ഞങ്ങൾ മാത്രമുള്ള ഒരു സുന്നത്തു കല്യാണം

  Рет қаралды 54,504

Fousiya  Dreams

Fousiya Dreams

Күн бұрын

ഞങ്ങൾ മാത്രമുള്ള ഒരു സുന്നത്തു കല്യാണം
#fousiya #fousiyadreams

Пікірлер: 222
@hibuuz_world
@hibuuz_world Жыл бұрын
മോളെ ആരുമില്ലാത്തവർക്ക് പടച്ചവൻ കൂടെ ഉണ്ടാവും വിഷമിക്കരുത്. പിന്നെ ഞങ്ങൾ എല്ലാവരും നിന്റെ കൂടെ ഉണ്ട് ഇനി നീ ഒറ്റക്കല്ല. പടച്ചവൻ ഒരിക്കലും നിന്നെ പോലെ ഉള്ളവരെ കൈവെടിയില്ല. ആത്മ വിശ്വാസം കൈവിടരുത്. ഈ മോൻ വലുതായാൽ നിന്റെ കഷ്ടപ്പാട് ഒക്കെ മാറും. അതുവരെ കുറച്ച് ബുദ്ധിമുട്ട് ഉണ്ടാവും സാരമില്ല്യ എല്ലാം ശരിയാവും നമുക്ക് പ്രാർത്ഥിക്കാം. പടച്ചവൻ എത്രയും പെട്ടന്ന് നമ്മുടെ പ്രയാസങ്ങൾ ഒക്കെ എത്രയും പെട്ടന്ന് മാറ്റി തരട്ടെ 🤲🤲🤲
@sajudeen5195
@sajudeen5195 Жыл бұрын
അള്ളാഹു വിന്റെ കാരുണ്യം ഉഉണ്ടെങ്കിൽ ഭൂമിയിൽ ആരും അനാഥ രല്ല, അല്ലാഹ് അനുഗ്രഹിക്കട്ടെ
@adhruamakkavu123adhruamakk5
@adhruamakkavu123adhruamakk5 Жыл бұрын
നിനക്കും.കുട്ടിക്കും ആഫിയത്തുള്ള ദീർഘായുസ്സ്നൽകുമിറാക്കട്ടെ.ആമീൻ
@abdulrasak9003
@abdulrasak9003 Жыл бұрын
ആമീൻ
@fousiyadreams8235
@fousiyadreams8235 Жыл бұрын
@@abdulrasak9003 ആമീൻ
@ramlaramla2349
@ramlaramla2349 Жыл бұрын
നിങ്ങൾക് ഒക്കെ ആണ് സ്വർഗ്ഗം കിട്ടുക ഫൗസിയ വിഷമിക്കേണ്ട റബ്ബ് കൂടെ ഉണ്ട്
@fousiyadreams8235
@fousiyadreams8235 Жыл бұрын
അൽഹംദുലില്ലാഹ്
@niyasniya5162
@niyasniya5162 Жыл бұрын
Allam Allahu sariyakitharum inshaalla Allathinum allahu koody undallo
@lovelymusic207
@lovelymusic207 Жыл бұрын
❤❤❤😂
@adilym6255
@adilym6255 Жыл бұрын
കാണുന്ന ഞങ്ങളും നിങ്ങളുടെ ഒപ്പം ഉണ്ട്.. റബ്ബ് ഉണ്ട്
@bushramuhammed1045
@bushramuhammed1045 Жыл бұрын
ഫൗസിയ അൽഹംദുലില്ലാഹ് പടച്ചവൻ അനുഗ്രഹിക്കട്ടെ റബ്ബ് കൂടെയുണ്ട് എന്തായാലും സുന്നത് കഴിഞ്ഞല്ലോ അത് തന്നെ വലിയ അനുഗ്രഹം ❤️❤️❤️👍🏾
@Ashbasworld
@Ashbasworld Жыл бұрын
കുറെ ആയി കണ്ടിട്ട്🤲🤲 ആരും കൂടെയില്ലാത്ത അവസ്ഥ അനുഭവിച്ചവർക് അത് മനസിലാക്കാൻ കഴിയും🤲🤲🤲
@fousiyadreams8235
@fousiyadreams8235 Жыл бұрын
അതെ
@shabeershabee3799
@shabeershabee3799 Жыл бұрын
സെറ്റും ഓട്ടോറിക്ഷയും കൊടുത്തോ
@ayishajamsheer6687
@ayishajamsheer6687 Жыл бұрын
ഇൻഷാ അല്ലാഹ് കൂടെ ഉണ്ടാവും
@kadeejakadeeja6416
@kadeejakadeeja6416 Жыл бұрын
@@fousiyadreams8235 ഭർത്താവ് എവിടെ
@mas9008
@mas9008 Жыл бұрын
അല്ലാഹു എല്ലാം ഖൈറിൽ ആക്കട്ടെ...ആമീൻ...ഒന്നും പേടിക്കാൻ ഇല്ല..ധൈര്യം ആയിരിക്കൂ
@fousiyadreams8235
@fousiyadreams8235 Жыл бұрын
ആമീൻ
@shanushanu1749
@shanushanu1749 Жыл бұрын
നീ എന്തിനാ മോളെ വിഷമിക്കല്ലേ. ഞങ്ങൾ ഉണ്ട് കൂടെ
@fousiyadreams8235
@fousiyadreams8235 Жыл бұрын
അതാണ് ഞങ്ങളുടെ ധൈര്യം
@neethuniyaap9035
@neethuniyaap9035 Жыл бұрын
ദൈവത്തിന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ 🙏🙏🙏🙌🙌
@rafsha8515
@rafsha8515 Жыл бұрын
വ അലൈകുമുസ്സലാം കുറെ നാളായല്ലോ കണ്ടിട്ട് മാഷാ അല്ലാഹ് 🥰🥰❤️. പേടിയൊന്നും വേണ്ട ട്ടോ പടച്ചോൻ എല്ലാം ഹൈറാക്കി തരട്ടെ 🤲🤲
@fousiyadreams8235
@fousiyadreams8235 Жыл бұрын
ആമീൻ
@asmasalim9957
@asmasalim9957 Жыл бұрын
മോളേ റബ്ബ് കൂടെയുണ്ട് ❤
@thaimmaskichenworldd2805
@thaimmaskichenworldd2805 Жыл бұрын
അല്ലാഹു കൂടെ ഇണ്ടാലോ മോളെ അതു മതി അല്ലെ ഓളെ വിഡിയോ അടിപൊളി തളരാതെ മോളു മുന്നോട് പോവുക
@fousiyadreams8235
@fousiyadreams8235 Жыл бұрын
Ok
@B4designerstiching
@B4designerstiching Жыл бұрын
കാണുന്ന വിഷമം തോന്നുന്നുണ്ട് ഞങ്ങൾ തിരൂർ അടുത്ത് തന്നെയാണ് അറിഞ്ഞിരുന്നെങ്കിൽ കൂടെ വരാമായിരുന്നു എന്ന് തോന്നി, പണമുണ്ടെങ്കിൽ എല്ലാവരും കൂടെ കാണും ഒരുകാലത്ത് നിങ്ങളുടെ കൂടെ എല്ലാവരും കാണും🥰🥰🥰🥰😘😘😘
@mvsarts3164
@mvsarts3164 Жыл бұрын
തുണി കെട്ടി കൊടുത്തത് നന്നായിട്ടുണ്ട് ഇത്താ ! തുണി കെട്ടാൻ അറിയില്ലെന്ന് ഇത്ത പറയുന്നുണ്ടെങ്കിലും ഭംഗിയായി കെട്ടിയിട്ടുണ്ട് !
@artofheartshorts124
@artofheartshorts124 Жыл бұрын
ഫൗസിയാ നീ എന്റെ നാട്ടിൽ ആയിരുന്നെങ്കിൽ ഞാൻ കൂടെ വരുമായിരുന്നു.ഇന്ഷാ അല്ലാഹ് ഒക്കെ ശെരിയാവും
@fousiyadreams8235
@fousiyadreams8235 Жыл бұрын
ഇതു മതി ഞങ്ങളെ സ്നേഹിക്കുന്ന മനസിലാക്കുന്ന കുറച്ചു പേരെങ്കിലും ഉണ്ടല്ലോ 🤲🏻🤲🏻🤲🏻🤲🏻അൽഹംദുലില്ലാഹ്
@_thanweer_km_2009
@_thanweer_km_2009 Жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ 🤲
@FebinzzfamilyVlog
@FebinzzfamilyVlog Жыл бұрын
അള്ളാഹു എല്ലാം എളുപ്പം ആക്കട്ടെ 🤲🤲🤲🤲
@nishathnk2257
@nishathnk2257 Жыл бұрын
അല്ലാഹു കൂടെയുണ്ടാവും
@fousiyadreams8235
@fousiyadreams8235 Жыл бұрын
അതു തന്നെയാണ് എന്റെയും മോന്റെയും ബലം
@nizarvapanu3859
@nizarvapanu3859 Жыл бұрын
@@fousiyadreams8235 നിങ്ങളുടെ ഒകെ പ്രാർത്ഥന യിൽ എന്നെയും ഉൾപെടുത്തണേ. 😓🤲🏻🤲🏻അങ്ങോട്ട്‌ ഉണ്ടാകും
@mvsarts3164
@mvsarts3164 Жыл бұрын
ദൈവം കൂടെ ഉണ്ടെന്ന് വിശ്വസിക്കൂ, എല്ലാ സങ്കടങ്ങളിൽ നിന്നും ദൈവം രക്ഷിക്കട്ടേ!
@user-wf8hl2uf2w
@user-wf8hl2uf2w Жыл бұрын
അല്ലഹുവിന്റ്റ് അനുഗ്രഹം എന്നും ഉണ്ടാകെട്ടെ
@mreditz....7834
@mreditz....7834 Жыл бұрын
അൽഹംദുലില്ലാഹ്. സന്തോഷം 🤲🤲
@ompareed9481
@ompareed9481 Жыл бұрын
എല്ലാ വിഷമങ്ങളും മാറട്ടെ
@BeenaRavi-up5lz
@BeenaRavi-up5lz Жыл бұрын
ധൈര്യമായി മുന്നോട്ട് പോകുമോളു സുന്നത്ത് കഴിച്ചത് നന്നായി വലുതാവുന്തോറും വേദന കൂടും❤❤❤
@anupama8784
@anupama8784 5 ай бұрын
സുന്നത്ത് ചെയ്തില്ലെങ്കിൽ വേദന ഉണ്ടാകുമോ?
@msworld8530
@msworld8530 Жыл бұрын
ഇത്താനെ ഞാൻ ഇപ്പോഴാണ് ശ്രദ്ധിക്കുന്നത് പോത്തുകല്ലിലെ ആതിരയുടെ പാട്ടിന് ശേഷം ഏതായാലും ഇത്ത ഉഷാറായി മുന്നോട്ട് പൊയ്ക്കോ പിന്നെ ഇത്താൻ്റെ പാട്ടും സൂപ്പറാട്ടോ
@seenathwahab7672
@seenathwahab7672 Жыл бұрын
അല്ലാഹു മോന് എല്ലാവിധ നന്മകളും നൽകട്ടെ.
@munifaisal
@munifaisal Жыл бұрын
ഒക്കെ ശെരിയാവും... അല്ലാഹ് എല്ലാം കാണുന്നുണ്ട് 😘😘
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
Ninak allahu thanna muthalunu e ponnumon avanil kooda ninta ella prayasangallum matum njangalluda duaa und mone pattannu sukhamakaum
@fousiyadreams8235
@fousiyadreams8235 Жыл бұрын
അൽഹംദുലില്ലാഹ്
@trendtroll5485
@trendtroll5485 Жыл бұрын
ഒന്നുകിൽ ഭർത്താവുമായി മുന്നോട്ട് പോകുക അല്ലെങ്കിൽ നല്ലൊരു വിവാഹം വേറെ കഴിക്കുക.. എല്ലാം ശെരിയാകും
@ziladesigns____
@ziladesigns____ Жыл бұрын
എല്ലാം റാഹത്താവട്ടെ.. ആമീൻ.. ഇടക്കൊക്കെ വീഡിയോ ചെയിട്ടോ.. വിശേഷങ്ങൾ ഒക്കെ നമുക്ക് അറിയാലോ
@fousiyadreams8235
@fousiyadreams8235 Жыл бұрын
ഇൻഷാ അള്ളാ
@Mujeeb-ly9od
@Mujeeb-ly9od Жыл бұрын
Arum illathavark allahu undavum kude sahodhari
@shahanakt9374
@shahanakt9374 Жыл бұрын
ആളും പൈസയും ഉള്ള യുടുബ് ചാനൽ കാരെ സഹാഹികൻ ആളുണ്ട് എങനെ പോലെ ത്തെ ആളുകൾക് ആരുമില്ലേ
@gamingwithx45
@gamingwithx45 Жыл бұрын
Mashallah ❤ Allahu akbar ❤
@fidhafathimma7077
@fidhafathimma7077 Жыл бұрын
മാഷാ അള്ളാ ഒക്കെ വേഗം ഷിഫ ആവട്ടെ
@rafeeqkiliyathvlog2089
@rafeeqkiliyathvlog2089 Жыл бұрын
മാഷാ അള്ളാ മാഷാ അള്ളാ മോന്റെ എത്രയും പെട്ടെന്ന് സുഖായിട്ട് കുറെ നോക്കിയിരുന്നു വീഡിയോ ഒന്നും വന്നിരുന്നില്ല👍👍
@fousiyadreams8235
@fousiyadreams8235 Жыл бұрын
Thanke u
@naseeragafoor5876
@naseeragafoor5876 Жыл бұрын
വിഷമിക്കേണ്ട എല്ലാ അള്ളാഹു ഹൈറാകിതരു
@rajeenausman7312
@rajeenausman7312 Жыл бұрын
പാവം മോൻ 🥰
@hamzamullappat1945
@hamzamullappat1945 Жыл бұрын
മാഷാ അല്ലാഹ്
@linesarchitecture1922
@linesarchitecture1922 Жыл бұрын
Ithaa🙏🙏onnum parayanilla. Rabb koode nd.
@shezusworld
@shezusworld Жыл бұрын
Allahu ningalk nallathu mathram varuthatte nalloru jeevidham padachavan nalkatte mone nallapole valarthanam nalla vidhyabhyasam kodkanam avane allahu valiyavanakatte.... Duhayil undakum🥺😘😘😘
@giryraj7394
@giryraj7394 Жыл бұрын
Enthanu sambawam enn manasilavanila. Ennalum ningalk ente view count kittan vendi kaanunu. God bless.
@asiyamk6431
@asiyamk6431 Жыл бұрын
സരല്ലട്ടോ റബ്ബ് എല്ലാം കാണുന്നുണ്ടല്ലോ
@fousiyadreams8235
@fousiyadreams8235 Жыл бұрын
❤️
@ramlapp6691
@ramlapp6691 Жыл бұрын
നമ്മളും നിങ്ങളെ പോലെ ഒറ്റക്ക് ആണ് എന്റെ എട്ട് വയസ്സിൽ ഞാൻ ജോലിക്ക് ഒരു വിട്ടിൽ നിൽക്കുകയാണ്
@suneernasili7616
@suneernasili7616 Жыл бұрын
Njan nigalle video frist time an kanunnath super
@muhammedkk8182
@muhammedkk8182 Жыл бұрын
അസ്സലാമു അലൈക്കും അല്ലാഹു കൂടെ ഉണ്ട്,🎉
@fousiyadreams8235
@fousiyadreams8235 Жыл бұрын
വാ അലൈകും മുസ്സലാം
@shefylatheef
@shefylatheef Жыл бұрын
Allahuvinte k aval ningalkoppamund allahu ningale iniyum valarthum❤️
@13fidhamol26
@13fidhamol26 Жыл бұрын
Rabb kaakum thatha 🤲🤲👍
@Rinureelsworld786
@Rinureelsworld786 Жыл бұрын
Saaramilla thatha...ee channel kond ningal rakshapedum😊❤urappa
@KM-zh3co
@KM-zh3co Жыл бұрын
നിങ്ങൾ മാത്രമല്ല ഞങ്ങളും ഉണ്ട് കണാമറയത്താണെഉങ്കിലും full support....
@fousiyadreams8235
@fousiyadreams8235 Жыл бұрын
ഇതുപോലുള്ള വാക്കുകൾ കണ്ണു നിറയുന്നു സഹോദര എങ്ങനെ നന്ദി പറയണമെന്നറിയില്ല എങ്കിലും ഒരുപാട് ഒരുപാട് നന്ദി
@abdulnazar4747
@abdulnazar4747 Жыл бұрын
അങ്ങിനെ തന്നെയാണ്
@safithamol6854
@safithamol6854 Жыл бұрын
Eniku nigale vlog Kanan valya istanuuuu.eppoyum vlog cheyyanee
@haneefakk8699
@haneefakk8699 Жыл бұрын
വ അലയിക്കും മസ്സലാം ഇത്ത റമളാൻ മുബാറക്ക് ഇത്ത അധ് ഒരു ദിവസം വേതന ഉണ്ടാകും പേടിക്കണ്ട എല്ലാം ശരിയാകും വേഗത്തിൽ അള്ളാഹു വേഗത്തിൽ ഷിഫയാക്കട്ടെ 🤲🤲🤲
@fousiyadreams8235
@fousiyadreams8235 Жыл бұрын
ആമീൻ
@aminashamsudeen1120
@aminashamsudeen1120 Жыл бұрын
Aameen 🤲🤲🤲
@bushratmsy8980
@bushratmsy8980 Жыл бұрын
Eththa ellam allah hairakkitharatte..daily vedio cheyyanne...sunnath kayinj thirech ponnath eginayaa...neritt kannan agrahamundayinu..insha allah 🌹🌹🌹 monooosinte veadana pettann maran dua cheyya
@fousiyadreams8235
@fousiyadreams8235 Жыл бұрын
ഓട്ടോയിൽ ആണ് തിരിച്ചു പോന്നത്
@bushratmsy8980
@bushratmsy8980 Жыл бұрын
@@fousiyadreams8235 😊
@faihasworld3750
@faihasworld3750 Жыл бұрын
ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട്
@fousiyadreams8235
@fousiyadreams8235 Жыл бұрын
Thanke u
@wheelsonthelife4034
@wheelsonthelife4034 6 ай бұрын
ആരും ഇല്ലങ്കിൽ അല്ലാഹു കൂടെ ഉണ്ടാകും
@fousiyadreams8235
@fousiyadreams8235 4 ай бұрын
അതെ ഞങ്ങൾക്ക് അല്ലാഹ് ഉണ്ട്
@asmilsanno6639
@asmilsanno6639 Жыл бұрын
Alhamdulillah ok 👍🤲🤲🤲
@allusworld6697
@allusworld6697 Жыл бұрын
എല്ലാവരും കൂടെ ഉണ്ട് വിഷമിക്കരുത്
@HafsathVp-gf3jj
@HafsathVp-gf3jj Жыл бұрын
ആല്ലഹുവിൻ്റ.കാവൽ.ഉണ്ടാകട്ടെ
@SAMA_DREAM_WORLD
@SAMA_DREAM_WORLD Жыл бұрын
എല്ലാം ശരിയാവും തളരാതെ മുന്നോട്ടു പോകു വീഡിയോ മുടങ്ങാതെ ഇടു Fullsupport🤝🤝
@fousiyadreams8235
@fousiyadreams8235 Жыл бұрын
ശ്രമിക്കുന്നുണ്ട്
@shafeequevp95
@shafeequevp95 Жыл бұрын
Eppoyum video cheyyanee ellaam allaahu shariyakki tharum
@fousiyadreams8235
@fousiyadreams8235 Жыл бұрын
ആമീൻ
@jaseelajaseela9361
@jaseelajaseela9361 Жыл бұрын
Alhamdhulillah
@anvarsadikhanvar119
@anvarsadikhanvar119 11 ай бұрын
എല്ലാം ശെരിയാവും . റബ്ബ് കൂടെ ഉണ്ടാവും
@fousiyadreams8235
@fousiyadreams8235 10 ай бұрын
🤲🏻🤲🏻
@musicspark7329
@musicspark7329 Жыл бұрын
Mashallah❤😢
@valsaladevi9984
@valsaladevi9984 Жыл бұрын
❤God Bless You
@sharafu2020
@sharafu2020 Жыл бұрын
മാഷാ അള്ളാ
@user-vg3ft1du2d
@user-vg3ft1du2d 5 ай бұрын
Mashallah
@jamshidajabir
@jamshidajabir Жыл бұрын
Mon സിസ്റ്ററുടെ കൂടെ ഓടി പോവുന്നത്. കണ്ട് പാവം തോന്നാ
@muzammilmuzammil9065
@muzammilmuzammil9065 Жыл бұрын
ഇടക്ക് വീഡിയോ ഇടു
@rahiyanasabnam9812
@rahiyanasabnam9812 Жыл бұрын
🤲🤲
@parimalavelayudhan7141
@parimalavelayudhan7141 Жыл бұрын
ഹലോ ഫൗസിയാക്ക് ബന്ധുക്കൾ ആരും ഇല്ലെ
@fousiyadreams8235
@fousiyadreams8235 11 ай бұрын
ഒരുപാട് ഉണ്ട് കുറേ ബന്ധുക്കളെ അറിയില്ല അറിയുന്നവർ ചിലര്ക്ക് സ്നേഹമില്ല ചിലർക്ക് പണമില്ല ചിലർക്ക് ആരോഗ്യവും
@nizarvapanu3859
@nizarvapanu3859 Жыл бұрын
എവിടെ വീട്
@arifakp9962
@arifakp9962 Жыл бұрын
Mashallah👍🏻👍🏻
@sas3686
@sas3686 Жыл бұрын
Pavm mon 🥰
@muhammedmubarak2970
@muhammedmubarak2970 Жыл бұрын
mashaallaaha
@satharsathar7824
@satharsathar7824 Жыл бұрын
നിങ്ങൾക്ക് വേറെ ആരും ഇല്ലെ
@fousiyadreams8235
@fousiyadreams8235 Жыл бұрын
എന്റെ ഫാമിലി എന്ന vlog കാണു
@arrrfamilyarrrfamily2660
@arrrfamilyarrrfamily2660 Жыл бұрын
Sunnath kalyanathinn vilikkane
@kjjafer8228
@kjjafer8228 Жыл бұрын
എല്ലാം ok അല്ലെ... 👍🤲
@fousiyadreams8235
@fousiyadreams8235 Жыл бұрын
അഡോറ ജാഫറിക്ക അല്ലേ ഇത്
@fousiyam8861
@fousiyam8861 Жыл бұрын
നീ വിഷമിക്കേളെമുതേദുഹാ ചെയ്യും
@ishasdairy4131
@ishasdairy4131 Жыл бұрын
Ellam sahichalle pattoo,,,
@ramlathp1025
@ramlathp1025 Жыл бұрын
Saralla
@arashapn686
@arashapn686 Жыл бұрын
താത്ത 🤗mwonu 🤗💕💕
@fousiyadreams8235
@fousiyadreams8235 Жыл бұрын
😊
@abdulmuthalibabdulmuthalib6464
@abdulmuthalibabdulmuthalib6464 Жыл бұрын
നിങ്ങളുടെ പേരെൻസ് ആരും ഇല്ലേ ?
@fousiyadreams8235
@fousiyadreams8235 Жыл бұрын
എന്റെ ഫാമിലി എന്നൊരു vlog ചെയ്തിട്ടുണ്ട് അതിൽ പറഞ്ഞിട്ടുണ്ട് എനിക്ക് സ്വന്തമായി മോൻ മാത്രമാണുള്ളത്
@thajulameen3265
@thajulameen3265 11 ай бұрын
Supr
@foothamm
@foothamm Жыл бұрын
❤️
@shazadvlog4108
@shazadvlog4108 Жыл бұрын
സുന്നത്ത് കല്യണത്തിന്ന് രണ്ടു കൊല്ലം മുൻപ് 2,300വാങ്ങിയിരുന്നു ഡോക്ടർ
@mvsarts3164
@mvsarts3164 Жыл бұрын
സുന്നത്ത് ചെയ്യുമ്പോൾ നല്ലപോലെ വേദനിക്കുമോ ?
@majeedp638
@majeedp638 Жыл бұрын
പടച്ചോനുണ്ട് കൂടെ
@mohammedhaadi898
@mohammedhaadi898 Жыл бұрын
Paavam mon
@soujath.m4148
@soujath.m4148 Жыл бұрын
🤲🤲🤲❤️❤️❤️❤️
@shailanasar3824
@shailanasar3824 Жыл бұрын
Va Alikkumsalaam Wa Rahumathullahi Vabarakkathuhu🤲
@user-gf4ip6ll5h
@user-gf4ip6ll5h Жыл бұрын
🙏🙏🙏🙏❤️❤️
@sulaisai5200
@sulaisai5200 Жыл бұрын
🤲🏾🤲🏾🤲🏾
@ponnusworld2828
@ponnusworld2828 Жыл бұрын
Ithade family evdenu. Siblings aarulle
@fousiyadreams8235
@fousiyadreams8235 Жыл бұрын
എന്റെ ഫാമിലി എന്നൊരു വീഡിയോ ചെയ്തിട്ടുണ്ട് അതൊന്ന് കാണു
@shabeerafnas2139
@shabeerafnas2139 2 ай бұрын
😮😮😮😮
@nazeemach9584
@nazeemach9584 Жыл бұрын
Jazakhallah hair 🤲🤲🤲
@minhajminhaj8195
@minhajminhaj8195 Жыл бұрын
എല്ലാം sheriaayikollum
@fousiyadreams8235
@fousiyadreams8235 Жыл бұрын
🤝🏻
@ashiquevlogger9080
@ashiquevlogger9080 Жыл бұрын
👌👌👌👌
@IsmailIsmail-cw5cm
@IsmailIsmail-cw5cm Жыл бұрын
😢😢😢
@samseertirur9010
@samseertirur9010 Жыл бұрын
😢😢😢😢
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
Kannerodaya e video kanunnath
@fousiyadreams8235
@fousiyadreams8235 Жыл бұрын
നിങ്ങളുടെ സ്നേഹത്തിനു നന്ദി
@jennasworldmrj
@jennasworldmrj Жыл бұрын
Kure aayalo kanditt
@fousiyadreams8235
@fousiyadreams8235 Жыл бұрын
വീഡിയോ ചെയ്യാൻ തോന്നുന്നു ഉണ്ടായിരുന്നില്ല
@muhammadshadeedjr96
@muhammadshadeedjr96 Жыл бұрын
നിന്റ വീട് എവിടെ ഞാൻ തിരൂർ അടുത്ത് ആണ്
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 13 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 7 МЛН
Modus males sekolah
00:14
fitrop
Рет қаралды 12 МЛН
ente family
8:16
Fousiya Dreams
Рет қаралды 125 М.
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 13 МЛН