ഞങൾ നാട്ടിൽ എത്തിട്ടോ😍 ഞാൻ ജനിച്ചുവളർന്ന വീട്ടിലെ അതിമനോഹരമായ ഗ്രാമീണ ജീവിതം | KERALA TRIP

  Рет қаралды 128,859

Mia kitchen

Mia kitchen

Ай бұрын

Пікірлер: 302
@sreeranjinib6176
@sreeranjinib6176 Ай бұрын
❤❤❤മിയയും കുട്ടികളും നാട് ശരിക്കും enjoy ചെയ്യുന്നത് കാണാൻ എന്തു രസമാണ്, അവിടെ വളർന്ന കുട്ടികൾ ആണെങ്കിലും അവർ നാടുമായി എത്ര ഭംഗിയായി ഇണങ്ങുന്നു, അതിന് മിയക്ക് തന്നെയാണ് അഭിനന്ദനങ്ങൾ❤
@elcymoses5440
@elcymoses5440 Ай бұрын
ഹായ് മിയ, സുഖമാണോ. നാട്ടിൽ വരുമ്പോൾ നാട്ടിലെ രീതി, അവിടെ അവിടുത്തെ രീതി. പൊങ്ങച്ചം ഇല്ലാ എന്നുള്ളതാണ് പ്ലസ് പോയിന്റ്. അതാണ് നിങ്ങളോടുള്ള ഇഷ്ട കൂടുതലിന്റെ കാരണം. ❤❤❤❤
@simiphilip4370
@simiphilip4370 Ай бұрын
നാട്ടിലെ വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു, നാട്ടിൻപുറം super, തനി നാടൻ അമേരിക്കൻ miya❤️
@mazhayumveyilum5el5i
@mazhayumveyilum5el5i Ай бұрын
എല്ലാ വർഷവും നാട്ടിൽ വരുവാൻ സമയവും പൈസയും മാറ്റി വയ്ക്കുന്ന നിങ്ങൾക്കു ഒരു ബിഗ് കോൺഗ്രാറ്റ്ലഷൻസ് ❤. അതിലേറെ നിങ്ങളുടെ ഫാമിലിയിൽ മക്കൾ നിങ്ങളോട് കാണിക്കുന്ന ബഹുമാനം. പല പ്രവാസികളും കൊതിക്കുന്ന ഒന്നാണ്.
@sobhav390
@sobhav390 Ай бұрын
Sathyam 💕👍🙏😊
@Libineeraj
@Libineeraj Ай бұрын
00⁰
@geenapeter3187
@geenapeter3187 Ай бұрын
നിയ അങ്കമാലി ജനിച്ചു വളർന്നത് ആണെന്നു തോന്നും. Big salute മിയ... മക്കളെ നാടിനോട് ചേർത്ത് ഗ്രാൻഡ് parents nodu attachment കൊടുത്ത് വളർത്തുന്നതിന്
@lissyjacob7882
@lissyjacob7882 Ай бұрын
മിയ നിങ്ങൾ എങ്ങനെ സഹിക്കുന്നു നാട്ടിലെ ചൂട് ആ കുട്ടികൾ സമ്മതിച്ചു 🙏🏼നാട്ടിൽ വന്നപ്പോൾ കുട്ടികൾ നാട്ടിലെ ഡ്രസ്സ്‌ ഒരുപാട് നല്ല കുട്ടികൾ മിയ നല്ലൊരു അമ്മ ♥️
@jaithasunilkumar375
@jaithasunilkumar375 Ай бұрын
വീഡിയോയ്ക്കായി വെയ്റ്റിംഗ് ആയിരുന്നു... അതിമനോഹരമായ സ്ഥലം.. 👌🏾👌🏾.
@santharamachandran2427
@santharamachandran2427 Ай бұрын
Ningal Ammem Makkaleyum sammathichu poyi. Beautiful Video…
@bijigeorge9962
@bijigeorge9962 Ай бұрын
നാട്ടിൽ എത്തിയ വീഡിയോ കാത്തിരുന്നു 💕💕. പള്ളിയിൽ മണി അടിക്കുന്ന കേൾക്കാം
@prasannaachary491
@prasannaachary491 Ай бұрын
മിയാ എന്ത് രസമുണ്ട് നല്ല പ്ലെയിസ് നാട്ടിൽ ഇങ്ങനെയുള്ള സ്ഥലത്തു താമസിമസിക്കാൻ ഒത്തിരി ഇഷ്ടം ആണ്
@user-bu3up6fi5m
@user-bu3up6fi5m Ай бұрын
Video kku waiting aayirunnu 😊
@salyjoseph4104
@salyjoseph4104 Ай бұрын
ഹായ് മിയ നീന മോൾ അമ്മയുടെ അടുത്ത് കരിയ്ക്കു കഴിയ്ക്കാൻ കുത്തിയിരിയ്ക്കുന്നത് കാണാൻ നല്ല ഭംഗി ആണ് ❤😘
@jyotsnaramu7590
@jyotsnaramu7590 Ай бұрын
Hi..Mia... നാട്ടിലെ വീടിയോ കണ്ടില്ലല്ലോ എന്ന് വിചാരിച്ചപ്പോഴേക്കും വന്നു... അമേരിക്കയിലും നാട്ടിലും മിയയുടെ വീടും പരിസരവും പ്രകൃതി സുന്ദരം തന്നെ❤..കരിക്ക് പറിക്കലും..ചാല് ചാടി കടക്കലും എന്നെ എന്റെ ചെറുപ്പക്കാലം ഓർമിപ്പിച്ചു... മുംബൈ വാസിയായ എനിക്ക് അതൊക്കെ മധുരസ്മരണകൾ തന്നെ.,.thank u Mia,.🥰🥰👍👍❤❤
@devinarayanan931
@devinarayanan931 Ай бұрын
Hi Mia naattile vedio super. Kuttikal nattil vannu ethellam enjoy cheyyunnathu kaanumbol nalla santhosham thonnunnu.Ethellam kanumbol nammude kuttikkalam orma varunnu. Ella varshavum kuttikaleyum kootti nattil vannu parensinte koode kurachu divasam spent cheyyunna Miakku oru big salute
@user-pg3so5ci2f
@user-pg3so5ci2f Ай бұрын
നാട്ടിൽ എത്തിയ വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു 🥰🥰
@krishnakumariraghavan5376
@krishnakumariraghavan5376 Ай бұрын
👍👌🙏🏻💙
@sheelamathew1392
@sheelamathew1392 Ай бұрын
Nice to see you and the girls enjoying ❤ You are a great person.
@sunijohn5979
@sunijohn5979 Ай бұрын
ഹായ് ചേച്ചി നാട്ടിൽ എത്തിയോ സുഖയിരിക്കുന്നുവോ ❤️
@vahithavijayan5456
@vahithavijayan5456 Ай бұрын
Niakutty ❤❤❤❤ellavarum super ayittundu ❤❤❤❤❤❤
@nirmalarajan863
@nirmalarajan863 Ай бұрын
HaiMiyaWaitingforyourVideoHappytoseeall
@pattathilsasikumar1391
@pattathilsasikumar1391 Ай бұрын
Really waiting for your native videos along with kids . it's nice to show the village areas beutiful fields and mangrove.
@jisha.tjayaram5007
@jisha.tjayaram5007 Ай бұрын
Nia സൂപ്പർ ആണ്‌ നാട്ടിലെ life നന്നായി കൈകാര്യം ചെയ്യുന്നുണ്ട് നീന കുട്ടിക്ക് എന്ത് പറ്റി ഒരു ഉഷാര്‍ ഇല്ലാത്ത പോലെ
@daisyjoseph543
@daisyjoseph543 Ай бұрын
Ingot varana video nokkii irunnathaa😁😁😁... Adipolly vlog❤❤❤sooo happy
@user-to3ob2zg3m
@user-to3ob2zg3m Ай бұрын
ഒത്തിരി, ഒത്തിരി സന്തോഷം എല്ലാവർക്കും സ്നേഹാശംസകൾ
@user-mk4vj4nc6t
@user-mk4vj4nc6t Ай бұрын
Hi Miya.. കാത്തിരിക്കുകയായിരുന്നു നാട്ടിലെ വിശേഷങ്ങൾ അറിയാൻ... എല്ലാവരും സുഖമായിരിക്കുന്നു എന്ന് കരുതുന്നു..❤
@sarithababu2745
@sarithababu2745 Ай бұрын
അമ്മയും മക്കളും good friends ❤❤❤❤❤എന്തു നല്ല അനുസരണഉള്ള മക്കൾ ❤❤❤ഒട്ടും ജാടയില്ലാത്ത രീതിയും സംസാരവും ❤❤❤
@ruththomas4572
@ruththomas4572 Ай бұрын
Nice place ❤. all kinds of fruit you have in your yard.
@Jas94822
@Jas94822 Ай бұрын
Cheychidey makkal nalla kuttikala 👍, god bless you always
@jishyjayaprakash1626
@jishyjayaprakash1626 Ай бұрын
കാത്തിരികകയായിരുന്നു videos ന് വേണ്ടി❤❤❤
@lissythomas7904
@lissythomas7904 Ай бұрын
Suuper vedeo adipoli naatil varan kothiyayi
@sumashivnarayan8759
@sumashivnarayan8759 Ай бұрын
Mangayum chakkayum nallathupole kayikku pinne kolliyum fish curry yum
@user-dh3sc2sb7z
@user-dh3sc2sb7z Ай бұрын
Hai mia chechy.onnu chodikkatte niyamol power specs aano use cheyyunnathu.continuous vekkano..life long vekkendi varumo
@RubyRose-tz9ni
@RubyRose-tz9ni Ай бұрын
Cheechi need lengthy video especially all Kerala video shud be atleast 60 to 70 min and include more Neena and nia in all your videos I am so happy to see u
@bijothomas992
@bijothomas992 Ай бұрын
നന്നായി മലയാളം പറയുന്നു, നാട്ടിൽ വളർന്ന കുട്ടികളെ പോലെ തന്നെ പെരുമാറുന്നു, കൊള്ളാമല്ലോ
@jeenathomas3935
@jeenathomas3935 Ай бұрын
Thanuppathunne choodathu,ammem pillarum super❤❤❤❤❤🙋‍♀️
@daisythomas1430
@daisythomas1430 Ай бұрын
ജോയ്‌സേ വീഡിയോക്കു വേണ്ടി കാത്തിരിക്കുവായിരുന്നു. സന്തോഷമായി. എന്തു ഭംഗിയാ അമ്മയുടെ റോസ് ചെടിയിലെ പൂവ് 🌹🌹🌹. കണ്ണിനു നല്ല കുളിർമ ❤❤❤🥰🥰🥰
@nithalijo404
@nithalijo404 Ай бұрын
Waiting for this video, hai Joyce Easter mummy Pappa aduthu vannathu nannayitta. Advance Happy Easter 🤗🤗🤗💓💓💓
@antonyantony7909
@antonyantony7909 Ай бұрын
Chechi very good video 👍 beautiful 🥰
@sumashivnarayan8759
@sumashivnarayan8759 Ай бұрын
Hi miya eastenu vannathano super wish u happy Easter
@codmobyt4585
@codmobyt4585 Ай бұрын
Missing aspin 😢❤❤❤..pinne tharavine okke Paul's eatan nokualloh alle❤😊
@kochurani7012
@kochurani7012 Ай бұрын
കുമ്പളങ്ങ heigh jumb കാരിയായിരിക്കും. സൂപ്പർ.
@rajalekshmik687
@rajalekshmik687 Ай бұрын
Niya Miye pole thanne❤
@anilagopi5317
@anilagopi5317 Ай бұрын
Mia thotti eduthulla karikkidal kaanaan nalla rasaa. Ammede koode midukki kutty Niya yum. Ella varshavum Mia makkalkkoppam naattil vanne edupoleyulla vediokal edaan daivam anugrahikyatte. ❤
@beemashameer4404
@beemashameer4404 Ай бұрын
waiting ❤❤❤❤ next ❤❤ god bless mia ❤❤❤❤
@jayasreevs
@jayasreevs Ай бұрын
മിയ നാട്ടിൽ എന്നെത്തി❤
@sajupalissery5498
@sajupalissery5498 Ай бұрын
നാട് കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം....
@sukanyamalu1990
@sukanyamalu1990 Ай бұрын
മിയ ചേച്ചിയുടെയും കുട്ടികളുടെയും ഡ്രെസ്സിങ്ങും രീതികളും കാണുമ്പോൾ മറ്റു പലരെയും എടുത്ത് കിണറ്റിൽ ഇടാൻ തോന്നും 🤣🤣🤣
@shijitht1402
@shijitht1402 Ай бұрын
കേരളത്തിനു പുറത്തുപോയി ജോലിചെയ്യുന്നവർ അതായത് ചെന്നൈയിൽ ബാംഗ്ലൂർ etc മക്കളെയും പിന്നെ മലയാളം പറയിക്കില്ല, ഇവർ പറയുന്നത് കേൾക്കുമ്പോൾ മലയാളികൾ കണ്ട് പഠിക്കണം 👍👍
@priyaE-hm7zf
@priyaE-hm7zf Ай бұрын
കേരള ട്രിപ്പ്‌ വീഡിയോ അടിപൊളി 😘😘😘😘😘😘😘😘😘😘😘😘😘😘😘
@sobhav390
@sobhav390 Ай бұрын
Very nice and beautiful video and beautiful family 💘💘😊
@mirasunith
@mirasunith Ай бұрын
Miyachechi nd kids superb❤❤❤
@antonyfernandez1261
@antonyfernandez1261 Ай бұрын
കേരളത്തിലെ കാലാവസ്ഥ അവിടത്തെ വെച്ചു നോക്കുമ്പോൾ, നല്ല ചൂടാ
@kanchankumar1000
@kanchankumar1000 Ай бұрын
tc happy holidays
@priyaE-hm7zf
@priyaE-hm7zf Ай бұрын
പ്രകൃതി മനോഹരമായ ഗ്രാമീണ കാഴ്ചകൾ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@gulfcon
@gulfcon Ай бұрын
നാട്ടിലെത്തിയ പറക്കും ജോയിസിയുടെ മിന്നൽ പ്രകടനം 😂എന്തായാലും ഫ്രഷ് കരിക്ക് വെട്ടി കഴിക്കുന്നത് കണ്ട് കൊതിയായി 😋
@sunitanair6753
@sunitanair6753 Ай бұрын
Really Mia hats off to you and your family... Your children enjoying the village life ❤... God bless
@Miakitchen
@Miakitchen Ай бұрын
Thank you so much 😊
@sujithv9104
@sujithv9104 Ай бұрын
Njangalku thAnne choodu sahikan pattanilla, ac illathe pattilla, ningal avidannu vannittu engane adjust cheyyunnu😊​@@Miakitchen
@user-rr1hc7pn1f
@user-rr1hc7pn1f Ай бұрын
Super miyakutty ❤❤❤
@sheelathadevoos9746
@sheelathadevoos9746 Ай бұрын
നാട്ടിൽ നിൽക്കുന്നത് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. പക്ഷെ സഹിക്കാൻ പറ്റാത്ത ചൂടു സമയമായിപ്പോയി വന്നത് സാരമില്ല അവധിക്കാലം ആഘോഷമാക്കു...😀❤️❤️❤️❤️🥰
@radhav2977
@radhav2977 Ай бұрын
❤❤
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Ай бұрын
മിയ നാട്ടിൽ എത്തി അല്ലെ.. നാട്ടിലെ വിഡിയോക്കായി കാത്തിരികയായിരുന്നു..❤❤❤❤❤❤
@Miakitchen
@Miakitchen Ай бұрын
🥰🥰🥰🥰
@jayaprabhakaran2653
@jayaprabhakaran2653 Ай бұрын
Nattil athi rest cheya vicharichu video kanathadu vicharichu ❤❤❤❤
@mtrmtr9583
@mtrmtr9583 Ай бұрын
ഞാൻഇന്നലെവിചാരിച്ചു. നാട്ടിൽത്തെ വിഡിയോ. എവിടെ. നാട്ടിലിയെത്തിയില്ലെന്ന്വിചാരിച്ചു. ❤❤❤❤
@sobhasatheesan4688
@sobhasatheesan4688 Ай бұрын
Miya vanna santhoshanu kiliku
@dhanyaunnoor7629
@dhanyaunnoor7629 Ай бұрын
Athrayayi miachachiyuda video katherekkunnu.❤❤❤❤
@Miakitchen
@Miakitchen Ай бұрын
🥰🥰
@rosythomas3267
@rosythomas3267 Ай бұрын
Alena vannille? Ningalude nattile bangi kanan nalla rasamunde.
@ushashanavas9119
@ushashanavas9119 Ай бұрын
മിയകുട്ടി കാത്തിരിക്കുവാരുന്നു സന്തോഷം ❤❤❤
@Miakitchen
@Miakitchen Ай бұрын
🥰
@shailajavelayudhan8543
@shailajavelayudhan8543 Ай бұрын
Good evening Mia. Nattil nalla chhoda alle
@sailajanair175
@sailajanair175 Ай бұрын
ബ്യൂട്ടിഫുൾ സീനറി
@SUNIL..259
@SUNIL..259 Ай бұрын
Entha vidios edan Etra late ayee ❤🥰🥰
@vijinair3691
@vijinair3691 Ай бұрын
Hi Miakuti 🥰 sughano videok vendi katta waiting ayirunnu natile kazhchakal manoharam ❤❤❤❤❤
@BlessySam12
@BlessySam12 Ай бұрын
Really thanking you for sharing from your kerala trip
@aksr8744
@aksr8744 Ай бұрын
Aunty, I was really waiting for this vlog❤
@Miakitchen
@Miakitchen Ай бұрын
🤗
@aksr8744
@aksr8744 Ай бұрын
​@@MiakitchenThank you Aunty❤
@Katturumbu375
@Katturumbu375 Ай бұрын
Chechii de video Kanan katta waiting ayirunni
@Miakitchen
@Miakitchen Ай бұрын
thank you
@user-fg6wn8lh4e
@user-fg6wn8lh4e Ай бұрын
Njan wait cheyukayirunnu niya neena kunjungalumayi happiyai adichupolikku miya parents nte adukkal ethumbol namukkoru santhosham alle all the best mole❤❤❤
@divyanair5560
@divyanair5560 Ай бұрын
Nic video beautiful mia ❤️🥰🥰💓💓🥰
@user-rc7df3fz3m
@user-rc7df3fz3m Ай бұрын
Niya miduki kuttiyanu❤
@Miakitchen
@Miakitchen Ай бұрын
🥰
@asiyaasiya7521
@asiyaasiya7521 Ай бұрын
നിയക്കുട്ടി soooperr ❤❤ അമേരിക്കയിൽ വിയർക്കില്ലേ 🤔🤔 Frm മലപ്പുറം
@codmobyt4585
@codmobyt4585 Ай бұрын
Pinnne neena ath vaya alla theng aan 😅❤
@pournami5904
@pournami5904 Ай бұрын
കുട്ടികൾ.നാടൻ രീതിയിൽ പെരുമാറുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി
@parvathyrajkumar1533
@parvathyrajkumar1533 Ай бұрын
Nattil vanna santhosham kananundu super video iniyum waiting
@Miakitchen
@Miakitchen Ай бұрын
🥰🥰
@teresa965
@teresa965 Ай бұрын
Beautiful 🥰❤️
@prajishaanoop8906
@prajishaanoop8906 Ай бұрын
മിയ ചേച്ചി കട്ട വെയിറ്റിങ് ആയിരുന്നു നാട്ടിലെ വീഡിയോയ്ക്ക് വേണ്ടി
@jayavallip5888
@jayavallip5888 Ай бұрын
സുഖമായി എത്തി അല്ലേ? ചൂട് സഹിക്കാൻ പറ്റില്ല. ഇനി നാടും പരിസരവും കാണുമ്പോൾ സന്തോഷം തോന്നുന്നില്ലേ. ചിലടത്തു മഴ പെയ്യുന്നുണ്ട്. മാങ്ങയും ചക്കയും കുമ്പളങ്ങയും ഒക്കെ കാണുമ്പോൾ എന്തൊരു സന്തോഷം 😂❤❤❤❤
@Miakitchen
@Miakitchen Ай бұрын
choodu sahikkuvan pattunilla
@Mangalkumar-fw6wt
@Mangalkumar-fw6wt Ай бұрын
Super super
@rajamohan9330
@rajamohan9330 Ай бұрын
Enjoy "Nostalgia"😄❤️👌👍
@ushapillai3274
@ushapillai3274 Ай бұрын
ഞങ്ങളും നാട്ടിൽ ഉണ്ട്. പക്ഷേ അടുത്ത ആഴ്ച തിരിച്ച് പോകും. എല്ലാവരും സുഖമായി ഇരിക്കുന്നോ. നാട്ടിലെ ചൂട് സഹിക്കാൻ വയ്യേ. എല്ലാവരും വന്നോ. കുറച്ച് ദിവസം നാട്ടിൽ ഉണ്ടാകുമോ. അലീന വന്നില്ലേ.
@Sobhana.D
@Sobhana.D Ай бұрын
മിയ തണുപ്പിൽ നിന്ന് ഇവിടെ വന്നപ്പോൾ ഇവിടെ സഹിക്കാൻ വയ്യാത്ത ചൂട് അല്ലേ.എവിടെ പ്പോയാലും നമ്മുടെ നാട് മറക്കരുത് മിയ എപ്പോഴും അങ്ങനെയാ ❤😊
@Miakitchen
@Miakitchen Ай бұрын
സഹിക്കാൻ പറ്റുന്നില്ല ചൂട്
@kumarikumari2485
@kumarikumari2485 Ай бұрын
Ath chakoram yenna kiliyaane
@kochuranimathew7483
@kochuranimathew7483 Ай бұрын
Very supper👍
@vibesofsai
@vibesofsai Ай бұрын
Mia,tie one small plastic pot in the thotti ,so you can pluck the papaya very easily .
@bennyjohn3036
@bennyjohn3036 Ай бұрын
Hi Mia... Niya and Neena❤❤
@6rare
@6rare Ай бұрын
29:18 iam failed of you ശോശാമ്മ ചേട്ടത്തീ 😂😂😂 ഒരു സത്യൻ അന്തിക്കാട് സിനിമ കണ്ടതുപോലെ 👌
@kumarikumari2485
@kumarikumari2485 Ай бұрын
Chakoram yenna kiliyane
@user-li9ib5ei2t
@user-li9ib5ei2t Ай бұрын
Very nice video❤❤
@sonofnanu.6244
@sonofnanu.6244 Ай бұрын
85 - ൽ കേരളംവിട്ട്പോയ എനിക്ക് ഈ വിഡിയോ ഏറെയിഷ്ടമായി. പ്രത്യേകിച്ച്, പുലർകാലത്തെ കോഴികൂവലും, കുയിൽനാദവും...... ഗ്രാമീണചാരുതയും. Beautiful video. Congratulations.
@user-pu5zx3ko7q
@user-pu5zx3ko7q Ай бұрын
1
@bensonthomas123
@bensonthomas123 Ай бұрын
Does look like Spring in kerala. May be getting hotter now..
@madhuribose3871
@madhuribose3871 Ай бұрын
Nice places❤❤❤
@sujasanthosh4448
@sujasanthosh4448 Ай бұрын
അമേരിക്കയിൽ നിന്ന് വന്നതെന്ന് ഉള്ള യാതൊരു ജാടയും ഇല്ലാതെ നാടിനെ എൻജോയ് ചെയ്യുന്ന മിയയ്ക്കും കുഞ്ഞുങ്ങൾക്കും നല്ലൊരു വെക്കേഷൻ ആശംസിക്കുന്നു
@Princymol11
@Princymol11 Ай бұрын
Super🎉🎉🎉
@thejuab
@thejuab Ай бұрын
ആവൂ സമാധാനമായി .
@user-dh3sc2sb7z
@user-dh3sc2sb7z Ай бұрын
Niya Molude character enthunallathaaa❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-ii5uj6gg5f
@user-ii5uj6gg5f Ай бұрын
ചേച്ചി എവിടെ യായിരുന്നു നാട്ടിൽ എത്തിയല്ലോ 👍👍👍👍
@Miakitchen
@Miakitchen Ай бұрын
ethi
@sugunabalu5409
@sugunabalu5409 Ай бұрын
ഗ്രാമീണ കാഴ്ച👍
@francisjacob9771
@francisjacob9771 Ай бұрын
Super 😂❤
The World's Fastest Cleaners
00:35
MrBeast
Рет қаралды 119 МЛН
Who enjoyed seeing the solar eclipse
00:13
Zach King
Рет қаралды 111 МЛН
Difficult phases of life | MRI SCAN | Sowbhagya Venkitesh
15:37
sowbhagya venkitesh
Рет қаралды 191 М.
pothos പരിപാലനം 🤩🤩| malayalam video|
6:31
Aswathi Sreejin
Рет қаралды 4,5 М.
Don’t take steroids ! 🙏🙏
0:16
Tibo InShape
Рет қаралды 14 МЛН
Barriga de grávida aconchegante? 🤔💡
0:10
Polar em português
Рет қаралды 24 МЛН
Qual seu sorvete favorito?
0:12
F L U S C O M A N I A
Рет қаралды 32 МЛН