തുടക്കം 🥳Song with actions അടിപൊളി ആയിരുന്നു😁..ഇന്ന് ചോദിച്ചു ചോദിച്ചു അഭിപ്രായം പങ്കുവെച്ച് പോകാം .. 2:30 കേട്ടപ്പോൾ എനിക്ക് ആദം -ഹൌവ്വ ഓർമ്മ വന്നു.. രണ്ടു പേര് മാത്രം അവശേഷിച്ചാൽ അങ്ങനെ പഴയ ഗതിയിൽ ആയി വരാൻ സാധ്യത തീരെ ഇല്ല..അതിജീവനം തന്നെ main , ഇപ്പോൾ ആദ്യ പ്രസവത്തിൽ തന്നെ അമ്മ മരിച്ചാൽ, ഇപ്പോൾ കുട്ടി ജനിച്ചാൽ തന്നെയും .. അല്ലേൽ പെട്ടെന്ന് അസുഖം വല്ലോം വന്ന് male partner മരിച്ചു.. അമ്മയും കുട്ടിയും മാത്രം ആയി .. 20:10 ഈയിടെ ഒരു കഥ വായിച്ചു, സന്തോഷ് ഏച്ചിക്കാനത്തിന്റെ ക്രീഡാലോലം..ഒരു പുതിയ തരം machine നെ market ലേക്ക് introduce ചെയ്യുന്നുണ്ട്.. അതിന്റെ marketing ഉം നടത്തുന്നത് ഒക്കെ....മനുഷ്യന് പകരം യന്ത്രം എല്ലാ മേഖലയിലും വരാം.. പക്ഷെ ഇതു നമ്മുടെ ചിന്തകൾക്കും അപ്പുറം ആണ് 33:56 വളരെ വിഷമം ഉണ്ടാക്കിയ ഒരു വീഡിയോ ആയിരുന്നു.. 34:30 എല്ലാർക്കും ആഗ്രഹം ഉള്ള കാര്യം ആണ് time travelling.. സ്വപനത്തിൽ കുറച്ചു travel നടത്തിയിട്ടുണ്ട്.. Real lifel ൽ നടക്കില്ല.. ഒരു fantasy imagination വെച്ച് ആണേൽ അച്ഛന്റേം അമ്മയുടെയും childhood അവർ പറഞ്ഞു കേട്ട അറിവ്, ആ കുട്ടിക്കാലത്തേക്ക് എനിക്ക് പോകാൻ ആഗ്രഹം ഉണ്ട് 😊.. കൂടാതെ പാസ്റ്റിൽ ചെന്ന് അവിടെ ഗുരുതരമായേക്കുന്ന പ്രശ്നങ്ങളുടെ source കണ്ടെത്തി change വരുത്തി; present, future കളിലെ പല പ്രശ്നങ്ങളിൽ നിന്നും സേവ് ചെയ്യാൻ കഴിഞ്ഞിരുന്നേൽ 😌.. 52:13 ഉണ്ടാവും.. 54:20 എപ്പോഴും ചിന്തിക്കേണ്ട ഒരു വിഷയം ആണ്.. 1:15:31 ഇതിപ്പോൾ celebrities ചെയ്യുന്ന പോലെ what's in my bag ന് വകയുണ്ടല്ലോ 😄 ഇനി എന്റെ വക ഒരു ചിന്ത ഈ ലോകത്ത ഉള്ള എല്ലാർക്കും ഒരുമിച്ച് മറവി ഉണ്ടായി, കഴിഞ്ഞ കാലം,സ്വന്തം പേര് എല്ലാം മറന്നു പോകുവാണേൽ എന്തായിരിക്കും തുടർന്ന് സംഭവിക്കുക #sci_fi
@Noodleheadgurl3 жыл бұрын
51:46 ചിലപ്പോ mars ആയിരിക്കും ഇടത്താവളം.. ശബരിമല പോവുമ്പോൾ ഇവിടെ ഇറങ്ങും പോലെ 🤣🤣sreekanth chettan minute vech chaliyanu🤣🤣 1:15:21 drone നീ പറത്തി കൊണ്ടുപോ😅 1:16:19 machine gun വരെ und😅 1:16:23 matte കച്ചി എടുത്തു അങ്ങേര് ഫ്രണ്ട് ൽന്ന് ഇടൂലെ 😅 #sci-fi👩🚀👩🔬🕵️♀️
@Techtrendzs3 жыл бұрын
Really liked your time travel discussion !! Srikkanth was lit today 47:50
@techynoel3 жыл бұрын
Gooysh ഞാൻ ഇപ്പോഴാ ഒരു കാര്യം മനസിലാക്കിയത് copy right claim കിട്ടാത്തിരിക്കാൻ ആണ് നമ്മടെ മച്ചാന്മാർ എങ്ങനെ പാടുന്നതു അല്ലാതെ പാടാൻ അറിയാത്തതുകൊണ്ടല്ല സത്യം 😂
@drakkkkkkkee3 жыл бұрын
Athinn aarelum chothicho🙊
@noonesaid1233 жыл бұрын
Hehe
@maneeshg42253 жыл бұрын
Ente ponnedavve eheehe eheeheh
@drakkkkkkkee3 жыл бұрын
@@maneeshg4225 😆😆😆
@highlights36762 жыл бұрын
Tesla 🚗🔌🔋🧐👀
@christyroys3 жыл бұрын
34:35 Mainstream physics ill 4 dimensions aanu ullatu, spacial dimensions aaya Length, Breadth, Height, pinne Time um. As of current understandings, "Time" always moves in one direction. Theoretically its possible to "time travel" but it takes infinite energy, which is PRACTICALLY IMPOSSIBLE and mathematically incorrect.
@anjalikrishna92073 жыл бұрын
Wow.wonderfully explained
@pucham8483 жыл бұрын
Enthuvade ithe
@christyroys3 жыл бұрын
@@pucham848 😉
@turbnite3 жыл бұрын
@@pucham848 online class il keradei
@pucham8483 жыл бұрын
@@turbnite enthe njan schooli pokunnunde😅
@anjana.v71233 жыл бұрын
കാതോർത്തിരുന്ന സ്രോതാവ് ഞാൻ😃 പാട്ട് അടിപൊളി 😂❤️ All host uyir ❤️
@Savarkar1233 жыл бұрын
Achanu kochachan undennu karuthi kochachachanu achan undakanamennu nirbandhamilla but ningalu pareyunna pole aanenkil achanu kochachachanum kochachachanu achanum kaanum... But why..
@alvinnair20003 жыл бұрын
7:30 daivathinte A padam😂😂😂 Pure lit by Sreekanth aliyan
@sreejithkave3 жыл бұрын
അങ്ങനെ ഒന്നും #Intelerks_podcast താഴത്തില്ലടാ 🧔🙅🏻♂️ 11:50 ശ്രീകാന്ത് അളിയൻ 😂😂😂 നല്ലൊരു informative episode ആയിരുന്നു 👍🏻👌🏻
@vishwanathk92253 жыл бұрын
അടിപൊളി ആയിരുന്നു ഇന്നത്തേ വിഷയങ്ങൾ topics, 32:20 -ൽ പറഞ്ഞതുപോലെ, Universal Currency വരും. കൊറോണ അല്ലെങ്കിൽ കൂടുതൽ വൈറസ്, അല്ലെങ്കിൽ ഭക്ഷണത്തിന്റെ അഭാവം, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ ഇത് വരുമ്പോൾ, എല്ലാ രാജ്യങ്ങളും ഒരുമിക്കുന്ന ഒരു സാഹചര്യം ഉണ്ടാകും, ക്രിപ്‌റ്റോ പോലെയുള്ള കറൻസികൾ വരും, അത് സാർവത്രിക വിനിമയമായി ഉപയോഗിക്കപ്പെടും. ഞാൻ interleks പോഡ്‌കാസ്റ്റിന്റെ സ്ഥിരം അനുയായിയാണ്. #Si-fi
@bhuvanaofficial73343 жыл бұрын
At 4:20 sreekanthettan paraju siblingsinu common DNA ayirikkumenn. Except identical twins no one shares same DNA.
@christyroys3 жыл бұрын
DNA as whole unique um, section by section common um alle 🤔.
@bhuvanaofficial73343 жыл бұрын
@@christyroys Athea DNA yuda composition N base phosphate sugar same anu but athinta arrangement different ayathukondanu each individual have unique DNA bro. Mistake undel do share bro👍
@abhijithlal51632 жыл бұрын
Similar genes enn aavum udheshiche .. parents il ninn kittunne same genes 2 siblings il pala proportions il undavum.. So avar thammil ulle mix vann new child varuvanel inbreeding undavum.. offspring nu genetic complications undavum.. athanu udheshiche . Paranjath maari poyittundavum
@aksarachel78243 жыл бұрын
37:47 I DON'T KNOW NJAN NTHINAN ATH CLIP ORU 100 THAVANA KANDATH ENN, BUT SREEKANTH BRO CHAMMUNATHU KANNA NALLA RESAM OND jk
Enikentho specific ayitu ethelum 1 topic ne patti samsarikuna episodukal anu ettom eshtam 🖤 #scifi
@aaronjoseph96533 жыл бұрын
Ente Imagination ile Wild Futuristic Tecnologies . 1) *TELEPORTATION* *FACILITY* ഒരാൾക്ക് seconds കൊണ്ട് ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്താൻ പറ്റുക { benefits വളരെ കൂടുതൽ ആണ് } 2) *Human Language translation implanted Chip* - (a) ഞാൻ ഇപ്പൊ ചൈനയിൽ പോയാൽ അവർ പറയുന്ന ഭാഷ എനിക്ക് എൻ്റെ സ്വന്തം മലയാളം ഭാഷയിൽ മനസ്സിലാക്കുവാനും , ഞാൻ പറയുന്നത് മറുപടി അവർക്ക് അവരുടെ ഭാഷയിലും മനസ്സിലാക്കണം ( Language Barrier മറികടക്കൽ ) -(b) ഇതേ technology വെച്ച് നമുക്ക് animals എന്താണ് സംസാരിക്കുന്നത് എന്നും മനസ്സിലാക്കാൻ സാധിക്കട്ടെ . 3) *Strong artificial Protective Layer* - ഒരു കുട പോലെ , നിശ്ചിത radius sil ഒരു protection layer . അതിലൂടെ ഏതു nationum ഏതു Nuclear bomb ഇട്ടാലും രക്ഷപെടാൻ സാധിക്കും { അതിലൂടെ തന്നെ , ഭൂമിക്ക് threat ആയിട്ടുള്ള asteroids വന്നാലും ഇതിലൂടെ രക്ഷപെടാം } 4) *Superhumans* ( ഇപ്പൊൾ തന്നെ DNA variations വെച്ച് Superhumans-sine create ചെയ്യാൻ ഉള്ള റിസർച്ച് നടന്നു കൊണ്ട് ഇരിക്കുകയാണ് ) { May be future Superhumans vs Humans ആകാം ⚡😂 } 5) *This is really Wild Imagination* It's easy to plant colony on Mars but hard to change the education system ഇതു Elon Musk പറഞ്ഞത് ആണെന്ന് ആണ് ഞാൻ കേട്ടിട്ടുള്ളത് ( ഉള്ളതാണോ എന്നറിയില്ല ) , അപ്പോ മുകളിൽ ഉള്ള കാര്യങ്ങൾ ഒക്കെ നടന്നാലും , World's Education system മാറാൻ പോണില്ല എന്നാണ് എൻ്റെ ഒരു ഇത് . NB : ഇത്രേം ഒക്കെ പറഞ്ഞ എനിക്ക് ഒരു heart reaction തരാൻ പറ്റുവോ Intelerks Bhaikku?? 😂⚡🔥
@thecloudpilot3 жыл бұрын
26:00 Conversational AI. Google nte valya oru project aanu. 51:00 Gullivers Travel aano Area 51 oru Air Force base aanu... 55:35 Carbon emissions... Ella companies um carbon-negative aavan ulla mission il aanu.
@gokulkallattuvalapil76613 жыл бұрын
Area 51 oru parallel tourism spot pole aan avde alien related sovuier, books , accessories oke vangan kitum may be avarthinte marketing chances manasilaki kurach Fantasy and mystery add aaki promote cheyune aanena
@thecloudpilot3 жыл бұрын
@@gokulkallattuvalapil7661 Avde border okke open aanu... Aa border nammal cross cheythal mathre avar charges file cheyyullu...
@gokulkallattuvalapil76613 жыл бұрын
@@thecloudpilot yes yes avroru limit vechitund athu vare pokam.. athu kazhju poyal valiya amount fine aanu may be fine or shoot enna nu rule chelapo cops vedivekkanum sadhyatha und so its very risky
@thecloudpilot3 жыл бұрын
@@gokulkallattuvalapil7661 Shoot cheyyilla bro... They'll charge you for trespassing... Pinne court case, fine, jail enn angane povum...
@navaf853 жыл бұрын
We want hashim once more 🙌🏻
@anandukrishna9853 жыл бұрын
Paat ath sreekanthaliyan kazhinjite illu ❤️😌 2:54 pattila 11:48 😂😂 12:38 eth nerum ath irnn kalicha computer okke adich povum 😂😂 Innathe sci-fi episode pwolichu 🔥 Ente time-machine I'll reality change cheyyan pattum 😌 ennit njan 2003 cricket wc finalum 2014 football wc finalum mattum #sci-fi 😌🔥
@winterjune18813 жыл бұрын
Thumbnail kidu 😆 regular aayi vannathil santhosham ellarum ok aayenn karuthunnu☺️ song kollam 3:00enikk thonnunnu pattumenn
@Meena-fy4ly3 жыл бұрын
36:27 time travel possible avukayanengil multiple reality form cheyyum....... So athukond ayirikkum nammade realityil avare kanathathi.... Pandi atho oru scientist paranjitund time travel possible anengil ath earthnte magnetic fieldne bhadhikkum.... it will create unpredictable futures....
@christyroys3 жыл бұрын
Not sure how time travel and earth's magnetic field are related. There are multiple interpretations for Schrodinger's wave function equation. One of the famous one is the many-worlds interpretation, which acts as the basis for multiple reality concept.
ഗാനമേള വേറെ ലെവൽ with karthik's Acting 1:01😄✌️✌️❤️
@renukakammadath3 жыл бұрын
Time travel portion🤣🤣🤣 ന്റമ്മോ ചിരിച്ചു സത്ത് 😂😂
@nikhilaunnikrishnan51473 жыл бұрын
Paattu adipoli 🔥🔥🔥 INTELERKS PODCAST ADDICT ❤️
@pauljerome32513 жыл бұрын
00:45 ishtaayi ishtaayi 🤩🤩
@swasthika75853 жыл бұрын
Time travel portion ann one the best one.... 😂chirichu chathuu... 😂😂😂... Sreekhath chettan world War kannan pokunna situation oruth orupad chirich... 😂 boor adich irinna crt timeil podcast vann... Waiting for your next podcast Code : #sci-fi
@rajinae3 жыл бұрын
കാത്തിരിക്കുകയായിരുന്നു..😍 അടിപൊളി👌.. ഇങ്ങനെ variety subjects കൊണ്ട് വന്നാൽ നല്ലതാണ്. #si-fi
@satheeshn69033 жыл бұрын
ഇന്ന് ഒരു പ്രത്യേകത ഉണ്ട് ഒരേ സമയം 2 യുവ നടന്മാരും മലയാള സിനിമക്ക് നൽകിയത് സൂപ്പർ ഹിറ്റ് ഭൂതകാലം 🥵 കാണാത്തവർ night തന്നെ കാണുക. shane ന്റെ പ്രകടനം 💯😨 പിന്നെ ഹൃദയം ❤️ തട്ടത്തിൻ മറയത്തിന് ശേഷം മനസ്സ് നിറച്ച സിനിമ
@areaakhil72663 жыл бұрын
Download aaki vechitund 👻 Night Ottak Kaanenam
@satheeshn69033 жыл бұрын
@@areaakhil7266 🙂🚶🥴
@jaiiovlogs69353 жыл бұрын
@@areaakhil7266 ayyoy..., Nalla rasarikkum...,
@lekha2943 жыл бұрын
49:45 "my girlfriend is an alien" Oru korean drama aanu.. Athile girl aanu alien. Adipoli drama aanu.. Athinte cmnt bx full malayalis aanu😅 tamil version mx player il und. Si-fi
#SCI-FI super episode aayirunn Sreekanth aliyan thakarth❤️
@gemsree52263 жыл бұрын
'നിസ്സാരം' ചാനൽ ഇരുന്ന് കണ്ടിട്ടുണ്ടല്ലോ എല്ലാരും കൂടെ ഇത് ചെയ്യാൻ 😂😂😂😂
@sandra56483 жыл бұрын
Very happy to see everyone back.. 🌟🌟
@athulbiju-d4p3 жыл бұрын
ഒരുപാട് thuglife നു വക ഒള്ള podcast. 😂😎
@CLAPPANAMANULAL3 жыл бұрын
ഗാനമേള ഓരോ ദിവസവും പൊളിക്കുന്നുണ്ട് ...♥️🥰♥️😍🥰😍🥰
@m_e_g_h__k_d3 жыл бұрын
2:32 pattulaa Innathee episode polichu adakkii 🥳❤️ sreekant chetten innu ful on power ayirunu ful entertaining 💫💥 #si_fi ❤️
@merincanil3 жыл бұрын
That look of Sreekanth when he asked Apple or Tesla 😂😂😂
@DainSabu3 жыл бұрын
🤣
@ruksanacalicut55143 жыл бұрын
Ethil sreekanth score cheithu...infortainining program
@peacemaker45783 жыл бұрын
Time travel nammalde body travel cheyyunnathilum mind travelling aayrkum possible aakunnath.. suppose nammude past il poyi enthelum karyangal ariyanamenkil namuk mind travel cheyyam.. future il pokunnath possible aakum nn thonnunnilla
@gayathryvs3 жыл бұрын
Its just one of the many possibilities...randu per matram aavumbo cannot be 100% sure if they can sustain/create a population
58:28 Dasan chettan paranja kaaryatil nallavasangaleekal dushyavasagal aanu koodutal. Atu oru business basis ill maatram ahnu benefit illatu.Nammude India baaki big countries with more population vachu noookumbo Indiaill resources itream populationu veendi valare kuravaaanu... Angane nookubo resourcesum populationte needum match aakate varumbol, nammude enviornment koodutal exploit cheyum sustainable levelinekaal koodutal. Atu India face cheyunna oru big problem tanne aahnu.... Eh parana karyangal naan economics ill padichatu kondaanu parayunnatu... #Sci-fi
@amruthabalakrishnan24033 жыл бұрын
#sc-fi futureil Robots kooduthal indavan chance und coz ippol thanne Keralathil chila restaurantsil robots ahnn ellam cheyunath athpolle thanne vera planetsil colonies indavum maybe wall-e movieyude concept pole Sreekanth aliyaaa.. Your pwoli. Chettanta humour and challi sense pwoli ahn 😅😝
@shabeebayp7063 жыл бұрын
Shreekanth aliyan polichu🤣🤩
@gokul.5913 жыл бұрын
41:32 ithillum bhetham dark series ayirunnu😂😂😂
@rahulkrishna78843 жыл бұрын
ഇവർ 4 പേരും ഉള്ളപ്പോളാണ് podcast poli യാവുന്നത് 🥰🥰🥰
@mrliyo7773 жыл бұрын
Wow interlerks podcast........ Itra arrivula nallu cherupakare njan kanditila...... I.am proud of you 💖💖💖💖💖😂😂😂🎥😂😂😂💖💖💖💖👍👍👍👍👍👍👍👍👍💥💥💥💥💥💥💥💥💥💥💥💥💥💥💥
@bentennyson97433 жыл бұрын
Sreekanth ne support cheyith njanu 2010 poyi BITCOIN vagum 1000rs ku. Pinne njan കൊടിശ്വരൻ. ADA valuthayit onnum kudi illa maan 3$ ninnu thazhe poyath alle. Eppam 1.42$. matic , link vagi vecho nalla project aanu. Btc 39k aanu eppam kurach vagi vecho NXT stop 82k . I am from future
@anandupushpakaran58633 жыл бұрын
#sreekanth 1:01:13 ennalum broo ipol ada nikkana avasta ariyallo bro onnu anakkam vachunnu paranjathinte annu thottu vizhan thudangitha 100 coin anu njn vangi ittekane 1.690 ku , ini ethu kalathu keri varu voo avvo athu aaa triangle irunnu parayandarunnu
Dasettta Cosmonaut Sergie enna allle ayalude futureilotte 0.2 second time trave cheythitonde.ennite etavum kuduthel neram time travel cheythathinte world recordum adhehathine kittiyarunnu
@albychn3 жыл бұрын
കഴിഞ്ഞ Podcast data ഇല്ലാത്തത് കൊണ്ട് Spotify Il ആണ് കേട്ടത്. നിങ്ങളുടെ ഓഡിയൻസ് KZbin il മാത്രം അല്ല എന്ന് കൂടി ഇടക്ക് ഓർക്കുന്നത് നല്ലതായിരിക്കും. കാരണം നിങ്ങൾ സംസാരിക്കുമ്പോൾ അവൻ , നീ , എന്ന് ഉപയോഗിക്കുമ്പോൾ Audio കേൾക്കുന്നവർക്ക് ആരെയാണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാകുന്നില്ല. അത് തിരുത്തും എന്ന് പ്രതീക്ഷിക്കുന്നു❤️
@bhuvanaofficial73343 жыл бұрын
Vayyathirunnittum notification vannappo kanamenn karuthi😊 next time darshana song onn paduvo
@renukakammadath3 жыл бұрын
ആ പഴേ ഗെയിമിനെ പറ്റി പറയാൻ വിനു അണ്ണന്റെ തൊര 😂😂♥️
@Thedude889053 жыл бұрын
20:27 Guyzz "Her" 🥰
@gopikavs78663 жыл бұрын
Entu dark comedy aanu.... Paavam vinu chettan🤣🤣🤣🤣🤣🤣🤣🤣
@Meena-fy4ly3 жыл бұрын
54:45 hydrogen stable akkanulla techology varenengil water nammak undakkam..... 🤞
@christyroys3 жыл бұрын
Atilum nallatu sea water purification technology advance aakkiyal pore.
@Meena-fy4ly3 жыл бұрын
@@christyroys 👍🏻👍🏻... But bhommi nashikkumbozhum nammal marsil colony undakkumbozhum purified sea water kittillallo......
@christyroys3 жыл бұрын
@@Meena-fy4ly ooh angane 👍. But "hydrogen stable aakkan" ennu paranjatu manasilailla. Hydrogen nu 1 electron alle ullu, tottu adutulla stable state 2 electrons aa, atukondu tanne hydrogen highly reactive aairikm.
@johnsorryfanboys34573 жыл бұрын
Bro matte house issue എന്തായ്യ് പാരനോർമൽ activity angane entho
@pauljerome32513 жыл бұрын
26:55 ROCKETMAN cheat code 🤩🤩
@sreedhanyasurendran1084 Жыл бұрын
Njan ithu kanunne ippashanu.... After 1yr... Dasanodu.... War undai dasa 😢valiyathonnumalla.... Ennalum ukrain russia.... Athupole kure sthalangal.... Pinne pwoli podcast time traveler section super.... Chirichu chirichu oru vashiyayi
@sreedhanyasurendran1084 Жыл бұрын
Code :-SAIFY.... Time traveler.... Spr ore pwoli.... Ithrayum nalum kandathilu njan kure chiricha podcast.... Realtable anu.... Vinu Aliyan fan.... 4 of u r Spr cool 💕💕💕
@akshaykrishnar64423 жыл бұрын
#Si-fi Water okke ellathe varruvo... Athe oru cycle polle pokkonde eriku valle.... Chellapol oru sthallathe water enta percentage kudumbool adutha sthallathe korayum... Allathe oridathum ellathe. Varrum enna thonnunell...
@jerin91963 жыл бұрын
Time travel to future is theoretically possible in physics and it is not a controversy. Time travel to past is impossible. Watch brian greene, neil degrasse tyson
@ajayskumar79423 жыл бұрын
bro cosmonaut sergie ennna aline ettavum kuduthal neeram time travel cheythathinte world record kette so its practically possible
@habibi73733 жыл бұрын
Really najan wait cheyuvairunu ❤️, so glad last podcast thottu you all are there😁❤️. Always support cheyum ❤️❤️
@aryalakshmi33863 жыл бұрын
Adutha podcast il Sunday holiday ile KANDO NINTE KANNIL enna pattu paduo - a humble request from your regular listener 💘
@eft56203 жыл бұрын
ഒരു പ്രകൻപനം
@ananthu15613 жыл бұрын
For a busy man like Karthik,it's not the best time to choose ev at this stage.very very limited charge points are there in Kerala.ev gets an approximate range of 300.as a guy who travel from TVM to EKM he will face huge difficulty if he has an ev. don't be bother of the battery or it's complaints.
@nihalmohammad38123 жыл бұрын
1 മണിക്കൂർ പോകുന്നതേ ആറയൂല്ല ❤🙌
@bigb85863 жыл бұрын
അടുത്ത പോഡ്‌കാസ്റ്റിൽ ഓഊ ആണ്ട ഓഊ ആണ്ട പാടണം
@Shinojkk-p5f3 жыл бұрын
😅
@LoVe_Ur_LiFe13 жыл бұрын
Nalla fun podcast aairunu 😂😂❤❤ .....Enik oru time machine kittiya njan future il enttayalum povulla... Pastil povanum valiya thalpariyam illa ...ennalum ponagi njan pastil povum konjillatha enna kaanan povum appozhatha entta life onnum kooda kanum 😅😅😅 Nigada time machine traveling stories kollairinu 😂😂😂 Sreekanth story aairunu poli..... #sy-fy
@Viraltalksmedia3 жыл бұрын
podcast കണ്ട് കിടന്നുഉറങ്ങിയപ്പോൾ സ്വപ്നം കണ്ടത് Time travel First time Time Travel oke സ്വപ്നം കാണുന്നത് സ്വപ്നം വരെ progressive ആയി😁😁
@homosapien182 жыл бұрын
Thall thall
@athira.p15143 жыл бұрын
Karthik chetta nte achan um amma um podcast ill konde veranam plz i am waiting
@archanalal8773 жыл бұрын
Podcast superr ayirunnu, oru pad chirikkan undayirunnu🥳😂 but title atra pore🥲
@ambro10593 жыл бұрын
34:30 Time Travel Posible ayalum past poovan kayiyilla ennan nthy apiprayam #sci_fi
@vyshnavkv23113 жыл бұрын
*#ഇന്നത്തെ** topic വേറെ ലെവൽ 😻💥*
@AdarshJPrem3 жыл бұрын
42:45 ടൈം ട്രാവൽ ചെയ്തു futureൽ പോയ ഏതെങ്കിലും ചൈന തെണ്ടി തിരിച്ചു കൊണ്ടുവന്ന വൈറസ് ആണെങ്കിലോ കൊറോണ?? 😁 #scifi #saveUllas #restoreUllasOnline
@silpaa38173 жыл бұрын
Oh god! Song start cheythappo sathiyathil enik manasilayilla 😹 but nannayittund