Instagram👉 / tinpinstories Facebook👉 / tinpinstories Join WhastApp Channel 👉 whatsapp.com/c... ✉️ tinpinstories@gmail.com | 🌐 tinpinstories.in/ We Find Background Music On: www.epidemicso... #Chennai #NewLife
Пікірлер: 385
@vimalasvlog95969 ай бұрын
Congratulations 🎉🎉🎉🎉 എന്നാലും നിങ്ങള്‍ രണ്ടാളും ഒരുമിച്ചു നടക്കുന്നതാണ് കാണാന്‍ ഇഷ്ടം
@hometv6179 ай бұрын
പണ്ടൊക്കെ മൂക്ക് പോത്താതെ നടക്കാൻ പറ്റാത്ത തമിഴ്നാട് നഗരങ്ങൾ ആകെ മാറി അതേ സമയം കേരള നഗരങ്ങളും മാറി അവിടങ്ങളിൽ മൂക്ക് പൊത്തിയെ നടക്കാൻ പറ്റു എന്ന നിലയിലേക്ക്...
@kannansachivan19765 ай бұрын
അതിനു നമ്മളെ തന്നെ കുറ്റം പറഞ്ഞാലേ പറ്റൂ.... നമ്മൾ മലയാളികൾ ഒന്നും ശരിക്ക് ചെയ്യില്ലല്ലോ??
@TheRjmatt9 ай бұрын
There is no city like Chennai ❤ Safest place for women & children. It's an emotion unlike any other place.
@Mammoottybasheer9 ай бұрын
ജോലി കഴിഞ്ഞ് വന്നിട്ട് ഹരിയെ കണ്ടപ്പോഴുള്ള ലക്ഷ്മി യുടെ ചിരി ഉണ്ടല്ലോ അതാണ് രസം, പാവം തമ്പുരാൻ രണ്ടുപേർക്കും സർവ്വ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ
@dhanayapc34979 ай бұрын
നിങ്ങൾ രണ്ടു പേരും ഒരുമിച്ചു പോകു അത് കാണാൻ നല്ല സുഖമാണ്..
@josematthew.9 ай бұрын
TIN + PIN combo യുടെ ഒരു Chennai Local Series expect ചെയ്യുന്നു...🤞🏻 Best Wishes..👍🏻
@mukundanpooparambil162279 ай бұрын
ഹായ് മറീന ബീച്ച്. ഒരു കാലത്ത് ജോലിയൊന്നും ആവാതെ ചെന്നൈയിൽ കറങ്ങി നടക്കുന്ന കാലത്ത് സ്ഥിരം സന്ദർശിക്കുന്ന സ്ഥലമാണ്. മറീന ബീച്ചിലെ ഓരോ മണൽ തരികൾക്കും ഓരോ കഥകൾ പറയാനുണ്ടാകും
@COMPLANBOY19 ай бұрын
Congratulations Lakshmi....All the best...And yes Chennai will take care of you and all...
@Ashokworld95929 ай бұрын
Congratulations lakshmi...ഒരു നല്ലൊരു ജോലി കിട്ടിയതിൽ നമ്മളെല്ലാവരും ഒരുപാട് സന്തോഷിക്കുന്നു.... എന്നും ഈശ്വരൻ കൂടെയുണ്ടാകും.... 🙏💛❤️💜💙💚💚💜❤️💕👍🙏
@krishnapriya56349 ай бұрын
How sweet you both are. Lakshmi will love chennai. Chennai is an emotion😂. Congrats both of you on this new journey. Nice to see you guys try out all that you wish to do in life. This is truly living life to its fullest.
@Ashokworld95929 ай бұрын
ചലപില കിളി (ലക്ഷ്മി )വന്നപ്പോൾ വീഡിയോ ഉഷാറായി.....!👍❤️ ഹായ്.... നമസ്കാരം 🙏ഹരി & ലക്ഷ്മി....!👍👍❤️💜💚💙💛💕👍
@niscapricorn9 ай бұрын
എല്ലാപേരും ജോലിയുടെ pressure മടുത്തു..... യാത്രയെ കുറിച്ച് ചിന്തിക്കുമ്പോൾ...... ലക്ഷ്മി നേരെ തിരിച്ചു ആണ് ചിന്തിച്ചത്....... Congratulations!!!
@hkr16vlogz9 ай бұрын
Chorum fishum preshnam aan avde... Ormipikaleeee😒🥹🥹🥹
@renjith9 ай бұрын
ടിൻ പോയി പിൻ മാത്രമേയുള്ളു congrts🎉🎉 tin❤❤
@abhisworldvlog54998 ай бұрын
16:54 ലക്ഷ്മി ക്കു ജോലി കിട്ടിയ സന്തോഷം ശെരിക്കും വാക്കുകളിൽ അറിയുന്നുണ്ട് 😀
@praveenaanoop49237 ай бұрын
Kore nalayeda ningalude video notification vannit😮ningale kanumbol enthoru positive anenno ❤lakshmy all the best 😊
@bibybiju5089 ай бұрын
Congratulations 💐 dear tinpin, merry Christmas and Happy New year 🎊
@mohamedshihab58089 ай бұрын
Congratulations Lakshmi.. ആശംസകൾ
@sajijayamohan15149 ай бұрын
രണ്ടു പേരും കൂടി വന്നപ്പോ ഒരും ഗും ഉണ്ട്. എന്തായാലും ലക്ഷ്മിയ്ക്ക് ജോലി കിട്ടിയതിന് ആശംസകൾ. പിന്നെ ഹരിയെ ലക്ഷ്മിയെ ഈ ചേച്ചി ചേച്ചി വിളി വേണ്ടാട്ടോ😂😂😂😂
@praseedpg9 ай бұрын
അഭിനന്ദനം ...ഇത് പോലെ യുള്ള തീറ്റ കുറച്ചാൽ ..ഇങ്ങനെ ചീർത്തു വരുന്നതും കുറക്കാം
@krishnansyamkumar51189 ай бұрын
Congratulations Lekshmikutty and Hari. God bless you both. Take care and be happy. ❤❤❤🎉🎉🎉🎉.
@sajad.m.a23909 ай бұрын
പുതിയ ജോലിക്ക് എല്ലാവിധ ആശംസകൾ നേരുന്നു. പിന്നെ ഇടക്ക് ഇടക്ക് വീഡിയോ ചെയ്യണം....
@abhayanand16689 ай бұрын
All the best Lekshmi 🙂 Take breaks frequently and be part of the vlogs too! We, subscribers, can sign a mass request to your boss to grant as many leaves as you wish !!
@4thepeoplefightforjustice669 ай бұрын
Lakshmi congrts 🎉🎉🎉🎉 (അളിയാ... ചെലവ്... ചെലവ്...😅 "ചട്ടനും പോയി.. പൊട്ടനും പോയി ബോടും കിട്ടി ഐലസ...." അതലെ മനസ്സിൽ പാടിയെ 😅😅)
@Mammoottybasheer9 ай бұрын
Avm സ്റ്റുഡിയോയിൽ ജോലി ചെയ്യുന്ന കാലത്ത് (1995to 2000 ) എപ്പോ ഒഴിവ് സമയം കിട്ടുമ്പോഴൊക്കെ പോകുന്ന മറീന ബീച്ച് എൻ്റെ സങ്കടങ്ങളും സന്തോഷങ്ങളും ഒരുപാട് പങ്ക് വെച്ച സ്ഥലം വീണ്ടും ഓർമകളിലേക്ക് എന്നെ കൊണ്ടുപോയി,, ഹരി ലക്ഷ്മി thanks ലക്ഷ്മിക്ക് സ്പെഷ്യൽ congratulations 🎉 വടപളനി മുരുകൻ കോവിലിൻ്റെ അടുത്ത് ആയിരുന്നു ഞാൻ താമസിച്ചിരുന്നത് 12B ബസ്സ് ഒക്കെ ഇപ്പൊ ഉണ്ടോ എന്തോ
@shiboosartgallery68248 ай бұрын
Congratulations Lakshmi, Good Luck🤝
@alexdaniel82719 ай бұрын
So happy for our beautiful lekshmi.. but feel a bit sad because we love to see our favorite couple to be together always. ❤❤😊
@mumbaionline9 ай бұрын
Best Wishes 🤞 Lakshmi Hari and Happy New Year to you both 🎊🎉
@sreekumar38649 ай бұрын
Congrats and best wishes Lakshmi. Will definitely miss you in the vlog. Both of you vlogging together makes the best vibe.
@abhikkutty9 ай бұрын
All the best Lakshmi ❤
@dwellwithaalfiiy6 ай бұрын
Just finished watching this video and realized how much I miss your car life videos. If you could please restart it ❤
@sujithchandra57229 ай бұрын
Congratulations Lakshmi, Vanthore vazha vekkum Chennai will treat you well, All the best TiNPIN!
@naliniambady66539 ай бұрын
Its good that lakshmi got new job in new year.. chennai is nice place to live, i got few relatives there, good luck to your job and good luck to timpin stories👍
@georgealexander91799 ай бұрын
Congratulations Lakshmi! All the best.
@SunilKumar-zk6iz9 ай бұрын
അഭിനന്ദനങ്ങൾ... ലക്ഷ്മി... 👍👍👍👍
@Windyviews19 ай бұрын
Hari ettante chiri vere levelu anu ee video yil.. enekku sherikkum neril kanan agraham ulla rendu peranu tech travel eat and tinpin stories... ❤Njan mudangathe kanunna videos um ningade renduperudeyum anu...athum ippo chechi chennai yil anennu ariyumbol vallatha oru happiness anu.. 🥰😍💫
@manseel89809 ай бұрын
Happy that your desperate financial problems are solved... But pls do post continuous videos (both of you together) within the constraints of your new job..... Maybe short trips or other lifestyle videos.... You have lot of katta fans and followers....❤❤❤
@rajanimahesh24769 ай бұрын
Congratulations Lakshmi 🎉🎉🎉🎉. Happy Christmas,& Happy New year.
@SmeesWorldbySmeeluJeevan9 ай бұрын
Congratulations drs❤️❤️
@hasain_valanchery9 ай бұрын
Blessed you Allah always happy and healthy beautiful long life inshaallah 😊🤲❤️✌️ wish you all the best😊🤲✌️
@iamamalnadh49599 ай бұрын
Congratulations ❤
@JithinNMathew9 ай бұрын
Ne pani edukkanam njan ingane set ayi nadakkum!!! you are lucky man
@narayanankk6589 ай бұрын
Congratulations 🌹🌹🌹👍
@ashamenon92309 ай бұрын
❤❤❤❤ ... AAYOOOOO ENEKKU ESHTTAM NINGALU RANDALLEYUM ORUMICHU KANAN AAYIRUNNU ... SHERIKKUM HARIKKU , LEKSHMI ELLIYANDU , LIFE WILL NOT BE THE SAME ... REALLY WE NEED U BOTH
@yuvaraj47929 ай бұрын
welcome mam. Have a great future🎉🎉all the very best
Welcome to chennai chechi.. ennenkilum chennai yil evidenkilum vechu kanan pattum nu pratheekshikkunnu.. ❤😍
@mycreations41339 ай бұрын
Congratulations Lakshmi..
@akhilcomanakuttan58459 ай бұрын
congratulations lakshmi chechii..😍😍advance happy christmas Hari ettan & Lakshmi chechii..❤❤🤍🤍
@AKHILSNAIK9 ай бұрын
All the very best lakshmi 🎉
@sheelaskitchen90309 ай бұрын
Congratulations Lekshmikutty 😍🙌🙌💞
@sukeshbhaskaran90389 ай бұрын
Very good congratulations Hj Best wishes thanks All prayers
@oommenthomas5709 ай бұрын
Congratulations 🎊 lekshmi..there are lots of scope for this job with v nice package..try to get sufficient experience and then jump to any gulf countries..Best of luck..of course we will miss your intro and vlog itself..😢
@subikrpa17129 ай бұрын
Congrats lekshmi
@shijuperumbavoor16169 ай бұрын
നിങ്ങൾ നല്ല ഒരു മാഞ്ചിങ് ഫാമിലി ആണ്...... ജോലി കിട്ടിയത് കൊണ്ട് ഒരിക്കലും ചാനൽ നിർത്തരുത്.... ലക്ഷ്മി ചേച്ചിയും ചേട്ടനും നടത്തുന്ന എല്ലാം ട്രിപ്പ്പും...... ഒരു...... എന്താ പറയാൻപറ്റുന്നില്ല..... പിന്നെ രണ്ടുപേർക്കും ശെരിക്കും സങ്കടമുണ്ട് ഇല്ലേ..... M
@sreekalas16829 ай бұрын
Wish you all the best Chennai enikkum nalla ishtamulla sthalam.❤❤
@vtc3119 ай бұрын
ലക്ഷ്മിക്ക് ജോലി കിട്ടി guys....
@jacobgeorge16869 ай бұрын
Congratulations
@shabipmlshabi54919 ай бұрын
നന്നായി,ഇനി ഒരു നാലഞ്ചു മക്കൾ കൂടി ആവാനുണ്ട്,😂❤
@sachin72369 ай бұрын
Congratulations
@SaranyaBoban9 ай бұрын
Good
@mohammedkuttippa60549 ай бұрын
Congratulations
@velss27239 ай бұрын
Chechi .. It's safetest city for women
@RaviShankar-mp6eo9 ай бұрын
Wish you all the very best for your new chapter Lakskmi mol. Your carlife will surely continue with Hari by your side. God bless 🙏
@manu0749 ай бұрын
Congratulations sis all the best
@neeru38559 ай бұрын
❤❤❤ Hearty congratulations Lakshmi
@aldahiyah9 ай бұрын
Yes...a permanent income is important..all the best
@sureshpynadath44199 ай бұрын
Congratulations Lakshmi, wish you all the best
@ranjininair94339 ай бұрын
Congratulations 🎉. We will miss your travel experience . But so happy for you lakshmi. God bless you. Please travel whenever possible ❤
@ThomasSouthil8 ай бұрын
Congratulations 🎊 Lakshmi
@mintusunny68387 ай бұрын
All the best Lakshmi!!
@philipgeorge77539 ай бұрын
Congrats Laxmi. Job is essential for the fixed income. KZbin could be timepass since it cannot considered as main source of income atleast for sometime. All the best to Hari.
@arjusooryadevss80169 ай бұрын
Nammude jeevitham set aayi unniyee bharyakku joli kitti and her expression😂😂🖤🖤
@mohammedilyas1349 ай бұрын
All the best guys❤
@peterko50219 ай бұрын
Congratulations Lakshmi 🎉 God bless both of you, tin pin stories Alle parayende ado tinpin story ano shari Lakshmi welcome to tinpin story anu paranjade adoano sharikum shari
@SubasSamayalarai9 ай бұрын
Heartiest congratulations Lakshmi 🎉❤ stay blessed always Welcome to mamma chennai. Hope to meet you guys one day
@ckthamby9 ай бұрын
Congratulations Lakshmi.Happy to see you both. God Bless you both 🙏
@sunilkumartv15139 ай бұрын
അഭിനന്ദനങ്ങൾ 👍😍
@jithinkichu5 ай бұрын
ചുക്കില്ലാത്ത കഷായം പോലായല്ലോ ദൈവമേ
@ashamenon92309 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ CONGRATULATIONS TO LEKSHMI KUTTY ... MISSING U SOOOOOOOOOO MUCH MY DEAR SWEET LEKSHMI
@vipinvidyasagaran9 ай бұрын
Wish you all the very best Lakshmi👍👍👍👍
@nishamanoj60169 ай бұрын
The one and only channel I subscribed ❤ All the best Lakshmy🎉 And a wonderful Traveling Life Hari😅
@SubinMarattu9 ай бұрын
Very very nice episode and congratulations Lakshmi best wishes
@BeVlogers9 ай бұрын
All the best...beautiful cute video...🎉
@lambooji20119 ай бұрын
Congrats Lekshmii🎉🎉
@susankurien67989 ай бұрын
So happy for you guys. God bless 🙏
@navinsdancemagic9 ай бұрын
Hearty congrats and all the best Lakshmi chechi 🥰😍marketing job ano
@techgearss9 ай бұрын
Congrats 👌👌👌👌 lakshmi 🙏
@neeluamal95699 ай бұрын
All the best....
@saravanankumar6409 ай бұрын
Nice Chennai video Lakshmi's last expression sema yaar Best wishes mamsaab
@FFSVI9 ай бұрын
Tamil Nadu, proud of our Dravidiyan roots.
@sreejithsharma9 ай бұрын
നിങ്ങൾ വെള്ളപ്പൊക്ക സമയത്ത് ഇവിടെ ഉണ്ടായിരുന്നു അല്ലേ..?? congrats for new ജോബ്....😊
@anaghasdevanКүн бұрын
Which is the restaurant where u had the buffet
@sunilkumarpulakkal61609 ай бұрын
ഹരി പതറാതെ മനസ്സ് തുറന്ന് ചിരിക്കുന്നത് ഇന്നാണ് കാണുന്നത് :ലക്ഷ്മിക്ക് ജോലി കിട്ടിയപ്പോൾ.
@firosealone12189 ай бұрын
Lakshmi Congratulations ❤
@aginchackacherry92349 ай бұрын
All the best Lakhsmi!! I am sure your skills in Social Media will be quite useful for your company..