"സഹോദരങ്ങൾ ഒത്തൊരുമിച്ച് വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവും ആകുന്നു" ... കുഞ്ഞു മക്കൾക്ക് ജന്മദിനാശംസകൾ 💐
@varghesety1102 жыл бұрын
Vinayam.thats.your.quality.keep.it.them..
@pvcparayil85622 жыл бұрын
നിറഞ്ഞ വയറിൽ തേൻ പുലിക്കുമെന്നു പഴമൊഴി , താങ്കളുടെ വിവരണങ്ങൾ എത്ര കണ്ടാലും കേട്ടാലും madukkunnilla 👌👌👌👌😁😁😁😁😁😁😁😁😁😁😁😁😁
@preethalalk Жыл бұрын
❤
@Ibru992 жыл бұрын
ഇനിയും ഒരു പാട് വണ്ടികളുടെ ഉടമകൾ ആകാനുള്ള ഭാഗ്യം ഉണ്ടാവട്ടെ അതുവഴി 10 കുടുംബം ജീവിക്കുമ്പോൾ നിങ്ങക്ക് അവരുടെ പ്രാർത്ഥന ഉണ്ടാവും 🤲🥰🥰
@kannanmohan39842 жыл бұрын
വന്ന് കേറിയ പെണ്കുട്ടി കളെ മരുമക്കൾ ആയി കാണാതെ മക്കൾ ആയി കണ്ട ആ അമ്മ യാണ് ഇവിടുത്തെ ഹീറോ.. അമ്മയ്ക്ക് നമസ്കാരം🙏
@naseercc1698 Жыл бұрын
👍👍👍
@Sureshbabu-nt8dm Жыл бұрын
Real hero is heroine❤❤❤❤
@leelammajohn483411 ай бұрын
Really..... It is a real pity that even now, mother -law - daughter -in-law problems exist.
@PrasanthPrasanth-cj4tk9 ай бұрын
👍👍👍👍👍
@PrajinPP-v9w7 ай бұрын
@@Sureshbabu-nt8dmCT ft o
@venugopalan39732 жыл бұрын
ഈ കുടുംബം കേരളത്തിന്റെ അഭിമാനം മുഴുവൻ പേർക്കും സ്നേഹം നിറഞ്ഞ ആശംസകൾ .. ലാളിത്വം .... അത് വല്ലാത്ത അനുഭൂതി തന്നെ ... ആ മൊട്ടത്തലക്ക് : ഒരു കൃതിരപ്പവൻ💯🙏🏆🌹🫂
@VargheeseAntony Жыл бұрын
Best wishes to you all 🙏🙏🙏
@zachariamammen81942 жыл бұрын
കഠിനാദ്ധ്വാനം+ ജോലിയോടുള്ള കൂറ്+ സത്യസന്ധത+ നല്ല മനസ്സ്= പുത്തേറ്റ് കുടുംബം. ഈശ്വരൻ വസിക്കുവാൻ ഇഷ്ടപ്പെടുന്ന ഭവനം. 🙏
@GracePeace2 жыл бұрын
True...
@vipinpunnala2 жыл бұрын
Ofcource
@aswanikumarkumar78372 жыл бұрын
❤️❤️❤️❤️❤️
@pvcparayil85622 жыл бұрын
കൂടുംപോൾ impamulleedam കുടുംബം അതാണ് puthettu 🙏😁😁😁😁😁
@sreeshinu Жыл бұрын
👌👌👌💚💚💚💚💚💚💚💚💚💚💚💚
@balakrishnanpnair6396 Жыл бұрын
പുത്തേറ്റു ബ്ലോഗ് സ്ഥിരമായി കാണുന്ന ആളാണ് ഞാൻ . ഞാൻ ആദ്യമായാണ് കമന്റ് ബോക്സിൽ വന്ന് അഭിപ്രായം പറയുന്നത്. ഞങ്ങളുടെ നാട്ടിലെ പാലം( ഭാരതപ്പുഴയ്ക്ക് കുറുകയുള്ള കുറ്റിപ്പുറം പാലം) നിങ്ങളുടെ വ്ലോഗിലൂടെ കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം. കൊച്ചുകുട്ടിയുടെ പിറന്നാൾ ദിനത്തിൽ നിങ്ങളെല്ലാവരും ഒത്തുകൂടി കണ്ടതിൽ വളരെയധികം സന്തോഷം. നിങ്ങളുടെ കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹം എല്ലാ കാലവും നിലനിൽക്കട്ടെ. നിങ്ങൾക്ക് എല്ലാവർക്കും പ്രത്യേകിച്ച് ജലജ ചേച്ചിക്കും എന്റെ അഭിനന്ദനങ്ങൾ. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@josephdominic64172 жыл бұрын
എന്നും ഈ സ്നേഹം സന്തോഷവും ഇതുപോലെ നിലനിർത്തി കൊണ്ടുപോവാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
@nazeerci1385 Жыл бұрын
🎉🎉🎉🎉🎉🎉
@jaithapradeep41267 ай бұрын
Sarikkum
@varghesethomas2444 Жыл бұрын
ഈ പുത്തേട്ട് കുടുംബത്തിൽ നിന്നും മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു ധീര വനിതാ ഡ്രൈവർ ഇത്ര ക്ഷമാശീലവും താഴാഴ്മയും വിനയും അനുസരണ ശീലവുമുള്ള ഒരു വനിതാ രത്നം കുടുംബത്തിനും ഭർത്താവിനും മക്കൾക്കും മലയാളി സ്ത്രീകൾക്കും മാതൃക ദൈവം അനുഗ്രഹിക്കട്ടെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
@VinodVinod-dx8zc2 ай бұрын
ഞാൻ പറയാൻ ആഗ്രഹിച്ച കമന്റ് 🌼🌼🌼സത്യമാണ്
@Binuvarghese-v3f2 ай бұрын
❤❤❤❤👌👌👌👌👌
@veekayrm2 жыл бұрын
കൂട്ടുകുടുംബം ! ഇത് കാണുമ്പോൾ തന്നെ അതിയായ സന്തോഷം!! ഈ ഒത്തൊരുമ എന്നെന്നും നിലനിൽക്കട്ടെ!!👏🙏
@muneerkalithodi23462 жыл бұрын
🤲🤲🤲🤲🤲🤲🤲
@simlasimla78532 жыл бұрын
❤️
@ponnappankoduvathara48157 ай бұрын
എനിക്ക് 80 വയസ്സായി കേരളത്തിൽ ഇത്രയും സുന്ദരമായ ഒരു കുടുംബം ഉണ്ടായി കണ്ടതിൽ അതിയായ സന്തോഷം ആ വണ്ടി ഓടുന്ന സ്ഥലങ്ങൾ മുഴുവനും ഞാനിവിടെ ഇരുന്നു കാണാറുണ്ട് എത്ര സുന്ദരം എത്ര മനോഹരം ആവണ്ടിയുടെ പോക്ക് എന്നും എപ്പോഴും ഞാനിതു മാത്രം കണ്ടിരിക്കുന്നു നിങ്ങളെ ദൈവം അനുഗ്രഹിച്ചിരിക്കുന്നു.
@kksreedharan23634 ай бұрын
May God bless your lovely family and business enterprise.🎉🎉
@AbdulRasheed-m9b2 ай бұрын
Can you give a day for inagurate with you@@kksreedharan2363
@satheesh49882 жыл бұрын
ഒരു സംശയവും വേണ്ട ഈ രണ്ടു സ്ത്രീകൾ തന്നെയാണ് കുടുംബത്തിന്റെ ഐശ്വര്യം. കുടുംബം ഒരുമിച്ചു കൊണ്ടുപോകണമെങ്കിൽ അവിടെ വന്ന് കേറുന്ന സ്ത്രീ തന്നെ വിചാരിക്കണം. അമ്മയുടെ റോളും വലുതാണ്. 🙏🙏🌹🌹
@syamasdreamland4146 ай бұрын
Correct
@shivankp83916 ай бұрын
😊
@rojasmgeorge5352 жыл бұрын
ബൈബിൾ പറയുന്നു. ദൈവം മനുഷ്യനെ സരള ഹൃദയനായി സൃഷ്ടിച്ചു. അവന്റെ സങ്കീർണ്ണ പ്രശ്നങ്ങൾ അവന്റെ തന്നെ സൃഷ്ടി ആണ്. (സഭാ. പ്രസംഗം.7.9). ഈ കുടുംബം സ്നേഹം തുളുമ്പുന്ന... ആരും കൊതിക്കുന്ന ദൈവീകകുടുംബം ആണ്. അവിടെ മദ്യമോ മറ്റു ലഹരികളോ കടന്നു വരാതിരിക്കട്ടെ. യഥാർത്ഥ ലഹരി നിങ്ങളുടെ ഈ ജീവിതം തന്നെ... ഈ ഭാരത് ജോടോ യാത്ര 😂തന്നെ.. 🧚🧚🧚🧚
@susansubhash60992 жыл бұрын
എത്ര നല്ല കുടുംബം. കൂഡുമ്പോൾ ഇമ്പം ആണല്ലോ യഥാർത്ഥ കുടുംബം. അത് ഞങ്ങൾക്ക് കാണാൻ പറ്റുന്നു. അമ്മക്കും അതിൽ അഭിമാനിക്കാം. നിങ്ങൾക്കു എല്ലാ വിധ ആശംസകളും. ദൈവം അനുഗ്രഹിക്കട്ടെ.
@shamalaprasad2606 Жыл бұрын
എന്നും എപ്പോഴും ഇങ്ങനെ സന്തോഷം തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@anilkumaranilkumar-ik1js2 жыл бұрын
കൂട്ടു കുടുംബം സന്തുഷ്ട കുടുബം ആയി ഇരിക്കട്ടെ എന്നും
@rajank38610 ай бұрын
സതൃസന്ധത അഹങ്കാരം ഇല്ലാഴ്മ വേർപിരിയാൻ പറ്റാത്ത സ്നാഹം ഇതാണ് ഈ കുടുംബത്തിൻറെ വിജയം
@commentred64132 жыл бұрын
അമ്മയുടെ ♥ മക്കളെപ്പോലെ സ്നേഹമുള്ള രണ്ട് പെൺമക്കളെക്കൂടി അമ്മക്കുകിട്ടിയതാണ് കുടുംബത്തിന്റെ ഭാഗ്യം🥰🥰🥰🥰🥰 ഈ സ്നേഹവും ഒത്തൊരുമയും എന്നും നിലനിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏 വാവകുട്ടികൾക്കു ജന്മദിനാശംസകൾ 💞💞💞💞💞
@harihareesh387 Жыл бұрын
അടിപൊളി
@baburajank2655 Жыл бұрын
പിറന്നാൾ ആശംസകൾ ♥️♥️♥️🙏🏽🙏🏽🙏🏽
@sacredbell20072 жыл бұрын
ഇക്കാലത്തു ഒരു കൂട്ടുകുടുംബം ഒക്കെ അത്ഭുതമാണ്. എന്തൊക്കെ പ്രതിബന്ധങ്ങൾ ജീവിതത്തിൽ ഉണ്ടായാലും ഈ സ്നേഹവും വിശ്വാസവും ഒരുമയും എന്ത് വിലകൊടുത്തും നിലനിറുത്തുവാൻ ശ്രമിക്കണം. കുട്ടികൾ നല്ല ആരോഗ്യകരമായ അന്തരീക്ഷത്തിൽ വളരട്ടെ. ഇത്തരം നല്ല മൂല്യങ്ങൾ ആർക്കും വിലകൊടുത്തു വാങ്ങുവാൻ പറ്റില്ല. ഈശ്വരൻ നിങ്ങൾക്കൊപ്പം എന്നും ഉണ്ടാവും.
@VenuGopal-pd4tb5 ай бұрын
👍❤
@alexy19692 жыл бұрын
നിങ്ങളുടെ കുടുംബവിശേഷം അറിയാൻ സാധിച്ചു സന്തോഷം...... രണ്ടു കുഞ്ഞിക്കിളികൾക്കും ജന്മദിന ആശംസകൾ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ
@sakkerhusain87502 жыл бұрын
നിങ്ങളുടെ ഈ ഐക്യം എക്കാലവും നിലനിൽക്കട്ടെ പൊന്നോമനഗൾക്ക് ജന്മദിനാശംസകൾ
@anirudhanthadathil66769 ай бұрын
കുട്ടുകുടുംബം സന്തോഷവും ഐശ്വര്യവും ഉണ്ടാക്കുന്ന ഇടം. 🌹അഭിനന്ദനങ്ങൾ അശംസകൾ 🙏🏽
@nandanas1012 жыл бұрын
പറഞ്ഞറിയിക്കാനാകാത്ത സന്തോഷം, നിങ്ങളെ പോലുള്ളവരാണ് അക്ഷരാർത്ഥത്തിൽ കുടുംബജീവിതം നയിക്കുന്നത്. കൂടുമ്പോൾ ഇമ്പമുള്ളതാണല്ലോ കുടുംബം
@krishnakrishnakumar25872 жыл бұрын
കൂടുംബ ഇമ്പ മുള്ളത് പലതുമുണ്ട്... ഏതോ പാതിരി പറഞ്ഞതാണ് ഈ ഇമ്പ കഥ.. അത് അല്ല കുടുംബത്തിന്റെ അർത്ഥം..
@teamfivefingersentertainme58862 жыл бұрын
❤️❤️❤️... അനിയനും ചേട്ടനും പൊളി..... നിങ്ങൾ രാവിലെ പകലക്കി കഷ്ട്ട പെട്ടതിന്റെ ഫലമാണ് ഈ വിജയം 🔥👍
@rajeshpr38192 жыл бұрын
കുഞ്ഞു വാവക്കും കുഞ്ഞിക്കിളിക്കും പിറന്നാൾ ആശംസകൾ ❤❤❤❤
@manohart552 жыл бұрын
T. K. U. Mollu
@aboobackerbacker38382 жыл бұрын
ജലജ ചേച്ചി എനിയെന്നാണ് കാശ്മീർ യാത്ര
@georgekuttyabraham96672 жыл бұрын
Nice celebration
@newone2442.2 жыл бұрын
100 subscribe Avan sahayikkumo pls 🤗♥️
@pvcparayil85622 жыл бұрын
താങ്കളുടെ ഭവനത്തിൽ നാരദൻ വരരുതേ 💪💪💪💪💪💪💪
@krishnanaknda79232 жыл бұрын
ലോറി ഡ്രൈവർ മാരുടെ ജീവിതം ലൈവായി കാണിച്ചു തന്ന സഹോദരിക്ക് അഭിനന്ദനങ്ങൾ. 👍🌹🌹🌹🌹🌹🌹👍
@abdulgafoor29662 жыл бұрын
കുടുംബം അതാണ് ഒരു വിജയം... അതിൽ ഉപരി.. അനിയൻ.. അമ്മ.. അനിയന്റെ ഭാര്യ.. മക്കൾ.. ഇവരെല്ലാരും ഒന്നിച്ചുള്ള ജീവിതം അതിലും അപ്പുറമാണ്.. സന്തോഷമാണ്...ഡ്രൈവർ എന്നത് എന്താണ് എന്ന് അറിയാത്തവർ.. ഡ്രൈവർമാരെ പുച്ഛിക്കും... ഡ്രൈവർ എന്ന ജോലിയിൽ നമ്മുടെ ഏതെല്ലാം അവയവങ്ങൾ ഒരേ സമയം പ്രവർത്തിക്കാറുണ്ട്... ഞാനും ഒരു ഹെവി ഡ്രൈവർ ആണ് അത് അറിഞ്ഞുകൊണ്ട് തന്നെയാണ് എന്റെ ഭാര്യ എന്നോടൊപ്പം ഉള്ളതും... ഇപ്പോഴും ഞാൻ വണ്ടി ഓടിക്കുകയും ചെയ്യുന്നു സൗദിയിലെ ജിദ്ദയിൽ... അപ്പോൾ രണ്ട് കിടുസിനും HAPPY BIRTHDAY...... എനിയും ഉയരങ്ങളിൽ എത്തട്ടെ....all the best...
@jm_korts Жыл бұрын
ഒരുപാട് സന്തോഷവും മനസുഖവും നൽകുന്ന, ഒത്തൊരുമയുള്ള കുടുംബം.🥰🙏😇 അധ്യാനത്തിന്റെ മഹത്വം മനസ്സിലാക്കിയ, സൗമ്യമായി സംസാരിക്കുന്ന ലളിതമായി ജീവിക്കുന്ന ഈ കൂട്ടു കുടുംബം സമൂഹത്തിന് നല്ലൊരു മാതൃകയാണ്. ആശംസകൾ.🙏🥰😇
@bintvm2 жыл бұрын
ഇത്രയും യോജിപ്പുള്ള കുടുംബം കാണാൻ പ്രയാസമാണ്..... ദൈവാനുഗ്രഹം ഉള്ള കുടുംബം... വന്നു ചേർന്ന രണ്ട് സ്ത്രീകളും യോജിപ്പോടെ പോകുന്നു. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ
@tulunadu55852 жыл бұрын
അതെ, വന്നു ചേരുന്ന സ്ത്രീകളെ ആശ്രയിച്ചു ഇരിക്കും കാര്യങ്ങൾ. നിങ്ങളുടെ ഒത്തൊരുമ എക്കാലവും നില നിൽക്കട്ടെ 👍
താങ്കളുടെ കുടുബഐശ്വര്യം ഭാവി തലമുറ കണ്ടു പഠിക്കട്ടെ 👌👌👌
@jchittillam772 жыл бұрын
Kerala people should learn from this guys, and a big salute for being a combined family.....all the best ....love from Chicago.
@alim17042 жыл бұрын
. കൂടുമ്പോൾ ഇമ്പമുള്ളതാണല്ലോ കുടുംബം കൂട്ടുകുടുംബം ! ഇത് കാണുമ്പോൾ തന്നെ അതിയായ സന്തോഷം!! ഈ ഒത്തൊരുമ എന്നെന്നും നിലനിൽക്കട്ടെ!! അമ്മ യാണ് ഇവിടുത്തെ ഹീറോ.... ഈ സ്നേഹം സന്തോഷവും ഇതുപോലെ നിലനിർത്തി കൊണ്ടുപോവാൻ ദൈവം അനുഗ്രഹിക്കട്ടെ ❤
@muhammedrafi33622 жыл бұрын
ഈ ശ്രീകോവിലിൽ സ്നേഹത്തോടെ, സന്തോഷത്തോടെ കഴിയുന്ന നിങ്ങള്ക്ക് എല്ലാവിധ നന്മകളും🦋 🦋പൂമ്പാറ്റകൾക്ക് ജന്മദിനാശംസകൾ
@jofrincj66252 жыл бұрын
Happy birthday 🍦🍿🍧💚 ചേച്ചി കല്യാണം കഴിച്ചതിൽപിനെ വച്ചടി വച്ചടി കയറ്റമായിരുന്നു അങ്ങനെ ലോറികളുടെ എണത്തിൽ കൂടി എന്തായാലും puthett കുടുംബം വീടും കാണാൻ സാധിച്ചതിൽ സന്തോഷം ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു ❤💚🧡
@hariharansivaramakrishnan52783 ай бұрын
വന്നു കയറുന്ന മരുമകൾ രണ്ടു പേരും വളർത്തു ഗുണം ഉള്ള സ്ത്രീകൾ. കൂടാതെ അമ്മയുടെ സ്നേഹം നിറഞ്ഞ പെരുമാറ്റം.. പരസ്പരം ബഹുമാനിച്ചു സ്നേഹത്തോടെ അതിലുപരി വിശ്വാസത്തോടെ പെരുമാറുന്ന സഹോദരൻമാർ.. വളരെ സന്തോഷം ❤❤❤ ഇഷ്ടം ഈ കൂട്ട് കുടുംബത്തിൽ ഉള്ള എല്ലാവരെയും ഒപ്പം എല്ലാ ജീവനക്കാരെയും ❤️❤️❤️❤️❤️❤️❤️❤️❤️
@mpkhadar74202 жыл бұрын
ഒത്ത് നിന്നാൽ എന്തും നേടാനും അനുഭവിക്കാനും കഴിയും എന്നും സന്തോഷും ഉണ്ടാവും എന്നും എങ്ങിനെ തന്റെ ഉണ്ടാവട്ടെ. പ്രാർത്ഥിക്കുന്നു
@mathewlookose38502 жыл бұрын
തറയിൽ നിന്ന് കണ്ടതിൽ സന്തോഷം, കുടുബം കുഞ്ഞുങ്ങളോടൊത്ത് നല്ല നിമിഷങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ -🙏
@reghunadhanpillaij85242 жыл бұрын
കൂട്ടു കുടുംബം നില നിൽക്കുന്ന തിൽ വളരെ അധികം സന്തോഷം.എല്ലാവിധ ഈശ്വരാ നുഗ്രഹങ്ങളും ഉണ്ടാകട്ടെ
@ShihabudheenPullat9 ай бұрын
ഒരു വർഷം കഴിഞ്ഞാണ് കാണുന്നത് എന്ന് തോന്നുന്നു! ഏതായാലും ജന്മദിനാശംകൾ!സന്തോഷം !
@sanjuabraham90292 жыл бұрын
സ്വാഭാവികവും , അനാവിശ്യ കൂട്ടിച്ചേർക്കൽ ഒന്നും ഇല്ലാത്ത വളരെ മനോഹരമായ ദൃശ്യ ആവിഷ്കരണം। തുടരുക .।
@ajohn786106 ай бұрын
Thanks
@tonyfromindia2 жыл бұрын
For some reason, I feel a kind of love towards this channel especially after this video, which was short and sweet...no lag nor useless talks, just to the point. Joint family is an amazing system.
@kurianjoseph59372 жыл бұрын
God bless you
@lillywilson51122 жыл бұрын
Joint family is the best medicine to keep depression and loneliness away .
@joychakkunny2 жыл бұрын
The real family. Very rare to see. Unity, mutual understanding, cooperation etc etc. No words to say.... Hats off to you. Keep it up. God may bless you all. Amma, big salute to you
@narayanankutty3442 жыл бұрын
ഇത് പോലേ എല്ലാവരും ഒത്തൊരുമയോടെ സന്തോഷമായി കഴിയുക, എല്ലാവിധ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ, കുഞ്ഞുമക്കൾക്ക് പിറന്നാൾ ആശംസകൾ 🙏🏻❤️
@ajithn79422 жыл бұрын
കുടുംബത്തിലെ എല്ലാവരേയും ഒത്തു കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഈ കൂട്ടായ്മ ഇനിയും ഉയരങ്ങളിലേക്കു് വളരട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു:
@raj-mu3hd2 жыл бұрын
2പേർക്കും പിറന്നാൾ ആശംസകൾ, നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ഇതു പോലെ കൂട്ട് കുടുംബമായി കഴിയും മ്പോൾ ഉള്ള സുഖം പറഞ്ഞറിയിക്കാൻ പറ്റില്ല 🙏🙏🙏🙏🙏🙏
@prasanthcherthala75712 жыл бұрын
നിങ്ങളുടെ ഐക്യവും ഐശ്വര്യവും എന്നും കുടുംബത്തിൽ ഉണ്ടാകുവാനായി പ്രാർഥിക്കുന്നു.... 🥰വാവച്ചിക്ക് പിറന്നാൾ ആശംസകൾ 🥰🥰🥰
@sajanthomas13002 жыл бұрын
സ്നേഹകൂടായ പുത്തട്ടു കുടുംബത്തിലെ കുഞ്ഞുമക്കൾക്ക്🙏💐 എല്ലാ അനുഗ്രഹങ്ങളും ജഗദീശൻ🎁🎂 നൽകട്ടെ എന്ന് ആശംസിക്കുന്നു. മറ്റുള്ളവരെയും ഈശ്വരൻ തന്റെ ചിറകിൽ കീഴിൽ പൈതങ്ങൾക്കൊപ്പം കാക്കട്ടെ.🧨🎊🎉🎆🎇✨️🪅🎄🍪🍽️
@mathewgeorge3954 Жыл бұрын
അധ്വാനിച്ചു ജീവിക്കുന്ന ഒരു സന്തുഷ്ട കൂട്ടുകുടുംബം. ഇവിടം സ്വർഗമാണ്. എല്ലാ ആശംസകളും!
@SaiKumar-wk4mk2 жыл бұрын
സന്തുഷ്ടമായ വലിയ കുടുംബം. ഈ ഐക്യവും സ്നേഹവും എന്നും കാത്തു സൂക്ഷിക്കുക. അതിലും വലിയൊരു ശക്തിയില്ല.എല്ലാ ആശംസകളും നേരുന്നു. നൻമകൾ പകർന്നുതന്ന് സർവ്വേശ്വരൻ എന്നും നിങ്ങളെ അനുഗ്രഹിക്കട്ടെ. 🙏
@deveshd58803 ай бұрын
ഈ സന്തോഷം കാണുമ്പോൾ കൂടുതൽ സന്തോഷം.... ഏവർക്കും നന്മകൾ 👍🏻👌🏻❤️❤️
@ebrahimkunju40492 жыл бұрын
ഇന്ന് ഇത്പോലെ കൂട്ട് കുടുംബ ഫാമിലി വിരളമാണ് അടിപൊളി ഫാമിലി കൂട്ടത്തിൽ. Happy birthday.
@muralidharannair7698 ай бұрын
ഇവരുടെ ഒത്തൊരുമ യോടെ ഉള്ള ജീവിതം കണ്ടിട്ട് ഒരു തലമുറ ക്ക് മുൻപുള്ള ജീവിതം ഫീൽ ചെയ്യുന്നു എല്ലാ നന്മകളും നേരുന്നു
@shajeerali25202 жыл бұрын
ഇന്നത്തെ കാലഘട്ടത്തും joind family 😍😍😍😍കാണുമ്പോൾ തന്നെ അത്ഭുതവും നമ്മുടെ വീടുകളും അത് പോലെ ആയിരുന്നെങ്കിൽ എന്നും കൊതിച്ചു പോകുന്നു 😍😍😍😍പിന്നെ രണ്ട് പേർക്കും Birthday wishes ട്ടോ 😍😍😍ലേറ്റ് ആയെന്ന് അറിയാം എങ്കിലും 🎂🎂🎂 പിന്നെ Puthett transport നെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്....zero യിൽ നിന്നും ഇന്ന് ഇത്രക്ക് വലിയ പ്രസ്ഥാനം കെട്ടി പണിതുയർത്തിയപ്പോൾ അതിന്ന് പിന്നിൽ രതീഷ് ചേട്ടനും രാജേഷ് ചേട്ടനും ജലജ ചേച്ചിക്കും സൂര്യ ചേച്ചിക്കും അമ്മയ്ക്കും ഒക്കെ ഒത്തിരി കാര്യങ്ങൾ പറയാൻ കാണും... കഷ്ട പ്പാടിന്റെ... HardWorking ന്റെ... സഹനതയുടെ...അങ്ങനെ ഒത്തിരി ഒത്തിരി... ആാ കാര്യങ്ങളൊക്കെ ഉൾപ്പെടുത്തി Puthett transport ന്റെ ചരിത്രം അറിഞ്ഞാൽ കൊള്ളാം എന്നുണ്ട് ... Any way waiting for Shimla trip🤩
@anithasanthosh4161 Жыл бұрын
Family പരിചയപ്പെടാൻ പറ്റിയതിൽ വളരെ സന്തോഷം. ആമിക്കുട്ടിക്കും കുഞ്ഞിക്കിളിക്കും ഒരായിരം ജന്മദിനാശംസകൾ 🎂🍰🥳🥳🥳🥳
@kajoykallikadan23252 жыл бұрын
അഭിനന്ദനങ്ങൾ !!!!! അസൂയ തോന്നുന്നു.!!!!! കേരളത്തിൽ അന്യം നിന്ന് പോയ കൂട്ട് കുടുംബ സംസ്ക്കാരം.!!!!!
@akppskap74636 ай бұрын
സത്യം പറഞ്ഞാൽ പുത്തേട്ട് കുടുംബത്തോട് എനിക്ക് വല്ലാത്ത അസൂയ തോന്നുന്നു . എന്നാൽ അതിനേക്കാൾ ഉപരി ബഹുമാനവും സ്നേഹവും ഒക്കെ ആത്മാർഥമായി മനസ്സിൽ ഉണ്ടാകുന്നു. കല്യാണം കഴിഞ്ഞാൽ ഉടനെ മാറിത്താമസിക്കണം എന്ന ചിന്തയിൽ ജീവിക്കുന്ന ഒരു സമൂഹത്തിൽ ഇത്രയും ഒത്തൊരുമയോടെ ഒരുമിച്ചു ഒരു ജീവിക്കുന്ന സഹോദരങ്ങളെ നമിക്കുന്നു , അഭിനന്ദിക്കുന്നു . ജലജ, സൂര്യ .. നിങ്ങളുടെ നിഷ്കളങ്കമായ മനസ്സാണ് കുടുംബത്തിന്റെ ഐശ്വര്യം. അമ്മ അടക്കം നിങ്ങൾ മുതിർന്നവരിൽ ആരിലും ഈഗോയുടെ ഒരു അംശം പോലും ഇല്ല. അത് കാത്തുസൂക്ഷിക്കുക . നിങ്ങളുടെ കുട്ടികളും നിങ്ങളെപ്പോലെ നല്ല വ്യക്തികളായി വളർന്നു വരട്ടെ , എക്കാലവും എല്ലാവരും ഇങ്ങനെ ഒരുമയോടെ സ്നേഹത്തോടെ ജീവിക്കാൻ ഏറ്റുമാനൂരപ്പന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ . ഞാൻ യൂറോപ്പിൽ ജീവിക്കുന്ന ഷഷ്ടിപൂർത്തി കഴിഞ്ഞ വ്യക്തിയാണ് , നാട്ടിൽ വന്നിട്ട് വർഷങ്ങളായി, എന്നെങ്കിലും നാട്ടിൽ വന്നാൽ അവിടെ വീട്ടിൽ വന്നു എല്ലാവരെയും കാണുന്നതാണ്.
ഈശ്വര അനുഗ്രഹം എപ്പോഴും ഉണ്ടാവും. God bles u fameli
@aneesvp95062 жыл бұрын
രണ്ടു പേർക്കും എന്റെ പിറന്നാൾ ആശംസകൾ 🎉🎉 പിന്നെ,,,,,, ചെറിയ ഒരു വീഡിയോ ആന്നെങ്കിലും, ഇതിൽ കുറെ കാര്യങ്ങൾ പഠിക്കാനുണ്ട്. ഈ കാലത്തു ഇതു പോലെ ഒത്തൊരുമിച്ചു കാണുക എന്നത് വലിയ കാര്യമാണ്.........! അതു കൊണ്ട് എന്റെ വക നിങ്ങൾക്ക് ബിഗ് സല്യൂട്ട് 🤚 Anees kannur..... 🔥
@shajikumar3948 Жыл бұрын
കൂട്ടുകുടുംബം എന്നു പറയുന്നത് ഒരു മന്ത്രിസഭ പോലെയാണ് ഇത്രയും മനോഹരമായ ജീവിതം വേറെ കാണില്ല ഭൂമിയിൽ. ഒരു കോടി പുണ്യം ചെയ്തവരാണ് നിങ്ങളുടെ മാതാപിതാക്കൾ എല്ലാ നന്മകളും നിങ്ങൾക്ക് ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നും
@cbgm10002 жыл бұрын
Super കുടുംബം... ഇത് പോലെ തന്നെ മുന്നോട്ട് പോകട്ടെ.. പിറന്നാൾ കുട്ടികൾക്ക് എല്ലാ ആശംസകളും 🙏🏻🙏🏻🙏🏻👍👍👍👍
@manojsekharan44362 жыл бұрын
100%വിജയം കൈവരിച്ച ഈ കുടുംബം ഇനിയും ഉയരങ്ങളിലേക്ക് എത്തിപെടെട്ടെ. 🙏
@knvlogs98332 жыл бұрын
കാണുമ്പോൾ തന്നെ സന്തോഷം. ആഘോഷങ്ങൾ നടക്കട്ടെ ! എല്ലാവർക്കും നല്ലത് വരട്ടെ!
@Beenaasok-zn6pu Жыл бұрын
ഒരുമാതൃക കുടുംബം. അമ്മ നല്ലസ്നേഹമുള്ള അമ്മയാണ്. അതാണുകുടുംബത്തിന്റെ. ഐക്യം ❤❤❤❤ മക്കൾക്ക് ജന്മദിനാശംസകൾ ❤️❤️❤️
@anoopgopinath85982 жыл бұрын
രണ്ടു പേർക്കും ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ. ദൈവം അനുഗ്രഹിക്കട്ടെ.ഇനിയുള്ള യാത്രകളും സുഗമമായിരിക്കുവാൻ പ്രാർത്ഥിക്കുന്നു
@sageeshmp77972 жыл бұрын
നിങ്ങളുടെ ഈ ഒത്തൊരുമ എന്നും നിലനിൽക്കട്ടെ 🙏🏻🙏🏻happy Birthday 🎁🎉🎁🎉
@RaviKumar-kj2cj2 жыл бұрын
Nice to see a joint family nowdays it's very rare be blessed always with your family may God give you all wishes fulfilled stay blessed always Love from Chennai
@girijaek9982 Жыл бұрын
ഡ്രൈവിംഗ് interest കൊണ്ടാണ് കാണാൻ തുടങ്ങിയത്.എന്നാലിപ്പോൾ നിങ്ങളുടെ കുടുംബബന്ധങ്ങളും ആഘോഷമാക്കുന്ന ജീവിതവും..ലളിതമായ വിവരണവും.. വളരെ ഇഷ്ടപ്പെട്ടു..ആശംസകൾ.അഭിനന്ദനങ്ങൾ
@sajikumar51742 жыл бұрын
എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. കുഞ്ഞുങ്ങൾക്ക് ഹാപ്പി ബർത്ത്ഡേ. നിങ്ങളുടെ വീഡിയോ കണ്ടു കണ്ട് നമ്മൾ എല്ലാം ഒരു കുടുംബം ആണെന്ന് ഒരു തോന്നൽ. (നിങ്ങള്ക് എന്നെ അറിയില്ലെങ്കിലും) 😊😊
@prajeesht.pveliyancode98952 жыл бұрын
സൂപ്പർ കുടുംബം നിങ്ങളുടെ സന്തോഷത്തിൽ നമ്മളും പങ്കു ചേരുന്നു.... ഹാപ്പി ബർത്ത് dey കുഞ്ഞോമനകൾ
@ushanarayanan66932 жыл бұрын
ജലജ നല്ലൊരു cook ആണുട്ടോ... വണ്ടിയിൽ ഉണ്ടാക്കുന്ന food കാണുമ്പോൾ കൊതിയാകും.... എല്ലാ എപ്പിസോടും മുടങ്ങാതെ കാണാറുണ്ട്.. ഒരിക്കൽ എനിക്കും കൂടെ വരണമെന്ന് ആഗ്രഹമുണ്ട്.... ക്യാമറ super ആണ്.. നല്ല ക്ലാരിറ്റിയാണ് visuals..... എന്തൊരു ഐക്യമുള്ള കുടുംബം.... എന്നും ഇങ്ങനെത്തന്നെ സന്തോഷത്തോടെ മുന്നോട്ടു പോകാൻ സർവേശ്വരൻ അനുഹ്രഹിക്കട്ടെ 🙏🙏🙏
@jasuvlogs17378 ай бұрын
എത്ര സിമ്പിളയിട്ടാണ് ചേച്ചി പറഞ്ഞത് നമ്മുടെ വണ്ടി തന്നെയാണ് എല്ലാമെന്ന്..ആളുകൾ ഒരു കാറെടുക്കുമ്പഴേക്ക് അഹങ്കാരം വരുന്ന കാലത്ത്.ഈ മനസ് തന്നെയാണ് വിജയത്തിന്റെ താക്കോൽ
@sandeepkl89692 жыл бұрын
ഈ സ്നേഹവീട് എന്നു० ഇതുപോലെ സന്തോഷതോടെ മുന്നോട്ടു പോകുവാൻ ദെെവ० അനുഗ്രഹകിട്ടെ 😊😊😊😊😊😊
നിങ്ങളുടെ കുടുംബം ഒരു മാതൃകാ കുടുംബമാണ്. ദൈവം നിങ്ങൾക്ക് എല്ലാ ഐശ്വരങ്ങളും നൽകി സന്തോഷമായി കാണട്ടെ.
@qwqw50602 жыл бұрын
എല്ലാവരെയും ഒന്നിച് കണ്ടതിൽ വളരെ സന്തോഷം. ഹാപ്പി ബർത്ത്ഡേ 🌹❤️🎂🙏
@anishkssanthosh7998Күн бұрын
ഒരുപാട് സന്തോഷം തോന്നി എല്ലാ നൻമകളും ഉണ്ടാ കട്ടേ.
@baijujohn76132 жыл бұрын
നിങ്ങളുടെ കുടുംബാഗങ്ങളേയും കുടുംബ പശ്ചാത്തലവുമെല്ലാം അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം🥰🥰🥰 വളരെ സന്തുഷ്ടമായി ഒരുമിച്ച് മുന്നോട്ട് പോവുന്ന കുടുംബം🥰🥰 ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ ...😍😍😍🤝🤝🤝👌👌👌👏👏👏💐💐💐💐💐💐💐💐💐
@georgevarghesekulathumkal2 жыл бұрын
വളരെ ഇഷ്ടപ്പെട്ട വീഡിയോ. എല്ലാ വീഡിയോകളും കണ്ടു. പ്രതീക്ഷകൾക്കപ്പുറം ഉള്ള സത്യമായ യാഥാർത്ഥ്യങ്ങൾ. ഈശ്വരാനുഗ്രഹം! എളിമയും ലാളിത്യവും ചേർന്ന പുത്തേട്ട് കുടുംബത്തിലെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.
@PRATHULAN2 жыл бұрын
കുഞ്ഞ് വാവക്കും കുഞ്ഞിക്കിളി മോൾക്കും ഒരായിരം പിറന്നാൾ ആശംസകൾ ❤️❤️❤️
@KINGINIKUTTANUK2 жыл бұрын
സഹോദരങ്ങൾ 2 മാണിക്യം ആണ്. നിങ്ങളുടെ വളർച്ചയുടെ രഹസ്യം ഈ വീഡിയോയിൽ തന്നെ ഉണ്ട്. എന്ത് ജോലിയും ഒരു മടിയും കൂടാതെ ചെയ്യാൻ ഉള്ള മനസ്സ്. നിങ്ങളുടെ കുടുംബത്തിന് എല്ലാ ആശംസകളും നേരു്നു
@edpsam19242 жыл бұрын
Great Joint Family. Actually the children are the blessed ones who get the benefit of playing and sharing with cousins. GBU.
@pratheeshts41392 жыл бұрын
ഇതുവരെ കണ്ടതിൽ നല്ല വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയി സഹോദര സ്നേഹം കുടുംബത്തിന്റെ ഒത്തൊരുമ 👍 🙏 എന്നും ഇങ്ങനെ തന്നെ ആയിരിക്കട്ടെ 🙏🥰 കണ്ണിന് കുളിർമ നൽകിയ വീഡിയോ 👌👌👌👌
@jayaramdathan19302 жыл бұрын
രണ്ടു പേർക്കും എന്റെ പിറന്നാൾ ആശംസകൾ 🎉🎉
@shajigopalan5865 Жыл бұрын
നിങ്ങട വീഡിയോസ് ഒക്കെ കാണാറുണ്ടായിരുന്നു. ഇപ്പോഴാണ് കുടുംബത്തെ കാണിച്ചത് വളരെ ഇഷ്ടപ്പെട്ടു. സന്തോഷം thanks
@jincyjingle88892 жыл бұрын
ഭാഗ്യമുള്ള അമ്മ രണ്ട് മക്കളും നല്ല ഒത്തൊരുമയിലും മരുമക്കളും പേരക്കുട്ടികളും നല്ല ഒത്തൊരുമയും ജീവിക്കുന്ന സന്തുഷ്ട കുടുംബം അമ്മയുടെ ഭാഗ്യം
@gowdamannatarajan10928 ай бұрын
🙏കുടുംബത്തെയും, കുടുംബാഗങ്ങളെയും എനിക്കിഷ്ടപ്പെട്ടു ♥️😘. ജോലി എന്താണെന്നല്ല, അതു നിങ്ങളെ പോലെ നല്ല ഭംഗിയായി ചെയ്യുന്നവർക്ക്🙋♂️ 🙏🙏🙏💪👍❤♥️😘.
@mohennarayen71582 жыл бұрын
Many many happy returns of the day..be happy make happy others too..a joint family life is the best to live happily and peacefully..
@agileshagi12392 жыл бұрын
രണ്ടു പേർക്കും ജന്മദിനാശംസകൾ ❤️❤️🎂❣️❣️ പിന്നെ ജോലിക്ക് പോകാതെ വീട്ടിൽ തന്നെ ആണോ മതി വേഗം ഡ്രൈവിംഗ് തുടങ്ങണം അത്ര സന്തോഷിച്ചാൽ മതി അധികമായാൽ അമൃതും വിഷം ആണ് ജലജ ഒരു ഉത്ഘാടനം ചെയ്യാൻ വിളിച്ചാൽ വരുമോ
@sajisamuel245213 күн бұрын
നിങ്ങളുടെ വിജയം ഇതാണ്. ഒരു കാര്യത്തിനും നിങ്ങളെ തോൽപിക്കണ്ട. അതുകൊണ്ട് ജോലിക്കാർ നിങ്ങളെ പരാജയപ്പെടുത്തില്ല. ഇപ്പോൾ സൂര്യയും, ജലജയും ഡ്രൈവ് ചെയ്യുന്നു. അതുകൊണ്ട് ഇന്ത്യ മൊത്തം ആരാധകരെ കിട്ടി . കൂടാതെ കൈക്കൂലി കൂടുതൽ കൊടുക്കണ്ട. ❤️
@vipinrajk51852 жыл бұрын
രണ്ടുപേർക്കും പിറന്നാൾ ആശംസകൾ 🎂🎂🎂🎂
@ushanarayanan66932 жыл бұрын
കുഞ്ഞുങ്ങൾക്കു ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ 🎂
@mohanayyanperumal10 ай бұрын
ഈ കുടുംബത്തിലെ ഒരു അംഗമായിരുന്നെങ്കിലെന്നു ഞാൻ വെറുതേ മോഹിച്ചു പോയി. എന്തൊരു ഒരുമ. ജന്മദിനം ആഘോഷിക്കുന്ന എല്ലാവർക്കും എന്റെയും കുടുംബത്തിൻ്റെയും ആശംസകൾ🎉
@J_19602 жыл бұрын
Lovely family, keep going with your quality vlogs.....the spirit is very inspiring....!!!
@binishbhaskaran9600 Жыл бұрын
നിങ്ങൾ എന്നും ഈ ഉയർച്ചയിൽ ഉണ്ടാവട്ടെ..... ഇത് എല്ലാവർക്കും,എനിക്കും മാതൃകയാട്ടെ. All the best
@seethalakshmi3902 жыл бұрын
Wonderful family, God bless you all always to be together.manymany more happy returns of the day to both little ones.defenitely credit goes to jalaja to conduct and keep the family together.ofcourse Surya is completely accommodative to the system.so only the family could run smoothly like this and the namaskaram to Amma for keeping her children under her wings.once again God bless you all.
@johnvarghese2901 Жыл бұрын
തൊഴിലിന് കൊടുക്കുന്ന മാന്യത. അതാണ് നിങ്ങളുടെ വിജയം.അഭിനന്ദനങ്ങൾ
@suchithrarani12612 жыл бұрын
രണ്ടു പേർക്കും പിറന്നാൾ ആശംസകൾ🍬🍬🍬🥰🥰🥰
@AnilKumar-sg4rm2 жыл бұрын
സ്ഥിരമായി വീഡിയോ കാണാറുണ്ടു ഞാൻ കുടുബത്തെ പരിചയപ്പെടുത്തിയതിന് വളരെയേറെ സന്തോഷം. എവിടെയെങ്കിലും വച്ചു നിങ്ങളെ കാണാൻ അവസരം ഉണ്ടാകട്ടെ . എല്ലാവിധ ഐശ്വര്യവും ഉണ്ടാകട്ടെ.❤️❤️❤️❤️
@Antony-pn3tw2 жыл бұрын
നിങ്ങളെ പോലെ ഞങ്ങളും സന്തോഷിക്കുന്നു. വീഡിയോ കാണുമ്പോൾ. മക്കൾക്ക് പിറന്നാൾ ആശംസകൾ