽ നിന്നും സഹിക്കാൻ വേദനയിൽ നിന്നും അപകടത്തിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻മോൾക്ക് +2 examinu നല്ല മാർക്ക് കിട്ടേനമേ 🙏🏻
@HeartBeatzofJesus
@HeartBeatzofJesus 6 ай бұрын
Prayers
@mercybinu1716
@mercybinu1716 6 ай бұрын
സകല വിശുദ്ധന്മാരെ 🙏🏻പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി 🙏🏻മക്കളെ കാത്തുകൊള്ളണമേ 🙏🏻എന്റെ ജോലിയിലെ തടസ്സം മാറ്റണമേ 🙏🏻രോഗത്തിൽ നിനും സാമ്പത്തിക പ്രയാസത്തിൽ നിന്നും സഹിക്കാൻ പറ്റാത്ത വേദനയിൽ നിനും ശത്രുവിന്റെ കെണിയിൽ നിനും ആപത്തിൽ നിന്നും അപകടത്തിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻മോൾക്ക് +2 examinu നല്ല മാർക്ക് കിട്ടേണമേ 🙏🏻സഹോദരിയുടെ രോഗം മാറ്റണമേ 🙏🏻സഹോദരങ്ങളെ കുടുംബമായി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 6 ай бұрын
Prayers
@PoulinJoseph
@PoulinJoseph 6 ай бұрын
സകല വിശുദ്ധരേ എന്റെ മകന് വേണ്ടി പ്രാർഥിക്കേണമേ പേപ്പർ വർക്കുകൾ ഒരു തടസങ്ങളുമില്ലാതെ നടത്തിതന്നനുഗ്രഹിക്കേണമേ 🙏🙏👏👏👏♥️♥️♥️🌹🌹🌹
@HeartBeatzofJesus
@HeartBeatzofJesus 6 ай бұрын
Blessings and prayers
@nelsonxavier9673
@nelsonxavier9673 9 ай бұрын
ഞങ്ങളുടെ നിയോഗങ്ങൾ യേശുവിലേക്ക് എത്തിക്കണമേ... 🙏🏼🙏🏼🙏🏼
@HeartBeatzofJesus
@HeartBeatzofJesus 9 ай бұрын
Blessings
@mercybinu1716
@mercybinu1716 6 ай бұрын
സകല വിശുദ്ധ ന്മാരെ 🙏🏻പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി🙏🏻മക്കളെ കാത്തുകൊള്ളണമേ 🙏🏻എന്റെ ജോലിയിലെ തടസ്സങ്ങൾ, സാമ്പത്തിക പ്രയാസങ്ങൾ മാ റ്റണമേ 🙏🏻രോഗത്തിൽ നിനും ആപത്തിൽ നിനും സഹിക്കാൻ പറ്റാത്ത വേദനയിൽ നിന്നും ഞങ്ങളളെ കാത്തുകൊള്ളണമേ 🙏🏻🙏🏻സഹോദരിയുടെ രോഗം മാറ്റാണമേ 🥰🙏🏻മോൾക്ക് +2 എക്സാം ന് നല്ല മാർക്ക്‌ കിട്ടേണമേ 🙏🏻🙏🏻🙏🏻Amen 🙏🏻🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 6 ай бұрын
Prayers
@rosem3182
@rosem3182 6 ай бұрын
🙏🙏സകല പുണ്വാവാൻ മാരെ 🙏.. ലോകത്തിലെ അനീതികൾ തുടച്ചു നീക്കാൻ തമ്പുരാനോട് പ്രാർത്ഥിക്കണമേ 🥰🙏,.. റോസമ്മ.. കൊച്ചുമല
@HeartBeatzofJesus
@HeartBeatzofJesus 6 ай бұрын
Prayers
@mercybinu1716
@mercybinu1716 6 ай бұрын
സകല വിശുദ്ധന്മാരെ 🙏🏻പ്രാർത്ഥികണമേ ഞങ്ങൾക്കായി 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കേണമേ 🙏🏻എന്റെ ജോലിയിലെ തടസ്സം മാറ്റണമേ 🙏🏻🙏🏻രോഗത്തിൽ നിനും സഹിക്കാൻ പറ്റാത്ത വേദനയിൽ നിനും ശത്രുവിന്റെ ചതിയിൽ നിനും ആപത്തിൽ നിനും അപകടത്തിൽ നിനും സാമ്പത്തിക പ്രയാസത്തിൽ നിനും ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻മോൾക്ക് +2 examinu nalla markku kittename 🙏🏻മോന് ജോലി ശരിയാക്കേണമേ 🙏🏻സഹോദരിയുടെ രോഗം മാറ്റണമേ 🙏🏻🙏🏻🙏🏻Amen 🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 6 ай бұрын
Prayers
@brincenadackal5839
@brincenadackal5839 21 күн бұрын
സകല വിശുദ്ധന്മാരെ ഈ ലോലത്തിനുവേണ്ടി പ്രാർത്ഥിക്കണമേ.
@HeartBeatzofJesus
@HeartBeatzofJesus 21 күн бұрын
Blessings
@mercybinu1716
@mercybinu1716 7 ай бұрын
സകല വിശുദ്ധന്മാരെ 🙏🏻🙏🏻പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി 🙏🏻🙏🏻🙏🏻മക്കളെ കാത്തുകൊള്ളണമേ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻🌹🙏🏻🌹
@HeartBeatzofJesus
@HeartBeatzofJesus 7 ай бұрын
Blessings
@lesli1832
@lesli1832 10 ай бұрын
എന്റെ കുടുംബം എല്ലാപാപ ശാപം ബന്ധനങ്ങളിൽ നിന്നും എല്ലാതടസങ്ങളിൽ നിന്നും എന്റെ മക്കളെഅനുഗ്രഹിക്കട്ടെ സ കല വിശുദ്ദന്മാരെ ഞങ്ങൾ ക്കു വേണ്ടി പ്രാത്ഥിക്കണമേ 🌹🌹🌹🌹ആമേൻ 🙏🙏🙏🙏
@HeartBeatzofJesus
@HeartBeatzofJesus 10 ай бұрын
Prayers
@mercybinu1716
@mercybinu1716 6 ай бұрын
സകല വിശുദ്ധന്മാരെ 🙏🏻പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി 🙏🏻മക്കളെ അനുഗ്രഹിക്കണേ 🙏🏻എന്റെ ജോലിയിലെ തടസ്സം മാറ്റണമേ 🙏🏻രോഗത്തിൽ നിന്നും അപകടത്തിൽ നിന്നും സാമ്പത്തിക പ്രയാസത്തിൽ നിന്നും സഹിക്കാൻ പറ്റാത്ത വേദനയിൽ നിന്നും ശത്രുവിന്റെ കെണിയിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻🙏🏻സഹോദരിയുടെ രോഗം മാറ്റണമേ 🙏🏻മോൾക്ക് +2 എക്സാം നു നല്ല മാർക്ക് കിട്ടേനമേ 🙏🏻🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 6 ай бұрын
Prayers and blessings
@jessysibichen8358
@jessysibichen8358 3 ай бұрын
സകല വിശുദ്ധരെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ❤❤❤
@HeartBeatzofJesus
@HeartBeatzofJesus 3 ай бұрын
Blessings
@NEETHU-ru1qv
@NEETHU-ru1qv 3 ай бұрын
eeedrgybAbacus👍🏻
@mercybinu1716
@mercybinu1716 7 ай бұрын
സകല വിശുദ്ധന്മാരെ 🙏🏻 പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി 🙏🏻🙏🏻മക്കളെ കാത്തുകൊള്ളണമേ 🙏🏻മോൾ ഇന്ന് എക്സാം നല്ലതുപോലെ എഴുതാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻Amen 🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 7 ай бұрын
Prayers
@arunkukku4130
@arunkukku4130 4 ай бұрын
ഏത് മോൾ quantity of substance മോൾ ആണോ 😂😂
@lesli1832
@lesli1832 8 ай бұрын
എല്ലാവിശുദ്ധൻമാരെ എന്റെ മക്കളുടെ ജീവിതത്തിലെ പഠനം പരീക്ഷ എന്നിവയിൽ ഉള്ള തടസം മാറി കിട്ടി നല്ല ഒരു ജോലി ജീവിതം ലഭിച്ചു ദൈവത്തിന്റെ മക്കളായി വളർന്നു വരാനുള്ള കൃപ ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🌹🌹🌹🌹ആമേൻ 🙏🙏🙏🙏
@HeartBeatzofJesus
@HeartBeatzofJesus 8 ай бұрын
Prayers and blessings
@lesli1832
@lesli1832 11 ай бұрын
എല്ലാവിശുദ്ധൻ മാരെ ഞങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏എല്ലാപാപ ശാപബന്ധനങൾ പിശാചിക ബന്ധനങ്ങളിൽ നിന്നും കുടുംബത്തിനെ രക്ഷിക്കാൻ വേഗം വരണമേ 🌹🌹🌹🌹
@HeartBeatzofJesus
@HeartBeatzofJesus 11 ай бұрын
prayers
@sumisebastian3904
@sumisebastian3904 7 ай бұрын
ഞങ്ങളും വിശുദ്ധരാകാൻ വേണ്ടി പ്രാർത്ഥിക്കണമേ
@HeartBeatzofJesus
@HeartBeatzofJesus 7 ай бұрын
Blessings
@mercybinu1716
@mercybinu1716 7 ай бұрын
സകലവിശുദ്ധന്മാരെ 🙏🏻പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി 🙏🏻എന്റെ ജോലിയിലെ തടസ്സം maarename 🙏🏻കടങ്ങൾ Mattename 🙏🏻Makkale kathukollename 🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 7 ай бұрын
Blessings
@lesli1832
@lesli1832 11 ай бұрын
സകല വിശുദ്ധമാരെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ മക്കളെ ജീവിതം അനുഗ്രഹിക്കാൻ വേണ്ടി പ്രാത്ഥിക്കണമേ ❤️❤️❤️❤️അവരുടെ പഠനം പരീക്ഷ എന്നിവയിൽ ഉന്നത വിജയം നൽകി ഒരു നല്ല ജോലി ജീവിതം ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🌹🌹🌹🌹ആമേൻ 🙏🙏🙏🙏
@HeartBeatzofJesus
@HeartBeatzofJesus 11 ай бұрын
Blessings
@user-hi3nm5vb9o
@user-hi3nm5vb9o 8 ай бұрын
സകല വിശുദ്ധരെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@HeartBeatzofJesus
@HeartBeatzofJesus 7 ай бұрын
Blessings
@ThrisyammaKX
@ThrisyammaKX 7 ай бұрын
സകല വിശുദ്ധരെ എന്റെ മകൾക്ക് വേണ്ടി നല്ല ഒരു ജീവിത സഖിയെ കാണിച്ചു തരണമേ. എന്റെ യാചന സകല വിശുദ്ധരും തിരു ചെവികൾ ചായ്ച്ച സ്വീകരിച്ച് സാധിച്ച തരണമേ. ആമ്മേർ👃👃👃👃👃🌹🌹🌹🌹🌹💐❤️🌺🍇
@HeartBeatzofJesus
@HeartBeatzofJesus 7 ай бұрын
Blessings and prayers
@ThrisyammaKX
@ThrisyammaKX 7 ай бұрын
എന്റെ സകല വിശുദ്ധരെ എന്റെ ജീവിത പങ്കളിയുടെ മദ്യപാനം ചീത്ത കുട്ടുകൾ എല്ലാം മാറ്റി ശരിര സുഖം കൊടുത്ത് ജോലിയ്ക്കു പോകുവാൻ ധൈര്യവും ബുദ്ധി യുക്കെടുക്കണമേ.👃👃👃👃❤️🌺🍇💐
@HeartBeatzofJesus
@HeartBeatzofJesus 7 ай бұрын
Prayers and blessings
@user-wk3du3pu7q
@user-wk3du3pu7q 9 ай бұрын
ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ എല്ല രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ🙏🙏🙏🙏🙏
@HeartBeatzofJesus
@HeartBeatzofJesus 9 ай бұрын
Blessings
@sr.tresajose9608
@sr.tresajose9608 7 ай бұрын
ഇന്ന് പരീക്ഷ എഴുതുന്ന തോമസ്, ഡൊമിനിക്ക് സകല വിശുദ്ധരുടെ മദ്ധ്യസ്ഥ ൽ എല്ലാം എളുപ്പ മാക്കി നല്ല മാർക്കോടെ പാസ്സാകാൻ പ്രാർത്ഥിക്കണെ. മനസിന് ശക്തി , ബുദ്ധിക്ക് പ്രകാശം കൊടുക്കണെ
@HeartBeatzofJesus
@HeartBeatzofJesus 7 ай бұрын
Blessings and prayers
@annaangel97
@annaangel97 2 жыл бұрын
ഞങ്ങൾക്കും ലോകത്തിനും വേണ്ടി പ്രാർത്ഥിക്കണ് വിശുദ്ദരെ
@HeartBeatzofJesus
@HeartBeatzofJesus 2 жыл бұрын
Blessings
@lesli1832
@lesli1832 11 ай бұрын
സകലവിശുദ്ധൻമാരെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏
@HeartBeatzofJesus
@HeartBeatzofJesus 11 ай бұрын
Blessings
@user-kq3rr5wl2r
@user-kq3rr5wl2r Ай бұрын
എല്ലാവിശുദ്ധൻമാരെ എല്ലാപാപ ശാപബന്ധന ങ്ങളിൽ നിന്നും അന്ധകാര ശക്തികളിൽ നിന്നും എന്റെ കുടുംബം മക്കളെ രക്ഷിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@HeartBeatzofJesus
@HeartBeatzofJesus Ай бұрын
Prayers and blessings
@lesli1832
@lesli1832 Жыл бұрын
എല്ലാ വിശുദ്ധമാ രെ ഞങൾ ളെ എല്ലാ പാപ ശാപബന്ധന ത്തിൽ നിന്ന് രക്ഷിക്കാൻ വേഗം വരണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏നന്ദി ദൈവമേ ❤️❤️❤️❤️സോസ്ത്രം ദൈവമേ 🌹🌹🌹🌹
@HeartBeatzofJesus
@HeartBeatzofJesus Жыл бұрын
Blessings
@user-co9xx8pi1o
@user-co9xx8pi1o 3 ай бұрын
സകല വിശുദ്ധന്മാരെയും കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@HeartBeatzofJesus
@HeartBeatzofJesus 3 ай бұрын
Blessings
@user-rt9jw4ch3t
@user-rt9jw4ch3t 26 күн бұрын
ചിറ്റൂർ ധ്യ ന കേന്ദ്ര ത്തിലെ ഗായകരുടെ ദൈവ അഭിഷേകം നിറഞ്ഞ വോയിസിലുള്ള ലുത്തി നിയ ഈ ശോയെ നന്ദി 🙏🙏🙏🙏🙏 ആരാധന 🙏🙏🙏🙏🙏 സ്തോത്രം 🙏🙏🙏🙏😌😌😌😌😌
@HeartBeatzofJesus
@HeartBeatzofJesus 25 күн бұрын
Blessings
@ALBIN20
@ALBIN20 Ай бұрын
ഞങ്ങൾക്ക് സ്വന്തമായി ഭവനം നൽകി അനുഗ്രഹിക്കണമെ❤
@HeartBeatzofJesus
@HeartBeatzofJesus Ай бұрын
Prayers
@mercybinu1716
@mercybinu1716 4 ай бұрын
Sakala visuthanmare 🙏🏻prarthikkaname njagalkayi 🙏🏻makkale anugrahikkename 🙏🏻Ente joliyile thadassavum sambathikkaprayasavum maattename 🙏🏻molkku +2 public examinu nalla markku kittan anugrahikkename 🙏🏻mole apathil ninum apakadathil ninum sathruvinte keniyil ninum dushente chathiiyil ninum kathukollename 🙏🏻sahodariude rogam maattename 🙏🏻sahodarangle kudumbamayi anugrahikkename 🙏🏻🙏🏻SSLC exam ezuthunna, annual exam ezuthunna anugrahikkename 🙏🏻🙏🏻sambathikkaprayasam karanam jivitham prayassapedunnu oru vazhi kanichutharename 🙏🏻Enne mattullavarude munpil oru parihassa pathram akkaruthe 🙏🏻🙏🏻Ennu ella anugrahavum nalkkename 🙏🏻monu joly kittename 🙏🏻🙏🏻Amen 🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 4 ай бұрын
Prayers
@mercybinu1716
@mercybinu1716 5 ай бұрын
Sakala visuthanmare njagale kathukollename 🙏🏻makkale anugrahikkename 🙏🏻Ente joliyile thadassavum sambathikkaprayasavum maattename 🙏🏻rogathil ninum apathil ninum apakadathil ninum sahikkan pattatha vedanayilninum sathruvinte keniyil ninum dushente chathiiyil ninum njagale kathukollename 🙏🏻molku emnu +2 examinu nalla markku kittan anugrahikkename 🙏🏻monu joly kittename 🙏🏻sahodariude rogam maattename 🙏🏻sahodarangle kudumbamayi kathukollename 🙏🏻Amme sambathikkaprayasam karanam jivitham prayassapedunnu oru vazhi kanichutharename 🙏🏻Enne mattullavarude munpil oru parihassa pathram akkaruthe 🙏🏻Amen 🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 5 ай бұрын
Blessings
@lesli1832
@lesli1832 Жыл бұрын
All saints pray 🙏🙏🙏🙏 and protect our family members from evils and get good results of our son's studies exams and jobs thank God Hellalloya Hellalloya Amen
@HeartBeatzofJesus
@HeartBeatzofJesus Жыл бұрын
Blessings
@mercybinu1716
@mercybinu1716 5 ай бұрын
All🙏🏻Saints 🙏🏻prayer for us 🙏🏻makkale anugrahikkename 🙏🏻Ente joliyile thadassavum sambathikkaprayasavum maattename 🙏🏻rogathil ninum apathil ninum apakadathil ninum sahikkan pattatha vedanayilninum sathruvinte keniyil ninum dushente chathiiyil ninum njagale kathukollename 🙏🏻sahodariude rogam maattename 🙏🏻sahodarangle kudumbamayi anugrahikkename 🙏🏻molku +2 examinu nalla markku kittename 🙏🏻molku padikkan ulla buthi nalkkenae 🙏🏻monu joli sariyakkename 🙏🏻🙏🏻Amen 🙏🏻🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 5 ай бұрын
Prayers
@mercybinu1716
@mercybinu1716 5 ай бұрын
All Saints 🙏🏻prarthikkaname njagalkayi 🙏🏻makkale kathukollename 🙏🏻Ente joliyile thadassavum sambathikkaprayasavum maattename 🙏🏻rogathil ninum apathil ninum apakadathil ninum sahikkan pattatha vedanayilninum sathruvinte keniyil ninum dushente chathiiyil ninum njagale kathukollename 🙏🏻🙏🏻sahodariude rogam maattename 🙏🏻sahodarangle kudumbamayi anugrahikkename 🙏🏻molku +2 examinu nalla markku kittan anugrahikkename 🙏🏻molku padikkan ulla buthi nalkkenae 🙏🏻monu joli sariyakkename 🙏🏻🙏🏻🙏🏻Amen 🙏🏻🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 5 ай бұрын
Prayers
@mercybinu1716
@mercybinu1716 6 ай бұрын
All Saints 🙏🏻prayer for us 🙏🏻makkale kathukollename 🙏🏻Ente joliyile thadassavum sambathikkaprayassavum maattaname 🙏🏻rogathil ninum sahikkan pattatha vedanayil ninum sathruvinte keniyil ninum dushente chathiyil ninum apathil ninum apakadathil ninum njagale kathukollename 🙏🏻molku +2 examinu nalla markku kittename 🙏🏻molku padikkan ulla buthi nalkkename 🙏🏻monu joly sariyyakane 🙏🏻sahodarangle kudumbamayi anugrahikkename 🙏🏻sahodariyude rogam mattename 🙏🏻🙏🏻🙏🏻Amen 🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 6 ай бұрын
Prayers
@mercybinu1716
@mercybinu1716 6 ай бұрын
All Saints 🙏🏻prayer for us 🙏🏻makkale kathukollename 🙏🏻Ente joliyile thadassavum sambathikkaprayasavum maattename 🙏🏻rogathil ninum apathil ninum apakadathil ninum sahikkan pattatha vedanayilninum sathruvinte keniyil ninum dushente chathiiyil ninum njagale kathukollename 🙏🏻molku padikkan buthi nalkkenae 🙏🏻monu joly sariyakkename 🙏🏻molku +2 examinu nalla markku kittename 🙏🏻🙏🏻sahodariude rogam maattename 🙏🏻sahodarangle kudumbamayi anugrahikkename 🙏🏻🙏🏻🙏🏻Amen 🙏🏻🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 6 ай бұрын
Prayers
@mercybinu1716
@mercybinu1716 5 ай бұрын
Sakala visuthanmare 🙏🏻njagale kathukollename 🙏🏻makkale anugrahikkename 🙏🏻Ente joliyile thadassavum sambathikkaprayasavum maattename 🙏🏻🙏🏻molkku +2 examinu nalla markku kittan anugrahikkename 🙏🏻🙏🏻sambathikkaprayasam karanam jivitham prayassapedunnu oru vazhi kanichutharename 🙏🏻Enne mattullavarude munpil oru parihassa pathram akkaruthe 🙏🏻🙏🏻mole apathil ninum apakadathil ninum sahikkan pattatha vedanayilninum sathruvinte keniyil ninum dushente keniyil ninum kathukollename 🙏🏻SSLC exam ezuthunna ella kuttikaleum anugrahikkename 🙏🏻🙏🏻Annual exam ezuthunna ella kuttikaleum anugrahikkename 🙏🏻🙏🏻sahodariude rogam maattename sahodarangle kudumbamayi anugrahikkename Amen 🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 5 ай бұрын
Prayers
@mercybinu1716
@mercybinu1716 5 ай бұрын
Sakala visuthanmare 🙏🏻prarthikkane njagalkayi 🙏🏻makkale kathukollename 🙏🏻molku +2 public examinu nalla markku kittan anugrahikkename 🙏🏻Ente joliyile thadassavum sambathikkaprayassavum maattaname 🙏🏻mole apathil ninum apakadathil ninum sahikkan pattatha vedanayil ninum sathruvinte chathiyil ninum dushente keniyil ninum kathukollename 🙏🏻sahodariyude rogam mattename 🙏🏻sahodarangle kudumbamayi anugrahikkename 🙏🏻SSLC exam ezuthunna ella kuttikaleum anugrahikkename 🙏🏻sambathikkaprayassam karanam jivithem prayassapedunnu oru vazhi kanikkeame 🙏🏻Enne mattullavarude munpil oru parihassa pathram akkaruthe 🙏🏻🙏🏻Amen 🙏🏻monu joly kittename 🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 5 ай бұрын
Prayers
@mercybinu1716
@mercybinu1716 5 ай бұрын
All saints for prayer for us 🙏🏻makkale kathukollename 🙏🏻Ente joliyile thadassavum sambathikkaprayasavum maattename 🙏🏻rogathil ninum apathil ninum apakadathil ninum sahikkan pattatha vedanayilninum sathruvinte keniyil ninum dushente chathiiyil ninum njagale kathukollename 🙏🏻sahodariude rogam maattename 🙏🏻sahodarangle kudumbamayi anugrahikkename 🙏🏻molku +2 examinu nalla markku kittan anugrahikkename 🙏🏻molku padikkan ulla buthi nalkkenae 🙏🏻monu joly kittename 🙏🏻🙏🏻Enne mattullavarude munpil oru parihassa pathram akkaruthe 🙏🏻🙏🏻Saints prathikkaname njagalkayi 🙏🏻🙏🏻🙏🏻Amen 🙏🏻🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 5 ай бұрын
Prayers
@mercybinu1716
@mercybinu1716 5 ай бұрын
All Saints prayer for us 🙏🏻makkale anugrahikkename 🙏🏻Ente joliyile thadassavum sambathikkaprayasavum maattename 🙏🏻rogathil ninum apathil ninum apakadathil ninum sahikkan pattatha vedanayilninum sathruvinte keniyil ninum dushente chathiiyil ninum njagale kathukollename 🙏🏻molku +2 examinu nalla markku kittan anugrahikkename 🙏🏻molku padikkan nalla buthi nalkkenae 🙏🏻monu joly sariyakkename 🙏🏻sahodariude rogam maattename 🙏🏻sahodarangle kudumbamayi anugrahikkename 🙏🏻🙏🏻Amen 🙏🏻🙏🏻sakala visuthanmare prarthikkaname njagalkayi 🙏🏻🙏🏻🙏🏻Amen 🙏🏻🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 5 ай бұрын
Prayers
@mercybinu1716
@mercybinu1716 4 ай бұрын
Sakala visuthanmare 🙏🏻njagale kathukollename 🙏🏻🙏🏻makkale anugrahikkename 🙏🏻Ente joliyile thadassavum sambathikkaprayasavum maattename 🙏🏻🙏🏻molkku +2 public examinu nalla markku kittename 🙏🏻🙏🏻mole apathil ninum apakadathil ninum sathruvinte keniyil ninum dushente chathiiyil ninum kathukollename 🙏🏻sahodariude rogam maattename 🙏🏻sahodarangle kudumbamayi anugrahikkename 🙏🏻🙏🏻sambathikkaprayasam karanam jivitham prayassapedunnu oru vazhi kanichutharename 🙏🏻🙏🏻Enne mattullavarude munpil oru parihassa pathram akkaruthe 🙏🏻🙏🏻ennu ella anugrahavum nalkkename 🙏🏻SSLC exam ezuthunna, annual exam ezuthunna ella kuttikaleum anugrahikkename 🙏🏻🙏🏻Amen 🙏🏻🙏🏻sakala visuthanmare prarthikkaname njagalkayi 🙏🏻🙏🏻Amen 🙏🏻
@HeartBeatzofJesus
@HeartBeatzofJesus 4 ай бұрын
Prayers
@mercybinu1716
@mercybinu1716 4 ай бұрын
Sakala visuthanmare prarthikkaname njagalkayi 🙏🏻makkale kathukollename 🙏🏻Ente joliyile thadassavum sambathikkaprayasavum maattename 🙏🏻sahodariude rogam maattename 🙏🏻sahodarangle kudumbamayi anugrahikkename 🙏🏻njagle apathil ninum apakadathil ninum sathruvinte keniyil ninum dushente chathiiyil ninum kathukollename 🙏🏻🙏🏻Amen 🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 4 ай бұрын
Prayers
@mercybinu1716
@mercybinu1716 5 ай бұрын
All 🙏🏻Saints prarthikkane njagalkayi 🙏🏻makkale kathukollename 🙏🏻Ente joliyile thadassavum sambathikkaprayasavum maattename 🙏🏻rogathil ninum apathil ninum apakadathil ninum sahikkan pattatha vedanayilninum sathruvinte keniyil ninum dushente chathiiyil ninum njagale kathukollename 🙏🏻sahodariude rogam maattename 🙏🏻sahodarangle kudumbamayi anugrahikkename 🙏🏻molku +2 examinu nalla markku kittan anugrahikkename 🙏🏻molku padikkan ulla buthi nalkkenae 🙏🏻monu Joli kittename 🙏🏻🙏🏻Amen 🙏🏻🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 5 ай бұрын
Prayers
@mercybinu1716
@mercybinu1716 5 ай бұрын
Sakala visuthanmare 🙏🏻prarthikkaname njagalkayi 🙏🏻makkale kathukollename 🙏🏻Ente joliyile thadassavum sambathikkaprayasavum maattename 🙏🏻🙏🏻molkku +2 public examinu nalla markku kitten anugrahikkename 🙏🏻🙏🏻mole apathil ninum apakadathil ninum sathruvinte keniyil ninum dushente chathiiyil ninum kathukollename 🙏🏻🙏🏻monu joly kittename 🙏🏻🙏🏻sahodariude rogam maattename 🙏🏻sahodarangle kudumbamayi anugrahikkename 🙏🏻🙏🏻SSLC exam ezuthunna ella kuttikaleum anugrahikkename 🙏🏻🙏🏻sambathikkaprayasam karanam jivitham prayassapedunnu oru vazhi kanichutharename 🙏🏻Enne mattullavarude munpil oru parihassa pathram akkaruthe 🙏🏻🙏🏻visuthanmare Ente prarthana kelkkename 🙏🏻🙏🏻Amem 🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 4 ай бұрын
Blessings
@mercybinu1716
@mercybinu1716 5 ай бұрын
Sakala visuthanmare 🙏🏻Ente joliyile thadassavum sambathikkaprayasavum maattename 🙏🏻molkku +2 examinu nalla markku kittan anugrahikkename 🙏🏻sahodariude rogam maattename 🙏🏻sambathikkaprayasam karanam jivitham prayassapedunnu oru vazhi kanichutharename 🙏🏻Enne mattullavarude munpil oru parihassa pathram akkaruthe 🙏🏻🙏🏻Molku +2 model exams nallatbu pole ezuthum anugrahikkename 🙏🏻🙏🏻Ella apathil ninum apakadathil ninum mole kathukollename 🙏🏻🙏🏻🙏🏻Amen 🙏🏻visuthanmare prarthikkaname njagalkayi 🙏🏻🙏🏻🙏🏻Amen🙏🏻🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 5 ай бұрын
Prayers
@mercybinu1716
@mercybinu1716 6 ай бұрын
സകല വിശുദ്ധന്മാരെ 🙏🏻പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി 🙏🏻എന്റെ ജോലിയിലെ തടസ്സം മാറ്റണമേ 🙏🏻സാമ്പത്തിക പ്രയാസം നിക്കേണമേ 🙏🏻മക്കളെ കാത്തുകൊള്ളണമേ 🙏🏻മോൾക്ക് പഠിക്കാൻ ഉള്ള നൽകേണമേ 🙏🏻രോഗത്തിൽ നിനും ആപത്തിൽ നിനും ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻സഹോദരിയുടെ രോഗം മാറ്റണമേ 🙏🏻🙏🏻മോന് ജോലി ശരിയാക്കേണമേ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 6 ай бұрын
Prayers
@SusanLV-vd2dr
@SusanLV-vd2dr Ай бұрын
വിശുസൻമാരുടെയും അനുഗ്രനം ഉണ്ടാകണമെ മക്കൾക്ക് പഠിക്കാൻ ബുഡിയും ഓർമ്മയും കൊടുകണമെ
@HeartBeatzofJesus
@HeartBeatzofJesus Ай бұрын
Blessings
@wilsonjoseph8273
@wilsonjoseph8273 8 ай бұрын
എല്ലാ വിശുദ്ധരും നമ്മോടുകുടിയുണ്ട് എന്ന് നമ്മെ ഓർമിപ്പിക്കുന്നു നമ്മുക്ക് മാധ്യസ്ഥം വഹിക്കാൻ എന്ന് ഓർമ്മിപ്പിക്കുന്നു 🙏🙏🙏
@HeartBeatzofJesus
@HeartBeatzofJesus 8 ай бұрын
Blessings
@mercybinu1716
@mercybinu1716 6 ай бұрын
All Saint's 🙏🏻prathikkaname njagalkayi 🙏🏻makkale kathukollename 🙏🏻Ente joliyile thadassavum sambathikkaprayasavum maattename 🙏🏻🙏🏻 molku ennu +2 cmmerce Accountancy Lab and Viva anu anugrahikkename 🙏🏻 sahodariude rogam maattename 🙏🏻 sahodarangle kudumbamayi anugrahikkename 🙏🏻 monu joli sariyakkename 🙏🏻rogathil ninum apathil ninum apakadathil ninum sahikkan pattatha vedanayilninum sathruvinte keniyil ninum njagale kathukollename 🙏🏻🙏🏻🙏🏻 Amen 🙏🏻🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 6 ай бұрын
Prayers and blessings
@seena1426
@seena1426 4 ай бұрын
സകല വിശുദ്ധൻമാർ ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@HeartBeatzofJesus
@HeartBeatzofJesus 4 ай бұрын
Prayers and blessings
@mercybinu1716
@mercybinu1716 6 ай бұрын
All Saints For Prayer Us 🙏🏻🙏🏻🙏🏻makkale kathukollename 🙏🏻Ente joliyile thadassam sambathikkaprayasavum maattename 🙏🏻rogathil ninum apathil ninum apakadathil ninum sahikkan pattatha vedanayilninum sathruvinte keniyil ninum dushente keniyil ninum njagale kathukollename 🙏🏻molku +2 examinu nalla markku kittename 🙏🏻molku padikkan ulla buthi nalkkenae 🙏🏻sahodariude rogam maattename 🙏🏻sahodarangle kudumbamayi kathukollename 🙏🏻🙏🏻sambathikkaprayasam mattaneme 🙏🏻Amen 🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 6 ай бұрын
Prayers
@mercybinu1716
@mercybinu1716 5 ай бұрын
Sakala visuthanmare 🙏🏻njagale kathukollename 🙏🏻 prarthikkaname njagalkayi 🙏🏻🙏🏻Ente joliyile thadassavum sambathikkaprayasavum maattename 🙏🏻molkku +2 public examinu nalla markku kittan anugrahikkename 🙏🏻🙏🏻mole apathil ninum apakadathil ninum sahikkan pattatha vedanayilninum sathruvinte keniyil ninum dushente chathiiyil ninum kathukollename 🙏🏻sahodariude rogam maattename 🙏🏻sahodarangle kudumbamayi anugrahikkename 🙏🏻🙏🏻sambathikkaprayasam karanam jivitham prayassapedunnu oru vazhi kanichutharename 🙏🏻Enne mattullavarude munpil oru parihassa pathram akkaruthe 🙏🏻🙏🏻monu Joly kittename 🙏🏻🙏🏻Amen 🙏🏻🙏🏻Ennu anugraha mullathayirikkename 🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 5 ай бұрын
Blessings and prayers
@mercybinu1716
@mercybinu1716 7 ай бұрын
സകല വിശുദ്ധന്മാരെ 🙏🏻പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി 🙏🏻മക്കളെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻
@HeartBeatzofJesus
@HeartBeatzofJesus 7 ай бұрын
Blessings
@jestinkjose1324
@jestinkjose1324 5 ай бұрын
സകല വിശുദ്ധന്മാരെ എനിക്കു വേണ്ടി പ്രാർത്ഥിക്കണേ....
@HeartBeatzofJesus
@HeartBeatzofJesus 5 ай бұрын
Blessings
@sebastianmundackamattom1594
@sebastianmundackamattom1594 24 күн бұрын
ഒന്നാം പ്രമാണത്തിന്റെ പ്രത്യക്ഷ്യ ലംഘനം -വിശുദ്ധര്‍
@HeartBeatzofJesus
@HeartBeatzofJesus 24 күн бұрын
You are mistaken
@mercybinu1716
@mercybinu1716 6 күн бұрын
Sakala visuthanmare prarthikkaname njagalkayi 🙏🏻makkale kathukollename 🙏🏻molku padikkan ulla anugravum nalkkename 🙏🏻Apathil ninum apakadathil ninum rogathil ninum sathruvinte keniyil ninum sahikkan pattatha vedanayil ninum dushente keniyil ninum sambathikkaprayassathil ninum makkale kathukollename 🙏🏻sahodariyude rogam mattename 🙏🏻sahodarangle kudumbamayi anugrahikkename 🙏🏻makkalkku nallaoru bhavi nalkkename 🙏🏻visuthanmare ennu anugrahamulla oru divasam ayirikkename 🙏🏻Amen 🙏🏻
@HeartBeatzofJesus
@HeartBeatzofJesus 5 күн бұрын
Blessings
@pradeeshalbert1625
@pradeeshalbert1625 Күн бұрын
Prayers for my parents. Prayers for me and my family. Prayers for my children. Prayers for all children appearing for their 10th and 12th examinations .
@HeartBeatzofJesus
@HeartBeatzofJesus Күн бұрын
Prayers
@sonariju5470
@sonariju5470 Жыл бұрын
All saints pray for us🙏🙏🙏
@HeartBeatzofJesus
@HeartBeatzofJesus Жыл бұрын
Blessings
@mercybinu1716
@mercybinu1716 4 күн бұрын
Sakala visuthanmare prarthikkaname njagalkayi 🙏🏻makkale kathukollename 🙏🏻makkalkku nallaoru bhavi nalkkename 🙏🏻molku padikkan ulla anugraham nalkkename 🙏🏻Apathil ninum apakadathil ninum sahikkan pattatha vedanayil ninum sathruvinte keniyil ninum dushente chathiyil ninum sambathikkaprayassathil ninum makkaleum sahodarangleum kudumbamayi kathukollename 🙏🏻visuthanmare ennu anugrahamulla oru divasam ayirikkename 🙏🏻Enne mattullavarude munpil oru parihassa pathram akkaruthe 🙏🏻Ammeyum pappayeum apathil ninum apakadathil ninum rogathil ninum kathukollename 🙏🏻Amen 🙏🏻
@HeartBeatzofJesus
@HeartBeatzofJesus 4 күн бұрын
Prayers
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 135 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 43 МЛН
Sakala Vishudharude Luthiniya
31:02
Release - Topic
Рет қаралды 105 М.
Litany of all saints - Malayalam
7:41
Satheesh George
Рет қаралды 1,2 МЛН
വി. മിഖായേൽ മാലാഖയോടുള്ള ജപം
2:24
Announcer sibin kallody (jesus is my savior)
Рет қаралды 27 М.
Parisudha Mathavinte Novena Malayalam
12:57
R Sebastian
Рет қаралды 1,3 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН