ഞങ്ങൾക്കൊരു മകളുണ്ട് | Nived & Rahim Gay Couple from Kerala | Exclusive Interview | Manorama Online

  Рет қаралды 492,789

Manorama Online

Manorama Online

Күн бұрын

Newlywed Kerala gay couple Nived and Rahim reveals their love life and introduces their adopted trans daughter Nayana Krishnan.
#NivedRahimGayCouple #ExclusiveInterview #ManoramaOnline
Subscribe to #ManoramaOnline KZbin Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

Пікірлер: 1 300
@lovingparrot1088
@lovingparrot1088 3 жыл бұрын
Divorcinu sheshm kanunnavar undo......
@anaghaanu7244
@anaghaanu7244 3 жыл бұрын
Ivaru divorce ayo
@lovingparrot1088
@lovingparrot1088 3 жыл бұрын
@@anaghaanu7244 .....enthokkeryarunnu bahalm......divorce aayi ...
@anaghaanu7244
@anaghaanu7244 3 жыл бұрын
@@neethusuresn2307 haa...pullide youtube channelil reason parayunund
@nasriyaabdulquader4468
@nasriyaabdulquader4468 3 жыл бұрын
Me
@forever902
@forever902 3 жыл бұрын
Und
@rajatkrishnaprabhakar1440
@rajatkrishnaprabhakar1440 4 жыл бұрын
എന്തായാലും കൊച്ചിനെ കൊല്ലുന്ന അമ്മയേക്കാൾ നല്ലതല്ലേ
@Swaaahaaa
@Swaaahaaa 4 жыл бұрын
Correct
@poojamsachary
@poojamsachary 4 жыл бұрын
Athu sheriyanuuu⚡
@jery8223
@jery8223 4 жыл бұрын
സത്യം ♥
@dr.aiswaryaunnithan.r1627
@dr.aiswaryaunnithan.r1627 3 жыл бұрын
Randum adichu pirinju🤣🤣🤣
@Dittoks12
@Dittoks12 3 жыл бұрын
@@dr.aiswaryaunnithan.r1627 athine...
@krishnakichus7593
@krishnakichus7593 4 жыл бұрын
ആരേലും എങ്ങനേലും ഒക്കെ ജീവിക്ക്..സമാധാനം കിട്ടിയാല്‍ പോരേ
@AsnaAkbar
@AsnaAkbar 4 жыл бұрын
vazhivitta pole jeevichal samdhanam kitum enn thonnnunnundo.. indreeyangale niyanthrich jeevikunnnavanu mathrame samdhanam undaku. indreeyangalude agrahathin vendi pakrithik virudhamay cheythal samadhanam kitilla.
@krishnakichus7593
@krishnakichus7593 4 жыл бұрын
@@AsnaAkbar പ്രകൃതിയുടെ സൃഷ്ടീകളില്‍ ഉത്തമവും ഉണ്ട് അധമവും ഉണ്ടാകും .....ഇന്ദ്രിയങ്ങളേ നിയന്ത്രിക്കാന്‍ ഭഗവാന് പോലും ആയിട്ടില്ല്യാ...കേവലം മനുഷ്യന്‍ എങ്ങനേ
@AsnaAkbar
@AsnaAkbar 4 жыл бұрын
@@krishnakichus7593 ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുക എന്ന് ഭഗവത് ഗീതയിൽ ഭഗവാൻ പറയുന്നു. അങ്ങനെ ആണ് എങ്കിൽ താങ്കൾ പറയുന്നത് ഭഗവാന് സ്വയം ചെയ്യാതെ മറ്റുള്ളവരെ ഉപദേശിക്കുന്നു എന്ന് ആണോ? ഒന്ന് മനസിലാക്കണം ഇന്ദ്രിയങ്ങൾ ഉണ്ടാവാൻ വേണ്ടി ഭഗവാൻ മനുഷ്യൻ അല്ല . ഇന്ദ്രിയങ്ങളെ മനുഷ്യന് വേണ്ടി നിർമിച്ച മനുഷ്യ രൂപം ഇല്ലാത്തവൻ ആണ് ഏകൻ ആയ ഭഗവാൻ. ആ ഭഗവാൻ പറഞ്ഞിരിക്കുന്നു.. ഇന്ദ്രിയങ്ങളെ അടക്കി നിർത്താൻ.
@sreedharanmn5651
@sreedharanmn5651 4 жыл бұрын
@@AsnaAkbar what a sutupid througts..ippozhum inganokke chidikkunna aalukal undo.? Kashtam😬😬😕
@AsnaAkbar
@AsnaAkbar 4 жыл бұрын
@@sreedharanmn5651 eth chinthakal aan sheriyayath enn manasilakunna kaalam varum.. ann manasikam..apol theerumanikkam stupid ano allyonnn.
@AshrafAshraf-qi7xr
@AshrafAshraf-qi7xr 3 жыл бұрын
First ഗേ coupls നെ കുറ്റം പറഞ്ഞ നീ ഇപ്പം divesayi. അവർ ഇപ്പോഴും നന്നായി ജീവിക്കുന്നു.. എന്ധോന്നട ഇത്.
@robinaproy2540
@robinaproy2540 2 жыл бұрын
Ni block cheytha aah first couple ippalum happy aayt jeevikkunnu.... 🥰🥰 avare thottu kali venda.
@vishnudevan2133
@vishnudevan2133 4 жыл бұрын
നിവേദിന്റെ നല്ല അടിപൊളി സംസാരം.. കേട്ടിരിക്കാൻ നല്ല രസമുണ്ട് ❤️
@benshinchand5780
@benshinchand5780 3 жыл бұрын
മണ കുണഞ്ഞൻ
@saifusaifudeen6105
@saifusaifudeen6105 2 жыл бұрын
9 nte poleyund.. Kunden nivedh🤣🤣🤣
@fearlessandflawless-km3bn
@fearlessandflawless-km3bn 10 ай бұрын
​@@saifusaifudeen6105ippo nived transwoman aanu😊
@devdev2530
@devdev2530 4 жыл бұрын
You both are bold enough. But no need of negative comments about first gay couples. I love you.but l love nikesh and sonu too..They both are innocent super human being. So do not fight for the first position. Be happy and enjoy the life
@dashanphrangn8953
@dashanphrangn8953 4 жыл бұрын
I like this guy they will make married directly they show their love together all around the world without cheating from others
@gunaji495
@gunaji495 4 жыл бұрын
Hiii
@midhunraj48
@midhunraj48 4 жыл бұрын
Wishing you both lots of happiness and joy in the years to come! Marriage is a beautiful time when two souls start to share one heart.🥰
@shifanaanu6514
@shifanaanu6514 4 жыл бұрын
അടുത്ത വീട്ടിൽ നോക്കി കരണ്ട് ഇല്ലെങ്കിൽ ആശ്വസിപ്പിക്കുന്നു എന്ന് പറഞ്ഞത് അനുഭവം വെച്ചാണെന്ന് തോന്നുന്നു. നമ്മൾ നോക്കും but ath nammalde veetil fuse വല്ലതും പോയോ എന്നറിയാനാണ്
@anishaantony4867
@anishaantony4867 4 жыл бұрын
Correct
@divyasree9079
@divyasree9079 4 жыл бұрын
Correct
@fouziyakhamar5071
@fouziyakhamar5071 4 жыл бұрын
Yes
@midhunjacob3986
@midhunjacob3986 4 жыл бұрын
Finally, someone who speaks sense 💜
@beemabasheer603
@beemabasheer603 4 жыл бұрын
Sathyam. Anubhavam guru...😆
@GK-fj9pw
@GK-fj9pw 3 жыл бұрын
Paavam nived life long and happily ever after pinne till last breath nnu parayumpol he was very confident 🥰god bless him
@fathimathaha5999
@fathimathaha5999 2 жыл бұрын
സോനു നികേഷ് അവരെ എന്തിനാ ഇതിൽ വലിച്ചിയക്കുന്നേയ് അവർ ആരെയും ശല്യം ചെയ്യാതെ പഴിക്കാതെ നന്നായി ജീവിക്കുന്നു അവരെ കുറ്റപ്പെടുത്താതെ സ്വന്തം ലൈഫ് ok ആക്ക്
@lalkrishnamuralee9459
@lalkrishnamuralee9459 4 жыл бұрын
അവരുടെ സന്തോഷം കാണുമ്പോൾ നമ്മുക്കും ചെറിയ സന്തോഷം 😍😍
@saifusaifudeen6105
@saifusaifudeen6105 2 жыл бұрын
Kundeekk kettalum oru sandhoshaaan🤣🤣🤣🤣🖕🖕🖕🖕🖕🖕kunden nivedh🤣🤣 kunden
@diyavinod6304
@diyavinod6304 4 жыл бұрын
Hpy married life bross,both of u are amazing,and i liked the talkative nature of Nived and the bit silence of Rahim,iam not belong to this community but i respect those people and ready to accept them ,iam 18 now ,as a malayali i proud to see such people who are readt to show their own identity without fear , good luck and all the best👍
@stellamaryjose5794
@stellamaryjose5794 4 жыл бұрын
Silent+ talkative = best combo
@SameerSameer-xt2mh
@SameerSameer-xt2mh 4 жыл бұрын
ലോക അവസാന കാലം വരുമ്പോൾ പുരുഷൻ പുരുഷെനെ വിവാഹം കഴിക്കുക മുത്തുറസൂലിന്റെ വാക്കുകൾ പുലർന്നു കൊണ്ടിരിക്കുന്നു
@shammashshammash7691
@shammashshammash7691 4 жыл бұрын
Angne indoooo....😔
@ironthemike4508
@ironthemike4508 4 жыл бұрын
😂😂😂
@ichuzzz1401
@ichuzzz1401 4 жыл бұрын
ശെരിയാണ്. ഞാനും വിചാരിച്ചു
@ichuzzz1401
@ichuzzz1401 4 жыл бұрын
ലോഗാവസാനം അടയാളം
@shammashshammash7691
@shammashshammash7691 4 жыл бұрын
Angne yedh kithabillanu parajadh...kalla pravajanam
@subilalsv3394
@subilalsv3394 3 жыл бұрын
എന്തൊക്കെ ആയിരുന്നു മലപ്പുറം കത്തി അമ്പും വില്ലും....പവനായി ശവമായി
@richasworld1480
@richasworld1480 4 жыл бұрын
Enjoy your life. May god bless u
@joekhn2434
@joekhn2434 4 жыл бұрын
ഒരു വർഷം ആകും മുമ്പേ പിരിഞ്ഞു... ഒരുമിച്ചുള്ള എല്ലാ സന്തോഷവും കഴിഞ്ഞില്ലേ... 😔
@khadeejalatheef3909
@khadeejalatheef3909 4 жыл бұрын
Ivar pirinjo🤔
@joekhn2434
@joekhn2434 3 жыл бұрын
@@khadeejalatheef3909 Yes
@kunju7357
@kunju7357 3 жыл бұрын
@@khadeejalatheef3909 mm
@AsnaAkbar
@AsnaAkbar 4 жыл бұрын
പ്രകൃതി ഇവരുടെ പ്രവർത്തിയെ പിന്തുണക്കുന്നില്ല. കാരണം ഒരു പുരുഷനും സ്ത്രീയും സ്നേഹിച്ചു അവർ തമ്മിലുണ്ടാകുന്ന ബന്ധത്തിൽ മാത്രമേ ഒരു പുതിയ ജീവൻ വരെ പ്രകൃതി നൽകുന്നുള്ളൂ. അത് കൊണ്ട് തന്നെ പ്രകൃതിക്ക് വിരുദ്ധം ആയ ഒന്നും അധിക കാലം നിലനിൽക്കില്ല. ഇങ്ങനെ വിവാഹം കഴിക്കുന്നവർ മനസിലാക്കേണ്ട ഒന്ന് ഉണ്ട്. സ്വഭാവം / മനസ് നമുക്ക്, നമ്മുടെ ശരീരത്തിന് അനുയോജ്യം അല്ലാത്ത അവസ്ഥയിൽ ആണെങ്കിൽ , മനസ്/സ്വഭാവം അതിനു വേണ്ട മാറ്റം വരുത്താൻ ശ്രമിക്കണം അല്ലേൽ ചികിത്സ നൽകണം അല്ലാതെ കല്യാണം കൊണ്ട് അല്ല അതിനു ഒരു പരിഹാരം കണ്ടെത്തേണ്ടത്, അത് തീർത്തും നമുക് തന്ന ശരീരത്തെ അവഹേളിക്കുന്നതിനു തുല്യം ആളാണ്. മാറ്റേണ്ടത് സ്വഭാവം ആളാണ്. സ്വഭാവം നന്നായാൽ പ്രവർത്തിയും പ്രകൃതിക്ക് അനുയോജ്യം ആയി തീരും.
@shalmohan4175
@shalmohan4175 4 жыл бұрын
Chetta ethinu marunne illa Manasinu manasilakkan sathyakkanam ennale manushyanakan sathikku
@AsnaAkbar
@AsnaAkbar 4 жыл бұрын
​@@shalmohan4175 manushyan adyam manasilaakkendath matullavarude manasine alla. sontham manasine thanne aaan. avar 2 perdem vikaarangalile ore oru nuenatha ayalude muzhuvan jeeevithatheyum badhikunna type il ayal aakki edthu aaa vivahathilude. aa oru nuenathaye athijeeevikunnathinu pakaram aa neunathakk keezhpett ayal vivaham cheythu.
@shalmohan4175
@shalmohan4175 4 жыл бұрын
Vandi ediche kidakkana orallude aduthe poyi ayallude kuttam karanam avum vandi edichathe ennallu namal ayale Aaa timil kuttam parayo ? Ilaaa
@shalmohan4175
@shalmohan4175 4 жыл бұрын
Athupole thanne kure pakal manyanmarude transgentersine kuttam parayum.nyt ayal avare aneshiche KSRTC bagathokke nadakkunathe kanam Njagalude naattile karyam ane
@vyasmadathil
@vyasmadathil 4 жыл бұрын
നിങ്ങളുടെ പെങ്ങൾക്ക് ഗേ ആയവൻ വിവാഹം ആലോചിച്ചാൽ നടത്തിക്കൊടുക്കുമോ? ഇല്ല പിന്നെ എന്തിനാണ് ഡയലോഗ് അടിക്കുന്നത്? അവരെ അവരുടെ ഇഷ്ടത്തിന് വിടുക, നിങ്ങളോട് കാശ് മേടിച്ചിട്ടല്ലല്ലോ അവർ കഞ്ഞിക്കുള്ള അരി വാങ്ങുന്നത് അന്യന്റെ സ്വകാര്യതയെ ബഹുമാനിക്കാൻ പഠിക്ക് സഹോ
@rejitarenju525
@rejitarenju525 4 жыл бұрын
കുറ്റം പറയുന്നവർ ജനിത വൈകല്യം എന്താണ് എന്നൊക്കെ പഠിക്കുക, സൃഷ്ടിക്കു വല്ല കുഴപ്പം ഉണ്ടെങ്കിൽ സൃഷ്ടിതാവിനെ ആണ് കുറ്റപ്പെടുത്തേണ്ടത്, അവരും നമ്മുടെ പോലെ മനുഷ്യർ ആണ്, സയൻസ് പഠിച്ചവർ ആരും ഇവരെ വിമർശിക്കാൻ നിൽക്കില്ല അല്ലാത്തവർ ആണ് ഇവരെ നികൃഷ്ടരായി കാണുന്നത്,ഏതായാലും കുറെ പെൺപിള്ളേർ രക്ഷപെട്ടു
@lakshmi2773
@lakshmi2773 4 жыл бұрын
Athinith vaikalyam alla..normal aanennu manasilaakku...aanum pennum maathram aanu normal ennu viswasich ithoke vaikalyam aanennu parayaruth.. Manushyarilum mrigangalilum ellam ullathanith. Ath vaikalyam alla.. normal thanne aanu.
@anasuithstyles151
@anasuithstyles151 4 жыл бұрын
Vaikalyam alla vaividhyam aanu ithu 😁. ( It's not disability it's diversity 😁)
@shajushajahan3320
@shajushajahan3320 4 жыл бұрын
അപ്പോൾ സയൻസ് പഠിച്ച മതി അല്ലെ ഇതൊക്ക അറിയാം കൊള്ളാം നല്ല കാര്യം
@TheSpyCode
@TheSpyCode 4 жыл бұрын
*ഇത് മുഴുവൻ കണ്ട് കിളിപോയത് ഞാൻ മാത്രം ആണോ?😮😇*
@bindujo8094
@bindujo8094 4 жыл бұрын
😁😁😁😁😁😁😁😁😁😁😁😁
@Lidiyats31
@Lidiyats31 4 жыл бұрын
Njanum unde
@Hena.sreejth08
@Hena.sreejth08 4 жыл бұрын
Njanum
@dark_moon987
@dark_moon987 4 жыл бұрын
😂😂😂
@suhaibpulikkal1753
@suhaibpulikkal1753 4 жыл бұрын
Randu kilipoyi🙄🐦🐦
@priyarina3223
@priyarina3223 4 жыл бұрын
കറക്റ്റ് പറഞ്ഞത് കേരളത്തിലേക്കു വരണ്ട നിങ്ങളുടെ ജീവിതം സന്തോഷമായി ഇരിക്കട്ടെ
@maheennavas3780
@maheennavas3780 4 жыл бұрын
Yeah reena
@anishaanu8480
@anishaanu8480 4 жыл бұрын
Enjoy your life without any limits
@nihalpt8588
@nihalpt8588 4 жыл бұрын
അന്വയ അനു
@iamindian2430
@iamindian2430 4 жыл бұрын
😂😂😂
@navaneethkrishnan932
@navaneethkrishnan932 4 жыл бұрын
Happy married life bros.. u got a wonderful days in ur complete life and enjoy ur life
@rajeevankm7232
@rajeevankm7232 4 жыл бұрын
നിങ്ങളുടെ ജീവിതം നിങ്ങളുടേതാണ് , അതിൽ മറ്റാരും പറയുന്നത് കേൾക്കണ്ട കാര്യമില്ല, നമ്മുടെ ചുറ്റുപാടും ചില ആളുകൾ ഉണ്ട് അവർക്ക് മറ്റുള്ളവരുടെ ജീവിതത്തിൽ അഭിപ്രായം പറയാൻ വലിയ തിടുക്കമാണ്, അതൊന്നും കാര്യം ആകേണ്ട , ജീവിതം ഒന്നല്ലേ ഉള്ളു , അത് ആസ്വതിക്കുക, മറ്റാർക്കും ആരുടേയും ജീവിതത്തിൽ അഭിപ്രായം പറയാൻ സ്വതന്ത്ര്യം ഇല്ല , Any way wish you a happy married life bros 👍👍👍
@Binumol.P369
@Binumol.P369 4 жыл бұрын
ഇതൊക്കെ എന്ത് ജീവിതം ആണെടോ?ഭ്രാന്ത് ഇതിലും നല്ല അസുഖം ആകും
@rajeevankm7232
@rajeevankm7232 4 жыл бұрын
@@Binumol.P369 അത് നമ്മുടെ ചിന്താഗതിയുടെ കുഴപ്പമാണ്, കാലം ഒരുപാട് മാറി, അവർ അവരുടെ ജിവിതം ഇഷ്ടം ഉള്ളതുപോലെ ജീവിക്കട്ടെ, അവരും നമ്മളെപോലെ മനുഷ്യർ അല്ലെ bro
@Binumol.P369
@Binumol.P369 4 жыл бұрын
@@rajeevankm7232 അയ്യേ.എന്തു ജീവിതം ആണെടോ.വൃത്തികെട്ട ജീവിതം
@rajeevankm7232
@rajeevankm7232 4 жыл бұрын
@@Binumol.P369 bro അതാണ് ഞാൻ പറഞ്ഞത് ചിന്താഗതിയുടെ കുഴാപ്പം ആണെന്ന്, എല്ലാവരും നോക്കുമ്പോൾ അത് വൃത്തിക്കട്ടെ ജീവിതം ആയിരിക്കും, but അത് അവരുടെ life ആണ്, അവർക്കു ഇഷ്ടം ഉള്ളത്പോലെ അവർക്കു ജീവിക്കാം, വിദ്യാഭ്യാസം ഉണ്ടായാലും മനുഷ്യൻ ഇങ്ങനെ ആണ് bro, ഒരു കാര്യത്തയും പറ്റി ചിന്തിക്കില്ല
@Binumol.P369
@Binumol.P369 4 жыл бұрын
@@rajeevankm7232 അയ്യേ .അതൊക്കെ എന്തു ജീവിതം.മൃഗങ്ങൾ പോലും ഇങ്ങനെ ആവില്ല എന്നു ആണ് അറിവ്
@AsnaAkbar
@AsnaAkbar 4 жыл бұрын
ആണിനോട് മാത്രമേ തനിക്ക് ലൈംഗിക മനോഭാവം വരുകയുള്ളു, എന്ന മറ്റൊരു ആണിന്റെ """ഒരേ ഒരു വൈകല്യം കൊണ്ട്"'''' ജീവിതം മുഴുക്കെ ആ പുരുഷൻ മറ്റൊരു പുരുഷന്റെ ഒപ്പം ഭാര്യയുടെ പോലെ കഴിയേണ്ടി വരിക.. **എന്തിനു ലൈംഗികതക്ക്‌ വേണ്ടിയാണോ? അപ്പോൾ ജീവിതത്തിൽ ലൈകീങ്കതക്ക് മാത്രം ആണോ ഇവർ പ്രാധാന്യം കൊടുക്കുന്നത്? സ്വന്തം ശരീരം ആകുന്ന പുരുഷൻ എന്ന രൂപത്തെ മനസ് കൊണ്ട് ലൈകീകതക്ക് വേണ്ടി വില കുറച്ചു കാണുന്നു. ലൈകീകത എന്നത് ഒരു വികാരം ആണ്. ദുഃക്കവും ദേഷ്യവും പ്രണയവും സന്തോഷവും പോലെ മറ്റൊരു വികാരം. വികാരങ്ങൾക് വേണ്ടി നമ്മുടെ ശരീരം കീഴ്‌പെടരുത്. കീഴ്പെടുന്നത് കൊണ്ടാണ് ഇവർക്ക് ഇങ്ങനെ ചെയ്യേണ്ടൊക്കെ വന്നത്. മറിച്ച് മനസിനെ വികാരങ്ങളെ നിയന്ത്രിക്കാനും യാഥാർത്ഥം ആയ പ്രകൃതി അനുവദിച്ച ലൈംഗികതയിലേക്ക് മാനസികം ആയി തിരിച്ച വരികയും ആണ് വേണ്ടത്.
@krishnalatha4661
@krishnalatha4661 4 жыл бұрын
Respect their emotion too
@kalasathish8414
@kalasathish8414 4 жыл бұрын
Nived നല്ല സംസാരം
@nithiyarejil6100
@nithiyarejil6100 4 жыл бұрын
All the best both of u ....
@DairyofIthal
@DairyofIthal 4 жыл бұрын
Eath vdo nokkanelum comments vaaych vdo kanunnavar indo??
@a6hiri_7r69
@a6hiri_7r69 4 жыл бұрын
ശീലം ആയിപോയി 😌
@krishnamoorthy2118
@krishnamoorthy2118 4 жыл бұрын
നിങ്ങളുടെ ജീവിതം നിങ്ങൾ ആഘോഷിക്കൂ...... മറ്റുള്ളവരെ കുറ്റം പറയാനും, ആഡംബരം കാണിച്ചു നാട്ടുകാരെ ബോധ്യപ്പെടുത്താൻ കടം കേറി മുടിയാനും പോകുന്നതിനേക്കാൾ ആർക്കും ശല്യമാകാതെ നിങ്ങൾക്ക് സന്തോഷിക്കാൻ കഴിയുമെങ്കിൽ അതിനേക്കാൾ വലിയ സ്വർഗ്ഗമൊന്നും ഈ ലോകത്തു കിട്ടാനില്ല...... 💪💪💪💪💪💪💪💪💪💪💪💪💪💪💪💪
@bindhumurali3571
@bindhumurali3571 4 жыл бұрын
സത്യം
@achumol3320
@achumol3320 4 жыл бұрын
Mol trans ano
@anuscrazythings2738
@anuscrazythings2738 4 жыл бұрын
@@shobinsoman2228 ഇങ്ങനെയുള്ളവർക്ക് ഒരിക്കലും ഒരു പെൺകുട്ടിയെ marrie ചെയ്ത് നോർമൽ ആയി ജീവിക്കാൻ കഴിയില്ല. അപ്പൊ പിന്നെ അവർക്ക് ഇഷ്ടമുള്ള ലൈഫ് തിരഞ്ഞെടുക്കാൻ അനുവദിക്കുന്നതല്ലേ നല്ലത്.
@RasnaSWorldInMalayalam
@RasnaSWorldInMalayalam 4 жыл бұрын
Sathym 🤝👍
@arunaru7160
@arunaru7160 4 жыл бұрын
👏
@azker_in7810
@azker_in7810 4 жыл бұрын
എന്തെന്നറിയില്ല ഒന്നും ഉൾകൊള്ളാൻ പറ്റാത്ത പോലെ..ഇനി പറ്റുമെന്നും തോന്നുന്നില്ല...ഇങ്ങനെയുള്ള ഇന്റർവ്യൂ കാണാൻ ഇടയായതിൽ വിഷമം തോന്നുന്നു...😒
@gemsree5226
@gemsree5226 4 жыл бұрын
Ningal ingane janichilla enn mathram.. Its natural animals il polum und..
@teenaantony9553
@teenaantony9553 4 жыл бұрын
True
@renjithgs8091
@renjithgs8091 4 жыл бұрын
@thakkumikku nalla best future aayirikkum..
@renjithgs8091
@renjithgs8091 4 жыл бұрын
@thakkumikku This is what I think. I dont have to explain it to you coz we have conflict in opinions. So better leave it.
@hafisak9287
@hafisak9287 4 жыл бұрын
@@gemsree5226 naturalil evide
@saajuu3673
@saajuu3673 4 жыл бұрын
മകളെ കണ്ടു കിളി പോയവർ ആരൊക്കെ😁😁😁😁
@jobinjob4653
@jobinjob4653 4 жыл бұрын
Kili onnum poyillaa she is cute
@tinutinu8539
@tinutinu8539 2 жыл бұрын
Makal engane ...Enik. manasilayila....
@sandeepjaggi1373
@sandeepjaggi1373 4 жыл бұрын
Heartiest congratulations to both of you and wish you a very happy married life. It's humbly requested to you please provide with english subtitles of all the interviews so that non malayali well wishers could also understand the entire conversation and we could share it more and more for the wide spread awareness. Thanks and regards
@jeeyarzedhere1329
@jeeyarzedhere1329 3 жыл бұрын
10:47 After Divorce video kandavarkkullath😁
@Norah.in0
@Norah.in0 3 жыл бұрын
😆😆😆
@jeeyarzedhere1329
@jeeyarzedhere1329 3 жыл бұрын
@@Norah.in0 paavam apo angnonnum karuthiyittundavilla
@killmehealme5403
@killmehealme5403 3 жыл бұрын
@@jeeyarzedhere1329 dnt laugh .
@bijai1986
@bijai1986 4 жыл бұрын
Congrats buddies!! 👏👏👏
@deepasree6116
@deepasree6116 4 жыл бұрын
Ys
@sithjecjec8413
@sithjecjec8413 3 жыл бұрын
they divorced
@rohitrohitharrdy2634
@rohitrohitharrdy2634 3 жыл бұрын
Hy
@lalisagonesolo4377
@lalisagonesolo4377 3 жыл бұрын
Eppo ellathinum തീരുമാനമായില്ല randum randu വഴിക്ക് പിരിഞ്ഞു 🙄😕. Njan daily hunt news kanditta engote vanne 😒
@deepareneeb5589
@deepareneeb5589 3 жыл бұрын
അതെ.. എന്തൊക്കെ ആയിരുന്നു.. ചുമ്മാ ഓരോ പ്രഹസനങ്ങൾ...
@dzrwq1308
@dzrwq1308 3 жыл бұрын
Correct
@vyasmadathil
@vyasmadathil 4 жыл бұрын
സ്നേഹത്തിന് ലിംഗഭേദമില്ല ♥️🌈Happy married life 💐🌈 തെറിവിളി കേട്ട് അപ്രത്യക്ഷരാകുന്ന കാലം കഴിഞ്ഞു പോയി പ്രിയ തെറിയന്മാരേ 😎 പിള്ളേര് വേറെ ലെവലാണ് 💪
@mindofmine6581
@mindofmine6581 4 жыл бұрын
Vyas Deep Exactly
@arshidaarshida1454
@arshidaarshida1454 4 жыл бұрын
Super family
@arshidaarshida1454
@arshidaarshida1454 4 жыл бұрын
God bless
@fouziyakhamar5071
@fouziyakhamar5071 4 жыл бұрын
Thengade mood
@commentingcasper5648
@commentingcasper5648 4 жыл бұрын
They are so confident.... stay bless
@asifasurumi9016
@asifasurumi9016 4 жыл бұрын
Nived❤️നല്ല അടിപൊളി ചെക്കൻ.. പറഞ്ഞിട്ട് കാര്യമില്ല😂😂
@shareefkklkottakkal3549
@shareefkklkottakkal3549 4 жыл бұрын
Aado
@Happy-cj3ws
@Happy-cj3ws 4 жыл бұрын
Enth paranjitt karyamillaa?
@sachinsachu7770
@sachinsachu7770 4 жыл бұрын
രണ്ടുപേരും നല്ല ഭംഗി ആടോ കാണാൻ ആസിഫ 😆😆😆😆
@Buzybee6083
@Buzybee6083 4 жыл бұрын
ലോകാവസാനത്തിന്റെ അടയാളത്തിൽ പെട്ട ഒന്ന് യാ അല്ലാഹ്... കാക്കണേ
@asifasurumi9016
@asifasurumi9016 4 жыл бұрын
@@Buzybee6083 റിസ്വാൻ പറയുന്നത് എനിക്ക് മനസ്സിലാവുന്നുണ്ട്.. പക്ഷേ അക്കാര്യം നമുക്ക് പൊതുവായി കമന്റ് ചെയ്യാൻ പറ്റില്ലല്ലോ.. കമന്റ് ചെയ്തു കഴിഞ്ഞാൽ തന്നെ എന്റെ മുകളിലേക്ക് എല്ലാവരും വന്ന് പൊങ്കാലയിടും 😂😂😂
@vipinp7607
@vipinp7607 4 жыл бұрын
Nived nalla comedy anne.. best of luck
@sallyroy9654
@sallyroy9654 3 жыл бұрын
പാവം.. niveth... എത്രനാൾ എന്ന് ചോദിക്കുന്നവരോട് കണ്ടം വഴി ഓടിക്കോ... ഇത് life long ആണ്... എന്ന് പറഞ്ഞ നിവേദ്...
@thaaniummer8955
@thaaniummer8955 3 жыл бұрын
എല്ലാം പെട്ടെന്ന് തന്നെ അവസാനിച്ചു. ഇപ്പൊ രണ്ടും രണ്ടു വഴിക്ക്
@julieanu6283
@julieanu6283 3 жыл бұрын
ഹ ഹഹ ഹ
@ആമി-ഭ4മ
@ആമി-ഭ4മ 4 жыл бұрын
Nivedh... nthoru cute person aane.. raheem also.. wish you all the best ♥️
@abdurahmanck5586
@abdurahmanck5586 4 жыл бұрын
ഇത് കണ്ട്‌ കിളി പോയവർ ഞാൻ മാത്രം ആണോ?!😅
@_ADILS_VLOG_
@_ADILS_VLOG_ 3 жыл бұрын
Kili pokaan ithil entha ithre ullath? You dont know about lgbt+?
@abdurahmanck5586
@abdurahmanck5586 3 жыл бұрын
@@_ADILS_VLOG_ i don't know
@abhishekabhi6870
@abhishekabhi6870 3 жыл бұрын
Ende myraanale😵
@_ADILS_VLOG_
@_ADILS_VLOG_ 3 жыл бұрын
@@abhishekabhi6870 theennee💀
@nigheeshvargheese2858
@nigheeshvargheese2858 3 жыл бұрын
Ithilum mathram entha ullath it's normal
@faseelkannur9647
@faseelkannur9647 4 жыл бұрын
എന്തെങ്കിലും ആവട്ടെ എന്നാലും ഇനിയൊരു തലമുറ ഇങ്ങനെ ആവാതിരിക്കട്ടെ 🏃
@LIFE-xl6ks
@LIFE-xl6ks 4 жыл бұрын
Aameen
@beemabasheer603
@beemabasheer603 4 жыл бұрын
Aaameen
@alifhijabs2059
@alifhijabs2059 4 жыл бұрын
Ameen ya rabbal alameen
@harismon8812
@harismon8812 4 жыл бұрын
I
@Sharon-cm2os
@Sharon-cm2os 4 жыл бұрын
മിക്കവാറും Gay, Transgender വിവാഹങ്ങൾ മതേതരമാണ്. അതിന് ആശംസകൾ.
@sureshbabusekharan7093
@sureshbabusekharan7093 3 жыл бұрын
One and only sensible comment
@shahananiyu7797
@shahananiyu7797 4 жыл бұрын
Happy Married life to my dear friend😍😍😍😍 Nived and Rahim
@Binumol.P369
@Binumol.P369 4 жыл бұрын
എഡോ ആദ്യം വിവാഹം എന്ന വാക്കിന്റെ അർത്ഥം എന്താണ് എന്ന് പഠിക്കു
@nihalpsy4676
@nihalpsy4676 4 жыл бұрын
@@Binumol.P369 avarude ishtamlle engana jeevikkanam ennh 🙄
@shibilahakkim5236
@shibilahakkim5236 4 жыл бұрын
@@Binumol.P369 vivaaham ennu paranjl 2 people who love each other publicizing their relationship and living together. Ath oru boy and girl chythal mathram aavlu enn onnum illa changaayi
@samuelstephen4535
@samuelstephen4535 4 жыл бұрын
ദൈവം സൃഷ്ടിച്ചത് ,ഒരു കുടുംബം ആകാൻ തിരഞ്ഞെടുത്തത്.ഒരു ആണിനേയും പെണ്ണിനേയും ആണ്. ഇതൊക്കെ ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത കര്യങ്ങൾ ആണ്....,,,അച്ഛൻ ,അമ്മ , അപ്പച്ചൻ ,അമ്മച്ചി, പേരക്കുട്ടികളും ഓക്കേ.ആയി...., ഏതു മതം ആയാലും...അവരുടെ മതത്തിൽ വിശ്വസിച്ച് പാരമ്പര്യം കാക്കാൻ വിവാഹം എന്നത് ഒരു ആണും പെണ്ണും തന്നെ വേണം.,,,ഇത് കാണുമ്പോൾ.....വെറും പുച്ഛം.,എന്റെ കമന്റിനെത്തിരെ ആര് എന്ത് negative വിചാരിച്ചാലും......മാന്യമായി കുടുംബത്ത് പിറന്ന ഒരുത്തനും.eeee കാണിക്കുന്ന system അംഗീകരിക്കില്ല.,
@vyasmadathil
@vyasmadathil 4 жыл бұрын
അപ്പോൾ ഗേ ആണിനേയും ലെസ്ബിയൻ പെണ്ണിനേയും ബൈസെക്ഷ്വൽ ആൾക്കാരെയും ട്രാൻസ് ആളുകളെയും ഇന്റർസെക്ഷ്വൽ ആളുകളെയും അസെക്ഷ്വൽ ആളുകളെയും പ്രത്യുത്പാദന ശേഷി ഇല്ലാത്ത ആളുകളെയും ഒക്കെ ചെകുത്താൻ സൃഷ്‌ടിച്ചതാണോ
@shihabshihab268
@shihabshihab268 4 жыл бұрын
ഹീറോ ലുക്ക് റഹീം ചുള്ളൻ നിവേദ്. വിവാഹ ആശംസകൾ.
@musthafapm668
@musthafapm668 3 жыл бұрын
Randaalum polichu raheem chulllan
@JithinJoshikullathara
@JithinJoshikullathara 4 жыл бұрын
Happy married life to both of you....enjoy yourselves.....do not pay attention to stupid people who are negatively commenting.
@dijinkdevaraj
@dijinkdevaraj 3 жыл бұрын
Stay blessed all. Greetings , humanity and love matters the most now. Let's you all get it the maximum and share the maximum love and care with all human beings around.
@kalaajay4772
@kalaajay4772 3 жыл бұрын
ഇയാളുടെ over സംസാരം ആർക്ക് സഹിക്കാൻ പറ്റും?
@informationispower2456
@informationispower2456 4 жыл бұрын
Congratulations dear, happy married life
@bindhumurali3571
@bindhumurali3571 4 жыл бұрын
സ്വന്തം സന്തോഷം ആണ് പ്രധാനം.. 👍👍
@vyasmadathil
@vyasmadathil 4 жыл бұрын
@@shobinsoman2228 അതേയതെ.. ഇതിനൊന്നും പ്രോത്സാഹനം കൊടുക്കുകയെ ചെയ്യരുത്. ഗേ ചെക്കന്മാർ ഐഡന്റിറ്റി മറച്ചു വെച്ചു പെണ്കുട്ടികളുമായി വിവാഹം ചെയ്ത് അവരുടെ സന്തോഷവും മനസമാധാനവും ആയുഷ്കാലം മുഴുവൻ തല്ലിക്കെടുത്തി നരകമാക്കുന്നതിനെയാണ് സപ്പോർട്ട് ചെയ്യേണ്ടത്. സ്വന്തം മക്കൾ ഗേ ആണെങ്കിൽ അവനോന്റെ മനസിലുള്ള സദാചാരത്തെ കെട്ടിപ്പിടിച്ചു കുത്തിയിരുന്ന് കുഞ്ഞുങ്ങളുടെ മനസ് കാണാതെ അവരെ വെറുക്കുകയും ശപിക്കുകയും തെരുവിലെയ്ക്ക് വലിച്ചെറിഞ്ഞു കളയുകയുമാണ് വേണ്ടത്. സമൂഹത്തിൽ നിലവിലുള്ള അന്ധമായ സദാചാരവും ഹോമോഫോബിയയും കാരണം ഡിപ്രഷനും ആത്മഹത്യാ പ്രവണതയും ഉണ്ടാകുന്ന ഗേ ആയ ആണ് മക്കളെ അതിലേയ്ക്ക് തള്ളിയിടുകയാണ് വേണ്ടത് സ്നേഹമുള്ള അപ്പനമ്മമാർ
@redcookingtimevlogger7590
@redcookingtimevlogger7590 4 жыл бұрын
കാലത്തിനെ ആരും കുറ്റം പറയേണ്ട കാര്യമില്ല..... ഇവിടെ മനുഷ്യരുടെ ചിന്ത ഗതി യാണ് മാറിയത്...... ലോകം അവസാനിക്കുക തന്നെ ചെയ്യും....
@ashikhaneefa9059
@ashikhaneefa9059 4 жыл бұрын
കൊണക്ക് പോയി നാണം ഇല്ലേ
@ashikhaneefa9059
@ashikhaneefa9059 4 жыл бұрын
@@beemabasheer603 Enn vechal ningal aara. Daivamo
@abhijithjb7006
@abhijithjb7006 4 жыл бұрын
ഇതെന്ത് മലര്
@ashikhaneefa9059
@ashikhaneefa9059 4 жыл бұрын
@@abhijithjb7006 Entj
@silentsoul5135
@silentsoul5135 3 жыл бұрын
ഇവർ കല്യാണം കഴിച്ചപ്പോൾ ഒത്തിരി സപ്പോർട്ട് ചെയ്തിരുന്നു ഞാൻ. പക്ഷേ ഇപ്പോൾ... 💔
@joekhn2434
@joekhn2434 3 жыл бұрын
U r right
@meeram7295
@meeram7295 3 жыл бұрын
Nthu patti ..evar separate ayo
@silentsoul5135
@silentsoul5135 3 жыл бұрын
@@meeram7295 mm athe aayi. Divorce ayinna kette. Ivarude fb il ettitundayirunnu 😐
@mysurulivingspace
@mysurulivingspace 4 жыл бұрын
Congrats Guys.... Be blessed
@alexthomas8461
@alexthomas8461 4 жыл бұрын
Ningalude eshtam pole jeeviku God bless you
@siblingssquad6128
@siblingssquad6128 4 жыл бұрын
Sathyam keralam sadha jaaaara kotta an😅 wish you happy married life dears🥰
@anjumyousaf1772
@anjumyousaf1772 3 жыл бұрын
Dheeee siblings squad 😄
@anjumyousaf1772
@anjumyousaf1772 3 жыл бұрын
Dheee siblings squad 😄
@anjumyousaf1772
@anjumyousaf1772 3 жыл бұрын
Ivar divorce aayi🙄
@aswathybiju4573
@aswathybiju4573 Жыл бұрын
ഈ നയന എന്റെ ഒരു റിലേറ്റീവ് ആണ്... അന്ന് ഇവന്റെ പേര് ഗോകുൽ എന്നായിരുന്നു.... വളരെ സൈലന്റ് ആയ ഒരു പാവം കുട്ടിയായിരുന്നു.....
@yuvanvaika8682
@yuvanvaika8682 4 жыл бұрын
Best of luck brossss.....ningalude talk kelkkumbol kannu nirayunnu...life long koode undakate each other...relation success aakate
@humanbeing3398
@humanbeing3398 3 жыл бұрын
success avan padilllaa
@musicvlogmumthus1172
@musicvlogmumthus1172 4 жыл бұрын
You are the inspiration to all the transgenders world Avarum manushyarannu....
@vyasmadathil
@vyasmadathil 4 жыл бұрын
Gay, not transgender
@coffeeworld1679
@coffeeworld1679 4 жыл бұрын
Ningal randuperkum nallathu varate..sincere ayi sneham undayal mathi...onum paranju pattikaruthu...real love ennum jayikum....best wishes for a happy life
@jayanair5228
@jayanair5228 4 жыл бұрын
Nived nannayi samsarikkunnu...
@shajeemshajeem7735
@shajeemshajeem7735 4 жыл бұрын
Nice Nived and Raheem.. firstly I am Very surprising actually .Now ur gud couple 👍🏻👍🏻
@nathansarmin5919
@nathansarmin5919 4 жыл бұрын
Happy marriage life both of you Be happy lifelong 💐
@shareefkklkottakkal3549
@shareefkklkottakkal3549 4 жыл бұрын
Rahim sailent aayal entha nivedinte samsaram kelkan nalla rasaaa
@appuashi1973
@appuashi1973 4 жыл бұрын
റഹീം എന്തെരു മെഞ്ചാണ്
@santhoshkumar649
@santhoshkumar649 4 жыл бұрын
Appu Ashi yini nokkiyittu karyamillallo
@കിലേരിഅച്ചു-ധ9ഞ
@കിലേരിഅച്ചു-ധ9ഞ 4 жыл бұрын
Mownj ollo
@thomasthomas5510
@thomasthomas5510 4 жыл бұрын
കുണ്ടിക്ക്‌ വെക്കാൻ ആണോ?
@gopakumar9174
@gopakumar9174 4 жыл бұрын
നീയൊക്കെ കുണ്ടന്മാരാണോ..
@Dittoks12
@Dittoks12 3 жыл бұрын
@@gopakumar9174 thanikkennna...
@abythomas6524
@abythomas6524 4 жыл бұрын
Ivde njn kure comments kandu kooduthalum ellarum parayunnath kore penpillaaar rekshappettu ennaan... science padichavaraarum ivare kutam parayooola. Enjoy your life bros you are inspirating those who where underrated for this character 😙😙😙😙
@keerthanasuresh3809
@keerthanasuresh3809 4 жыл бұрын
Happy married life. Love a lot👏 How did she become your daughter?
@anila.k8176
@anila.k8176 4 жыл бұрын
Life end varaaa happy aayi irikate 😍👍
@zin_snehakrishna
@zin_snehakrishna 4 жыл бұрын
Wish you a Happy Married lyf both....💕💕🔥
@ammu8558
@ammu8558 3 жыл бұрын
എന്തായാലും ഇപ്പോൾ ഇവർ പിരിഞ്ഞു,, കഷ്ടം
@sudheeshm.r2473
@sudheeshm.r2473 3 жыл бұрын
Wt hpnd
@oldisgold2744
@oldisgold2744 3 жыл бұрын
@@sudheeshm.r2473 kuttygal ella
@Bantan_girl
@Bantan_girl 4 жыл бұрын
Love is mutual....adhinu gender oru thadasam ala...go ahead guys ...💜💜💜💜
@Shuhaib_see
@Shuhaib_see 3 жыл бұрын
Divorced aayi And hi army💜💜💜💜
@Bantan_girl
@Bantan_girl 3 жыл бұрын
@@Shuhaib_see hi army💜💜
@bin_esh
@bin_esh 3 жыл бұрын
വല്യ വാചകമടിയായിരുന്നു മറ്റുള്ളവരെ കുറച്ചു കാണലും എന്നിട് ഇപ്പോൾ എന്തായി?
@suhaibpulikkal1753
@suhaibpulikkal1753 4 жыл бұрын
അപ്പൊ പ്രകൃതി വിരുദ്ധം എന്ന വാക് ഇനി ആവശ്യമില്ലല്ലോ 🤔
@vyasmadathil
@vyasmadathil 4 жыл бұрын
ഗേ ആണ് പെണ്ണിനെ കെട്ടുന്നത് പ്രകൃതി വിരുദ്ധമാണ്
@Cronus_Shorts1
@Cronus_Shorts1 4 жыл бұрын
Nice comment bro
@nandhusvlog7107
@nandhusvlog7107 4 жыл бұрын
Ha ha ha😁😁😁😁😁
@karthikgopalchethanath137
@karthikgopalchethanath137 4 жыл бұрын
സുപ്രീം കോടതി ആ വാക്ക് റദ്ദ് ചെയ്തിട്ട് ഒരു വർഷമായി. അതൊന്നും അറിഞ്ഞില്ലേ
@suhaibpulikkal1753
@suhaibpulikkal1753 4 жыл бұрын
@@karthikgopalchethanath137 എന്നിട്ടും ഇടകിടക് പത്രത്തിൽ ന്യൂസ് വരാറുണ്ടല്ലോ, പ്രകൃതി വിരുദ്ധ പീഡനം എന്നും പറഞ്ഞ് ✌
@anoopsumasivadas4438
@anoopsumasivadas4438 4 жыл бұрын
All the best Nived & Rahim
@justinraju9592
@justinraju9592 4 жыл бұрын
പെണ്ണ് കെട്ടി ഉള്ള സമാധാനം കളയുന്നതിലും നല്ലത് ആണ്🙂
@vyasmadathil
@vyasmadathil 4 жыл бұрын
'ആ' സമാധാനക്കേട് 'എല്ലാ' ഫാമിലിയിലും ഉണ്ടാകും 🙂
@hindimalayalammovies4900
@hindimalayalammovies4900 4 жыл бұрын
രണ്ടു പേര് അത് പെണ്ണുങ്ങള് ആയാലും ആണുങ്ങളായാലും എല്ലാ കാര്യങ്ങളിലും യോജിപ്പ് ഉണ്ടാവില്ല ആണിനോട് ശമിക്കാന് കഴിയുന്ന ഒരേ ഒരു വർഗം പെണ്ണിനേ കഴിയൂ അത് കൊണ്ടാണ് പെണ്ണിന് അമ്മ യാകാന് ദൈവം കഴിവ് കൊടുത്തത് അത് വേദന യാലും സങ്കടം ആയാലും മോഹങ്ങളായാലും രണ്ട് പെണ്ണ് ങ്ങള് കല്യാണം കഴിച്ചൽ അതിന് ഇടുക്ക ഒരു പുരുഷന് എത്തിയാൽ അവർ വേർപിരിയും അത് പോലെ രണ്ട് ആണുങ്ങളായാലും അയാലും ഇത് തന്നെ സ്ഥിതി അതായത് ഒരു പെണ്ണന് സംരക്ഷണം വും ഒരു ആണിന് ലാളന യും മാണ് വേണ്ടത് അത് രണ്ട് ആണുങ്ങള് കല്യാണം കഴിച്ചല് അണിന് കിട്ടില്ല പെണ്ണുങ്ങള തമമിൽ കല്യാണം കഴിച്ചാലും കിട്ടില്ല
@sumidwanik7421
@sumidwanik7421 4 жыл бұрын
😂😂😂😂😂
@vyasmadathil
@vyasmadathil 4 жыл бұрын
@@hindimalayalammovies4900 നാൽപതിലേറെ രാജ്യങ്ങൾ സ്വവർഗ വിവാഹങ്ങൾ നിയമവിധേയമാക്കുകയും ഭൂരിപക്ഷം രാജ്യങ്ങളും മതനിയമങ്ങളെ നിരാകരിച്ചു കൊണ്ട് സ്വവർഗാനുരാഗത്തെ തെറ്റായി കാണുന്ന നിയമങ്ങൾ പിൻ വലിക്കുകയും, കോടിക്കണക്കിന് ആണ്-ആണ് ദമ്പതികളും പെണ്-പെണ് ദമ്പതികളും കുഞ്ഞുങ്ങൾക്കൊപ്പം വളരെ സന്തോഷമായി സമാധാനമായി ജീവിക്കുകയും ചെയ്യുന്ന ഭൂമിയിലെ ഒരു ഓണം കേറാമൂലയിൽ കുത്തിയിരുന്ന് ഒരാൾ പുലമ്പുന്നത് കണ്ടോ.. 😂😂 ഈയിടെ ലോകത്ത് ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നിലയിൽ വൈറൽ ആയ ന്യൂസിലാൻഡ് പ്രധാനമന്ത്രി സന്ന മറിനെ അറിയാമോ, അവർ രണ്ട് അമ്മമാരുടെ മകളായി വളർന്ന ആളാണ് നിങ്ങക്കൊക്കെ എന്നാണ് സഹോ നേരം വെളുക്കുക?
@thesnimani7804
@thesnimani7804 4 жыл бұрын
@@hindimalayalammovies4900 0
@ananducm9932
@ananducm9932 4 жыл бұрын
Happy married life bros.....
@Mrtribru69
@Mrtribru69 4 жыл бұрын
Happy Married life! I hope for you one day Kerala/ India will recognise your civil rights just like a married man and a woman!
@sneham7915
@sneham7915 4 жыл бұрын
Happy married life guyss may God bless you both💗💗
@sureshbabusekharan7093
@sureshbabusekharan7093 3 жыл бұрын
Nived seems to be too immatured. Everybody can't be called your best friend, There's only one best friend. Nived promises this marriage will last long, but could not even sustain an year. Nived, you should have more insights into life. All that glittering is not gold. When you have nothing and physically and economically drained, check on who's with you and go with them until the last
@jishagopalakrishnan9206
@jishagopalakrishnan9206 4 жыл бұрын
Happy married life.. just two words.... continuity of life ennu parayunnath sadacharam parayunnathalla. It is the reality. Athinu oru sthreeyum purushanum thanne venam.
@snehu2000
@snehu2000 4 жыл бұрын
Happy Married Life😊
@nsrnsr6165
@nsrnsr6165 4 жыл бұрын
കാലം പോയൊരു പോക്ക് എന്തൊക്കെ കാണാൻ ഇരിക്കുന്നു
@varshajithin657
@varshajithin657 4 жыл бұрын
Sathiyam
@arjungraj4281
@arjungraj4281 4 жыл бұрын
💯 true bro
@AS-ho8hl
@AS-ho8hl 4 жыл бұрын
nokkand irunna pore 😂
@bijimol134
@bijimol134 4 жыл бұрын
Endhale
@thusharapk1262
@thusharapk1262 4 жыл бұрын
Kalathinu ippo ntha kozhappam
@sabukurian5220
@sabukurian5220 4 жыл бұрын
Happy married life dear buddies.❤💞❤
@Binumol.P369
@Binumol.P369 4 жыл бұрын
വിവാഹ ജീവിതം എന്താണ് എന്ന് നിനക്കു അറിയുമോ
@pinkyxavierpinky5517
@pinkyxavierpinky5517 3 жыл бұрын
Santhoshayitt jeevik machanmare..♥️
@lavenderlol6196
@lavenderlol6196 4 жыл бұрын
Happy married life ❤️
@amruthamanayath4570
@amruthamanayath4570 4 жыл бұрын
Rahim voice kidu aanu💗
@giribme8064
@giribme8064 4 жыл бұрын
റഹിം അടിപൊളി ആയിട്ടുണ്ട് ആഗ്രഹിച്ചിട്ട് കാര്യം ഇല്ല. എല്ലാവർക്കും ഈ ഭാഗ്യം കിട്ടാറില്ല
@Vishnu_3003
@Vishnu_3003 4 жыл бұрын
വേറെ ആരുടെയും ലൈഫിൽ കയറി ഇടപെടുന്നില്ല, അതാണ്...
@athisartworld2134
@athisartworld2134 4 жыл бұрын
Athanu🙊
@Zlan6970
@Zlan6970 3 жыл бұрын
10:58 sharikkum kondu Comic pieces " 😁😁😁😁😁🤣🤣🤣
@sidheeq15
@sidheeq15 3 жыл бұрын
He he true😂
@jayanair5228
@jayanair5228 4 жыл бұрын
Nived enthoru kathiya.... Samsaram kelkkan rasamund.... Rahim pavan...
@hannasaju9914
@hannasaju9914 3 жыл бұрын
Wish you guys all the best and a Happy Married Life
@anjustephen95
@anjustephen95 4 жыл бұрын
Happy married life dears
@suryachandra2375
@suryachandra2375 4 жыл бұрын
Happy marriage life. Both are super
@lovezone3388
@lovezone3388 4 жыл бұрын
ഇങ്ങള് കല്യാണം കഴിക്കേ.,കുട്ട്യാളെ ഉണ്ടാക്കേ എന്തെങ്കിലുമൊക്കെ ചെയ്യ് ഇന്നലെ വരെ എനിക്ക് നിങ്ങളെ അറിയില്ല...നാളെ നിങ്ങളെ ഓര്‍ക്കാനും സമയമില്ല...നിങ്ങളൊക്കെ ആരാണ്....? എന്ത് കാണിച്ചാലും എന്താണ് ?എന്നെ സംബന്ധിക്കുന്ന കാര്യങ്ങളേ ഞാന്‍ ശ്രദ്ധിക്കുന്നുള്ളൂ....!
@shamsudheenakshamsu6702
@shamsudheenakshamsu6702 4 жыл бұрын
പിന്നെ എന്തിനാണ് കഷ്ടപ്പെട്ട് comment cheythe
@lovezone3388
@lovezone3388 4 жыл бұрын
@@shamsudheenakshamsu6702 ഇതൊക്കെ ചുമന്നുകൊണ്ടു നടക്കുന്ന തന്നെപോലത്തെ ഊളകള്‍ക്കേ കമന്റിടാവൂ എന്നുണ്ടോ...? അഭിപ്രായ സ്വാതന്ത്ര്യം എന്ന ഒന്നുണ്ട്.....
@sruthyunni3505
@sruthyunni3505 4 жыл бұрын
Valare nalla karyam bro🙏
@aathiraminnuz9602
@aathiraminnuz9602 4 жыл бұрын
Super
@safeer4765
@safeer4765 4 жыл бұрын
@@shamsudheenakshamsu6702 thanikkokke ith accept cheyyan pattunnundo 2 oola saadanangal
@unnikrishnans8683
@unnikrishnans8683 4 жыл бұрын
All the Very Best Brothers god bless u both..
@jestalk4289
@jestalk4289 4 жыл бұрын
Rahims eyes look so sad. Well.All the best👍
@rarimap4806
@rarimap4806 3 жыл бұрын
Aaaa sad ippol divorcelethi pavam nivedh
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,2 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,5 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 9 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 24 МЛН
Chat with Callmeshazzam | Ft Shazzam
1:47:16
Intelerks Podcast
Рет қаралды 935 М.
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,2 МЛН