ചിലർക്ക് ഇത് കഥ ആകാം പക്ഷെ എനിക്ക് ഇത് ജീവിതാനുഭവം ആണ്. ഒത്തിരി ഇഷ്ടായി ❤❤
@sajithbalan854 ай бұрын
എത്രയൊക്കെ വളർന്നാലും എന്തല്ലാം ഒക്കെ നേടിയാലും വന്ന വഴികളും കയറിയ പടികളും ഒരിക്കലും മറന്നു പോകരുത് കാരണം എപ്പോൾ എങ്കിലും ഒന്ന് തിരിച്ചു ഇറങ്ങേണ്ടി വന്നാലും തിരിച്ചു നടക്കേണ്ടി വന്നാലും ആ പടികളും വഴികളും മാത്രമേ കാണൂ... പണം കൂടുമ്പോൾ സ്വയം മറക്കുന്നവർക്ക് ഉള്ള നല്ലൊരു ഗുണപാഠം ❤
@geethasankar23024 ай бұрын
😂😂😂അമ്മാമ്മേടെ കയ്യടി പൊളിച്ചൂ.... ട്ടാ❤❤❤❤
@jomolsojo45224 ай бұрын
അമ്മാമ്മയെ ഒരു പാട് ഇഷ്ടം 😊
@ganajosephmangara97982 ай бұрын
അടിപൊളി മെസ്സേജ് "കൊച്ചുമോൻ " ❤️❤️❤️❤️❤️❤️❤️
@Shibikp-sf7hh4 ай бұрын
കൊച്ചു വീഡിയോ ആണെങ്കിലും വല്യ മെസ്സേജാട്ടോ. നിങ്ങൾ പറഞ്ഞത് ശരിയാ, നല്ല ചെക്കന്മാർക്കൊന്നും ഇപ്പൊ പെണ്ണ് കിട്ടുന്നില്ല, ഇവനെ പോലുള്ള കോഴികൾക്ക് ഇഷ്ടംപോലെ പെണ്ണ് കിട്ടും. സമൂഹത്തിന്റെ അവസ്ഥ