'ഞങ്ങൾ ഫ്ലൈറ്റിൽ ചായയും കാപ്പിയും കൊടുക്കാൻ മാത്രമുള്ളവരല്ല' | Air India Express | Debate with Arun

  Рет қаралды 58,878

REPORTER LIVE

REPORTER LIVE

12 күн бұрын

Watch full video - • എയറിലാക്കിയത് ആരുടെ വാ...
'ഞങ്ങൾ ഫ്ലൈറ്റിൽ ചായയും കാപ്പിയും കൊടുക്കാൻ മാത്രമുള്ളവരല്ല, മോശമായ സമീപനമാണ് ഉണ്ടായിരുന്നത്'; പ്യാരി പ്രിയ, പുറത്താക്കപ്പെട്ട ക്യാബിൻ ക്രൂ | Air India Express | Debate with Arun | Pyari Priya
എയറിലാക്കിയത് ആരുടെ വാശി? | Debate with Arun Kumar
Debate With Arun Kumar: Air India Express
Guest Panel: Pyari Priya (Cabin Crew), Pradeep Mohanan(Passenger)
Moderator: Arun Kumar, Consulting Editor, Reporter TV
#airindia #tata #DebateWithArunKumar
----------------------------------------------
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzbin.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 349
@joseabraham2951
@joseabraham2951 10 күн бұрын
സർക്കാർ ജോലി പോലെ അല്ല മാഡം... ഇത് സ്വകാര്യ കമ്പനി അല്ലേ 😊😊
@alfredsunny800
@alfredsunny800 10 күн бұрын
Air india private koduthathanu government ayirunu modi 😂corporate oppam anu
@ai89748
@ai89748 10 күн бұрын
മോദി വിറ്റു എന്ന് പറഞാൽ പോരെ 😂😂
@sujithpillai1554
@sujithpillai1554 10 күн бұрын
മിക്കടേതും ഇപ്പോൾ outsourcing ആണ് ​@@alfredsunny800
@DRACULA_KING_
@DRACULA_KING_ 10 күн бұрын
ഇവരൊക്കെ ചേർന്ന് ആണ് എയർ ഇന്ത്യയെ ഈ പരുവത്തിൽ ആക്കിയത്. പിരിച്ചു വിട്ടു പുതിയ പിള്ളേരെ എടുക്കു.
@sureshgopalakrishnan9732
@sureshgopalakrishnan9732 9 күн бұрын
​@@DRACULA_KING_true,60,000 കോടി നഷ്ടത്തിൽ ആക്കിയത് കൊണ്ടാണ് tatakku കൊടുക്കേണ്ടി വന്നത്
@kannannair2618
@kannannair2618 10 күн бұрын
കോൺട്രാക്ട് കാലവധി കഴിഞ്ഞാൽ പുറത്ത് പോകണം പ്രിയ്യേ...😂
@user-xc1qf5cx8h
@user-xc1qf5cx8h 10 күн бұрын
എക്സ്പ്രസിൽ കുടി വെള്ളം പോലും കിട്ടാറില്ല പിന്നയെല്ലേ കാപ്പിയും ചായയും
@mkmiritty-mw2eg
@mkmiritty-mw2eg 10 күн бұрын
ഡബിൾ cash കൊടുക്കണം
@brijithvijayanambalamuttam195
@brijithvijayanambalamuttam195 10 күн бұрын
മിന്നൽ പണിമുടക്ക് നടത്തുന്ന ഇവരെ ഒക്കെ പുറത്താക്കിയിട്ട് പുതിയ പിള്ളാരെ എടുക്കണം.... സമരം നടത്താം but അതു മുൻകൂട്ടി അറിയിക്കണം . യാത്രക്കാരെ ബുദ്ധി മുട്ടിക്കാതെ...
@AbdulHameed-xn8qi
@AbdulHameed-xn8qi 10 күн бұрын
സമരം ചെയ്യാൻ പോയതിനു പുറത്താക്കണം
@ajitkottarathil3097
@ajitkottarathil3097 10 күн бұрын
മലയാളി ഇവിടെ പോയാലും പ്രശ്നം ഉണ്ടാക്കും, tata company നന്നാക്കാൻ നോക്കുമ്പോളാണ് ഇവരുടെ സമരം
@RR-tc1se
@RR-tc1se 10 күн бұрын
​@@ajitkottarathil3097അവരുടെ പ്രശ്നങ്ങൾ പിന്നെ നിങ്ങൾ പരിഹരിക്കുവോ
@ShibuRavindran
@ShibuRavindran 10 күн бұрын
സന്തോഷമില്ലാതെ ജോലി ചെയ്യരുത്. നാട്ടുകാരെ ദ്രോഹിക്കാതെ ഇറങ്ങിപ്പോവുക.
@abdurouf7662
@abdurouf7662 10 күн бұрын
കുറേ പ്രവാസികളുടെ നഷ്ടം ആര് കൊടുക്കും
@avarma8807
@avarma8807 10 күн бұрын
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഏതു ക്രൂ ആയാലും അതിനെ ഒന്നും വച്ചു പൊറുപ്പിക്കരുത്.
@sudheerviswambharan6661
@sudheerviswambharan6661 10 күн бұрын
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഏതു ക്രൂ ആയാലും അതിനെ ഒന്നും വച്ചു പൊറുപ്പിക്കരുത്.?
@abdullatheef9051
@abdullatheef9051 10 күн бұрын
ജോലി എന്നതിലുപരി ഇത് വിദേശ യാത്രക്കാരുമായി ബന്ധപ്പെട്ട വളരെ ഗൗരവമുള്ള ജോലിയാണ് . അതിൽ ഈ രൂപത്തിലുള്ള സമര രീതി ക്രൂരതയാണ് '
@praveenbalan7655
@praveenbalan7655 10 күн бұрын
പ്യാരി പ്രീയ നല്ല പേര് തള്ളേ..... നിന്നേ ഒക്കെ പണ്ടേ ചവിട്ടി പുറത്താകേണ്ട ആണ്. ജോലി ചെയ്യാതെ സുഖിച്ചു ജീവികുക ആയിരുന്നു. ബാക്കി ഒരു എയർലൈൻസ് ഇല്ലാത്ത പ്രശ്നം ഇവർക്ക് മാത്രം എന്താ?
@rahulsls
@rahulsls 10 күн бұрын
പറ്റില്ലെങ്കിൽ വേറേ പണിക്ക് പോകണം, .. ചുമ്മാ racism അടിച്ച് വിടാതെ 🥴
@user-cw5mk6uz1j
@user-cw5mk6uz1j 10 күн бұрын
Malayalikal kuzhappam thanneyanu....entha samshayam
@ALEX-kr8du
@ALEX-kr8du 10 күн бұрын
TATA ക്കു STAFF കളെ മാറ്റാനുള്ള അധികാരത്തോടെയാണ് AIR INDIA ഏറ്റെടുത്തിരിക്കുന്നത് എന്നു എത്ര പേർക്ക് അറിയാൻ കഴിയും...
@prasadnair6834
@prasadnair6834 10 күн бұрын
Right എഗ്രിമെന്റ് താങ്കൾ പറഞ്ഞത് സെരിയാണ് ഇനി കാണാം pooramപൂരം
@Moviemania_2024
@Moviemania_2024 9 күн бұрын
അധികാരം ഒക്കെ പൂഞ്ഞാറ്റിൽ പോയി പറഞ്ഞാൽ മതി.. അങ്ങനെ തൊഴിലാളികൾക്കു മേലെ അധികാരം ഒന്നും ആർക്കും ഇല്ല.. അധികാരം കാണിച്ചാൽ തൊഴിലാളികളുടെ ശക്തിയും കാണും..
@ALEX-kr8du
@ALEX-kr8du 9 күн бұрын
@@Moviemania_2024 തൊഴിലാളികളുടെ ശക്തി കാണിക്കാൻ ഇതു ചാല മാർക്കറ്റ് അല്ല, ഓരോ കോർപ്പറേറ്റ് കമ്പനികളും അവരുടെ പ്രോട്ടോകോൾ അനുസരിച്ചേ പ്രവർത്തിക്കാറുള്ളൂ....
@Moviemania_2024
@Moviemania_2024 9 күн бұрын
@@ALEX-kr8du പ്രോട്ടോക്കോൾ പൂറ്റിൽ പറഞ്ഞാൽ മതി.. തൊഴിലാളി വിരുദ്ധമായി ഒരു കമ്പനിയും അങ്ങനെ കൊള്ള നടത്തേണ്ട.
@ALEX-kr8du
@ALEX-kr8du 9 күн бұрын
@@Moviemania_2024 പന്നികേറി ഉണ്ടായവനേ, കുറച്ചു സംസ്കാരം ഉള്ള വാക്കുകൾ ഉപയോഗിക്കെടാ പരനാറി എന്നു ഞാൻ പറയുന്നില്ല, കാരണം നിനക്കു അതിനുള്ള യോഗ്യത പോലും ഇല്ല.....
@psreenivasan1683
@psreenivasan1683 10 күн бұрын
ജോലിക്ക് ഹാജരാവാതെ സമരം ചെയ്തു വിമാന യാത്ര മുടക്കി. അതിനു ആണ് പിരിച്ചു വിട്ടത് എന്നാണല്ലോ വാർത്ത.
@juvinjuvin70
@juvinjuvin70 10 күн бұрын
ചുമ്മാ അവർ .... സമരം ചെയ്യില്ലലോ
@gigneshgovindan
@gigneshgovindan 10 күн бұрын
സമരം ചെയ്യാൻ ഒരു രീതി ഉണ്ടല്ലോ.. നാട്ടുകാരെ വഴിക്കാക്കി അല്ലാലോ സമരം ചെയ്യേണ്ടത് ​@@juvinjuvin70
@sureshgopalakrishnan9732
@sureshgopalakrishnan9732 9 күн бұрын
​​@@juvinjuvin70പണിയെടുക്കണം. പണ്ടത്തെ പോലെയല്ല.ഇവരൊക്കെ ആണ് 60,000 കോടി നഷ്ടത്തിൽ ആക്കിയത്
@ism_thh808
@ism_thh808 9 күн бұрын
Ivare nerathe purathakiyathayirikum
@rajeev.ppalakkote6149
@rajeev.ppalakkote6149 10 күн бұрын
മൂത്ത കമ്മിയാണെന്നാണ് തോന്നുന്നത്... പഴയ sfi, dyfi സമരം കൊണ്ടങ്ങു ചെന്നാൽ... അവിടെ വിലപോകുമെന്ന് കരുതുന്നില്ല 🤔🤔🤔.. ഒരു വഴി തടയൽ സമരം ആലോചിക്കാമായിരുന്നു
@delphygeorge7319
@delphygeorge7319 10 күн бұрын
നോർത്ത് ഇന്ത്യയിലെ കുറെ അറിവില്ലാത്ത സംഘി വിഡ്ഢികൾ ദക്ഷിണേന്ത്യയുടെ കാട്ടുന്ന അനീതി വളരെ ക്രൂരമാണ് അവർക്ക് നമ്മളെക്കാളും കുറച്ച് തൊലി വെളുപ്പ് ഉണ്ടെന്ന് മാത്രമേയുള്ളൂ തലച്ചോറ് ഇല്ല മെയിൻ ആയിട്ട് നമുക്ക് അറിവാണല്ലോ വേണ്ടത് ആ സാധനം അവർക്കില്ല അങ്ങനെ എല്ലാ ചാണക സംഘികൾ താമസിക്കുന്ന സ്ഥലമാണ് ഈ നോർത്തിന്ത്യൻ
@safeervm6080
@safeervm6080 10 күн бұрын
നിന്റെ അമ്മക് എന്താ ജോലി അവളെ പുറത്താക്കിയാൽ എങ്ങനെ ഉണ്ടാകും
@RR-tc1se
@RR-tc1se 10 күн бұрын
അവരുടെ സമരം വിജയിച്ചല്ലോ 😊
@iammilan1963
@iammilan1963 9 күн бұрын
Arrante amakku pranthayal kaanan super aale rajeeva. Nee oru sanghi yalle rajeeva??
@ABUPOP
@ABUPOP 9 күн бұрын
​@@safeervm6080dai eth contract aanu ...ath kazhinjal.ponam...
@fasalbilliardssnookerfitte8092
@fasalbilliardssnookerfitte8092 10 күн бұрын
സമരം നടത്തിത്തിയ എല്ലാ സ്റ്റാഫിനേയും പിരിച്ചു വിടണം.. 3000 ത്തിലധികം യാത്രക്കാരുടെ യാത്ര മുടങ്ങി, air india ക്ക് കോടികളാണ് നഷ്ട്ടം.. Airportil വിമാനം നിര്‍ത്തിയിടുന്നതിന് പോലും കംമ്പനി ഫീസ് കൊടുക്കണം..
@sreevalsank3583
@sreevalsank3583 9 күн бұрын
ചുളുവിലക്ക് കമ്പനി കൈക്കലാക്കിയിട്ട് ജീവനക്കാരെ ദ്രോഹിക്കുമ്പോൾ അവർ പ്രതികരിക്കുന്നത് സ്വാഭാവികം.
@afsaliqbal999
@afsaliqbal999 10 күн бұрын
ഞങ്ങളൊക്കെ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്നവരാണ്. അവടെ ഒരു കാലത്തും ജോലി സുരക്ഷിതമല്ല, ഒന്നുകിൽ അവർക്കോ അല്ലെങ്കിൽ നമുക്കോ പരസ്പരം മുന്നോട്ടുപോവാൻ കഴിയില്ല എന്നു തോന്നുമ്പോൾ അത് ഒഴിവാക്കുക എന്നതാണ് വേണ്ടത്. ഇത്ര എക്സ്പീരിയൻസ് ഒക്കെ ഉള്ളവർക്ക് വേറെ എത്ര കമ്പനികൾ ഉണ്ട് ജോയിൻ ചെയ്യാൻ. ഇത് ചുമ്മാ നാട്ടുകാരെ മെനക്കെടുത്താൻ. ഇനി മനുഷ്യാവകാശ ലംഘനമോ മറ്റോ ആണേൽ കോടതിയിൽ പോണം. . അല്ലാണ്ട്. .
@bernitthomas9154
@bernitthomas9154 10 күн бұрын
പിന്നല്ലാതെ. സർക്കാർ സർവീസ് ആയിരുന്നപ്പോൾ വെറുതെ ഇരുന്നു യാത്രക്കാരുടെ മെക്കിട്ടു കേറി. ഇപ്പൊ പ്രൈവറ്റ് ആയപ്പോ മേലനങ്ങി പണിയെടുക്കണം അത് പറ്റാത്തത്തിന്റെയാ. പോരാഞ്ഞിട്ട് സെപ്റ്റംബറിൽ കരാർ കഴിഞ്ഞവരൊക്കെയാ ഈ കെടന്നു നെഗളിക്കുന്നെ. ഇത്രേം കാലം കമ്പനി അവരെ കൂടെ കൊണ്ട് നടന്നത് തന്നെ വലിയ karyam
@sujithpillai1554
@sujithpillai1554 10 күн бұрын
​@@bernitthomas9154സത്യം
@juvinjuvin70
@juvinjuvin70 10 күн бұрын
അവർ air india യിൽ കേറുന്നത് gvt cmy ആയിരിക്കുമ്പോൾ ആണ്... Tata grp നു കൈമാറുമ്പോൾ staff നെ നിലനിർതും എന്ന് agreement ഉണ്ട് അത് അന്ന് വാർത്തകളിൽ ഉള്ളത് ആണ്...... ഇപ്പൊ tata മറ്റൊരു company ആയി merge ആയി so policy മാറി.. ഇവർക് കൊടുത്ത.. ഉറപ്പ് പോയി...
@safeervm6080
@safeervm6080 10 күн бұрын
​@@juvinjuvin70തൊഴിലാളി അടിമകൾ ആണ് 😂
@juvinjuvin70
@juvinjuvin70 10 күн бұрын
@@safeervm6080 ys.. അത് എല്ലാവടേം അങ്ങനെ ആണ്
@sallumon5740
@sallumon5740 10 күн бұрын
എന്ത് പ്യാർ പ്യൂരി... മര്യാദക്ക് ജോലി ചെയ്യണം.. ഇല്ലെങ്കിൽ പിരിച്ചു വിടും.. ഗൾഫിൽ പോലും അങ്ങനെയാണ്
@Moviemania_2024
@Moviemania_2024 9 күн бұрын
മനുഷ്യത്വമോ ജനാധിപത്യവിരുദ്ധമോ ആയാ ഗൾഫ് അല്ല ജനാധിപത്യ രാജ്യം ആയ ഇന്ത്യ...❤
@fazilm1397
@fazilm1397 9 күн бұрын
Ith gulf😏 alla india aanu
@factsonly2677
@factsonly2677 9 күн бұрын
Arabi kal alla ellathinum avasana vakku
@sallumon5740
@sallumon5740 9 күн бұрын
ഉദാഹരണം പറഞ്ഞു എന്നേയുള്ളൂ
@sallumon5740
@sallumon5740 9 күн бұрын
ലോകത്ത് എല്ലായിടത്തും അങ്ങനെ തന്നെ..
@PRAKASHMULLAPILLY
@PRAKASHMULLAPILLY 10 күн бұрын
Air India is a Private Airlines now. staff can't expect the previlages as Govt Carrier.. Air India is trying their best to compete with international standards.
@AjitKumar-qc4yv
@AjitKumar-qc4yv 10 күн бұрын
ഹാലോ മാഡം ! ഇത് സര്ക്കാര് പണിയല്ല . പഴേപോലെ ഒഴപ്പാൻ ടാറ്റ പോലൊരു കമ്പനി തമ്മസിക്കത്തില്ല
@ai89748
@ai89748 10 күн бұрын
മോദി വിറ്റു എന്ന് പറഞാൽ പോരെ 😂
@karnikaram4648
@karnikaram4648 10 күн бұрын
സർക്കാർ പണി ആണെങ്കിൽ പണി എടുക്കണ്ടാ എന്നാണോ നമ്മുടെ ഒക്കെ tax ആണ്
@minianish8425
@minianish8425 9 күн бұрын
മോദി വിറ്റ്. ഇവർ പണി ചെയ്യുന്നതിൻ്റെ കൂടുതല് കൊണ്ട് ഭയങ്കര ലഭത്തിൽ ആയിരുന്നു​@@ai89748
@kathambari7864
@kathambari7864 9 күн бұрын
​@@ai89748നികുതി പണം എടുത്ത് ഈ മടിയന്മാരെ ഒക്കെ തീറ്റി പോറ്റണം എന്നാണോ താൻ പറയുന്നത്.....kartc യും kseb യും ഒക്കെ സ്വകാര്യവൽകരിക്കുകയാണ് വേണ്ടത്
@premkumargopi8015
@premkumargopi8015 8 күн бұрын
എമിരേറ്റ്സ് ക്യാബിൻ crew നെ കണ്ടു പഠിക്കുക നല്ല ഫ്രണ്ട്‌ലി ആയിട്ടാണ് അവർ പെരുമാറുന്നത്
@kkharikumar654
@kkharikumar654 10 күн бұрын
എന്തിനും ഏതിനും കോടി പിടിക്കുന്ന പണി നിർത്തി കൂടെ ഇനിയെങ്കിലും 😄😄😄
@Suresh_panamuck
@Suresh_panamuck 10 күн бұрын
ഇരിക്കുന്ന മരക്കൊമ്പ് മുറിക്കുമ്പോൾ അറിയണമായിരുന്നു.
@suji..3316
@suji..3316 10 күн бұрын
35 per chernnu 20000 yathrakaarude joli vellathillaakki...
@user-ip6bd7nu1m
@user-ip6bd7nu1m 10 күн бұрын
എങ്ങനെയെങ്കിലും അത് പൂട്ടിക്കണം അതാണ് ചിലരുടെ അജണ്ഡ
@AjitKumar-qc4yv
@AjitKumar-qc4yv 10 күн бұрын
കോൺട്രാക്ട് പുതുക്കാത്തത് എങ്ങനെ പുറത്താക്കൽ ആകും ?
@user-cw5mk6uz1j
@user-cw5mk6uz1j 10 күн бұрын
Ellam udayippu alle
@user-jv3sk9ss8u
@user-jv3sk9ss8u 10 күн бұрын
2023 September 30 il contract expired ayengil pinna purathakatha enthu chayum... veno vendayo ennu therumanikendathu a companyanu so they have to follow the rules... language and accent ela companies nokum. poyi pani nokan paranju new crew ina kondu vannu nadathum.
@nigeeshpayattuvalappil4940
@nigeeshpayattuvalappil4940 10 күн бұрын
🤭🤭പിന്നെ ഫ്ലൈറ്റ് ഓടിക്കണം ആവും 😆😆😆
@joseambalavelil1173
@joseambalavelil1173 10 күн бұрын
ayyo pavam onnum ariyilla
@anilkrishnan2276
@anilkrishnan2276 10 күн бұрын
എല്ലാ അഹങ്കാരികളായ എല്ലാത്തിനേം പറന്ജു വിടണം, ഇതിലൊരാളേപ്പോലും മറ്റു എയ൪ലൈ൯ കബ്ബനികളിലെടുക്കരുത്
@mohammedthotty7156
@mohammedthotty7156 9 күн бұрын
59 000 കോടി കടത്തിലുള്ള സ്ഥാപനത്തെ കര കയറ്റാൻ ചിലവ് ചുരുക്കലിന്റെ ഭാഗമായി ക്രമീകരണങ്ങൾ നടപ്പാക്കിയതിലുള്ള അതൃപ്തിയാണ് സമരകാരണം.സർക്കാരിന്റെതാകുമ്പോൾ പല കാരണങ്ങളാൽ വേണ്ടാതിലും എത്രയോ കൂടുതലായിരിക്കും ജോലിക്കാർ.അതിന്റെ ഭാഗമായിട്ടായിരിക്കും കരാർ കാലാവധി കഴിഞ്ഞവരെ ഒഴിവാക്കിയത്.കുത്തിത്തിരിപ്പിന്റെ ഭാഗമായത് കൊണ്ടാണ് ഇവരെ പറഞ്ഞു വിട്ടേതെന്നു ഇവർ തന്നെ പറയുന്നുണ്ട്.മിന്നൽ സമരത്തിലൂടെ കാണിച്ച ധിക്കാരത്തെയും ദ്രോഹത്തെയും ന്യായീകരിക്കുവോളം ജനങ്ങളാൽ നിങ്ങൾ കൂടുതൽ കൂടുതൽ. വെറുക്കപ്പെട്ടവരാകും
@thetravellerindianway9390
@thetravellerindianway9390 9 күн бұрын
Service and frontline executive or officer should be pro active. But taking leave together is not acceptable. Private organisation try to provide maximum support. But ultimately they have to gain from business,so staff has to be more responsible.
@Samu-gz3qj
@Samu-gz3qj 10 күн бұрын
എല്ലാത്തിനെയും പുറത്താക്കണം. നിങ്ങൾക്കു ഇഷ്ടമില്ലെങ്കിൽ റിസൈൻ ചെയ്തു പുറത്തുപോകണം അല്ലാത്ത ബസിനിന്റെ റെപുറ്റേഷൻ കളയൂന്ന നഷ്ട്ടമുണ്ടാക്കുന്ന പരിപാടിയുമായി നിങ്ങൾക്കു ഇഷ്ടമുള്ള പോലെ അഴിഞ്ഞാരാടാൻ അല്ല ആണുങ്ങൾ ബിസിനസ്‌ നടത്തുന്നത്. പുകഞ്ഞ പുള്ളി പുറത്ത്.
@kcbasheerkcbasheer6724
@kcbasheerkcbasheer6724 10 күн бұрын
പണിയെടുക്കാതെ ശമ്പളം വാങ്ങാൻ goverment air India അല്ല. പണി കൂടിയപ്പോൾ പ്രസ്‌നം ഉണ്ടാക്കിയിട്ട് ഉണ്ടാകും.
@sachinsebastian2539
@sachinsebastian2539 10 күн бұрын
Enkil randu pegg adichitt cockpitil Keri flight Angu parathhh.. atleast two days notice should have given before your strike. What those people will do who got affected with visa ???
@Shzl923
@Shzl923 10 күн бұрын
Great job mam u did : one of our travelling blogger mallu traveler come and tell like this cabin crews are waiters of there . He don’t know any thing about crews mam : I don’t know how he became traveler
@krisveetickal1341
@krisveetickal1341 10 күн бұрын
Contract renew cheyathathinde karanam employee ne ariyikkendathu ondo?
@manim6943
@manim6943 10 күн бұрын
BMI issues.. Athu genuine issue for sacking.. Read contract
@bernitthomas9154
@bernitthomas9154 10 күн бұрын
Septemberil contract kazhinja ivarokke ippo samaram cheyyunnath enthinanu Melanangathe sambalam vangichavarkku viyarppinte asugam thudangiyatha air india private company aayappol
@user-cw5mk6uz1j
@user-cw5mk6uz1j 10 күн бұрын
Motta pidichu konduvannathalle
@BRNAIR777
@BRNAIR777 10 күн бұрын
ഇതുപോലെ നാട്ടുകാരെ ബുദ്ധിമുട്ടിൽ ആക്കിയ നിങ്ങളെ പുറത്ത് ആക്കി ഒരു ചവിട്ടും കൂടി തരണം.....
@suji..3316
@suji..3316 10 күн бұрын
Enthokke aayaalum oru notice polum nnalkaathulla strik angeekarikkan aakilla.....
@mukeshnair1234
@mukeshnair1234 9 күн бұрын
മനസ്സിലായി...എന്തിനാണു എന്ന്...എല്ലാരുടേം കാര്യം നോക്കാൻ അവിടെ ടോപ്പ് മാനേജ്‌മെൻ്റ് ഇല്ലേ... എയർ ഇന്ത്യ എക്‌സ്പ്രസ് സർക്കാരിനൊപ്പം ഉണ്ടായിരുന്നപ്പോൾ നിങ്ങൾ അവരോടൊപ്പം ചേർന്നു... അല്ലേ?സംഭവിച്ച മാറ്റം മനസ്സിലായില്ല😢
@Vishnubolt
@Vishnubolt 10 күн бұрын
പിന്നെ നിങ്ങൾ എന്തു തേങ്ങയാണ് ഫ്ലൈറ്റ് ൽ ചെയുന്നത്. ഈ ചക്കിയതും ചാലുങ്ങിയതിനുമൊക്കെ മാറ്റുന്നതാണ് നല്ലത്
@alaweerteach5100
@alaweerteach5100 10 күн бұрын
This is TATA. Only efficient and quality people needs there
@ajeesh8323
@ajeesh8323 10 күн бұрын
How can a group of employees go together for sick leave
@user-me9yh8ib9t
@user-me9yh8ib9t 10 күн бұрын
So your contract expired and the company is not interested to renew. What is illegal in that?
@CR-po5lw
@CR-po5lw 10 күн бұрын
ഇനി റെഡ് സ്ട്രീറ്റ്റിൽ ജോലി നോക്കാം 😂😂😂😂
@tdpa.6076
@tdpa.6076 9 күн бұрын
ജോലി പോകുന്ന സ്ത്രീകൾ റെഡ്സ്ട്രീറ്റ്ലേക്കാണോ പോകേണ്ടത്? താൻ ആരാ? ??
@ashrafma7338
@ashrafma7338 10 күн бұрын
ഇത് പോലെയുള്ള കുറെ ആളുകളെ പുറത്താക്കിയലേ എയർ ഇന്ത്യ പച്ച പിടിക്കുകയുള്ളൂ....അഹങ്കരികൾ ആയ കുറെ സീനിയർ സ്റ്റാഫ്....thanks tata...
@martinpmaniputhenpurackal
@martinpmaniputhenpurackal 10 күн бұрын
Contract period got over lets get out.. Its a private company, they have set of protocol
@JohnThottiyiljoseph
@JohnThottiyiljoseph 9 күн бұрын
2022 November 25th more than 4 hrs
@kuttan1001
@kuttan1001 10 күн бұрын
2 തവണ AIR INDIA യിൽ കയറിയിട്ടുണ്ട് 2 തവണയും യാത്രമുടങ്ങി, സമയ നഷ്ടം പൈസ നഷ്ടം ഒക്കെ സഹിക്കാം അവരുടെ പെരുമാറ്റം അസ്സഹനീയം. ഫ്രീ ആണെന്ന് പറഞ്ഞാലും ഇനി കയറില്ല.
@venugopalbk4144
@venugopalbk4144 10 күн бұрын
Termination of contract ,not a regular employee termination,doesnt require to mention reason ,job in Air India is not like a " back door " appointment 😂
@user-cw5mk6uz1j
@user-cw5mk6uz1j 10 күн бұрын
Yes....she is misleading
@thomasmathew8635
@thomasmathew8635 10 күн бұрын
No work no pay no employment. Very simple formula
@nikeshkk3139
@nikeshkk3139 10 күн бұрын
ഇന്നലെ യാത്രക്കാർക്കു വേണ്ടി... പൊട്ടിക്കരഞ്ഞ അരുൺ :... ഇന്ന് തിരിച്ച് കരയുന്നു
@user-cw5mk6uz1j
@user-cw5mk6uz1j 10 күн бұрын
Sathyam.....Naanam kettavan
@martinpmaniputhenpurackal
@martinpmaniputhenpurackal 10 күн бұрын
There is protocols, before strikes you should inform management. People suffered because of idiots things
@realistic2023
@realistic2023 10 күн бұрын
Air india doesn't want her. So what can be done. She need to work elsewhere. This anchor is unnecessarily giving you false ideas. You are not required in that company. If yoi donot get your settlement, then you fight.
@nevadalasvegas6119
@nevadalasvegas6119 10 күн бұрын
കൂട്ട പണിമുടക്ക് നടത്തിയാൽ blackist ചെയ്‌തു 5 ലക്ഷം നഷ്ടപരിഹാരം company വാങ്ങണം. Ethrayo perude visa innale poy
@fazilm1397
@fazilm1397 9 күн бұрын
😅 😂
@jpjijk1683
@jpjijk1683 10 күн бұрын
വേറെ പണിക്ക് പോകൂ . അല്ലെങ്കിൽ വേറെ കമ്പനി നോക്കൂ...... ഈ സാധനങ്ങളെയൊന്നും കമ്പനിയിൽ വച്ച് കൊണ്ടിരിക്കരുത് .......
@skyland0
@skyland0 10 күн бұрын
കോൺട്രാക്ട് കഴിഞ്ഞാൽ പറഞ്ഞ് വിടാൻ അവർക്ക് അധികാരം ഉണ്ട്....ഇതൊരു പ്രൈവറ്റ് സ്ഥാപനം ആണ് എന്ന് അറിയില്ലേ... 😂😂😂😂
@MatsSam
@MatsSam 10 күн бұрын
Why people works in Emirates, Qatar air etc not having this issues. Before it was Government now private so needs to work
@thomaskuttianil
@thomaskuttianil 10 күн бұрын
എല്ലാത്തിനെയും പുറത്താക്കണം.
@Raju-cn8sh
@Raju-cn8sh 10 күн бұрын
Kammini thanne.
@safeervm6080
@safeervm6080 10 күн бұрын
സ്വകാര്യ വത്കരണം വിജയിച് ലെ സങ്കി
@priyankasatheesh5940
@priyankasatheesh5940 9 күн бұрын
രണ്ട് വർഷത്തിന് ശേഷം ഒരു മാസത്തെ അവധിക്ക് വരുന്ന ഒരാൾ ഇപ്പോ അവിടെ എയർപോർട്ടിൽ ബാക്കി ആയി. എല്ലാം പ്രവാസികളുടെയും അവസ്ഥ ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കും, ഇതിനൊക്കെ എന്താ ചെയ്യാ....
@wonderfulworldwelive
@wonderfulworldwelive 10 күн бұрын
Samaaram undekil, newspaper il kodukkanum, allengil, news channel il kodukkanam. Joli pooythu nannayi
@makeitright3074
@makeitright3074 9 күн бұрын
I believe All airline recruitments are for a period of years not for lifetime ..
@sweetysweety4619
@sweetysweety4619 9 күн бұрын
Nannayipoyi
@akj10000
@akj10000 10 күн бұрын
കിളവികളെ എന്തായലും വിടണം
@saleemth9374
@saleemth9374 10 күн бұрын
Fooooooolllllll
@79Dnivara
@79Dnivara 10 күн бұрын
നിങ്ങളുടെ ജോലി എന്താണെന്ന് കമ്പനി അല്ലേ പറയുന്നത്? ഇപ്പൊ ഗവൺമെന്റ് സ്ഥാപനം അല്ല. പണ്ടത്തെപ്പോലെ ഉഴപ്പൊന്നും നടക്കില്ല😂
@lukhmanhakeem2150
@lukhmanhakeem2150 10 күн бұрын
നമ്മുടെ ആളുകൾ എത്ര കിട്ടിയാലും പഠിക്കില്ല എത്ര ആയാലും ഞാൻ ഇതിൽ തന്നെ ടിക്കറ്റ് എടുക്കൂ എന്നുള്ള ചിന്ത മാറ്റണം എത്രയോ ഇൻറർനാഷൻ ഫ്‌ളൈറ്റുകൾ ഇന്ന് കേരളത്തിലേക്ക് ഉണ്ട്. എനിക്ക് ഒരു അനുഭവം ഉണ്ട്. ഞാൻ ഒരു പ്രാവശ്യം സൗദി എയർലൻസിൻ്റെ ടിക്കറ്റ് എടുത്തു ccj to Jed. എന്തോ കാരണവശാൽ ഫ്ളൈറ്റ് ജിദ്ദയിൽ നിന്ന് വന്നില്ല. എൻ്റെ വിസ അന്ന് last day ആയിരുന്നു. ഒരു ഹോസ്പിറ്റലിൽ കേസ് ഉണ്ടായത് കൊണ്ട് last day ആകിയതാണ് . എന്തായാലും വിസ കഴിഞ്ഞു. അടുത്ത ദിവസം ഞാൻ മറ്റൊരു സൗദി എയർലൈൻസിൻ്റ് ഫ്ളൈറ്റിൽ പോയി വിസ അവിടെ നിന്ന് clear ആകി തന്നു. അവർ. അവരുടെ കാരണത്താൽ ഫ്ളൈറ്റ് വൈകിയത് കൊണ്ട് ഞങ്ങൾ വിസ clear ആകി തരാം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. അന്നെ ദിവസം
@worldwatch5440
@worldwatch5440 10 күн бұрын
Good
@riyastir
@riyastir 10 күн бұрын
South Indians ne purathaakunnathaanu issue enkil i support cabin crew
@brinceraj9080
@brinceraj9080 9 күн бұрын
Pinnne , emirates okke poyi nokk engne ane avar service tharunnnath ennn
@AjitKumar-qc4yv
@AjitKumar-qc4yv 10 күн бұрын
AIRiNDIA CREW WERE THE MOST UN PROFESSIONAL CREW I HAVE EVER MET.
@g.r.prasadg.r.pradad5484
@g.r.prasadg.r.pradad5484 10 күн бұрын
പ്രൈവറ്റ് കമ്പനി അല്ലേ ? കോൺടാക്ട് തീർന്നാൽ കമ്പനി ക്ക് വേണ്ടങ്കിൽ പറഞ്ഞു വിടും. ഗൾഫിൽ ജോലി ചെയ്യുന്ന സാധാരണക്കാരുടെ മാനസിക വസ്ഥ കൂടെ നിങ്ങൾ ഓർക്കുക. ഇന്ന് രാവിലെ എയർപോർട്ടിൽ കണ്ടതല്ലേ.
@aswanthtk6299
@aswanthtk6299 10 күн бұрын
Aa mallus kodi podicho avde athano prblm???
@sunukichu6122
@sunukichu6122 10 күн бұрын
പ്രവാസികളെ ദുരിതത്തിൽ ആക്കിയ എല്ലാവരെയും പിരിച്ചു വിടുക. സ്ട്രൈക്ക് ചെയ്ത എല്ലാവരേയും പുറത്താക്കി പുതിയ ആൾക്കാരെ എടുക്കുക.
@DhekochiVlogs
@DhekochiVlogs 10 күн бұрын
പാനി പൂരിയോ ഇനി തട്ടുകട നടത്തു
@rafikabdulrahiman6190
@rafikabdulrahiman6190 10 күн бұрын
Very. Good. Air. India. Samara. Cheyethal. Pinnentha. Cheyandathh
@prathapachandran6269
@prathapachandran6269 10 күн бұрын
തിന്നിട്ട് എല്ലിന്റിടയിൽ കയറി.. അത്രേയുള്ളൂ..
@2432768
@2432768 10 күн бұрын
മര്യാദക്ക് ജോലിക്ക് പോയാൽ ജോലി ഉണ്ടാവും പ്യാരി പ്രിയേ 😁😁😁
@advrah8149
@advrah8149 10 күн бұрын
Requesting to Tata that Remove all cabin crews . Take new young and good working and treating customer as well. Same like emirates air line and etihad airlines. All kerala cabin crews more head weight . Even if request water they will not bring first . We need to remind them more times
@user-fy2bm9gb1l
@user-fy2bm9gb1l 10 күн бұрын
അല്ലെങ്കിലേ സംശയം ആണ് 😃
@thomasmathew1212
@thomasmathew1212 10 күн бұрын
നിങ്ങൾ കാരണം ജോലി പോയവരോട് നിങ്ങൾ സമാധാനം പറയുമോ
@mallufootballer1753
@mallufootballer1753 9 күн бұрын
😢
@shafeeqpa7056
@shafeeqpa7056 9 күн бұрын
ഇപ്പോഴുള്ള എല്ലാത്തിനെയും പുറത്താക്കണം അല്ലാതെ air india രക്ഷപ്പെടില്ല 👍👍👍👍
@mysheerpoyi2999
@mysheerpoyi2999 10 күн бұрын
ഇനി ആരും ഈ കാളവണ്ടിയിൽ ടിക്കറ്റ് എടുക്കരുത്
@radxb
@radxb 10 күн бұрын
ജീവനക്കാർക്ക് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് സംസാരിച്ചു തീർക്കണമായിരുന്നു .പക്ഷെ കഴിഞ്ഞ ദിവസം കണ്ടത് പോലെയുള്ള മിന്നൽ സമരം ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണ് .എത്രയെത്ര പേരുടെ ജോലിയും ജീവിതവും ഭാവിയും ഇരുട്ടിലാക്കിയതിനു ഉത്തരവാദികൾ ജീവനക്കാരായാലും മാനേജ്മെന്റ് ആയാലും അവർ ശിക്ഷക്ക് അർഹരാണ് .
@josephvm1212
@josephvm1212 4 күн бұрын
Salary kutti chothikonnu vicharichayitikum
@chaplinchaplin3584
@chaplinchaplin3584 8 күн бұрын
Enthu vaangichunnu paranjaalum ningalude pravarthi kondu ellaam nashipichu kalanju.. Oru proper intimation kodukkaathe .... Ningalude maathram swarthathakku vendi cheytha eee vrithikedinu .. ningalku thakkathaaya shiksha daiwam tharum... Athrakku nigal paavapettavare drohichittundu.... Management and crew thammilulla prashnathinu yaathrakkaareyaano baliyaadakkunnathu... Valare moshamaayopoyi Ningalku neethi labikkaruthu ennu chinthichupovukayaanu...
@shadows127
@shadows127 10 күн бұрын
Avare ellam thirichedukkum
@TheNihalnishad
@TheNihalnishad 10 күн бұрын
Contract തീര്‍ന്നു അതാണ് കാര്യം
@gokulsurendran3162
@gokulsurendran3162 10 күн бұрын
The people who choose Air India express is POOR POOR PEOPLE. Nobody should not forget this. These passengers don’t have capacity to select other airlines because of FARE RATE. Such things should not happen again. Please don’t torture such poor passengers. Jai Hind.
@Indianlover1994
@Indianlover1994 9 күн бұрын
Contract puthiki ilew vere company nokanm pyari
@ajeesh8323
@ajeesh8323 10 күн бұрын
Just ask if she was on sick leave today?
@user-cw5mk6uz1j
@user-cw5mk6uz1j 10 күн бұрын
She is not even employed since Sep'23
@nadirshaalmas6114
@nadirshaalmas6114 10 күн бұрын
Air India മോങ്ങി വിറ്റ് തുലച്ചു... ഇപ്പോൾ അത് സ്വകാര്യ കമ്പനിയാണ്
@Raju-oy6zp
@Raju-oy6zp 9 күн бұрын
വിമാനം നമുക്ക്‌ വഴിയിൽ തടയണം ഇല്ല പാർട്ടിക്കാരും ഇൻഡിഗോ പോലെ ഐൃന്ത്യയും ഒഴിവാക്കണം ഞങ്ങൽ നാളെ airindia വിമാനങ്ങൾ അറബികടലിന്റെ മുകളിൽ തടയാണോ😂😂😂😂😂😂 ജോലിചെയ്തു സമ്പലം മേടിക്കു സമരം ചെയ്യാതെ
@jesuis316
@jesuis316 10 күн бұрын
Even if you are an occassional passenger in air india flight, there are a couple of things that shock you a lot . First, of course, is the quality of service meted out to its clients.The management consider us as trash,if put bluntly. That, too, after having 'Penalised 'us with exorbidant charges. Second, one just have to observe the cabin crew a couple of minutes to know how frustrated they are in their work. Seeing their frustration, their rather negative body language one gets the impression that it is not just the passengers who suffer the stinginess of the Management,but its work force too is not spared. The current protest among the crew shows the crew must have reached the limit of their tolerance.Otherwise no work force in any sector would dare to resort to such action,very well knowing the consequence of their action. Even now Management in collusion with some media try to play the bitterness of the passengers against the rightful demands of the crew. But ,what we must all remember is that there is a thing called human dignity or the respect one expects from the management under which one works. If management ,in its arrogance, crushes these values under its feet in a consistent manner what other choice the crew members do have? Before we sling mud at them lets just retrospect a moment:what would our response be if we were at the receiving end of the similiar treatment?
@user-cw5mk6uz1j
@user-cw5mk6uz1j 10 күн бұрын
Sir, I beg to disagree....whatever may be your grievances, you can't hold the passengers and management to ransom by engaging in unannounced action like this. Who is going to compensate the passengers for their loss and the company for the loss of reputation?
@flyhighwithdiv20
@flyhighwithdiv20 10 күн бұрын
Finally saw somebody with sense 🙏 glad atleast one person is there who understands the real scenario
@bonnybastian
@bonnybastian 10 күн бұрын
കോൺട്രാക് ഇല്ലാതെ ആണോ ജോലി തുടർന്നിരുന്നത്?
@nothingimpossible2912
@nothingimpossible2912 10 күн бұрын
Never go for cabin crew job I was lay off from Emirates beginning of COVID , I realized a big truth this job is not secure . I went to flight school became a pilot , now FO for Eithad . Instead of pass biscuits and coke in aisles . Study achieve big in this aviation career
@silvereyes000
@silvereyes000 10 күн бұрын
Even in Google it's like that. Almost all private jobs are insecure. Going on strike without notice and not improving skills are not advisable
@a.rnajeem5179
@a.rnajeem5179 9 күн бұрын
വളരെയധികം സന്തോഷം തോന്നുന്നു ഇവരുടെ ജോലി പോയതിൽ മനസ്സിലായില്ലേ ഇപ്പോൾ ജോലി പോണ വിഷമം ഗൾഫിലുള്ളവരെ വളരെയധികം കഷ്ടപ്പെട്ടിട്ടാണ് നാട്ടിലുള്ളവരെ കാണാൻ വരുന്നത് ഞങ്ങളെ ടിക്കറ്റ് എടുത്തു വരുന്നതുകൊണ്ടാണ് നിങ്ങൾക്കൊക്കെ ശമ്പളം കിട്ടുന്നത് അല്ലാതെ മറ്റാരുടെയും പോക്കറ്റിൽ നിന്നും എടുത്ത് തരുന്നതല്ല ശമ്പളം
@sreekumarsn6551
@sreekumarsn6551 9 күн бұрын
നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നത് ഒരു ഭീകര
Glow Stick Secret (part 2) 😱 #shorts
00:33
Mr DegrEE
Рет қаралды 49 МЛН
Когда на улице Маябрь 😈 #марьяна #шортс
00:17
SHE WANTED CHIPS, BUT SHE GOT CARROTS 🤣🥕
00:19
OKUNJATA
Рет қаралды 10 МЛН
ХОТЯ БЫ КИНОДА 2 - официальный фильм
1:35:34
ХОТЯ БЫ В КИНО
Рет қаралды 771 М.
Glow Stick Secret (part 2) 😱 #shorts
00:33
Mr DegrEE
Рет қаралды 49 МЛН