No video

ടാറ്റ അൾട്രോസ് നാലാമത്തെ സർവീസിന് കൊടുത്തു,9000 രൂപ വാങ്ങി,എന്നിട്ടും വാഹനം വാട്ടർ സർവീസ് ചെയ്തില്ല!

  Рет қаралды 76,459

Baiju N Nair

Baiju N Nair

Күн бұрын

ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം..Episode:11
Shop for the trendiest and most comfortable innerwear & leisurewear for Men, Women & Kids exclusively from: www.vstar.in/
Instagram: / vstarindiaofficial
Facebook: / vstarindiaofficial
Twitter: VS...
KZbin: / @vstarcreations9847
LinkedIn: / v-star-creations-pvt-ltd
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#BaijuNNair #MalayalamReview #MalayalamAutoVlog #VStar #InnerWear #AutomobileDoubts #RapidFire #TataMotos #Honda #Maruti #JeepCompass #FordEcosport #KiaSeltos #MGAstor #ToyotaInnova #MarutiXL6 #SkodaRapid #KiaSonet #MarutiCiaz #MarutiSwift #GokulamTata #Yamaha #TataAltroz

Пікірлер: 523
@JishnuPalakkattu
@JishnuPalakkattu Жыл бұрын
സർവീസ് മര്യാദയ്ക്ക് ചെയ്തില്ലെങ്കിലും, എല്ലാ തവണയും wash ചെയ്ത തന്നിരുന്ന എറണാകുളം ഉള്ള എല്ലാ സർവീസ് provider മാരെയും ഞാൻ ഈ നിമിഷം സ്മരിക്കുന്നു 😂
@muhammedkabeerk.a.9699
@muhammedkabeerk.a.9699 Жыл бұрын
😳😳 ചിലപ്പോ വെള്ളമില്ലാത്ത കാരണം ആയിരിക്കുമോ???🤔🤔🤔😥
@roshni.a.s.6006
@roshni.a.s.6006 Жыл бұрын
😂😂😂😂😂
@Deyalrajendran
@Deyalrajendran Жыл бұрын
സർവ്വീസ് ന് കൊടുത്താൽ വാട്ടർ സർവ്വീസ് മാത്രം ചെയ്തു തരുന്ന സർവ്വീസ് സെൻറർ കളും ഉണ്ട് കേരളത്തിൽ.
@santhoshss6045
@santhoshss6045 Жыл бұрын
Some service centres take vehicles beyond capacity. And some customers "ippo vandi thirichu venam" ennu bahalavum vaykkum
@riyaskt8003
@riyaskt8003 Жыл бұрын
COVID സമയത്ത് wash ചെയ്തു thannirunnilla
@jithinanu4806
@jithinanu4806 Жыл бұрын
വണ്ടിയുടെ കാര്യത്തിൽ ( tata altroz)ഞാനും ഒത്തിരി ഹാപ്പി ആണ്. പക്ഷെ സർവീസ് ന്റെ കാര്യത്തിൽ ശോകം ആണ്. ഗോകുലത്തിൽ നിന്ന് വണ്ടി എടുത്തപ്പോ മുതൽ തുടങ്ങിയ പരാതികൾ ആണ്. പക്ഷെ ഇതുവരെ ഒരു നല്ല സമീപനം ഗോകുലത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല..
@ROUNDURL
@ROUNDURL Жыл бұрын
ഒരു യൂട്യൂബർ ഗോകുലത്തിലോട്ട് ചെല്ലട്ടെ അവരായിക്കും no 1 സർവീസ് center
@jithinanu4806
@jithinanu4806 Жыл бұрын
@@ROUNDURL 😂😂
@shajijoseph7425
@shajijoseph7425 Жыл бұрын
​@@ROUNDURLGopalan ne pattiya Pani chitty company ane.(Meter palisha)😝😝
@ponnufrancis3347
@ponnufrancis3347 Жыл бұрын
എനിക്ക് altroz ഉണ്ടായിരുന്നു... സർവീസ് ന്റെ മെച്ചം കാരണം വണ്ടി കൊടുത്തു 😄😄😄😄
@gracegeorgeabraham4725
@gracegeorgeabraham4725 Жыл бұрын
Go to Focuz motors.
@Goku678qi
@Goku678qi Жыл бұрын
ഫോസ്‌വാഗൺ ടൈഗൻ ,ചേട്ടൻ പറഞ്ഞത് ശരിയാണ് , മൈലേജ് കുറവാണു വിലയും അല്പം കൂടുതൽ ആണ് ,പക്ഷെ വണ്ടിയിൽ കയറിയിരുന്നു ഒന്നോ രണ്ടോ കിലോമീറ്റര് ഓടിച്ചുകഴിയുമ്പോൾ കിട്ടുന്ന ഒരു comfort , ഹാൻഡ്‌ലിംഗ്‌ സുഖം അത് വേറെ തന്നെ ആണ് . ടൈഗർ കിടു. പക്ഷെ ഒരു കാര്യം ഇന്ത്യയിൽ ഒരു കാറിന്റെ എക്സ് ഷോറൂം വിലയിൽ ഏകദേശം 50 -55 % മാത്രമേ കമ്പനി വിലയുള്ളൂ . ബാക്കി മുഴുവൻ tax ആണല്ലോ .അപ്പോൾ 15lakh വിലയുള്ള വണ്ടിയുടെ വിലയിൽ 7 - 8lakh മാത്രമേ കമ്പനി കാറിനു വിലയുള്ളൂ .
@Godofficialkeralam
@Godofficialkeralam Жыл бұрын
Jai govt🙏🏻
@jimmoriarty4530
@jimmoriarty4530 Жыл бұрын
Athe, jeep Wrangler nte karyam nokku 30 lakhs nu mattu contries lu vilkunna vandi aanu ivide 75 lakhs nu vilkkunnath. Ellam angane thanne , irattiyil adhikam kodukkanam. The great Indian tax
@manjunathpai4360
@manjunathpai4360 Жыл бұрын
@@jimmoriarty4530 സേട്ടന് tax ഇല്ലാതെ വണ്ടി തന്നാൽ ഓടിക്കാനുള്ള റോഡും മറ്റ് സംവിധാനങ്ങളും എല്ലാം സേട്ടൻ സ്വയം ഉണ്ടാക്കുമായിരിക്കും അല്ലെ....
@jimmoriarty4530
@jimmoriarty4530 Жыл бұрын
@@manjunathpai4360 tax പൂർണമായി ഒഴിവാക്കാൻ ഒരു സെട്ടനോടും പറഞ്ഞില്ലല്ലോ സേട്ടാ. ലോകത്ത് ഒരിടത്തും ഇല്ലാത്ത ഈ കഴുത്തറുപ്പൻ ടാക്സ് നേകുറിച്ച് മാത്രമേ പറഞ്ഞോളൂ സെട്ടാ. സർക്കാരിന് വരുമാനം ഉണ്ടാക്കാൻ നല്ലപോലെ വ്യാവസായിക വളർച്ച ഉണ്ടാക്കാൻ ഉള്ള പരിപാടികൾ ആണ് നോക്കേണ്ടത്. ആവശ്യം ഇല്ലത്ത ചിലവുകൾ ഒക്കെ വെട്ടിക്കുറച്ചു ജനങ്ങൾക്ക് സ്വയം തൊഴില് കണ്ടെത്താൻ സഹായിക്കുക, business കളെ പ്രോത്സാഹിപ്പിക്കുക, വലിയ ഉപകാരം ചെയ്തില്ലെങ്കിലും govt bureaucrats നെ വിട്ടു എപ്പോഴും ഉപദ്രവിക്കാതെ ഇരിക്കുക. അത്രയും ചെയ്താൽ തന്നെ ആവശ്യം ഇല്ലാത്ത ഈ ഭീമൻ ടാക്സ് കുറക്കാൻ പറ്റും. അല്ലാതെ 30 ലക്ഷം രൂപയുടെ കാറിന് 75 ലക്ഷം കൊടുക്കണം എന്ന് പറഞ്ഞാല് അത് എവിടുത്തെ ന്യായം ആണ്. ഒരു മര്യാദ വേണ്ടേ
@manjunathpai4360
@manjunathpai4360 Жыл бұрын
@@jimmoriarty4530 അങ്ങനെ tax കുറച്ചു വിദേശകാറുകൾ ഇറക്കാൻ തുടങ്ങിയാൽ സ്വദേശി കാർകമ്പനികളുടെ അവസ്ഥ എന്താകും സേട്ടാ...
@vmsunnoon
@vmsunnoon Жыл бұрын
തീർച്ചയായും rapid fire വളരേ ഉപകാരമാണ്. Rapid firil bike include ചെയ്തത് നന്നായി. ഇനിയും വരുന്ന എപ്പിസോഡിൽ പ്രതീക്ഷിക്കുന്നു
@pjcijo
@pjcijo Жыл бұрын
Gokulam വണ്ടി തിരിച്ചു തന്നത് തന്നെ വലിയ കാര്യം ആയി കണ്ടാൽ മതി. ലോക തോൽവി സർവീസ്
@Lakshmidasaa
@Lakshmidasaa Жыл бұрын
ഇനി ചോദിക്കുമ്പോൾ vstar ഉപയോഗിച്ച ആരെങ്കിലും ഉണ്ടൊ സംതൃപ്തർ ആണോ എന്ന് കൂടി ചോദിക്കണം
@nidhinep5744
@nidhinep5744 Жыл бұрын
ടാറ്റയുടെ സർവീസ്ന്റെ മുഖം തന്നെ വരും നാളുകളിൽ കേരളത്തിൽ മാറാൻ പോവുകയാണ്.. കേരളത്തിലുടനീളം Nippon ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ, ടാറ്റയുടെ service - sales സെന്ററുകൾ തുറക്കുകയാണ്.. അത് കൊണ്ട് തന്നെ ഇങ്ങനെ ഉള്ള sales - service complaints കുറക്കുവാൻ അവരെ കൊണ്ട് സാധിക്കും... " Luxon Tata - A new venture from Nippon Group 🎉 "
@beechumon
@beechumon Жыл бұрын
Nippon*😊
@sinojganga
@sinojganga Жыл бұрын
Toyota bugget ൽ കൂടി hybrid കൊണ്ടുവരണം Maruthi Strong hybrid കൊണ്ടുവന്നാലേ bugget segment കുറച്ചുകൂടി aggressive ആകും
@naijunazar3093
@naijunazar3093 Жыл бұрын
ഇന്നലെ ഹൈക്രോസ്സ് കണ്ടിരുന്നു പൊളി ലുക്ക്‌ ആണ്. സർവീസ് കഴിഞ്ഞു വണ്ടി വാഷ് ചെയ്യാഞ്ഞത് മോശം തന്നെ ആണ്. സർവീസ് സെന്റർകാർ ഈ വീഡിയോ കണ്ട് ചമ്മിയിട്ടുണ്ടാകും. എല്ലാ ഡീലേഴ്‌സ് നും ഇത് ഒരു പാഠം ആകണം.ഇനിയും ഇത് പോലുള്ള പ്രശ്നങ്ങൾ ചൂണ്ടി കാണിക്കണം 👏🏻👏🏻👏🏻
@abhijithsnair7349
@abhijithsnair7349 Жыл бұрын
കമ്പനി നിർത്തി പോയിട്ട് പോലും ഫോർഡ് കൊടുക്കുന്ന സെർവീസ് റ്റാറ്റ യൊക്കെ കണ്ടു പടിക്കേണ്ടതാണ്, എക്കോസ്പോട്ട് ഡീസലിന് പോലും 5500/- സെർവീസ് കോസ്റ്റ്
@jackygeorge3630
@jackygeorge3630 Жыл бұрын
Ayalku kure add on koduthittundennu thonnu Normally , every 15000km 6000rs altroz service cost
@baijutvm7776
@baijutvm7776 Жыл бұрын
TATA വണ്ടികളുടെ നിർമാണത്തിൽ പുലർത്തുന്ന മേന്മ സർവീസിൽ കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരിക്കും ❤👍
@hemands4690
@hemands4690 Жыл бұрын
Athu paranju paranju madutha karyam anu 🥱👋
@sayum4394
@sayum4394 Жыл бұрын
നിർമാണത്തിൽ എന്ത് മേന്മ??
@kevingeorge47
@kevingeorge47 Жыл бұрын
​@@sayum4394 😂😂
@sivanandk.c.7176
@sivanandk.c.7176 Жыл бұрын
​@@sayum4394 പൊളിയല്ലേ !
@aswinas464
@aswinas464 Жыл бұрын
​@@sayum4394 edichal 70 to 80 percentage rakshapedu
@abeljosejojo3319
@abeljosejojo3319 Жыл бұрын
അൽട്രോസിന്റെ ഓണറിനു വണ്ടികളെ പറ്റി വല്യ ധാരണ ഇല്ല എന്ന് മനസിലായി
@amalmadhavan
@amalmadhavan Жыл бұрын
അത് കൊണ്ട് തന്നെയാണ് Service center team വൃത്തിയായി പറ്റിച്ചത്.
@pranavmm9205
@pranavmm9205 Жыл бұрын
സർവീസിന് കൊടുക്കുന്നതിനു മുമ്പ് ആ സർവീസിൽ എന്തൊക്കെ ഉൾപ്പെടുമെന്നും ഏകദേശം എത്ര പൈസ ആകും എന്നു മനസ്സിലാക്കി വെക്കണം. ഇല്ലെങ്കിൽ ഇതുപോലെ പറ്റിച്ചുവിടും.
@hamidAliC
@hamidAliC Жыл бұрын
വിവരം കൂടി ഉണ്ടായിരുന്നു എങ്കിൽ ടാറ്റ യെ വലിച്ചു കീറി ഒട്ടിച്ചേനെ.. ഇതൊരു പാവം മനുഷ്യൻ ആയി പോയി
@predector759
@predector759 Жыл бұрын
Yes
@anazrahim2011
@anazrahim2011 Жыл бұрын
അത് കൊണ്ട് അല്ലെ tata തല വച്ചത് 🤣
@anuhappytohelp
@anuhappytohelp Жыл бұрын
Tata owner's ഒക്കെ ഈ പ്രോഗ്രാമിൽ എല്ലാ എപ്പിസോഡിലും വരണം...
@shemeermambuzha9059
@shemeermambuzha9059 Жыл бұрын
ഇന്നത്തെ മികച്ച കസ്റ്റമർ ആയി ഫോക്സ്‌വാഗൺ കസ്റ്റമറെ തിരഞ്ഞെടുത്തിരിക്കുന്നു❤
@ncrenjithyou
@ncrenjithyou Жыл бұрын
Tata Ktym MK motors (near puthuppally) I did 2 service , I had a good experience with them , though I specifically tell not to wash , Their service was really good and fast and they were very transparent and explained bill also.. I had met a small accident and my bumper had to be removed and fitted back.. they did that also and delivered.. I am happy with them.. saw them improved their facility also , far better than 1 year back
@sijojames7726
@sijojames7726 Жыл бұрын
വളരെ ഏറെ വിഷമം ഉള്ള ഒരു കാര്യം അറിയിക്കുന്നുന്നു. സാധാരണക്കാരൻ ആയ ഞാൻ കൂടുതലും ബൈക്ക് ആണ് ഉപയോഗിക്കുന്നത്. കാർ മാസത്തിൽ 5,6 തവണ ഒക്കെ ആണ് ഓടിക്കുന്നത്. 5 മാസം മുന്നേ ഞാൻ birdgestone tyre 2 എണ്ണം പുതിയത് മേടിച്ച് മുന്നിൽ ഇട്ടു. ഇന്ന് വണ്ടി ഒന്ന് സ്റ്റാർട്ട്‌ ആക്കി അല്പം മാറ്റി ഇട്ടപ്പോൾ മുന്നിലെ ഒരു ടയർ നിന്ന നിലത്ത് ഉറുമ്പ് കൂടി നിൽക്കുന്നത് കണ്ടു. സംശയം കൊണ്ട് ടയർ നോക്കിയപ്പോൾ നിലത്ത് മുട്ടി നിന്ന ഭാഗം ഉറുമ്പ് തിന്നിട്ടുണ്ട്.. ഇന്ത്യയിലെ സ്റ്റാർ റേറ്റിറിംഗ് നോക്കി ടയർ മേടിച്ച ആൾ ആണ് ഞാൻ... കമ്പനികൾ ഉറുമ്പ് തിന്നാതിരിക്കാൻ ടയർ ഉണ്ടാക്കുമ്പോൾ ഒന്നും ചെയ്യാറില്ലേ..
@sanjusajeesh6921
@sanjusajeesh6921 Жыл бұрын
R15 v1..പണ്ടെ ഉള്ള ഒരു സ്വപ്നം... പക്ഷേ അതെല്ലാം ഇപ്പൊ ഒരു passion pro യില് ഒതുങ്ങി😊
@manu.monster
@manu.monster Жыл бұрын
#TATA കമ്പനി indus, sai , popular പോലുള്ള ഡിലേഴ്‌സ്ന് കൊടുക്കണം എന്നാലേ സർവീസ് നേരെയാകുകയുള്ളു, സർവീസ് നേരെയായാൽ മാരുതിയുടെ ഒപ്പം സെയിൽസ് എത്തും
@austinjohn1105
@austinjohn1105 Жыл бұрын
*BRD
@manu.monster
@manu.monster Жыл бұрын
@@austinjohn1105 BRD ?
@hetan3628
@hetan3628 Жыл бұрын
Innova hycross എടുക്കണം എന്നുണ്ട് .high cost ആയതുകൊണ്ടും കയ്യിൽ ഒരു പൈസയും ഇല്ലാത്തതുകൊണ്ടും തൽക്കാലം എടുക്കുന്നില്ല....
@sudheeshsundaran9351
@sudheeshsundaran9351 Жыл бұрын
സെയിം പിഞ്ച് 🤣
@joyalcvarkey1124
@joyalcvarkey1124 Жыл бұрын
Taigun looks smashing and VW still retains the understated elegance
@BMATHEWALLENJ
@BMATHEWALLENJ Жыл бұрын
4th service 900rs അണ് ആകെ ആയത്. നോക്കിയും കണ്ടും നിന്നാൽ പൈസ പോവില്ല...🙂 എൻ്റെ Tiago 5th സർവീസ് വരെ 4500 അണ് ആയത്. അതേപോലെ altroz diesel 5th service 5500
@suryajithsuresh8151
@suryajithsuresh8151 Жыл бұрын
Ford combany nirthi poyittu polum still nalla service provide cheyyunnu. Personel experience
@sreejubabu
@sreejubabu Жыл бұрын
100% Kairali Ford Thrissur❤
@geethavijayan-kt4xz
@geethavijayan-kt4xz Жыл бұрын
Rapid Fire നല്ലൊരു പരിപാടി തന്നെ .ഓരോരുത്തരുടേയും അനുഭവത്തിൽ ഉള്ള ഗുണങ്ങളും ദോഷങ്ങളും സത്യസന്ധമായ വിവരണം ലഭിയ്ക്കുന്നല്ലോ ... all the best
@sharathas1603
@sharathas1603 Жыл бұрын
TATA service koodi improve chaiyanel vere level akum . Thanku for including two wheelers owners .👏👏
@prasoon1094
@prasoon1094 Жыл бұрын
Athe
@doodlergames5118
@doodlergames5118 Жыл бұрын
ഇത് കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി...
@anees6920
@anees6920 Жыл бұрын
@@doodlergames5118 അതെ 😃
@anuhappytohelp
@anuhappytohelp Жыл бұрын
എൻജിൻ കൂടി improve ചെയ്യണം
@pavis7834
@pavis7834 Жыл бұрын
​@@anuhappytohelp new direct injection engines with variable geometric turbos have been introduced for 2023 models under the BS6 phase2 programme.
@vibeeshtm3387
@vibeeshtm3387 Жыл бұрын
റ്റാറ്റാ യുടെ കോഴിക്കോട്, വയനാട് ഭാഗത്തുള്ള സർവീസ് സെന്ററുകൾ മറിന&റൊട്ടാന മോട്ടോർസ് ആണ്. മികച്ച സർവീസ് ആണ്, 6 മാസത്തെ പിരിയോടിക് സെർവീസിൽ പോലും വാട്ടർ സർവീസ് ചെയ്താണ് തിരിച്ചു കൊടുക്കാറ്. Nexon ഡീസൽ ഫുൾ സർവീസ്ന് പോലും 8000 രൂപയാണ് ഏകദേശം ചിലവ് അത് വച്ച് അയാൾ പറഞ്ഞത് ശരി ആണെങ്കിൽ അയാളെ പറ്റിച്ചിട്ടുണ്ടാവും
@deepakraju8572
@deepakraju8572 Жыл бұрын
Ithokke nth...? Nte puthiya i20 repairing nu koduthappo pala hyundai showroomil njn extra fit cheytha creta horn vare oori maatti.. Pinne preshnam aakum ennu paranjappo display ittirunna puthiya creta de horn ente vandiyil fit cheyth thannu
@hsr1139
@hsr1139 Жыл бұрын
No wonder about it. I had given my Zest car for service to a reputed Tata dealer in Bengaluru and the car came back more dirtier than before. There was dust sticking on the car , crow shit on the roof and windows were so dirty. When I showed the service-guy he just shrugged it off!! That's why I decided not to buy a Tata car again.Tatas produce wonderful, safe cars but their after-sales is third-rate.Why do people buy Maruti though it is not as safe as Tatas.?The only reason is their after-sales service is just excellent! Tatas have a long way to go in that respect.
@Traveldart
@Traveldart Жыл бұрын
9k service charge ohh 😮😮ente etios 1.30lakhs km ayi innay vary 7k above service charge poyittilla...19.5 years Aya qualis 2.80 lakhs recent service 8k ayittollu...water wash ky FOC service il include anu..express maintenance il oil service cennalpolum body full azhukku anugil body free ayi wash cheythu tharum...
@giriprasaddiaries4489
@giriprasaddiaries4489 Жыл бұрын
ഹൈബ്രിഡ് വാഹനങ്ങൾ ത്രോട്ടിൽ കൂടുതൽ ചവിട്ടി പിടിക്കാതെ ഓടിക്കുക ആണ് എങ്കിൽ 20 നും കൂടുതൽ മൈലേജ് കിട്ടാൻ സാധ്യതയുണ്ട്.
@Sunilpbaby
@Sunilpbaby Жыл бұрын
അതെ
@emiljojo2329
@emiljojo2329 Жыл бұрын
Baiju chetta...tata water service mikka centerilum cheyyilla...enikkum same situation undiatund from muvattupuzha. Avar water service cheyyum but athu free alla. We need to pay extra for that. Njn athu oru complaint vare koduthitullathanu...even interior enthelum maintenance work Cheythal undakunna dust polum clean cheyyilla. Cheyyanamenkil extra kodukkanam...tata ye sarikkum service enganye cheyyendathennu arelum padippichu koduthal chilappol sariyakum..
@moideenpullat284
@moideenpullat284 Жыл бұрын
Enthokke paranjalum rapid fire ...ink valare ishttapetta oru episodann...intrested vedeos.....iniyum orupad rapid fire episods cheyyan sathikkatteee...👍👍👍👍👍
@munnathakku5760
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 🌹❤️11. മത്തെ rapid fair 🔥കാണുന്ന ലെ ഞാൻ 😍സത്തിയമായിട്ടും. Rapid fire. പൊളി ആണ് 😍ഫുൾ സപ്പോർട് 💪💪ബൈജു ചേട്ടാ 🙏❤️😍
@aromalullas3952
@aromalullas3952 Жыл бұрын
റാപ്പിഡ് ഫെയറിൽ അങ്ങനെ ആദ്യമായിട്ട് ടൊയോട്ട ഹൈ ക്രോസ് വന്നിരിക്കുകയാണ് ❤️
@sudheeshm4889
@sudheeshm4889 Жыл бұрын
Given my Creta to Popular service Nallalam-Calicut , they hold vehicle 12-13 days in showroom to change the part (as per them -parts availability issue ) even though not done the work properly.
@sandeepc.k6664
@sandeepc.k6664 Жыл бұрын
Enikum kitiyatha pani... From gokulam motors... Delivery ceremony thanne kolamayi.. Delivery time il avar paranja total vandi de price koodi..extra money venam...vandi irakkan..swarnam vilkana pole aanu vandi vilpana..😄avasanam adi undkeet vandeem kondu ponu...bayangara vagdhanangl aanu...delevery experience chodikkan vilichapol ellam complainy aayi paranjathanu...pinne oru call vannitilaaa....First service nu koduthit.. Athum shokam.. Service kazhinjit parayaanu.. Key kayyil thannit Vandi apurathe parambil und.. Eduth poykolan... Horrible experience... Toyota service nu koduthavark ariyam difference... Gokulm hype kand poyathaanu... Pettu.. Second service done in hyson..better than gokulam. ....vandi vangumbol first thanna vandide quotation epozhum kayyil sookshikkuka... Pinneed eathenkilum tharathil booking period il model change varuthiyal athinte separate quotation vanguka... Sales team vayakond parayunna additional amount aakilla vandi edukkan pokumbol... Be careful
@binuskaria8980
@binuskaria8980 Жыл бұрын
ഞാൻ ഇരുപതുവര്ഷത്തോളമായി സർവീസ് മാനേജർ ആയിട്ടു വർക്ക് ചെയ്യുന്നു. വാഹനം കഴുകി തന്നില്ല എന്നൊക്കെ പറയുന്നത് വമ്പൻ കോമഡി ആണ്. ചില കസ്റ്റമേഴ്സ് പത്താംതീയതി തന്റെ വാഹനം സർവീസ് ചെയ്യാൻ തീരുമാനിച്ചാൽ ഒന്നാംതിയതിമുതൽ വാഹനം കഴുകില്ല സർവീസ് സെന്ററിൽ കഴുകാം എന്ന് വിചാരിക്കും. അത്രയും നാളത്തെ അഴുക്കു ഉണ്ടാവും ആ വാഹനത്തിൽ. ഒരുദിവസം തന്നെ 30 മുതൽ 100 വാഹനങ്ങൾ വരെ വാഷിംഗ് ചെയ്യേണ്ടത് ഉണ്ടാവും. എത്ര വൃത്തിയാക്കും. അങ്ങനെയുള്ള വാഹനങ്ങൾ എത്ര വൃത്തിയാക്കിയാലും പ്രതീക്ഷിക്കുന്ന അത്ര നന്നാവില്ല. ചിലർക്ക് ഹൈ പ്രഷർ ഗൺ ഉപയോഗിച്ച് വൃത്തിയാക്കുന്നത് വലിയ കാര്യമായിട്ടാണ് കാണുന്നത്. എന്നാൽ മനസ്സിലാക്കേണ്ടത് ഇപ്പോൾ വരുന്ന വാഹനങ്ങൾ മുഴുവൻ സെൻസർ ഉള്ളവയാണ്. ഇതൊക്കെ ഹൈ പ്രഷർ പമ്പിൽ അടിച്ചാൽ കംപ്ലൈന്റ്റ് വരുന്നവയാണ്. അന്നുതന്നെ വന്നില്ലെങ്കിലും പിന്നീട് വരാവുന്നതേയുള്ളൂ. എന്റെ വാഹനത്തിനു അങ്ങനെ ഒരു പണി കിട്ടിയതുകൊണ്ട് ഞാൻ വീട്ടിലാണ് വാഷ് ചെയ്യാറുള്ളത്.
@sethunair8718
@sethunair8718 Жыл бұрын
Washing is not free on paid services .My maruti is servicing at dealer service Centre and they charged for water washing . But while giving for service inform the same to customer and it's his turn to select or not vehicle to be washed or not . Hope Mr.Baiju also well known about it as an automobile journalist and having 3 cars . One Nano , Baleno and Benz 😀
@aravindmr562
@aravindmr562 Жыл бұрын
Ellam tata service centre ith ahn avstha 500 plus gst ahn avr paryunne washing charge from Thekkamala Kozhencherry focus.
@jijoxaviour165
@jijoxaviour165 Жыл бұрын
Harrier yearly(15k) service usually ethraya varune ? Eniku last time 20k paranju. Njn last wash, allignment oke vendenu vachitum around 16k aayi.. I feel its on higher side. Wash oke 1.2k aanu😢
@kpnaveev007
@kpnaveev007 Жыл бұрын
tata service nn nallathum athra nallathalla anubavam indytnd...mosham vannapo avarude TMSC app ik keri feedback kodthu... next day service centre nn call vanit issue clear aki
@thomasjoseph5945
@thomasjoseph5945 Жыл бұрын
വാഹനങ്ങളെപ്പറ്റിയും സർവ്വീസിംഗിനെപ്പറ്റിയും ഇത്രയധികം പരാതികൾ ഉണ്ടായിട്ടും ടാറ്റാ വാഹനങ്ങൾ വാങ്ങുന്ന മണ്ടൻമാരെ എന്തു പറയാനാണ്. അവർ കരഞ്ഞോണ്ടു നടക്കട്ടെ ഇനിയും ഇനിയും .
@rijithe.k6223
@rijithe.k6223 Жыл бұрын
പിന്നെ ഏത് വണ്ടി വാങ്ങണം
@Lakshmidasaa
@Lakshmidasaa Жыл бұрын
ടാറ്റക്ക് പോരായ്മ ഉണ്ടെങ്കിലും value for money ഒരോ segment എടുത്താലും ടാറ്റാ വണ്ടികൾ തന്നെയാണ്‌. ഇത്തവണ electric tiago ഇറങ്ങുന്നതോടെ ചിലപോ മാർച് മാസം ഇന്ത്യയിൽ എറ്റവും അധി കം വിറ്റ വാഹനം ആവാൻ ചാൻസ് ഉണ്ട്‌ tiago.
@naveenkumarjbyju7915
@naveenkumarjbyju7915 Жыл бұрын
Swandham jeevanekal pradhanyam mileagin kodukunna maruti madanmarekal bhedham tata mandanmaran!!!!!!!
@Rightforrightright
@Rightforrightright Жыл бұрын
വിദേശ വണ്ടി ആണെങ്ങിൽ എത്ര രൂപ കൊടുത്തും നന്നക്കും , പക്ഷേ ഇന്ത്യൻ ആണെങ്കിൽ കുറ്റം പറഞ്ഞു കൊണ്ടിരിക്കും.
@Ajithjithan03
@Ajithjithan03 Жыл бұрын
​@@anish6761 reliability, drivability enna randu words und bro athu tataku ella ,ethrem lag Ulla vandikal njan vere oodichittilla .
@technicalevolution9887
@technicalevolution9887 Жыл бұрын
Bro ningale avaru thechu njanum owner anu oil change service major njanum chythatha athinu 9000 onnum akilla njan focuz il anu chythath eth vakak anu 9000 ayath ennu chothikkoo 5k + max akum
@midhunsankar3518
@midhunsankar3518 Жыл бұрын
Location parayu biju chetta
@sayum4394
@sayum4394 Жыл бұрын
Nexon petrol മൈലേജ് പൊതുവെ 8-10 km ആണ്... വാങ്ങിയ ആൾക്കാർ ഈ യാഥാർഥ്യം ആരോടും പറയില്ല... അത് വിറ്റ് കഴിയുമ്പോൾ മാത്രം ഈ സത്യം പറയൂ സർവീസ് all കേരള എല്ലാം ഒരേ അമ്മ പെറ്റ മക്കളാണ്... ഇനി സർവീസ് നന്നാകും എന്ന പ്രതീക്ഷ വെച്ചുപുലർത്തുന്നത് മണ്ടത്തരമാണ്
@jackygeorge3630
@jackygeorge3630 Жыл бұрын
Iam owning altroz petrol 2020 model 46000km done City 12-13 km Highway 17+ aanu Banglore mysore 19+ aanu tank to tank method kottiyathu
@pgn8413
@pgn8413 Жыл бұрын
Million 4 million best wishes🙏....in this segmant people can send request to join, randomly pick one person and interview like this....best wishes
@bee0441
@bee0441 Жыл бұрын
Kollam Muthoot ഹോണ്ട ൽ സർവീസ് കൊടുത്താൽ ഇതു തന്നെ ആണ് അവസ്ഥ. ഒരു ഉത്തരവാദിത്വാവും ഇല്ല. ഫ്രണ്ട് ഹോണ്ട സിറ്റി കാർ ഈ ഒറ്റ കാരണം കൊണ്ട് കൊടുത്തു. ഹോണ്ടയുടെ സർവീസ് സെന്റർ പിന്നെ trivandrum ഉള്ളൂ. ഇപ്പോ അത് കൊണ്ട് വണ്ടി വെളിയിൽ സർവീസ് കൊടുത്തു തുടങ്ങി.
@Its_me_SP.
@Its_me_SP. Жыл бұрын
Altroz nu 9k ah.😮. Too much. For my Kia Sonet 3rd and 4th service combined aayitto 10 k aayollu. That also includes Interior Cleaning and Exterior polishing.
@anuhappytohelp
@anuhappytohelp Жыл бұрын
Yes tata is expensive
@jackygeorge3630
@jackygeorge3630 Жыл бұрын
No i think he got too much add on services , every 15000km normally 6000rs altroz service cost
@gracegeorgeabraham4725
@gracegeorgeabraham4725 Жыл бұрын
Tata is not expensive unless you're an ignorant car owner. I did my third service for Rs. 2500 for Altroz.
@AdarshJPrem
@AdarshJPrem Жыл бұрын
ഒരു ഗിഫ്റ്റ് കൂടി തരാം എന്ന് പറയുന്നത് ഇത്തിരി rude ആയി തോന്നി.. ഒരു ഗിഫ്റ്റ് ഉണ്ടെന്നോ, തരട്ടെ എന്നോ, തന്നോട്ടെ എന്നോ ചോദിച്ചാൽ നന്നായിരിക്കും. Anyway nice segment. Loved it! 👌
@jobytjose6951
@jobytjose6951 Жыл бұрын
അടുത്ത എപ്പിസോഡിൽ ബൈക്ക് കുറച്ചുകൂടി ചെയ്താൽ നല്ലതാ 🥰👍❤️❤️
@azlamspeaking
@azlamspeaking Жыл бұрын
9000 ബിൽ ഇട്ടത് തീർച്ചയായും പരാതി കൊടുക്കാനുള്ള വകുപ്പ് ഉണ്ട് ടാറ്റ സർവീസ്
@anooptv6921
@anooptv6921 Жыл бұрын
നമസ്കാരം ബൈജു ചേട്ടാ എൻ്റെ കാർ ഫിയറ് ലിനിയ 2009 ഡീസൽ ആണ്. 2024 ജൂൺ il test ആണ്. കാർ വില്ക്കാൻ തോന്നുന്നില്ല. കാർ retest ചെയ്തു ഉപയോഗിക്കുന്നതിനെ പറ്റി എന്താണ് ചേട്ടൻ്റെ അഭിപ്രായം
@indian6346
@indian6346 Жыл бұрын
ലീനിയ സൂപ്പർ കാർ ആണ്.
@vivekvinod682
@vivekvinod682 Жыл бұрын
Ente vandi Punto anu next year re test anu eppozum complaints onnum illa smooth ayi odunnundu Punto linea stop cheyithengilum fiat. jeep irakkunnathu kondu servive centresum undalllo
@merwindavid1436
@merwindavid1436 Жыл бұрын
Must take action against the service centres those are not working properly...😡
@farookm.h6049
@farookm.h6049 Жыл бұрын
നമ്മള് പാവപെട്ടവനായൊണ്ട് celerio എടുത്തു .. മൂന്നു കൊല്ലം ആയി..no complaints... Good service. അതൊക്കെ മതീ
@aswinb6462
@aswinb6462 Жыл бұрын
Im using Tiago, for each periodic service they charge an amount for water washing. It's not foc at all
@VANDIPREMIAVOFFICIAL
@VANDIPREMIAVOFFICIAL Жыл бұрын
Inni rapid fire il electric cars kudi add cheyanm
@shahulhameed850
@shahulhameed850 Жыл бұрын
സർവീസ് എങ്ങനെയുണ്ട്. എന്തെങ്കിലും പരാതിയുണ്ടോ എന്ന് ചോദിക്കണം ചേട്ടാ. പേരെടുത്തു പറയുമ്പോയെ ഇതിനൊക്കെ മാറ്റമുണ്ടാകു
@nomadiccouplekerala
@nomadiccouplekerala Жыл бұрын
Hybrid ടെക്നോളജിയുടെ ഉപയോഗങ്ങൾ എന്തൊക്കെയാ ?
@spetznazxt
@spetznazxt Жыл бұрын
ഉയർന്ന മൈലേജ് fuel cost വെച്ച് നോക്കുമ്പോൾ diesel നേക്കാൾ കുറവ്, Refignment, comfort ഒക്കെ കിടു ആണ് hybrid വണ്ടികൾക്ക് TOYOTA യുടെ HYBRID ഒക്കെ TIME TESTED ആണ് NORTH AMERICAN MARKET ഇൽ ഉള്ള PRIUS ഒക്കെ 10 ലക്ഷം കിലോമീറ്റർ ന് മുകളിൽ BATTERY PACK LAST ചെയ്യുന്നുണ്ട്
@JojiPaulson-xb8js
@JojiPaulson-xb8js Жыл бұрын
Mg service il washing nu additional charge eedakunund
@sachinms8079
@sachinms8079 Жыл бұрын
200cc ബൈക്സുമായി കോമ്പിറ്റ് ചെയുന്ന 150cc ബൈക്ക്. അത് യമഹ R15 തന്നെ 🔥🔥😜😜😜
@nikhilpadmanabhanp
@nikhilpadmanabhanp Жыл бұрын
Using r15v2...chathaalum kodukkilla..ejjathi vandi..milage,look,performance,relaibility okke superb 🔥
@brainseizer
@brainseizer Жыл бұрын
Toyota hybrid vehicles will run on electric motor only when idling in signals and when running below 20km/h speed. Above 20km/h, the vehicle will run on fuel. This is how hybrid vehicles work. Best suitable for city drive.
@lintothomas22
@lintothomas22 Жыл бұрын
Jeep nde vandikal rapid fire il kondu varavo, kurachu pazheya customer nde review kelkkanamennundu
@sajeevvenjaramood3244
@sajeevvenjaramood3244 Жыл бұрын
ടാറ്റയുടെ സർവീസ് സെന്ററിൽ നിന്നും തല്ലിപ്പൊളിക്കാതെ വണ്ടി തിരിച്ചു കിട്ടിയത് അവന്റെ മഹാഭാഗ്യം. ഇതൊക്കെ അറിഞ്ഞിട്ടും ടാറ്റ എടുക്കാൻ പോയ അവനെ മടലുവെട്ടി അടിയ്ക്കണം.
@ARU-N
@ARU-N Жыл бұрын
തല്ലിയാല്‍ ആ വണ്ടി പൊളിയില്ല എന്നാണ് കമ്പനി പറയുന്നത്.. അതിനാല്‍ ആണ് അദ്ദേഹം ആ വണ്ടി വാങ്ങിയത് എന്നും പറയുന്നു.. മടല്‍ വെട്ടി അടിക്കുക ഒന്നും വേണ്ട ചെറുതായിട്ട് ഒന്ന് ഉപദേശിച്ചാൽ മതി,, നന്നായികൊള്ളും ..😜🫣
@jkmech1
@jkmech1 Жыл бұрын
അങ്ങനെ പറയല്ലേ bro.. ഷെഫ്റ്റി.. ഷെഫ്റ്റി 😂
@sajeevvenjaramood3244
@sajeevvenjaramood3244 Жыл бұрын
@@ARU-N 🤣🤣
@kevingeorge47
@kevingeorge47 Жыл бұрын
😂😂😂
@jayananvlog4431
@jayananvlog4431 Жыл бұрын
Tata വാഹനം എനിക്ക് ഇഷ്ടമാണ്.. ഒരു ഇന്ത്യൻ maid... പക്ഷേ ഇപ്പോൾ ഞാൻ നോക്കുന്നില്ല.... ഒരു 5years കഴിഞ്ഞു നോക്കാം അപ്പോൾ service നന്നാവും
@jcrcrzs
@jcrcrzs Жыл бұрын
Bikes കൊണ്ടുവരൂ കൊണ്ടുവന്നതിനു നന്ദി 😍😍😍
@riyaskt8003
@riyaskt8003 Жыл бұрын
Polo വാങ്ങാൻ പോകുന്നവരെ എല്ലാം taigun എടുപ്പിക്കൻ നോക്കിയിരുന്നു sales executives,
@Tomas_Namboothiri
@Tomas_Namboothiri Жыл бұрын
Volkswagen വണ്ടികളുടെ സർവീസ് ചാർജ് കുറച്ചു കൊണ്ടുവന്നാൽ... സാധാരണക്കാരനു ജെർമൻ വണ്ടികൾ സ്വന്തമാക്കാൻ വരും വർഷങ്ങളിൽ അവസരമാവും..!!
@vishnuprasad.p.s4218
@vishnuprasad.p.s4218 Жыл бұрын
Tata water service free ayicheunnillanna thonnunne enikku free aayi kittarilla
@rahulvlog4477
@rahulvlog4477 Жыл бұрын
Rapid fire enna video cheyunathukondu ethoru vahanthinteyum upayogikunavarude abhiprayam aryam
@PetPanther
@PetPanther Жыл бұрын
Feb 30 maripoyathakumallea
@godzillamediahouse4252
@godzillamediahouse4252 Жыл бұрын
For periodic service water service is included in any dealership irrespective of brands.
@vfourvvv7701
@vfourvvv7701 Жыл бұрын
I usually ask not to wash and they discount that amount in bill also. Washing takes time always, i give my car around 8 , usually for periodic service i take back the car in an hour
@harikrishnanmr9459
@harikrishnanmr9459 Жыл бұрын
കോട്ടയം എന്ന് പറയുമ്പോൾ എന്താ ഒരു സന്തോഷം ബൈജു ചേട്ടാ 👍 🚘Tata എന്താ ഇങ്ങനെ സർവീസ് നന്നാക്കി കൂടെ. yamaha family ആണ് എന്റെ Ray zr , FZ16 midship, R15 V4. FZ ക്ക് ഒരു പ്രശ്നവും ഇല്ല Oil,,brake,tyre ഇതൊക്കെ മാറിയ മതി ചുമ്മാ കിടന്ന് ഓടിക്കോളും❤
@Gogreen7days
@Gogreen7days Жыл бұрын
Baijuvetta,,, താഴേക്കിടയിലോട്ട് വാ . ഇ hycross ഒന്നും നമ്മൾക്കു വാങ്ങാൻ ഒക്കില്ല . വല്ലോ മാരുതി ഒക്കെ നോക്ക് please 😊
@ajikoikal1
@ajikoikal1 Жыл бұрын
After periodical service washing included. Service cost they have charged very high
@Hishamabdulhameed31
@Hishamabdulhameed31 Жыл бұрын
Happy to be part of this family 🥰
@shameermtp8705
@shameermtp8705 Жыл бұрын
Rapid Fire 🔥 VW Customers explain customer review clearly and comfortably & also see the bike Customers too❤
@anoopparameswaran6359
@anoopparameswaran6359 Жыл бұрын
ഹ്യുണ്ടായ് ബാംഗ്ലൂരിൽ water service provide ചെയ്യുന്നില്ല, ഇനി അങ്ങനെ എന്തേലും പോളിസി ഉണ്ടോ ടാറ്റയ്ക്കും.
@thevillagedreams3679
@thevillagedreams3679 Жыл бұрын
Baleno zeta...പെട്രോൾ . ആയിരുന്നു ഉപയോഗിച്ചിരുന്നത്.... പക്ഷെ ഒരു പ്രത്യേക സാഹചര്യത്തിൽ, വണ്ടി കൊടുക്കേണ്ടിവന്നു.... കൊടുക്കണ്ടായിരുന്നു.... 😭
@kiran7504
@kiran7504 Жыл бұрын
Baiju chetta cruze customer node cruze patti ulla opnion choddikkamo please
@hyderalipullisseri4555
@hyderalipullisseri4555 Жыл бұрын
90 വരെ പോയിട്ടുണ്ട് ഞാൻ... സ്പീഡ് ലിമിറ്റ് മറികടന്നോ......
@MrTibincleetus
@MrTibincleetus Жыл бұрын
Illa Highway speed 90kmph aanu
@hyderalipullisseri4555
@hyderalipullisseri4555 Жыл бұрын
@@MrTibincleetus ok
@jaswanthjp882
@jaswanthjp882 Жыл бұрын
Fortuner അടുത്ത എപ്പിസോഡിൽ പ്രതീക്ഷിക്കുന്നു
@prajithmelethil
@prajithmelethil Жыл бұрын
Nalla oru initiative super anu edhu...
@AMOHAMMEDASHIKAZ
@AMOHAMMEDASHIKAZ Жыл бұрын
Baiju chettante car kurich parayu
@Vimalkumar74771
@Vimalkumar74771 Жыл бұрын
Taigun ന്റെ സസ്പെൻഷൻ കുറച്ച് ഹാർഡ് ആണ് ..
@sarathmohan5111
@sarathmohan5111 Жыл бұрын
Tata de service bhayankara rate aanu..enikk tiago oil change+oil filter mathram change cheyythenu 5000 rs aayi
@shijoyachuthan7733
@shijoyachuthan7733 Жыл бұрын
Feb.30th nu innova edutha chettan ethra baghyavan🌚
@Shaheer.1993
@Shaheer.1993 Жыл бұрын
Ford freestyle use cheyyunnavare koodi onnu pariganikku❤
@akhilkv9401
@akhilkv9401 Жыл бұрын
അടുത്ത എപ്പിസോഡിൽ ഒരു electric scooter owner നെ കണ്ടുപിടിക്കണേ ബൈജുവേട്ടാ
@vinodtn2331
@vinodtn2331 Жыл бұрын
വീണ്ടും വീണ്ടും എന്നെ പിടിച്ചിരുത്തുന്ന സെഗ്മെന്റ് ❤
@muhammedilyas8444
@muhammedilyas8444 Жыл бұрын
Enikkum thannittilla avark 600 rupa extra kodukkanan purath 400 ollo
@pramad003
@pramad003 Жыл бұрын
Wasnt that impulsive compared to the past videos,except that taigun guy it seems.....but still close to heart ❤❤
@vijithjith
@vijithjith Жыл бұрын
Sunroof nte കാര്യം അല്ല ആൾ ഉദ്ദേശിച്ചത്.....റൂഫ് തൊട്ടടുത്താണ്..റൂഫ് hight കുറവാണ്....
@xavier08kv
@xavier08kv Жыл бұрын
It is same with volks wagen in Thiruvalla. I have to go several time to get things done.
@amanathali5689
@amanathali5689 Жыл бұрын
TATA ആഹ അടിപൊളി
@pramodk.k2271
@pramodk.k2271 Жыл бұрын
Ground clearance കുറവ്...not showing interest in service after sale by dealer...
@akashshaji789
@akashshaji789 Жыл бұрын
Volkswagen taigun🔥
@ginugangadharan8793
@ginugangadharan8793 Жыл бұрын
സർവ്വീസിന്റെ കൂടെ ഉള്ള വാഷിംഗ് വൃത്തിയായി ചെയ്യാത്ത പല സർവ്വീസ് സെന്റേഴ്സും ഉണ്ട് ...
@prasanthkumar7783
@prasanthkumar7783 Жыл бұрын
TATA Car ഓണറാണ്. സർവ്വീസ് നിലവാരം കുറഞ്ഞതാണ്. നോർത്ത് മലബാറിൽ ഒരു servie provider മാത്രമേ ഉള്ളൂ. അത് കൊണ്ട് കസ്റ്റമർക്ക് Competative Service തിരഞ്ഞെടുക്കാൻ സാധിക്കുന്നില്ല.
@petrichor259
@petrichor259 Жыл бұрын
eppol manasilayile customer service koode nokit vandi edukanem enn
@jithin2664
@jithin2664 Жыл бұрын
ടൊയോട്ട വേറെ ലെവൽ ആണ്....കുറച്ചു കൂടി വില കുറക്കമായിരുന്നു..... പിന്നെ കൊച്ചിയല്ലേ വെള്ളം കാണില്ല കഴുകാൻ
@mathewvj8055
@mathewvj8055 Жыл бұрын
Happy to be a part of this family❤
@muhammedbilal9388
@muhammedbilal9388 Жыл бұрын
Happy and safe motoring
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 21 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,4 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 44 МЛН