ഞങ്ങൾക്കും ഉണ്ട് ഒരു കൊച്ചു അംബാനി😎😎

  Рет қаралды 151,225

Intelerks Podcast

Intelerks Podcast

Күн бұрын

Website: www.myfitness....
FREE DELIVERY
Use code FIRST for additional Discounts
Amazon: amzn.to/2KrFXaX
Follow Myfitness on Instagram :
/ myfitness
1. US FDA Registered
2. High in Protein
3. Very very less added sugar compared to Jams & other spreads
4. Top Quality
5. Endorsed by big names like Hardik Pandya & Kriti Sanon
Follow us on Instagram
/ intelerkspodcast
Follow hosts on instagram
/ shutup_vinu
/ sreekanthgopal93
/ akhildas2000
/ karthiksuryavlogs
/ ullasonline
For business enquiries
D2dpodcast2020@gmail.com

Пікірлер: 992
@IntelerksPodcast
@IntelerksPodcast 3 жыл бұрын
Website: www.myfitness.co.in/ *FREE DELIVERY* Use code FIRST for additional Discounts Amazon: amzn.to/2KrFXaX Follow myfitness on instagram: instragram.com/myfitness
@hidha_007
@hidha_007 3 жыл бұрын
Cash on delivery patto chettayii
@AKHILzVLOG
@AKHILzVLOG 3 жыл бұрын
Njan full videos kandatha comments onum chayulla 😎😎
@shif3
@shif3 3 жыл бұрын
@@hidha_007 pattum 30 rs pay chynam njan order chythuu
@anwarabanjeliyil
@anwarabanjeliyil 3 жыл бұрын
ഇത് വരെ വന്ന എല്ലാ വീഡിയോയും ഞാൻ യൂ ടൂബിൽ നിന്ന് വോയിസ് ആക്കി ഡൗൺലോഡ് ചെയ്ത് ഹെഡ്സെറ്റ് വെച്ച് കേട്ടുകൊണ്ടാണ് ഞാൻ എല്ലാ ദിവസവും ഉറങ്ങുന്നത് ... 👍👍 കാർത്തിക്, ദാസൻ, വിനു, ശ്രീകാന്ത്, .....ഇഷ്ടം🤩🤩🤩✌🏻✌🏻✌🏻
@niranjansnarayan2076
@niranjansnarayan2076 3 жыл бұрын
Ondeee
@Rahulkailath
@Rahulkailath 3 жыл бұрын
ഫുൾ കാണുമോ എന്നുള്ള സംശയം വേണ്ട ഇവർ നാലു പേരും ഒരുമിച്ച് host ആയിട്ടുള്ള എല്ലാ എപ്പിസോടും കണ്ടിട്ടുണ്ട്.വീഡിയോ length ഒരു പ്രശ്നമേയല്ല. Waiting ആണ് ശെരിക്കും വീഡിയോ വരാൻ 💪🏻
@Febinpeteryesudas
@Febinpeteryesudas 3 жыл бұрын
4:46 എല്ലാം ഞാൻ കാണും..ഇല്ലാത്ത days പഴയത് എടുത്ത് കാണുന്ന ലെ ഞാൻ.....🥲💥 നന്ദു അളിയോ ഞങ്ങൾ കാണും മുഴവനും
@AlphonsaGeorge
@AlphonsaGeorge 3 жыл бұрын
Yes🥲
@sreedeekshith4468
@sreedeekshith4468 3 жыл бұрын
Full kanarundu
@mr.x9645
@mr.x9645 3 жыл бұрын
Athan
@A2ACREATIONS
@A2ACREATIONS 3 жыл бұрын
✌️
@ambumone7382
@ambumone7382 3 жыл бұрын
അവസാനം വരെ കാണും എന്ന് പറഞ്ഞു കൊടുക്ക് അളിയാ അങ്ങോട്ട് 💪💪💪💪💪💪💪💪💪
@A2ACREATIONS
@A2ACREATIONS 3 жыл бұрын
✌️🔥⚡❤️
@MrDesginer143
@MrDesginer143 3 жыл бұрын
Intelerks Podcast ഒരു succesful ബിസിനസ് ആണെന്ന സത്യം നന്ദു അളിയന് അറിയില്ലെന്ന് തോന്നുന്നു
@v879
@v879 3 жыл бұрын
Kaanar polum illa
@ayinu9170
@ayinu9170 3 жыл бұрын
Alla episodesum skip polum cheyand kanunevarr ❤👇 JAI INTELERKS PODCAST !
@daksha6148
@daksha6148 3 жыл бұрын
അങ്ങനെ തന്നെ..അങ്ങനെ തന്നെ... അങ്ങനെ തന്നെ..സിന്ദാബാദ് 😝
@elevation4u
@elevation4u 3 жыл бұрын
👍
@ayinu9170
@ayinu9170 3 жыл бұрын
@@daksha6148 😝
@ninumanu3500
@ninumanu3500 3 жыл бұрын
Ayinu 😂😂😂
@alwwy_kg_Youtube
@alwwy_kg_Youtube 3 жыл бұрын
Ayin😝
@aswathy4291
@aswathy4291 3 жыл бұрын
ഒരു മണിക്കൂർ കാണുവോ എന്നാ time പോകുന്നത് അറിയില്ല. നിങ്ങളെ കാണുമ്പോൾ തന്നെ സന്തോഷം ആണ്
@elevation4u
@elevation4u 3 жыл бұрын
True👍
@keepbeingyoutuber
@keepbeingyoutuber 3 жыл бұрын
Njan mikavarum muzhuvanayittu kanarundu normaly 1hr kuduthal kanarundu
@blessonphilip5084
@blessonphilip5084 3 жыл бұрын
@@elevation4u ningal video idarile ipo
@elevation4u
@elevation4u 3 жыл бұрын
@@blessonphilip5084 കുറച്ചു ഡിലേ ഉണ്ട്.
@rahulkrishnan402
@rahulkrishnan402 3 жыл бұрын
എന്ത് പറച്ചിലാണ് full കാണുമോന്നു പോലും ഒരു episode പോലും ഇത് വരെ miss ചെയ്തിട്ടില്ല Full കാണും 👍🏻🥰
@Mehahaha-w1b
@Mehahaha-w1b 3 жыл бұрын
Nandu bro, mothham irin njn episodes kanaarund🥰 I'll probably be working on my college assignments and the video keels playing in the background.
@ko_kka_chi
@ko_kka_chi 3 жыл бұрын
same here
@nachosantos9812
@nachosantos9812 3 жыл бұрын
enik edh kaanadhey rathri orkam varathilla
@andreaabraham7725
@andreaabraham7725 3 жыл бұрын
Correct annu
@dana_04
@dana_04 3 жыл бұрын
Same.... I'm completing my notes rn😁
@shaggy890
@shaggy890 3 жыл бұрын
SAME.....Writing notes rn lol
@adwaith2837
@adwaith2837 3 жыл бұрын
കഴിഞ്ഞ തവണ ഹാഷിം അളിയൻ Podcast ൽ തകർത്തതുപോലെ തന്നെ ഈ എപ്പിസോഡിൽ നന്തു അളിയനും പൊളിച്ചു👌🏼👌🏼
@karthikkv7504
@karthikkv7504 3 жыл бұрын
ഇതുവരെ വന്ന എല്ലാ വീഡിയോ യും കണ്ട നമ്മളെ അപമാനിക്കരുത് സേട്ടാ.
@ashiqashy8223
@ashiqashy8223 3 жыл бұрын
Daa ഇവന്റെ ഒക്കെ കണ്ടിരിക്കാൻ നാണം ഇല്ലേ
@vishnus3099
@vishnus3099 3 жыл бұрын
@@ashiqashy8223 nee pinna ivda engana ethi
@arunkumarms4479
@arunkumarms4479 3 жыл бұрын
@@ashiqashy8223 mr Ashiq ithokke oralude perspective alle athin nanam kedan enthanne ullath
@karthikkv7504
@karthikkv7504 3 жыл бұрын
@@ashiqashy8223 നിങ്ങൾക്ക് നാണം ഉണ്ടോ.
@reved_blue1630
@reved_blue1630 3 жыл бұрын
@@ashiqashy8223 negative adich kazhinengi pokko 🤝
@vibinbnair5589
@vibinbnair5589 3 жыл бұрын
നന്ദു അളിയൻ super ആണ് ആദ്യമായിട്ടാണ് ഒരു comment ഇടുന്നത് നന്ദു ഭായ് നിങ്ങൾ സൂപ്പർ ആണ് കൂടെ ഉള്ള ആളുകളെ ചേർത്ത് നിർത്താനുള്ള ആ മനസ് ഉണ്ടല്ലോ
@rizarahmancp8090
@rizarahmancp8090 3 жыл бұрын
മോനെ ഈ മച്ചാൻ അംബാനി അല്ല ടാറ്റ ആണ് ചിരിച്ച് തളേണ്ട മചാൻ്റെ ബുദ്ധി വേറെ level ആണ് 💥
@harivishnuk9814
@harivishnuk9814 3 жыл бұрын
എല്ലാ episode അവസാനം വരെ കാനുന്നവർ 👇👇 നന്ദു ബ്രോക് കാണിച്ച് കൊടുക്ക് podcast addicters power #interlek_podcast 😍
@daksha6148
@daksha6148 3 жыл бұрын
KOC😛😛 നിങ്ങളെ സ്കൂളിൽ പഠിപ്പിച്ച ഏതേലും teachers നെ കൊണ്ട് വരാമോ......അവർക്കും ഒരുപാട് പറയാനുണ്ടാവും നിങ്ങളെ പറ്റി
@fav9985
@fav9985 3 жыл бұрын
💯
@daksha6148
@daksha6148 3 жыл бұрын
@Intelerks Thugs ഓർമയൊക്കെ ഉണ്ടാവും...
@daksha6148
@daksha6148 3 жыл бұрын
@Intelerks Thugsഏതേലും ഒരു ടീച്ചർ കാണും sure....ഇത്രേം വല്യ gang....ആ ബാച്ച്ലെ ആരെയെങ്കിലും ഒക്കെ ഓർക്കുന്ന teachrs കാണും
@anjali_vijayan
@anjali_vijayan 3 жыл бұрын
Ethra length ulla video anelum skip adikathe full kanunnavar und tto☺️☺️🥰 Nandu aliyan paranjathu thettanu😛 Ningade ee friendship ennum ingna thanne undavatte☺️❤️❤️
@betsyjoseph8027
@betsyjoseph8027 3 жыл бұрын
😀ദാസനെ കണ്ടാൽ സന്തേഷ് ജോർജ് കുളംകരയെ❤️ പോലെയുണ്ട്🔥😀
@saan9423
@saan9423 3 жыл бұрын
5:35 Hello nandu bro ingane nammude interlerks podcastine apamaanikkaruthu, parihasikkaruthu, Valare entertaining and informative aayittulla podcast aanu ithu Njanokke 1:30hr Ulla podcast kandu theerkan 2:45hr edukkum(, athile fun elements repeat Adichu kaanunnathukond)
@truetellers5449
@truetellers5449 3 жыл бұрын
നിങ്ങൾക്കു ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ..... നിങ്ങൾ നാലുപേരും പൊളിയാണ് 🥰 To nandu bro..... Don't under estimate the power of interleks podcast ................not 1.1/2, even if it takes more than 3hours....Yet we have no hesitation in seeing......... That's the power of interleks... 🙌
@anandhusreelal1961
@anandhusreelal1961 3 жыл бұрын
ദാസൻ അളിയനെ കണ്ടാൽ സന്തോഷ് ജോർജ് കുളങ്ങര സാറിനെ പോലെ ഒരു ചായകാച്ചൽ തോന്നുന്നത് എനിക്ക് മാത്രമാണോ
@vishnusreenilayam9901
@vishnusreenilayam9901 3 жыл бұрын
ജോലിക്കിടയിൽ കാണുന്നതുകൊണ്ട് video യുടെ സമയം നമുക്കൊരു വിഷയമേ അല്ല. ജോലിക്കിടയിൽ കാണുന്നവരുണ്ടോ 🤚
@RK-gk3cr
@RK-gk3cr 3 жыл бұрын
Correct
@Kingsrealestategroups
@Kingsrealestategroups 3 жыл бұрын
ജോലിക്കിടയില്‍ കണ്ടാ പിന്നേ ജോലി ഉണ്ടാവില്ലാ ...അതുകൊണ്ട് ജോലി കഴിഞ്ഞാല്‍ ഉടനെ കാണും...
@IYASisters
@IYASisters 3 жыл бұрын
Yes...ravilathe adukkala jolikkidayil
@unnimayabinu7527
@unnimayabinu7527 3 жыл бұрын
Njan cooking nu idaykkanu eppazhum kanunnath..🙃
@nandu3272
@nandu3272 3 жыл бұрын
ഹാഷിം അളിയനെ ഒന്നുകൂടെ കൊണ്ട് വരണം... plz
@sourav___raj
@sourav___raj 3 жыл бұрын
Comments tells ' ivde motham students aanu'80-90%. I support Nandu aliyan's statement, a business man like him may not be able to watch the whole video. Moreover he is their friends. They know each other, since most of the episodes are about them.
@santhoshvksanthu
@santhoshvksanthu 3 жыл бұрын
മോനെ നന്ദു കുട്ടാ 5 മണിക്കൂർ ആണേലും മുഴുവൻ കാണാൻ ഞങ്ങളുണ്ട്. അത്രയ്ക്കിഷ്ടമാണ് നിങ്ങളെയും നിങ്ങളുടെ സംസാരവും❤️❤️❤️❤️
@princypeter1269
@princypeter1269 3 жыл бұрын
Podcast അവസാനം വരെ കാണുമൊന്നു എന്ത് ചോദ്യത്... തിരല്ലെന്നാ ചിന്താ അപ്പോളാ 😊😄👍😍😍😍❤️❤️❤️
@anwarabanjeliyil
@anwarabanjeliyil 3 жыл бұрын
ഇത് വരെ വന്ന എല്ലാ വീഡിയോയും ഞാൻ യൂ ടൂബിൽ നിന്ന് വോയിസ് ആക്കി ഡൗൺലോഡ് ചെയ്ത് ഹെഡ്സെറ്റ് വെച്ച് കേട്ടുകൊണ്ടാണ് ഞാൻ എല്ലാ ദിവസവും ഉറങ്ങുന്നത് .ഇത്രയും ഡെഡികേഷൻ ആർക്കെങ്കിലും ഉണ്ടോ.. 👍👍 കാർത്തിക്, ദാസൻ, വിനു, ശ്രീകാന്ത്, .....ഇഷ്ടം🤩🤩🤩✌🏻✌🏻✌🏻
@TheSuresh1966
@TheSuresh1966 3 жыл бұрын
രണ്ട് മൂന്ന് podcat ഒഴികെ ബാക്കിയുള്ള എല്ലാ പോഡ്കാസ്റ്റും മുഴുവനും കണ്ടിട്ടുണ്ട്...
@abeepnair97
@abeepnair97 3 жыл бұрын
എന്റളിയ ഇയാൾ എജ്ജാതി മോട്ടിവേഷൻ ആണ് 🔥nandhu അളിയൻ fan boy ❤
@sangeeth3251
@sangeeth3251 3 жыл бұрын
Le koc : ithokke arelum 2 manikoor okke kelkuo Boar adikumbo Pazhaya podcast veendum kelkunna le njan😌
@muhammedalfaz5138
@muhammedalfaz5138 3 жыл бұрын
ഞാൻ കാണാറുണ്ട് എനിക്ക് ഇതൊക്കെയാണ് ഒരു ആശ്വാസം എന്നും ഈ സൗഹൃദം മുന്നോട്ടു പോകട്ടെ എന്നെങ്കിലും നിങ്ങളെ കണ്ടുമുട്ടാം എന്ന പ്രതീക്ഷയോടെ ഇരിക്കുകയാണ് ഇൻഷാ അള്ളാ
@im_agnil
@im_agnil 3 жыл бұрын
ആ അംബാനി ആരാന്ന് നോക്കാൻ വന്നതാ 😁
@SreejithGangadharan
@SreejithGangadharan 3 жыл бұрын
4:28 ചെ നശിപ്പിച്ചു😂 Skip adikkarilla. Full കാണാറുണ്ട്🤗 #jaiintelerkspodcast
@febaabraham145
@febaabraham145 3 жыл бұрын
NANDU bro: Eth full video ano? Full kanum, without skipping 🥰
@marshmello7778
@marshmello7778 3 жыл бұрын
എല്ലാ podcastum 240p കുത്തിയിരുന്ന് കാണുന്ന ലെ ഞാൻ.. എന്തൊ ഒരു ഇഷ്ട്ടമാണ് വായില്‍ കൊള്ളാത്ത പേരുള്ള ഈ podcastinodu..
@Nazneee
@Nazneee 3 жыл бұрын
തുടക്കത്തിലെ പാട്ടിന് ഫാൻസ് ഉണ്ടാേ..😍❤️
@parzi__5455
@parzi__5455 3 жыл бұрын
“Every moment is a fresh beginning.”
@gouthamnrd
@gouthamnrd 3 жыл бұрын
5:27 oru episode polum miss cheythitt illa full kelkarund
@mohamedjaseem26
@mohamedjaseem26 3 жыл бұрын
metoo
@AbhiAbhi.2107
@AbhiAbhi.2107 3 жыл бұрын
Ethil etra engineers und, engineers ellam onnu Like chrythe,
@nimithsanthosh
@nimithsanthosh 3 жыл бұрын
എന്റെ ഒപ്പം എന്റെ ഫ്രണ്ട്സും വളരണം എന്ന ചിന്ത. ❤️❤️
@aaronjoseph9653
@aaronjoseph9653 3 жыл бұрын
4:45 Le ഇതുവരെ ഉള്ള എല്ലാ വീഡിയോയും ഒരു മിനുട്ട് പോലും വിടാതെ കണ്ട ഞാൻ . അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ അങ്ങോട്ട് . 😂😂
@gouthamnrd
@gouthamnrd 3 жыл бұрын
Nandhu chettante concept nallath aan, ningal ellarum onn irunn alochikkuka, webseries thnne akanam enn illa enthelum oru business ellarum kude invest cheyth thuganam, powli vibe aayirikkum kettitt thnne goosebumps, innum code illayirunnu marann poyathaahno? nalla informative podcast aayath karanam oru episode polum miss cheythitt illa, njnum ippol orupaad progressive aayi think cheyyan thudaiyapole thonnnu its a great thing you were doing through this podcast,it is eventually changing our society by inspiring each and every listener. Thankyou for making a change in my thoughts
@snehasanthosh6999
@snehasanthosh6999 3 жыл бұрын
Actually ningal frndz ellarum thammil nthoru sneham aanu ❤️ ningada ellardam success nn pineil ningada frndz und❤️❤️❤️ Nandhu chettanum vignesh chettanum thammil olla misunderstanding okk mari pazhya pole set aakatee👐
@arjun-cq2ez
@arjun-cq2ez 3 жыл бұрын
A true friend annu nandhu aliyan✨️
@beinghuman7899
@beinghuman7899 3 жыл бұрын
Nandhu paranjathu 100% correct aanu.... Ith nte frndsumaayitt discuss cheytha kaaryangalil onnanu. Frnds orumichu oru Samrambham thudangiyal bhaviyil ellarkkum gunam cheyyum...💯
@vaishnavvs4695
@vaishnavvs4695 3 жыл бұрын
52:00 പച്ചയായ സത്യം 💯💯💯
@jithin1656
@jithin1656 3 жыл бұрын
നന്ദു ബ്രോയുടെ പല കാഴ്ചപാടുകളോടും ശക്തമായ വിയോജിപ്പ് രേഖപെടുത്തുന്നു. പുള്ളി പറയുന്നു അടുത്ത തലമുറ യിലും പുള്ളിയുടെ പേരും പ്രശസ്ഥിയും നിലനിൽക്കണമെന്ന്. ഒരിക്കലും അതാണ് ശരിയെന്നു പറയരുത് നിങ്ങൾ ജീവിക്കുന്ന ടൈമിൽ ഹാപ്പി ആണോന്നു നോക്കുക. നന്ദു തന്നെ പറയുന്നു പുള്ളിക്ക് ഫ്രണ്ട്സിനോടൊപ്പം ഫുഡ്‌ കഴിക്കാൻ പോകാൻ പോലും സമയമില്ലെന്നു പറയുന്നു, ആഗ്രഹമുണ്ടായിട്ടും.കൂടുതൽ ഉണ്ട് ഇപ്പോൾ എഴുതി ഇടാൻ സമയമില്ലാഞ്ഞതിനാൽ നിർത്തിന്നു.
@vijeeshtanur642
@vijeeshtanur642 3 жыл бұрын
Nandhu aliya nigale poliyaaa
@scribbledude4814
@scribbledude4814 3 жыл бұрын
Nandhu bro have good mind set... 😘✌️✌️..If You guys starts a business it will be vere level....just go on guys😘... and his talks about employees satisfaction 👍👍
@ajilkriz1396
@ajilkriz1396 3 жыл бұрын
Valare adhikam ishtapettu,innathe podcast.Nandu bro നിങ്ങള് വേറെ level aanu ketto..supr..
@vishnuab3613
@vishnuab3613 3 жыл бұрын
1:24:45 കാർത്തിക് അണ്ണൻ 😁😁😁
@aditikrishnan4813
@aditikrishnan4813 3 жыл бұрын
engeru oru poli manushyana....adyathe 5 min mathram nokathe full kanda ...HE IS MASSS...ennu thonum...swantham friendsineyum consider cheyth jeevikya....pollichu chetaa So first 5 min kand engere judge cheyal kuracha nanayirikyum....
@noyalbaby1032
@noyalbaby1032 3 жыл бұрын
Njan ithuvare കണ്ടത്തിൽ ഏറ്റവും fav ആയിതോന്നിയ podcast ഇതാണ് ഒറ്റരിപ്പിന് ഫുൾ കണ്ടു. ❤️
@agent46_
@agent46_ 3 жыл бұрын
5:35 broo idh full oky kannal ind broooo skip adikadheee
@devoxx8012
@devoxx8012 3 жыл бұрын
പാട്ട് പാടിയപ്പോൾ ആണ് പണ്ടത്തെ ആ vibe കിട്ടിത്ത്‌😂😎
@zachu_zac
@zachu_zac 3 жыл бұрын
ദാസൻ അളിയൻ ഫാൻസ്👇
@sabinshashameer5747
@sabinshashameer5747 3 жыл бұрын
Njan ee video play cheyth vechitaanu cook 👩‍🍳 cheyunath..: intelerks podcast nte koode biriyani vekum chicken curry vekkum choru vekkum ellam kazhinji pathrangal wash cheyth vekkumpol kazhiyum.. idak athinu munp kazhiyum apo njan vijarikum karthikettanu kurach koodi time irunoodaarnon… loved it 😍.. ithile vinu aliyan aanu ente fvrt ♥️ ellarum poli
@zuhylk
@zuhylk 3 жыл бұрын
അഖിൽ ദാസ്, വിനു, ശ്രീകാന്ത് ഇവരെ മാത്രം കാണിക്കുന്ന ക്യാമറ കൊള്ളാം നല്ല colours. ബാക്കിയുള്ളത് അത്ര രസല്ല
@nachosantos9812
@nachosantos9812 3 жыл бұрын
even those 2hrs r are not enough for me, I love watching the podcast mainly during the night, and it's just that we get that happy vibe and a good sleep...I wait for the podcast to be uploaded every day, if the podcast is uploaded in Spotify first, then I watch it on both the platforms Spotify and youtube, for no reason. Podcast verum all polli ann nandu chetta, this episode was just great.
@aneesh88
@aneesh88 3 жыл бұрын
ദാസൻ ബ്രോ പറഞതു ശരിയാണ്... ടവർ issue ഇല്ല.... അത് റേഡിയോ വേവുകളാണ്....ഹാനികരമല്ല... പിന്നെ ആരെക്കൊയോ അടിച്ചു വിട്ട mythil ആളുകൾ ഏതിർക്കുന്നു... പക്ഷെ റേഞ്ച് വേണം താനും
@aromalr3254
@aromalr3254 3 жыл бұрын
Nandhu bro...... Ella episodesum skip adikathe full kanunna njangale pollullavare underestimate cheyall 🥲🥲🙂🥺 but nandu aliyante full life story ketteppo nalla santhosham thonni... He is a true inspiration ❤😻
@achu5757
@achu5757 3 жыл бұрын
Nandhu ettan a man of ideas 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@nivyat8048
@nivyat8048 3 жыл бұрын
നന്ദു ബ്രോ👏👏 സൂപ്പർ എപ്പിസോഡ് 👌👌 motivational aayirnnu.
@sourav___raj
@sourav___raj 3 жыл бұрын
23:05 mint vare.... I was like Enthanu business ennu onnu parayadey😀. Thanks Karthik bro for that diversion.
@amalvishnuamal2340
@amalvishnuamal2340 2 жыл бұрын
Nandu bro aaloru sambavam thanne...Good thoughts....❤️
@princypeter1269
@princypeter1269 3 жыл бұрын
Engineerമാരെ തട്ടിട്ടു ഇവിടെ നടക്കേണ്ട 😆😆😂😂
@alpersiancat
@alpersiancat 3 жыл бұрын
One beautiful podcast.....😘😘😘
@ramithpm7545
@ramithpm7545 3 жыл бұрын
ആ രണ്ട് മണിക്കൂർ കേൾക്കുന്നവരിൽ ഒരാൾ ഞാൻ ആണ്. പോഡ്കാസ്റ്റ് അഡിക്ട 😁
@harithahari9198
@harithahari9198 3 жыл бұрын
Business ne kurich youth n ariyanum businesslek iranganulla oru motivationum ee podcast l ninn kitty . Youthnte agriculture sadyathakalum krishiyilek irangan youth enthanu madikunnath ennum theme aaki oru podcast cheyyamo. May be futerl krishik demand koodan chance und . food basic necessity Alle!!
@Ebin_Edward
@Ebin_Edward 3 жыл бұрын
Brilliant words from Nandu 💥
@onthescreenzots5335
@onthescreenzots5335 3 жыл бұрын
Inspirational aayitulla oru episod aayirunnu. 👌
@rohithhareesh6678
@rohithhareesh6678 3 жыл бұрын
This was one of my personal best podcast. Thanks to Nandhu bro for giving tips which was so inspirational.iam also a person who have a wish in deep my heart to start a business and to create a signature in life.✌🏻
@antonyshibu9805
@antonyshibu9805 3 жыл бұрын
Kidu.. Ela Podcast um full ayutu najn kanditundu.. Ni8 shift annu enniku.. Idhu ke tum kandum irikan movie a kattilum best 👍pinna elaa episodes lum enniku relate cheiyuna pola endhilum indavum which I really like..
@sonusabu9820
@sonusabu9820 3 жыл бұрын
Srikant Vettiyar നെ കൊണ്ടുവരാമോ
@vaishnavnair8723
@vaishnavnair8723 3 жыл бұрын
We want everyday podcast. It's which relates many thing that has happend in our life . So we really enjoy it. And I have got many information and many movie list 😅😅😅😅.
@_anirudhanil_9285
@_anirudhanil_9285 3 жыл бұрын
Editing Nalla Though Anu Bro Atha Inganae Upload Aakunne
@vaishnavnair8723
@vaishnavnair8723 3 жыл бұрын
@@_anirudhanil_9285 yes bro that's the problem or else we are ready to watch full podcast without any problem . It's much more better and informative than Online lectures🤣🤣🤣🤣🤣
@jishnap16
@jishnap16 3 жыл бұрын
Assignments & notes okke ezhuthumbol pande paatt aayirunnu kelkale ippo maari Namale aliyanmare Podcast aayi....😎😎😎 Time onum oru vishayam alla skip adikaathe full irunnu kaanum njngal 😎😎😎😎😎
@alpersiancat
@alpersiancat 3 жыл бұрын
Nandunte business plans valare mikachathanu....kure adhikam ideas undu... Karthik bro support cheyu...
@_niy.0_
@_niy.0_ 3 жыл бұрын
5:28 ambani chettan sed akki... Skip chyand 2 hrs kannuna njnagal mandanmaro.... 🥺..... Evaru ivda ninu parayana ella subjectum njnagalod chodichal kanapadam parayum..... Ambani chetta veruthenakilum ingana onnum parayalle..... Njnanga ellarum.... INTELERKS PODCAST FAM alle❤....
@sidharth_6165
@sidharth_6165 3 жыл бұрын
Poli നന്ദു bro പറഞ്ഞത് ശെരി യാണ് 🤩intelerks uyir❤
@hidha_007
@hidha_007 3 жыл бұрын
43:56 Sheriyannu Njanum ah vlog ill kandarnnu rathri phone ll ah chettan calculate okke cheyunne kutukarod polum annu mariyakk mindan patitila ennannu thonnunue Good👏
@ZYPHO-th9vv
@ZYPHO-th9vv 3 жыл бұрын
BEST INFORMATIVE PODCAST EVER❤️🔥
@remyajanardhanan
@remyajanardhanan 3 жыл бұрын
2 മണിക്കൂർ ഒക്കെ വീഡിയോ കാണുമോന്നോ? അതെന്തു ചോദ്യം ആണ്. ഒരു തവണ കണ്ട podcast തന്നെ പിന്നേം പിന്നേം റിപീറ്റ് അടിച്ചു കാണുന്ന എന്നെ പോലെ ഉള്ളവരോടൊന്നും ഇങ്ങനെ ചോദിക്കല്ലേ നന്ദു അളിയാ 🤣🤣😍❤
@JophyVagamon
@JophyVagamon 3 жыл бұрын
ആദ്യം നന്ദു അളിയൻ പറഞ്ഞതിൽ ഒരു നീരസം തോന്നി പിന്നെ പിന്നെ മനസിലായി ഒരു ദിവസം 24മണിക്കൂർ തികയുന്നില്ല അളിയന് അങ്ങനെ ഉള്ള സാഹചര്യത്തിൽ ഇത്രയും സമയം ആളുകൾ ഇത് കേൾക്കാൻ തയ്യാറാവുമോ എന്ന് സംശയം സ്വാഭാവികം . ഇന്നത്തെ വീഡിയോ പുതു തലമുറ കേൾക്കേണ്ട കാര്യങ്ങൾ ആണ് ഒരുപാട് ചളി അടിക്കാൻ സാധ്യത ഉണ്ടായിരുന്ന ഒരു എപ്പിസോഡ് നന്ദു അളിയന്റെ കാഴ്ച്ചപ്പാടുകൾക്കിടയിൽ അലിഞ്ഞുപോയി കാർത്തിക് അണ്ണന്റെ പുട്ടും മാങ്ങയും ദാസന്റെ മീൻ കഥയും പിന്നെ ബിരിയാണി വാളും എല്ലാം ആയപ്പോൾ സംഗതി പൊളിച്ചു കോഡും കണ്ടില്ല ഒരു മണ്ണാങ്കട്ടയും വന്നില്ല നേരം വെളുത്തു 5:18 ആയി 👍❤️❤️❤️
@fazilvk1451
@fazilvk1451 3 жыл бұрын
More than 1.5 hour aanelum nammalu kaanum macha Ithu kaanumpo friendsinte edayil irunnu sora parayana feel aanu 😌❤ Intelerks podcast 🔥✌
@babukurian3364
@babukurian3364 3 жыл бұрын
Full episode skip polum cheyathe aanu kannunath...notes ezhuthumbam bayankara helpful aanu 😌
@bdhpziyad2512
@bdhpziyad2512 3 жыл бұрын
അടിപൊളി.. നന്ദുവേട്ടൻ ഒരു കില്ലാടി തന്നെ.... 😍🔥
@jiyajohn7416
@jiyajohn7416 3 жыл бұрын
എന്റെ പൊന്നു നന്ദു അളിയാ ഞങ്ങൾ രണ്ടല്ല മൂന്ന് മണിക്കൂർ ആണെങ്കിലും കാണും അത്രക് എന്റർടൈനിംഗ് ആണ് ഈ പോഡ്കാസ്റ്റ്, പിന്നെ ഓഡിയോ മാത്രം ആണെങ്കിൽ ആരും വരും കേൾക്കാൻ, ഇതാണ് അടിപൊളി
@Furthooli
@Furthooli 3 жыл бұрын
Intelerks podcast 😍
@LoVe_Ur_LiFe1
@LoVe_Ur_LiFe1 3 жыл бұрын
Skip cheiyathe kananam..... ee podcastilum kore comedy Stories ond... Puttum mangayum.....poli story 😂😂😂 Karthik bro's 🤮🤮 story....😂😂😂 Fish storyum nice aairunu 😂😂😂 Keep going guys......❤️❤️❤️❤️
@travelmaniac4918
@travelmaniac4918 3 жыл бұрын
വിശന്നു കഴിഞ്ഞ നല്ല രുചി ആണ് 👌👌👌👌 Hats off bro 🙏🙏🙏
@amalvishnuamal2340
@amalvishnuamal2340 2 жыл бұрын
Nandhu soo brilliant....❤️
@akmuzic5197
@akmuzic5197 3 жыл бұрын
Nandu bro , oru second skip cheyyarillaaa Because it is one of the best podcast 🔥
@vipinbijukumar8632
@vipinbijukumar8632 3 жыл бұрын
Nandhu bro kalathinu munne chendhikkunna dherka veekveeshanam bhaviyil oru valiya sthapanathinu udamayaukum urappanu
@avanishanand3597
@avanishanand3597 3 жыл бұрын
Irony of statements, nandu asking if anyone would ever watch this podcast fully, and here i am thinking hard on what to do next in life after watching the entire podcast. Wishing all of yous the very best for your future endeavors.
@shibumadakkara3127
@shibumadakkara3127 3 жыл бұрын
5:06 ദേ അംബാനി എന്നു വിളിച്ച വായ് കൊണ്ട് വേറൊന്നും വിളിപ്പിക്കരുത്😂
@nidhinmathew4829
@nidhinmathew4829 3 жыл бұрын
പുള്ളിക്ക് നമ്മളെ അത്ര അറീലാ തോന്നുന്നു 🤣🤣
@fizaatattooingpkd8999
@fizaatattooingpkd8999 3 жыл бұрын
Karthik bro de ee katta chang's aanu nigalude podcast nde vijayam.. Nja ഉറങ്ങുന്ന പോലേ കിടന്നാലും ചന്തിക്കു അടികിട്ടും.. അപ്പോൾ ഉറങ്ങുന്നപോലെ ശ്വാസം വലിച്ചു വിടും ലേ ദാസൻ.. ശെരിക്കും ഇന്നസെന്റ് ആണ് ട്ടോ.. All the very very best guy's
@joeljamesgeorge5988
@joeljamesgeorge5988 3 жыл бұрын
Nandhu nalapole jeevitham padichavanaa ... 🤘🤘
@jinujacob8006
@jinujacob8006 3 жыл бұрын
Mr nandhu aliyan ariyan vendi... chila episodukal ozhich entertainment value ulla ella videos um (including adds ) kanunna oru preshakan anu njan adhyathe 10 minittinullil evarude wave length ariyan sadhikum ... 🔥🔥🔥
@deepaknambiar2k
@deepaknambiar2k 3 жыл бұрын
ഞാൻ സ്ഥിരം കാണുന്ന ഒരു പ്രെ പ്രേ ❌😹 മൊത്തം കാണും
@alpersiancat
@alpersiancat 3 жыл бұрын
Nandu serious, subject um serious.... baakki ellarum comedy mood....
CAKE BAKING COMPETITION | CHRISTMAS SPECIAL EPISODE
24:49
OldSkool Boyz
Рет қаралды 58 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
EXCLUSIVE: RJ Vikki with Nim Perspective | EP-11 | Kannada Podcast
51:57
Nim Perspective
Рет қаралды 1,9 М.
Learn English quickly with podcast | English learning Conversation | Episode 1
18:01
English Podcast Zone
Рет қаралды 1,6 МЛН
ടെലഗ്രാം സിനിമയെ തകർകുമോ?
1:24:23
Intelerks Podcast
Рет қаралды 127 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН