'ഞങ്ങള് പറയുന്നേ ഇങ്ങള് കേൾക്കൂലേ...'; പി.എം.എ സലാമിനെ നേരെ KMCC യോ​ഗത്തിൽ കയ്യേറ്റം

  Рет қаралды 61,513

MediaoneTV Live

MediaoneTV Live

Ай бұрын

കുവൈത്ത് കെ.എം.സി.സി യോഗത്തിലാണ് കയ്യാങ്കളിയുണ്ടായത്. മുസ്ലിം ലീ​ഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.എം.എ സലാമിനേയും സംഘത്തെയും പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തത്.
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 302
@muhammadabdulrahoofolavatt8730
@muhammadabdulrahoofolavatt8730
ഇത്ര പെട്ടെന്ന് കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല😂😂
@sidheequesha4497
@sidheequesha4497
ഒരൊറ്റ സമസ്തക്കാരനെയും കയറ്റാത്ത കയ്യേറ്റം..
@midlajmidlaj7917
@midlajmidlaj7917
കൊടുത്താൽ കുവൈത്തിൽ നിന്നും കിട്ടും 😆😆😆
@user-js7bu8vc3w
@user-js7bu8vc3w
ടിക്കറ്റും വിസയുമെടുത്ത് അടി വാങ്ങാൻ കുവൈത്തിലെത്തിയ സലാമിന്~~~~~😄
@aboobackersiddiq4200
@aboobackersiddiq4200
കൊടുത്തതൊക്കെ തിരിച്ച്‌ കിട്ടാതിരിക്കില്ല.കാരണം കളിച്ചത് സമസ്തയോടല്ലേ
@moidupookath5945
@moidupookath5945
ജി ഫ്രി മുത്തുകോയ തങ്ങളുടെ കുരുത്തകേട് വാങ്ങിയ സലാമിന് ഇതിലും വലുത് തന്നെ കിട്ടും
@MylifeMydream-fb6ht
@MylifeMydream-fb6ht
അടിച്ചതിൽ ഒറ്റ സമസ്തക്കാരനും ഇല്ല എന്ന് സലാം
@juraijareacode4660
@juraijareacode4660
നമ്മൾ ഇതിൽ ഇല്ല 😂
@roshi2551
@roshi2551
അതല്ലേ സമസ്ത പറഞ്ഞുകൊണ്ടിരിക്കുന്നത് ആ സലാമിനെ മാറ്റാൻ
@hakeemcheekodeckd1792
@hakeemcheekodeckd1792
ഒരൊറ്റ സമസ്തക്കാരനെയും കയറ്റാതെയാണ് ഞങ്ങൾ ഈ അടി നടത്തിയത്, സമസ്തക് ഇങ്ങനെ കഴിയുമോ 😊😊😊
@SATHARFAIZY
@SATHARFAIZY
സമസ്തയെ തല്ല് കൂടിപ്പിക്കാൻ ശ്രമിച്ച സലാംമിന് കിട്ടി... ആദ്യം 😃😃
@sidhique480
@sidhique480
കിട്ടാൻ തുടങ്ങിയിട്ടേ ഉള്ളൂ...... കളിച്ചത് സമസ്തയോട്
@mohammedirshad8843
@mohammedirshad8843
സലാമിനെ പുറത്താക്കുക....
@user-ub1gh5ni9g
@user-ub1gh5ni9g
പീച്ചി മണ്ണിലേ സമസ്തയോടല്ലെ കളിച്ചത് ഇനിയും നാണം കെടും
@sidhique480
@sidhique480
മം........ പീച്ച് മണ്ണിൽ സലാമിന്റെ ഭാഷയിൽ പറഞ്ഞാൽ ഒറ്റ സമസ്തക്കാരനും ഇല്ലാത്ത അടി
@salmu943
@salmu943
നമുക്കു തമ്മിലടിക്കാൻ സമസ്തകരെ ആവിശ്യം ഇല്ല 😁 ഞങ്ങളൊറ്റയ്ക്കു അടിക്കും ✅
@spider492
@spider492
നല്ല പ്രവർത്തകർ
@IBRAHIMDARIMI-mo7vy
@IBRAHIMDARIMI-mo7vy
സമസ്തയോട് കളിച്ചാൽ റബ്ബ് വിടൂലട്ടോ....
@hashimhussain2379
@hashimhussain2379
കുത്തി തിരുപ് വീരൻ സലാമിന് രണ്ടണം കിടണം എന്ന് ആഗ്രഹമുണ്ട് 👍🏻
@zb2975
@zb2975
എല്ലാവർക്കും ബോധ്യമായി
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 7 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 7 МЛН