സര്‍ക്കാരിനെതിരെ കൂടോത്രമോ? | 'Black magic to destabilise Congress govt in Karnataka' | Out Of Focus

  Рет қаралды 48,812

MediaoneTV Live

MediaoneTV Live

Күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 53
@sreenivasanvk2403
@sreenivasanvk2403 4 ай бұрын
തമാശയായി എടുക്കണ്ട. ഇതെല്ലാം രഹസ്യമായി നടക്കുന്നുണ്ട്.
@sadhashivanv8026
@sadhashivanv8026 4 ай бұрын
സത്യം.ആഭിചാരക്രിയ ചെയ്യുന്ന ബ്രാഹ്‌മണരെ ഞാൻ തരാം....
@sreenivasanvk2403
@sreenivasanvk2403 4 ай бұрын
നിങ്ങൾ പത്രക്കാർ കാര്യമായി അന്വേഷിച്ചാൽ സ്ഥലം മനസ്സിലാകും.
@ambdupappa
@ambdupappa 4 ай бұрын
DK ഒരു വിശ്വാസിയാണ് ❤❤❤❤
@smnair1952
@smnair1952 4 ай бұрын
വിശ്വാസിയായിക്കോട്ടെ. അന്ധവിശ്വാസം പാടില്ല
@abduljabbarjabbar4711
@abduljabbarjabbar4711 4 ай бұрын
അതെന്താ കേരളത്തിൽ ഹോമം നടത്തുന്നത്.... അയോധ്യയിലെ ക്ഷേത്രങ്ങളിൽ വിശ്വാസമില്ലാൺടാ യോ😮😮😮😢😢😢😢
@ibthisaamonline5449
@ibthisaamonline5449 4 ай бұрын
അനുഭവിച്ചവർക്കേ അതറിയൂ.
@tinytot140
@tinytot140 4 ай бұрын
എന്ത്
@mssuccespoint
@mssuccespoint 4 ай бұрын
അതിൻ്റെ after effect അനുഭവിച്ചവർക്
@shiyass-s2m
@shiyass-s2m 4 ай бұрын
ആ ക്ഷേത്രം ഏതെന്നു പറയുമോ? കേരളത്തിന്‌ വേണ്ടി ഒന്ന് പോകാനാണ്
@MathewVm-y5k
@MathewVm-y5k 4 ай бұрын
യേശു ഏക രക്ഷകൻ 🙏
@mrperea112
@mrperea112 4 ай бұрын
അല്ല ചങ്ങായിമാരെ കേരളത്തിൽ അല്ലേ മനുഷ്യനെ ബലി കൊടുത്തത്
@tinytot140
@tinytot140 4 ай бұрын
ആരു പറഞ്ഞു. അത് അവയവ മോഷണമായിരുന്നു
@AbdulJamal-uw1en
@AbdulJamal-uw1en 4 ай бұрын
കൂടോത്രത്തിന് ശക്തിയുണ്ടെങ്കിൽ നമ്മുടെ അതിർത്തികളിൽ യുദ്ധമോ രക്തച്ചൊരിച്ചിലോ ഉണ്ടാവില്ല ഇത്രയും കരുത്തനായ ഒരു നേതാവ് ഡി കെ എന്ന മനുഷ്യൻ അന്ധമായ വിശ്വാസത്തിൽ നിൽക്കാൻ പാടില്ലായിരുന്നു🙏
@MegaAnoop
@MegaAnoop 4 ай бұрын
കോൺഗ്രസ്‌ വീഴില്ല കർണാടകയിൽ...കാരണം ദൈവം കൂടെ ഉണ്ട്
@MahaminMahamin-ns5dg
@MahaminMahamin-ns5dg 4 ай бұрын
ശ്രീ രാജാ രാജേശ്വരി ക്ഷേത്രം തളിപ്പറമ്പ് കണ്ണൂർ
@kumaristanly540
@kumaristanly540 4 ай бұрын
കേരളത്തിൽ പല യിടത്തും ഉണ്ട്
@ThanzeelAhmed
@ThanzeelAhmed 4 ай бұрын
ആ നടുക്കിരിക്കുന്ന ആൾക്ക് white line ഷർട്ട് സ്പോൺസർ ചെയ്യാത്ത എന്താ
@sirumonu
@sirumonu 4 ай бұрын
Idellam nadakkunna karyaman makkale, it's quite common in karnataka, kerala, or tamil nadu...
@KkBeev
@KkBeev 4 ай бұрын
അങ്ങനെയെങ്കിൽ യുദ്ധത്തിന്റെ ആവശ്യം എന്താണ്
@pavithranvadakkeveettil4322
@pavithranvadakkeveettil4322 4 ай бұрын
ഹൊറർ സിനിമക്ക് തുല്യം
@nishandilhan935
@nishandilhan935 4 ай бұрын
👍🏻
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 4 ай бұрын
മുസ്ലിം ലീഗിന്റെ മുൻ മന്ത്രി സൂപ്പി കാണിപ്പയ്യൂർ 😜
@maluitechz9354
@maluitechz9354 4 ай бұрын
കടമറ്റത്ത് കോഴി വെട്ടുന്നു s
@abdulrazak6654
@abdulrazak6654 4 ай бұрын
അന്ത വിശ്വാസത്തിന്റെ കാര്യത്തിൽ കേരളം ഒട്ടും പിന്നിൽ അല്ല ഒരു പുതിയ വാഹനം മേടിച്ചാൽ ചെറു നാരങ്ങ കരയുന്ന ദിവസം ❓️ തേങ്ങ നടുവെട്ടി പൊളിക്കുന്ന ക്രൂ രത ❓️ അതൃബ ത്തിരി പുകച്ചു കൊതുകിനെ ഓടിക്കുന്ന ഭീകരത ❓️ പാല മരം കണ്ടാൽ റയിൽവേ ലൈൻ പോലും മാറ്റി സ്ഥാപിക്കുന്ന നാടകം ❓️ ഒന്നര അടി ഉയരത്തിലും ആറ് അടി നീളത്തിലും ഉള്ള ചുവന്നപെയിന്റ് അടിച്ച അല്ലെങ്കിൽ പച്ച പെയിന്റ് അടിച്ചതോ ആയ എന്തെങ്കിലും കണ്ടാൽ നാഷ്ണൽ ഹൈവേ പോലും മാറി പോകുന്നതും കേരളത്തിൽ കണ്ടു
@tinytot140
@tinytot140 4 ай бұрын
അഞ്ചുവെടിവഴിപാട്. ശത്രുസംഹാരം😂😂😅😅എയർഗൺ വെടി ആയാലും മതി
@abdulgafoorvk6300
@abdulgafoorvk6300 4 ай бұрын
കേരളത്തിൽ നരബലി നടത്തിയ ആൾ ഇന്ന് എവിടെയാണെന്ന് അറിയില്ല.എന്നാലും ഇദ്ദേഹമാണ് അമീറുൽ ഇസ്ലാമിൻറെ കുറ്റം ചെയ്തത് എന്ന് പറയുന്നു അതിനെപ്പറ്റി വല്ല മാധ്യമ അന്വേഷണവും നടക്കുന്നുണ്ടോ?
@ABDULRAHIM-gx1kn
@ABDULRAHIM-gx1kn 4 ай бұрын
Manushyan vijarichal areyum takarkkano sarkarine thazhe irakkano kazhiyilla nammal eswara viswasikal akuka
@MinefortKerala
@MinefortKerala 4 ай бұрын
കൺഗ്രസ് പ്രേകിയാപിയ സ്ഥാനര്തിയെ ഒരിക്കലും പിൻവലിക്കരുത് എങ്കിൽ അവർ തന്നെ പ്രതികാരം ച്ചയും അതെലെ തൃശൂർ
@maluitechz9354
@maluitechz9354 4 ай бұрын
എല്ലാ പൂജയും കേരളത്തിൽ നടക്കുന്നു എൻഡിഎ വളരുന്നു
@sudheerkhanyounussudheerkh2336
@sudheerkhanyounussudheerkh2336 4 ай бұрын
മണ്ണാർക്കാട് ഉണ്ടല്ലോ കള്ളും കോഴിയും അയ്യപ്പാ ക്ഷേത്രത്തിൽ
@najimu4441
@najimu4441 4 ай бұрын
വലിയ പെരുന്നാളിന് അറുക്കുന്നത് മൃഗ ബലി അല്ലെ?
@arifmuhammed3728
@arifmuhammed3728 4 ай бұрын
But adh rahasyamaayi cheyunnad allelloo adh parasyavumann adh mattoru manushyan edhiraayi cheyyunnad alleoo ???
@teepee995
@teepee995 4 ай бұрын
Dk ഒരു നല്ല അന്ധവിശ്വാസിയാണ്
@truevision75
@truevision75 4 ай бұрын
ഇതൊക്കെ RSS വ്യാപകമായി നടത്തുന്നുണ്ട്.
@abdulrahmanrayanmarakkar5202
@abdulrahmanrayanmarakkar5202 4 ай бұрын
ശത്രു നിഗ്രഹ പൂജ
@anilraghu8687
@anilraghu8687 4 ай бұрын
Karnataka people believe Kerala has lots of experts in black magic. Animal sacrifice is common in Andhra and Karnataka in Bangalore. It's part of sakthi Hinduism which is main form in Bengali and Assam eg. Nepal animal sacrifice videos. Media one took a conservative view without going into Muslim animal sacrifice.
@saheert5887
@saheert5887 4 ай бұрын
DK ക്ക്‌ ആരെയും സംശയമില്ല.. മോദിയുടെ ധ്യാനം കുളമാക്കാനുള്ള ഡയലോഗ് മാത്രമാണ്
@NasarN-tb4sy
@NasarN-tb4sy 4 ай бұрын
മോഡി തപ്സ് നാട്ടുകാർ കാണിക്കാനോ
@worldfollowers8850
@worldfollowers8850 4 ай бұрын
Koodothram ullathananu
@Kgpadmakumar-vl4mq
@Kgpadmakumar-vl4mq 4 ай бұрын
ജട്ടിയൂരപ്പയല്ലാതെ പിന്നാര് .....???
@pavithranvadakkeveettil4322
@pavithranvadakkeveettil4322 4 ай бұрын
വട്ട് D K മുഴു വട്ട് ഈ വിഷയം കൈകാര്യം ചെയ്യുന്നത് തന്നെ?????
@ashrafma7338
@ashrafma7338 4 ай бұрын
Yadiyoorappa...talipparamb ambalathil wararundu
@Sulaiman-db7lj
@Sulaiman-db7lj 4 ай бұрын
ഇത് നല്ല വ്യവസായം ആണോ അഞ്ചാറ് ക്ഷേത്രം ഉണ്ടാക്കിയിട്ട് കച്ചവടം നടത്തിയാൽ സംഘികൾ പ്രസനമുണ്ടാക്കുമോ
@FaisalFaisal-zj1ev
@FaisalFaisal-zj1ev 4 ай бұрын
നിങ്ങൾക് കൗതുകം ആവാം നിങ്ങൾ നിരീഷോര വാദി ആവാം അത് അവരുടെ കുറ്റം അല്ല
@IsmailmkismailIsmailmkismail
@IsmailmkismailIsmailmkismail 4 ай бұрын
അയാൾക്കും വിവരമില്ലാതായോ അന്ധവിശ്വാസം
@sunilsoorya6288
@sunilsoorya6288 4 ай бұрын
നിങ്ങളുടെ വിശ്വാസം അന്ത വിശ്വാസമാണോ
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 28 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 102 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 9 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 28 МЛН