Pandate minnukettinte kadha vare ippolum orma ulla le njan
@naveen.p12433 жыл бұрын
@@athwaithvishnuprathap6666 super seriyal arnu ath song anu mass
@LuttappiFF3 жыл бұрын
👋
@BertRussie3 жыл бұрын
ഈ podcast കേട്ട് കേട്ട് എറണാകുളംകാരൻ ആയ എനിക്ക് ചെറുതായിട്ടു തിരുവനന്തപുരം slang വരുന്നുണ്ടോ എന്നു ഒരു doubt 😅
@aavani32943 жыл бұрын
Same here 😁❤️
@lomedrow85003 жыл бұрын
Same to you
@CheerfulMornings963 жыл бұрын
Alappuzha Aayitt Ee enikkum Trivandrum slang vannu❌😹😹
@Arjun-ku9jm3 жыл бұрын
i feel the same aswell
@remarkrover2 жыл бұрын
Same here
@albychn3 жыл бұрын
#പാരിജാതം ഗിറ്റാർ സൈഡിൽ പൊടി പിടിച്ച് ഇരിക്കാൻ തുടങ്ങിയിട്ട് കുറെ ആയി. അടുത്ത ഗാനമേളയിൽ ഗിറ്റാർ കൂടെ എടുക്കണം 🙏
@devoxx80123 жыл бұрын
Ath vennam
@athira.p15143 жыл бұрын
Aaa vennam
@ancy20423 жыл бұрын
അതെ... പാവത്തെ നിർത്തി അപമാനിക്കുവാ കുറേ നാൾ ആയിട്ട്.... 😄
@albychn3 жыл бұрын
@@ancy2042 😂
@ma111183 жыл бұрын
1:18 Sreekanth bro നന്നായി പാടുന്നുണ്ട്. 👍
@toothbrush32883 жыл бұрын
New malayalam remix - kzbin.info/www/bejne/eYnZgGxjm5aLhtU
@rajimolabraham31943 жыл бұрын
Five fingers.... ആ സീരിയൽ ന്റെ പേര് ഓട്ടോഗ്രാഫ് എന്നല്ലേ 3 boys and 2 girls.......✌🏻 #paarijatham...
@arunbabu8383 жыл бұрын
പറഞ്ഞ വിഷയം സീരിയൽ ആണെങ്കിലും കുടുംബവിളക്കിന്റെ കഥകൂടി പറയാതിരുന്നതിന് നന്ദി
@shanishan10233 жыл бұрын
Sreekanth fans undo
@nachosantos98123 жыл бұрын
Everyone sitting right there is jst grt I am a INTELERKS PODCAST STAN
@devoxx80123 жыл бұрын
illa😂
@nachosantos98123 жыл бұрын
@@devoxx8012 😆😆
@MalayalamTechOfficial3 жыл бұрын
Mess thumbnail 😆😆
@abhijithp5803 жыл бұрын
"നമ്മുടെ ഗാനമേള നിൻ്റെ കാല്യണതിന് " മച്ചാനെ അത് പോരെ അളിയാ😂
@ATN3693 жыл бұрын
57:00 😯 entha evide nadakkunne , thumbnail le karyam kellkan 55 aam mint vare kathirikkendi vannu, ഒള്ള സീരിയൽ എല്ലാം കണ്ടിട്ട് ആണ് ഒന്നും കനെല്ലു എന്ന് പറഞ്ഞത് അല്ലേ എല്ലാതിൻ്റെയും കഥ അറിയാലോ🤣🤣 #പാരിജാതം
Nitish bharadwaj is the actor playing the Krishna in the Mahabharat serial..it's an all time classic in doordarshan along with Ramayanam..They had good production value and excellent casting
@BertRussie3 жыл бұрын
He is the same actor who played the Gandharvan in "Njan Gandharvan".
@Escanorsataru3 жыл бұрын
@@BertRussie yes
@sharank32233 жыл бұрын
59:30 Legends says Dasan knows every movie name.. 🔥
@jishnudevet45963 жыл бұрын
Ejathi thumbnail 💥😂😂 Kukjumapuvna kuriche new knowledge kitti, and didn't know it was that much of thing in the old days 😅😁 Athayallu poli, I laughed a lot in this podcast #paarijatham 🤣🤣
@mowglientertainment79373 жыл бұрын
Next topics വായന കാലാവസ്ഥ artificial inteligence different countries and cultures അവിടന്നു ഇവടെ implement ചെയ്യാവുന്ന കാര്യങ്ങൾ (eg education system) money managment
@toothbrush32883 жыл бұрын
New malayalam remix - kzbin.info/www/bejne/eYnZgGxjm5aLhtU
@nandhum34063 жыл бұрын
Ullas അണ്ണാ, thumbnail സിംഗമേ 😂😂
@sandrams50233 жыл бұрын
ഗാന മേള ഒരു രക്ഷയും ഇല്ല 🥳🥳 Poliii🙌💞
@toothbrush32883 жыл бұрын
New malayalam remix - kzbin.info/www/bejne/eYnZgGxjm5aLhtU
@sachinkrishna85053 жыл бұрын
Comon baby oyaaa
@sandrams50233 жыл бұрын
❤️
@vrchandran30573 жыл бұрын
Angadipattu in dooradarshan is one of the best memories from my childhood.
@toothbrush32883 жыл бұрын
New malayalam remix - kzbin.info/www/bejne/eYnZgGxjm5aLhtU
@RajuBhai-qq6wt3 жыл бұрын
ഈശ്വരാ!! ഇനി എങ്ങാനും പൂച്ച കാട്ടത്തിൽ ചവിട്ടുമോ!!🙄😂😹
@blackstrange29133 жыл бұрын
😁😁
@vishnupriyaramanunni173 жыл бұрын
Ath urappaa... Chavittum.. Chavittum.... 😂😂😂
@Itz_me_amrutha..3 жыл бұрын
Cheruppu ittu purathirangiyaalmathy... 😋😁
@botox14133 жыл бұрын
അഖിലേഷ് ചേട്ടന്റെ കല്യാണത്തിന് കാവടി ബുക്ക് ചെയ്യണ്ടെ.....♥️♥️♥️♥️♥️♥️
@FOOTALKS3 жыл бұрын
അഖിൽ അല്ലടാ... അഖിലേഷ് 😂😂😂
@botox14133 жыл бұрын
@@FOOTALKS sorry bro my bad👍
@ashikpol43373 жыл бұрын
Dedicated to #@Vinu_Annan #Podcast കണ്ടപ്പൊ late ആയി, വിനു അണ്ണൻ nte പാട്ട് nte starting കേട്ട് ചിരിച്ച് മറിഞ്ഞ് 🥰😇😘😘
@mekhaammu54813 жыл бұрын
#paarijatham.. Got nostalgia when you guys discussed about old serials.. Missing those golden days
New malayalam remix - kzbin.info/www/bejne/eYnZgGxjm5aLhtU
@ancy20423 жыл бұрын
നിങ്ങൾ സീരിയൽ കഥ പറഞ്ഞു.... വെറുതെ പോയി old സീരിയൽ intro സോങ്‌സ് കേട്ടു🥺.... കട്ട നൊസ്റ്റു അടിച്ചു കരച്ചിൽ വരുന്നു😥...(സീരിയൽ കഥ ഓർത്തിട്ടല്ലേ )ആ സമയത്തെ പ്രായവും ഓർമകളും 😭😭😭😭😭
@aswathyashokan47533 жыл бұрын
Sreekanth bro singingil oru bright future kanunnu...
@anaghasnair49343 жыл бұрын
16:10 what an idea Vinu chetta💡👍
@aswathy42913 жыл бұрын
പാട്ട് സൂപ്പർ ❤ കളിയാക്കിയതല്ല, പാട്ട് കേൾക്കുന്നത് മനസ്സിന്റ സന്തോഷ ത്തിനാണ്. അപ്പൊ എനിക്ക് ഇത് ഒത്തിരി സന്തോഷo തരുന്നുണ്ട്
@toothbrush32883 жыл бұрын
New malayalam remix - kzbin.info/www/bejne/eYnZgGxjm5aLhtU
@chippyarena34203 жыл бұрын
കാർത്തിക് നിങ്ങൾ പിന്നോട്ട് പോകില്ല, സൈന്യത്തെ സ്വപ്‌നം കാണാൻ ധൈര്യപ്പെടുന്ന നിങ്ങളെ പിന്തുണയ്‌ക്കാൻ ഒരു സൈന്യമുണ്ട്. ഞങ്ങൾ ഇന്റർലർക്ക് പോഡ്‌കാസ്റ്റിനെ പിന്തുണയ്ക്കും. ദയവായി അഭിനേതാക്കളുമായി അഭിമുഖം നടത്തുക. കുറച്ച് കടങ്കഥ ചോദ്യങ്ങൾ ചോദിക്കുക, അത് കൂടുതൽ രസകരമാക്കും. ഞങ്ങൾ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. നല്ലതു സംഭവിക്കട്ടെ
@Aesthetik_0073 жыл бұрын
Akhilesh Broyude jeevitham oru flashback pole poratt nadakam aaki kanicha pwolikkum😂
@tharaprabha.n.b49883 жыл бұрын
അയ്യോ കുറച്ചു മുന്നേ ഏഷ്യാനെറ്റ്‌ന്റെ കമ്മ്യൂണിറ്റി പോസ്റ്റിൽ കുടുംബ വഴക്ക് സീരിയൽ 400 എപ്പിസോഡ് അയ് എന്നുള്ള പോസ്റ്റ് കണ്ടതെ ഉള്ളു 😂😂😂😂😇😇😇
@rahulp74893 жыл бұрын
Oru 1000 akkan ulla scope ind😂
@navami81413 жыл бұрын
@@rahulp7489 100000😎😎
@Shinojkk-p5f3 жыл бұрын
😅😅😅
@justsrg84653 жыл бұрын
😂
@savad.k5403 жыл бұрын
Vayakh alla vilakh
@jincys9493 жыл бұрын
Sreekanth ettan nannayi paadunnunde🤩 nyz😍
@alexbenny56073 жыл бұрын
_Karthiketta congrats on 1.4M achieve more and more bro🔥🔥jualayaayi🔥🔥_
@toothbrush32883 жыл бұрын
New malayalam remix - kzbin.info/www/bejne/eYnZgGxjm5aLhtU
@hibahussain51123 жыл бұрын
Le Vinu aliyan : Idippo Indiayil aayirunnenkilo.....? Le dasan : India yil Illegal alle..... Le Vinu aliyan : Indiayil aayirunnenkil ...aa payyan ingane case kodukkoola.....appozhekum avane thalli konnkaanum..... 🔥😂😂💯💯
@dartsvlogs69243 жыл бұрын
Ente oru dream annu ee podcastill varanam ennu njan athu achieve cheyum ennu karuthunn. Avide vannu karthikbroyude kayinnu dare to dream badge vangikanam😍😍😍
@pranavprasanth4783 жыл бұрын
57:00 le karthil ettan - ivnmarkk full story ariyalo😂😂🤣🤣
@deeeeboooo3 жыл бұрын
ഞാൻ കണ്ടതിൽവെച്ച് ഏറ്റവും progressive ആയ people നിങ്ങൾ ആണ് ❤ #parijatham
@nithinm34833 жыл бұрын
😂
@gemsree52263 жыл бұрын
Ehh.. Athrakkum veno😆.. But yeah they are progtessing..
@HAPPY-ki9xp3 жыл бұрын
Ithrem naal kannu adach irikuvyirno😂😅. Ivar progressive allan onnum alla
@D_entertainments3 жыл бұрын
Podcast poweresh ⚡⚡
@papayafliqbymanojPFBM3 жыл бұрын
കാർത്തിക് സൂര്യ & മച്ചാന്മാർ ❤❤❤
@nivedithak28553 жыл бұрын
എന്താ karthik surya മാത്രം seat മാറാതെ ഇറുക്കുന്നെ. വേറെ എല്ലാവരും മാറുന്നുണ്ടല്ലോ?
Parijatham Sreerkand ettan serial addict but ippo progressive 🤣🤣🤣🤣 Still LOVE U ALL
@hidha_0073 жыл бұрын
#parijatham Uff thodakam thanne poliii😆 Pattu oru rakshayila Interlkisim love
@toothbrush32883 жыл бұрын
New malayalam remix - kzbin.info/www/bejne/eYnZgGxjm5aLhtU
@nikitha76023 жыл бұрын
Sreekanth ♥️😁 Thumbnail 🔥😂
@seenushefee53553 жыл бұрын
ശ്രീകാന്ത് Song 👏👏👏👏👏
@Beethegamer-y5c3 жыл бұрын
12:00 enniku oru suggestion und akhillesh chettente kalyannathinnu interlerk chayakadaaa live payambo,mottabagi etc etc cooking but you guys in interlerk team jest oru seggetion pine cake all type of cake,pudding, alllllll
@viswas_a3 жыл бұрын
"നിങ്ങളുടെ ഈ കൂട്ടുകെട്ട് എന്നും പൊളിയാണ്" സാധാരണ ഒരു യൂ ട്യൂബ് വീഡിയോ ഇഷ്ടപ്പെട്ടാൽ "സേവ് ചെയ്യും" ചിലപ്പോൾ ഷെയറും ചെയ്യും അത്രയേ ഉള്ളൂ പക്ഷെ കാർത്തിക്കേട്ടന്റെ പോഡ്കാസ്റ്റ് സംസാരവും അറിവുകളും എല്ലാം ഞങ്ങൾ "ഹൃദയത്തിലേക്കാണ് സേവ് ചെയ്യുന്നത്"
@sajeersajeer90523 жыл бұрын
ഗാനമേള പൊളിയ്ക്കും 🤗🤗🤗🤗
@sijansibi15343 жыл бұрын
വിനു അളിയന് എത്രയും പെട്ടെന്ന് പുതിയ മൈക് സ്റ്റാൻഡ് മേടിച്ചു കൊടുക്കേണ്ടതാണ് 😜😆
@sangeeth32513 жыл бұрын
Valare progressive aaya oru podcast aayirunnu inn😂😂 #parijatham
@sandraparu40913 жыл бұрын
Video kand ... Chettante fan aayippoyi... Gooysss😘❤️
@statuscorner40623 жыл бұрын
Chettaaa adutha podcast ll english song padammooo Variety aanallo main ☺️
@somethingnew27743 жыл бұрын
പാരിജാതം ❤🥰 Pwoli😇❤ We love u
@appumon14023 жыл бұрын
Pattu padiyappol koode padiyavar 😍💕✌️ New subscriber anutto... 💕
@milutreesasiby3 жыл бұрын
Next thavana....'Anthiponvettom' from Vandanam try karoooo!!!
@dived-43533 жыл бұрын
Paatt padunath last mathytto!!....athavumbo podcast full kelkan orr mood kittum😂👍🏾
@rvp50633 жыл бұрын
പാട്ട് ഇനിയും വേണം എലാരും വല്യ singers ഒന്നും എല്ലാ keep going guys ❤️ നിങ്ങൾ serial കഥ പറഞപ്പോൾ nostu CODE:പാരിച്ചദം
@sinan_muloor07_3 жыл бұрын
Njaan niggalude swandam commenter 😎 Podcast adicted ❤️🥰 16:30 do like north side "barati " it will unique Love from karnataka 🥰
#parijatham Fully entertainment aayirile episode after somedays🤣🤣 Intelerks ganamela episode kazhiyumthorum getting better and better🔥🔥 Malayalathile eppothe serials😢avasthayan Intelerks ishtam😍❤️
@wicky9083 жыл бұрын
0:36 ഈ നിമിഷത്തിൽ പറഞ്ഞോട്ടെ പാവം പട്ടിയെ ഉണ്ടാക്കി ഇൻസ്റ്റയിൽ ഇടുന്ന കാർത്തിക്കിന്റെ ബുദ്ധി അപാരം തന്നെ 1:33 വിനുന്റെ പാട് ശരിയായില്ല 😂 അവിടെ ദാസനായിരുനെൽ പൊളിച്ചേനെ 3:23 തള്ളാൻ തൊണ്ട ശരിയാകണ്ടല്ലോ 4:25 നോൺ വെജ് കഴിക്കുന്ന മഞ്ജുചേച്ചിയോട് വെജ് ആണോ എന്നു ചോദിച്ച കാര്യം ഞാനോർക്കുന്നു 7:24 ഒട്ടകമാണെന്ന തോന്നുന്നേ 7:56 സ്ഥിരമായി കല്യാണം നടക്കുന്ന സ്ഥലത്തു ഒരു തട്ടുകട സെറ്റപ്പ് ആകുമല്ലോ എനി ഓഡിറ്റോറിയം വല്ലതും ആണേൽ അവര് ഓഡിറ്റോറിയം പണി നിർത്തി ഫുഡ് സ്ട്രീറ്റ് ആക്കൽ ആയിരിക്കും 😂🙏 9:40 നിങ്ങൾ അഖിലേശാലിയാന്റെ കല്യാണമാണോ അതോ വല്ല ഊത് ഫെസ്റ്റിവൽ ആണോ ആകാൻ പോകുന്നെ ഏതായാലും കാർത്തികളിയാന് 5 എപ്പിസോഡ് കിട്ടി 😂🔥 12:00 മാനേജരുടെ കല്യാണം ഇങ്ങനാണേൽ മുതലാളിയുടെ കല്യാണം നമ്മുക് പൊളിക്കണം 😂😂 13:54 തല ഓക്കെ 🤤 15:27മയിലാട്ടം സിനിമ 18:24 കല്യാണത്തിന് ഒരാഴ്ച മുൻപേ അഖിലേഷ് അളിയനെ വച്ചു ഒരു പോഡ്കാസ്റ്റ് ചെയ്യണം എന്നാൽ കല്യാണം on എയറിൽ ആയിരിക്കും 😂😅 20:18 ഇതാണല്ലെ വളഞ്ഞു മൂക്കുപിടിക്കൽ 23:09 ഇത് പറഞ്ഞപോഴാ ഞൻ ഓർത്തത് ഇന്ത്യയിൽ vpn നിരോധികാൻ പോകുകയാ 25:16 കുഞ്ഞിരാമായണം മൂവി 25:40 ആളെ മനസിലായി 😂 27:18 നമ്മളൊക്കെ പെൻഡ്രൈവിന്റെ ആളാ cd ഉപയോഗം കുറവായിരുന്നു 😂 27:50 ഈ വാർത്തയുടെ താഴെ ഒരാളുടെ കമന്റ് ഉണ്ടായിരുന്നു മലപ്പുറം ഉള്ള ഒരു രാഷ്ട്രീയക്കാരന്റെ മകളുമായി പ്രണയം ഉണ്ടായ ചെക്കനെ ഇതേ കേസ് കൊടുത്തു പെടുത്തി ജയിലിൽ കിടത്തി അവന് ഇപ്പൊ ഒരു കൊച്ചു കുട്ടിയെ പോലും എടുക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് 🥺 33:06 ഇപ്പൊ ebull jet കേസ് ഏതാണാവോ ഇപ്പൊ കണ്ടിലെ 34:08 അഭയ കേസിന്റെ ഫയൽ തപ്പുന്ന ലെ കാർത്തിക് സൂര്യ 🤣 35:55 അടുത്ത എപ്പിസോഡിൽ പൊലീസിന് എതിരായുള്ള കുറെ ആരോപണങ്ങൾ ഇലെ അതിനെക്കുറിച്ചു പറയണം 36:24 ആ രാത്രി ഞാനോർക്കുന്നു 😅 36:40 ഇരുന്നോളാൻ പറയും എയറിൽ ഇരിക്കുന്ന പോലെ അഭിനയിച്ചോളുക നമ്മളെ triple എടുത്ത് പൊക്കിയപ്പോൾ ഒരുത്തൻ എയറിൽ വണ്ടിയോടിക്കുക നടുവുള്ളവൻ ഇരിക്കുകബാക്കിൽ ഉള്ളയാൾ നമ്പർ പൊതി കൊണ്ട് പോലീസിനെ നോക്കുക അഭിനയിപ്പിച്ചായിരുനു വിട്ടത് 😅😂അതൊക്കെ ഒരു കാലം 48:15 ചിത്രഗീതം 🔥❤️ 49:54 ഈ അരുൺ ഓക്കേ സർക്കാർ ശമ്പളവും വാങ്ങി ലീവ് എടുത്ത് ആണ് 24 ഇൽ പണിയെടുക്കുന്നത് ഇതുപോലെ കുറെ ഉടായിപ്പ് ജോലിക്കാർ സർക്കാർ ഉദ്യോഗസ്ഥരായി ഉണ്ട്53:52 കറുത്തമുത് ഓക്കേ 💩😖 54:50 ശക്തിമാൻ ഇഷ്ടം 💗 55:58 ഓ കുംകുമ പൂ 56:16 ബോംബ് ഗുളിക തിന്ന് മരിച്ചുപോയ ദീപ്തിക്കും സൂരജിനും ആദരാജ്ഞലികൾ ❤️ 58:58 കലം അറിയാതിരിക്കില്ല 01:01:24 ആരൊക്കെ ഇന്ന് ചിത്രഗീതം കാണും ? 5ഫിംഗേഴ്‌സ് 🔥🔥😍😂 ഞാൻ അവസാനം വരെ വിചാരിച്ചു മികച്ച സീരിയൽ ഇല്ലാത്തോണ്ട് അവാർഡ് ആർക്കും കൊടുക്കാതിരുന്ന ആ ജഡ്ജസിന്റെ മികച്ച അഭിപ്രായത്തെ പറ്റി ഉൾപ്പെടുത്തുമെന്ന് 🤔 അപ്പൊ ബൈ പോയിട് കുടുംബ വഴക് കണ്ടിട്ട് വരാം
@Football_bhakthan3 жыл бұрын
ഇയാൾ എന്ത് ചെയുന്നു... Padikkuvano!
@TechtraveleatbyRc3 жыл бұрын
ദുരദർശനിൽ "സതിലീലാവതി" എന്ന് പറഞ്ഞ ഒരു സീരിയൽ പോലുള്ള ഒന്ന് ഉണ്ടായിരുന്നു (മഞ്ജു പിള്ള ചേച്ചിയുടെ)
@vaisakhkrishna453 жыл бұрын
Thumbnail kalaki ullas bro.... 😁❤️
@a-z-a-r58903 жыл бұрын
1.ഞാൻ video എടുത്തിട്ട് pause അടിച്ചു 2.comment box എടുത്തു 3. Code കിട്ടി #പാരിജാതം
@jishnap163 жыл бұрын
#പാരിജാതം Das aliyanum Sreekanth aliyanum full serial kadhayum ariyaalo😂😂😂🤣🤣🤣 That was so funny 😉😆😆😆 #VINUALIYANFAN😍❤️❤️❤️❤️❤️
@nandithasreedevi80433 жыл бұрын
55:15 Vishnupuranam, every sunday 9. 30 am 😌 Ravile eneekkunnath thanne ath kandayrunnu. 1:00:15 Nostu 🥰 Hindi ariyathe irunn kanda ethra ethra prgrms.. Jasoos Vijay, Aap beeti angane angane.. Hello kuttichathan was my favourite in malayalam ! 😌❤️ 1:03:22 Autograph 😁 five fingers avarde teaminte peraanu. Loved the episode !
@AneeetaKarthi3 жыл бұрын
My fav show ayirunnu jasoos vijay.. ❤
@nandithasreedevi80433 жыл бұрын
@@AneeetaKarthi 🥰🤗
@navaneethr21983 жыл бұрын
Pani pidich intelerks podcast kndondd kidakunna le njn😁❤️
സീരിയൽ നെ പരാമര്ശിച്ചപ്പോൾ നാഗിനി യെ പറ്റി ഒന്നും പറഞ്ഞില്ല.
@gouthamdxs3 жыл бұрын
Rising aayitulla artists (also underground) innu vendi arun aliyante നേതൃത്വത്തിൽ oru channel start cheythal kalakkum music, dance...... it would be great and help people to get a platform ningalude bandinum prachodanam aavum 😂😂
New malayalam remix - kzbin.info/www/bejne/eYnZgGxjm5aLhtU
@Jo_2k043 жыл бұрын
9:51 അത് നല്ലൊരു ഇതാണ് 😂😂😂 17:00 ആരും അറിഞ്ഞിട്ടില്ല ഈ പ്ലാനിങ് u continue 🤭🤭 43:04 best example is karnan Cast കാരണം അപമാനം 50:50 അമ്മാതിരി സീരിയൽ അല്ലേ പുറത്ത് ഇറങ്ങുന്നത് 😬😬 55:06 അത് തന്നെ അല്ലേ avengers ചെയ്യുന്നതും 😌😌 56:36 ശാലിനി 😁😁😁 #parijaatham 🙌 Antiyammede serial 😁😁
@seven0007.3 жыл бұрын
Kalyanathinu DJ LIGHT & Sounds venamm 🥰
@toothbrush32883 жыл бұрын
New malayalam remix - kzbin.info/www/bejne/eYnZgGxjm5aLhtU
@Febinpeteryesudas3 жыл бұрын
ചിലർക്ക് മാത്രം heart കൊടുക്കുന്നതിനാൽ ഇനി എന്റെ comments ഞാൻ കുറക്കുവാണ്
@aswinraj85253 жыл бұрын
35 :40 മതപുസ്തകങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നതിന് പകരം ഇന്ത്യൻ ഭരണഘടന പഠിപ്പിക്കണം. 18+ ആയിട്ട് അവർക്ക് താല്പര്യം ഉണ്ടെങ്കിൽ അവർ മതം പഠിക്കട്ടെ.
@aromalrajeev11893 жыл бұрын
💯
@Shinojkk-p5f3 жыл бұрын
👍👍👍👍
@baaassiiii3 жыл бұрын
🙄
@mayoorijayakumar88773 жыл бұрын
💯
@vibinbnair55893 жыл бұрын
അഖിലേഷിന്റെ ചുണ്ടിൽ വിരിഞ്ഞു നിൽക്കും നീല കാജ ബീടികൾ പുഞ്ചിരിക്കുമ്പോൾ പുഴുപ്പല്ല് കാണും ചെക്കൻ കോമളൻ സുന്ദരൻ ഇത് പാരഡി Pinne കല്ലിയാണതിനു ചെക്കന്റെ എൻട്രി കാടൻ വരുന്നേ വെടൻ വരുന്നേ എന്നാ പാട്ടു പൊളിക്കും നല്ല ഒരുജീപ്പിൽ രണ്ടു ബോക്സ് വെച്ച് കിടിലം പാട്ടു
@ancy20423 жыл бұрын
#parijatham..1.5× speedil പാട്ട് സൂപ്പർ..7:31.. അങ്ങനെ Akhilesh ചേട്ടന്റെ പോക്കറ്റ് കീറൽ ഇവിടെ തുടങ്ങുന്നു 😂😂..9:44..നടന്നാൽ നന്നായിരിക്കും.. Intelerks band👌..യ്യോ എന്റെ വീട്ടിലും ഉണ്ടായിരുന്നെ "കുങ്കുമപ്പൂവ് " addict..പക്ഷേ അതിന്റെ intro song... അത് ആർക്കും ഇഷ്ടപ്പെടും.."ഒരു താരാട്ടിനീണം പോലെ "👌..പിന്നെ വീട്ടിലെ ഈ serial addiction കാരണം tv കേടാവാൻ പ്രാർത്ഥിച്ച ആൾ ആ ഞാൻ..ഭാഗ്യം ഇപ്പോ കുറച്ചു വർഷമായി tv ഇല്ല😇.. പുതിയത് വാങ്ങാൻ സമ്മതിക്കുകേം ഇല്ല✌️..
@nooshienush8513 жыл бұрын
#parijatham chettanmare ningalude podcastil parentingine kurich oru video cheyyumo
@adalpnirmal163 жыл бұрын
അവസരം, പാരിജാതം ഇന്നലെ കാണാൻ സമയം കിട്ടിയില്ല soo ഇന്ന് കണ്ടൂ 😁😁😁😁😁 Akhilesh ചേട്ടൻ്റെ കല്യാണ videos 20 മിനിറ്റിൽ കൂടുതൽ ചെയ്യവോ എങ്കിൽ അടിപൊളി ആയിരിക്കും . അല്ലേൽ ഓണം video പൊലെ rush ayi പോകും ❤️❤️❤️❤️❤️
@akhilkn89923 жыл бұрын
എന്തോ ഇഷ്ടാണ് അഖിലേഷ് അളിയനെ 🥰
@_niy.0_3 жыл бұрын
Uff... Dasanta ulsaham nokiye..... Ine ipo expert illa enn parayullalo... SERIAL EXPERT -Pothankodinte ponnomana kuttan dasan ser🔥.... #പരിജതം
@swasthika75853 жыл бұрын
Akhilesh chettan vannu innathe podcast colour akki... 💯❤ akhilesh chettanthe kalyanathinnu waiting ann ❤ Intelerks ganamela innathe kollayirru vinu chettan kurachu adikam padam kashttapettathu pole feel cheythu pinee akhilesh chettanthe kalyanathinnu intelerks ganamela illathe athuu kalyanam.... Podcast avasanam pazhaya serials alla kadhayum paranju😹 dasettanum sreekanth chettanum alla serials umm kandittu und ann thonnunu athrakku clear ayii Story line paranja pole thonni karthik chettan cheruthayii crunch aya pole thonni😜😬 Pinee parayathe irikan vayya thumbnail pwolichu👌😅❣️ motham vibe ayii🔥 Anyway oru adipwoli podcast ayirrunnu😍❤ Code:#parichatham
@_niy.0_3 жыл бұрын
Akhilesh chettanta kaliyanathinu vendi waiting....🍻 Karthikettooooo...... Drk..... Pani kodukanotaaaa😂...🍻 Polik teameee 🔥
@ranirajalaxmi18233 жыл бұрын
Karthik ചേട്ടാ simply my style unni യെയും fiance കൂടി ഒരു തവണ കൊണ്ട് വരാമോ
@nihal61483 жыл бұрын
3:09 The Down Trodence💖
@loelanto78413 жыл бұрын
Ellarumpractise cheythittanuuu padunneunnde thonnauuu Adyathikkel nannawunddee ,Pinnil wannuuu kannuu pothammm --- 😂😂😂 Njagade awide kalyanathine fresh juice and pizza okkeee tharummm 😎 Appoo appooo juice adichutharum. 😎😎😎
@linimollinimol70563 жыл бұрын
ദൂരദർശനിൽ ചൊവ്വാഴ്ച ദിവസം രാത്രി ചന്ദ്രമുഖീ എന്ന ഹിന്ദി സീരിയൽ കണ്ടിട്ടുള്ളവർ ഉണ്ടോ
@Bharath-oc8br3 жыл бұрын
bro in my civics text book one part of the criminal judiciary is given and i think now people are aware of our judicial system
@36_nithinmohan353 жыл бұрын
32:14 ella cases num DNA test cheyyilla..malapurathe payyante case I'll.. aa penkutty pregnant ayath kondanu dna test nu relevance vannath