അണ്ണൻ നാൻ തനിയെ വരവാ; അനിരുദ്ധ് എന്ന ഹിറ്റ് മെഷീൻ | Anirudh Ravichander | Leo

  Рет қаралды 66,523

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 140
@midhun331
@midhun331 Жыл бұрын
കൈ വെച്ച പാട്ടുകൾ full ഹിറ്റ്⚡ Anirudh 🥵💥
@the_chainsaw_man
@the_chainsaw_man Жыл бұрын
😌 ani 🔥
@midhun331
@midhun331 Жыл бұрын
@@the_chainsaw_man 🔥⚡
@muhammedshaheer9827
@muhammedshaheer9827 Жыл бұрын
ജയിലറിന്റെ വിജയത്തിന് ഏറിയ പങ്കും ഇവനാണ് 🔥🔥
@madhavvlog3591
@madhavvlog3591 Жыл бұрын
മാസ്സ് & ക്ലാസ്സ്‌ songs അനിരുദ്ധ് സംഭവം 🔥🔥🔥
@Parthiban-x2g
@Parthiban-x2g Жыл бұрын
ഇങ്ങേരുടെ പാട്ടും ബിജിഎം ഉം എല്ലാം വേറെ ലെവലാ തന്നെയാ. Waiting anirudh vijay combo ❤️❤️❤️
@rahuljayan2424
@rahuljayan2424 Жыл бұрын
അനിരുദ്ധ്+ രജനി ❤ അനിരുദ്ധ് + വിജയ് 💥🔥 അനിരുദ്ധ് + അജിത്ത് 💥 അനിരുദ്ധ് + ധനുഷ് 😍 അനിരുദ്ധ് + ശിവ കാർത്തികേയൻ ✨
@aswin.krishna.a
@aswin.krishna.a Жыл бұрын
Kammal Hassan
@jishnu.ambakkatt
@jishnu.ambakkatt Жыл бұрын
അനിരുദ്ധ് + ഞാൻ 😜
@farshadkaloth6739
@farshadkaloth6739 9 ай бұрын
‘Vikram’ Anirudh’s Career Best one
@jishnu.ambakkatt
@jishnu.ambakkatt Жыл бұрын
*_തങ്കമ്മേ ഉണ്ണിത്താൻ എന്ന പാട്ട് കേട്ടപ്പോൾ തൊട്ട് തുടങ്ങിയതാണ് Anirudh പാട്ടുകളോടുള്ള ഇഷ്ടം_* 😍🚩
@jishnu.ambakkatt
@jishnu.ambakkatt Жыл бұрын
@@thabsheerathabshi6875 അല്ല പരലോകം ഉണ്ണിത്താൻ 😂🤣
@jitheshm38
@jitheshm38 Жыл бұрын
ഉണ്ണിത്താനോ 😂
@akshaykumar2914
@akshaykumar2914 Жыл бұрын
ഉണ്ണിത്താൻ😳🤣🙏
@jishnu.ambakkatt
@jishnu.ambakkatt Жыл бұрын
@@akshaykumar2914 with തങ്കമ്മ 😂🤣
@vipinvictor2409
@vipinvictor2409 Жыл бұрын
ഉണ്ണിത്താൻ അല്ല unnai thaan thedi vanthe naane ...🎉🎉
@snehamathew8044
@snehamathew8044 Жыл бұрын
Anirudh l ninn padikenda oru karyam aanu avante humility. Valare humble and grounded personality
@JOHNWICKDARKK
@JOHNWICKDARKK Жыл бұрын
Thalapathy Vijay+ Anirudh = straight hell fire banger 🔥💯
@afishekkrishnar4415
@afishekkrishnar4415 Жыл бұрын
Anirudh's BGM🔥🥵
@mr_wanderlust_7215
@mr_wanderlust_7215 Жыл бұрын
പാട്ട് ഹിറ്റ് ആണോ ഇല്ലേയോ ന്നുള്ളത് രണ്ടാമത്തെ കാര്യം ...പക്ഷേ bgm ൻ്റെ കാര്യത്തിൽ തമിഴ് സിനിമയിൽ നിലവിൽ ഒരൊറ്റ ആളെ ഉള്ളൂ അത് അനിരുദ്ധ് തന്നെ ആണെന്ന് നിസംശയം പറയാം 🔥🥵 ഒരു സിനിമയെ മറ്റൊരു തലത്തിലേക്ക് ലിഫ്റ്റ് ചെയ്യുന്നതിൽ അനിയുടെ bgm വഹിക്കുന്ന പങ്ക് ചെറുതോന്നുമല്ല അത് ഓരോ സിനിമയിലും വ്യക്തം ആണ് , കൂടുതൽ പറയുവാണെൽ അടുതിറങ്ങിയ "jailer" ആ സിനിമയിൽ അനിരുദ്ധ്ൻ്റെ bgm ഇല്ലായിരുന്നുവെങ്കിൽ സിനിമയുടെ ഇംപാക്ട് തന്നെ ശരാശരിയിലും താഴേക്ക് പോകുമായിരുന്നു .😌 ഇന്ന് ഇത്രേം കാലം ആയിട്ടും 2013 ൽ കത്തി യിൽ നിന്ന് ലഭിച്ച bgm ന് കടത്തി വെട്ടുന്ന രീതിയിൽ ഉള്ള bgm ഇത് വരെ ഇറങ്ങിയിട്ടുണ്ടോ എന്ന് തോന്നി പോവും പലപ്പോഴും , അത് തന്ന തീയേറ്റർ എക്സ്പീരിയൻസ് അതൊന്ന് വേറെ തന്നെയാ 🔥🥵 എന്തൊക്കെ ആണേലും ഒരു സിനിമ ആരാധകൻ എന്ന നിലയിൽ വിജയ് _ അനിരുദ്ധ് കോംബോയൊട് ഒരു പ്രത്യേക ഇഷ്ടം ആണ്.. അതൊരു അൽഭുതം തന്നെയാണ്❤ അത് ലിയോ യിലും ആവർത്തിക്കുമെന്ന് വിചാരിക്കുന്നു 😌
@movieenthusiasts9547
@movieenthusiasts9547 Жыл бұрын
Anirudh - Thalapathy 🔥❤️
@devu.sjayan5999
@devu.sjayan5999 Жыл бұрын
Our "ROCKSTAR "!!🌟❤️‍🔥
@sridhar-k9g
@sridhar-k9g 5 ай бұрын
Anirudh vere level
@the_chainsaw_man
@the_chainsaw_man Жыл бұрын
Leo യുടെ വിജയത്തിന്റെ 20% ഉം അനിരുദിന്റെ കൈടയാളം 😌💥
@vipinvictor2409
@vipinvictor2409 Жыл бұрын
Leo🔥🥵 BGM തീ ആയിരിക്കും🎉🎉
@AswinK-uo7mp
@AswinK-uo7mp Жыл бұрын
Anirudh❤🎉
@maryfrancis2363
@maryfrancis2363 Жыл бұрын
ARR💓
@nirmalantony8043
@nirmalantony8043 Жыл бұрын
ARR forever ❤
@gokulkrishnakattungal1026
@gokulkrishnakattungal1026 Жыл бұрын
നല്ല അവതരണം 👏🏻❤️
@abhinandhjohnson6147
@abhinandhjohnson6147 Жыл бұрын
Aru Direct cheythalum Music Direction Anirudh⚡⚡⚡
@shamleenaibinu704
@shamleenaibinu704 7 ай бұрын
Our rockstar 😘
@athuldas391
@athuldas391 Жыл бұрын
Anirudh ❤
@sreeju_vfc
@sreeju_vfc Жыл бұрын
Ani era❤️‍🔥👑
@SK_Gaming_129
@SK_Gaming_129 Ай бұрын
He is Rockstar
@akshays1372
@akshays1372 Жыл бұрын
Ani....... 🔥
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*no one can replace anirudh💯🔥*
@vvskuttanzzz
@vvskuttanzzz Жыл бұрын
ANI...... ANI.....ANI....... 😍 He is A Brand❤️ Rock STAR 💥 എന്തോന്നടെയ് പുള്ളി വല്ല മെഷീൻ ആണോ 💥 ചെയ്യുന്ന ഓരോ work ഉം 👌
@shijuthykkad5063
@shijuthykkad5063 Жыл бұрын
Ani ❤
@pallavee2001
@pallavee2001 Жыл бұрын
Rockstar ❤
@SHAKZOSTR
@SHAKZOSTR Жыл бұрын
My fav music diractor anirudh ❤️
@vipinvictor2409
@vipinvictor2409 Жыл бұрын
HBD ROCKSTAR🥵🥵🔥⚡🕺💥🎉
@shebinshebi487
@shebinshebi487 Жыл бұрын
Leo❤️
@sergiomarkeena8126
@sergiomarkeena8126 Жыл бұрын
ANI my 😍😍Favorite 🤩
@sreeju_vfc
@sreeju_vfc Жыл бұрын
Thalapathy+anirudh combo😌🔥
@anandhukrishnan8529
@anandhukrishnan8529 Жыл бұрын
Thalapathy +Ani 🔥❤️‍🔥
@sreeju_vfc
@sreeju_vfc Жыл бұрын
Leoooo waiting 🔥👑🔥
@ShibShibushanmughan
@ShibShibushanmughan Жыл бұрын
ദളപതി + ലോകേഷ് + അനിരുധ് 💥💥💥💥💥🔥🔥
@29_niranjan.s19
@29_niranjan.s19 Жыл бұрын
Leo anirudh 🥵⚡️
@sreerajks24
@sreerajks24 Жыл бұрын
🖤🖤 its anirudh era
@chackopedia2369
@chackopedia2369 Жыл бұрын
Leo 🥵🥵
@SDR-eq4sk
@SDR-eq4sk Жыл бұрын
Ani❤The record creator
@independentartist5614
@independentartist5614 Ай бұрын
Hit machine ❤❤❤❤
@vipinvictor2409
@vipinvictor2409 Жыл бұрын
Ani💥🎉🔥🥵
@dibildeva4722
@dibildeva4722 Жыл бұрын
BGM ആണ് main 🔥🔥🔥🔥🔥
@VigneshVignesh-vg6kh
@VigneshVignesh-vg6kh Жыл бұрын
ANIRUTH OUR TAMIL CINEMA MUSIC GEM❤ 🎸🎹🎧🎵🤝
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*ലിയോ കാണാൻ പോകുന്ന ആരൊക്കെ ഉണ്ട് 🔥🔥🔥🔥🔥🔥*
@akvgamer2gb606
@akvgamer2gb606 Жыл бұрын
First day night🥵🦁
@afishekkrishnar4415
@afishekkrishnar4415 Жыл бұрын
Oct 23❤
@Binsbinoybinsbinoy
@Binsbinoybinsbinoy Жыл бұрын
ഞാൻ 🥰🥰
@akhilbabu4563
@akhilbabu4563 Жыл бұрын
First day
@agri6539
@agri6539 Жыл бұрын
Thaliva 😍
@independentartist5614
@independentartist5614 Ай бұрын
The man who will bring bck an oscar
@abhijiths962
@abhijiths962 Жыл бұрын
കൈ വെച്ചാൽ തീ 🔥🔥🔥
@theoptimist475
@theoptimist475 Жыл бұрын
റഹ്മാന്റെ ഒക്കെ കാലം കഴിഞ്ഞു ഇനി അനിരുദിന്റെ കാലം....
@AthulyaAnu-q2q
@AthulyaAnu-q2q Ай бұрын
❤❤❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥👌👌👌
@vipinvictor2409
@vipinvictor2409 Жыл бұрын
Leo🔥🥵⚡🕺
@teampumpkinz671
@teampumpkinz671 Жыл бұрын
♥️♥️♥️
@Kaun79
@Kaun79 Жыл бұрын
AR Rahman debut album in Hindi is Rangeela. Anirudh’s debut album in Hindi is Jawan.
@Zahvioh7
@Zahvioh7 Жыл бұрын
One and only Coin fight bgm 🤌🔥🔥💎
@nsarbacker
@nsarbacker Жыл бұрын
കുറച്ചു ദിവസങ്ങൾ മാത്രം ജീവനുള്ള പാട്ടുകൾ അതാണ് അനിരുധ് മ്യൂസിക് ഇളയരാജ ❤️ ar റഹ്മാൻ
@akshaykumar2914
@akshaykumar2914 Жыл бұрын
😳
@akhilbabu4563
@akhilbabu4563 Жыл бұрын
Anirudh nte pazhaya songs ellam kekkada..
@muhammedhaqinsan6318
@muhammedhaqinsan6318 Жыл бұрын
​@@akhilbabu4563പക്ഷെ ar റഹ്മനുമായി ആണ് ചിലർ anirudh നെ compare ചെയുന്നത് എത്ര മണ്ടന്മാരാണ് അവർ
@theoptimist475
@theoptimist475 Жыл бұрын
അനിരുദിന്റെ മുന്നിൽ റഹ്മാൻ ഒന്നുമല്ല
@akshaykumar2914
@akshaykumar2914 Жыл бұрын
@@theoptimist475 😂😂😂anthannu broh kurach കോമൺ sense vech kariyagal parayande rahman sir is a goat musician in the world pulide pattu eppozbum trending annu ഇളഴാരാജ vs റഹ്മാൻ യുവാൻ ശങ്കർ രാജ vs റഹ്മാൻ അനിരുധ് vs റഹ്മാൻ alla kalathum ulla composersum mazhittu rahman sir competitive annu❤️🙌he is always evergreen🤩
@stanley170
@stanley170 Жыл бұрын
Songs mostly repetitive boredom but Score Lit
@binduyahin8537
@binduyahin8537 Жыл бұрын
Ann mass movie mass
@SofidaRafi-dn9uc
@SofidaRafi-dn9uc Жыл бұрын
Sushin shyaminteyum koodey cheyuumo video
@skvlogs3991
@skvlogs3991 Жыл бұрын
Danush athinoru karanamayii 😊 good
@rohithkrishna-zg4gi
@rohithkrishna-zg4gi Жыл бұрын
ARR FANS ASSEMBLE SHOW THE POWER ❤
@sabithsabi6397
@sabithsabi6397 Жыл бұрын
❤❤
@unnysanjay
@unnysanjay Жыл бұрын
Thalapathy Vijay anna
@ravip7701
@ravip7701 Жыл бұрын
സുഹൃത്തേ.........അഭിവാജ്യഘടകമല്ല. അവിഭാജ്യ ഘടകം .......
@akhilbabu4563
@akhilbabu4563 Жыл бұрын
Anirudh nte super stars nte allatha cinemayle songs aanu kidu❤❤❤❤❤ uff hits
@sandhyagracejoseph3312
@sandhyagracejoseph3312 Жыл бұрын
Why don’t you add some music of him in this video?
@sali-yr6nk
@sali-yr6nk Жыл бұрын
🔥🔥🔥
@AksAch308
@AksAch308 Жыл бұрын
Kaththi movie background scores have separate fanbase♥️🥺
@vibesloaded7359
@vibesloaded7359 Жыл бұрын
💎
@4rjun929
@4rjun929 Жыл бұрын
🇱 🇪 🇴  🧊🔥
@sajithsj8612
@sajithsj8612 Жыл бұрын
Why this kolaveri di
@viswakalaadoor4693
@viswakalaadoor4693 Жыл бұрын
overall nokkumbol yuvan ippozhum munnill aanu rowedy bay 1.1billion aanu 😊
@Aswinraj146
@Aswinraj146 Жыл бұрын
❤💙 😊
@JithuRaj2024
@JithuRaj2024 Жыл бұрын
കയ്യിൽ പൈസ ഉല്ലോർക് ലണ്ടനിലും പഠിക്കാം എന്തും ആകാം. സാധാരണക്കാരൻ സൊസൈറ്റി anuvadkilla. മനുഷ്യൻ സ്വോതത്രൻ ആണ്. അവൻ്റെ എല്ലാ ഇടതും ചങ്ങല ആണ്
@vpopzienz8502
@vpopzienz8502 Жыл бұрын
കഴിവ്, പിടിപാട്, പണം ഇത് carrier പെട്ടെന്ന് വളർത്തും.
@ftarrsh6376
@ftarrsh6376 Жыл бұрын
അനുരുദ്ധിന്റെ ഫോട്ടോ നിങ്ങൾ കാണിച്ചപ്പോൾ ഇട്ട ബിജിഎം രണ്ടും കൂടി കേട്ടപ്പോൾ വല്ല കാശു തട്ടിപ്പ് നടത്തിയ ആളെ പോലെ ആണ് തോന്നിയത് 😂
@Jejsjhdjthkw
@Jejsjhdjthkw Жыл бұрын
Anirudh thala Ajith fan anu ath anirudh 5 olam interviewyil paranjittund
@sibinbose547
@sibinbose547 Жыл бұрын
Rowdy baby thakartho atheppo🤔
@charlsmraju5647
@charlsmraju5647 Жыл бұрын
കേരളത്തിൽ - സുഷിൻ ശ്യാം 🔥 തമിഴ് നാട്ടിൽ - Anirudh 🔥
@Ani-gi1pf
@Ani-gi1pf Жыл бұрын
Sushin shyam onnum anirudhinte athrem aayittillaa🤷‍♂️🤷‍♂️🙏🙏
@charlsmraju5647
@charlsmraju5647 Жыл бұрын
@@Ani-gi1pf അയിന് 🥵
@bazilkuriakoze7051
@bazilkuriakoze7051 Жыл бұрын
❤❤Rockstar King👑
@najimu4441
@najimu4441 Жыл бұрын
സീനിമ ഔട്ട്‌ ആകുമ്പോൾ ഈ പുള്ളിയുടെ പാട്ടും മറക്കും. ദിവസങ്ങൾ മാത്രം അവശേഷിക്കുന്ന പാട്ടുകൾ.
@boldgirl3637
@boldgirl3637 Жыл бұрын
Noo Why this kolavery di Kanave kanave Kannazhaka Samaram....
@stanley170
@stanley170 Жыл бұрын
Songs mostly repetitive boredom but Score lit
@afzxlmhmd07
@afzxlmhmd07 Жыл бұрын
Oru cinema out aayal pullide adutha cinemayude pattukal hit adichond irikkum🔥😏
@muhammedhaqinsan6318
@muhammedhaqinsan6318 Жыл бұрын
​@@boldgirl3637പക്ഷെ ar റഹ്മനുമായി ആണ് ചിലർ anirudh നെ compare ചെയുന്നത് എത്ര മണ്ടന്മാരാണ് അവർ
@kriz2281
@kriz2281 Жыл бұрын
True....but ARR songs in 90s still fresh after generations
@vishnukichu4509
@vishnukichu4509 Жыл бұрын
ella journer le batukalum hit Beastle Arabic kuthu doctorle classical western gasagasa😂itharam variety gal vere aarekond pattum🔥
@salimm4985
@salimm4985 Жыл бұрын
ഇന്നലെ ഒരു മഴയുണ്ടയിരുന്ന്.. തിമിർത്തു പെയ്തത് കൊണ്ടാവാം ഒട്ടേറെ വിത്തുകൾ മുളച്ചു.. പെട്ടെന്ന് കാടായി.. ഏറെയും വിഷചെടികൾ.. കണ്ടാൽ ആകർഷിക്കുന്ന വിഷ ചെടികൾ.. വന്മരങ്ങളുടെ തണല് കൊണ്ടവർക്ക് വേരുകളുടെ ആഴം അറിയാം.. കൊണ്ട് പോടെ
@benyaminjohnpaul5653
@benyaminjohnpaul5653 Жыл бұрын
ഈ അവതാരകൻ പതുക്കെ നിറുത്തി നിറുത്തി narration ചെയ്താൽ നന്നായിരിക്കും.....
@noushadcmbekal8945
@noushadcmbekal8945 Жыл бұрын
Copy adihhitt. Hit aya music derector
@RonaldEssi-Lxjks
@RonaldEssi-Lxjks Жыл бұрын
❤❤
@nilaela9532
@nilaela9532 Жыл бұрын
@KeyCicada3301
@KeyCicada3301 Жыл бұрын
Atum oru talent aanu. Ninak endo und. Ee paricha dialogue vidan kollam
@noushadcmbekal8945
@noushadcmbekal8945 Жыл бұрын
@@KeyCicada3301 നിന്നെ പോലെത്തെ പാൽകുപ്പി ഫാൻ ബോയ് ക്ക് ടാലെൻറ് ആയി തോന്നും എനിക്ക് അത് കട്ടിട്ട് മ്യൂസിക്ക് ചെയ്യൽആയിട്ട് തോന്നും സ്വന്തം ആയിട്ട് എന്തങ്കിലും ഉണ്ടാകാട്ട് കെ പാൽകുപ്പി
@noushadcmbekal8945
@noushadcmbekal8945 Жыл бұрын
@@nilaela9532 ഔ
@vinuvikraman5199
@vinuvikraman5199 Жыл бұрын
Kazhinja masamalleda niyoke vattamkoodiyirunnu ivane kuttam paranjathu🤣🤣🤣🤣🤣🤣
@Vishnulaju4151
@Vishnulaju4151 Жыл бұрын
Anirudh 🔥
@independentartist5614
@independentartist5614 Ай бұрын
Ani ❤❤❤
@sijinmathew3165
@sijinmathew3165 Жыл бұрын
Leo ❤❤❤❤
@metheartist811
@metheartist811 Жыл бұрын
Ani 🥵🔥
@akhiluk6167
@akhiluk6167 Жыл бұрын
❣️❣️
@sharfudheensharfu3977
@sharfudheensharfu3977 Жыл бұрын
❤❤
@yolculuk10
@yolculuk10 Жыл бұрын
Anirudh❤
@midhun331
@midhun331 Жыл бұрын
❤❤❤
@pradeepvm8280
@pradeepvm8280 Жыл бұрын
✨❤️
@shoukathmalool4647
@shoukathmalool4647 Жыл бұрын
❤❤❤
@Akhilsathyan405
@Akhilsathyan405 Жыл бұрын
@noufancr7586
@noufancr7586 Жыл бұрын
@_akcta2572
@_akcta2572 Жыл бұрын
@sijinmathew3165
@sijinmathew3165 Жыл бұрын
@keralavibes5568
@keralavibes5568 Жыл бұрын
❤❤❤
Anirudh's Rocking Performance of Hukum | Jailer Audio Launch
9:28
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18