കടുത്ത ആരാധകനൊന്നും അല്ല...... പക്ഷേ ഈ മനുഷ്യനെ കാണുന്നത് തന്നെ ഒരു പോസിറ്റീവ് എനർജ്ജിയാണ് 🥰 THALAPATHY ♥️💥
@arunmathira81292 жыл бұрын
S
@VichuzzGuppy2 жыл бұрын
❤️❤️❤️
@akhilroy1250 Жыл бұрын
Saathyam ⚡⚡⚡
@RahulRaj-kl2wv Жыл бұрын
500 th like
@_Rahul_Jose_ Жыл бұрын
❤❤❤❤❤❤❤❤❤❤❤❤
@harikrishnansibi-0162 жыл бұрын
🌟🌟🌟വർഷങ്ങൾ ആയി കേൾക്കുന്നതാണ് vijay യുടെ നാളുകൾ തീർന്നെന്ന്.🌟പക്ഷെ ഇന്നും 🌟
@kailaskunjumon2 жыл бұрын
🤩
@lovetoday96352 жыл бұрын
Angane onnum theerilla mwone
@vascoda1232 жыл бұрын
Theee🔥🔥🔥🔥🔥🔥🔥🔥
@ragnerlothbrock85982 жыл бұрын
🔥🔥
@voldemort97912 жыл бұрын
❤️❤️❤️
@redtango86502 жыл бұрын
തോറ്റു പോയിട്ടുണ്ട് പലപ്പോഴും പക്ഷേ തോൽവിയിൽ നിന്ന് ഉയർത്തെഴുന്നേറ്റ വന്നതാണ് എന്റെ ഹീറോ എന്റെ അണ്ണൻ ❤ Thalapathi 🔥ഒരേ ഒരു രാജാവ് 👑
@jiju4662 жыл бұрын
വിജയ് 🤗🤗🤗🤗
@redtango86502 жыл бұрын
@@jiju466 🔥
@pk.56702 жыл бұрын
അണ്ണൻ😁🙄
@megharaghu-10b332 жыл бұрын
💥💥❤️💥
@jyothi.r.adityan62582 жыл бұрын
My hero my role model 😘
@vibinkesav54192 жыл бұрын
" നീ എങ്ങനെയാടാ ഇവന്റെയൊക്കെ ഫാൻ ആയത് " ഒരുപാട് തവണ കേട്ട് മടുത്ത ചോദ്യം ആണ്. വിജയ് എന്ന നടനെക്കാൾ മികച്ച അഭിനയം കാഴ്ച്ച വെക്കുന്ന ഒരുപാട് നടന്മാർ തമിഴിൽ ഉണ്ട് അതിൽ തർക്കമില്ല.. എന്നാൽ വാക്കുകളിലൂടെ ഇത്രയേറെ Inspire ചെയ്യുന്ന, പറയുന്ന ഓരോ വാക്കും ജീവിതം കൊണ്ട് തന്നെ തെളിയിച്ചു തന്ന, Action ഉം Mass ഉം Acting ഉം Box Office ഉം എല്ലാം ഒരുമിച്ചു മുന്നോട്ട് കൊണ്ട് പോകുന്ന, തന്റെ ആരാധകരെ ഇത്രയ്ക്ക് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന, തനിക്കെതിരെ വരുന്ന വിമർശനങ്ങൾ പോലും Ingnore ചെയ്ത് തന്നിൽ അർപ്പിതമായ ജോലി മാത്രം ചെയ്യുന്ന എത്ര നടന്മാരെ നിങ്ങൾക്ക് പറയാൻ കഴിയും The One And Only Thalapathy💪 തന്റെ ഇഷ്ടതാരങ്ങൾക്ക് തൊടാൻ പറ്റാത്ത രീതിയിൽ വളർന്നത് കൊണ്ട് മാത്രം വിജയ് എന്ന നടന്റെ കുറ്റങ്ങൾ കണ്ടു പിടിക്കാൻ നടക്കുന്ന ഒരു കൂട്ടം ആൾക്കാരോട് ഒന്നേ പറയാൻ ഉള്ളൂ നിങ്ങൾ ആരെ സന്തോഷപ്പെടുത്താൻ വേണ്ടി ആണോ ഇതൊക്കെ ചെയ്യുന്നത് അവർക്ക് തന്നെ ഒരു സമയത്ത് നിങ്ങളെ ഇഷ്ടപ്പെടാതെ വരും..✨ 29 വർഷം കൊണ്ട് Film Industry യിൽ പിടിച്ചു നിൽക്കുന്ന നിലവിൽ തമിഴ്‌നാട്ടിലെ No 1 Brand ആയി മാറിയ ഒരു നടന് അഭിനയിക്കാൻ അറിയില്ലന്ന് പറയുന്ന അത്ര ബുദ്ധിയില്ലാത്ത ആൾക്കാരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ലന്ന് അറിയാം.. എന്നാലും ഒന്ന് പറയുന്നു പ്രിയപ്പെട്ട 'Haters' ഞങ്ങൾ Negativity Ignore ചെയ്തിട്ട് മുന്നേറുന്ന ഒരു കൂട്ടം വിജയ് ആരാധകർ ആണ്.. നിങ്ങളുടെ ഒരു കളിയാക്കലും വിമർശനങ്ങളും ഞങ്ങൾക്ക് പ്രവർത്തിക്കാനുള്ള ഊർജം കൂട്ടുക ആണ് ചെയ്യുന്നത് അതുകൊണ്ട് ദയവായി നിങ്ങൾ വീണ്ടും വീണ്ടും വിമർശിക്കുക.. 🙂🤟🏻
@athiramukesh4642 жыл бұрын
🥺💯
@amoux11112 жыл бұрын
🥺🥺 sathym ♥️
@franklinrajss23102 жыл бұрын
💯💯
@Mohd_Shahin2 жыл бұрын
Touched❤
@forfuture2362 жыл бұрын
What a words nanba 🥰
@rwidhiknaths32192 жыл бұрын
താനാ സെർന്ത കൂട്ടം സൂര്യയുടെ ഒരു പടത്തിന്റെ പേര് ആണെങ്കിലും അത് യോജിക്കുന്നതും അർത്ഥവത്തക്കുന്നതും ഈ മനുഷ്യൻ ആണ് one and only ദളപതി വിജയ് 🔥
@Iamappuzz072 жыл бұрын
എല്ലാ തവണയും ജയിക്കാനും എപ്പോഴും പരാജയപ്പെടാനും എല്ലാവർക്കും പറ്റും പക്ഷെ തോൽവിയിൽ നിന്ന് ജയിക്കാൻ ചുരുക്കം ചിലർക്ക് മാത്രമേ പറ്റു. 🔥💪 Eg: Thalapathy (Joseph vijay chandrasekhar) ❤
@THALAPATHY FF sharukh khan, Ajith,mammotti,mohan lal, yash
@Lee-tl5jc2 жыл бұрын
@THALAPATHY FF mohanlal manjil വിരിഞ്ഞ pookkal time il Pullide face ine കളിയാക്കി എല്ലാരും....iyaale ഒക്കെ ആരാ cinemayil eduthathenn പറഞ്ഞു....But within 5 years പുള്ളി Superstar um ആയി 🔥80 s second half to 2000 s വരെ അതെ പുള്ളി ആയിരുന്നു malayatbile ettavum handsome actor 🙌
@ആട്തോമ-ബ2ങ2 жыл бұрын
രാഷ്ട്രീയത്തില്‍ വരുമോ എന്നറിയില്ല. പക്ഷേ ക്യത്യമായ രാഷ്ട്രീയ ചിന്താഗതിയുള്ള വ്യക്തിയാണ് Vijay Sir. ❤
@harikrishnankanakath21212 жыл бұрын
ആ പേടി കൊണ്ടാണല്ലോ ബിജെപി government enforcement directoratine വച്ച് വിജയുടെ വീട്ടിൽ raid നടത്തിച്ചത്🥰
@ആട്തോമ-ബ2ങ2 жыл бұрын
@@harikrishnankanakath2121 Athey.
@annajose55252 жыл бұрын
@@harikrishnankanakath2121 എന്ത് രാഷ്ട്രീയം വിജയ് പരസ്യമായി oru rasthreyom paranjitilla raid നടത്തിയത് tax വീട്ടിച്ചോ എന്നു nokanana അത് സുരേഷ് ഗോപിടെ വീട്ടിലും നടത്തിട്ടോണ്ട് വിജയ് സൈക്കിളിൽ വോട്ട് ചെയ്യാൻ പോയത് ബൂത്ത് അടുത്തയോണ്ടാണ് അതിനെ വരെ കമ്മ്മി സുഡാപ്പികൾ രാഷ്ട്രീയവത്കരിച്ചു
@franklinrajss23102 жыл бұрын
@@harikrishnankanakath2121 പക്ഷേ മണ്ടന്മാരായ ബിജെപിക്കാർ ചമ്മിപ്പോയി
@Spicyasmrbites2 жыл бұрын
ഞാൻ അത്ര വലിയ വിജയ് ആരാധകൻ അല്ല. എന്നാൽ തന്റെ life കൊണ്ട് ഇത്രയും inspire ചെയ്യുന്ന നടൻ! Inspiration 🔥❤️
@Psyndblycho2 жыл бұрын
ഇയാളുടെ മുകം കാണാൻ ആരേലും KAASU കൊടുത്തു പോകുമോ എന്ന അതെ ഇൻഡസ്ട്രിയിൽ അങ്ങേരുടെ മോശം പടം പോലും BLOCKBUSTER AAKI MAATIYA MOTHAL
@paulsontjohn2 жыл бұрын
നമ്മളെ ആരേലും ചവിട്ടി താഴ്ത്താൻ ശ്രെമിച്ചാൽ അവരുടെ മുകളിൽ വരണം എന്ന് എന്നെ പഠിപ്പിച്ച മനുഷ്യൻ. 🔥🔥the real inspiration 🔥🔥🔥
@@Proud_Malayaleeഇത് ഏത് കണക്ക് 😂😂. തെരി ആവറേജോ 😂😂. നന്നായി കരയുവാണല്ലോ. ലോകപൊട്ടൻ ആണ് നീ. പിന്നെ അവൻ ഇട്ട കമെന്റ് സിനിമ അല്ല. അദ്ദേഹത്തിന്റ സ്പീച് കൂടി ആണ്.
@iconicgoal8464 ай бұрын
Yes his dedication
@ArunRaj-zr1yu2 жыл бұрын
തുള്ളതാ മനവും തുള്ളും മുതൽ തുടങ്ങിയെ ആണ് അണ്ണനോടുള്ള സ്നേഹം.... എന്തോ സ്നേഹം കൂടുന്നു.... തമിഴ് പടം 90കളിൽ കണ്ടു ആദ്യം ആരാധന തോന്നിയത് ഈ അണ്ണനോട് മാത്രം ♥️♥️♥️♥️
Ufff Enthraa sed aahnellum anante oru song allel speech kettal madhi........All is Well
@ഈച്ചയെ.കൊന്നവൻ2 жыл бұрын
@@thalapathyajay1873 pinnalle🔥🔥🔥🔥... Annan uyirrrrr
@thalapathyajay18732 жыл бұрын
@@ഈച്ചയെ.കൊന്നവൻ ❤️🥳
@muhammedkunju94132 жыл бұрын
Sathyam
@naheemaarif49012 жыл бұрын
Currect
@zalbicelesta78512 жыл бұрын
എന്തൊക്കെ പറഞ്ഞാലും തീയേറ്ററിൽ ഉത്സവാന്തരീക്ഷം ഉണ്ടാവണമെങ്കിൽ വിജയ് സിനിമകൾ തന്നെ വരണം 🔥🔥
@THE-gl6wj2 жыл бұрын
കോപ്പാണ്
@zalbicelesta78512 жыл бұрын
@@THE-gl6wj ഒരു കുള്ളൻ ഫാനിന്റെ രോദനം 😂🤣
@THE-gl6wj2 жыл бұрын
വിജയ് ടെ കുരുവി, പുലി, സുറ ലാസ്റ്റ് ബീസ്റ് നല്ല കളക്ഷൻ നേടി, പടം ഒരു പ്രാവിശ്യം കാണാൻ ഇല്ല, ഞാൻ എല്ലാ പടോം frist day തന്നെ കാണാറുണ്ട് but ഇത്രയും വെറുപ്പിക്കൽ പടം ഇനി ഉണ്ടോ എന്ന് അറിയില്ല, ഇനി വിജയ് ടെ പടം കാശ് കൊടുത്തു കാണില്ല,
@zalbicelesta78512 жыл бұрын
@@THE-gl6wj എല്ലാ പടവും കണ്ടിട്ടാണ് പറയുന്നത് വെറുപ്പിക്കലാണെന്നു 😂🤣 പിന്നെന്തിനാ നീ കാണാൻ പോണത് ..10 കൊല്ലമായിട്ട് ഹിറ്റ് എന്താണെന്ന് അറിയാത്ത ആളുടെ ഫാനല്ലെ 😂🤣 മോങ്ങാതെ പോടേയ്
@THE-gl6wj2 жыл бұрын
@@zalbicelesta7851 സാമ്പത്തികം ആയി നല്ല കാശ് വാരി കാണും, പിന്നീട് കാണാൻ പോയിട്ട് പടം എങ്ങനെ എങ്കിലും തീർന്നാൽ മതി എന്നായിരുന്നു,
@Saraths48212 жыл бұрын
നിങ്ങളി പറയാൻ പോവുന്ന കാര്യം എന്താ എന്ന്. ഇത് കാണാൻ വരുന്ന മലയാളികൾക്ക് എല്ലാം അറിയാം എന്നാലും എത് ചാനൽ കാര് വിജയ് കുറിച്ച് പറഞ്ഞാലും കാണുന്നത് ഒരു രോമാഞ്ചം ആണ് 🔥
Vijay നല്ലകാര്യങ്ങൾ ചെയുമ്പോൾ മറ്റുള്ളവരെ പോലെ മാധ്യമങ്ങളെ കൂട്ടി പോകാറില്ല.. അതാണ് simplicity
@gangstergaming40652 жыл бұрын
Vijay മോശം നാടനാണെന്നു പറയുന്നവർ മനസിലാക്കണം... അയാൾ ഒരു മനുഷ്യ സ്നേഹിയാണ്..... 💞സ്നേഹിക്കാൻ മാത്രം അറിയാവുന്ന സ്നേഹിച്ചു ❣️🥺
@syamsagar4392 жыл бұрын
സ്നേഹിക്കാനറിയാമെന്ന് കരുതി അയാൾക്ക് അഭിനയിക്കാനറിയില്ലല്ലോ
@maheshgt6452 жыл бұрын
@@syamsagar439 panna polaydi mone nete achane konduvannu abhianyaippikkada.patti thayooli
@romeojuliet94292 жыл бұрын
@@syamsagar439 എന്തു മണ്ടത്തരം ആണ് പറയുന്നത്
@syamsagar4392 жыл бұрын
@@romeojuliet9429 ഡാൻസും ആക്ഷനും അല്ലാതെ വേറെ കുറച്ച് കാര്യങ്ങൾ കൂടൊണ്ട് ബ്രോ അഭിനയത്തിൽ
@romeojuliet94292 жыл бұрын
@@syamsagar439 ഞാൻ വിജയ് ഫാൻ അല്ല ബ്രോ എനിക്ക് എല്ലാ ഹീറോസ്നേം ഇഷ്ടാണ് നല്ല മൂവി ആണേൽ നല്ലതു പറയും പക്ഷെ വിജയ്ക്കു അഅഭിനയിക്കാൻ അറിയില്ല പറയുന്നത് മണ്ടത്തരം ആണ് എത്ര നല്ല മൂവി ഇണ്ട് വിജയടെ ex : Thuppaki, kathi,Theri, mersal, Raayappan caractor,
@keralavijayfansclub31012 жыл бұрын
വിജയത്തിൽ മാത്രമല്ല പരാജയത്തിലും ഞങ്ങൾ കൂടെ ഉണ്ടാകും ❤️ ഈ മനുഷ്യന്റെ മുഖമൊന്നു കണ്ടാൽ ഉള്ളിലെ ദുഃഖങ്ങളും ഒറ്റപെടലുകളും മറക്കുന്നവരാണ് ഞങ്ങൾ ഓരോരുത്തരും ❤️ ഞങ്ങളുടെ ജീവനാണ് ❤️ ഞങ്ങളുടെ മോട്ടിവേറ്റർ ❤️ ഒരായിരം പിറന്നാൾ ആശംസകൾ അണ്ണാ ❤️
അദ്ദേഹത്തിന്റെ മുഖം ടീവി യിൽ കാണാത്ത ഒരു ദിവസം പോലും ഇല്ല... കട്ട ഫാൻ 😍😍😍
@sharu66062 жыл бұрын
Yes😥😍
@santhoshu61182 жыл бұрын
👍👍👍
@aromalu66662 жыл бұрын
👍
@uyir65122 жыл бұрын
പരാജയത്തിൽ നിന്ന് വന്ന് ഇതിഹാസമായവന്റെ കഥ 💔. അതെ ജോസഫ് ചന്ദ്രശേഖർ വിജയ്. ഞങ്ങൾ ആ മനുഷ്യനെ സ്നേഹത്തോടെ വിളിക്കും ദളപതി വിജയ് 💔😍.
@ananthrajendar96012 жыл бұрын
ജോസഫ് വിജയ് ചന്ദ്രശേഖർ എന്നാണ്
@Abhijith_vj_3692 жыл бұрын
തോൽവികളിൽ ഭയന്നിട്ടും ഇല്ല വിജയങ്ങളിൽ അമിത ആഹ്‌ളാധം പ്രേകഫിപ്പിച്ചിട്ടുമില്ല അത് കൊണ്ട് ഒക്കെ തന്നെ ആണ് അണ്ണനെ നെഞ്ചിൽ കേറ്റി വെച്ചേക്കുന്നത് 😘💞Annan എപ്പഴും വേറെ range ആയിരിക്കും 🔥🔥
@cosltag26182 жыл бұрын
പടം എത്ര മോശമാണെങ്കിൽ പോലും അങ്ങേരെ ആ സ്ക്രീനിൽ കാണുമ്പോൾ.... pure Goosebumps💥🤙😎 ആണ്,വർഷത്തിൽ ആകെ ഒന്നല്ലെ വരുന്നുള്ളൂ....... പഴയ മോഡൽ നല്ല Feel goods items ചെയ്താൽ പൊളിയ്ക്കും.
@dweepsuru2 жыл бұрын
250 cr Stardom💯
@siyadhsboss10382 жыл бұрын
Yes bro perfect
@vaishnavashok69122 жыл бұрын
💯💯💯
@SHARONVFC-v5w2 жыл бұрын
💯
@javedshakk34402 жыл бұрын
രക്ഷകന്റെ റോൾ അല്ലാതെ വേറെ എന്ത് റോൾ 😀🤫
@JoJo-ly8qg2 жыл бұрын
അദ്ദേഹത്തിന്റെ വിജയം , അദ്ദേഹത്തിന്റെ വിനയം കൊണ്ട് നേടിയെടുത്ത താണ്...വലിയവൻ എന്ന തലകനം ഇല്ലാത്ത, അഹങ്കാരം ഇല്ലാത്ത വിജയ് എന്ന വൃക്തിയെ ഞാനും ഇഷ്ടപ്പെടുന്നു...🥰🥰🥰
@santhoshc39922 жыл бұрын
സിനിമയിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും എത്രയോ പേരുടെ രക്ഷകനാണ് വിജയ് അണ്ണൻ ❤️❤️❤️❤️god bless അണ്ണാ
@rafsalbatisha60452 жыл бұрын
അതിനി ഇത്രയൊക്കെ ശോഹം അടിച്ച് ഇരുന്നാലും ഞങ്ങളുടെ അണ്ണനെ കണ്ടാൽ അതങ്ങ് മാറും അത ആമനുഷ്യൻ്റെ പ്രതേകഥ
@pygamer31582 жыл бұрын
രാജാവ് അല്ല അതുക്കുമേലെ ഒരേ ഒരു ദളപതി 🔥🔥
@midhunmanoj17482 жыл бұрын
He is a real hero in reel life and real life also.
@abhishekkrishnan81302 жыл бұрын
Goosbumps At It's Peak🔥 തോൽവിയിൽ നിന്ന് ഫിനിക്സ് പക്ഷിയെ പോലെ പറന്നുയർന്ന് ഇതിഹാസമായവന്റെ കഥ ❤ ദളപതി 👑💎
ഓർമ വച്ച കാലം മുതൽ നെഞ്ചിൽ ചേർത്ത് വെച്ച മുഖം....... ❤️ സ്വന്തം പേരിനൊപ്പം അണ്ണൻ എന്നു ചേർത്ത് വിളിച്ച പ്രതിഭാസം.... ❤️ മനസ് വിഷമിച്ചിരിക്കുമ്പോൾ ഒരു പിടി നല്ല പ്രചോദനങ്ങളുമായി ചേർത്ത് നിർത്തുന്ന മനുഷ്യൻ......! ആരാധകരെ സ്വന്തം അനുജന്മാരെയും അനുജത്തിമാരെയും കൂടെ നിർത്തി സ്നേഹിക്കുന്ന മനുഷ്യൻ.....! ഞങ്ങളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച ഒരേ ഒരു താര ദൈവം......! എന്നോടെ അണ്ണൻ, എന്നോടെ ദളപതി ❤️😘😘
@Proud_Malayalee Жыл бұрын
Mohanlal mammootty suresh gopi jayaram dileep indrajith chakochan Fahad.. ithrem nalla nadanmaarondaayitt ee paandiyeyaano aaraadhikkaan thonniyath.. allenkilum cherendathalle cheru.. Ninte monthakk match aa paandikkorangan thanne..
@sanusonu40712 жыл бұрын
ഒരാളെ നിങ്ങൾക്ക് എങ്ങനെ വേണമെങ്ലും കുറ്റപെടുത്താം പക്ഷെ അദ്ദേഹം നേടിയത് നേടിയത് ഒന്നും തകർക്കാൻ സാധിക്കില്ല.. 💪💯 രക്ഷകൻ. അഭിനയിക്കാൻ അറിയാത്തവൻ എന്ത് വേണമെങ്കിലും പറയാം.. എന്നാൽ ജനങ്ങളുടെ മനസ്സിൽ നിന്നും നാവിൽ നിന്നും ആ പേരും മുഖവും മായ്ക്കാൻ ആകില്ല.. ഒരു നടന് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ നേട്ടം അദ്ദേഹം എപ്പളോ നേടി കഴിഞ്ഞു.. 🥰 എന്റെ അണ്ണൻ പരാജയങ്ങളിൽ നിന്നും പൊരുതി ജയിച്ചവൻ ഇനിയും അത് തുടരും..🥳
ഇത് വിജയ് ആണ് വിജയിച്ചു വരുന്നവൻ ആണ് da ദളപതി ടാ അന്നും ഇന്നും ഉയിർ തലൈവൻ 🔥🔥🔥🔥love you അണ്ണാ 🥰🥰🥰
@ultronff41692 жыл бұрын
പുലി ഓഡിയോ ലോഞ്ചിൽ ദളപതിയുടെ വാക്കുകൾ ഇങ്ങനെ.. എല്ലാരുടേം വിജയത്തിന് പിന്നിൽ ഒരു ആണോ പെണ്ണോ ഉണ്ടാകും പക്ഷെ എന്റെ വിജയത്തിന് പിന്നിൽ നിറയെ അപമാനങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത് ❤️🙂. ഒരു ദളപതി ഫാൻ ആയതിൽ അഭിമാനിക്കുന്നു
@Rkanathil2 жыл бұрын
തുള്ളാത്ത മനവും തുള്ളും അതാണ് വിജയ് ചിത്രങ്ങളുടെ വൻ വിജയതുടക്കങ്ങൾ....
@shalinisarithasuresh2 жыл бұрын
ചേട്ടാ... വേറെ ലെവൽ അവതരണം 🥰 രോമാഞ്ചം 🔥 ✨ Proud to be a thalapathy fan ✨
@ajayoppz96482 жыл бұрын
ഉഫ്..🔥 കേൾക്കുമ്പോൾ വരുന്ന രോമാഞ്ചം🥰 തോൽവിയിലും വിജയത്തിലും എന്നും കൂടെ ഉണ്ടാകും ദളപതി വിജയ് അതൊരു വികാരമാണ്🥰💯 Proud to be a thalapathi fan 🥰 Biggest fan following in South india🔥❤️
അതിനു നീ എന്തിനാടാ frustrated avunney വിജയ് മാത്രമല്ലല്ലോ തമിഴ് നാട്ടിൽ vannu ഇവിടെ ഫാൻസ് ഉണ്ടാക്കിയത് വലിയ ഭാഷ സ്‌നേഹി അതൊക്കെ വിജയുടെ കഴിവ് അതിനു പാണ്ടി എന്നൊക്കെ വിളിച്ചു കുരുപൊട്ടിയിട്ട് കാര്യമില്ല നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ആ പടങ്ങൾ പരാജയമാണെന്നാണോ അതിനു അർഥം
@Proud_Malayalee Жыл бұрын
@@moncymartin456 ഇന്നലെ മാളികപ്പുറം കാണാൻ പോയി... ഇത്രേം ദിവസം ആയിട്ടും ഇന്നലെ പടം ഹൗസ്ഫുൾ, വിത്ത് 4 ഷോസ്... തിരക്ക് കണ്ടപ്പോ ഇൻ്റെ എൻ്റെ മോനേ.. Romanjification 👑😻
@Proud_Malayalee Жыл бұрын
@@moncymartin456 പാണ്ഡികളുടെ പടം 2ഉം ആളില്ലാതെ 1 show മാത്രം വെച്ച് ഇന്നലെ വരെ ഇവിടെ പാലക്കാട് ഓടിച്ച്.... പക്ഷെ ഇന്ന് 4 മലയാളപ്പടങ്ങൾ എറങ്ങിയല്ലോ.. ഇന്ന് പത്രം എടുത്ത് നോക്കിയപ്പോ തുനിവും വാരിസും എന്നെന്നേക്കുമായി complete തൂക്കി... 😹.. എന്നിട്ടും ദേ ഉണ്ണിച്ചെട്ടൻ്റെ പടം 4 ഷോ ഓടുന്നു..
@Proud_Malayalee Жыл бұрын
@@moncymartin456 ഇപ്പൊ മനസ്സിലായോ മലയാളികളെ മന്ദമ്മാരാക്കിയൊള്ള കളി എപ്പോഴും നടക്കില്ല . നിൻ്റെ ദുഃഖത്തിൽ ഞാനും പങ്ക് ചേരുന്നു.. നന്നായിട്ട് കുത്തി ഇരുന്ന് കരഞ്ഞൊ 💩😹
@nikhilniki35392 жыл бұрын
ഇങ്ങേരുടെ പടങ്ങൾ ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ കാണുന്നതിന്റെ സുഖം തന്നെ ഒരു ഫീൽ ആണ് 🔥🔥🔥🔥
@@Proud_Malayalee ഇനിയും സിനിമകൾ ഇറങ്ങു മല്ലോ, വിജയ് ഓടി പോകുക ഒന്നും ഇല്ലാലോ
@ajayansuji3684 Жыл бұрын
@@Proud_Malayalee theri average enno😹 ninakkenthada😂 😏
@Proud_Malayalee Жыл бұрын
@@ajayansuji3684 ഇത്രക്ക് ഹിറ്റ് അടിക്കാൻ മാത്രം ഒന്നും അതിലില്ല
@ratheeshtr22412 жыл бұрын
ഒരുപക്ഷെ നിറത്തിന്റെ പേരിലും ബോഡി ഷേമിയംഗ് ന്റെ പേരിലും ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെട്ടെ നാടനാണ് വിജയ്. എന്നാൽ സ്ക്രീൻപേർസൻസിന്റെ കാര്യത്തിൽ വിജയ്ക്കുള്ള swag വളരെ വലുതാണ്.
@midhunmanoj17482 жыл бұрын
Correct bro.
@DreamCatcher-kg4lu Жыл бұрын
But vijayinn oru cuteness und.Ivar kaliyakkunna athra bore onnum alla vijay
@akshaysunil49512 жыл бұрын
*Thalapathy ❤️He is an Inspiration For Millions 😍💕*
തുടക്ക കാലത്തെ വിമർശനങ്ങൾക്കും കുത്ത് വാക്കുകൾക്കും തളരാതെ അതിന് ചെവി കൊടുക്കാതിരുന്നാൽ ഇവിടെ ഇനിയും ഒരുപാട് " വിജയ് " കൾ ഉണ്ടാകും .. !
@sadique46552 жыл бұрын
ഒരുപാട് തവണ വിജയുടെ ജീവിതം പലരിലൂടെ കേട്ടിട്ടുണ്ട് അതിൽ തമിഴ് , മലയാളം ഭാഷകൾ ഉണ്ട് എന്നാൽ എത്ര കേട്ടാലും മടുക്കില്ല തോൽവിയിൽ നിന്നും ഉയർതെയുന്നേറ്റ് സ്വന്തമായി സാമ്രാജ്യം ഉണ്ടാക്കി ദളപതി ആയി പ്രജാപതി ആയി മാറിയ ജോസഫ് ചന്ദ്രശേഖർ വിജയ് എന്നും ഞങ്ങൾക്ക് ❤️❤️❤️🔥🔥🔥
വിജയ് അണ്ണനോട് ഒപ്പം ഞങ്ങളും കാണും അണ്ണന്റെ കോടി എവിടെ ഉയർന്നാലും ഞങ്ങൾ ഉണ്ടാകും അവിടെ vijay മക്കൾ ഇയക്കം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@runsgallery Жыл бұрын
ഇത് ഒട്ടും skip ചെയ്തു കാണാൻ തോന്നിയതേയില്ല.. 💝
@ajmalshifa24302 жыл бұрын
ആരാധകർ ഇടയ്ക്കു വെറുപ്പിക്കാറുണ്ട്.. പക്ഷെ ഇങ്ങേരു വേറെ ലെവലാ.. 😍❤🥰.
@__mayavii__2 жыл бұрын
Kill them with your Success ☀️ Bury them with your Smile 😊 Thalapathy ❤️
@akashvfc12782 жыл бұрын
Kill them with your Success 😍 Bury them with your smile✨ Thalapathy♥️
@@sreee8057 കത്തിക്ക് ശേഷം അവൻ്റെ നല്ല പടം ദേ ഇപ്പൊ വാരിസ് 😹
@muhammedanas85722 жыл бұрын
ഇന്ന് തമിഴ് നാട്ടിൽ വിജയിയോളം stardom ഉള്ള മറ്റൊരു നടൻ ഇല്ല 🔥💥❤️
@midhunmanoj17482 жыл бұрын
iniyott varaanum pokunnilla.
@elnino97072 жыл бұрын
Rajini, ajith👀
@ashish_p_s2 жыл бұрын
അജിത്ത്
@njr90082 жыл бұрын
Rajini kazhinne tamilnattil aarum ullo bro angerde stardom indian cinemayil thanne vere aarkum indavilla
@midhunmanoj17482 жыл бұрын
@@njr9008 now Vijay surpassed rajinikanth in terms of fan base and box office collections.
@sniminsree86082 жыл бұрын
"രക്ഷകൻ "അതേ രക്ഷകൻ തന്നെയാണ് ഹേറ്റേഴ്‌സ് വില്ലൻ സ്ഥാനത്തു നിൽകുമ്പോൾ ഞങ്ങൾക്കും നിങ്ങൾക്കും hero രക്ഷകൻ തന്നെയാണ് tamil industry ഇപ്പോ ഭരിക്കുന്നെങ്കിൽ അത് ഈ മുതൽ തന്നെയാണ് ഇവിടെ നമ്മുടെ മലയാളത്തിൽ വന്നാലും ആ റേഞ്ച് അങ്ങനെ തന്നെ...... 🥰🥰🥰🥰ദളപതി 🥰🥰🥰
@amar83892 жыл бұрын
മരിക്കുന്നതിനു മുൻപ് എല്ലാവരും കാണാൻ കൊതിക്കുന്ന ഒരേ ഒരു മനുഷ്യൻ TALAPATHI VIJAY⚡️
@ADCREATIONScutz2 жыл бұрын
Happy Birthday Thalapathy vijay💞
@ajith.m.s555ajith.m.s52 жыл бұрын
ഇങ്ങനൊരു show യുടെ first episod ചെയ്യാൻ പറ്റിയ ആൾ വിജയ് തന്നെ ❤️❤️❤️
@@Proud_Malayalee eda ....mone njn oru Malayali ennathil upari oru Indian ahnu enikkare ishtappedanam aarde pic dp idannem ennathu ente ishtam ninakkath kandittu choriyunnundel ninte veetil poyi theerkku sahodara and kannada films Keri vannotta, do u HV any prblm ,mattu naatukarkku illatha ....ithanu ninnepole ullavarkkullathu
@Proud_Malayalee Жыл бұрын
@@asaphv.t6930 Angane nokkiyaa INDIA enna restriction vekkanda karyam illaa, AMERICAN nadanmaarde photo dp ittaalum thettilla..
ormavacha kalammuthal vijayne ishtamayirunnu 🥰.edakk eppalo athinidayilekk haters kadannuvannu.Angane haters verum ishtam ennathilninnu enne diehard fanilekk Matti😌.avarkk oru karanavum illathe verukkamenkil enikku oru karanavum illathe aa manushyane snehikkam ennu thonni Vijay haters make me a diehard fan of vijay ❤️🔥
@The_introvert_one2 жыл бұрын
❤️🔥
@kochuvava17912 жыл бұрын
Same...
@trollj25942 жыл бұрын
@Marvel And Dc Facts Athentha ninte thallaye ookkiyo
@NylockOP2 жыл бұрын
@Marvel And Dc Facts Surya pinne olathuvanallo 🤣
@BLOODY_SWEET_LEO-n4c2 жыл бұрын
@Marvel And Dc Facts ni kananda da kanan vere kore peru ondu ethaghilum patty kattil irunnu kona adikkan alle pattu parajayathil ninnu vijaychu vanne manushyana threm nalum veruppirayittu ahno ithrem velliya uyarathill nilkkunne
@ramjith.rramankutty6732 жыл бұрын
ദളപതി ❤️ ആരൊക്കെ പരിഹസിച്ചലും കുറ്റം പറഞ്ഞാലും.. അദ്ദേഹത്തോടുള്ള ഇഷ്ട്ടം അന്നും ഇന്നും എന്നും.. കാണും .. ദളപതി ❤️❤️🥰🥰