ഇളയ ദളപതി വിജയിയുടെ ആര്‍ക്കും അറിയാത്ത കഥകള്‍ I About vijay

  Рет қаралды 1,343,366

News in Depth

News in Depth

4 жыл бұрын

ബാലതാരമായി വന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടനാണ് ഇന്ന് വിജയ്. സിനിമാ കുടുംബത്തില്‍ നിന്നുള്ള വിജയ് യുടെ വരവ് തമിഴില്‍ പുതിയ യുഗപ്പിറവിയായിരുന്നു. തുടര്‍ച്ചയായ ഹിറ്റുകള്‍ സമ്മാനിച്ചതോടെ വിജയ് യുടെ താരമൂല്യം കുതിച്ചുയര്‍ന്നു....

Пікірлер: 1 000
@sheelasthanima330
@sheelasthanima330 4 жыл бұрын
അദ്ദേഹത്തെ ഒരു മനുഷ്യനായി വളർത്തിയതിൽവിജയിയുടെ അച്ഛനോട് ഒരുപാടു ബഹുമാനം ഉണ്ട് ഒരു മനുഷ്യനായി വളർന്നതിൽ വിജയിയോടും
@shibilu8547
@shibilu8547 3 жыл бұрын
തുള്ളാത്ത മനവും മനവും തുള്ളും എന്ന സിനിമ ഞാൻ തീയേറ്ററിൽ 19 പ്രാവശ്യം പോയി കണ്ടു
@kannandeepu1818
@kannandeepu1818 3 жыл бұрын
പണത്തിന്റ ഒരു അഹങ്കാരം ഇല്ലാത്ത നടൻ ആണ് വിജയ്. എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്നു.
@alanraj246
@alanraj246 4 жыл бұрын
അവതാരകൻ ഇത്രയും നന്നായി സംസാരിക്കുന്ന നിങ്ങൾക്ക് ഇരിക്കട്ടെ എന്റെ ഒരു ലൈക്ക്
@thehuman4698
@thehuman4698 3 жыл бұрын
അനിയത്തിയുടെ പേരിൽ അദ്ദേഹം orphanage നടത്തുന്നുണ്ട്..അതുപോലെ മകൾക്ക് അനിയത്തിയുടെ പേര് തിരിച്ചിട്ടാണ് പേര് നൽകിയിരിക്കുന്നത്..പല ചാരിറ്റിയും അനിയത്തിയുടെ പേരിലാണ് നടത്തുന്നത് സ്വന്തം കൂടപ്പിറപ്പുകളെ നോക്കാൻ നേരമില്ലാത്ത ആളുകൾക്കിടയിൽ ചെറുപ്പത്തിൽ മരിച്ചു പോയ അനിയത്തിയുടെ ഓർമകളുമായി ജീവിക്കുന്ന ഒരാളാണ് വിജയ് 🥰🥰അതിലൂടെ സമൂഹ സേവനവും ചെയ്യുന്നു..എന്നും ഉയിരാണ് അണ്ണൻ
@thomaskurianpulimanamadom7035
@thomaskurianpulimanamadom7035 4 жыл бұрын
വിജയ് ഒരു നല്ല കലാകാരൻ ആണ് ഒത്തിരി അഭിനന്ദനങ്ങൾ!! അച്ഛൻ മകനെ മനുഷ്യനായും അതിലുപരി ഒരു ഇന്ത്യക്കാരൻ ആയും ആണ് വളർത്തിയത് എന്നുള്ളത് അദ്ദേഹത്തിന്റെ ശ്രേഷ്ഠതയാണ്. ആ നല്ല മനസ്സിന് ഒരുബിഗ് സല്യൂട്ട്. നമസ്തേ! നമസ്തേ!!
@preethypcr3554
@preethypcr3554 4 жыл бұрын
വളരെ സിംപിൾ ആയൊരു നല്ല മനുഷ്യൻ
@Abdul_Latheef369
@Abdul_Latheef369 4 жыл бұрын
കേരളത്തിന്റെ ദത്തുപുത്രൻ😘😘😘👌
@shajahankoorthattil8228
@shajahankoorthattil8228 4 жыл бұрын
വിജയ് നല്ലൊരു മനുഷ്യൻ ആണ് നേരെ വാ നേരെ പോ. അദ്ദേഹത്തെ പറ്റി പറയാൻ ഞാൻ ആര്? Beinghuman. ആക്ടർ എന്ന നിലയിൽ എന്റ്റെ മകൻ അദ്ദേഹത്തിൻറ്റെ ഫാൻ ആണ് അതുകൊണ്ട് ഞാൻ കുറച്ചു ഇഷ്ടപെടുന്നു.
@ammuammu3687
@ammuammu3687 4 жыл бұрын
ആര് എന്തൊക്കെ പറഞ്ഞാലും അണ്ണൻ ഉയിർ ആണ് ❤❤❤❤❤
@Ha_nna_fathi_ma
@Ha_nna_fathi_ma 3 жыл бұрын
ആർക്കൊക്കെ അണ്ണനെ നേരിട്ട് കാണാൻ ആഗ്രഹമുണ്ട് ഞാൻ ആദ്യം എനിക്ക് വലിയ ഇഷ്ട്ടമാ വിജയ് അണ്ണനെ annan uyir 💞❤😘👌👍😍💕😊
@resh5871
@resh5871 3 жыл бұрын
ദളപതി അണ്ണൻറെ ഉയിരുകൾ ഉണ്ടോ എന്നാ അടി ലൈക്
@mayaammu9711
@mayaammu9711 4 жыл бұрын
Annan simple man aanu. ❤️😘❤️എന്നും നല്ലൊരു മനുഷ്യൻ ആണ് അണ്ണൻ ❤️ഉയിരാണ് ❤️പിന്നെ അവതരണം പൊളിച്ചു 👌
@vaishnav____christo_____8066
@vaishnav____christo_____8066 4 жыл бұрын
ആരാണ് വിജയ് phaans
@saliparambil3881
@saliparambil3881 4 жыл бұрын
എനിക്ക് ഒരു പാട് ഇഷ്ടമാണ് വിജയിയെ
@anusreem495
@anusreem495 4 жыл бұрын
ആരെക്കെ എന്തെക്കെ പറഞ്ഞാലും vijay Anna uyir😍😍😍😍♥️♥️♥️♥️
@muhammadessa5501
@muhammadessa5501 4 жыл бұрын
ശരിയാണ് മിക്കസിനിമയിലും അനിയത്തിഉണ്ടാവും, വിജയ് വലിയൊരുമനുഷ്യ സ്നേഹിയാണ്
@seenathmifthaf6322
@seenathmifthaf6322 3 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അന്നും ഇന്നും ഇങ്ങേരോടുള്ള ഇഷ്ടത്തിന് ഒരു കുറവും വന്നിട്ടില്ല❤️ vijay annan❤️
@sinua1674
@sinua1674 4 жыл бұрын
ഇതുവരെയും ഒരു ഗോസിപും കേട്ടിട്ടില്ല വിജയ് ഒരുപാട് ഇഷ്ട്ടം
@lasithalasi3121
@lasithalasi3121 4 жыл бұрын
VJ Annan 👍😘 ishttam love you too.....
അബുസലീമിനെ അറിയുക l abu salim
16:03
News in Depth
Рет қаралды 1,3 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 54 МЛН
No empty
00:35
Mamasoboliha
Рет қаралды 10 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 25 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 54 МЛН